breastsize and gainweight in a week/ വണ്ണം കൂട്ടാൻ ഞാൻ കഴിച്ച മരുന്ന്

Поделиться
HTML-код
  • Опубликовано: 21 сен 2020
  • #weightgain##sruthysworld#
  • ХоббиХобби

Комментарии • 293

  • @Sruthysworld
    @Sruthysworld  3 года назад +25

    Dears... ഒരാഴ്ചകൊണ്ടു തന്നെ നല്ല വിശപ്പ് ഉണ്ടാക്കും.. തീർച്ചയായും പറഞ്ഞ പോലെ ചെയ്യൂ ട്ടോ.. ശരീരത്തിൽ ആരോഗ്യം ഇല്ലാതിരുന്നാൽ മുടി കൊഴിച്ചിൽ ഉറക്കക്കുറവ് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം... നല്ല ഭക്ഷണം ശീലമാക്കണം.. weight loss video will upload soon...skin care, mental health topics and vlogs also ... thanks alot dears...

    • @shradha22
      @shradha22 3 года назад +1

      🤗🤗

    • @parvathy6698
      @parvathy6698 3 года назад +2

      chechi vannam kurakan nthe chynam😆

    • @vijiparthasarathi9072
      @vijiparthasarathi9072 3 года назад +2

      Ok. Wait cheyyatto👍

    • @vinodneeraj2987
      @vinodneeraj2987 3 года назад

      Haircare koody parayane edakku because chechy parayumbol cheyyan oru inspiration anu and Pcod treatments

    • @aradika4918
      @aradika4918 3 года назад

      Chechi athvashyam vanam unde pakshe kanumboo ath schoolilaa padikene chodikarunde njane oru collage student anne

  • @alluzlalluz757
    @alluzlalluz757 3 года назад +1

    Chechi oru dry hair mask cheythirunnille, athu mazhakalathum use cheyyamo? Pinne ethra neram thalayil vekkanam. Nalla split ends und. Thalayil mudi und but thazheku valarunnathu potti pokuva

  • @kavithaajith3123
    @kavithaajith3123 3 года назад +10

    Thanks da.വണ്ണം കൂട്ടാനുള്ള മരുന്ന് പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം 'വാങ്ങിച്ചു കഴിക്കാം.

  • @lakshmirajan6137
    @lakshmirajan6137 3 года назад +3

    Chechi ente sensitive skina porseum nannaytund oily skina skin onu improve avan pls reply chechi kutti bodyku niramund skin dulla aanu acneum ind cheruthayt

  • @psclearning123
    @psclearning123 3 года назад +16

    Hi ചേച്ചി
    എനിക്ക് അത്യാവശ്യം ഉള്ള വണ്ണം ഉണ്ട് പാകത്തിനുള്ളതേ ഉള്ളു
    പക്ഷെ വയറു നല്ല പോലെ ഉണ്ട്
    10വർഷം aayi മാര്യേജ് കഴിഞ്ഞിട്ട്
    5വർഷം ആയപ്പോഴേക്കും 3മക്കൾ aayi
    തുടർച്ചയായുള്ള പ്രസവം കൊണ്ടായിരിക്കും ഇങ്ങനെ വയർ
    അത് കുറയാൻ എന്തെകിലും tip cheyyumo

    • @jayasajan83
      @jayasajan83 3 года назад

      Workout 4d channel noku for exercise, diet follow as per your interest. I am following LChf it helped me a lot

    • @user-hk8tl6le8r
      @user-hk8tl6le8r 3 года назад +2

      തുടർച്ചയായി പ്രസവിച്ചാൽ വയറു വരും.എന്ന് ആരാ പറഞ്ഞേ ...10പ്രസവിച്ച മുത്തശ്ശി ക്ക് വയറില്ല ....ഒന്നിനെ പ്രസവിച്ചു 12കൊല്ലം ആയിട്ടും എനിക്ക് വയറുണ്ട്

