@nooha yes video de last il പറയുന്നുണ്ട് .... 2 set aanu ചെയ്യേണ്ടത്... approx 150 to 200 cal burn aakum ...1 set cheythu ഒരു 1 to 2 minute break eduthittu next set cheyyu tto
Hai dear sorry tto ... 3 set allatto 2 set ആണ് daily cheyyendathu... njan vere oru workout video 3 set ആണ് so athakum എന്ന് കരുതി 3 പറഞ്ഞ് ... ee workout 2 set mathi ... 3 cheythu എന്ന് വെച്ച് problem illato
This is intense workout ..you can choose any walking workout that will be more suit to your age .. search in youtube "walking Excercises" you will get lots of simple knee friendly videos ...choose any 10 minute video do 1 round for one week if you are comfortable then 2 round for one week & after that 3 round daily . My mom is doing it is beneficial.
Intermittent fasting + workout okke cheythu 74kg ഉണ്ടായിരുന്നത് 63 kg aayathanu ...ippo or 3.5 months aayi diet workout ഒന്നും ചെയ്യാൻ പറ്റിയില്ല da..so ippo kurachu കൂടി 66.5 kg undu😔...again start cheyyanam 👍
ബോടിയിലെ എല്ലാ ഫാറ്റും പോയി തീർന്നാൽ മാത്രമേ വയറിലെ ഫാറ്റ് പോവുകയുള്ളു. Waist ഫാറ്റ് എല്ലാം പോയി തീർന്നു എങ്കിൽ മാത്രമേ ഇത് ചെയ്തു വയർ കുറയു. അറിയാത്തവർക്കു വേണ്ടി പറഞ്ഞ് തന്നതാണ്.
Thanks for commenting😍...എന്റെ experience വെച്ച് proper diet കൂടെ ചെയ്താ belly fat മാത്രം അല്ല total body fat കുറയും....belly fat മാത്രമായി കുറയാതെ ഇല്ല... 1 to 2 inches okke ആയിട്ട് പതിയെ കുറയും but athu മറ്റുള്ള parts പോലെ അത്ര visible change ആയിരിക്കില്ല കാരണംvഏറ്റവും കൂടുതൽ fat accumalation ഉണ്ടാകുന്നത് belly il ആണ്..... so oru 5 to6 inches okke കുറയുമ്പോള്‍ നല്ല change feel ആകും... തുടക്കത്തിൽ measure ചെയതു വെച്ചിട്ട് check cheythal difference അറിയാന്‍ പറ്റും
@@OurHappyHive ഞാൻ അതല്ല പറഞ്ഞത്. Total body fat ഉള്ള പലരും വീഡിയോ കാണുമ്പോ വയർ കുറക്കാൻ വേണ്ടി ഇത് ചെയ്തു കഷ്ടപ്പെടും. എനിക്ക് official trainers പറഞ്ഞ് തന്ന കാര്യം ആണ്. ബോഡി ഫാറ്റ് മൊത്തം കുറഞ്ഞ ശേഷം മാത്രമേ belly fat കുറയുക ഉള്ളു. അതുകൊണ്ടാണ് ചില പുരുഷന്മാര്ക്ക് പോലും muscle and chest ഫിറ്റ് ആണെങ്കിൽ പോലും വയർ ഉള്ളത്. Lipolysis എന്ന് പറയുന്നത് ബോടിയിലെ ഒരു fat breaking process ആണ്. വയറിൽ ആണ് ഏറ്റവും കൂടുതൽ fat സെല്ലുകൾ അടിഞ്ഞു കൂടുന്നത്. So ഈ process അവിടെ എഫക്റ്റീവ് ആവണം എങ്കിൽ ബോടിയിലെ ബാക്കി fat സെല്ലുകൾ കത്തി തീരണം. ഒരുപാട് പേർക്ക് ഇതിനെ കുറിച്ച് അറിയില്ല. പല fitness centres ഉം ഇത് അവർക്കു പറഞ്ഞ് കൊടുക്കുന്നുമില്ല. സാധാരണക്കാരായ വീട്ടമ്മമാർ ആണല്ലോ നിങ്ങളുടെ subscribers. അതുകൊണ്ട് അവര്ക് ഇത് ഒരു അറിവ് ആയിക്കോട്ടെ എന്ന് കരുതി. Dedication, hardwork and proper diet can make it easier. Say no to sugar and salt first. Then work out.
