മുഴുവനും കമ്പി ചാറ്റ് ആണല്ലോ അമ്മായി | മിനു മുനീറിനെ കണ്ടം വഴി ഓടിച്ച് അരുൺകുമാർ 👌

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 481

  • @VKyousaf-r5l
    @VKyousaf-r5l 2 месяца назад +108

    ബഹുമാനപെട്ട അരുൺ സാറേ, ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലലേ,,

  • @gafoormpgafoor8329
    @gafoormpgafoor8329 2 месяца назад +60

    അരുൺ പൊളിച്ചടുക്കി 👌🏻

  • @venugopalkv3467
    @venugopalkv3467 2 месяца назад +17

    സ്ത്രീകൾക്കുള്ള പ്രത്യേക നിയമാനുകൂല്യം പരമാവധി മുതലാക്കുകയാണ് ഇവറ്റകൾ... ഇക്കാര്യത്തിൽ കോടതി വിവേകത്തോടെ നിലപാട് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്...

  • @sabeenas3232
    @sabeenas3232 2 месяца назад +67

    പൈസ കൊടുത്തിരുന്നെങ്കിൽ വെളിയിൽ മിണ്ടത്തില്ലായിരുന്നു

    • @NishaB-y6r
      @NishaB-y6r 2 месяца назад

      അതെ കഷ്ടം ഇവളെകെ ആയെ പെണ്ണിന്റെ വില കളയാൻ

    • @babujohn6621
      @babujohn6621 2 месяца назад +1

      അതേ ആക്ഷൻ ഹീറോ ബിജു എന്ന ഫിലിമിലെ ഒരു സീനും ഡയലോങ്ങും ഓർമ്മവരുന്നു

  • @Joshyjose-w4n
    @Joshyjose-w4n 2 месяца назад +13

    മിസറ്റർ മുകേഷ് നിങ്ങൾ രക്ഷപ്പെട്ടു.....ഡോ: അരുൺകുമാറിനോട് കടപ്പെട്ടിരിക്കുന്നു...

  • @immuskitchen6249
    @immuskitchen6249 2 месяца назад +70

    മുകേഷ് അത്ര നല്ല ആളല്ല.. ഓക്കേ. പക്ഷെ മിനുമുനീർ അതിലും വലിയ ഫ്രോടാണ്

  • @immuskitchen6249
    @immuskitchen6249 2 месяца назад +61

    അവക്ക് പൈസ കൊടുത്തിരുന്നേൽ പ്രശ്നമില്ലായിരുന്നു. പൈസ കൊടുക്കാത്തത് അവളുടെ തെറ്റാണോ 😂😂😂😂😂

    • @lensman303
      @lensman303 2 месяца назад +1

      കൊടുത്തോണ്ടിരിക്കേണ്ടി വരും

    • @immuskitchen6249
      @immuskitchen6249 2 месяца назад

      @@lensman303 😂😂😂😂

    • @kmcfast
      @kmcfast 2 месяца назад

      😂😂😂😂😂🎉🎉🎉🎉

    • @user-yy3nj8kk9j
      @user-yy3nj8kk9j 2 месяца назад

      😂😂

    • @nair123-md
      @nair123-md 2 месяца назад +1

      ​@@lensman303അല്ലെങ്കിൽ കുറച്ചു നാറും, അതിന് പറ്റുന്നവറ് പോയാൽ മതി 😌, അല്ലെങ്കിൽ ആത്മഹത്യാ ചെയ്യട്ടെ, ഹണിട്രാപ് ൽ പെട്ടാൽ പണം ഇല്ലേൽ ചാവുന്നത് പോലെ.

  • @SreehariSree-qj1jm
    @SreehariSree-qj1jm 2 месяца назад +11

    വളരെ ഇഷ്ടമായി ഇതുപോലത്തെ വീഡിയോകൾ ഇടുക. ഞാനിന്നാണ് ഈ വീഡിയോ കാണുന്നത്. ഞാനും ഒരു സ്ത്രീയാണ് ഈ സ്ത്രീകൾ കാരണം എത്ര കുടുംബങ്ങൾ നശിച്ചു ഇവളെയൊക്കെ കാന്താരി മുളക് അരച്ച് കണ്ണിൽ തേക്കണം തേക്കണം.

