മുടിയും മുഖവും തിളങ്ങും ഈ കറ്റാർവാഴ ക്രീം/home made fresh aloevera cream

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 590

  • @Sruthysworld
    @Sruthysworld  Год назад +167

    Dears... കറ്റാർ വാഴ പൾപ്പ് വെള്ളം ചേർത്ത് അരച്ച് എടുക്കാം ശേഷം xantun gum cheriya ഇത്തിരി ചൂട് വെള്ളത്തിൽ അൽപം അൽപ്പം ഇട്ടു gel ആക്കി എടുത്തതിനു ശേഷം കറ്റാർവാഴ പൾപ്പ് ലേക്ക് (വേവിച്ചതോ,വേവിക്കാതത്തോ)ചേർത്ത് കൊടുക്കാവുന്നതാണ്...ഞാൻ beater use ചെയ്താണ് dissolve ചെയ്തത് നിങ്ങൾക്ക് സ്പൂൺ വച്ച് ആണ് ചെയ്യാൻ പറ്റുന്നത് എങ്കിൽ ആദ്യം മുകളിൽ പറഞ്ഞ പോലെ വെള്ളത്തിൽ മിക്സ് ചെയ്ത് aloevera pulp ലേക്ക് അഡ ചെയ്യാവുന്നതാണ് ഇല്ലെങ്കില് disolve ആകാൻ ടൈം എടുക്കും

    • @jiljiantony6562
      @jiljiantony6562 Год назад +1

      Whitening cream available ano molkanu

    • @surendrank8904
      @surendrank8904 Год назад +4

      Chechi vere onnum cherkkaathe undaakkiya gel mathram hair lum face lum use cheyyan pattuo???

    • @Sruthysworld
      @Sruthysworld  Год назад +3

      @@surendrank8904 ചെയ്യാം പക്ഷേ ചിലർക്ക് അതിൻ്റെ പശ ചൊറിച്ചിൽ ഉണ്ടാക്കും...നന്നായി തണുത്ത വെള്ളത്തിൽ കഴുകി ഇടാം

    • @surendrank8904
      @surendrank8904 Год назад +4

      ​​​@@Sruthysworldathalla chechi alovera um xantun gam um Vitamin e um cheythit chechi adyam oru velya container le gel itt vachille aa gel nde karyam anu chothichath. Athinde koode vere onnum cherkkaathe athu mathram skin num hair lum use cheyyavuo nh??

    • @blessygladson5252
      @blessygladson5252 Год назад +6

      Xanthan gum nu pakaram corn starch use cheyyamo

  • @HafsaBarakath-d1e
    @HafsaBarakath-d1e Год назад +41

    നല്ല ആത്മാർഥത ഉണ്ട്. ശ്രുതി ക്ക്.. ആരും ഇത് പോലെ പറഞ് തരില്ല........ ഇതിന് ഒരു ബിഗ് സല്യൂട്ട്.. 👍♥️

  • @ishuzzworld9249
    @ishuzzworld9249 Год назад +7

    എനിക്ക് വളരെ ഇഷ്ട പെട്ടു നിങ്ങളുടെ ജെല്ല് ക്രീം ഇങ്ങിനെ വേണം ഉണ്ടാക്കി കാണിച്ചു കൊടുക്കേണ്ട ത്. താങ്ക്സ്

  • @Sandhya-pm8jv
    @Sandhya-pm8jv Год назад +247

    എല്ലാരും അറിവിനെ ബിസിനസ് ആക്കാൻ ശ്രെമിക്കുമ്പോൾ ശ്രുതി നമുക്കത് പകർന്നുതരുന്നു നന്ദി ശ്രുതി love you dear 😘😘💕🙏

    • @Sruthysworld
      @Sruthysworld  Год назад +4

      🙏🫂💕

    • @Sandhya-pm8jv
      @Sandhya-pm8jv Год назад +1

      @@Sruthysworld 💖😘

    • @malu8520
      @malu8520 Год назад +10

      ഇതപ്പോ business അല്ലെ? വെറുതെ ആണോ പറഞ്ഞു തരുന്നത്? 🙄

    • @malu8520
      @malu8520 Год назад +3

      @@ayurvedanilayameradys9178 🙄🤔എല്ലാം മനസ്സിലായത് പോലെ ഇരിക്കാം 🙂

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 Год назад

      @@malu8520 അതും നല്ലതാണ്

  • @nadheeraSalam-dp1ws
    @nadheeraSalam-dp1ws Год назад +20

    Chechi xandocum pouder evidunna kittunne onnu parayamo pls chechi

  • @TonyGeorge-d2j
    @TonyGeorge-d2j 9 месяцев назад +7

    എൻറെ പൊന്നു ചക്കര ശ്രുതി നിൻറെ കൈ വലിയ ബിസിനസ് ആയി തീരട്ടെ സ്നേഹമുള്ള പൊന്നു നന്ദി❤❤❤

