എല്ലുകൾ, പല്ലുകൾ, നട്ടെല്ല് : ആരോഗ്യം വീണ്ടെടുക്കാം | Webinar | Live Stream Session 15

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ദൈനംദിന ജീവിതത്തിൽ ജീവിതശൈലീ രോഗങ്ങൾ ജീവിതത്തിനു തന്നെ വിലങ്ങുതടിയായി മാറുമ്പോൾ ചില ചിട്ടകൾ മാറ്റിക്കുറിച്ച് രോഗങ്ങളോട് പറയാം ബൈ ബൈ.
    ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സും ഫീഡർ റൂട്സും ചേർന്നു ജീവിതശൈലി രോഗങ്ങൾ തുടച്ചുനീക്കാൻ അവതരിപ്പിക്കുന്ന ദയാൽ സർ ന്റെ ഓണ്ലൈൻ സംശയ നിവാരണ ക്ലാസ് എല്ലാ ശനിയാഴ്ചകളും 8.30 മുതൽ 9.30 വരെ സംഘടിപ്പിക്കുന്നു.
    ക്ലാസ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സിന്റെ യൂട്യൂബ് ചാനൽ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യുക.
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics RUclips channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Комментарии • 1,2 тыс.

  • @GreenSignatureOrganics
    @GreenSignatureOrganics  5 месяцев назад +77

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

    • @sujithasubbu6288
      @sujithasubbu6288 5 месяцев назад +10

      My sesame etc products namukku vanfanum delivery kittanum enthanu cheyyande

    • @omanaradhakrishnan7497
      @omanaradhakrishnan7497 5 месяцев назад +4

      I want to join in the class Sir

    • @IndiraJayan-j5b
      @IndiraJayan-j5b 4 месяца назад +4

      Sir
      How can i join your class?

    • @jisharandheer
      @jisharandheer 4 месяца назад

      Hi, sir pls add me too your group

    • @sobhasoman9077
      @sobhasoman9077 Месяц назад

      Please add me for this class🙏

  • @SumamP.S-rx3ry
    @SumamP.S-rx3ry 11 месяцев назад +60

    Sir, താങ്കളുടെ അറിവ് ഈ ലോക വിദ്യ സമ്പന്നർ എന്ന് പറഞ്ഞു നടക്കുന്ന മരമണ്ടന്മാർക്ക് മാത്രമല്ല ഇവർ കുഴി മടിയന്മാരും കൂടിയാണ് ക്യാപ്സുൽ ഫോമിൽ ആരെങ്കിലും ഉണ്ടാക്കിയത് വിഴുങ്ങാൻ മാത്രം നടക്കുന്നു, ഇവർക്ക് വെളിവ് ഉണ്ടാക്കാൻ ജീവൻ പോകുന്ന സമയം പോലും നമ്മളോട് തർക്കിക്കും ഗേറ്റ് അടച്ചു കുറ്റിയിടും താങ്കളുടെ അറിവ് ഇവന്മാരുടെ ഒക്കെ കണ്ണ് തുറപ്പിക്കട്ടെ, നന്ദി sir.

    • @GreenSignatureOrganics
      @GreenSignatureOrganics  11 месяцев назад

      NAMASKARAM

    • @pramodpk9826
      @pramodpk9826 5 месяцев назад

      നല്ല ഭാഷ 👍

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад +1

      നന്ദി🙏🏻

    • @amminisiva3189
      @amminisiva3189 2 месяца назад +2

      മെസ്തേ സാർ ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാധ സ് കേൾക്കുന്നത് എനിക്ക് ഈ ഗ്രൂപ് ിചേരാൻ അഗ്രഹ ഉണ്v എങ്ങനെയാണ് സാർ .

  • @shylajaudayan8399
    @shylajaudayan8399 7 месяцев назад +7

    ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് കേൾക്കുന്നത് വളരെ പ്രയോജനപ്രതമായി 🙏

  • @barbieeboutique9752
    @barbieeboutique9752 5 месяцев назад +64

    ചില മനുഷ്യർ ദൈവത്തിൻ്റെ രൂപം ജനനം എടുക്കും. അതാണ് ദയാൽ സാർ

  • @minihariharan7296
    @minihariharan7296 9 месяцев назад +91

    മനുഷ്യരാശിക്ക് വളരെ ഉപകാരവും അനുഗ്രഹവുമായ ക്ലാസ്സുകൾ. സാറിന് ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കും❤

  • @yousufthiruvallam4217
    @yousufthiruvallam4217 8 месяцев назад +15

    വളരെ പ്രയോജനകരമായ അറിവ് പകർന്നു തന്ന സാറിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. ❤

  • @naseemabeegumnk7802
    @naseemabeegumnk7802 10 месяцев назад +15

    സർ , ആദ്യമായിട്ടാണ് ഈ Class കേൾക്കുന്നത്.വളരെ ഉപകാരപ്രദം.
    നിങ്ങളുടെ ഇത്തരം വെബിനാറുകളിൽ പങ്കെടുക്കാൻ താല്പര്യമുണ്ട് നമ്പർ കിട്ടിയാൽ നന്നായിരുന്നു.