  • @titusl5503
    @titusl5503 2 месяца назад +20

    നേട്ടങ്ങൾ ലക്ഷ്യമാക്കി സൗഹൃദം 😂

  • @KTYohannan
    @KTYohannan 2 месяца назад +8

    ചോദിച്ച പണം കൊടുത്തിരുന്നെങ്കിൽ. ഇതുപോലെ മറ്റുള്ളവരും സിനിമയിൽ എങ്ങനെങ്കിലും കേറാൻ കൊണ്ട് കൊടുക്കും പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ ആക്ഷേപം പറയുക

  • @BalanKuttapan
    @BalanKuttapan 2 месяца назад +12

    Arunkumar Super Super

  • @MuhammadAli123-h2k
    @MuhammadAli123-h2k 2 месяца назад +30

    Wcc യുടെ തലപ്പത്ത് പ്രതിഷ്ടിക്കാൻ പറ്റിയ മൊതല് ! സ്ക്രിപ്റ്റ്ന് അനുസരിച്ച് എട്ടും പത്തും റീടെയ്ക്ക് എടുത്ത് അഭിനയിക്കാൻ തൊഴിലുറപ്പ് സ്ത്രീകൾ പോരെ? അവർ മാന്യത പുലർത്തും.

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 2 месяца назад +17

    24 അല്ല ചങ്ങാതി റിപ്പോർട്ടുകൾ ആണ് അരുൺ

  • @febajenson-5559
    @febajenson-5559 Месяц назад

    ഇവളുടെ സംസാരം കേട്ട തന്നെ അറിയാം ഇവൾ മഹാ ഫ്രോഡ് ആണെന്ന് അരുൺ സാർ പൊളിച്ചടുക്കി👍

  • @RoseThomas-l9q
    @RoseThomas-l9q 2 месяца назад +6

    എല്ലാവർക്കും ഞാൻ ഉമ്മ കൊടുകറു ഉണ്ടു മോളെ ഇങ്ങു വാ ഉമ്മ ,നല്ല vellinju വിത്ത് ഈ aunty amma😮

  • @immuskitchen6249
    @immuskitchen6249 2 месяца назад +32

    ഇവൾ ഇത്രയും കിടന്നു കൊടുത്തിട്ട് ഒറ്റ പൈസയും കൊടുക്കാഞ്ഞത് മോശമായി പ്പോയി 🤭🤭🤭🤭

  • @fellap5470
    @fellap5470 2 месяца назад +20

    എന്നാൽ അതും മുകേഷിന്റെ ഒരു സ്നേഹപ്രകടനമായി കണ്ടാൽ മതി ചേച്ചീ 😂

  • @DeepaSony27
    @DeepaSony27 2 месяца назад +1

    Saadhanangal 😂😂😂 adipoli.Eppozhum sraddhikkunnund ee vaakk.Hats off you dear brother

  • @sajadtopline1186
    @sajadtopline1186 2 месяца назад +9

    നയപരമായ ഇടപെടൽ ആയിട്ട് നിങ്ങൾ കരുതി കൊള്ളണം..., ഞാൻ വേറെ ഇടപെടൽ നടത്തിക്കൊള്ളാം.