  • @faihafathima6001
    @faihafathima6001 Год назад +40

    നല്ല സംസാരം ഏല്ലാവർക്കും മനസിലാകും 👍👍👍👍

  • @ajayanpk6800
    @ajayanpk6800 4 месяца назад +2

    അതിമനോഹരമായ പ്ലസ് ആണല്ലോ അമ്പല പരിസരം പോലെയുണ്ട് സ്ഥലവും Beauty ആണ് കുട്ടിയു Beauty യാണ്🎉

  • @greeshmasasi9630
    @greeshmasasi9630 Год назад +9

    Chechi use cheyyunna xantun gum powder nte link mention cheyyamo...plz

  • @SaraAbbas-xf4oo
    @SaraAbbas-xf4oo 8 дней назад +1

    Mole avatharanam orupad eshtamayi❤🌹👍🎉

  • @bindhusanta9064
    @bindhusanta9064 4 месяца назад

    വളരെ വളരെ നന്ദിയുണ്ട് ma'm.. Simple ആയി aloevera gel തയ്യാറാക്കാൻ പറഞ്ഞു തന്നതിന്.. ഇത്രയും simple ആയി ആരും തന്നെ പറഞ്ഞുതന്നിട്ടില്ല.
    ഇനിയുമിനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @gayathrivimal2729
    @gayathrivimal2729 Год назад +17

    From where can I get this powder called xantun gum

  • @suvarnasurendran6619
    @suvarnasurendran6619 9 месяцев назад +10

    നല്ല അമ്മ യാണ് തിരക്കിലും അമ്പാടി എന്നൊരു വിളി 🥰🥰🥰🥰🥰നൈസ് 😘🥰🥰🥰🥰

  • @shernaaby6119
    @shernaaby6119 Год назад +10

    Xantun gum nte vere upayogam entha chechi. Parayamo

  • @krishnapriya7212
    @krishnapriya7212 Год назад +7

    ചേച്ചീ ഈ dandruff വന്നതിന് ശേഷം ഉള്ള haircare routine ചെയ്യാവോ

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад

    ഒത്തിരി ഇഷ്ടായി. ശ്രുതിക്കുട്ടി റ്റാറ്റാ ബൈ. താങ്ക്യൂ.

  • @veenarathish6648
    @veenarathish6648 Год назад +1

    Super sruti amising work ellarkkum parayunnallo arrum parayillya business tips God bless you dears

  • @kumariaravindan4601
    @kumariaravindan4601 7 месяцев назад +1

    നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്❤❤❤❤

  • @leejajrleejajr3308
    @leejajrleejajr3308 3 месяца назад +3

    Perfume വേണമെങ്കിൽ എങ്ങിനെ ചേർക്കും. ചേർക്കാൻ പറ്റിയ perfume ഏതാ??? എവിടെ നല്ല perfume കിട്ടും???

  • @jasmincherian
    @jasmincherian Год назад +5

    Super... Aadyaayitaanu enjoy cheythu oru video kaaninnathu... Natural feel...

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад

    ഹായ്‌ ശ്രുതിക്കുട്ടി 🙏🏻🌹❤️. അവതരണം സൂപ്പർ. ബ്യൂട്ടിഫുൾ

  • @meera9686
    @meera9686 Год назад +9

    Preservative ഏതാണ് ചേർക്കുന്നത്..

  • @aswathik5814
    @aswathik5814 Год назад +12

    Xantun gum evidunna kittuka

  • @jayaraj1093
    @jayaraj1093 Год назад +3

    Aarum ingane preparation paranju tharilla sruthikutty💕💕💕💕💕💕

  • @radhikakrishnan3794
    @radhikakrishnan3794 Год назад +13

    Can you suggest a good brand xantun gum powder

  • @ruxanafathimarasheed9515
    @ruxanafathimarasheed9515 Год назад +11

    Xanthan gum evidunnu vangum..nalla brand parayamo Sruthy..koovappodi vechu cheyyamo..instead of xantham gum

