1:24 : എന്താണ് cervical spondylosis ? 4:41 : cervical spondylosis ആശ്വാസം ലഭിക്കാൻ ഫലപ്രദമായ ഒന്നാമത്തെ വ്യായാമം 5:30 : cervical spondylosis മാറ്റാന്‍ ടവൽ വച്ച് എങ്ങനെ വ്യായാമം ചെയ്യാം? 8:33 : traction exercise എങ്ങനെ ചെയ്യാം?
എനിക്ക് ഈ same pain ഉണ്ടായപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. തലയുടെ ബാക്കിൽ pain, പിന്നെ തലവേദന. ആദ്യം migrane ആണെന്ന് വിചാരിച്ചു. ഡോക്ടർ പറഞ്ഞ symptoms എല്ലാം correct ആയിരുന്നു. ഈ excercise ചെയ്തപ്പോൾ പെട്ടന്ന് തന്നെ ആശ്വാസമായി... Thankyou ഡോക്ടർ 🙏🏻
എനിക്കും പിടലി വേദനയും കൈ മുട്ട് വേദന മാത്രമല്ല dr. തളർന്നു പോകുന്നത് പോലെ പിന്നെ ഉറങ്ങാൻ പറ്റില്ല മിക്കവാറും രാത്രിയിൽ ആണ് കൈക്കു ഇങ്ങനെ... നന്ദി സ്നേഹം Dr. 🙏🙏🙏 ഇങ്ങനെയുള്ള വീഡിയോ ഒരു പാട് പേർക്ക് ഉപകാരപ്രദം ആണ് 😍
Thank you doctor ❤️❤️❤️ നാളെ exam ആയിരുന്നു രാവിലെ എണീറ്റപ്പോൾ തൊട്ട് കഴുത്ത് നല്ല വേദന ആയിരുന്നു ഒന്നും പഠിക്കാനും പറ്റിയിരുന്നില്ല അപ്പോഴാണ് ഡോക്ടറെ ഓർമ വന്നത് ന്റെ ഊഹം തെറ്റിയില്ല എനിക്ക് വേണ്ട video ഇവിടെ ഉണ്ടായിരുന്നു ❤️❤️
ഹോസ്പിറ്റലിൽ പോയി എന്നിട്ടും കുറഞ്ഞില്ല ,, ഡോക്ടറുടെ വീഡിയോ ഉടനെ ഓർമ വന്ന് കണ്ടു അതുപോലെ ചെയ്തു ഇപ്പോൾ കുറച്ച് കഴുത്ത് തിരിച്ചു കൊണ്ട് വരുവാൻ പറ്റുന്നു ഒരുപാട് നന്ദി ഡോക്ടർ
ഈ പറഞ്ഞ അസുഖമായിട്ട് വീട്ടിലിക്കാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസം ആയി. What is next എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് ദൈവദൂതനെ പോലെ ഡോക്ടർ ഈ വീഡിയോ ചെയ്ത് യൂറ്റുബിൽ അപ് ലോട് ചെയ്തിരിക്കുന്നത്. Really thanks a lot doctor
വേദന കാരണം ഉറങ്ങാൻ പറ്റാതെ വന്നപ്പോ വെറുതെ യൂട്യൂബ് നോക്കിയതാ.. അപ്പോഴാ ഈ വീഡിയോ കണ്ടത്.. അപ്പോ തന്നെ അതിലുള്ള exercise cheythu നോക്കി.. thank you doctor.. Its really working and i can sleep🥹🫂❤️
Thank u Dr.. ഇപ്പോ ഉറക്കമിഴുന്നേറ്റഅപ്പോഴേക്കും എന്റെ കഴുത്ത് നല്ല വേദനയാണ് ഉളുക്ക്പിടിച്ചിട്ട് ഒന്നു തിരിക്കാൻപോലും പറ്റാതെ ഇരിക്കുമ്പോഴാണ് മനസ്സിൽ ആദ്യം ഓടിവരുന്നത് dr ആണ് 🥰🥰
കഴുത്തു വേദന കൊണ്ട് തലവേദന വരുന്നു,വോമിറ്റിങ് വരുന്നു എന്നു പറയുമ്പോൾ സാധാരണ എല്ലാവരും കളിയാക്കാറുണ്ട്.തോന്നലാണ് എന്നാണ് മിക്കവരും പറയാറ്..... അവർക്കുള്ള മറുപടി ആയി ഈ വീഡിയോ share ചെയ്യുന്നു. Thank you sir
കഴിഞ്ഞ 7 വർഷമായി ഞാൻ ഈ വേദന അനുഭവിക്കാൻ തുടങ്ങീട്ട്.. വൈകിപോയല്ലോ video കാണാൻ എന്ന സങ്കടം തോന്നിപോയി.. ടവൽ exercise എനിക്ക് ഗുണം ചെയ്തു.. നന്ദി ഡോക്ടർ.. 🙏🤗❤️