  • @SoubiAmbu
    @SoubiAmbu 2 месяца назад +3

    Arunetta big salut

  • @syedatco1758
    @syedatco1758 2 месяца назад +1

    ഓടിയ വണ്ടിയും ഓടിയ പെണ്ണും അവരെ കണ്ടാൽ മുഖം എടുത്തു പറയും

  • @AbaiP-p4b
    @AbaiP-p4b 2 месяца назад +8

    ഞാൻ കണ്ടിരുന്നു ഈ ഡിബേറ്റ് അരുൺ പൊളിച്ചടുക്കി രണ്ടു പെണ്ണുങ്ങളെ 😄😄😄

  • @bavahaneefa656
    @bavahaneefa656 2 месяца назад +3

    എന്നെ പീഡിപ്പിച്ചതാണ്. എനിക്ക് മെമ്പർഷിപ് വേണം.. ഹാ ഹാ

  • @seemaug7111
    @seemaug7111 2 месяца назад +5

    മിനിമം. ബുദ്ധി പോലും. ഇല്ല എന്ത് ചെയ്യാൻ കഷ്ടം 😂😂😂😂😂

  • @rajujoseph2158
    @rajujoseph2158 2 месяца назад +9

    Paravedi minnu ❤

  • @resiyaumerl6146
    @resiyaumerl6146 2 месяца назад +1

    കള്ളം പറഞ്ഞു ഒപ്പിക്കാൻ പെടുന്ന പാട്, എന്റെ പൊന്നോ 😂😂😂

  • @FaizelVk
    @FaizelVk 2 месяца назад +12

    ഇവൾ ഒട്ടും മോശമില്ല ല്ലോ. Cash കൊടുത്തിരുന്നെങ്കിൽ പ്രശ്നം ഉണ്ടാവില്ലായിരുന്നു

  • @sanoofems2550
    @sanoofems2550 2 месяца назад +3

    ഇവർ പറയുന്നത് ശരിയാണെങ്കിൽ ഇപ്പം അഭിനയിക്കുന്നവർ അഡ്ജസ്റ്റ്മെൻ്റ് ചെയ്യുന്നവരാണ് എന്നാണ്

  • @jasminvivek7269
    @jasminvivek7269 2 месяца назад +2

    Bro big salute👍

  • @shanavasoger64
    @shanavasoger64 2 месяца назад +4

    ശ്രദ്ധിക്കണം അംബാനെ 24 ചാനെൽ അല്ല reporter ചാനലാ... നിങ്ങളുടെ അവതരണം supper..

  • @rajuthomas3903
    @rajuthomas3903 2 месяца назад +4

    മുകേഷുമായി ഇവൾ ഇനിയും
    കളിച്ചു കൊണ്ടേയിരിക്കും
    എന്നിട്ട് ഇങ്ങനെ നാറ്റിക്കുകയും
    ചെയ്യും.....😬

  • @febilkumar
    @febilkumar 2 месяца назад +1

    പടക്കങ്ങൾ ഹോൾസൈൽ വിലയ്ക്ക് 😄😄😄 ഒന്നിന് ഒന്ന് സൗജന്യം 😄😄😄

  • @ullasvj9295
    @ullasvj9295 2 месяца назад +3

    വേൾഡ് പടക്കം മിനുമുനീർ

  • @rajans6857
    @rajans6857 2 месяца назад +6

    പീഡനം നടന്നു വെങ്കിൽ പരാതി കൊടുക്കാൻ അന്നേ, കഴിയും

  • @sudhasasikumar7407
    @sudhasasikumar7407 Месяц назад

    അടിപൊളി സർ

  • @sureshbabu2098
    @sureshbabu2098 Месяц назад +1

    പീഡിപ്പിച്ചവനെ സ്നേഹിക്കുന്ന അപൂർവ്വ വണ്ടി

  • @vimeshkannan3970
    @vimeshkannan3970 2 месяца назад +6

    ഒരു വെടി കഥ 💣💥🤣

  • @anunedumparampil4636
    @anunedumparampil4636 2 месяца назад

    ശോ ചേച്ചി അറിയില്ലേ.......നമ്മുടെ കേരളത്തിൽ തൊഴിലുറപ്പ് മുതൽ ചെയ്യാവുന്ന മാന്യമായ തൊഴിൽ ഒരുപാട് ഉണ്ട്.

  • @keralaindia..7208
    @keralaindia..7208 Месяц назад

    Hello...24 News alla. Reporter tv anu ..Arun kumar..