  • @vijipraveen9035
    @vijipraveen9035 11 месяцев назад

    ശ്രുതി, oil ഇട്ടാൽ face ൽ. Pimples വരും. നല്ലൊരു face pack പറഞ്ഞു തരുമോ

  • @nowfiyanachi2194
    @nowfiyanachi2194 8 месяцев назад +1

    Chechi alovera gel natural undakkunna video cheyyamo

  • @vasanthasasi8571
    @vasanthasasi8571 5 месяцев назад +1

    Enthu podiyanu cherthath onnu koodi payumo

  • @sabnijaseem1718
    @sabnijaseem1718 Год назад +11

    Xanthun gum mixes perfectly in vegetable glycerin

    • @Sruthysworld
      @Sruthysworld  Год назад +1

      Not good to skin

    • @veenarathish6648
      @veenarathish6648 Год назад +1

      Super sruti amising work ellarkkum parayunnallo arrum parayillya business tips God bless you dears

    • @kavilal3779
      @kavilal3779 Год назад +5

      എവിടെ കിട്ടുംxantem gem

    • @godislove3014
      @godislove3014 Год назад

      ​@@kavilal3779on linil flip cartൽ നിന്നാണ് ഞാൻ വാങ്ങിയത്..

  • @ReviM-p7h
    @ReviM-p7h 4 месяца назад

    ഒത്തിരി ഇഷ്ടായി ചേച്ചി ❤❤❤❤❤ xantun gum ഇവിടുന്ന വാങ്ങുക

  • @anjalikrishna2375
    @anjalikrishna2375 9 месяцев назад

    Chechi hostel padikuna kuttikalku ithu fridgil vekan option illalo apo enthanu cheyuka

  • @vijithasajesh5086
    @vijithasajesh5086 Год назад

    Purathu vachu use chayan enthu ചേർക്കണം

  • @rahanarajan6359
    @rahanarajan6359 Год назад +4

    Cucumber juice il xantum gum add cheyth cream cheyyamo

  • @aryasujayaryasujay
    @aryasujayaryasujay Год назад +8

    Xanthan gum ഞാൻ order cheythu. Undakki nokkatte👍🏻👍🏻👍🏻👍🏻❤️❤️

    • @shalinimanoj6592
      @shalinimanoj6592 Год назад +2

      എവിടെയാണ് ഓർഡർ ചെയ്തത് ലിങ്ക് പ്ലീസ്

    • @thealoevera2533
      @thealoevera2533 6 месяцев назад +1

      Undakki nokkiyo❓result enganeyund❓

  • @girijamurali5648
    @girijamurali5648 Год назад +16

    Santam gum എവിടെനിന്നും വാങ്ങാൻ കിട്ടും

  • @heyhi921
    @heyhi921 8 месяцев назад +1

    Xantun gum ewida kityum chechi

  • @minidevadas4157
    @minidevadas4157 2 месяца назад +2

    Santumgum എവിടുന്നു കിട്ടും

  • @akkumoochikkal2628
    @akkumoochikkal2628 Год назад +2

    Red kattaar vaazha pachakk kayikkan pattumenn parayunnundallo

  • @nalinib6634
    @nalinib6634 7 месяцев назад +1

    HI There, I am Nalini. Appreciations to you Ms. Sruthy. Thankyou for explaining so well. I am looking for the aloevera pulp cook and make the gel video. Not able to find in your posts. Can you pls post that once again. pls say Hi to your daughter Ambadi. Cute. Hope to get a positive reply from you.

  • @rahmanfriend8575
    @rahmanfriend8575 Год назад +4

    Chechi ithokke.. Oarayaan kaanikunna manass... Keep. It Up. May u reach higher and higher

  • @shubinasidhq896
    @shubinasidhq896 Год назад +10

    Xantun gum എവിടെ നിന്നാണ് വാങ്ങുന്നത്

  • @sujathathampan7632
    @sujathathampan7632 5 месяцев назад +1

    Ante sruthi thanne sammathichirikkunnu. Than ethokke evudunnu padichu

  • @MyLifeMyhappyLife
    @MyLifeMyhappyLife 2 месяца назад

    Aroma oil അഡ്ചെയ്താൽ നല്ല മണവും കിട്ടും

  • @fidhamolckfidha
    @fidhamolckfidha Год назад +10

    Xantun gum ഏത് shop l നിന്നാണ് വാങ്ങാൻ കിട്ടുക?

