Health Benefits of Olive Oil |ഒലിവ് ഓയിലിന്റെ ഗുണങ്ങൾ നാം അറിയാതെ പോകരുത്

Поделиться
HTML-код
  • Опубликовано: 11 окт 2024
  • #olivoil #isacookingworld #health #oil
    benefit of olive oil,different type of olive oil,how to apply olive oil in a body
    വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ

Комментарии • 310

  • @NeerajKumar-yq8kt
    @NeerajKumar-yq8kt 5 лет назад +13

    ഒലിവ് ഓയിലിനെ..കുറിച്ച് അധികം ആർക്കും അറിയാത്ത കര്യങ്ങൾ..👍👍

  • @Bdfppppp
    @Bdfppppp 4 года назад +2

    .nice ഇൻഫർമേഷൻ. ഞാൻ figaro olive 200ml ടിന്നിൽ ഉള്ള ഒറിജിനൽ ഓയിൽ ആണ് വാങ്ങിച്ചത്. എക്സ്ട്രാ വിർജിൻ എന്നു എഴുതിയിട്ടില്ല. കൺഫ്യൂഷൻ എന്തെന്നാൽ ഇത് വെറും വയറ്റിൽ കഴിക്കാമോ. കുക്കിംഗ്‌ നു ഉപയോഗിക്കാമോ? കുക്കിംഗ്‌ നു ഉപയോഗിക്കാൻ പറ്റുമെങ്കിൽ ചൂടാക്കാൻ കഴിയുമോ, അതേയോ ഓയിൽ ചൂടാക്കാതെ ഉപയോഗിക്കാമോ, pls reply?

    • @isacookingworld2597
      @isacookingworld2597  4 года назад

      നല്ല ഓയിൽ ആണ് figaro. സാലഡ്, മയോണൈസ് അങ്ങനെ ചൂടാകാതെ ഉപയോഗിക്കുന്ന എല്ലാത്തിലും ചേർക്കാം. ബോട്ടിൽ എഴുതിയതും കൂടി ഒന്ന് ചെക്ക് ചെയ്യുക

  • @ayyansworld5039
    @ayyansworld5039 3 года назад +3

    A good share video about olive oil.

  • @vidhyajaya2648
    @vidhyajaya2648 11 месяцев назад

    Extra verjin olive oil kudikko
    Athil vere enthenkilum ingredents cherkkano
    Eth brand olive oil aa nallath plz reply

  • @hibasworld316
    @hibasworld316 3 года назад +2

    Olive pomace oil and Extra virgin olive oil.. Face il use cheyyamo...

    • @isacookingworld2597
      @isacookingworld2597  3 года назад

      Extra virgin olive oil mathram face use cheynnathanu nallathu. Bottle ezhthiyathu onnu nokku. Athilla enthallam use cheyam ennu ethzhuyittundavum

  • @nalarakettilhassan6439
    @nalarakettilhassan6439 9 месяцев назад

    dr കഴിക്കേണ്ട വിധം എങ്ങനെയാണെന്ന് പറഞ്ഞു തരാമോ.

  • @i-zah1033
    @i-zah1033 4 года назад +2

    ഞാൻ ubayogikkunnund ഒരു അത്ഭുത oil തന്നെ വളരെ ഉബയോഗ പ്രഥമാണ്😀

  • @nasarnasarbm6759
    @nasarnasarbm6759 5 лет назад +3

    Extra vergin olive blended with pomace oil..ingane ezuthiyath skinnin uskan pattumallo?

    • @isacookingworld2597
      @isacookingworld2597  5 лет назад

      Use cheyanda. Cooking use cheyam. Athyavisham enkill body apply cheytho. Kazhivathum ozhivakkunathu annu nallathu

  • @lissybabu8277
    @lissybabu8277 2 года назад +1

    👍👍olive oil ne kurich good information thank U so much

  • @subashbabupr7240
    @subashbabupr7240 Год назад +1

    Mam ethu kudichal weight loss undakumo. njan vannam kuranja aal aanu. Please reply

  • @munasmunas7974
    @munasmunas7974 2 года назад +3

    Njan inn vangichu. ഇതിൽ refined olive oil and virgin olive oil enn ezutheettund ith massagin upayokikan patyuo pls replay

  • @latasreepn7193
    @latasreepn7193 2 года назад +1

    Njan spainte DISANO extra virgin vangiyathu athil ingredient 100℅ extra virgin olive oil ennanu ezhuthiyathu
    It cost 295rs for 250 ml
    Ethu hairnum skinum nallathalle??