  • @A_c__hu__
    @A_c__hu__ 2 месяца назад +20

    അന്ന് delete for everyone ഇല്ല ചേച്ചി 😂😂😂😂😂😂

  • @KannanKarnan-kn2ds
    @KannanKarnan-kn2ds 2 месяца назад +1

    Ohhh ethoru originality wowwwww😊

  • @HeemyHeemy-pw5fr
    @HeemyHeemy-pw5fr 2 месяца назад +1

    Really good 🎉🎉🎉🎉🎉

  • @subinpjoseph4139
    @subinpjoseph4139 2 месяца назад +3

    ചേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കരുതേ ദോഷം കിട്ടും ചേച്ചി പറയുന്നത് മാത്രമാണ് സത്യം

  • @simimr-ld9od
    @simimr-ld9od 2 месяца назад +1

    ജയസൂര്യയുടെ പേര് പറഞ്ഞതും ഇവർക്ക് കാശ് കൊടുക്കാത്ത കൊണ്ട് ആയിരിക്കും

  • @pragilprakash6099
    @pragilprakash6099 2 месяца назад +3

    Mukushetta evideyum kadam paranjo....

  • @vikramannair8886
    @vikramannair8886 2 месяца назад

    എന്റെ മാഷേ,, പിടിച്ചാലും പുലിങ്കോമ്പ് തന്നെ പിടിക്കണം എന്നാണല്ലോ.

  • @AlineAnnteena
    @AlineAnnteena 2 месяца назад +2

    എന്തിനാ sir രണ്ട് കല്യാണം കഴിച്ചിട്ടും ഇതുപോലുള്ള ഫ്രോഡ്കളുടെ അടുത്തേക്ക് ചെല്ലുന്നത്. മുകേഷിനെ പോലുള്ളവർ

  • @lathanair9524
    @lathanair9524 2 месяца назад +3

    Arun 24 channel അല്ല റിപ്പോർട്ടർ ചാനലിൽ ആണ്

  • @njanorumalayali7032
    @njanorumalayali7032 2 месяца назад +2

    😂😂❤ വെടിയേ വെടി😂😂😂 വെടിയേ വെടി😅😅😅 എണീറ്റ് ഓടിക്കോ വെടിയേ വെടി😊

  • @AkhilanVennappilly
    @AkhilanVennappilly 2 месяца назад +3

    ഇതിനൊന്നും സ്ത്രീ പ്രവർത്തകർക്ക് ഒന്നും മിണ്ടാനില്ലേ? സ്ത്രീ സമൂഹത്തിന് തന്നെ നാണക്കേടായ ഇവളുമാരെ എന്താ ചെയ്യേണ്ടത്?

    • @sajassajas28
      @sajassajas28 2 месяца назад

      ഇവൾക്കൊക്കെ കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ മേടിച്ചുകൊടുക്കണം....

    • @sajassajas28
      @sajassajas28 2 месяца назад

      ഇവൾക്ക് കിട്ടാവുന്നതിന്റെ പരമാവധി വലിയ ശിക്ഷ കൊടുക്കണം

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 2 месяца назад +2

    മിനി മുനീർ ഫ്രോടാണ്

  • @NoushadH-jx4df
    @NoushadH-jx4df 2 месяца назад +1

    ഞാൻ ആദ്യമേ പറഞ്ഞില്ലേ sir ഈ അമ്മൂമ്മയുടെ മുഖം closet പോലെ

  • @sreevanimarar4923
    @sreevanimarar4923 2 месяца назад +3

    ഞാൻ ആദ്യം ഞട്ടിയില്ല, എപ്പോഴും ഞെട്ടിയില്ല,, ആ പെണ്ണുങ്ങളുടെ സംസാരത്തിൽ നിന്ന് മനസിലാവും ഇവർ ഒക്കെ ഫേക്ക് ആണെന്ന്,, ഇതിൽ സത്യം ഇല്ല എന്നല്ല, പക്ഷെ എല്ലാത്തിനും ഇവരും കുട്ട് നിന്നിട്ടാണ് ഇതൊക്കെ നടന്നതെന്ന് എല്ലാവർക്കും മനസിലാവും,, fake Ladies 😡ഒറ്റക്ക് ആണുങ്ങൾ താമസിക്കുന്ന വീട്ടിൽ പോയി എല്ലാം ചെയ്തു കിട്ടാൻ എന്തും ചെയ്യാൻ തെയ്യാറാവും, എല്ലാം കഴ്ഞ്ഞിട്ട് 😡 ഓപ്പോസിറ്റ് ആൾ തെറ്റാണ് എന്ന്,