ഇന്ന് ഹോസ്പിറ്റലിൽ പോയി വന്നിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്, കഴുത്തിന്റെ എല്ല് തേയ്മാനo എന്നാ പറഞ്ഞത്, വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്, സാറിന്റെ പല വീഡിയോസ് കാണാറുണ്ട്, അതൊക്കെ എപ്പോഴും ഉപകാരപ്പെട്ടിട്ടുണ്ട്, 🙏🙏🙏🙏🙏🙏thank you sir❤️❤️
"കുഞ്ഞിനെ ഒക്കത്തേറ്റി നിൽക്കുന്ന ഒരു അമ്മ പ്രവാചകനോട് പറഞ്ഞു: "ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് പറയുക". പ്രവാചകൻ പറഞ്ഞു: "നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന് ജനിച്ച കുട്ടികളാണവർ. നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത് നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക് സ്വന്തമേയല്ല. അവർക്ക് നിങ്ങളുടെ സ്നേഹം നൽകാം; പക്ഷേ നിങ്ങളുടെ ചിന്തകൾ അരുത്, എന്തെന്നാൽ അവർക്ക് അവരുടേതായ ചിന്തകളുണ്ട്. അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക് വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങൾക്ക് കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക് സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കൾ വസിക്കുന്നത്. അവരെപ്പോലെയാകാൻ നിങ്ങൾക്ക് ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക് പറക്കുന്നില്ല. നിങ്ങൾ വില്ലാണെങ്കിൽ ലകഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക."
Thank You Sir. ഞാൻ കഴുത്ത് വേദന മാറാൻ ഇൗ exercise ചെയ്തു. എനിക്ക് കുറവുണ്ട്. ഇന്നലെ രാത്രി ആണ് ചെയ്തത്. ഒന്ന് രണ്ടു തവണ കൂടി ചെയ്താൽ മാറും എന്ന് വിശ്വസിക്കുന്നു. Thank You for your information 🙏
Enikku ennum neck pain anu. Oru doctor vitamin d3 tablet kazhikkan paranju.enikku vitamin d3 valare kuravanu.doctorude msg valare useful anu.thank you so much doctor
സർ, എനിക്ക് പിടലി കഴച്ചു പൊട്ടുന്നപോലെയാണ് എപ്പഴും. ഇത് കാരണം ഞാൻ മാനസികമായി വല്ലാതെ വേദനിക്കുന്നു.... കിടക്കണോ ഇരിക്കാനോ വയ്യാത്ത അവസ്ഥ.... സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് സർ.... വേദന അല്ല.. കഴച്ചു പൊട്ടുന്ന അവസ്ഥ.. അത് ഇപ്പഴും സഹിക്കാൻ വയ്യാത്ത കൊണ്ട് ആണ് ഞാൻ ഇത്തരത്തിൽ ഉള്ള വീഡിയോ serch ചെയ്തതും സർ ന്റെ വീഡിയോ ഇപ്പോൾ ശ്രെദ്ധയിൽ പെട്ടതും... സർ എന്നെ സഹായിക്കണം 😭😭😭😭😭
Hello doctor, I’ve been recently having neck stiffness and associated headaches due to my seating postures while at work.. your simple exercises really relieved the pain almost immediately... thank you for your kind advise for the community.. 👍👍👍
1:24 : എന്താണ് cervical spondylosis ?