  • @MammuCyt
    @MammuCyt 8 месяцев назад

    ഞാൻ ഒരാഴ്ചയായി രാവിലെ 2 സ്പൂൺ olister(brand name) ഒലീവ് ഓയിൽ കുടിക്കാറുണ്ട് .
    ഇപ്പൊ 3 ദിവസമായി വായിൽ ഒരു പുളിപ്പ് അതെന്താ അങ്ങനെ ഉണ്ടാകുമൊ.
    മറുപടി പ്രതീക്ഷിക്കുന്നു.?

  • @misriyaabdul2376
    @misriyaabdul2376 Год назад +1

    Extra virgin ollive oil ano face thekkan pattunnath

  • @SafeerKannurcity
    @SafeerKannurcity 4 года назад +3

    Delmonte കമ്പനിയുടെ ഒലീവ് ഓയിലും കായയും ആണ് ഏറ്റവും നല്ലത് ലോകത്തിൽ ഏറ്റവു വിൽക്കപ്പെടുന്ന ബ്രാൻഡ്‌ ആണ് ഇപ്പോൾ നാട്ടിലെ സൂപ്പർമാർക്കറ്റിലും കിട്ടുമെന്ന് തോന്നുന്നു

  • @1969R
    @1969R 4 года назад +3

    ഒലിവ് ഓയിൽ cookingnu use ചെയ്യാമോ. Bp ഉള്ളവർക്ക് ഇത് use ചെയ്യാമോ

    • @isacookingworld2597
      @isacookingworld2597  4 года назад

      Cooking use ഉപയോഗിക്കാം. Yes

    • @1969R
      @1969R 4 года назад +1

      @@isacookingworld2597 ok

    • @thayyil3080
      @thayyil3080 4 года назад +1

      @@isacookingworld2597 കുക്കിങ്ങിനു ഏത് ഓയിലാണ്ബെറ്റർ

    • @isacookingworld2597
      @isacookingworld2597  4 года назад +1

      @@thayyil3080 Hemani pomace olive oil , Del monte pomace olive oil ithu randum cooking nallathaa

    • @isacookingworld2597
      @isacookingworld2597  4 года назад +1

      @@thayyil3080 Arabic name olive oil okke use cheyyam.

  • @zubaiabdulaziz7119
    @zubaiabdulaziz7119 4 года назад +2

    ഒറിജിനൽ ഒലിവ് ഓയിൽ കുക്കിംഗ്‌ ചെയ്യാൻ പറ്റുമോ പാമോലിവ് മിക്സ്‌ ആയ ഓയിൽ ആണോ വേണ്ടത് ലുലുവിൽ പോയാൽ തന്നെ അവരോട് ചോദിച്ചാൽ കൃത്യമായ മറുപടി കിട്ടാറില്ല.. കുക്ക് ചെയ്യുന്നതും ചെയ്യാൻ പറ്റാത്തതും ഇങ്ങനെ തിരിച്ചറിയാം വ്യക്തമായ റീപ്ലേ പ്രദീക്ഷിക്കുന്നു

    • @isacookingworld2597
      @isacookingworld2597  4 года назад

      Extra virgin olive oil കുക്കിംഗ്‌ ചെയ്യാൻ പാടില്ല. സാലഡിൽ, മയോണൈസ്, കുടിക്കാൻ, മസാജിംഗിന്, മുടിയിൽ അങ്ങനെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ചൂടാകാതെ പാകം ചെയ്യുന്ന എല്ലായിടത്തും ഉപയോഗിക്കാം. olive oil വാങ്ങുമ്പോൾ ingredients നോക്കി വാങ്ങണം. Extra virgin olive oil ന്റെ കൂടെ എന്തെക്കിലും oil mix ആണെങ്കിൽ കുക്കിംഗ് മാത്രം ഉപയോഗിക്കുക.
      പാമോലിവ് കുക്കിംഗ്‌ മാത്രം.
      എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം.

