സാർ എനിക്ക് 15 വയസ്സാണ് .ഞാൻ ഇന്ന് ഉച്ചക്ക് വിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് പെട്ടെന്ന് അസ്വസ്ഥതയും നെഞ്ചിടിപ്പ് അതുപോലെതന്നെ മുഖത്തിൻറെ പലഭാഗങ്ങളിലും ചൂട് പോലെയും അനുഭവപ്പെട്ടു .ഭക്ഷണത്തിൻറെ യോ വെള്ളത്തിൻറെ യോ കുറവാണ് എനിക്ക് തോന്നുന്നില്ല കാരണം ഞാൻ ഒരു 10 മിനിറ്റ് മുമ്പ് ഭക്ഷണം കഴിച്ചത് ഉണ്ടായിരുന്നുള്ളൂ വെള്ളം ഞാൻ കുഴപ്പമില്ലാത്ത രീതിയിൽ കുടിക്കുന്നുണ്ട് പിന്നെ എന്തായിരിക്കും തളർച്ചയും ബുദ്ധിമുട്ട് തോന്നാനുള്ള കാരണം. ഞാനപ്പോൾ നന്നായിട്ടു മധുരം കഴിച്ചിരുന്നു. മധുരത്തിന് ചുവ എൻറെ വായിൽ ഉള്ളത് കാരണം എനിക്ക് ഭയങ്കരമായ അസ്വസ്ഥതയും ഉണ്ടായിരുന്നു അതുകൊണ്ടാണോ
ഈ പ്രശ്നം കാരണം ഇപ്പോള്‍ 3 മാസമായി ജോലിക്കുപോലും പോകാന്‍ സാധിക്കാതെ വീട്ടിലിരുന്ന് ആരോട് ചോദിക്കും എന്ന് കരുതിയിരിക്കുമ്പോള്‍ .....ദൈവം യാദൃച്ഛികമായി ഈ വീഡിയോ.മുന്നിലേക്ക് ഇട്ടുതന്ന്........ കിട്ടുന്ന ആശ്വാസം........ദൈവം ഡോകടര്‍ക്ക് ഒരു പാട് നന്‍മകളും, അനുഗ്രഹങ്ങളും സന്തോഷങ്ങളും തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒരുപാട് സ്നേഹത്തോടെ........
Thank U doctor .കഴുത്ത് വേദനിച്ചിട്ട് മരുന്ന് തേച്ച് കൊണ്ട് ചുമ്മാ ഫോൺ നോക്കിയപ്പോൾ വീഡിയോ കണ്ടു. എനിക്ക് കഴത്ത് വേദന , തലകറക്കം, തല പെരുപ്പ് , തലവേദന എല്ലാം ഉണ്ട് . തല എങ്ങോട്ടും തിരിക്കാനോ കുനിയാനോ ഒന്നും പറ്റില്ല തലകറങ്ങും. എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് doctor
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഭയങ്കര വേദനയായിരുന്നു ഇത് കണ്ടു കേട്ടപ്പോൾ വളരെ സമാധാനമായി താങ്ക്യൂ താങ്ക്യൂ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏 ഡോക്ടർ ഞങ്ങളുടെ മുത്താണ്🥰❤❤❤❤🙏🙏🙏🙏🙏
5വർഷമായി ഈ വേദന അനുഭവിക്കുന്നു മരുന്ന് ഒരുപാട് കഴിച്ചിട്ടുണ്ട് ഒരുപാട് വ്യത്യാസവും തോന്നിയിട്ടില്ല. ഇപ്പോഴും വേദന യോടെ യാണ് ഈ വീഡിയോ കാണുന്നത്. തീർച്ചയായും ഈ വ്യായാമം ചെയ്തു നോക്കാം 🙏🏾 thank you doctor 🤗
വേദന കൊണ്ട് മതിയായി... ഡോക്ടറുടെ വീഡിയോ സെർച്ച് ചെയ്തപ്പോൾ കിട്ടിയതിൽ ഒത്തിരി സന്തോഷം...വേദനക്ക് മെഡിസിൻ എടുക്കുന്നുണ്ട്... എങ്കിലും വലിയ കുറവൊന്നും ഇല്ല... തലവേദനയും ശരീരം കുഴയുന്ന പോലെയും ഒക്കെ തോന്നുന്നു 😒😒
വളരെ ഉപകാരം sir. 2 tablet കുടിച്ചിട്ടും maaraanjappo. യൂട്യൂബിൽ സെർച്ച് ചെയ്ത് ഈ വീഡിയോയിൽ പറഞ്ഞ pole ചെയ്തപ്പോൾ ആശ്വാസം ആയി. Thankyou Google thankyou RUclips and thank u sir