  • @abhiramips9249
    @abhiramips9249 3 года назад +4

    Chechiii... Enikk vishappillaaymma onm illaa... athyaavishyam food okke kazhikkunund... Pakshe wt gain cheyyunnillaa... Appol ee marunnu kazhikkaan pattumo

  • @avanianil7229
    @avanianil7229 3 года назад +3

    കുറച്ചു ദിവസമായി ഞാൻ ചേച്ഡ് വീഡിയോ കണ്ടിട്ട്, ഇത് എനിക്ക് ഒരുപാട് ഹെൽപ്ഫുള്ളായി ട്ടോ,

  • @sheekannu2646
    @sheekannu2646 3 года назад +1

    Hi Sruthi.... thumbnail ile photoyil ulla mudi kandappol pratheeksha pinneyum koodi😍😍👍

  • @navik3740
    @navik3740 3 года назад +2

    Sruthi breast kurayanum butt koodanum enthelum vazhi undo....breast othiriyund butt ottullaaaa...eth vallathoru shaming Anu . please help me

  • @ephatha3364
    @ephatha3364 3 года назад

    Chechi Njn neelabringadi oil and kunthala kanthi mix anu theykunnath thechitt 8 mnth ayi netty arikal kurukkal varunnu enthakum reason

  • @vanigopal4542
    @vanigopal4542 3 года назад +2

    Chechi diet cheyy vannam kuranju kavilu ottipoyi.chubby cheeks kittan oru tip parayuvo

  • @radhagopal2654
    @radhagopal2654 3 года назад +1

    Hai sruthi ente cheruppavum sruthi paranjapole thanne achanum ammakku okke nadakkedavum alukalude chodhyam kettitt. Eppo thadiyum ,vayarum enga kurakkam enna vicharam

  • @anualben9111
    @anualben9111 3 года назад +3

    Nalla video... Thank u sruthy... On seeing ur videos, I feel like a frnd is talking to me...

  • @saranyasasi5362
    @saranyasasi5362 3 года назад +1

    ഹായ് ചേച്ചി നമസ്കാരം. രാത്രിയിലെ ഹെയർ കെയറിന്റെ ഭാഗമായിമുടി മുൻപോട്ടു ചീവി ഉയർത്തികെട്ടുന്ന രീതി ഒന്നുകാണിച്ചു തരുമോ .ഞാൻ കെട്ടിയിട്ട് ചെട്ടി കെട്ടുന്നതുപോലെ ആവുന്നില്ല. അഴിയുന്നു.പിടിക്കുന്ന രീതിയൊക്കെ ഒന്ന് കാണിക്കാൻ . ആശംസകൾ.

  • @ramyaax6002
    @ramyaax6002 3 года назад +3

    അശോക ചെത്തിയുടെ ഗുണം, ഉപയോഗം ഒരു വീഡിയോ ചെയ്യാമോ

  • @saiprithivinsai4842
    @saiprithivinsai4842 3 года назад +2

    Hi sissy i dont want to gain wait i am medium size but my belly it s little bit big size 🙄🙄after delivery any excesize or any thing i have twin babies Girl nd boy..... help me sis if i wear derss shape s not gud sis

  • @rajimraj
    @rajimraj 3 года назад +3

    വണ്ണം വെച്ചപ്പോ Brest ആകെ sagging ആയി... strech marks ഉം ആയി... ഇപ്പോൾ വണ്ണം കുറഞ്ഞു തുടങ്ങി... PCOD ഉണ്ടെന്നെ.... കുട്ടികൾ ആയില്ല... ഈ sagging ഉം strech marks ഉം മാറ്റാൻ എന്താ വഴി...