    • @sreekumarannairneelakandan9980
      @sreekumarannairneelakandan9980 2 месяца назад

      മുകേഷ് നല്ലവനാണെനല്ല '
      പക്ഷേ ഇവർ പറയുന്നതു നുണയാണ്. ഇവർ മുകേഷ്മായി നല്ല റ്റം സിൽസിലായിരുന്നു.
      കാര്യം നടക്കാതെ വന്നപ്പോൾ പീഡന മാക്കുന്നു.
      ഇവരുടെ ബന്ധം പീഡനമല്ല

  • @reethammarobinson5646
    @reethammarobinson5646 2 месяца назад

    ഇവളെ സൂക്ഷിക്കണം നിങ്ങൾക്കും സ്‌മൈൽ അയക്കും 😂

  • @vinoddevan7365
    @vinoddevan7365 Месяц назад

    എന്തായാലും കഷ്ടം ആയി പോയി.... ഒരു 100 രൂപ എങ്കിലും കൊടുക്കാം ആയിരുന്നു..... യിരിക്കാൻ പറഞ്ഞപ്പോൾ കിടന്ന് തന്ന പവന്നല്ലേ...😂ആ ഒരു സ്നേഹം കാണിക്കാം ആയിരുന്നു 😂😂😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 месяца назад +3

    Comedy of the year 😂😂😂😂😂😂😂😂 why is he helping you thats not his child .😂😂😂😂😂

  • @nimmimelakathu8088
    @nimmimelakathu8088 2 месяца назад +1

    Arun kumar u are the best

  • @bijumusic5200
    @bijumusic5200 Месяц назад +1

    രണ്ടു പേർക്കും സുഖം കിട്ടി മര്യാദയ്ക്ക് ബുദ്ധിപൂർവ്വം നിന്നാൽ മഞ്ചു വാര്യരെപ്പോലെ കാശുണ്ടാക്കാം

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 2 месяца назад

    ഇങ്ങിനെയാണെങ്കിൽ പലരിൽ നിന്നായി എത്ര പണം പറ്റിച്ചിട്ടുണ്ടാവും,

  • @kennedykj1673
    @kennedykj1673 2 месяца назад +5

    ഇവരുടെ കാര്യം പോകട്ടെ 'നടൻമാർക്കൊക്കെ ഇങ്ങനെ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത് കൊണ്ട് താങ്കൾക്ക് എന്താ ഗുണം ....... എല്ലാ കാര്യങ്ങളും അങ്ങട് തള്ളിമറിക്കല്ലേ കേരളത്തിലെ ജനങ്ങൾ പൊട്ടൻമാരല്ല...........

  • @sadasivannair1730
    @sadasivannair1730 2 месяца назад +4

    മുകേഫിനെ നല്ലവണ്ണം മുതലാക്കിയ കക്ഷിയാണെന്നു തോന്നുന്നു. അവസാനം സഹികെട്ട് തലയൂരാൻ ശ്രമിച്ച കക്ഷിയാണെന്നു തോന്നുന്നു

    • @murukeshbabumurukeshbabu676
      @murukeshbabumurukeshbabu676 2 месяца назад +1

      @@sadasivannair1730 മുകേഷ് മുതലാക്കിയവരിൽ ഒരാൾ😀

  • @thambyjacob8797
    @thambyjacob8797 2 месяца назад

    ഇനി എന്തെല്ലാം കേൾക്കണം എല്ലാം കോഞ്ഞാട്ടകളിയാണുന്നു വരുത്തിതീർക്കാൻ പുതിയ നമ്പർ ഇറക്കുകയാണോ, നാളെ ഇതുപോലെ ഓരോന്ന് ഇറക്കിയാൽ.. സിദ്ധിക്കിന് സമാധാനീക്കാൻ വകയായി,

  • @SURYAKANTHIYT
    @SURYAKANTHIYT 2 месяца назад +1

    താങ്കൾ പറഞ്ഞതു എത്ര സത്യം നല്ല സ്ത്രീകളും ഉണ്ട്. ചീത്ത സ്ത്രീകളും ഉണ്ട്. ഈ സ്ത്രീ അത്രയും ചീത്തയാണു