എവിടെയെങ്കിലും ഒക്കെ മാളുകളിൽ ഒക്കെ കുറേ നേരം നടന്നു സ്പെന്റ് ചെയ്യുന്ന ടൈമിലും ഇങ്ങനെ ഉണ്ടാകാറുണ്ട്, അല്ലങ്കിൽ വണ്ടി ഓടിക്കുമ്പോൾ ഒക്കെ ഉണ്ട്. ടെൻഷൻ ആകുമ്പോ എക്സ്ട്രാ സ്‌ട്രെയിൻ എടുക്കുമ്പോ ഒക്കെ ഉണ്ടകുന്നുണ്ട്
സർ എനിക്ക് കഴുത്തിന്റെ പിറക് ഭാഗത്ത് നല്ല വേദാ യുണ്ട് . പെട്ടെന്ന് കഴുത്ത് തിരിക്കുമ്പോൾ തല കറക്കുന്ന പോലെ തോന്നു . ചിലപ്പോൾ നടക്കുമ്പോൾബാലൻസ് പോകുന്ന പോലെ .....ഇത് എന്തായാലും. ചെയ്യും അത്രയ്ക്ക് വേദനയാ🙏🙏🙏🙏
Sir, Chila time kidakkumbol thalayil entho oru varinj murukal pola thonnunnund, (രോമാഞ്ചം varunnath polae/ entho neengi pokunnath polae ) Vedhana ondaavarilla aa time.. Enth kond aan enn parayamo.....
എനിക്കുമുണ്ട്.. കുനിഞ്ഞു ഇരുന്ന് ഫോൺ നോക്കി നോക്കി.. കുനിഞ്ഞു ഇരുന്നു ചാറ്റ് മാത്രം അല്ലല്ലോ ചൈയ്യാറുള്ളത്.. ഇപ്പൊ ഈ വീഡിയോ കാണുന്നതും കുനിഞ്ഞു നോക്കി ആണ്.. U tube, fb game ഒക്കെ കുനിഞ്ഞു അല്ലെ നോക്കാറുള്ളത് മിക്കവാറും ആൾക്കാർ... കണ്ണും പോയി... 😢😢😢😢🙄🙄🙄🙄
Hlo doctor.....Herba life enna oru products und...ippo ella varum use cheyyunnu...herbalife nutrition kurich oru vdeo cheyyamo?1month kond wright kurayunnu....
0:00 തുടക്കം
1:00 എപ്പോഴും വേദനയും കഴപ്പും കാരണം
3:21 വിവിധതരം വ്യായാമങ്ങൾ
7:25 സംഗ്രഹം
Ppn
സാർ എനിക്ക് 15 വയസ്സാണ് .ഞാൻ ഇന്ന് ഉച്ചക്ക് വിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് പെട്ടെന്ന് അസ്വസ്ഥതയും നെഞ്ചിടിപ്പ് അതുപോലെതന്നെ മുഖത്തിൻറെ പലഭാഗങ്ങളിലും ചൂട് പോലെയും അനുഭവപ്പെട്ടു .ഭക്ഷണത്തിൻറെ യോ വെള്ളത്തിൻറെ യോ കുറവാണ് എനിക്ക് തോന്നുന്നില്ല കാരണം ഞാൻ ഒരു 10 മിനിറ്റ് മുമ്പ് ഭക്ഷണം കഴിച്ചത് ഉണ്ടായിരുന്നുള്ളൂ വെള്ളം ഞാൻ കുഴപ്പമില്ലാത്ത രീതിയിൽ കുടിക്കുന്നുണ്ട് പിന്നെ എന്തായിരിക്കും തളർച്ചയും ബുദ്ധിമുട്ട് തോന്നാനുള്ള കാരണം. ഞാനപ്പോൾ നന്നായിട്ടു മധുരം കഴിച്ചിരുന്നു. മധുരത്തിന് ചുവ എൻറെ വായിൽ ഉള്ളത് കാരണം എനിക്ക് ഭയങ്കരമായ അസ്വസ്ഥതയും ഉണ്ടായിരുന്നു അതുകൊണ്ടാണോ
Mm
Yes😢
Njan
_വേദയെടുത്തോണ്ട് കാണുന്നവരുണ്ടോ?_ 😥😁
2days indayinu ippam illa
👍🏼
9 years ayi thudangiyittu. Oru kuravum illa
Yes
Yes
