ഇടയ്ക്കിടക്ക് കഴുത്തു വേദനയും പുറം കഴപ്പും ഉണ്ടാകാൻ കാരണമെന്ത് ? പരിഹരിക്കാനുള്ള 3 തരം വ്യായാമങ്ങൾ

Поделиться
HTML-код
  • Опубликовано: 21 апр 2020
  • ഇടയ്ക്കിടെ കഴുത്തു വേദന, പുറം കഴപ്പ്, കൂടാതെ തലവേദന, തലയ്‌ക്കൊരു പെരുപ്പ് പോലെ, തോൾ വേദന, കൈകൾക്ക് ഒരു മരവിപ്പ്, ആകെ ഒരു ഉന്മേഷം ഇല്ലായ്മ.. ഇത് ഒരുപാടുപേർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ്.. ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതെങ്ങനെ ? ഇത് എന്തെല്ലാം രോഗങ്ങളിലേക്ക് എത്തിക്കുന്നു ? ഇത് പരിഹരിക്കാനുള്ള ലളിതമായ 3 തരം വ്യായാമങ്ങൾ ഇവിടെ നിർദ്ദേശിക്കുന്നു.. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.. അവർക്ക് ഉപകരിക്കും
    For Appointments Please Call 90 6161 5959

Комментарии • 492

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +60

    1:00 : ഇടയ്ക്കിടക്ക് കഴുത്തു വേദനയും പുറം കഴപ്പും ഉണ്ടാകാൻ കാരണമെന്ത് ?
    3:00 : എന്തൊക്കെ പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാകാം?
    3:55 : കഴുത്തു വേദന ഒഴിവാക്കാന്‍ മൊബൈല്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കണം?
    4:40 : പരിഹരിക്കാനുള്ള ആദ്യത്തെ വ്യായാമം
    6:09 : രണ്ടാമത്തെ വ്യായാമം
    8:02 : മൂന്നാമത്തെ വ്യായാമം

    • @thahsinanoufal238
      @thahsinanoufal238 4 года назад

      Back pain ne kurichu oru video cheyyaamo...?

    • @filzafashions1879
      @filzafashions1879 4 года назад +1

      സർ.. എന്റെ മോൾക് 2 വയസ്സ്. തൂക്കം 10.350.. ഒരു 3 month മുന്നേ ഇടകിടക് പനി ജലദോഷം.. അതോടൊപ്പം കഴ്ത്തിൽ വലതു സൈഡിൽ correct centaril ചെറിയ muza .. oru ഗോലിയുടെ വലിപ്പമുള്ളൂ... ബട്ട് വലുതാകുന്നുമില്ല വേദനയുമില്ല.. ഡോക്ടർസ് പറഞ്ഞത് പ്രതിരോധ ശേഷി വര്ധിപ്പിക്കാനാണെന്നാണ്... ഇപ്പൊ ഒരു 2 month ആയിക്കാണും പനിയും ജലദോഷവുമില്ല.. മുഴ ഇപ്പോഴും ഉണ്ട് കൂടാതെ.. വലത്തേ ചെവിയുടെ ബാക്കിൽ സെന്ററിൽ തന്നെ അതെ പോലെ വേറെ ഒരു മുഴ കൂടി... ഇതിന്റെ കാരണം ഒന്ന് വിശദീകരിക്കാമോ... plz

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +3

      @@filzafashions1879 it can be a lymph node.. i think nothing to worry in it..

    • @akhil8090
      @akhil8090 4 года назад +1

      @@DrRajeshKumarOfficial sir lymph nodes ne pati oru video cheyyamo....?

