😘നിങൾ ഇതുവരെ കാണാത്ത ഞങ്ങളുടെ ഒരു ദിവസം❤️/Our simple morning vlog
HTML-код
- Опубликовано: 9 май 2024
- #sruthysworld#dayinmylife@Sruthysworld
To place Sruthy'samma's herbal products please visit our website sruthysworld.com/#
For promotion 💌 easylearningtutorialwithsruthy@gmail.com
For other enquiries WhatsApp to 6238953410
For product booking sruthysworld.com/#
My media partner Cameocentromedia kodungallur
e-mail shihabu007@gmail.com
Thank you watching our videos 😀 Хобби
എന്നും നല്ലത് ഉണ്ടാകട്ടെ....
Nannayittunde ketto . super vlog ❤❤❤
ചേച്ചി കുഞ്ഞു പിള്ളേരെ പോലെ ഉണ്ട് ആറ്റിട്യൂട് നൈസ് 👌🥰
Chechi mudi karukn entha cheyaa paryoo ps ps
Hai chakkare.sugano ee video kollam eni egnethe video edanne.mazha ok udo vacation agne ponu😊love you❤❤😊
Do you mke oils?
Am watching fr the first time.
Vidu adipoli anutto..nallukettu enu oru vikkaram thane sruthy chechy♥️🫂🫂
Does the onion box store 3 kgs onions?
സുഖമായിരിക്കുന്നോ ശ്രുതി ❤😘
ഹായ് ശ്രുതിക്കുട്ടി, നല്ല വീട്. 🙏🏻🌹❤️
Mutually understanding and supporting partner is the most precious gift in life.. 😊👍
..Vlog
Super.
ഇനിയും ഇതുപോലുള്ള സി in my life idnm plzzzzzz
Idakkoje ingne kanikunath nallatha...lunchum dinnerum okke kaniknm....skin care routine okke kaniknm
Hai...chechi
Super video❤️
Hello..egne vidu egne net and clear aayi kodu nadakanu.vidu vechittu ethra nallu ayi..molu valluthakkumbo moleyum kuttikko oru nnu cheyan tto chechykutty appo paniglu vegam smoth ayi kaianjollum😘ee vidu paniyane ethra roopa aayi chechy. aniku veliya agraham anu egnethe oru vide vekkan chechykku etha job.♥️♥️
Vedio👌👍🥰
Haiii🥰🥰
😊
🥰🥰🥰
Nice video❤❤❤
Super video . Dosa ano athuu atho appam aano breakfastinu undakiyathu
Mixy etha brand
നന്നായിട്ടുണ്ട്
😍😍😍🙏🏼
Facial hair removal video cheyane
ABC daily kudikkamo?
👍👍👍👍👍
Sruthi you look beautiful in saree.
Ethupole edak sruthi de visheshams edu tta
Juicer വാങിച്ച എളുപ്പമാട്ടോ
Hi Sruthy, shampoo epo varum, shipment de mail vannu. I am traveling next week so asking in this place.
ശ്രുതി മോൾ
Hiii enik oil kitty inni use cheyethitt update edam😊😊
Hi ബയോട്ടിൻ പൌഡർ നമ്മുക്ക് എന്നും കഴിക്കാമോ
Pacha karpooram evide kittum onnu parayumo😊
Pooja samagri kaden kittu
Super ❤
Kitchen size ethraya
Hai
Coconut milk എന്താണ് ചെയുന്നത്, മനസിലായില്ല
Navya dae cover aanallo, ividae njangalum navya bakery nanu maedikka, video nannayitund❤
ABC juice
കാലിൻറ ഉപ്പൂറ്റി marble tile ല് നടന്നാ വരും
enganeya veedu ethta neat ayit maintain cheyunathu. makkal oke ullathale, koodathe working um anu
Daily cleaning...very difficult but എനിക്ക് ishtaanu
Hi chechi
Swrannam oil എത്ര ml an
200ml
Good performance
ചേച്ചി ഞാൻ എണ്ണ ഓഡർ ചെയ്തു എന്ന് കിട്ടും
Sthalam ethra undu sruthi
എബിസി. ജ്യൂസ് daily കുടിക്കാൻ പറ്റുമോ
Makkalude name etha.avru ethralla padikkane.. chechyde vide evideaa♥️
Suryadev 5th std
Sreetheertha UKG
വീട് കൊടുങ്ങല്ലൂർ aaneda
ചേച്ചി എന്ത് presevervative ആണ് ഉലുവ gel ഉണ്ടാക്കുമ്പോൾ add ചെയ്യുക.എത്ര amount വേണം.Hostel ൽ ആണ്. റിഫ്രിജറേറ്റർ ഇല്ല. Normal temperature ൽ ഒരു 3 മാസം store ചെയ്യാനാണ്.