ഈ പ്രശ്നം കാരണം ഇപ്പോള്‍ 3 മാസമായി ജോലിക്കുപോലും പോകാന്‍ സാധിക്കാതെ വീട്ടിലിരുന്ന് ആരോട് ചോദിക്കും എന്ന് കരുതിയിരിക്കുമ്പോള്‍ .....ദൈവം യാദൃച്ഛികമായി ഈ വീഡിയോ.മുന്നിലേക്ക് ഇട്ടുതന്ന്........ കിട്ടുന്ന ആശ്വാസം........ദൈവം ഡോകടര്‍ക്ക് ഒരു പാട് നന്‍മകളും, അനുഗ്രഹങ്ങളും സന്തോഷങ്ങളും തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒരുപാട് സ്നേഹത്തോടെ........
ഇപ്പോ ല് മാറ്റം ഉണ്ടോ
ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന......
😔😔അപ്പോഴേക്കും വന്നു vdo 👍
സത്യം
ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് കാണുക ആണ്
Enikum und ea vedana.
Ys
എനിക്കും
നമ്മുടെ വേദന അറിഞ്ഞു വീഡിയോ ഇടുന്ന ഡോക്ടർ 🥰
Yes
Yes
ആരോട് ചോദിക്കും എന്ന് വിചാരിക്കുമ്പോൾ ഈ മനുഷ്യൻ correct അതെടുത്തോണ്ട് വരും ❤
സത്യം
Sathyam
Satyam
S
ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദന . വളരെ ഉപകാരം ചെയ്ത് നോക്കട്ടെ🙏
കഴുത്തു വേദനിച്ചിരുന്നു കാണുന്ന വീഡിയോ. Thank you dr
3 ആഴ്ച ആയി അനുഭവിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വേദന അനുഭവിക്കുന്നു. ജോലിയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ ചെയ്തു നോക്കട്ടെ Thanks Sir
Thankyou doctor വേദന കൊണ്ട് പൊറുതി മുട്ടി ഇരിക്കുവാരുന്നു
My wife is also facing the same problem. Thanks for your valuable feedback
Thank U doctor .കഴുത്ത് വേദനിച്ചിട്ട് മരുന്ന് തേച്ച് കൊണ്ട് ചുമ്മാ ഫോൺ നോക്കിയപ്പോൾ വീഡിയോ കണ്ടു. എനിക്ക് കഴത്ത് വേദന , തലകറക്കം, തല പെരുപ്പ് , തലവേദന എല്ലാം ഉണ്ട് . തല എങ്ങോട്ടും തിരിക്കാനോ കുനിയാനോ ഒന്നും പറ്റില്ല തലകറങ്ങും. എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് doctor
ok ayo. Engane unde ipo
വളരെ ഉപകാരപ്രദമായ video Thanku
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഭയങ്കര വേദനയായിരുന്നു ഇത് കണ്ടു കേട്ടപ്പോൾ വളരെ സമാധാനമായി താങ്ക്യൂ താങ്ക്യൂ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏 ഡോക്ടർ ഞങ്ങളുടെ മുത്താണ്🥰❤❤❤❤🙏🙏🙏🙏🙏
5വർഷമായി ഈ വേദന അനുഭവിക്കുന്നു മരുന്ന് ഒരുപാട് കഴിച്ചിട്ടുണ്ട് ഒരുപാട് വ്യത്യാസവും തോന്നിയിട്ടില്ല. ഇപ്പോഴും വേദന യോടെ യാണ് ഈ വീഡിയോ കാണുന്നത്. തീർച്ചയായും ഈ വ്യായാമം ചെയ്തു നോക്കാം 🙏🏾 thank you doctor 🤗
ഞാനും almost 5 വർഷമാവുന്നു.. ഇതിനു ഫലപ്രദമായ ട്രീറ്റ്മെന്റ് ഒന്നും ഇല്ലേ
ഹെൽമെറ്റ് വച്ചാൽ ഉണ്ടാകും
കുറെ വർഷങ്ളായി അനുഭവിക്കുന്നു.