  • @anjus2586
    @anjus2586 Год назад +7

    ചേച്ചി ഈ മരുന്നിന്റെ പേരൊന്നു പറയുമോ വീഡിയോയിൽ പേര് മനസിലായില്ല പ്ലീസ്‌ റിപ്ലൈ

  • @sarikavivinshenoy3286
    @sarikavivinshenoy3286 Год назад +39

    വണ്ണം ഇല്ലാത്തവർക്കെ അതിന്റെ വിഷമം അറിയൂ ചേച്ചി 😔😔

    • @amjithashaju5616
      @amjithashaju5616 Год назад

      എത്ര kg ഉണ്ട് എത്ര വയസ്സ് ഉണ്ട്

    • @lovelytips9052
      @lovelytips9052 Год назад +1

      @@amjithashaju5616 anikeum

    • @openvids4047
      @openvids4047 11 месяцев назад +1

      Under weight anu

  • @mayar3120
    @mayar3120 3 года назад +1

    eniku nalla vannam und also hairfall unde chechi.. chechi paranja drink njn ipol kudikkunnund... more weight loss videos cheyanne chechi.. njn diet cheythal hair fall kudunnu.. so chechi food diet koode wegnt loss videosil cheyanne chechi..

  • @bibipeter576
    @bibipeter576 3 года назад +1

    Chechy amway nalla product ano? Vangi kazhikanond kuzhapondo?

  • @shehnashafeek6230
    @shehnashafeek6230 3 года назад +4

    Chechi vellapookk ullavarkk use cheyyamo pls reply

  • @jyothinair90sasi95
    @jyothinair90sasi95 3 года назад +1

    Hai kollaloo mudi kettivechekunnathu.njanum epo eganeyaa night kettivekunnee echiri mudi ullu ennalum kettivekkum shruthi paranjathallee. ..kelkkathe pattilaloo ❤

  • @shakinoushad474
    @shakinoushad474 3 года назад +1

    Hiii chechi......
    Orupad ishatnau chechide videos kanan
    Iyyide anu chechide videos njan kanan thudangiyath valarey helpful anu
    Chechi oru nalla shampoo parayamo replay pls......

  • @linibobyboby9407
    @linibobyboby9407 3 года назад +11

    Yes, വയർ കുറയ്ക്കാൻ ചില വഴികൾ പറഞ്ഞു തരണേ
    ചേച്ചീ.....

  • @_anz_grl3255
    @_anz_grl3255 3 года назад

    chechiyude face expressionil evideyokeyo singer sitharayude cut thonniyavar undo?

  • @nishaajith5396
    @nishaajith5396 3 года назад +1

    Chechi...vannam veykkan Amway kazhichal mathiyo...njn vannam veykkan Vendi...aharan kuttiyappo edavannam kudi vayar chaadi so vayar kurakkanum edupp vannam kurakkanum Ulla vazhi paranj tarane

  • @gayathriajikumar3682
    @gayathriajikumar3682 3 года назад +7

    Sthyama chechi kettu ketu madutha dialogues anu.. ipazhum kettond erikua eeee paranjathoke njnum kazhichitund njn 4 to 5times vare daily food kazhikum.. kavilum illa kannum kuzhinjj erikua🥺🥺🥺

    • @vaigaplusjagan
      @vaigaplusjagan 2 года назад

      Daily aval kazhiku...thadi vachirikum

  • @sumak7874
    @sumak7874 3 года назад +1

    Hellooo....🥰.....sundarikutty.....melinja photoyilum...sruthy kutty sundari thanne.......വയര്‍ കുറക്കാനുള്ള video idane.....

  • @minnusworld3003
    @minnusworld3003 3 года назад +4

    Ent weight 45 hight 5adi kavil ottiyittan thadiyilla nalla vayar und vayarkurakanum kavilvekanum endacheyya pls reply chechi

  • @muhminamunna75
    @muhminamunna75 3 года назад +4

    Inn Chechi veettil വന്നപ്പോ പോലും നന്നായി പറഞ്ഞു😬😬😬
    വണ്ണമില്ല എന്ന് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട്😬