4:41 : cervical spondylosis ആശ്വാസം ലഭിക്കാൻ ഫലപ്രദമായ ഒന്നാമത്തെ വ്യായാമം
5:30 : cervical spondylosis മാറ്റാന്‍ ടവൽ വച്ച് എങ്ങനെ വ്യായാമം ചെയ്യാം?
8:33 : traction exercise എങ്ങനെ ചെയ്യാം?
Sir i have this problm like cervical spondylosis ruled out by MRI. Im dealing with this cautiously.
കഫം ഉണ്ടാകുമ്പോൾ കഴുത്തിൽ പുറകിൽ pain ഉണ്ടാവോ
@@jelbinjamesp5063 may be
Thank u sir for this talk. I have cervical disc bulging and all these symptoms
Thanks sir
കഴുതുളുക്കിയിട്ട് വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🥲🥲🥲
Yesss😢
Und😟
😢😢😢
Unde🙄
Ippol cheriya ashwasam unde
കേരളത്തിന് അഭിമാനമാണ് നമ്മുടെ ഈ രാജേഷ് ഡോക്ടർ😍
👎🏻👎🏻👎🏻
Thanks dr useful vidio
സഹിക്കാൻ പറ്റാത്ത വേദന 😰കിടക്കാൻ പോലും പറ്റില്ല 😔 ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി 🙏
Maariyooo
@@trendycollections127nee pottan aaano
ആരോഗ്യത്തിനു ഊർജം നൽകുന്ന ചാനൽ...
ആരോഗ്യത്തിനു ഊർജം നൽകുന്ന പ്രോഡക്ട് parichayappedano
@@zeenathmp1217 കൊള്ളാലോ
വേണേൽ പറയാം....
It's a good business oppertunity also
Not thattipp
Central govmt approved certified product
എന്താ ഡോക്ടർ ഇത് എന്ത് മനസ്സിൽ വിചാരിച്ചോ അതിന്റെ വീഡിയോ very good
Exactly 💯
Truly 🙏🙏🙏🙏
ഗൂഗിൾ നമ്മുടെ സംസാരം സേവ് ച്ചയാറുണ്ട്. അതാണ്.
😂ulukki pidich irikkuva
ഇന്ന് രാവിലെ എനിക്ക് തുടങ്ങീട്ടുണ്ട്.very good ഇൻഫർമേഷൻ
Enikum..
എനിക്ക് 8msm aayi
Thsnk U ഡോക്ടർ
Me too
1year back ഉള്ള video ആണെങ്കിലും ഇപ്പോൾ അത് ഉപകാരപെട്ടു. Thank you So Much .🙏
3 Yr ago😂
Vedana kond veyya🥹
5 yer
എനിക്ക് ഈ same pain ഉണ്ടായപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. തലയുടെ ബാക്കിൽ pain, പിന്നെ തലവേദന. ആദ്യം migrane ആണെന്ന് വിചാരിച്ചു. ഡോക്ടർ പറഞ്ഞ symptoms എല്ലാം correct ആയിരുന്നു. ഈ excercise ചെയ്തപ്പോൾ പെട്ടന്ന് തന്നെ ആശ്വാസമായി... Thankyou ഡോക്ടർ 🙏🏻
Ippol enganund
വളരെ നന്ദി ഡോക്ടർ. 👍💕 😍 ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ പ്രശ്നം.