  • @hibiscus8333
    @hibiscus8333 3 года назад +1

    Extra virgin olive oil with rapeseed oil ennu kaanunnu idhu skin lum hair lum apply cheyyamo

    • @isacookingworld2597
      @isacookingworld2597  3 года назад

      Use cheythe erikkunatha nallathu. Rapeseed oil cooking oil annu

  • @Shafeeq-on5ey
    @Shafeeq-on5ey Год назад

    Classic olive oil nallathaano

  • @sasirekha7307
    @sasirekha7307 7 месяцев назад

    Spanish RS olive oil nallathano

  • @alameena86
    @alameena86 4 года назад +4

    Direct facel use cheyyamoo🤔

  • @bijuvellayil3729
    @bijuvellayil3729 3 года назад +2

    ഷുഗർ patient ഇതു കഴിക്കാൻ പറ്റുമോ

  • @hibahibuzzhibuzz4883
    @hibahibuzzhibuzz4883 2 года назад +1

    Pragnet സമയത്ത് kudikamo

  • @salamsivapuramsalam4554
    @salamsivapuramsalam4554 4 года назад +4

    Extra vergin oiliv oil ദിവസവും ഒരു ടീസ്പൂൺ കഴിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ

  • @kunjuttych5680
    @kunjuttych5680 4 года назад +9

    നമുക്ക് കുടിക്കാൻ പറ്റുന്ന ഒലിവ് ഓയിലും മസ്സാജ് ചെയ്യാൻ പറ്റുന്ന ഒലിവ് ഓയിൽ ഉണ്ടോ അതോ ഇത് രണ്ടും രണ്ടു തരത്തിലുള്ള ഓയിൽ ആണോ

    • @isacookingworld2597
      @isacookingworld2597  4 года назад

      ഒന്നാണ്. Extra virgin olive oil kudikkan mathram. Virgin oil മസ്സാജ് ചെയ്യാൻ ഉപയോഗിക്കാം. നല്ലത് Extra virgin thanneeyaa

    • @dijinputhrodath6095
      @dijinputhrodath6095 4 года назад +1

      Vergin oil kudikkaanum upayogichude ?

    • @danicristyd4438
      @danicristyd4438 3 года назад +2

      ഒലിവ് ഓയിൽ അക്സ്ട്രാ വർജിൻ ഓയിൽ സ്പാനീഷ് ആനഗില് സൂപ്പർ

    • @latasreepn7193
      @latasreepn7193 2 года назад

      Njan spainte DISANO extra virgin anu vangitatgu external use vendi mathram
      Oru vallatha gantgam aanu .

    • @Effarmathi
      @Effarmathi 2 года назад +2

      𝑬𝒙𝒕𝒓𝒂 𝒗𝒊𝒓𝒈𝒊𝒏 𝒐𝒍𝒊𝒗𝒆 𝒐𝒊𝒍 0.2 ഫാറ്റ് value താഴോട്ടുള്ളത് മേടിച്ച് ഉപയോഗിക്കുക. മാത്രവുമല്ല ഒലിവെണ്ണ ശരീരത്തില് ആഴ്‌ചയില് മൂന്ന് തവണമാത്രം തേച്ച് പിടുപ്പിച്ചിട്ട് ഒന്നരമണിക്കൂർ ഇരുന്നതിനുശേഷം മാത്രം കുളിക്കുക. കുളിച്ചതിനുശേഷം ഒരുമണിക്കൂറിനുശേഷം കഴിഞ്ഞേ പുറത്തോട്ടുപോകാവൂ. ഉടനെ പുറത്ത് പോയാല് സൂരൃപ്രകാശമേറ്റ് സ്‌കിൻ പൊള്ളാനും തുടർന്ന് കറുത്ത് പോകാനും സാദൃതയുൺട്

  • @chumizchummi2494
    @chumizchummi2494 4 года назад +2

    chorchiln nalladano?pcod kuraymo idh veum vazhattil kazhichal?