  • @user-sq8rn3go6g
    @user-sq8rn3go6g 3 года назад +50

    ഞാൻ 32 kg 💃💃 ഇന്നോട് എന്താ മെലിഞ്ഞ് ഇരിക്കുന്നു പറഞ്ഞു കളിയാക്കുന്നവരോടു എന്നാല് ഇങ്ങളെ കൊറച്ച് തടി ഇനിക്ക്‌ തന്നോളി ന്നു പറയും. അത് കേട്ടിട്ടും കളിയാക്കൽ നിറുത്താതെ ഇരുന്നാൽ നല്ല കടിക്കണ പട്ടിയെ അഴിച്ചു വിടും. അപ്പോ അറിയും അവര് മെലിഞ്ഞ് ഇരുന്നാലുള്ള ഗുണം എന്താണെന്ന്😆💃 അല്ല പിന്നെ 😏

    • @user-hk8tl6le8r
      @user-hk8tl6le8r 3 года назад

      കുട്ടിയെ കണ്ടാൽ 8ൽ പഠിക്കും പോലെ ഉണ്ട് ഞാൻ കണ്ടു ട്ടൊ

    • @ichusdesigningworld37
      @ichusdesigningworld37 3 года назад

      Njanum 32 kg e ullu.

    • @PONNUZJOURNEY
      @PONNUZJOURNEY 3 года назад +4

      ഞാൻ 5 വയസ്സുള്ള മോളുടെ അമ്മയാണ്, but എന്നെ കണ്ടാ 10 ക്ലാസ്സിൽ പടിക്കുയാണെ തോന്നു, കളിയാക്കൽ കേട്ടു മടുത്തു, സൂയിസൈഡ് ചെയ്യാൻ തോന്നുവാ 😟😔😪

    • @user-sq8rn3go6g
      @user-sq8rn3go6g 3 года назад

      @@user-hk8tl6le8r 🙈 🙈

    • @user-sq8rn3go6g
      @user-sq8rn3go6g 3 года назад +1

      @@PONNUZJOURNEY പോവാൻ പറ ചേച്ചി കളിയാക്കുന്നവരോട്💪🔥 ഇതാണ് നമ്മൾ, ഇതാണ് നമ്മുടെ ഐഡന്റിറ്റി🔥 ഇത്രേം ചിന്തിച്ചാൽ മതി. ചെറുതായി ഇരിക്കാനും വേണം (പ്രായം കുറഞ്ഞു തോന്നിക്കാൻ) ഒരു ഭാഗ്യം🤩💪 take it easy 💞🔥

  • @anuvaliyaparambil7686
    @anuvaliyaparambil7686 3 года назад +1

    Chechi njan vannam kurachal kavil ottipoyi oru baghiyum illathe ayi. Kavil thudukan enthekilum tip parayane

  • @jubykurian9001
    @jubykurian9001 Год назад

    Enikum ethuthane delivery time nalla vannam undarunu pine athu pole athu poyi eppol vannam ottum vakkunnumilla food ok വളരെ കുറച്ചു കഴിക്കാൻ കഴിയുന്നുള്ളു..

  • @itsmekrishz5944
    @itsmekrishz5944 3 года назад +5

    സത്യം അവരുടെ വായ അടക്കാൻ പറ്റില്ലല്ലോ..
    കേട്ടു കേട്ടു മടുത്തു ഇരിക്കുകയാണ്
    Ipo njan അഗസ്ത്യരസയനം kazhikuva 🙄
    ശെരി aya mathi ആയിരിന്നു ithu വണ്ണം വെയിറ്റ് ഉണ്ടായ മതി ദൈവമേ😢

  • @safiyajaleeltnr5858
    @safiyajaleeltnr5858 3 года назад +1

    Hii sruthy, vayar kurayunnathinulla video cheyyamo

  • @supriyavn5350
    @supriyavn5350 3 года назад +2

    Wait loss challengeum venam chechiii

  • @Shalushalu-bx9yk
    @Shalushalu-bx9yk 3 года назад +1

    Chechi verum neyy ennum kaxhikkunnathil kuzhappamundo?