    • @imindian6503
      @imindian6503 3 года назад

      Sir pls send ur numbr
      My number 8891113869

  • @Performance176
    @Performance176 4 года назад +372

    ഒരുപാട് വർഷങ്ങളോളം കഴുത്ത് വേദനയുമായി കഷ്ടപെടുന്നവർ ഇവിടെ ലൈക്

    • @Performance176
      @Performance176 4 года назад +8

      @@dipinc6 രാവിലെ ഉറങ്ങി എണീറ്റാൽ ചെറുതായി തുടങ്ങി,ജോലി ആരമ്പിക്കുമ്പോഴേക്കും ശരിക്കും വേദന വന്നു,രാത്രി ഉറങ്ങുന്നതുവരെ വേദനയുണ്ടാകും, ഇപ്പോൾ ചെറിയ ചെറിയ എക്സസൈസ് ചെയ്യുന്നതുകൊണ്ട് ചെറിയ വേദന കുറവുണ്ട്, പക്ഷേ കുറച്ച് ഹാർഡ്ആയിട്ടുള്ള ഒരു ജോലിയും ചെയ്യാൻ പറ്റില്ല

    • @Performance176
      @Performance176 4 года назад +3

      @@dipinc6 അറിയില്ല മുത്തേ, പല ഡോക്ടർമാരും പല അഭിപ്രായമാണ് പറയുന്നത്.

    • @njr._maniac._5461
      @njr._maniac._5461 3 года назад +1

      4year aayi😪💔

    • @Performance176
      @Performance176 3 года назад

      @@dipinc6 34

    • @njr._maniac._5461
      @njr._maniac._5461 3 года назад

      @@dipinc6 18😪💔

  • @sll270
    @sll270 4 года назад +135

    _നമ്മൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ യൂട്യൂബിൽ കാണും! ഞാൻ ഇന്നലെ കൂടി വിചാരിച്ചതാണ്, എനിക്കും ഉണ്ട് ഇൗ പ്രശ്നം._
    *🙏വളരെ നന്ദി ഡോക്ടർ*

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +7

      try this exercises..

    • @sll270
      @sll270 4 года назад +1

      തീർച്ചയായും

    • @soumyag4712
      @soumyag4712 4 года назад +1

      സത്യം

    • @meharinas9826
      @meharinas9826 4 года назад +1

      Enikkum und
      Homeo medicine aanu kazhikkunnath
      Pettennu cure aavumo
      Plz reply

    • @p.s5946
      @p.s5946 4 года назад +1

      My god.. എന്റെ മനസിലും ഇതു തന്നെ തോന്നി... കമെന്റ് ഇട്ടപ്പോൾ ആണ് ഈ കമെന്റ് കണ്ടത് 😃😃😂😂same pich.... എന്നെ കൊണ്ട് ഞാൻ തോറ്റു

  • @shabeerabuzaki5220
    @shabeerabuzaki5220 4 года назад +79

    ഇങ്ങള് ജിന്നാണോ ഡോക്ട്ടറെ.. റൂമിലുള്ളവർ തമ്മിൽ ഇതാണ് ചർച്ച. Mobile ഓപ്പൺ ആക്കിയപ്പ പരിഹാരവും കൊണ്ട് ദാണ്ടെ കിടക്കുന്നു ഡോക്ടർ..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @snp-zya
    @snp-zya 4 года назад +44

    എല്ലാ ചെറുപ്പക്കാർക്കും ഉപകാരപ്പെടുന്ന വീഡിയോ
    Thanks a lot ഡോക്ടർ

  • @naushadmohammed1998
    @naushadmohammed1998 4 года назад +5

    വളരെ നല്ല അറിവ്
    വേദന അനുഭവിക്കുന്നത് കൊണ്ട് ഉപകാരപ്രദമായി thank you Dr

  • @priyasajeevfashion
    @priyasajeevfashion 4 года назад +8

    കുറെ കാലമായി ഈ പ്രശ്നം എനിക്കുണ്ട് ഡോക്ടർ .. ഒത്തിരി നന്ദി 😊🙏🏻

  • @darsanapk238
    @darsanapk238 4 года назад +4

    സർ ഈ പ്രശ്നങ്ങൾ എല്ലാം തന്നെ ഞാൻ ഇപ്പോൾ അനുഭവിക്കുന്നതാണ്, വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്യൂ സർ

  • @anithagopinath6800
    @anithagopinath6800 4 года назад +2

    വളരെ ഉപകാരം ഡോക്ടർ.

