ശരിക്കും അത്ഭുതമാണ്. ഞാൻ തോള് വേദനയിൽ ഇരിക്കുമ്പോഴാണ് . ഡോക്ടറുടെ ഈ അറിവ് എനിക്ക് എന്റെ സിസ്റ്റർ ലൈജി എനിക്ക് അയച്ച് തന്നത്. എനിക്ക് വളരെ ഉപകാരപ്പെട്ടു. നന്ദി ഡോക്ടർ
Dr.Presentation ഒത്തിരി ഇഷ്ടപ്പെട്ടു.Thanks. പുറംവേദനക്കും നടുവേദനക്കും കൂടി ഉള്ള simple exercises ളും കൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു. നേരേ കിടക്കാനും kitchen -ൽ കുനിഞ്ഞു നീർന്ന് ജോലി ചെയ്യാനും ബുദ്ധിമുട്ടുണ്ട് ❤
ഡോക്ടറുടെ ഈ topic വളരെ ഇഷ്ട്ടപ്പെട്ടു. നീണ്ട കുറേ വര്ഷങ്ങളായി ബുദ്ധിമുട്ടുന്ന ആളാണ് ഞാൻ.വിദേശത്തു പ്രിന്റിംഗ് വിഭാഗത്തിലാണ് ജോലി.കൂടുതൽ സമയവും നിന്നുള്ള ജോലിയാണ്. കഴുത്തും, പുറവും ഇപ്പോഴും ബുദ്ധിമുട്ട് ആണ്. ഇതിൽ പറഞ്ഞപോലെ camal back ആയപോലെ. പറഞ്ഞതുപോലെ ഈ വ്യായാമങ്ങൾ ചിലതൊക്കെ ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ എനിക്ക് അറിയണം. 🙏🏻🙏🏻🙏🏻
Ok, this caption suits this video very well. Appreciate this, but never use wrong captions. i know, why you are doing this, but it's wrong, and some day somebody is going to stop you. This message is to the Utuber, and not for the Doctor
ശരിക്കും അത്ഭുതമാണ്. ഞാൻ തോള് വേദനയിൽ ഇരിക്കുമ്പോഴാണ് . ഡോക്ടറുടെ ഈ അറിവ് എനിക്ക് എന്റെ സിസ്റ്റർ ലൈജി എനിക്ക് അയച്ച് തന്നത്. എനിക്ക് വളരെ ഉപകാരപ്പെട്ടു. നന്ദി ഡോക്ടർ
വളരെ സന്തോഷം + ഞാൻ 68 വയസായ ഒരാളാണ് - മോളെ + എനിക്ക് തോൾ വേദന തുടങ്ങിയിട്ട ' കുറെ ആയി ഞാനൊന്ന് പ രക്ഷിച്ച് നോക്കട്ടെ
കഴുത്തു വേദന ഇപ്പോൾ തുടങ്ങിയ ഒരു ആളാണ് ഞാൻ dr താങ്ക്സ് 😘
Very nice. എനിക്ക് നല്ല ആശ്വാസം കിട്ടി 😘
Dr.Presentation ഒത്തിരി ഇഷ്ടപ്പെട്ടു.Thanks. പുറംവേദനക്കും നടുവേദനക്കും കൂടി ഉള്ള simple exercises ളും കൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു. നേരേ കിടക്കാനും kitchen -ൽ കുനിഞ്ഞു നീർന്ന് ജോലി ചെയ്യാനും ബുദ്ധിമുട്ടുണ്ട്
❤
വളരെ ഉപകാരപ്പെടുന്നുണ്ട്. വ്യക്തമായ അവതരണം. നന്ദി
Thank you. I have cervical stenosis. If you have any stretching or exercises for that please upload them.