  • @user-tv7ge5wp8z
    @user-tv7ge5wp8z 3 года назад +1

    Hai, sruthy vedio supper🥰

  • @Jesnakj0
    @Jesnakj0 3 года назад +1

    Video entha chechi idathe ennorthirikuvarunnu...thank u chechi

  • @learningmadefunbyishan5009
    @learningmadefunbyishan5009 3 года назад +1

    Happy to hear the results.. 🤞

  • @najeerakp6645
    @najeerakp6645 3 года назад +3

    Njan kallyanathinte munne 45 wight undayirunnu ipo 30 aayi chechi enikk kazhikan patto orupad leham kazhchu but vannam vekunnilla

    • @limalimaratheesh294
      @limalimaratheesh294 3 года назад

      Same anubhavam.. Kallyanatimil 50..nw 36..othiri lehyam.. Marunnukal ellaam kazhinchu.. Onnum thadik pidiknilla.. Still 36

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 3 года назад +2

    Sruthiiioo... firstyy🥰🥰👌👌👌👌😘😘✌️✌️

  • @hafeefa7326
    @hafeefa7326 3 года назад +1

    Chechi 4 th pic uru teacher look thanne ee teachersin uru paratheka look analle avare kanda ariya teachers aavum nn chechiye kanda thanne thuonnunnu nice look enikk ee pic kandappaye njankale malayalam teachere orthu teachere miss cheythu uru voice massage ayachu 🥰🥰🥰

    • @Sruthysworld
      @Sruthysworld  3 года назад

      😘😘😘😘😘😘👍👍👍

  • @sojasabu780
    @sojasabu780 3 года назад +1

    Surthy mudi kettal kolllam super

  • @jolar420
    @jolar420 3 года назад +1

    Ma'am can you please share hair wash ending with such front top bun

    • @jolar420
      @jolar420 3 года назад

      Ma'am, can you please share requested video

  • @thamannaaahh
    @thamannaaahh 3 года назад +1

    Hii sruthy chechyee

  • @chinnupradeep5283
    @chinnupradeep5283 3 года назад +3

    Feeding cheyunavark kaxhikamo

  • @Chanchalworld5027
    @Chanchalworld5027 3 года назад +1

    Chechi periods crrct avanulla tip parayavooo

  • @jesumol5180
    @jesumol5180 3 года назад +1

    Chechi drink etha kudikendthu

  • @chinnupradeep5283
    @chinnupradeep5283 3 года назад +1

    kathiruna vedio annu thanks dear 😘 😘 😘

  • @vidyavathivpoojary8336
    @vidyavathivpoojary8336 3 года назад +2

    Weight loss tips parayu pls

  • @sreejarajesh2740
    @sreejarajesh2740 3 года назад +12

    Weight loss koodi parayane sruthy....

  • @safaaslam5835
    @safaaslam5835 3 года назад +1

    Enghlish medical shopil kittumo

  • @sumisumitha9425
    @sumisumitha9425 3 года назад +1

    Thankuooo chechiiii ❤️

  • @sumayyafaisal7245
    @sumayyafaisal7245 3 года назад +1

    Hi ചേച്ചി യോഗ വീഡിയോസ് ഇടൂ വെയിറ്റ് ലോസിനും മൈന്റ് ക്ലിയർ ആകാനും ടിപ്പ്

  • @akshayaanil3682
    @akshayaanil3682 3 года назад +1

    Aha puli..kothiyavunnnu..... 😍🥰

  • @divyaanjali8470
    @divyaanjali8470 3 года назад +3

    Ente molku sruthyude mole bayangara ishttamannu inni videoyil kannikkamo pls repkay

  • @radhagopal2654
    @radhagopal2654 3 года назад +2

    Sooryamo midukkananu tooo .monu hai 👍👍❤❤❤

  • @beenabiju7338
    @beenabiju7338 3 года назад +4

    ചേച്ചി ഇതിന്റെ വില എത്ര? വില ഒന്ന് പറയുമോ

  • @babithasunil2503
    @babithasunil2503 3 года назад +1

    Wait kuryakkan nthelum tip undo

  • @aswathipv990
    @aswathipv990 3 года назад +1

    Njanum anganeyayirunnu, etra melinhalum kavil matram undavum.

  • @akshayaanil3682
    @akshayaanil3682 3 года назад +1

    Amma vanno?? Enna kachiyo??? Kunjipenn enthye? Enik kurakanm... njan kazhinja divsthe drink kudikunnunde...