    • @GreenSignatureOrganics
      @GreenSignatureOrganics  10 месяцев назад +3

      NAMASKARAM.PLS WHATS APP ON 7034444550

    • @sheejavenu4544
      @sheejavenu4544 4 месяца назад

      പൂവരശ് പൊടി കിട്ടുമോ

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      @@sheejavenu4544 കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

    • @fathimamaharoof25
      @fathimamaharoof25 2 месяца назад

      1:06:31 ​@@GreenSignatureOrganics

    • @seemak.p3984
      @seemak.p3984 2 месяца назад

      Sir,,your place yevidaaa

  • @anniecardoza7
    @anniecardoza7 10 месяцев назад +8

    It was a very informative seminar.. Thanks a lot.

  • @JayakrishnanK-ub1jq
    @JayakrishnanK-ub1jq 2 месяца назад +6

    ഈ അറിവുകൾ കിട്ടാൻ വളരെ താമസിച്ചു പോയല്ലോ.... വളരെ നല്ല അറിവുകൾ 🙏

  • @anithamt742
    @anithamt742 8 месяцев назад +10

    തണ്ണിമത്തൻ ഒരുകഷ്ണം എടുത്ത് ഒരുകടലാസിൽ വച്ചു നോക്കുമ്പോൾ നിറം കടലാസിൽ പടരുന്നു എങ്കിൽ നിറം കലർത്തി യിട്ടുണ്ട്. അത് കഴിയ്ക്കരുത്.

    • @Godofdaytrades
      @Godofdaytrades 2 месяца назад +1

      @@anithamt742 most of the water melon same what you said.......I think

  • @sudhamohan1014
    @sudhamohan1014 10 месяцев назад +76

    നമസ്തേ ജീ, ഞാൻ ആദ്യമായാണ് ഈ ക്ലാസ് കേൾക്കുന്നത് വളരെഹൃദ്യവും ഉപകാരപ്രദവും ആയിരുന്നു. താങ്കൾക്ക് ആയൂരാരോഗ്യsaughyam നീണാൾ ലഭിക്കുമാറാകട്ടെ...!!

  • @KK-kx8ir
    @KK-kx8ir 7 месяцев назад +19

    സാർ കാണപ്പെട്ട ദൈവം ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏🙏🙏🙏🙏🙏🙏

  • @renukaen1481
    @renukaen1481 4 месяца назад +9

    ഇന്നാണ് ആദ്യമായി ഈ ചാനൽ കണ്ടത്. വളരെ ഉപകാരപ്രദമായഅറിവുകൾ തന്ന സാറിന് നന്ദി പറയുന്നു. ഈ ക്ലാസ്സിൽ ചേരാൻ ആഗ്രഹം ഉണ്ട്.

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад +1

      നന്ദി.. 🙏🏻
      To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s

  • @globelwaming4907
    @globelwaming4907 11 месяцев назад +24

    ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആരോഗ്യം നഷ്ടമായാൽ എന്തു പ്രയോജനം

  • @layalakshmi347
    @layalakshmi347 7 месяцев назад +26

    ഇത് കാണാൻ ഇപ്പോഴെങ്കിലും കഴിഞ്ഞല്ലോ എല്ലാവർക്കും Share ചെയ്യും വളരെ വിലപ്പെട്ട ക്ലാസ്❤

  • @anjumolmpanju-qq3my
    @anjumolmpanju-qq3my 9 месяцев назад +79

    എന്റെ പല്ലിന് കേട് ബാധിച്ച് മോണയിൽ തടിപ്പ് വന്നിരുന്നു. നല്ല വേദന ഉണ്ടായിരുന്നുവെങ്കിലും ഡോക്ടറെ കാണിച്ചില്ല.കാരണം ആ പല്ലെടുക്കാൻ പറയും. പിന്നീട് അടുത്ത പല്ലിനും കേട് വരും. സാറ് പറഞ്ഞത് പ്രകാരം ത്രിഫല വെള്ളം കവിൾ കൊണ്ടപ്പോൾ ഒരാഴ്ച കൊണ്ട് വേദനയും വീക്കവും പൂർണമായും ശമിച്ചു. രണ്ട് മാസത്തിന് ശേഷമാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. അൽഭുതം തന്നെ.

