sir വീഡിയോ യിൽ പറഞ്ഞ പോലെ എനിക്ക് 2 wheeler മോശമായി റോഡിലൂടെ പോയിട്ട് ആണ് ഈ നെർവ് വേദന വരുന്നത്..1 year അവാൻ ആയി.. എപ്പോ ബൈക്ക് ഓടിക്കാൻ തുടങ്ങുമ്പോള് വേദന വരും,കമ്പ്യൂട്ടർ യൂസ് ചെയ്യുമ്പോയും ഒരുപാട് ഡോക്ടർ നെ കാണിച്ചു മാറുന്നില്ല 😢 പ്ലീസ് reply sir
I ve an extra cervical rib, dr said after scanning.. I m suffering frm upper backache, neck pain,right shoulder pain and also headache frequently.. Can I manage this with physiotherapy? I m a working woman.
Dr എനിക്ക് ഉറങ്ങി കുറച്ച് കഴിയുമ്പോൾ ശക്തമായ പുറം വേദന കൊണ്ട് automatically ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നു. പിന്നെ ഉറങ്ങാനേ പറ്റുന്നില്ല . എഴുന്നേറ്റ് കുറച്ച് നേരം നടക്കുമ്പോൾ pain ചെറിയ രീതിയിൽ കുറയുന്നു. ആദ്യം ഒന്നും ഇങ്ങനെ ഉണ്ടായിരുന്നില്ല . ഇപ്പോൾ 2 മാസത്തിൽ അധികമായി എപ്പോഴും ഇങ്ങനെ ആണ്. ഒന്ന് നല്ല രീതിയിൽ ഉറങ്ങാൻ കൊതിയാകുന്നുണ്ട് . പക്ഷേ സാധിക്കുന്നില്ല. ഇതുവരെ ഹോസ്പിറ്റലിൽ കാണിച്ചിട്ടില്ല. please advice me dr
ഞാൻ ദുബായിൽ ആണ് വർക്ക് ചെയുന്നത്, ഞാൻ ac ആണ് സ്ഥിരം ഉറക്കം എനിക്ക് കിടന്നു കഴിഞ്ഞു ഒരു 4to 5hovour കഴിഞ്ഞലവേദന ഇരികുകയോ നടക്കുമ്പോഴോ വേദന ഇല്ല upper ബാക്കി ആണ് പ്രോബ്ലം s
ഏകദേശം ഏത് ഭാഗത്തുള്ള വേണനയാണ് പുറം വേദനയിൽ കാണാറുള്ളത് എനിക്ക് ഇടത് ഭാഗത്തെ നെഞ്ചിന്റെയും നെഞ്ചിന്റെ നേരെ പുറകു വശവും വേദന അനുഭവപ്പെടുന്നു നെഞ്ചിന്റെ വേദനക്ക് പതിനഞ്ചു വർഷം മുന്നേ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് നെഞ്ചിനോട് ചേർന്ന വാരി എല്ലിന്റെ ഇടയിൽ ചെറുതായി സ്‌കറാച്ചും അതിൽ നീർ കെട്ടുമാണ് എന്നാണ് പറഞ്ഞത് അത് കാര്യമാക്കേണ്ടതില്ലന്നും മരുന്ന് കഴിച്ചാൽ മതിയെന്നുമാണ് പറഞ്ഞത് അത് പിന്നെ ഇടക്കൊക്കെ വന്നു പാവരുണ്ട് ഈ അടുത്ത കാലത്തായിട്ടാണ് ഇടത് നെഞ്ചിന്റെ നേരെ പുറകു വഷത്തും വേദന അനുഭവപ്പെടുന്നത് എന്തായിരിക്കും കാരണം
വേദന കൊണ്ട് വയ്യ അപ്പോഴാണ് സാറിന്റെ ചാനൽ കണ്ടത്.
Thankyou somuch dr.verygood.msg
tks 4 yr valuable information.
നല്ല വിവരണം thanks a lot 👍
sir വീഡിയോ യിൽ പറഞ്ഞ പോലെ എനിക്ക് 2 wheeler മോശമായി റോഡിലൂടെ പോയിട്ട് ആണ് ഈ നെർവ് വേദന വരുന്നത്..1 year അവാൻ ആയി..