  • @remlabeevi4851
    @remlabeevi4851 2 месяца назад +9

    ഇവൾക്ക് നാണമില്ലേ

  • @renjunld
    @renjunld 2 месяца назад

    അവൾ മാത്രം 🙏അവൻ അയച്ചത്

  • @sudhikodathoor8684
    @sudhikodathoor8684 2 месяца назад

    വല്ലാത്ത ജാതി തന്നെ

  • @TheTruth.12
    @TheTruth.12 2 месяца назад

    മീനു മുനീറിനെ കണ്ട് കെട്ടിപ്പിടിക്കാൻ പോയ ജയസൂര്യയെ സമ്മതിക്കണം 😂😂

  • @saishaji8568
    @saishaji8568 2 месяца назад

    Ellam proud ane sir avalmare

  • @seyon813.
    @seyon813. Месяц назад

    ഇവരെ കൊണ്ടോയി ഷോക്ക് അടിപ്പിക്കുവോ... ആരേലും.

  • @jayan.smjayas1420
    @jayan.smjayas1420 2 месяца назад +1

    Paissa മേടിച്ചുകൊണ്ടു എല്ലാം നടക്കും 😂പൈസാ കിട്ടാതെ വരുമ്പോൾ അവനെ കുടുക്കും

  • @basheerkkoloth3662
    @basheerkkoloth3662 2 месяца назад

    നീയറിഞ്ഞ ഞാൻ പെട്ടു 😂😂

  • @professionalkerala2658
    @professionalkerala2658 2 месяца назад +1

    സംസാരിക്കുന്ന കണ്ടാൽ അറിയാം അമ്മച്ചി

  • @mnr21584
    @mnr21584 2 месяца назад +7

    വെറും ഫ്രാഡ് സ്ത്രീകൾ ആണെന്ന് മനസ്സിലാകും

  • @സ്പടികം
    @സ്പടികം 2 месяца назад

    ഡിബേറ്റുകാണിച്ചതിൽ അവൾ ഉല്ലകാര്യം തുറന്നുപറഞ്ഞതാ ആർകെങ്കിലും കൂട്ടുനിൽക്കാൻവേണ്ടി പാവപെട്ട കുട്ടികളെ tharamthazhttharuth

  • @kmkkarnatakamalluskitchen
    @kmkkarnatakamalluskitchen 2 месяца назад +10

    അവരുടെ മുഖം കണ്ടിട്ട് നമ്മൾ കള്ളം പറയുകയാണെന്ന് എങ്ങനെ തീരുമാനിക്കും? ഈ വിഷയങ്ങളിൽ നമ്മൾ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു... അവർ പറയുന്നത് സത്യമാണെങ്കിൽ എന്തുചെയ്യും? ഞാൻ സിനിമാ വ്യവസായത്തിന് ഒട്ടും പിന്തുണ നൽകാത്തത്...ഈ സ്ത്രീയെ കുറിച്ച് ഞാൻ പ്രത്യേകിച്ച് പറയുന്നില്ല..

    • @sheebarahim3689
      @sheebarahim3689 2 месяца назад +8

      അവളുടെ സംസാരം കേട്ടിട്ട് തന്നെ അവൾ പറയുന്നത് ശരിക്കും ഉടായിപ്പാണ് എന്ന്

    • @JacobmaniBiju
      @JacobmaniBiju 2 месяца назад +4

      Chettante aaraa

    • @raheelatp8147
      @raheelatp8147 2 месяца назад +1

      Avalude samsaram kattaal ariyille avalu karum chettaayanu enn. Pinne aval thanne parayunnu enne peedipichedhalle adhu cash chodhikkaam enn. AP poll aval peedipikkaan sherikkum kidannukoduthu kaanum

  • @SamsheerPc-fj9hj
    @SamsheerPc-fj9hj 2 месяца назад

    ഞാൻ ഒരു ഹാർട്ട് പേഷന്റ് ആയിരുന്നു അത് മുകേഷിനെ അറിയിക്കാൻ വേണ്ടി ഹാർട്ട് സ്‌മൈലി അയച്ചു എന്ന് പറയാഞ്ഞത് ഫാഗ്യം....