സാറിന്റെ രോഗങ്ങളെ കുറിച്ച് ഉള്ള വിവരണം വളരെ ഉപകാരപ്രദമായ കാര്യം മാണ് നന്ദി അറിയിക്കുന്നു
എനിക്കും പിടലി വേദനയും കൈ മുട്ട് വേദന മാത്രമല്ല dr. തളർന്നു പോകുന്നത് പോലെ പിന്നെ ഉറങ്ങാൻ പറ്റില്ല മിക്കവാറും രാത്രിയിൽ ആണ് കൈക്കു ഇങ്ങനെ... നന്ദി സ്നേഹം Dr. 🙏🙏🙏 ഇങ്ങനെയുള്ള വീഡിയോ ഒരു പാട് പേർക്ക് ഉപകാരപ്രദം ആണ് 😍
Thank you doctor ❤️❤️❤️ നാളെ exam ആയിരുന്നു രാവിലെ എണീറ്റപ്പോൾ തൊട്ട് കഴുത്ത് നല്ല വേദന ആയിരുന്നു ഒന്നും പഠിക്കാനും പറ്റിയിരുന്നില്ല അപ്പോഴാണ് ഡോക്ടറെ ഓർമ വന്നത് ന്റെ ഊഹം തെറ്റിയില്ല എനിക്ക് വേണ്ട video ഇവിടെ ഉണ്ടായിരുന്നു ❤️❤️
Ennitt maarikko
ഹോസ്പിറ്റലിൽ പോയി എന്നിട്ടും കുറഞ്ഞില്ല ,, ഡോക്ടറുടെ വീഡിയോ ഉടനെ ഓർമ വന്ന് കണ്ടു അതുപോലെ ചെയ്തു ഇപ്പോൾ കുറച്ച് കഴുത്ത് തിരിച്ചു കൊണ്ട് വരുവാൻ പറ്റുന്നു ഒരുപാട് നന്ദി ഡോക്ടർ
നിങ്ങൾ പുലിയാണ് ! പ്രേക്ഷകന്റെ മനസ്സറിഞ്ഞ യൂട്യൂബർ 😍😍😍
സത്യം പറയാലോ. കുറേ വീഡിയോ പരീക്ഷിച്ചു. ഒരു മാറ്റവും കണ്ടില്ല. ഈ വീഡിയോ യിൽ ഉള്ളത് പോലെ ചെയ്തപ്പോൾ നല്ല മാറ്റമുണ്ട്
മനസ്സിൽ വിചരിച്ചപ്പോൾ തന്നെ വീഡിയോ യുട്യൂബ് ഇൽ വന്നു
ഈ പറഞ്ഞ അസുഖമായിട്ട് വീട്ടിലിക്കാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസം ആയി. What is next എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് ദൈവദൂതനെ പോലെ ഡോക്ടർ ഈ വീഡിയോ ചെയ്ത് യൂറ്റുബിൽ അപ് ലോട് ചെയ്തിരിക്കുന്നത്. Really thanks a lot doctor
എന്റമ്മേ അടിപൊളി വ്യായാമം .എന്റെ കഴുത്തിന്റെ വലതു സൈഡിൽ 2 ദിവസമായി ഉണ്ടായിരുന്ന വേദന ഒരു മിനിറ്റിനുള്ളിൽ മാറി. സൂപ്പർ
ഞാൻ ദുബായ് ആണ് ഇപ്പൊ ടെൻഷൻ ആണ് ഇത് ഉണ്ടായിട്ടു
വേദന കാരണം ഉറങ്ങാൻ പറ്റാതെ വന്നപ്പോ വെറുതെ യൂട്യൂബ് നോക്കിയതാ.. അപ്പോഴാ ഈ വീഡിയോ കണ്ടത്.. അപ്പോ തന്നെ അതിലുള്ള exercise cheythu നോക്കി.. thank you doctor.. Its really working and i can sleep🥹🫂❤️
Maariyooo
2 ദിവസം ആയി കഴുത്തു വേതന ഇത് എനിക്കു വേണ്ടി ആണോന്നു തോന്നി 😆😆 ന്തായാലും വളരെ നന്ദി 🙏🙏
എനിക്ക് കുറേ ദിവസങ്ങളായി കഴുത്തിൽ ഇടത് വശത്തെവേദന. 🙏വളരേ ഉപകാരപ്രതം. God bless u sir 🙏🌹
ഇന്ന് കഴുത് ഉള്ളുകിയവർ ഉണ്ടോ
Inn
ഞാൻ ഇപ്പോൾ കഴുത്ത് വേദന ഉണ്ടായിട്ട് ഡോക്ടറെ കാണിച്ചു വന്നതാണ്