Thank you Dr🙏🙏
Njan um 3 varshamayi anubavikkunnu
എന്റെ ഡോക്ടറെ ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഈയിടെ ആയി തുടങ്ങി ഭയങ്കര വേദന ആണ്. ഇൻഫർമേഷൻ ന് നന്ദി 🙏🙏
വീഡിയോ ഉപകാരപ്പെട്ടു വേദന മാറി 🥰🥰🥰 താങ്ക്യൂ സൊ മച്ച് sir 🥰🥰
എത്ര days execise ചെയ്തു
എപ്പോഴും വേദനയാ പിന്നെ ഭയങ്കര പുറം പൊട്ടലും മടുത്തു Dr ഇത് തീർച്ചയായും ചെയ്യും thank you sir 🙏
പുറം പൊട്ടൽ എന്നാൽ?
ഈ സമയം ഇത് കാണാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവും
Thank you Dr... വേദന സഹിക്കാൻ വയ്യാതെ yutube search ചെയ്ത njan
Thankyou sir
വേദനകൊണ്ട് നോക്കിയതാണ്
വേദന കൊണ്ട് മതിയായി... ഡോക്ടറുടെ വീഡിയോ സെർച്ച് ചെയ്തപ്പോൾ കിട്ടിയതിൽ ഒത്തിരി സന്തോഷം...വേദനക്ക് മെഡിസിൻ എടുക്കുന്നുണ്ട്... എങ്കിലും വലിയ കുറവൊന്നും ഇല്ല... തലവേദനയും ശരീരം കുഴയുന്ന പോലെയും ഒക്കെ തോന്നുന്നു 😒😒
Dr തലയുടെ back വശത്തുള്ള പെരുപ്പിനെ കുറിച്ച് ഒരു vedio ചെയ്യുമോ. Plese dr
Enikkum und
Kuranjoo? Kazhuthnum vedana undoo
@@priyaprasad7622Enganayaa pain varunnay
Enikum
ദേഷ്യം വരുമ്പോൾ തലയുടെ പുറകിൽ ഞരമ്പോ മസിലൊ പോലെ എന്തോ വലിഞ്ഞു പൊട്ടുന്ന പോലെ അസ്വസ്ഥത ഉണ്ടാകാറുണ്ട്!!
Bp koodunathu
ഡോക്ടർ ഞാൻ 🙏. ഇത്രയും വേദന ഞാൻ അനുഭവിച്ചിട്ടില്ല. ഒരു ഡോക്ടറെ കണ്ടിട്ടു പോലും ഇങ്ങനെ പറഞ്ഞു തന്നിട്ടില്ല. ഇപ്പോൾ എല്ലാം മനസിലായി..
വളരെ ഉപകാരം sir. 2 tablet കുടിച്ചിട്ടും maaraanjappo. യൂട്യൂബിൽ സെർച്ച് ചെയ്ത് ഈ വീഡിയോയിൽ പറഞ്ഞ pole ചെയ്തപ്പോൾ ആശ്വാസം ആയി. Thankyou Google thankyou RUclips and thank u sir
ഉറങ്ങി എഴുന്നേൽക്കുമ്പോൾ നല്ല വേദന ഉണ്ടാകാറുണ്ട്
Yes.... അസ്ഥിക്ക് തെയ്മനം ആണ്
Veruthe cheythu nokiyatha nalla risult kitty thank you doctor ❤
താങ്ക്യൂ dr ഡോക്ടർ പറഞ്ഞ ഈ അസുഖങ്ങളൊക്കെ എനിക്കുണ്ട് വർഷങ്ങളായിട്ടുണ്ട്
Njanum Husband um ithu sthiram anubhacvichukondirkunnu. Doctor ude ee video valare upakarapradham aanu. Thank you Sir....🙏
Thk u so much sr........ Allhu anugrahikkatte🤲
എല്ലാം കണ്ടറിഞ്ഞു പറഞ്ഞു തരുന്ന ഡോക്ടർ ഒരു സംഭവം തന്നെ
Cervical. Spain. Disck. Buldg. Shariyaya. Pradhividhi... Operation... Chatdhal... Vivarikamo?