@@preemms thanks dear for your informative reply... than paranjathu sheria nalla belly ഉള്ളവര്‍ക്ക് fat complete poi full flat aayi veran minimum 5 to6 months okke എടുക്കും, body full slim aayitte aakullu .... athum consistent aayi workout diet follow cheythal mathrem... but slowly മറ്റുള്ള body part inu oppoam weekly 1 to 2 inch okke fatloss undakum belly area il...entethu 42 okke aayirunnu 1 month kondu athu 36 aayi with diet and workout....ippo continues aayi cheyyathathu kondu vendum koodi consistency is the main key.....
After delivery my belly fat ee video il ullathinte double undarunnu workout + diet cheythu kure kuranju..weight kurakkan enikku help aaya workouts and dier aanu njan video aayi cheythittullathu ... iniyum kurakkan undu .. but due to some personal reasons ippo oru 6 months aayi diet workout onnum illla so videos um idarilla last video was on Feb..nammal cheythu nokki useful ayalalle video aayi idenda karyam ullu ennale aarkkenkilum okke athu useful akullu atha video yum idanjathu, ippo diet workout illathathukondu veendum weight okke koodittubdu ... ini veendum start cheyyanam..
സാധാരണ backpain ആണെങ്കില്‍ ചെയ്യാം അത്ര intense workout അല്ലല്ലോ so ... എന്തെങ്കിലും health issue കാരണം ഉള്ള backpain ആണെങ്കില്‍ doctor inodu ചോദിച്ചിട്ട് ചെയ്യുട്ടോ
Supper pettennu viyarkunnu .allel enik echiri paadanu viyarkaan
👍💪keep doing ... 2 set cheyyu tto Daily ... result kittum
@@OurHappyHive daily moonu neram ano .nj eppol morning cheithu
@nooha yes video de last il പറയുന്നുണ്ട് ....
2 set aanu ചെയ്യേണ്ടത്... approx 150 to 200 cal burn aakum ...1 set cheythu ഒരു 1 to 2 minute break eduthittu next set cheyyu tto
@@OurHappyHive aah ok tnx
Hai dear sorry tto ... 3 set allatto 2 set ആണ് daily cheyyendathu... njan vere oru workout video 3 set ആണ് so athakum എന്ന് കരുതി 3 പറഞ്ഞ് ... ee workout 2 set mathi ... 3 cheythu എന്ന് വെച്ച് problem illato
Yes. Very effective. Getting sweat easily
നിങ്ങളും ഇത് ഫുള്ളാക്കി cheyaanagil കൂടെ ചെയ്യാമായിരുന്നു 😍അങ്ങിനെ ചെയുന്ന വിഡിയോ ഇടുമോ
Rads vloger ath poyi kanu supperan
ഇതുപോലെ ഒന്ന് നോക്കിരിയ്ക്ക് കയായിരുന്നു. എന്റെ വയർകുറയ്ക്കാൻ. സുപ്പർ. 👌🏻
😍👍💪
ഞാനും
Now I am 66 yrs old. No other health problems. Can I do this exercise at this age.
This is intense workout ..you can choose any walking workout that will be more suit to your age .. search in youtube "walking Excercises" you will get lots of simple knee friendly videos ...choose any 10 minute video do 1 round for one week if you are comfortable then 2 round for one week & after that 3 round daily . My mom is doing it is beneficial.
Ok, thank you dear ❤️
Super exercise
Eppo venamengilum cheyyamo ravile thanne cheyyanam ennundo
Eppo venelum cheyyam .. but ethu workout aayalum food kazhichu udane paadilla..oru 2 hours gap idanam
@@OurHappyHive ok
Pragnansik traicheyyunnavark cheyyanpattumo
Ithu ellam High intense workouts ആണ് so better do low intense walking workouts
Easy work outs ആണ്.
