രമേശ് നാരായണിന് കണക്കിന് കിട്ടി|Akhil Marar Ramesh Narayan Asif ali Troll Video

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 77

  • @SChandraSekhar-ub7vm
    @SChandraSekhar-ub7vm 2 месяца назад +43

    ബിഗ്ബോസിൽ വന്നില്ലായിരുന്നു എങ്കിൽ തന്നെ ആര് തിരിച്ചറിയുമായിരുന്നു 😅

    • @jibuthomas535
      @jibuthomas535 2 месяца назад +17

      Atukondanalo bigbosil vanne.. Epo ariyalo.. Enna mary erun kara

    • @LavenderWingz04
      @LavenderWingz04 2 месяца назад +4

      Ithippo Asif Ali yod cinema vannillarnnenkil thanne aarelum ariyumayirunno enn chodikkum pole..😂😊

    • @afsalvahab8427
      @afsalvahab8427 2 месяца назад +5

      നീ ജനിച്ചില്ലാരുന്നെങ്കിൽ ഈ കമന്റ്‌ ഇവിടെ കാണില്ല എന്നത് പോലെ... ല്ലേ.

    • @arkjn20
      @arkjn20 Месяц назад

      Exactly kure vaayittadich publicity nedunnathinekkal mahatwam und, kaxhivukond naal aal enkilum ariyappedunnath

  • @saleemkhankv4884
    @saleemkhankv4884 2 месяца назад +18

    Good speech

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 2 месяца назад +19

    സത്യം പറഞ്ഞ ഈ പ്രശ്നം വന്നപ്പോൾ ആണ് ഇങ്ങരെ അറിയുന്നത് 😂😂😂😂😂

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +11

    അതിനു വിവരം വേണം.....❤

  • @VargheseAntony-q5c
    @VargheseAntony-q5c 2 месяца назад +37

    ആസിഫ് അലിയെ എല്ലാവർക്കും അറിയാം, പക്ഷെ ഈ രമേശ് ആരാ?

    • @neelimat336
      @neelimat336 2 месяца назад +1

      Megamalhar movie yile songs onnum ariyille? Aal asaadhya music director aan pakshe vivekam illathe poyi😅

    • @harikrishnanm6713
      @harikrishnanm6713 2 месяца назад +1

      ഈ ആസിഫ് ഏത് മയിരൻ ആണ്?

  • @rasheedmoidu6771
    @rasheedmoidu6771 2 месяца назад +1

    കറക്റ്റ് 👍💐💐

  • @anoopkrishnan3253
    @anoopkrishnan3253 2 месяца назад +3

    ഓഹ് പുതിയ പണി കിട്ടിയല്ലോ

  • @MAHIADOOR1995
    @MAHIADOOR1995 2 месяца назад +7

    Ramesh ayal nalloru music director anu.but ayalkoru thettu patti.

  • @mkgkindulekha2623
    @mkgkindulekha2623 2 месяца назад +3

    Enikariyam nalla oru music directer anu ee manusyan parayaan marann paribhanghal enna song ellavarkum ekkalathum ishtapedunnundu ithokke ithra varthayakendathundo

  • @PremThekkathil
    @PremThekkathil 2 месяца назад +25

    അത്രേ ഉള്ളു.. ഇതിൽ ജാതിയും മതവും ഒന്നും ഇല്ല.... അദ്ദേഹത്തിന്റെ പേര് ആദ്യം ഉണ്ടായിരുന്നില്ല.. രണ്ടാമത് പേര് തെറ്റിച്ചു വിളിച്ചു.... ഇതെല്ലാം കൂടി ആയപ്പോൾ അളിയന്റെ റിലേ പോയി..... പൊതുവെ ഈഗോ കാരനായ അയാൾ പിന്നേ ചെയ്യുന്നത് എന്താണ് എന്നു അയാൾക്ക്‌ പോലും അറിയില്ല.. അഥ്രെ ഉള്ളു...

  • @Libzz_shamanic
    @Libzz_shamanic 2 месяца назад +2

    മാപ്പ് നമുക്ക് പുത്തരിയല്ല So extremely sorry എന്ന് (ramesh❌ Myresh G✅ )

  • @johnvarghese2844
    @johnvarghese2844 2 месяца назад +4

    I am an ordinary person.I do not know Remesh Narayanan .