ഒരുപാട് ഉപകാരം സാർ. 🥰
Thanks for your valuable advice
ഉപകാരപ്രദമായ video
_എനിക്കും ഈ പ്രശ്നം ഉണ്ട്!!! ഡോക്ടർ അമ്മ പറഞ്ഞു മൊബൈല് കൊണ്ട് ദൂരെ കളയാൻ_ 🤭😁
😄
😅
😂
Computer eriyano?😅
Vedanaayi ethu kanunnu Dr. Thanks ❤
Thanks doctor. Starting these now itself.
എവിടെയെങ്കിലും ഒക്കെ മാളുകളിൽ ഒക്കെ കുറേ നേരം നടന്നു സ്പെന്റ് ചെയ്യുന്ന ടൈമിലും ഇങ്ങനെ ഉണ്ടാകാറുണ്ട്, അല്ലങ്കിൽ വണ്ടി ഓടിക്കുമ്പോൾ ഒക്കെ ഉണ്ട്. ടെൻഷൻ ആകുമ്പോ എക്സ്ട്രാ സ്‌ട്രെയിൻ എടുക്കുമ്പോ ഒക്കെ ഉണ്ടകുന്നുണ്ട്
Enthayi
Same me
Following
വേദനയോടെ കാണുന്ന വീഡിയോ 😔. 😪😪
വേദനയോടെ കാണുന്ന ഞാൻ
Hi
വേദനയോടെ കാണുന്ന ഞാൻ കഷ്ടപ്പെട്ട് പണിയെടുത്ത് അധ്വാനിച്ചു ജീവിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ
Bike ഫുഡ് ഡെലിവറി ജോബ് ആണ് എനിക്ക് ഈ piradi വേദന ഉണ്ട് അത് കൊണ്ടാണ് 😊
വളരെ നന്ദി സർ
Good afternoon bro..thank u ..really am suffering d same thing..stay healthy
Very helpful
Thank you dr😍
7 varasham ayii anubavikunnu Thanq doctor 🥰
Thanks doctor njan readyaye
Dr .I am faceing the same problem now .your advice is very helpful for me .Thank you a lot .
Dr.nattellinty ettavum last ellil neeruvarunnu erikkumpozhum malarnnu kidakkumpozhum vedhanayund ethinulla chikilsa onnu parayumo
ഡോക്ടർ നന്ദി പറഞ്ഞു തന്നതിന്
Doctor, Urination Incontinence ne Patti parayamo? In detail it will be very helpful.
എപ്പോഴും പുറം മിന്നും dr.
Thank you Dr 🙏
Thank you sir.... Good information..,.. 🙏
നിങ്ങൾ വല്ലാത്തൊരു dr തന്നെ എപ്പോ ഈ വേദന അനുവിച്ചോണ്ട് ഇരിക്ക
Enikku thollelinu thazhekkum chestlrkkum nalla vedana varunnund.spondylitis nte ano
Thankyou ഡോക്ടർ
എന്റെ ചേട്ടൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയാണ് ഇത്
Amboo good result thank you doctor 🥰
Thanks for valuable information sir
സർ എനിക്ക് കഴുത്തിന്റെ പിറക് ഭാഗത്ത് നല്ല വേദാ യുണ്ട് . പെട്ടെന്ന് കഴുത്ത് തിരിക്കുമ്പോൾ തല കറക്കുന്ന പോലെ തോന്നു . ചിലപ്പോൾ നടക്കുമ്പോൾബാലൻസ് പോകുന്ന പോലെ .....ഇത് എന്തായാലും. ചെയ്യും അത്രയ്ക്ക് വേദനയാ🙏🙏🙏🙏
തലയുടെ ബാക്കിൽ ചെവിയുടെ താഴെമുതൽ ഉച്ചിവരെ ഒരു മിന്നിയുള്ള വേദന എന്താണ് കാരണം. Dr
Thank you Dr Good information
Useful information
Very very thanks...sir.