Thank you Dr ഞാൻ വേദന സഹിച് വീഡിയോ കാണുന്നു
വളരെയധികം നന്ദിയുണ്ട് ഇത് ചെയ്യുവാൻ തുടങ്ങിയപ്പോൾ 'വേദന വളരെ കുറവുണ്ട്❤
ഡോക്ടറുടെ ഈ topic വളരെ ഇഷ്ട്ടപ്പെട്ടു. നീണ്ട കുറേ വര്ഷങ്ങളായി ബുദ്ധിമുട്ടുന്ന ആളാണ് ഞാൻ.വിദേശത്തു പ്രിന്റിംഗ് വിഭാഗത്തിലാണ് ജോലി.കൂടുതൽ സമയവും നിന്നുള്ള ജോലിയാണ്. കഴുത്തും, പുറവും ഇപ്പോഴും ബുദ്ധിമുട്ട് ആണ്. ഇതിൽ പറഞ്ഞപോലെ camal back ആയപോലെ. പറഞ്ഞതുപോലെ ഈ വ്യായാമങ്ങൾ ചിലതൊക്കെ ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ എനിക്ക് അറിയണം. 🙏🏻🙏🏻🙏🏻
@@jameelakp7466വല്ലാത്ത നമ്പർ 😄😄
@@jameelakp7466evide.kittum.marunne
Aa set
0000
😂
Thank you Doctor 🙏
വളരെ ഉപകാരപ്രദം.. ഡെയിലി ചെയ്തു കൊള്ളാം
I got relief from neck pain. Thank you 🙏❤❤
എന്റെ വേദന ശരിക്കും മാറി.
Thanku ❤❤
Thans വളരെ അധികം മാറ്റം വന്നിട്ടുണ്ട് ❤❤🙏🙏
Dr പറയുന്നത് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. നന്നി
എൻ്റെ വലതു കൈ ആണ് വേദന ഉള്ളത് തലമുടി ചീകാൻ വരെ പറ്റുന്നില്ല - ഇത് ഇന്ന് തുടങ്ങി ചെയ്യാം🙏🙏🙏
Superb presentation❤
Thank you so much
Thanks doctor very very thanks Good bless u 🎉🎉🎉🎉🎉🎉🎉 amazing മാറ്റം 🎉
Very good information. Thanks a lot doctor😊
Thank you so much. Long back iam suffering from neck pain
Thank yoy dr. Nalla mattam unde ❤
മാഡം നന്ദി,ഞാൻ ഒത്തിരി നാളായി അനുഭവിക്കുന്ന വേദനക്ക് ആശ്വാസമായി. കണംകാലിൽ നീരുണ്ട് അത് മാറാൻ ഒരു വ്യായമം പറഞ്ഞു തരുമോ
കഴുത്തിനുള്ള എക്സർസൈസ് ഓരോന്നും എത്ര തവണ ചെയ്യണം
വളരെ relief തോന്നി...thank u dr.
Buttocks pain റിലീഫ് നുള്ള exercise koodi parayane dr
Aaa.. Good information... 👍🏻👍🏻
Very good, very good 🌹🌹🌹
മുടി കൊഴിച്ചിൽ മാറാനായി എന്തങ്കിലും ടിപ്സ് പറയാമോ.....
വളരെ നല്ല മെസ്സേജ് 👍
useful for me👍❤️
വളരെ നല്ല അദ്ധ്യായം❤നന്ദി💕
Good message👍🏻
Best presentation.... Thanks .....
Tnx doctor ith daily rutain aakan nokka njan dubail sales helper aayi wrkk cheyyunnathan Al Rawabi dairy 🥛 company
Thank you so much Doctor 🙏
Namaskaram Dr sir valare super video
Valare super topic
🙏🏾🙏🏾🙏🏾🙏🏾🙏🏾👍🏽👍🏽താങ്ക്സ് മാടെം 🙏🏾
It's really working 👍
Thanks doctor, please keeps to limit the time like this.this is only my opinion.