  • @reethammarobinson5646
    @reethammarobinson5646 2 месяца назад

    എന്നാലും മുകേഷേ ഒരു ദയ ഇല്ല 😮

  • @satharabdu3724
    @satharabdu3724 2 месяца назад

    പ്രലോഭപ്പിച്ചു പീഡിപ്പിച്ചു എന്ന് പറയുന്ന ആളോട് വർഷങ്ങൾക്ക് ശേഷം പൈസ കടം ചോദിക്കുക, hart ഇമോജി അയക്കുക, ആ നല്ല മനസ്സ് നമ്മൾ കാണാതെ പോകരുത്, എന്താ ലെ

  • @saleenabai2188
    @saleenabai2188 2 месяца назад +1

    ഇവൾ ആണ് പതിവ്രത. കേട്ടില്ലേ സമൂഹമേ. കാമം തീർത്തു പിന്നെ പൈസ ഉണ്ടാക്കൽ. അന്ന് തന്നെ പൈസ മുകേഷ് കൊടുത്ത് കാണും.

  • @muhammedmuneernp772
    @muhammedmuneernp772 2 месяца назад

    Keralathil ay nalla sthreekal.etharam samsaarathinonnum.nilkilla.mukayshum nalladhalla .

  • @DiluDilumon-ii1bj
    @DiluDilumon-ii1bj 2 месяца назад +1

    അത്... അത്.. ഒരിതാണ് 😂
    മെമ്പർഷിപ് വേണമെന്നുള്ളത് കൊണ്ട് ഞാനെല്ലാവർക്കും ചുംബനം കൊടുക്കുന്നത് തെറ്റാണോ 😂 ഉളിപ്പില്ലാത്തവൾ 5പൈസ കൊടുക്കാത്തതുകൊണ്ട് ഇടപാട് പീഡനമായിമാറി 😂

  • @madhavank3084
    @madhavank3084 2 месяца назад +1

    24 ചാനലിൽ അല്ല 'റിപ്പോർട്ടർ ചാനലിലാണ് അരൂൺ കുമാർ ' ഇനിയെങ്കിലും ശ്രദ്ധിച്ച് പറയുക

  • @manafmk3194
    @manafmk3194 2 месяца назад +8

    പ്രയാസം വന്നപ്പോ ഒരു സുഹൃത്തിനോട് പണം കടം ചോദിച്ചു എന്ന് വെച്ച് പീഡനം നടന്നത് ഇല്ലാണ്ടാവുമോ ?
    ഇതൊക്കെ കോടതി നമ്മൾ വിചാരിക്കുന്ന പോലെയൊന്നും ആയിരിക്കില്ല കാണുന്നത് നിയമത്തിന് അതിന്റെതായ വഴികൾ കാണും. ആരെയും കളിയാക്കിയിട്ട് ഒന്നും കിട്ടാനില്ല കുറ്റം ചെയ്തവർ മാത്രം ശിക്ഷിക്കപ്പെടണം

    • @murukeshbabumurukeshbabu676
      @murukeshbabumurukeshbabu676 2 месяца назад

      @@manafmk3194 അതാണ്😀

    • @ramakrishnanpp6697
      @ramakrishnanpp6697 2 месяца назад +4

      പീഢനം അല്ല, പരസ്പരമുള്ള കിടക്ക പങ്കിട്ടത്.. കോടതി അത് കാണാതെ പോകുമോ😂😂😂😂😂. അതും നുണകളാൽ😫😫😫😫😫.

    • @SinuSinu-j3l
      @SinuSinu-j3l 2 месяца назад

      രണ്ടുപേരും സമ്മതത്തോടെ ചെയ്യുന്നത് പീഡനം ആകുമോ മാഷേ

  • @Sam-dq7fw
    @Sam-dq7fw 2 месяца назад

    Ella kozhikalum rekshapedum...😊😊

    • @sandeepthundikandy8671
      @sandeepthundikandy8671 2 месяца назад

      😅right , first I thought all these film stars will go to prison but after this interview they all will escape .