ചെയ്യാൻ easy ആണ്. Good dear
👍👍
😍
Njn korean exercise aan cheyyunnath eppo......3 divassathinullil thanne namuk adipoli result kittunnund...... Appo sherikkum Namuk bayangara happy aan..... Chechi cheyyunnath cheyythitund...madi varunnu
Gud keep going .... 👏 namukku ethu workout aano comfortable athu consistent aayi cheyyuka result kittum
Diet also important 👍
Yaa.... Ennathe nit exercise l chechide Rand exercise cheythu.... Thnq❤❤❤
അത് ethan
Link idaamo
Etha channelinte exercise aanu
Ravileyum veigunneravum cheyyan pattumo
Yes 👍
Good video.. ഇതു പോലെ ഒന്ന് നോക്കിയിരിക്കുകയായിരുന്നു.. Very informative and simple
Thank u
Keep consistency... + follow proper diet
If you can do intermittent fasting ..
Thank you very much.,
Thanks
രണ്ടു തവണ ചെയ്യണം
പിന്നെ രാവിലെയും വെക്കീട്ടും ചെയ്യണം
Hi Good work.why don’t you do a full video so that we can do it with you everyday
Thank you😍 ..other full workout videos are there in channel
Chechi periods time il cheyyavo
വേറെ health issues ഇല്ലെങ്കില്‍ ചെയ്യാം
Menustral cup use cheythal confirtable ആയിട്ട് ചെയ്യാന്‍ പറ്റും
Thank you maam.... ♥️♥️
എ ഏകദേശം എത്ര ദിവസം കൊണ്ട് ചെയ്ത വയർ കുറയും
2 week il difference kanan thudangum along with calorie defficit diet .. do intermittent fasting and avoid all type of sugar and bakery
Adi poli
Adipoli dear👍
😍
രണ്ടുനേരം ചെയ്യണോ
Yes
Etraya weight
Intermittent fasting + workout okke cheythu 74kg ഉണ്ടായിരുന്നത് 63 kg aayathanu ...ippo or 3.5 months aayi diet workout ഒന്നും ചെയ്യാൻ പറ്റിയില്ല da..so ippo kurachu കൂടി 66.5 kg undu😔...again start cheyyanam 👍
Pls reply.
കൊള്ളാം👌👌👌
Halo.njan.bindu.43years.njan.enthu.work.out.cheyythalum.vayar.kurayunnilla.kay.vannam.kurayunnilla.2edupile.vannavum.kurayunnilla.1day.cheythellenge..pite.day.vayer.veerthu.vara.whight48aayerunnu.epo.60.aayee.entha.cheyya.dyvaaye.reply.tharumallo
Try intermittent fasting along with workout and diet ... vayar kurayum sure
കുറയാൻ വഴി ഉണ്ട്
Thighs and hip fat reduce cheyyanulla video cheyyunnumo?
Will do 😍👍
Thank you
Fullbody vannam kurayumo njan melinjittanu atha chidikkunnath
ഈ workouts specially belly and side Fat kuraynullathanu
Thank you chechi
Supet 👍👍👍👍👍
Chechi try cheythittu parayamtto
Ok dear 😍💪
Hlo chechi ekk 2 weaks kond vayaru kurakanam apoo eth polle cheythaa change ndavo
Yes plus balanced diet with intermittent fasting koode nokku tto
ബോടിയിലെ എല്ലാ ഫാറ്റും പോയി തീർന്നാൽ മാത്രമേ വയറിലെ ഫാറ്റ് പോവുകയുള്ളു. Waist ഫാറ്റ് എല്ലാം പോയി തീർന്നു എങ്കിൽ മാത്രമേ ഇത് ചെയ്തു വയർ കുറയു. അറിയാത്തവർക്കു വേണ്ടി പറഞ്ഞ് തന്നതാണ്.