Thanks dactar
Thank you doctor 😊
Thankyu so much മാഡം ❤
Ok, this caption suits this video very well. Appreciate this, but never use wrong captions. i know, why you are doing this, but it's wrong, and some day somebody is going to stop you. This message is to the Utuber, and not for the Doctor
താങ്ക്യൂ ഡോക്ടർ
Ok. Thankyu
Perfect introductions
Thank u mam. Period pain marran enthangilum yoga undo mam.
സൂപ്പർ
സൂപ്പർ 👍
വേദന ഉള്ളപ്പോൾ ചെയ്യാമോ dr.
Thank you Mam
Good video Dr
Thalaneerirakkam maran exercise video cheyumo
Thanku dr
രണ്ട് ദിവസമായി ഷോൾഡർ workout ചെയ്തപ്പോൾ മിന്നി പിടിച്ചു.. വേദന മാറാൻ ഈ വീഡിയോ സഹായിച്ചു.. നന്ദി.. ❤️❤️
All the best❤
Supper mam.
Anupavam guru ❤
Doctor super
Very nice
Thank u dr enik kazhutu വേദന anu
Good
താങ്ക്സ്
Thank you
Is it good for spondylosis ?
🙏🙏🙏
Thanks a lot 🙏🙏
Theymanathine ee exercise cheyyamo?
കയ് മുട്ട് വേദന മാറാൻ എന്തേലും വ്യായാമ മുണ്ടോ ദയവായി ഒരു വീഡിയോ ചെയ്യാമോ dr
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
സാർ, കമ്പ്യൂട്ടർ ൻ്റെ മുന്നിലിരിക്കുന്നവർക്ക് മാത്രമാണോ ഇങ്ങനെ ചെയ്യാവുന്നത്?
ഒരോ പ്രവർത്തനവും എത്ര സമയം,പ്രാവശ്യം ചെയ്യണം എന്ന് വിശദമാക്കുമോ?
Mm Gasnte oru yoga onnu paranju taroma
കുഞ്ഞുങ്ങൾക്ക് ഇത് ചെയ്യാമോ..
Tq madam pakshe yenikku badali sholder kai payangara vedanaya madam . Athinu ithu seiyaamo dr.....,
Very good information.thank you doctor
Kal viral tharippu maranulla exercise paranju tharamo.
Forward bending ortho ഡോക്ടർസ് suggest ചെയ്യാറില്ലല്ലോ മാഡം
posture corrector belt use ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും benefit ഉണ്ടോ ?
My neck is stiff and Dr. advised to use nevk band throughout the day. Can I try the excercise.. doctor advised me to to minimal exercise only...
👌
Nall effect und😊
Tnk
Kooduthal samayam ezhuthanonnum kazhiyunnilla nalla budhimuttaan 😢
Dr cirvical code compression ullavarkku cheyyamo ee exercise
Hiii
👌👍🙏🌹🌹
💪
ഒരു ദിവസം എത്ര പ്രാവശ്യം ചെയ്യണം
Hi Dr, could you please do a video on yoga for CERVICAL SPONDYLOSIS( - with disc dessication and radiculopathy) ?
Doctor I am experiencing acid reflux while walking for half an hour…after 2-3 burps it goes off..may I know why is it so?
Hi
Docterinte ellil shabdam kukunund enn thoniyavar like adi
Yse
ഡോക്ടറെ എനിക്ക് മുട്ട് വളയാതെ കൈകൾ നിലത്ത് തൊടാൻ കഴിയുന്നില്ലല്ലോ.... എനിക്ക് 60 വയസ്സുണ്ട്.....
🥰👍
👍
👍👍🙏
രണ്ട് മൂന്നു ആഴ്ചയായി കഴുത് വേദനയായി ബുദ്ധിമുട്ടാവുന്നു.
Oronnum ethra pravisham repeat cheyanam?
Enik 7 poss cheyyan കഴിയുന്നില്ല നല്ല വേദന 😢
👍🏼💖❤️