    • @isacookingworld2597
      @isacookingworld2597  4 года назад

      Ethu healthy annu. Pinne body depends. Side effect undakilla. Try cheythu nokku

  • @jishajohn1450
    @jishajohn1450 Год назад +1

    Extra virgin olive oil സലാഡിൽ ഒഴിച്ച് കഴിക്കാമോ

  • @shameemajjoos920
    @shameemajjoos920 2 года назад

    നല്ലൊരു ഒലിവ് oil suggest ചെയ്യാമോ? കഴിക്കാൻ പറ്റുന്നത്

  • @anasuk4969
    @anasuk4969 5 лет назад +2

    madam olive oil use chyth massage cheythal soap use chyth kulikan pattuo vere enthenghilum ? marupadi pradeekshikunnu

  • @mediawall1753
    @mediawall1753 5 лет назад +3

    Super
    Thank you so mch for your valuable talk

  • @arunkumarfz7981
    @arunkumarfz7981 5 лет назад +5

    Extra virgin ഓയിൽ ആണോ ദിവസവും ഒരു സ്പൂൺ കഴിക്കേണ്ടത്

  • @noufalmv9700
    @noufalmv9700 5 лет назад +2

    Refined olive pomace oil blended with extra virgin olive oil ithu mughath ittal karuthu poghumo

    • @isacookingworld2597
      @isacookingworld2597  5 лет назад

      Athee. Extra virgin thanne use cheyu

    • @sidheeqpattambi3403
      @sidheeqpattambi3403 4 года назад

      @@isacookingworld2597 skin massage cheyyanum thalayil thekkanum eathanu bes oil. & brand

  • @shahulfarhan4523
    @shahulfarhan4523 4 года назад +2

    Rathri direct kudichal endhengilum problem ndo?

  • @bijupaul4197
    @bijupaul4197 3 года назад +1

    ഒരു നല്ല brand ഒലിവ് ഓയിൽ പറഞ്ഞു തരുമോ madam please

  • @KavisLifestyleLab
    @KavisLifestyleLab 5 лет назад +1

    Good information..

  • @prajeeshprasad7051
    @prajeeshprasad7051 2 года назад

    Vergin olive oil kudikamo external use only ennezhuthitund

  • @ansila31
    @ansila31 2 года назад

    Olive oil + extra virgin oil facial use cheyyamo

  • @rajulabireji7458
    @rajulabireji7458 4 года назад +1

    hi itha thurkish extra virgin olive use akkamo.inhredince.exra virgin olive oil.rape seed oil . store in cool dry places ennane.usenakkamo .kunjin 7 months ayii

    • @isacookingworld2597
      @isacookingworld2597  4 года назад

      Kunjin olive oil upoygikkumpol extra virgin olive oil thanee uses cheyanam.
      Ingredients nokkiyal mathi. Mattu oil mix ankil cooking mathram upyogikkukka. Parnjathu nokkumpol athil vere oil mix cheythittundu ennu thonnu.

    • @abdulsathar88
      @abdulsathar88 4 года назад

      Rajulabi Reji ithu sex life inu good aano..?

  • @ayurtalksandtips-dr.manjuk7938
    @ayurtalksandtips-dr.manjuk7938 5 лет назад +3

    Very informative video👌👌

  • @thelonewolf8812
    @thelonewolf8812 4 года назад +1

    Ntel olimax extra virgin olive oil und..athil ingredientsl verem oil ezhtitund..ath kazhkunath nallathano?

    • @isacookingworld2597
      @isacookingworld2597  4 года назад

      Ingredients ethallam oils undu ennu paryamo

    • @thelonewolf8812
      @thelonewolf8812 4 года назад +1

      @@isacookingworld2597 zee olimax extra virgin olive oil
      Ingredients:
      Olive oil
      Til oil(sesame oil)
      Almond oil
      Isopropyl myristate
      Sunflower oil
      Wheat germ oil
      Mineral oil(light)
      Igana anu athil ezhtiyirikunne

    • @isacookingworld2597
      @isacookingworld2597  4 года назад +1

      Ithu kazhikkan nallathalla. Body apply cheyam. Nattil ninnu anno vagiyathu maiden evideyaa?