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад

    നല്ല അറിവ് Sir

  • @alphoneiathomas2868
    @alphoneiathomas2868 4 года назад +8

    Entamme....kathirunna video...Thanku Dr🙏🏻Thanku so much😍very helpful video👌🏻

  • @janardanasarma1719
    @janardanasarma1719 4 года назад +66

    ഈ ബുദ്ധിമുട്ട് ആരോട് ചോദിക്കണമെന്ന് വിചാരിച്ചപ്പോഴാണ് ഡോക്ടറുടെ യൂട്യൂബ് സന്ദേശം കണ്ടത്. വളരെ നന്ദി. 👍

  • @shakeerkattusseri8330
    @shakeerkattusseri8330 4 года назад +3

    നല്ലൊരു സന്ദേശം സാർ 👌👌👌

  • @marcoedgeff
    @marcoedgeff 4 года назад +6

    Dr ഞാൻ വിളിച്ചായിരുന്നു ഈക്കാര്യം പറഞ്ഞു വളരെ നന്ദി
    😘😘

  • @subhadranambiar9921
    @subhadranambiar9921 2 года назад

    വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്...

  • @karthikamahesh4581
    @karthikamahesh4581 4 года назад

    Thank u Doctor. valare upakarappedunna vedio.

  • @akshayvmenon2654
    @akshayvmenon2654 3 года назад +1

    ഒരുപാട് നന്ദി സാർ

  • @juvanjose5931
    @juvanjose5931 3 года назад +5

    Thank you doctor, I am suffering a long term.🙏

  • @nithinlkdev
    @nithinlkdev 4 года назад +3

    Thanks a lot doctor :) God Bless you !

  • @faizshahir7228
    @faizshahir7228 4 года назад +1

    Thank you sir.. very needed 🙏

  • @aswanyarun749
    @aswanyarun749 4 года назад +2

    Thks Doctor...

  • @ffs2858
    @ffs2858 4 года назад

    Nalla oru idea aanu doctor paranjathu so 😊thanku so much

  • @balanammu5926
    @balanammu5926 2 года назад

    Edellamund sir valare useful video . thankyou

  • @ourhtc8416
    @ourhtc8416 2 года назад +3

    thank you Rajesh dr......I m suffering the same......this info will help to have attention on current continuous mobile use

  • @anithapreyadarshaniramacha9849
    @anithapreyadarshaniramacha9849 4 года назад +2

    Great, thank u.

  • @jishachandraj7705
    @jishachandraj7705 4 года назад +6

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒന്നും ഇത് വരെ ഇല്ല ഭാഗ്യം. പക്ഷെ അങ്ങനെ ഉള്ളവരെ അറിയാം ഷെയർ ചെയ്യാം...😊

  • @kudukkengilnisha2674
    @kudukkengilnisha2674 4 года назад

    താങ്ക്സ് dctr..... എനിക്ക് എപ്പോഴും ഉണ്ടാവാറുണ്ട്.... വളരെ ഉപകാരപ്രദം......

  • @lathikanair6107
    @lathikanair6107 4 года назад +2

    Well said Dr.

  • @josephcolnmen8301
    @josephcolnmen8301 4 года назад +2

    Well knowledgeable doctor 👨‍⚕️

  • @ramyakv4079
    @ramyakv4079 4 года назад +3

    Thank you so much sir ❤️

  • @user-ey3vb5hb9k
    @user-ey3vb5hb9k 4 года назад

    വളെരെ നന്ദി ഡോക്ടർ

  • @ajnasanshib8034
    @ajnasanshib8034 2 года назад +1

    Nalla sulooshen anu tnx

  • @anithajennison4510
    @anithajennison4510 4 года назад +5

    Thank you doctor. I was really suffering with this pain. Now let me start the exercise and let you know the the feedback

  • @sheripeter650
    @sheripeter650 4 года назад

    Thankyou so much doctor really helpful

  • @UmmerSab
    @UmmerSab 4 года назад

    Thanks doctor good message

  • @sujathas2354
    @sujathas2354 3 года назад

    Thank you very much sir usefulmessage

  • @yogamalayalamasha
    @yogamalayalamasha 2 года назад

    Thanks

  • @aminaansari2363
    @aminaansari2363 2 года назад +1

    Thank you doctor👍🙏

  • @snehalathaks3564
    @snehalathaks3564 3 года назад

    Thank you Dr god bless you.