Hi
Appam sheriyayillalo....
Nair ano😘
പഴയെ വീട് മിസ്സ് ചെയ്യുന്നുണ്ടോ
Mutathe mukalil valachu vechirikkunna grill chedi padarthanano
Yes...
6th കമന്റ് pin ചെയ്യോ ശ്രുതി 😊😊super ayindu day in life..
My dearest, 🤩
🥰🥰@@Sruthysworld
Ippol ethrayanu sruthichechi weight.....
60
Chettanu onnu help cheyyaam venenkil. Chechikk ith kuzhappamillaayrikkum. But video okke cheyyumbol athil influenced aavunna aalkaar und ishtampole. Also, makkalum ath kand alle padikkunne? Veetile sthreekal raavile eneettu kidakkunnath vare pani edukkumbol aanungal pathukke irunnu paper vaayikka chaaya kudikka. Full relaxed! Athinte edayil oru chaaya ittu thannaal oru load appreciation. Similar experience aanu enikku veettil athinte frustration aayrikkaam ee comment. No hard feelings! 😊
Dear ശ്രീ നന്നായി കുക്ക് ചെയ്യും..8മണിക്ക് പോണം തൃശൂർ ആണ് വർക് ചെയ്യുന്നത് ഞാൻ buisness ചെയ്യുന്നത് വീട്ടിൽ തന്നെ ആണ് എനിക്ക് അത് മനസ്സിലാക്കാവുന്നതാണ് .കണ്ടറിഞ്ഞ് അടുക്കളയിൽ കര്യങ്ങൾ ചെയ്തു കിട്ടാൻ അവർക്ക് ഇത്തിരി ബുദ്ധിമുട്ട് ആണ് എന്നും ഇത് പഠിപ്പിക്കാൻ നമുക്ക് നേരം ഉണ്ടോ ഇല്ല അപ്പോ അവരെ പതുക്കെ പതുക്കെ ട്രാക്കിൽ ആക്കണം ...സ്ത്രീകൾ ഒരിക്കലും ഒന്നും പിന്നെ ക്ക് വക്കില്ല അതുകൊണ്ട് അവര് ചെയ്തില്ലെങ്കിലും നമ്മൾ ചെയ്യുന്നു.. മാറ്റം വരും എനിക്ക് ഇവിടെ കുക്കിംഗ് ്ന് ഉള്ളത് എല്ലാം ശ്രീ കൂടി ചെയ്യും വീഡിയോ ല് ശ്രീ അങ്ങനെ നിന്ന് തരില്ല .
@@Sruthysworld aanalle. Good to hear that! Ippo orupad aalkaar change aaytund. Which is really a good thing and ut should be normalised and the o ly wat to do that is to treat your son and daughter equally. Anyways happy for you chechi! ❣️
Chechi.... ഒരു help ചെയ്യു പ്ലീസ്.....പ്രോഡക്ട് ടെസ്റ് നു കൊടുകുന്നത് അവിടെ ആണെന്ന് parayo...kunju business ഉണ്ട്...ആരും സഹയികനില്ല....pls.....onnu പറഞ്ഞ് തരണേ
Kakkanad drug lab
Appathinum mavu pulippikande ente ponnu sruthikkutttay
Ayyo ath appam alla😀
Ara vedieo eduth tharunnath
Ara shoot cheyune apo
Cameo centromedia
മാവ് പുളിക്കണ്ടേ ശ്രുതി
Ayyo ath നമ്മുടെ ariyum ഉഴുന്നും ദോശ അല്ലാ ട്ടോ..
Very bore ayitund, enna undakanath thanneya nallath
Sruthy husband nte job entha ?
Teacher ആണ് he is a mechanical engineer.. working in Thrissur technical school