Thanks for commenting😍...എന്റെ experience വെച്ച് proper diet കൂടെ ചെയ്താ belly fat മാത്രം അല്ല total body fat കുറയും....belly fat മാത്രമായി കുറയാതെ ഇല്ല... 1 to 2 inches okke ആയിട്ട് പതിയെ കുറയും but athu മറ്റുള്ള parts പോലെ അത്ര visible change ആയിരിക്കില്ല കാരണംvഏറ്റവും കൂടുതൽ fat accumalation ഉണ്ടാകുന്നത് belly il ആണ്..... so oru 5 to6 inches okke കുറയുമ്പോള്‍ നല്ല change feel ആകും... തുടക്കത്തിൽ measure ചെയതു വെച്ചിട്ട് check cheythal difference അറിയാന്‍ പറ്റും
@@OurHappyHive ഞാൻ അതല്ല പറഞ്ഞത്. Total body fat ഉള്ള പലരും വീഡിയോ കാണുമ്പോ വയർ കുറക്കാൻ വേണ്ടി ഇത് ചെയ്തു കഷ്ടപ്പെടും. എനിക്ക് official trainers പറഞ്ഞ് തന്ന കാര്യം ആണ്. ബോഡി ഫാറ്റ് മൊത്തം കുറഞ്ഞ ശേഷം മാത്രമേ belly fat കുറയുക ഉള്ളു. അതുകൊണ്ടാണ് ചില പുരുഷന്മാര്ക്ക് പോലും muscle and chest ഫിറ്റ് ആണെങ്കിൽ പോലും വയർ ഉള്ളത്. Lipolysis എന്ന് പറയുന്നത് ബോടിയിലെ ഒരു fat breaking process ആണ്. വയറിൽ ആണ് ഏറ്റവും കൂടുതൽ fat സെല്ലുകൾ അടിഞ്ഞു കൂടുന്നത്. So ഈ process അവിടെ എഫക്റ്റീവ് ആവണം എങ്കിൽ ബോടിയിലെ ബാക്കി fat സെല്ലുകൾ കത്തി തീരണം. ഒരുപാട് പേർക്ക് ഇതിനെ കുറിച്ച് അറിയില്ല. പല fitness centres ഉം ഇത് അവർക്കു പറഞ്ഞ് കൊടുക്കുന്നുമില്ല. സാധാരണക്കാരായ വീട്ടമ്മമാർ ആണല്ലോ നിങ്ങളുടെ subscribers. അതുകൊണ്ട് അവര്ക് ഇത് ഒരു അറിവ് ആയിക്കോട്ടെ എന്ന് കരുതി. Dedication, hardwork and proper diet can make it easier. Say no to sugar and salt first. Then work out.
@@OurHappyHive crunches will help i think
@@preemms thanks dear for your informative reply... than paranjathu sheria nalla belly ഉള്ളവര്‍ക്ക് fat complete poi full flat aayi veran minimum 5 to6 months okke എടുക്കും, body full slim aayitte aakullu .... athum consistent aayi workout diet follow cheythal mathrem... but slowly മറ്റുള്ള body part inu oppoam weekly 1 to 2 inch okke fatloss undakum belly area il...entethu 42 okke aayirunnu 1 month kondu athu 36 aayi with diet and workout....ippo continues aayi cheyyathathu kondu vendum koodi consistency is the main key.....
@@OurHappyHive i like your positivity towards suggestions and opinions. All the best to u nd to ur channel. May god bless u to achieve all ur goals😊
Slim tea use cheyyooo
No da use cheythittilla ... detox Drinks edukkarundu
Cheythu nokkit results parayam kto chechi
Ok dear 😍
Chechi periods time il cheyyavo
രമ്യാ ചെയ്തിട്ട് വയർ കുറഞ്ഞോടാ
@@sunitharatheeshsunitha9344 hi chechi♥️♥️. 69 kg. Undarunne njan ippo 61 kg aayi.vayar nerathe kal othri kuranju.....thanks chechi
Thanks Ramya👍
ഡെയിലി 2ടൈം പറഞ്ഞില്ലേ എപ്പോയെക്ക് വേണ്ടത്
4
@@SaleelCCkd morning & evening
Adipoli
ഞാൻ 62വയസ്സുള്ള ഉമ്മയാണ് എനിക്ക് ഇങ്ങനെ ചെയ്യാമോ
Ithu kurachu intense workout aanu ... vere health issues onnum illenkil cheyyam .... simple aayi cheyyam pattunna walking Excercise videos undu just youtube il search cheythal kittum ...muttuvedana okke undenkil athanu nallathu ...diet control koode venam ketto
Ethe verumvayattil cheyyano pleas reply
Morning thanne venam ennilla... ethu time ilum cheyyam..but food kazhichu udane cheyyaruthu.....minimum 2 hours enkilum kazhinju cheyyam ..