    • @Sruthysworld
      @Sruthysworld  3 года назад

      എണ്ണകാച്ചീല്ലടാ.. മഴ കാരണം

  • @venkatk3538
    @venkatk3538 3 года назад +3

    I want to gain weight because I'm to thin

  • @reshmaraj9536
    @reshmaraj9536 3 года назад +1

    Chechii weight loss koodi parayane

  • @anuvarkey1602
    @anuvarkey1602 3 года назад +1

    Tention maran entha vazhi

  • @kappayumkattanum1824
    @kappayumkattanum1824 3 года назад +25

    എനിക്ക്
    വണ്ണമില്ല ...but വയർ ഉണ്ട് 😒
    വയറ് കുറയാനുള്ള വഴി പറയണേ

  • @aparnaks5500
    @aparnaks5500 3 года назад +1

    Wait loss cheyyane...vayar kurayan chechii itta tip cheyyan ponudd.. success aavo chechii...athenik cheyyanamennud...enik normal delivery aayirunilla..Athondanne vayaraanu prashnam..Nte veetila exercise cheyyanoke enik patollu..hus Nte Veetil patilla...atha problem..video cheyyane❤️

  • @aaradhus5006
    @aaradhus5006 3 года назад +1

    Weight loss parayo plz chechi

  • @praveenaroy1921
    @praveenaroy1921 3 года назад +1

    Hai sruthy 💝💝💝💝

  • @deepaprajeesh7830
    @deepaprajeesh7830 3 года назад +1

    Kavilu vekkan entha cheyaaaaa

  • @smithanarayanan8332
    @smithanarayanan8332 3 года назад

    Weight loss vedio edumo

  • @kunjumonmustafa1459
    @kunjumonmustafa1459 3 года назад +2

    Hair style poliyayindtto😂😂nalla monjind kanan😊

  • @nimmimohanan2587
    @nimmimohanan2587 3 года назад +1

    Thanks dear

  • @anuanna5105
    @anuanna5105 3 года назад +1

    Hai sruthy 😘😘😘

  • @dalyjohnson2138
    @dalyjohnson2138 3 года назад +5

    വണ്ണം ഉണ്ട് ശ്രുതി... കുറഞ്ഞു കിട്ടണം തൈയ്റോട് ഉണ്ട്

    • @sirajelayi9040
      @sirajelayi9040 Год назад

      Shugur,podi upp അടുപ്പിക്കത്തിരിക്

  • @sajayang6660
    @sajayang6660 3 года назад +2

    Veshapp ond but vannam illa😔

  • @noufaltanur9751
    @noufaltanur9751 3 года назад +3

    Vannam kurayathe vayaru Matram kurayumo chechi pls reply

  • @anamikaajith8033
    @anamikaajith8033 3 года назад +3

    Hi sruthy

  • @thahaaniyahub4565
    @thahaaniyahub4565 3 года назад

    Chechi ente makan theere weight illa.ella foodum koduthu noki.2 vayass kazhinjhu.oru tip paranjhero..plzzzz

    • @Sruthysworld
      @Sruthysworld  3 года назад

      ഫുഡ് 6നേരം ആയി കൊടുക്കൂ... എന്തൊക്കെയാ ഇഷ്ടം?

    • @thahaaniyahub4565
      @thahaaniyahub4565 3 года назад

      Sruthy's world vellam nallonam kudikkum.athin vashi pidich karaum

  • @safaaslam5835
    @safaaslam5835 3 года назад

    Idh nirthiyal pazhaya polenne avumo chechi

  • @anjalyraveendran997
    @anjalyraveendran997 3 года назад +1

    Enikum vannam illa chechy evide poyalym kaliyakkal

  • @shehnashafeek6230
    @shehnashafeek6230 3 года назад +2

    Chechi parayu pls enikk ottum Vannam ella athonda

  • @looktoself2898
    @looktoself2898 3 года назад +3

    Enik thadi und athyavashymm ,paluruumm chothikkarund ration ari evidunnanennu ..avrude mugathu nokki ninteyonnum tharavattill ninnallla ennu parayan thudagiyapol chothyagaal thanne ninnuuu😁😂