Indeyy
🥲
Enikku edakku edakku vararundu 😢😢😢
കഴുത്ത് വേദനയ്ക്ക് തോർത്ത് കൊണ്ട് ചെയ്യാൻ പറഞ്ഞ exercise ചെയ്ത് നോക്കി 😊 നല്ല കുറവ് ഉണ്ട് വേദനയ്ക്ക് 😊😊 Thank you So much doctor 👌❤❤❤
Thank u Dr.. ഇപ്പോ ഉറക്കമിഴുന്നേറ്റഅപ്പോഴേക്കും എന്റെ കഴുത്ത് നല്ല വേദനയാണ് ഉളുക്ക്പിടിച്ചിട്ട് ഒന്നു തിരിക്കാൻപോലും പറ്റാതെ ഇരിക്കുമ്പോഴാണ് മനസ്സിൽ ആദ്യം ഓടിവരുന്നത് dr ആണ് 🥰🥰
Cervical സ്പോണ്ടിലോസിസ് ഉണ്ട് വലഞ്ഞു ഞാൻ.. വലിയ ഉപകാരം ആയി ഡോക്ടർ. Thank you so much
Marunn kazikunundo
Enikm same problem? Maariyoo vedhna
കഴുത്ത് വേദന ഉള്ള സമയം തന്നെ വീഡിയോ കിട്ടി, thankyou very much
കഴുത്തു വേദന കൊണ്ട് തലവേദന വരുന്നു,വോമിറ്റിങ് വരുന്നു എന്നു പറയുമ്പോൾ സാധാരണ എല്ലാവരും കളിയാക്കാറുണ്ട്.തോന്നലാണ് എന്നാണ് മിക്കവരും പറയാറ്.....
അവർക്കുള്ള മറുപടി ആയി ഈ വീഡിയോ share ചെയ്യുന്നു.
Thank you sir
yes.. nobody will suspect this..
May be cervicogenic
Correct anu..eanikku cervical disc dislocation anu...symptoms parayumpol eallavarum parayum thonnal anannu...ine varunnathupole varatte...
Vomiting varilla
Enikkum severe headache anu..neck x-ray eduthappol theymanam undennu paranju
വളരെ ഉഭാഗരപ്പെട്ടു. എനിക്ക് കഴുത്ത് വേദന ഉണ്ടായിരുന്നു നല്ല ഒരു ആശുവസം കിട്ടി 👍
2024 നവംബറിന് ശേഷം കാണുന്നവരുണ്ടോ
Mm
കഴുത്ത് വേദന ഉള്ളിടത്തോളം കാലം കാണും
ഡോക്ടർ ഇവിടെ പറയുന്നത് വലിയ ഉപകാരം ആയിരുന്നു thanks
Just did one round, I got relief from neck stiffness suffering for the past two three days. Thanks for the information doctor
I am suffering from cervical spondylosis from the age of 26, doing exercise. Thank you doctor for this very useful vedio.
I'm 25 yrs nd suffering the same for 8 months, doing exercise .. do yu have any change doing this exercise?
Am 26..am suffering...which exercise is doing??
ഞാൻആദ്യത്തെ 2 വ്യായാമങ്ങൾ ചെയ്തപ്പോൾ തന്നെ എന്റെ കഴുത്തു വേദന മാറി Tank you
ഇഞ്ചക്ഷൻ എടുത്തേ ഉള്ളൂ.😢❌ അത്യാവശ്യമായ വീഡിയോ ആണ്💕💟🔥🙏💪
ഞാനിപ്പോ ഇൻജെക്ഷൻ എടുത്തു.