👍👍
നല്ല റിസൽട്ട് ഉണ്ട്.
Thank you for your feedback
Ethoke cheythittum chechiku vayar undalo😊
After delivery my belly fat ee video il ullathinte double undarunnu workout + diet cheythu kure kuranju..weight kurakkan enikku help aaya workouts and dier aanu njan video aayi cheythittullathu ... iniyum kurakkan undu .. but due to some personal reasons ippo oru 6 months aayi diet workout onnum illla so videos um idarilla last video was on Feb..nammal cheythu nokki useful ayalalle video aayi idenda karyam ullu ennale aarkkenkilum okke athu useful akullu atha video yum idanjathu, ippo diet workout illathathukondu veendum weight okke koodittubdu ... ini veendum start cheyyanam..
Very useful video 👏👏👏👌👌👍
😍
Muttu vedhana ullaverkku cheyamo
High intense workouts അല്ല ഇത് so ചെയ്യാം... try cheythu nokku ..kneepain വന്നാല്‍ stop cheytholu tto ... simple walking workouts try cheyyavunnathanu
Enit ee cheyuna chechik bellyfat kuranjo?
😍 munnathekkalum kure kuranju....iniyum kurayanundu... continues aayi 2 to 3 weeks cheyyumbo visible result undakum .... ippo health issues karanam continues aayi cheyya pattunnilla athanu prblm....
ഇത്രയും work out ചെയ്യതു കഴിഞ്ഞു വീട്ടിലെ പണിയും ഡ്യൂട്ടിയും ആര് ചെയ്യതു തീർക്കും
Swantham health inu vendi 30 minutes maati vekkunnathu nallathalle
ഭർത്താവിനെ ഒരു കല്യാണം കൂടി കഴിക്കാൻ അനുവദിക്കൂ.. ബാക്കിയൊക്കെ ആ കുട്ടി ചെയ്തോളും.. 😃😃
@@jissmonthomas7675 അയ്യടാ അത് അങ്ങു പള്ളിയിൽ പറഞ്ഞാൽ മതി..... ഞങ്ങൾക്ക് മെലിയേണ്ട😍
😅@@jissmonthomas7675
Super👍
Back pain ഉളവരിൽ first warm up ഉപേക്ഷിക്കുക😅
🤭
😢😮😮
ഞാൻ try ചെയ്തിട്ട് പറയാം kto
👍
@@murshidapoomol4445 എന്താ റേറ്റ് പറയുമോ
വൈകുന്നേരം ഇത് 5.00 മണി വരെയന്നോ....ഇത് ചെയ്യു ക.. Athho 6.00 വരെയോ....
Eppo വേണേലും cheyyam... food kazhichu oru 2 hours enkilum kazhiyanam athre ullu...
സൂപ്പർ 🌹❤️🌹
വയർ കുറയ്ക്കാൻ തടി കുറയ്ക്കാൻ നല്ല അടിപൊളി പ്രോഡക്ട് ഉണ്ട് 100% ഓർഗാനിക് ആണ്
എന്താ
@@kakkuvegitabile-xe8vn slim tea or white tea
@@muhibbathasnimklrate??
Rate
@@sonima223 599
നടുവേദന ഉള്ളവർക്ക് ചെയ്യാമോ
സാധാരണ backpain ആണെങ്കില്‍ ചെയ്യാം അത്ര intense workout അല്ലല്ലോ so ... എന്തെങ്കിലും health issue കാരണം ഉള്ള backpain ആണെങ്കില്‍ doctor inodu ചോദിച്ചിട്ട് ചെയ്യുട്ടോ
Disc adukundu
Kollam adipoli
😍
Supper