എപ്പോ ബൈക്ക് ഓടിക്കാൻ തുടങ്ങുമ്പോള് വേദന വരും,കമ്പ്യൂട്ടർ യൂസ് ചെയ്യുമ്പോയും
ഒരുപാട് ഡോക്ടർ നെ കാണിച്ചു മാറുന്നില്ല 😢
പ്ലീസ് reply sir
ഈ വേദന വേറെ ടൈം ഒന്നും ഇല്ല ബൈക്ക് ഓടിക്കുമ്പോ മാത്രം ആണ് മസിൽ അല്ലെങ്കിൽ ഞരമ്പ് വലിയുന്ന പോലെ ..സൂജി കൊണ്ട് കുത്തുന്നു പോലെ ആണ് വേദന. 😢
Dr ente purathhh kanthari mulku thechechall varuunna oru pain illee...athu polee varunnu..athuu cholestrol karanam varumooo
Nattellinte rand sadilulla masils vadanakk enth cheyum
Pleas replay dr
Kurach samayam irunnu kazhiyumbol nalla pain varunnu... Athenth kondanenn parayumo sir?
Maariyo
ശ്വാസ കോശം സംബന്ധിച്ചു..പുറം വേദന വരുമോ...ഡോക്ടർ
എനിക്ക് ശ്വസം കിട്ടില്ല ചിലപ്പോൾ അങ്ങനെ ndavuo
Same here ntha cheyya
Ente prasavam kainjo 1.5 yr ayi ennum shoulderinte thazhe bagamayt kolthal enth kond aan doctor onnu paranji theravo ??
Very good sir
Enikk 15 varshamayi pala bhagangaliyayi puram vedhana varunnu
Dr anikk puram vedhana aane hos kaanichappo back muscle valinjathanennu paranje maximum rest adukn paraje njn e exercise follow cheyyano
Thanks dr
Most welcome 😊
I ve an extra cervical rib, dr said after scanning.. I m suffering frm upper backache, neck pain,right shoulder pain and also headache frequently.. Can I manage this with physiotherapy? I m a working woman.
Yes of course you can. Consult an experienced Physiotherapist and he can manage your complaints raising out of the cervical rib
Thanuppaulla climate aavumpol ithupol varumo pls rply
Dr എനിക്ക് പുറം വേദന രാവിലെ എഴുനേൽക്കുമ്പോൾ ആണ് ഒന്ന് warm up ആയാൽ പിന്നെ വേദന ഇല്ല
സാർ എന്റെ പ്രസവും കഴിഞ്ഞിട്ടു 3മാസം ആയി ഇപ്പോൾ ഫയങ്കര പുറം വേദന ഇത് മാറാൻ എന്ത് ചെയ്യും
Mariyo
@@sudeeshnasabu1045tharipp undo plz rply
വലുതുക്കയ്യിന്റ് ജോയിന്റ് പുറം ഭാഗത്തുള്ള വേദന എന്തുകൊണ്ടാണ്
Pls rply
എനിക്കും ഉണ്ട് ഇവിടെ വേദന
സത്യം എനിക്കു ഉണ്ട് വലത് ഭാഗത്ത് വേദന
1 year aayit und. Enthoke test aanu cheyyandath
Maariyo
@@rehanazeez9248 entha problems plz rplu
Kidakumbol vedhana varunnu eneetu kurachukazhiyumbol pokunnu??
Maariyo
Sayatica ഉണ്ടേൽ ഇടത്തെ പുറം സൈഡിൽ വേദന ഉണ്ടാവുമോ
Sir Enik dlvry cs ayrnu ippo 3 month ayi
Enik nilkumboyum irikumboyum puram vedana und tharippum und
Filza ipo engane und?