  • @Commonman543
    @Commonman543 2 месяца назад +12

    രമേശാ നീ തീർന്നെടാ തീർന്ന്....

  • @Creator777-rm7sw
    @Creator777-rm7sw 2 месяца назад +3

    Ellathilum eeee ooola abipryam pryum

  • @VishnuManohar-p2y
    @VishnuManohar-p2y 2 месяца назад

    Maraare enike ishtam aane pakshe

  • @Kutteespappapa
    @Kutteespappapa 2 месяца назад +9

    വിടുക❤❤ ramesh sir മാപ്പ്‌ പരഞ്ഞിട്ടുണ്ട്…‌ 🙏🙏🙏🙏🙏please

    • @Libzz_shamanic
      @Libzz_shamanic 2 месяца назад +2

      മാപ്പ് നമുക്ക് പുത്തരിയല്ല So extremely sorry എന്ന് (ramesh G)

    • @abdurahmanfaisal6835
      @abdurahmanfaisal6835 2 месяца назад +2

      Ok sir Thankyou

    • @Libzz_shamanic
      @Libzz_shamanic 2 месяца назад

      @@Kutteespappapa മാപ്പ് പരഞ്ഞിട്ടുണ്ടോ?😅 അതിന് അയാള് സങ്കി ആയിരുന്നോ

  • @SJ-vo4cc
    @SJ-vo4cc 2 месяца назад

    ചാനൽ കാർക്ക് ന്യൂസ്‌ ഇല്ലാത്ത കൊണ്ട് ചെറിയ ഒരു കാര്യം ഇത്രേം ഇട്ടു പൊലീപുക്കുന്നു

  • @athiraa123
    @athiraa123 2 месяца назад +5

    ബിഗ്ഗ്‌ബോസ്സിൽ വരുന്നത് വരെ ഇയാളെ ആർക്കെങ്കിലും അറിയാമായിരുന്നോ, ഇപ്പൊ ഉള്ള ഫെയിം പോകാതിരിക്കാൻ ഓരോ കണ്ടന്റ് ആയി ഇറങ്ങിക്കോളും

    • @user-cd6yn7gh5p
      @user-cd6yn7gh5p 2 месяца назад +2

      Correct. Iyal parayunnu ee vishayathil prathikarichilkenkil veettil kanji vevathilla ennapole aanu ellarum prathikarikkunnathu ennu. Appol iyaal enthina prathikarichathu??

  • @soma7741
    @soma7741 2 месяца назад

    അഹങ്കാരം ഇല്ലാത്തോണ്ട് ആസിഫ് പാക്യതയോടെ നിന്നു.... അഹങ്കാരം ഉള്ളത് കൊണ്ട് നീരസം പ്രേകടിപ്പിച്ചതു കയ്യിൽ നിന്ന് പോയി...
    മോഹൻലാലൊ മറ്റോ ആണെങ്കിൽ ഷെമിക്കണം എന്നു പറഞ്ഞു പെട്ടെന്ന് ഒരാവർഡ് കൊടുത്താൽ എങ്ങനെയുണ്ടാകും....
    സംഘടകർ പാട്ടുകാരന് വല്യ വില കൊടുത്തില്ല... മറ്റൊരാളെ വിഷമിപ്പിക്കാതെ സംഘടകരെ വിമർശിച്ചിരുന്നെങ്കിൽ എല്ലാരും കൂടെ നിന്നേനെ...

  • @arkjn20
    @arkjn20 Месяц назад

    Cinemayil ennum munnil varunna nadanmare maathram aanu kooduthal publicity kittunnath. Athukond cinemayile mattumekhalakalil pravarthichavare puchikkunnath sheriyalla. Ramesh narayanan aaranenn puthiya generationil palarkum ariyillayirikkam. Ennal adhehathe ariyunnavarum, adhehathile kalakarane istapedunnavarum ivide dharalam und. Orikkalum asif aliyum aayi compare cheyyan kazhiyilla, karanam rand perum rand reethiyil athulyaranu. Ee oru vishayathil adhehathinu pattipoya oru karyathil aa perumattathe vimarshikkam. Pakshe adhehathile kalakarane chodyam cheyyaruth.