@@pskamO7maariyo
Thank you Dr ഒരു ദിവസമായി കഴുത്തു വേദന . ഇത് ഇന്ന് ചെയ്തു നോക്കി നല്ല മാറ്റമുണ്ട്
0:54 വിശ്വസിക്കുമോ എന്നറിയില്ല. ഞാൻ ഈ വീഡിയോ കാണുന്നത് ഇങ്ങനെ ആണ് 💯
6 വർഷമായി കഴുത്തു വേദനകൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്തായാലും ഇതൊക്കെ ഒന്ന് cheyithu നോക്കട്ടെ... Thankyou docter
കഴിഞ്ഞ 7 വർഷമായി ഞാൻ ഈ വേദന അനുഭവിക്കാൻ തുടങ്ങീട്ട്.. വൈകിപോയല്ലോ video കാണാൻ എന്ന സങ്കടം തോന്നിപോയി.. ടവൽ exercise എനിക്ക് ഗുണം ചെയ്തു.. നന്ദി ഡോക്ടർ.. 🙏🤗❤️
Spondylosis ano
@@manjurajeev3661 yes😃
@@devinair2922 same. Ivdeyum athanu. Collar use cheyyundo
@@manjurajeev3661 ഇല്ലാ.. ശ്രദ്ധിച്ചു കൊണ്ട് നടക്കുവാ.. ഉഴിച്ചിൽ ചെയ്യാറുണ്ട് pain വരുമ്പോൾ
@@devinair2922 collar use cheithu nokku. Njan ipol tudangi
കാത്തിരുന്ന വീഡിയോ ✌✌✌
ഇപ്പോ സ്ഥിരം കഴുത്തു പ്രശ്നം ആണ്. Very usefull
Very useful video sir
ഇന്ന് ഹോസ്പിറ്റലിൽ പോയി വന്നിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്, കഴുത്തിന്റെ എല്ല് തേയ്മാനo എന്നാ പറഞ്ഞത്, വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്, സാറിന്റെ പല വീഡിയോസ് കാണാറുണ്ട്, അതൊക്കെ എപ്പോഴും ഉപകാരപ്പെട്ടിട്ടുണ്ട്, 🙏🙏🙏🙏🙏🙏thank you sir❤️❤️
Doctor കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാകാനുള്ള കാരണങ്ങളും, കഴുത്തിനു ചുറ്റുമുള്ള കറുപ്പിനുള്ള പരിഹാരങ്ങളെ കുറിച്ചും ഒരു വീഡിയോ ഇട്ടൂടെ 🙏🙏🙏
കട്ട വെയ്റ്റിംഗ്
Yes Dr waiting
Yes ath venam
Waitting....
ഇന്ന് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപരദമായി.thank you so much Dr
I am suffering from this problem.. thank you for sharing this information .
ഹായ് സാർ പറഞ്ഞു തന്നതിന് നന്ദി.ഞാൻകഴുത്ത്.വേദനക്കും.കൈമരവിപ്പിനുംമരുന്ന്കഴിക്കുന്നു.ഇങ്ങനെപറഞ്ഞ്തന്നതിന്ഒരുപാട്.ഉപകാരം.നമസ്സ്കാരംസാർ
Dr. Bro. Enik ithupole enthengilum budhimut undavuna time dr. Switch itapole athine pati video cheyum... Innum ... Thank you Dr. 😊😊
ചെയ്തപ്പോ തന്നെ ഒരു ആശ്വാസം കിട്ടി താങ്ക്സ് ഡോക്ടർ ✨️❤️🥰
Guys it's working,I have tried first two procedures and I am cured now thank you so much doctor 🤗
Njanonn try cheyyyatte vedanichitt vayya
ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ 👍thank u so much doctor
സ്വന്തം മക്കളെ ഡോക്ടറെ പോലത്തെ ഡോക്ടർ ആക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...... 👍👍👍👍👍👍👍👍👍👍👍👍👍
Undallo
Teacher❤️😀
"കുഞ്ഞിനെ ഒക്കത്തേറ്റി നിൽക്കുന്ന ഒരു അമ്മ പ്രവാചകനോട് പറഞ്ഞു: "ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് പറയുക".
പ്രവാചകൻ പറഞ്ഞു: "നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന് ജനിച്ച കുട്ടികളാണവർ. നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത് നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക് സ്വന്തമേയല്ല. അവർക്ക് നിങ്ങളുടെ സ്നേഹം നൽകാം; പക്ഷേ നിങ്ങളുടെ ചിന്തകൾ അരുത്, എന്തെന്നാൽ അവർക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക് വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങൾക്ക് കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക് സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കൾ വസിക്കുന്നത്.
അവരെപ്പോലെയാകാൻ നിങ്ങൾക്ക് ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക് പറക്കുന്നില്ല.
നിങ്ങൾ വില്ലാണെങ്കിൽ ലകഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക."