Enikkum und 2nd delivery kazinnitt 4years ayi .same situation ann😢
@@Jasnaaboobacker-z3m tharipp undo? Plz rply
Enikkum und tharipp..ningaludeth mariyo
Thank you Dr
Most welcome 😊
Thank you
Valuable information ❤️
Thank you Sir vedhana kond hospitalil pokan nikkayirunnu idhu pole cheydhapo nalla kuravund
ഇടതു സൈഡിലെ മുതുകിനു വേദന എന്തുകൊണ്ടാണ് ഡോക്ടർ
Enikku anggane anu hospitalil kanichayirunnoo
Kuravundo
Dr enik 2 kayum kadachal tharupe onnumella bonente side vethanayentte
thankyou sir
Most welcome 😊
എനിക്ക് നല്ല വേതന ഇണ്ട് കെടുന്നു കഴിഞ്ഞാൽ പിന്നെ എണീക്കാൻ നല്ല ബുദ്ധിമുട്ടുന്നു 😢 plis ഹെല്പ് 😢
😢
Dr എനിക്ക് ഉറങ്ങി കുറച്ച് കഴിയുമ്പോൾ ശക്തമായ പുറം വേദന കൊണ്ട് automatically ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നു. പിന്നെ ഉറങ്ങാനേ പറ്റുന്നില്ല . എഴുന്നേറ്റ് കുറച്ച് നേരം നടക്കുമ്പോൾ pain ചെറിയ രീതിയിൽ കുറയുന്നു. ആദ്യം ഒന്നും ഇങ്ങനെ ഉണ്ടായിരുന്നില്ല . ഇപ്പോൾ 2 മാസത്തിൽ അധികമായി എപ്പോഴും ഇങ്ങനെ ആണ്. ഒന്ന് നല്ല രീതിയിൽ ഉറങ്ങാൻ കൊതിയാകുന്നുണ്ട് . പക്ഷേ സാധിക്കുന്നില്ല. ഇതുവരെ ഹോസ്പിറ്റലിൽ കാണിച്ചിട്ടില്ല. please advice me dr
Ipoyum undo?
എനിക്കും ഇത് പോലെ തന്നെ ആണ് ബ്രോ
മാറിയോ
ഞാൻ ദുബായ് ആണ്
Same
Thanku sir.enik 10 years aayi vannittu.left Sid aanu vedanayum tharippum.chilappol nalla vedanayundaakum .veyil kollunnactimmil nalla tharippubthonnum.chilappol vedana munbaagathekk sooji kuthumpole vedana varum.ethu valla kuzhappamullathaano Dr.
Same bro
Mariyo
Maariyo
@@asgaming6561maariyo bro
@@rehanazeez9248Hlo negalk puram tharippu undo plz rply plz
ഞാൻ ദുബായിൽ ആണ് വർക്ക് ചെയുന്നത്, ഞാൻ ac ആണ് സ്ഥിരം ഉറക്കം എനിക്ക് കിടന്നു കഴിഞ്ഞു ഒരു 4to 5hovour കഴിഞ്ഞലവേദന ഇരികുകയോ നടക്കുമ്പോഴോ വേദന ഇല്ല upper ബാക്കി ആണ് പ്രോബ്ലം s
Enikum und same avastha. Karanam kittiyo ??
Enikkum upper back pain endu... pain koodupol breathing issues endu....
Epol engne undu
Engane ഉണ്ട്
Same😢
Same 😢
എനിക്കും ഉണ്ട് ചുമക്കുമ്പോൾ ഒക്കെ വേദന
One yr ayi pain😢
Reason kandethan enth test aanu nadathendath
എക്സ്റേയിൽ കുഴപ്പമൊന്നുമില്ല എങ്കിൽ ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റ് അടുത്ത് ചെന്ന് കഴിഞ്ഞാൽ റീസൺ കണ്ടെത്താൻ സാധിക്കും
എനിക്ക് ഒരു മാസം ആയിട്ട് ഉണ്ട്.. രാവിലെ ഉണരുമ്പോ ൾ മാത്രം.. നെഞ്ചിന് പിറകിൽ കലശലായ വേദനയാണ്.. പകൽ ഒന്നും വേദനയില്ല.. രാവിലെ ഉണരുമ്പോൾ മാത്രം😓😥
Maariyo എനിക്ക് ഉണ്ട്
എനിക്കും ഉണ്ട്
മാറിയോ
Dr. കാണിച്ചോ @@rehanazeez9248
എനിക്കും ഉണ്ട് എന്താ കാരണം എന്ന് അറിയില്ല
എനിക്കും ഉണ്ട്...... ചുമക്കുമ്പോ ഒക്കെ ഉണ്ട്
താരൻ നു പരിഹാരം ഉണ്ടോ Dr. കുറേ pareekshnam nadathhi...