  • @jyothikv2203
    @jyothikv2203 Год назад +13

    Chechi lip balm turmeric cream ith randum sale thudangunne😊

  • @fasnathasli8014
    @fasnathasli8014 Год назад +2

    Idenganaya alovera plant itra nallnnm undakunad onu paranu tarumo

  • @saajithapallikkandy2213
    @saajithapallikkandy2213 Год назад

    Hair enna thechu kulikum eppozhum. Dry agjunnu idhu pole cheythal mathiyo cold undhaghumo thalayil thechal?

  • @shobanapn9755
    @shobanapn9755 Год назад +5

    Hello..
    Xanthan gum edh brand aanu upayogikkunnathu??

  • @sreethukp8344
    @sreethukp8344 2 месяца назад

    Without fridgil egane use cheyyam

  • @MayaLakshmanan
    @MayaLakshmanan 27 дней назад

    Ingane undaakunna alovera gel 4 years children nu use cheyyaan pattumo???

  • @subyjeff314
    @subyjeff314 11 месяцев назад

    How do you get santhakam

  • @aadilajm3820
    @aadilajm3820 Год назад +1

    Katar vaazha juice verum vayatil kudichal cancer vare ellandakan pattum athrak powr aanu

    • @Sruthysworld
      @Sruthysworld  Год назад +1

      It's powerful..use ചെയ്യുന്ന രീതിയിൽ ഉപയോഗിച്ചാൽ പ്രകൃതിയിൽ ഉള്ളത് ഒന്നും side effects ഇല്ലാത്തത് ആണ്..ഡോസ് കൂടുമ്പോൾ ആണ് problems

  • @ajitasharma7737
    @ajitasharma7737 Год назад +3

    Hi . Kanmashi venamarunu. Order engane cheyam

  • @runtechsteel
    @runtechsteel Год назад +1

    Enthanu senthingam powder

  • @bhaveshsanthosh4308
    @bhaveshsanthosh4308 11 месяцев назад

    Back ground violin vayikunna song aetha

  • @anjalishomemade1844
    @anjalishomemade1844 Год назад +6

    Xanthan gum and cmc powder same ano

  • @hasaaa9156
    @hasaaa9156 Год назад +1

    Xantun gum evideya kitaa

  • @nishas6589
    @nishas6589 11 месяцев назад

    Chechi enek bhayankara dark circle und nalla black color anu enthu cheythettum marunnilla, please onnu help cheyumo

  • @ayanamadhu292
    @ayanamadhu292 Год назад +3

    ചേച്ചി de pack ok സൂപ്പർ tto dry hair ന് പറ്റിയ ജോലിക് pokunnork പറ്റിയ pack cheyyuvo

  • @shezvavlogs1391
    @shezvavlogs1391 Год назад +1

    Chechi xantun gum yedu brandanu onnu parayamo

  • @jeenajoseph3369
    @jeenajoseph3369 8 дней назад

    Zantam gum same ano guar gum powder (agri club) Flip cart

  • @farsanafarsu7634
    @farsanafarsu7634 Год назад +4

    Chechi santhum gum evide kittum online vedikkamo

  • @Sasi-bi9zv
    @Sasi-bi9zv 7 месяцев назад

    Iii kattarvazha evide sale cheyyum onnu paranju tharamo pls

  • @reehurani2078
    @reehurani2078 11 месяцев назад

    Ith indakiyathinj shesham fridgil ethra vare vech use cheyyam

  • @monabajaj6567
    @monabajaj6567 11 месяцев назад

    Medam pls apni ye remedy hindi me ya English me btado pls

  • @AjithaM-dg8qo
    @AjithaM-dg8qo 7 месяцев назад +5

    xantungum എന്താണ്. അതിന്റെ മലയാളം എന്താണ് ഒന്നു പറഞ്ഞു തരാമോ

    • @devadethanvs5768
      @devadethanvs5768 5 месяцев назад +2

      Malayalam ariyillada.amazone nokk.ennit cosmetics grade vangikku.njanum soaps,face wash ,shampoo,oils,serum.... Okke sale cheyunnond 😊

    • @sobhaskitchen9026
      @sobhaskitchen9026 5 месяцев назад

      ​@@devadethanvs5768hello

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 Год назад +2

    Xantun gum flipcartilokke vangan kittum

  • @najmianaju9505
    @najmianaju9505 Год назад +1

    Very useful vedio chechi love you ❤

  • @Aswathijinesh-96
    @Aswathijinesh-96 Год назад

    Day in ur life cheyyuo veettile joli cheyyunath okke

  • @entenilapadu101
    @entenilapadu101 9 месяцев назад

    Xantum gel malayalam enthaaa

  • @malulenny9597
    @malulenny9597 9 месяцев назад

    Chechi njan last week vangy kattarvazha... But ath heavy liquid pole anu..fridge vaikano

  • @AnetteJose
    @AnetteJose Месяц назад

    Chechi ithil use cheyaan pattunna oru preservative parayaamo

  • @sreedevisuresh6138
    @sreedevisuresh6138 Год назад

    ശ്രുതിക്കുട്ടി മഞ്ജിഷ്ട ക്രീം കൂടി ഒന്ന് ഉണ്ടാക്കാവോ.