  • @rajithaaa8622
    @rajithaaa8622 3 года назад +1

    എന്താണ് ഒരു ഹെയർ സ്റ്റൈൽ ഒക്കെ മാറ്റം സൂപ്പർ ആയിട്ടുണ്ട് ട്ടോ ശ്രുതിയെ 😁

  • @MAHESHKUMAR-mq1dy
    @MAHESHKUMAR-mq1dy 3 года назад +1

    Kazhinja videosinte commentsinonnum Enik reply thannilla, Njan dandruffinte Karyam pranjathinuseham chechi Enik reply thararillaa😢😔

    • @Sruthysworld
      @Sruthysworld  3 года назад

      Use fenugreek pack dear

    • @MAHESHKUMAR-mq1dy
      @MAHESHKUMAR-mq1dy 3 года назад

      Chechi Njan nale banana pack Anu idunnath 3rd weeklie,apo enganeya?

  • @GopikaVijeesh-nz4wp
    @GopikaVijeesh-nz4wp 4 месяца назад

    Chechi kuttikalk kodukan patto?

  • @rohan_abraham186
    @rohan_abraham186 3 года назад +1

    Dress change suuper ആയിട്ടുണ്ട്‌ ട്ടോ.. ♥️

  • @fahisafahi9291
    @fahisafahi9291 3 года назад +1

    Hlo chechee enikhu vannam illa bat nhalla vayaru undu athu pogan enthegillum tip undo plzzz reply chechee

  • @mercywilfred4054
    @mercywilfred4054 Год назад

    Sruthy give the name written in that for weight gain which is in ur hand shown to us

  • @looktoself2898
    @looktoself2898 3 года назад +1

    Thadichal parayum thadikooduthal melijal parayumm thinnanonnumillennu ,nattukaruparayunnathukettal onnu kodukkan thonnumm epol ellam vaa moodi ketti mask vachood nalla aswasamund 😁😂only thingg we should maintain our helth ..

  • @yshnavikukku8467
    @yshnavikukku8467 3 года назад +1

    Chechi thadi aavshythin oru plus two are thade ndeni mudiyum.... epo shareram melinj mudiyum poyi

    • @Sruthysworld
      @Sruthysworld  3 года назад

      Nannaayi food kazhikku...visappille?

    • @yshnavikukku8467
      @yshnavikukku8467 3 года назад

      @@Sruthysworld kazhikkan vishakkanilla..... pne onnum athikam kazhikanum vayya

    • @Dragon_lilly22
      @Dragon_lilly22 Год назад

      @@Sruthysworld chechi vishapp kootan entha oru tip

  • @anjumanesh1990
    @anjumanesh1990 Год назад

    വണ്ണം ഇപ്പോൾ എല്ലാം കുറഞ്ഞു എന്താ ഇ മരുന്നിന്റെ പേര്

  • @JiyaViolet5953
    @JiyaViolet5953 2 месяца назад

    മരുന്നിന്റെ പേര് ഒന്നൂടി cmt ചെയ്യോ da

  • @rajithaaa8622
    @rajithaaa8622 3 года назад +1

    വന്നല്ലോ വനമാല 😍😍

  • @devanshprabeesh6197
    @devanshprabeesh6197 3 года назад +1

    👌👌ennathe video nannaitund 👍👍

  • @subuworld2828
    @subuworld2828 3 года назад +1

    Hai sruthy

  • @farsanashaneef3295
    @farsanashaneef3295 3 года назад +10

    Hairstyle kandapo pettane pokkiri film irmavanu

  • @sujishaks3595
    @sujishaks3595 3 года назад +2

    After the hair challenge my hair growthed.thank u .very excited.thank u so much

  • @rintuvarghese5613
    @rintuvarghese5613 3 года назад +1

    Hi chechi wt loss koodi parayane,belly fat kurakan specially