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 2 месяца назад +1

    Maraar poyi chenda kottu.

  • @swapnaswapna814
    @swapnaswapna814 2 месяца назад +1

    Ooooo. ..adyam swayam nannavu....pinne upadeshiklam😂😂😂poda

  • @akz3896
    @akz3896 2 месяца назад +1

    Asif ali ath vitte evida ethum parnj epporum kora vere paisa undakunne

  • @hridhyaprasad7105
    @hridhyaprasad7105 2 месяца назад

    Dayavayi itharum vargheeyatha aakaruthe athu vittukalayoo. avarku randuperkum prasnamonnumillallo

  • @sheebavijayan7126
    @sheebavijayan7126 2 месяца назад +9

    ഒരു കുറഞ്ഞ സമുദായകാരൻ ആയതോണ്ട് എല്ലാവരും പൊങ്കാല ഇടാൻ ഒരുമിച്ചു ഇറങ്ങി . ആസിഫ് അലിക്ക് ക്ഷമിക്കാൻ പറ്റും . നല്ല ഒരു ഹൃദയത്തിനു ഉടമ ആയതോണ്ട് . പക്ഷെ ഇത് ഓരോ വ്യക്തികൾക്കും ഉള്ള വൈരാഗ്യം തീർക്കൽ പോലെ ഉണ്ട് . തെറ്റുചെയ്യാത്തവർ ആണോ നിങ്ങൾ എങ്കിൽ കല്ലെറിയൂ .

    • @Daaarknights
      @Daaarknights 2 месяца назад +5

      എന്താണ് ന്യായീകരണം... സമ്മതിച്ചു... നീയൊക്കെ ഇതേ പോലെ ഉള്ള മനസിന്‌ ഉടമ ആണ് അത് കൊണ്ടാണ് ന്യായീകരണം.. അയിത്തം ഒക്കെ പോയ കാലം പോയി.. അതും എടുത്തു ഈ നൂറ്റാണ്ടിൽ വന്നാൽ ഇത് പോലെ പൊങ്കാല എടുത്ത് ഇടും... 🤣🤣🤣

    • @vivekkv9150
      @vivekkv9150 2 месяца назад

      സവർണ ആദ്യപത്യം

  • @Sahodaran1234
    @Sahodaran1234 2 месяца назад +1

    ഇവനെഅത്യം സൂക്ഷികണം ...

  • @KSRavi-u9x
    @KSRavi-u9x 2 месяца назад

    Marar anthu paranjalum ethu oru jathy preshtu thanneyanu

  • @shambhu504
    @shambhu504 2 месяца назад

    Asif inte sidil oru thettum illa but remesh Narayan enna ithrayum senior musician nu award kodukan oru senior aale select cheyyamayirunnu sanghadakark

  • @rajeshiyer6597
    @rajeshiyer6597 2 месяца назад +1

    Dalit
    Vs
    Islamists Congress Communist
    Seniority have any values in Kerala?

  • @janobas805
    @janobas805 2 месяца назад

    ബിഗ് ബോസിൽ ഞങ്ങൾ ഓട്ട് തന്ന് ജയിപ്പിത് അല്ലാതെ നിങ്ങളെ ആര് കറിയും

  • @RemyaVijayan-h6o
    @RemyaVijayan-h6o 2 месяца назад +1

    Utharav😅

  • @abrahamphilip2631
    @abrahamphilip2631 2 месяца назад

    താങ്കൾ രണ്ടാമത് പറഞ്ഞ കാര്യമാണ് ഇന്ന് കേരളത്തിൽ നടമാടി കൊണ്ടിരിക്കുന്നത് ഇതിൽ ഒരു മുതലെടുപ്പ് രാഷ്ട്രീയമുണ്ട് അത് തിരിച്ചറിയുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം അതല്ലാതെ ആദ്യത്തെ സംഭവം ഒരു പ്രശ്നമായി കാണുന്നതേയില്ല രണ്ടാമത് താങ്കൾ നോട്ടീസ് ചെയ്ത കാര്യമാണ് ഇന്ന് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് അതിന് കുറേ മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു ഇതാണ് ലോകം മുഴുവൻ സംഭവിക്കുന്ന കാര്യം

  • @SureshKumar-cw2br
    @SureshKumar-cw2br 2 месяца назад +1

    നീ ആർക്കൊപ്പമാണ് എന്നു ആരും ചോദിച്ചില്ലലോ. രണ്ടും വേട്ടവലിയന്മാർ തന്നെ.