    • @thelonewolf8812
      @thelonewolf8812 4 года назад +1

      @@isacookingworld2597 athe veetinadutulla supermarketinna medichath..made in delhi anenn thonanu

    • @isacookingworld2597
      @isacookingworld2597  4 года назад

      Athu original alla kudikkanda മയോണൈസ് പോലെഉള്ളവ കുക്കിങ് ഉപോയോഗിക്കാം. കുടിക്കേണ്ട

  • @ajithassimpleenglishforbeg5150
    @ajithassimpleenglishforbeg5150 3 года назад +3

    Useful info...👌👌👌

  • @sandeepkrishnan9716
    @sandeepkrishnan9716 4 года назад

    Madam can I mix coconut oil,sweet almond oil,castor oil with extra virgin olive oil and apply for hair,face and body

  • @rabeehml6264
    @rabeehml6264 4 года назад +3

    Olive pomace oil blendedwith extra virgin olive oil. Nnallathaanno

    • @isacookingworld2597
      @isacookingworld2597  4 года назад

      Face use cheyanda. Direct kudikkukayum venda. Cooking use cheyunathu annu nallathu. Body apply cheyam.

  • @remakurup3386
    @remakurup3386 3 года назад +1

    Nice viedo thanks for uploading

  • @alfiyanissar6718
    @alfiyanissar6718 4 года назад +1

    Olive oil face il use cheythaal.. mugath roma valarcha undaakumo

    • @isacookingworld2597
      @isacookingworld2597  4 года назад

      Undavillaa oil skin ankil kudthal use cheyruthu kuru varun. Daily use cheyyam kurchu alavill

    • @alfiyanissar6718
      @alfiyanissar6718 4 года назад

      @@isacookingworld2597 enikk cheriya reethiyil romam und... ith theakunnath moolam kooduvaayrikkuo

    • @isacookingworld2597
      @isacookingworld2597  4 года назад +1

      Ella kasthoori manjlum mix akki thekku romam povum

    • @alfiyanissar6718
      @alfiyanissar6718 4 года назад

      @@isacookingworld2597 manjal allergy aahn

    • @isacookingworld2597
      @isacookingworld2597  4 года назад +1

      Enkil oil mathram use cheyu

  • @jayakumarr5491
    @jayakumarr5491 3 года назад +3

    Virgin olive oil kazhikan pattuvo?

  • @naushadnaushad6608
    @naushadnaushad6608 4 года назад +2

    Virgin Coconut Oil pattumo

  • @nidakareem2827
    @nidakareem2827 3 года назад +1

    Very useful video👍🏻😍

  • @dijinputhrodath6095
    @dijinputhrodath6095 4 года назад +1

    Vergin olive oil daily verum vayattil kudikkamooo ???

  • @saira3122
    @saira3122 3 года назад +1

    Good ഇൻഫർമേഷൻ dear🤗

  • @shahiraniyas3019
    @shahiraniyas3019 3 года назад +1

    Njan vangichu sol 100% spanish extra vergin olive oil vangichu. Molk thekkan patto ithu. Athil cooking details anu kanichirikunath. Apo skininu patto

  • @valsanmn5366
    @valsanmn5366 3 года назад +1

    Daily kazhichal weigh kurayuo

  • @shahadashahadath9106
    @shahadashahadath9106 5 лет назад +1

    Virgin olive oil skinnilum mudiyilum use cheyyamo

    • @isacookingworld2597
      @isacookingworld2597  5 лет назад

      Extra virgin use cheyunnathanu nallathu

    • @shahadashahadath9106
      @shahadashahadath9106 5 лет назад +1

      @@isacookingworld2597 ente kayyil Virgin oil anu ullath. atha chothichath

    • @isacookingworld2597
      @isacookingworld2597  5 лет назад

      Athil ezhuthittundavum enthinanu use cheynathu ennu. Hair and body ankill use chethu. Cooking mathram ankill use cheyanda Face and hair ill. Body apply cheythoo

  • @anilmenon4742
    @anilmenon4742 4 года назад +1

    ഒലിവ് ഓയിൽ എപ്പോഴാണ് കഴിക്കേണ്ടത് എത്ര വെച്ച് കഴിക്കണം ഒന്നു മറുപടി പറയണം പ്ലീസ്

    • @isacookingworld2597
      @isacookingworld2597  4 года назад +1

      വെറും വയറ്റിൽ കഴിച്ചാൽ വളരെ നല്ലത്. അല്ലങ്കിൽ സാലഡ് ചേർത്ത് കഴിക്കാം. ഒരു ടേബിൾ സ്പൂൺ ദിവസവും