Sir you're really great...
Again saying thanks....
3 weeks ayi pain anubhavikunnu.thank you dr❤
Sir,
Chila time kidakkumbol thalayil entho oru varinj murukal pola thonnunnund, (രോമാഞ്ചം varunnath polae/ entho neengi pokunnath polae ) Vedhana ondaavarilla aa time..
Enth kond aan enn parayamo.....
Thank u so much dr❤❤
Thanku doctor 🥰
Thank you dr ❤
Thaku Dr
Thank you Doctor👍
Ente doctere. ...no words...
❤ Hello Sir, 2 Week's Aayee Kazhutthu Vedenaum Thalayilottum Edathu Kayikkum Vedana Inndhe. Szareeram Aake Kallukuichvhum, Bhrannthy Ennu Parannghu Upaddhrevichchall Vayassakummpole 64 Yrs 120 ne Kall Kasshttamayall Anubhavikkuka Allle Ullu. ❤
21 വർഷം ആയി സഹിക്കാൻ കഴിയാത്ത തലവേദനയുമായി ജീവിക്കുന്ന ഞാൻ 😢😢😢
Entha karanam😢😢
Doctore kanichille?enthanennu paranju?
വളരെ നന്ദിയുണ്ട്
Thankyou
Entammo. Ea vediok vendi najn thirayatha vedio illa. Dr sambavamanu. Njangal endhu manasil kanunno dr adhu manath kanunnu. 👍🏻👍🏻
Thaankuuuuuu thankuuuuuu
Very good! Thanks doctor 🙏
Good
Thank you 🎉
Thanks Dr
Very useful vedieo
ഇയാള് സൂപ്പർ ആണ്
Thanks Dr 🙏
Enk ഹെൽമെറ്റ് വച്ചിട്ട് ആണെന്ന് തോന്നുന്നു വേദന... ഇപ്പോ വണ്ടി കുറെ നാൾ ആയ്ട്ട് എടുക്കാത്ത കാരണം കുറഞ്ഞു
Doctor sir, kulichu kazhinju nanavulla avastha helmet vechu kondulla problem aayirunnu .
Ente കഴുത്തിനും തലയ്ക്കു പിറകിലും ഭയങ്കര വേദന..... തലയണ വെച്ച് കിടക്കുമ്പോൾ തലയുടെ പിറകിൽ വേദന 😢
Maryo same enikund
@@AmeerLatheef-r7u illa... Thala thazhekku kunikkan viyya appo kazhuthinu vedana
എനിക്കും ബട്ട് തലയുടെ side ആണ് വേദന
@@nazalnazal9014kazhuthilm undoo?
Back sidel mathramano atho sidel aanoo
Sir chevi vedanayum aa bhagath ulla kazhuth vedanayum undakumo
Back side kazhuthinu mukalil muzhapolea 2sidilum ethuthaneyanoo
Vedana kond vedio kanunnu🥰
Sir diareaha ennathine kurichu oru vedio cheyyuvo
Good Information Doctor
എനിക്കുമുണ്ട്.. കുനിഞ്ഞു ഇരുന്ന് ഫോൺ നോക്കി നോക്കി..
കുനിഞ്ഞു ഇരുന്നു ചാറ്റ് മാത്രം അല്ലല്ലോ ചൈയ്യാറുള്ളത്..
ഇപ്പൊ ഈ വീഡിയോ കാണുന്നതും കുനിഞ്ഞു നോക്കി ആണ്.. U tube, fb game ഒക്കെ കുനിഞ്ഞു അല്ലെ നോക്കാറുള്ളത് മിക്കവാറും ആൾക്കാർ...
കണ്ണും പോയി... 😢😢😢😢🙄🙄🙄🙄
Enik thalakarangi swasam muttum verarind
ഡോക്ടർ സൂപ്പർ
Pillow vechurangunnnadukond prblmundo dr painulllllapppol pls replay
Hlo doctor.....Herba life enna oru products und...ippo ella varum use cheyyunnu...herbalife nutrition kurich oru vdeo cheyyamo?1month kond wright kurayunnu....
Thanks sir