  • @ajithasasankan9430
    @ajithasasankan9430 2 месяца назад

    അയാളഒര് മാടമ്പിത്തരം . അയാളഒരു ദാ ഷ്ട്യം - ഇനിഒര് അവാർഡ് അയാൾക്ക് കൊടുക്കരുത്

  • @salmanfaris9871
    @salmanfaris9871 2 месяца назад +1

    Adhin nee edhaa

  • @jobinjoseph1841
    @jobinjoseph1841 2 месяца назад +1

    Enthayalum kannappi kurach thazheyirangum

  • @AbdulVahab-c6f
    @AbdulVahab-c6f 2 месяца назад

    ഇവന് അവാർഡ് കൊടുത്തവരേ അടിക്കണം 😄

  • @kirannarayanannair4717
    @kirannarayanannair4717 2 месяца назад +6

    Bigboss theernno? 😄😄😄😄😄
    ഇനി അടുത്തത് 😄😄😄

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 2 месяца назад +3

    Marar🔥❤️

  • @maxmathew201
    @maxmathew201 2 месяца назад +1

    Araa ee ramesh narayanan?????

  • @techgearss
    @techgearss 2 месяца назад

    👌👌👌👌

  • @majeedvp8304
    @majeedvp8304 2 месяца назад

    ഇയാളുടെ മ്യൂസിക്കിന്‌ ആരാണ് അംഗീകാരം കൊടുത്തത് അത് ആദ്യം പരിശോധിക്കണം

  • @Asjid-v5o
    @Asjid-v5o 2 месяца назад +2

    Ninak enthinte kedaa, ellathilum thala itt varaan.kott nataarkum peru maraarkkum 🤣

  • @Sujeesh_Bhosri
    @Sujeesh_Bhosri 2 месяца назад +6

    Myrar❤❤

  • @Reshma-e4y
    @Reshma-e4y 2 месяца назад

    അല്ല നീ ആരാ

    • @christ-infinity
      @christ-infinity 2 месяца назад

      "Oru Thathvika Avalokanam" movie director.

  • @kannananjana4363
    @kannananjana4363 2 месяца назад

    Aara iyall naarri

  • @manisojan7939
    @manisojan7939 2 месяца назад

    Itra visala manasso kerala cinema lokam agne egil pavapetavark veeduk vakan sahayik ishtampole sampathysm undalo cinema nadi nadan mark

  • @shivakumar-oq5uf
    @shivakumar-oq5uf 2 месяца назад

    Sampoorna chacharatha allathe podhuve malayaligal mandan mara

  • @TheMijaf
    @TheMijaf 2 месяца назад

    Satyam…
    ഈ പൂറനെ എനിക്ക് ഇപ്പോളാണ് മനസിലായത് 😂😂😂😂

  • @jayaprasad6169
    @jayaprasad6169 2 месяца назад +4

    ഈ മാപ്പ് പറച്ചിലിൽ ആത്മാർഥത ലവലേശമില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാവും .. തന്റെ നിലനിൽപ്പിനെ ബാധിക്കും എന്ന് മനസ്സിലായപ്പോൾ രമേശൻ മറുകണ്ടം ചാടുന്നു .. പഠിച്ച കള്ളൻ ....

  • @nooraami3794
    @nooraami3794 2 месяца назад

    Alenkilum e rameshine ark ariyaam ivan kanichathu vargiyatha😅😅😅😅😅😅

  • @abhayankvasu9307
    @abhayankvasu9307 2 месяца назад

    മാരാർ മുസ്ലിമിന് വേണ്ടി വാദിക്കുന്നു

  • @MahroofaliYouTube
    @MahroofaliYouTube 2 месяца назад +4

    അതായത് മാരാർ ഇരിക്കുന്ന തട്ട് തന്നു തന്നെ ഇരിക്കും ❤❤❤