എനിക്ക് കഴുത്തു വേദന ആണ് sir അറിഞ്ഞു പറയുന്നതുപോലെ
Thank you very much sir
God bless you
@@allanandrews5475 ഒരു അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട് ഇത് ഹൃദയത്തിൽ തട്ടുന്നതാണ്
വളരെ ഉപകാരമുള്ള വിഡിയോ ..thanq ഡോക്ടർ ❤️❤️
എനിക്കും ഉണ്ടാവാറുണ്ട്ഇങ്ങനെ. നന്നായി ഉപകാരപ്പെടുന്ന വീഡിയോ. Thank you sir. God bless you. Sir ♥️♥️😘😘🥰🥰🥰
Thank you doctor for the great information.May God bless you🙏🏻🙏🏻
Very good information. Easy to practice too! Thank you Dr.
Thank you doctor..... ഇപ്പോൾ ഈ പ്രശ്നം അലട്ടിക്കൊണ്ടിരുന്ന സമയത്ത് തന്നെ കിട്ടി....
വളരെ ഉപകാരപ്രദം... ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്... thank u sir... 👍👍👍
Thank You Sir. ഞാൻ കഴുത്ത് വേദന മാറാൻ ഇൗ exercise ചെയ്തു. എനിക്ക് കുറവുണ്ട്. ഇന്നലെ രാത്രി ആണ് ചെയ്തത്. ഒന്ന് രണ്ടു തവണ കൂടി ചെയ്താൽ മാറും എന്ന് വിശ്വസിക്കുന്നു. Thank You for your information 🙏
ഏത് എക്സൈസ് ആണ്
വളരെ നന്ദി സർ.
ESR ഉം അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും ഒരു വീഡിയോ ചെയ്യുമോ ?
ഇന്നു എണീറ്റപ്പോൾ കഴുത്തു തിരിക്കാൻ വയ്യ അപ്പഴാ.. video കണ്ടത്.. thanks Dr... ☺️
Adipoli🎉
Doctor adipoli tip, ente pain maarii, thank you so much, very useful video🎉
ജനകീയ ഡോക്ടർ
Very good presentation
Really appreciate your effort
Text neck syndrome നെ കുറിച് വീഡിയോ ചെയ്യാമോ
100ആയുസ്സ് ഉണ്ടാവട്ടെ ഡോക്ടർക്.
Thank u doctor... I had this pain from today morning. After this exercise I got an immediate relief.. 🙂once again Thank u so much doctor
chandrolsavam thille mohanlal annoo ആ കാണുന്നത്. Doctor super 👌👌👌
Thank u ഡോക്ടർ ❤enikk എപ്പോഴും രാവിലെ എണീക്കുമ്പോൾ kazhuth വേദനയാണ്. ഇത് കണ്ടപ്പോൾ ആശ്വാസം ആയി ❤❤
Enikku ennum neck pain anu. Oru doctor vitamin d3 tablet kazhikkan paranju.enikku vitamin d3 valare kuravanu.doctorude msg valare useful anu.thank you so much doctor
കൊള്ളാം dr. Ithu cheyithappol enta kazhuthu vedhana mari thanksssss
Dr oru sambhavam thanne 😁😁 yesterday night kazhuth ulukki enthu cheyyum ennorthond irikkumbol video !!! Thanks a ton !!
ഇങ്ങനെ ചെയ്യുമ്പോൾ വളരെ ആശ്വാസം ഉണ്ട് 👍
Sir എനിക്ക് ethu വളരെ ഉപകാരപ്രദം ആയി കെട്ടോ thank you
Thank you sir for understanding our daily problems and for your simple solutions 🙏 God bless you 🙏
Sathyam kazuthu vedana ayi njan ndakkan thudangiyettu 3week aye. Thank you so much doctor
Thanks Dr. It was a nice video covering a usual painful problelm cause and solutions. To the point.
Hats off to you!
docterude video aanu aake oru aaswasam...Daivam thanghalkk aayussum arogyavum tharatte
എല്ലുകളുടെ മജ്ജയെ കുറിച്ചും ജോയിന്റുകളിലെ കൊഴുപ്പിനെ വർധിപ്പിക്കാനും ഉള്ള വീഡിയോ ചെയ്യാമോ
Your demonstration and description are really very impressive dear Dr.