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад

    Thank you sir. Will try

  • @_aiswarya_316
    @_aiswarya_316 Год назад +10

    വേദന കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നു. വളരെ നന്ദി ഡോക്ടർ 🙏

  • @karthikm1292
    @karthikm1292 Год назад

    Thank u doctor,immediate effect labichu,god bless ✨😌

  • @kalandharshabeeba1618
    @kalandharshabeeba1618 2 года назад

    Doctore dhaivam anugrahikkatte...

  • @rajammajose4086
    @rajammajose4086 3 года назад

    Good information thank you

  • @shaimashaima4882
    @shaimashaima4882 4 года назад +1

    First paranja exercise nalla benefit aanu. Njan cheythitund

  • @durgaravichandran7646
    @durgaravichandran7646 3 года назад

    Thanku Dr, usefull

  • @radhikasanthosh970
    @radhikasanthosh970 4 года назад +3

    Thanks Dr

  • @shemeerhamsa740
    @shemeerhamsa740 4 года назад

    Good .. thanks 😍😍😍

  • @rishabhullas5167
    @rishabhullas5167 3 года назад +1

    Thanks Dr.

  • @smithaa1203
    @smithaa1203 4 года назад

    Thank you, doctor

  • @adharsh.v3250
    @adharsh.v3250 4 года назад

    Thank u sir...its worked.👏👏

  • @syamaprabeesh2513
    @syamaprabeesh2513 3 года назад

    Enikkumudavarud
    Thanks Dr

  • @malalgomez9462
    @malalgomez9462 4 года назад

    Thank you so much

  • @Re3l123
    @Re3l123 3 года назад

    Thank you Dr.

  • @manojthomas9962
    @manojthomas9962 4 года назад +2

    Thanks dr😍

  • @ambaroambaro9490
    @ambaroambaro9490 4 года назад +1

    Thank you dr

  • @whitefox3737
    @whitefox3737 4 года назад +2

    Thank u sir... 😍 valuable information.

  • @arshadhussain7002
    @arshadhussain7002 4 года назад +6

    നമുക്ക് എന്ത് content ആണോ ആവിയസ്യാം ഉള്ളത് അത് കണ്ടറിച് പറിച്ചു തരുന്ന ഒരെ ഒരു Dr. RAJESH KUMAR.. Dr ഇഷ്ടം 💖💖💖

  • @snxdevil2gb403
    @snxdevil2gb403 3 года назад +1

    Thanks docter

  • @vipinarahul7102
    @vipinarahul7102 2 года назад +4

    Thank you sir. 🤝 thank you so much. Enikk vedhana sahikan pattanjitt njan RUclips il search cheythu nokkiyapo sir nte video kandu. Exercises cheythu. Cheyth oru 10 mint aayittundakum. Vedhanakk nalla mattam und... Purathinte left side aayirunnnu pain koduthal. Athu nalla bedham und. Thank you so much🥰🙏

  • @happysmile9908
    @happysmile9908 4 года назад

    Useful. thanks dr

  • @ss-sk4mc
    @ss-sk4mc 4 года назад

    Thank you Doctor

  • @remiremi5761
    @remiremi5761 4 года назад +2

    ഇത് കാത്തിരുന്ന വീഡിയോ ആണ്.
    Thanks Dr🙂

  • @sijoksaji2086
    @sijoksaji2086 4 года назад +1

    Hi Doctor....big follower of yours..

  • @nathoosvlog8931
    @nathoosvlog8931 2 года назад

    Thank you Dr

  • @ibrahimmohammed3951
    @ibrahimmohammed3951 4 года назад

    thank you.