  • @liyadiya9542
    @liyadiya9542 3 года назад +2

    Nalla medicine anu

  • @jumujumu4538
    @jumujumu4538 3 года назад +1

    Good information 👍😊

  • @noufalmv9700
    @noufalmv9700 5 лет назад +2

    Mughath olive oil massaj chaithal mugham thudikkumo

    • @isacookingworld2597
      @isacookingworld2597  5 лет назад

      Try cheythu nokku nalla mattam undavumm

    • @azizahsaniazizahsani1264
      @azizahsaniazizahsani1264 4 года назад +1

      ഇത് എത്രയാ കുടിക്കേണ്ടത്
      എപ്പഴാ കുടിക്കേണ്ടത്
      എക്സ്ട്രാ വെർജിൻ കുടിക്കാനും മസ്സാജിനും കുക്കിങ്ങിനും എല്ലാറ്റിനും പറ്റുമോ?

  • @rangoli2295
    @rangoli2295 3 года назад

    Informative

  • @fayh6356
    @fayh6356 3 года назад +1

    informative video...

  • @sajadsajadps7555
    @sajadsajadps7555 4 года назад +2

    Hi ഒലീവ് ഓയിൽ date കഴിഞ്ഞു ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ

    • @isacookingworld2597
      @isacookingworld2597  4 года назад

      കഴിക്കാൻ ഉപോയോഗിക്കണ്ട. Body apply ചെയ്തോ

    • @sajadsajadps7555
      @sajadsajadps7555 4 года назад

      മുഖത്തു തേക്കാൻ പറ്റുമോ

    • @isacookingworld2597
      @isacookingworld2597  4 года назад +1

      @@sajadsajadps7555 തേക്കാം. ഓയിലി സ്കിൻ ആണെങ്കിൽ അൽപ്പം യൂസ് ചെയ്താൽ മതി. Dry skin ആണെങ്കിൽ കൂടുതൽ യൂസ് ചെയ്യാം. ഓയിൽ തേച്ചിട്ട് വെയിൽ കൊള്ളരുത്

    • @isacookingworld2597
      @isacookingworld2597  4 года назад +1

      @@sajadsajadps7555 date കഴിഞ്ഞതാണെങ്കിൽ മുഖത്ത് ഉപയോഗിക്കുന്നതു കെയർ ചെയ്യണം.

    • @sajadsajadps7555
      @sajadsajadps7555 4 года назад

      അപ്പോൾ മുഖത്തു aply ചെയ്യണ്ട അല്ലെ

  • @treatzsweetz9894
    @treatzsweetz9894 3 года назад

    Useful information

  • @rashidafaisal473
    @rashidafaisal473 Год назад +1

    Pcodkk naladhanno

  • @mrssasidharan781
    @mrssasidharan781 3 года назад +1

    olive oil is really good

  • @aneesu5193
    @aneesu5193 5 лет назад +3

    Useful 👍🏻 google images aano? Copyright issue undo ithinu🤔

  • @pradoshchandran
    @pradoshchandran 3 года назад +1

    Disano extra virgin olive oil nallathano?

  • @NajasWorld
    @NajasWorld 3 года назад +1

    Super

  • @chinnu3743
    @chinnu3743 2 года назад +1

    ഡെലിവറിക്ക് ശേഷം ഒലിവേയോയിൽ കുടിച്ചാൽ എന്തേലും kuzhappam undo

  • @shadimuhammed9043
    @shadimuhammed9043 4 года назад +1

    Thanks

  • @rachelsilpa4162
    @rachelsilpa4162 3 года назад +1

    useful video

  • @whiterose9030
    @whiterose9030 3 года назад

    Good sharing 👍👌

  • @foodartist8187
    @foodartist8187 3 года назад

    Good information

  • @razeenasadique1839
    @razeenasadique1839 4 года назад +1

    Figaro extra virgin olive oil hairil use cheyyaamo!!

  • @nfbmedia
    @nfbmedia 3 года назад +1

    Olive oil pachaku kudikano?

  • @sreerudra4148
    @sreerudra4148 3 года назад

    Useful

  • @piuanu5687
    @piuanu5687 5 лет назад +3

    Ahha ethrem adipoliyayirunno

    • @royalpriest.2757
      @royalpriest.2757 5 лет назад

      തന്റെ ഫോട്ടോ സൂപ്പർ ആയിട്ടുണ്ട്

  • @fazifazi9943
    @fazifazi9943 3 года назад

    Ith pilse, malabantham mattan engane upayogikanam

  • @ammrasworld11
    @ammrasworld11 3 года назад

    Informative..