  • @anithaanitha5
    @anithaanitha5 2 месяца назад

    ശോ കള്ളി 😡😡😡😡കഷ്ടം അവളുടെ വിറയൽ 🙏🏻🙏🏻🙏🏻🙏🏻പൊളിച്ചു 😡😡😡😡

  • @sadasivannair1730
    @sadasivannair1730 2 месяца назад

    വെടികഥകൾ കേൾക്കാൻ നല്ല രസമുണ്ട്

  • @HeemyHeemy-pw5fr
    @HeemyHeemy-pw5fr 2 месяца назад

    Super sir

  • @ebinjay4903
    @ebinjay4903 2 месяца назад

    Babbabba babbabba😅😅😅😅😅😅😅😅😅👍🏻👍🏻👍🏻

  • @FAMCONSTRUCTIONS
    @FAMCONSTRUCTIONS 2 месяца назад

    മ്മ് ടെ മീനു കുര്യൻ ആണല്ലോ...

  • @nimmimelakathu8088
    @nimmimelakathu8088 2 месяца назад +1

    Membership in amma is to get pention and benifits

  • @purushothamanpillai4754
    @purushothamanpillai4754 2 месяца назад

    Chakkiyum...kollam...Chankaranum kollam.....

  • @shafeerk7997
    @shafeerk7997 2 месяца назад +2

    Peedipecha alluk Hart ❤😂😂😂🎉

  • @Omanabalan-o2y
    @Omanabalan-o2y Месяц назад

    എന്താ. ഇത്. കഥ. എന്റെ. പൊ ന്നു. ത് ബു രാ നെ

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 2 месяца назад

    നയപരമായ ഇടപെടൽ അപാരം, അതും ചാൻസ് കിട്ടാൻ വേണ്ടി, പീഡിപ്പിക്കാൻ സമ്മതിച്ചതിനു ശേഷം പണം കടം ചോദിക്കുക കിട്ടിയില്ലെങ്കിൽ കേസ് കൊടുക്കുക,, ഇതാണോ നയപരമായ ഇടപെടൽ,

  • @sageervattappilly6006
    @sageervattappilly6006 2 месяца назад +1

    ചാനലിൻ്റെ സ്റ്റാൻഡേർഡ് കളയല്ലേ😂😂കണക്ക് അപ്പോൾ തന്നെ തീർക്കണം.പിന്നെക്ക് വക്കരുത്

  • @Sreekumari-zm5bq
    @Sreekumari-zm5bq 2 месяца назад

    സാധാരണക്കാരായ സ്ത്രീകളുടെ നൂറിലൊരംശം എന്തെങ്കിലും ഗുണം ഈ വേഷം കെട്ടി നടക്കുന്നവളുമാർക്കില്ല.ആണുങ്ങൾ മാനം വേണമെങ്കിൽ ഒരു അകലമിട്ട് നിന്നോളു രണ്ടു o കെട്ട ജനമങ്ങള

  • @chandramohan4389
    @chandramohan4389 2 месяца назад

    വാർത്ത കൊടുക്കുമ്പോൾ മാന്യത ഉണ്ടാവണം. ആര൦ഭത്തിലെ ഈ സാധനത്തേ മനസ്സിലാക്കാൻ കഴിയാതെ പോയത് നിങ്ങളുടെ തെറ്റ്. ഈ സ്ത്രീ ഭൂലോക.............?

  • @roslinkkp7630
    @roslinkkp7630 2 месяца назад

    She is telling the truth ! She wanted to get a chance to act in movie. Looks like, she is innocent !

  • @dreamworldmydreamland4848
    @dreamworldmydreamland4848 2 месяца назад

    എന്തായാലും പീഡിപ്പിക്കപ്പെട്ടു😂😂😂😂.... പിന്നെ mla ആണ് ജോലി കിട്ടും ഹാ ഹാ ഹാ😅😅 haa

  • @ArunKumar-n9f6f
    @ArunKumar-n9f6f 2 месяца назад

    ഇവളെ കൊണ്ടുവന്ന് ഡൽഹി ജി വി റോഡ് കൊണ്ട് വിട്ടാൽ മതി