  • @anikk7180
    @anikk7180 4 года назад

    Thank you doctor

  • @ayyappanavani7128
    @ayyappanavani7128 4 года назад

    Thank-you sir

  • @sarithapramod7065
    @sarithapramod7065 4 года назад

    Thank you so much
    It's very helpful

  • @fidushive7326
    @fidushive7326 3 года назад

    Thankyou so.. Much

  • @ruksanabai635
    @ruksanabai635 4 года назад +1

    Thank you Dr.It is very useful

  • @annammabenny7376
    @annammabenny7376 5 месяцев назад

    താങ്ക് യു ഡോക്ടർ

  • @vidyasv8534
    @vidyasv8534 4 года назад +1

    Thanks sir

  • @priscasebastian9084
    @priscasebastian9084 4 года назад +2

    Thank you so much Doctor

  • @Nafsiyasworld25996
    @Nafsiyasworld25996 4 года назад

    Thanks doctor

  • @mariyaks4838
    @mariyaks4838 4 года назад +1

    Thanku dr

  • @lavithav6496
    @lavithav6496 3 года назад

    Useful vedio dr

  • @aswathiachu566
    @aswathiachu566 4 года назад +2

    Sir asthma patients nu cheyan pattunna exercise diet and food management oru video edamo..?

  • @prasanthr817
    @prasanthr817 4 года назад

    Thanks dr

  • @adijayan1
    @adijayan1 4 года назад +1

    Dr. Shoulder pain maranulla exercisenekurich video cheyyumo.

  • @valuablechildhood766
    @valuablechildhood766 4 года назад +2

    very serious prblm aanu ith....left-right thirikkan polum patathe ayitund🤕🤕thank you dctr🙏🙏🙏

  • @lijiajeshkp9941
    @lijiajeshkp9941 4 года назад

    Thank u Sir

  • @anithata1653
    @anithata1653 2 года назад

    Thank u sir ❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +1

    എല്ലാതരം വീഡിയോസും ഡോക്ടർ സാർAl ready ഇട്ട് കഴിഞ്ഞു... ഇത് എനിക്ക് വളരെ ഉപകാരപ്രദം Thanks doctor

    • @maheshm2126
      @maheshm2126 3 года назад +1

      ഇത് കണ്ടപ്പോൾ തന്നെ വ്യായാമം ചെയ്തു നല്ല മാറ്റം ഉണ്ട് Tank you Sir

  • @Sherlock-Jr
    @Sherlock-Jr 4 года назад

    Good video Dr

  • @littyjames3302
    @littyjames3302 4 года назад +1

    Tank u

  • @onlineengineering1828
    @onlineengineering1828 4 года назад

    Thank you sir..

  • @suji.m3633
    @suji.m3633 4 года назад

    Thank yu dr

  • @sanchari734
    @sanchari734 4 года назад +1

    Thanks for the most important video 😍

  • @sajeerkhansajeerkhan1273
    @sajeerkhansajeerkhan1273 3 года назад

    Tnq Dr 😍😍😍🤲

  • @keerthana9859
    @keerthana9859 4 года назад

    താങ്ക്സ് സർ

  • @positivevibesonly..5936
    @positivevibesonly..5936 3 года назад

    Ee vedana vannnu vannathaa..thank you..

  • @sujamanjunath123
    @sujamanjunath123 4 года назад

    Enik undu doctor..thank u doctor 🙏

  • @irshadmon6280
    @irshadmon6280 4 года назад

    Excellent info ..useful to thousands👍👍👍

  • @haimihaiminazar1153
    @haimihaiminazar1153 4 года назад +1

    Scnd..thank s dr...

  • @Itzblack_inroblox
    @Itzblack_inroblox 4 года назад

    Correct nammal k ulla prblm appo thanne doctor vedio ay varm

  • @vijayammaudayan3575
    @vijayammaudayan3575 2 года назад

    Goodinformation

  • @vrgeetha6269
    @vrgeetha6269 3 года назад +1

    Thank you doctor🙏🏼

  • @beenakarthikeyan2869
    @beenakarthikeyan2869 4 года назад +5

    നാലു ദിവസം മുമ്പ് എന്റെ പേരക്കുട്ടി അനുഭവിച്ചു. ഇപ്പോൾ ഡോക്ടറുടെ അവതരണം കേട്ടപ്പോൾ ആണ് സമാധാനം ആയത് നന്ദി സർ

  • @dhanya6338
    @dhanya6338 2 года назад

    Thanku sir