തലയിണ വച്ചുകിടക്കുമ്പോൾ നല്ല വേദന.... ഇപ്പോ ഒരാഴ്ച കോണണ്ട് തലയിണ illathe കിടക്കുന്നു വല്യ കുഴപ്പമില്ല
Doctor after long time l wake up without pain today. I watched your videos and it helped me like. Blessings. Doctor god bless you.
സർ, എനിക്ക് പിടലി കഴച്ചു പൊട്ടുന്നപോലെയാണ് എപ്പഴും. ഇത് കാരണം ഞാൻ മാനസികമായി വല്ലാതെ വേദനിക്കുന്നു.... കിടക്കണോ ഇരിക്കാനോ വയ്യാത്ത അവസ്ഥ.... സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് സർ.... വേദന അല്ല.. കഴച്ചു പൊട്ടുന്ന അവസ്ഥ.. അത് ഇപ്പഴും സഹിക്കാൻ വയ്യാത്ത കൊണ്ട് ആണ് ഞാൻ ഇത്തരത്തിൽ ഉള്ള വീഡിയോ serch ചെയ്തതും സർ ന്റെ വീഡിയോ ഇപ്പോൾ ശ്രെദ്ധയിൽ പെട്ടതും... സർ എന്നെ സഹായിക്കണം 😭😭😭😭😭
എനിക്കും same prblm und
എനിക്കും
Enikum und same problem. Ningalude ipol engane und maariyo
Enikum ipo same situationa.paranjariyikkan pattatha pain.pain vannitt urakkathil ninnum eneet e video kanunnu.ningalk ipo mariyo e asugam
Thanks dr
ഇതെനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് .. എനിക്ക് പിരടി വേദനയും മുതുക് വേദമയും ഷോൾഡർ വേദനയും കൈ വേദനയും ഒരു മിച്ചാണ് 😭😭😭
എന്താണ് ജോലി..എനിക്കും ഉണ്ട്
👍😪
എനിക്കും.
എനിക്കും
@@rinshasworld1438 എനിക്കും
Tnx dr ravile muthal vedhana aayirunnu veruthe onnu adichu nokkiyatha ithu cheythappol vedhana nalla kuravund👍👍👍
Thank you doctor..... These exercise helps to reduce my neck pain....
Very good sir എന്റെ സ്ഥിരം പ്രോബ്ലം ആണ് കൈ വേദന തലയുടെ പിറകു ഭാഗം പെരുപ്പ് എല്ലാം ഉണ്ട്
Maariyooo
Doctor pls post a video on quarantine rules and regulations along with its dos and don'ts for the other members in the house
Dr kurachu divasamaayi anubavikkunna vallathoru avasthayaayirunnu ithu .....thaaanks soo much dr ....
Thank you. Waited topic... Eppozum e pain unde 😥
Veru gd , doctr. Verymuch helpful , thaks a lot.U R Geat.
Kazhuthu ulukkiyitt kanunna njaan😒
Thank you very much Doctor. Lots of love. It helped me a lot. God bless you Doctor. I was suffering from this last 3 months.
Hello doctor, I’ve been recently having neck stiffness and associated headaches due to my seating postures while at work.. your simple exercises really relieved the pain almost immediately... thank you for your kind advise for the community.. 👍👍👍
Pls reply dr, iam now qatar
Thank you doctor. I am doing these exercises. Very useful.
Thank u dr .
I am always used to this neck pain
Thank you
I am suffering from cervical spondylitis . I will do your tips 😉
Love From Kannur 💟❤️
Lots Of Love And Support Doctor 👍😍😘
thank you
@@DrRajeshKumarOfficial sir nadakumbol balance pokunna feel ith cervical spondylosis kaaranam undavumo?
Thank you doctor its very useful,👍👍
Oh my God! Today I have experienced the same. 🙄
Good information. Thank you. Dr. God bless you. 🙏🙏🙏🙏🙏🙏...
ഇതിനു ഒക്കെ ഡിസ്‌ലൈക്ക് അടിക്കുന്ന മഹാന്മാർ എല്ലാം തികഞ്ഞവർ ആയിരിക്കും 🤭
😂😂
നല്ല വിശദീകരണം താങ്ക്യൂ
Simple exercises for neck, good information
Very good advise doctor. Thanks for the video