  • @adithyanair6271
    @adithyanair6271 Год назад +6

    Thank you 💞

  • @jomonrison4965
    @jomonrison4965 Год назад

    Chechine kaanaan nalla cute Aanu❤❤

  • @punithavathi.s522
    @punithavathi.s522 4 месяца назад

    Senthagam meaning in Tamil

  • @thomasantony5442
    @thomasantony5442 Год назад

    Hi. Asthma thalavedana ullavarkk use cheyyamo

  • @renjithr8084
    @renjithr8084 Год назад +1

    Da penum eerum pokan enthelum tips paranju tharumo.. plzzz

  • @HeeraArun-j7v
    @HeeraArun-j7v 4 месяца назад

    Chechi e blender eatha company onnu parayumo

  • @Rachitt01
    @Rachitt01 Год назад +1

    Hi akka h r u hair oil resert make video

  • @meerajohny1107
    @meerajohny1107 Год назад +1

    Chechi freckles nu pattiya enthenkilum pack ariyumenkil cheyamo

  • @rajeswarisekhar6261
    @rajeswarisekhar6261 Год назад +5

    Nice video. Hats off to your simplicity

  • @sujababu3425
    @sujababu3425 4 месяца назад

    ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @rishanachuzhali
    @rishanachuzhali 5 месяцев назад +2

    ഇപ്പൊ വാങ്ങിക്കാൻ പറ്റുമോ 🥰?
    Pls replay

  • @SUNITHAVM-be9zg
    @SUNITHAVM-be9zg 2 месяца назад

    കറ്റാർവാഴ ജെല്ലിൽപൊടി പോലുള്ള സാദനം ചേർത്തത് അത് എവിടെ കിട്ടും ഒന്നു വിശദീകരിക്കുമോ മേടം

  • @FathimaHakeem-is8kw
    @FathimaHakeem-is8kw Год назад

    Ishtappettu❤️❤️❤️

  • @MiniDejo
    @MiniDejo 3 месяца назад

    Xanthan gum clear evidence kittunath please

  • @aishwaryamenon7466
    @aishwaryamenon7466 10 месяцев назад

    Xanthum gumnte link idamo

  • @melvinflz4260
    @melvinflz4260 9 месяцев назад

    Santagam evide kittum

  • @theerthasanthosh1195
    @theerthasanthosh1195 Год назад

    Beater use chayamo

  • @Mencydavis
    @Mencydavis 10 месяцев назад

    എന്താണ് sandagam

  • @minnaroselincherian4927
    @minnaroselincherian4927 10 месяцев назад

    Can i apply it on my scalp (dry) and leave it without washing or apply it overnight...

  • @CompletelyHappylife
    @CompletelyHappylife 3 месяца назад

    What is santangam

  • @dhanyadhanya6619
    @dhanyadhanya6619 Год назад +1

    Orupade eshattam 🥰🥰🥰

  • @joshidilangalatta4463
    @joshidilangalatta4463 9 месяцев назад

    White enna sathinga mam

  • @KLtraveller-v3e
    @KLtraveller-v3e 3 месяца назад

    എന്ത് പ്രിസർവേറ്റീവ് യൂസ് ചെയ്യും അലോവേര കൂടുതൽ കാലം ഹൂക്ഷിക്കാൻ? അതുപോലെ റോസ് വാട്ടറിൽ എന്ത് യൂസ് ചെയ്യും?

  • @MiniDejo
    @MiniDejo 3 месяца назад

    Ennik tharumo please

  • @chandralekha6058
    @chandralekha6058 Год назад +3

    Sruthiyude hairoil yenganeyanu book cheyendathu arengilum onnu paranjutharu

    • @athirapr2076
      @athirapr2076 Год назад +1

      Website vazi order cheyanu vendath , chechi mumbathe videos il aganeyanu detail ayitu parajind

  • @hasilhasilashaky861
    @hasilhasilashaky861 Год назад +1

    Xantun gum ethu shopil ninanu kittuka