  • @naushadnaushad6608
    @naushadnaushad6608 4 года назад +1

    Virgin olive oilum Virgin Coconut oilum Onnu thennayano namil vythiyasam undo

  • @binupaulose8285
    @binupaulose8285 4 года назад +2

    Extra virgin olive 180 Rs nallathuano

  • @sureshnair1776
    @sureshnair1776 3 года назад +2

    Extra virgin olive oil ethra %venam.

  • @redsenoritta463
    @redsenoritta463 3 года назад

    Very good share

  • @Jayasflavoursandtaste
    @Jayasflavoursandtaste 5 лет назад +1

    Useful info dear👌👏

  • @ajmalkomban3161
    @ajmalkomban3161 2 года назад +20

    നബി ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത് നല്ലൊരു മരുന്ന് ആണെന്ന്

  • @tkrajappan5517
    @tkrajappan5517 4 года назад +2

    എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ എവിടെ കിട്ടും. ചോദിക്കുന്നിടത്തെല്ലാം വേറെ ഒരു തരം ഓയിൽ ആണ് കിട്ടുന്നത്. കൃത്യമായി കിട്ടാൻ എന്താണ് വഴി

    • @isacookingworld2597
      @isacookingworld2597  4 года назад +1

      ഓൺലൈൻ വാങ്ങണം. നാട്ടിൽ ആണെങ്കിൽ ഇപ്പോൾ കിട്ടാൻ പാടാണ്.

    • @shefeekvallapuzha5625
      @shefeekvallapuzha5625 3 года назад

      എൻ്റെ കയ്യിൽ ഉണ്ട് Extra vergin oil

    • @littleparadise9496
      @littleparadise9496 3 года назад

      'Di sano' extra virgin oil original alle?

    • @littleparadise9496
      @littleparadise9496 3 года назад

      Naatil super marketil kitum.allenkil nuts okke vilkkunna shoppilum kitum.Extra virgin oil bottlinte mukalil ezhuthiyitundaavum. nokki vaanganam.

  • @ramla7513
    @ramla7513 3 года назад

    informative

  • @diyadiyan9307
    @diyadiyan9307 3 года назад

    Good informative

  • @divyasparadise8086
    @divyasparadise8086 5 лет назад +1

    Helpful video

  • @binduviji9751
    @binduviji9751 3 года назад +1

    അലർജി ഉള്ളവർക് പറ്റുമോ

  • @anguandmetraveltales
    @anguandmetraveltales 5 лет назад +1

    Good informative video

  • @ruthuruthu4329
    @ruthuruthu4329 3 года назад

    Good share

  • @adrianajacob3274
    @adrianajacob3274 3 года назад

    Great share

  • @arivoram3806
    @arivoram3806 5 лет назад +1

    Gd അറിവ്

  • @nasreennas7431
    @nasreennas7431 3 года назад

    good info

  • @jabbarjabbar8825
    @jabbarjabbar8825 5 лет назад +2

    Very good

  • @subodhputhanpurayil737
    @subodhputhanpurayil737 3 года назад

    Can we use olive oil directly as medicine.

  • @allusktm9707
    @allusktm9707 5 лет назад +2

    രാത്രി ആഹാരം കഴിച്ച് ട്ട് കിടക്കുമ്പോൾ olive oil കഴിച്ചിട്ട് കിടക്കാമോ

    • @isacookingworld2597
      @isacookingworld2597  5 лет назад +1

      കിടക്കാം. Extra virgin olive oil തന്നെ ഉപയോഗിക്കണം

  • @baridharani3898
    @baridharani3898 2 года назад

    Enganeyan kazhikkendeth cheru choodilano

  • @safiyasdreamhome606
    @safiyasdreamhome606 3 года назад

    good video

  • @HasnasLifestyle
    @HasnasLifestyle 5 лет назад +1

    Good vedio

  • @muhammedali7234
    @muhammedali7234 3 года назад +1

    Aathu theram olive oil aanu kudikan pattuka