Und
Elements Anti Dandruff Shampoo....Pakka Result 💯
Eanikk neck humb und sir ipol nalla puram vedana ind
ഏകദേശം ഏത് ഭാഗത്തുള്ള വേണനയാണ് പുറം വേദനയിൽ കാണാറുള്ളത് എനിക്ക് ഇടത് ഭാഗത്തെ നെഞ്ചിന്റെയും നെഞ്ചിന്റെ നേരെ പുറകു വശവും വേദന അനുഭവപ്പെടുന്നു നെഞ്ചിന്റെ വേദനക്ക് പതിനഞ്ചു വർഷം മുന്നേ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് നെഞ്ചിനോട് ചേർന്ന വാരി എല്ലിന്റെ ഇടയിൽ ചെറുതായി സ്‌കറാച്ചും അതിൽ നീർ കെട്ടുമാണ് എന്നാണ് പറഞ്ഞത് അത് കാര്യമാക്കേണ്ടതില്ലന്നും മരുന്ന് കഴിച്ചാൽ മതിയെന്നുമാണ് പറഞ്ഞത് അത് പിന്നെ ഇടക്കൊക്കെ വന്നു പാവരുണ്ട് ഈ അടുത്ത കാലത്തായിട്ടാണ് ഇടത് നെഞ്ചിന്റെ നേരെ പുറകു വഷത്തും വേദന അനുഭവപ്പെടുന്നത് എന്തായിരിക്കും കാരണം
Same here. എന്താണ് പ്രശ്നം എന്ന് മനസിലായോ ബ്രോ??
ഇരിക്കുമ്പോളും പെട്ടന്ന് കൈ പൊക്കുമ്പോളും എല്ലാം പെട്ടന്ന് വലത് കൈന്റെ പുറംഭാഗത്തായി കൊളുത് വരുന്നു eth എന്തുകൊണ്ടാണ് sir
Dr ne kancho enikum ingane ipo varunnund
@@AshrafSajidaകാണിച്ചു നീർക്കെട്ടാണെന്നു parannu മരുന്ന് തന്നു അൽഹംദുലില്ലാഹ് eppo kuzhaponnoola
💙💙💙💙
Dr eniku serrantus anterior(neck and scapula,arm pit) full pain annu chestlum okke pain und right side'l annu kooduthal pain 1 year ayi pala doctorsne kaanichu vitamin d capsule kazhichu pain killers kazichu onnilum oru kuravum illayirinnu x-ray eduthapol right side le shoulderil ayi cheriya oru chatav (bruise) undennu orthoye kaanichapol paraju 3 weeks tablet kazhichu ointment idaan paraju ellam cheythittum maatamilla Neurosurgeone kaanikan paraju Neuroye kaanichapol nervenulla tablet thannu athu kazhikumbol nanayi uragan pattund tablet kazhichelenkil pain koodugayam urakam sheri ayi kittunathumilla mri cheyyan next month date thannu whole spine screening annu
ലക്ഷണങ്ങൾ കേട്ടിട്ട് ഇത് myofascial pain syndrome ആണെന്ന് തോന്നുന്നു. എന്തായാലും MRI എടുത്തതിനുശേഷം എനിക്ക് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരിക.
@@chitraphysiotherapy7866 Thank you Dr
Dr എനിക്ക് left side പുറം വേദന ഉണ്ട്
കഴുത്തു തിരിക്കുമ്പോൾ വേദന ഉണ്ട്
ചരിഞ്ഞു കിടക്കാൻ പറ്റുന്നില്ല
@@vindujavidyadharan9966maariyo
Thank you.I thought my upper back pain was due to spondylitis of my neck .
Most welcome, try out the exercises
Rathri vedana koodunnu
Never trust youtube's ✅
Thank you doctor
Most welcome 😊
Thanks
Thanks Dr