    • @aswadaslu4430
      @aswadaslu4430 8 месяцев назад +1

      🌳🌳🌳🌳

    • @sukumarit1258
      @sukumarit1258 5 месяцев назад +2

      വളരെ നന്ദി സർ

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      നന്ദി🙏🏻

    • @anjumolmpanju-qq3my
      @anjumolmpanju-qq3my 2 месяца назад +2

      @@sruthirajt1942 കേടൊന്നും മാറിയില്ല. പക്ഷേ വേദന ഇല്ല. ഇത് ഉപയോഗിക്കുന്നത് വരെ നല്ല വേദന ഉണ്ടായിരുന്നു. പല്ല് പകുതിയോളം നശിച്ചു പോയിരുന്നു

    • @sruthirajt1942
      @sruthirajt1942 2 месяца назад

      ഒരു doubt,അപ്പൊ കേട് spread ആയിട്ട് പിന്നീട് റൂട്ട് കനാൽ ചെയെണ്ടേ stage ലേക്ക് എത്തില്ലേ അത് risk അല്ലേ. ഇതിപ്പോ pain അല്ലേ മാറുന്നുള്ളു. അത്
      ശ്വാശതമാണോ ​@@anjumolmpanju-qq3my

  • @DeepavNair-t2k
    @DeepavNair-t2k 4 месяца назад +30

    പേര് പോലെ തന്നെ മാനവരാശിക്ക് ഏറെ ഉപയോഗപ്രദമായ അറിവുകൾ പകർന്നു തന്ന അവിടുത്തേയ്ക്ക് ഈശ്വരാനുഗ്രഹം എന്നെന്നും ഉണ്ടാകും

  • @susanjoseph9293
    @susanjoseph9293 8 месяцев назад +3

    ആദ്യമായി കേൾക്കുന്ന class 👍

  • @nishanazirudeen4793
    @nishanazirudeen4793 9 месяцев назад +2

    Sir first time I viewed your class. It’s amazing

  • @nasimabdulnasar6933
    @nasimabdulnasar6933 9 дней назад

    ഞാൻ ശരീഫ എനിക്ക് കുറെ വര്ഷങ്ങളായി അസ്‌തിട്ടിയാണ് ഇപ്പോൾ കുറച്ചായി മുട്ട് വേദന മടക്കാനും നടക്കനുംപറ്റുന്നില്ല ഒരു മുട്ട് എല്ലാ ജൂയാന്റും വേദന ആയുർവേദം കാണിച്ചു മരുന്ന് കൈക്കുന്നു കിഴി വെക്കണം എന്നാണ് പറയുന്നത് സാർ പറഞ്ഞ ജൂസ്കൈക്കട്ടെ 🙏🙏🙏

    • @GreenSignatureOrganics
      @GreenSignatureOrganics  7 дней назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ
      wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക.
      ( 9:00 am to 5:00 pm
      Monday to Saturday )

  • @rajithapv8273
    @rajithapv8273 10 месяцев назад +84

    ജീവിതത്തിൽ ആവശ്യമായ അറിവ് പകർന്നു തന്ന സാറിന് ഒരുപാട് നന്ദി. ഞാൻ ആദ്യമായാണ് സാറിന്റെ ക്ലാസ്സ്‌ കേൾക്കുന്നത്.🙏🙏🙏

    • @GreenSignatureOrganics
      @GreenSignatureOrganics  10 месяцев назад +2

      NAMASKARAM

    • @baburaj1836
      @baburaj1836 3 месяца назад

      നമസ്ത സാറിൻ്റെ അറിവുകൾ വളരെ വിലപ്പെട്ടതാണ് വീണ്ടും അറിയ വാൻ കാത്തിരിക്കുന്നു നന്ദി നന്ദി നന്ദി

  • @ninan1290
    @ninan1290 10 месяцев назад +51

    ഇത്രയും നല്ല ക്ലാസ്സ് കുറച്ചു കൂടി നന്നായി ഷൂട്ട്‌ ചെയ്യണം. നല്ല ഒരു ക്യാമറ ആകാം... 🥰🥰🥰💪

  • @farookumar2832
    @farookumar2832 Месяц назад +3

    ദയാൽ സാറിനും, കൂടെ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ എല്ലാ നല്ല പരിശ്രമങ്ങളും വിജയിക്കട്ടെ. സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @saithalavi6458
    @saithalavi6458 8 месяцев назад +2

    Sir,വെളിച്ചെണ്ണ കവിൾ കൊള്ളുവാൻ ത്രിഫല തിളപ്പിച്ച വെള്ളം ഉപയോഗിക്കേണ്ട രീതി മനസ്സിലായില്ല.

  • @laxmipillai9225
    @laxmipillai9225 10 месяцев назад +28

    നാല്, അഞ്ച് ദിവസമായി അസിഡിറ്റി കൂടുതലായി ഡോക്ടറിനെ കാണിച്ചിട്ടിരിക്കുകയാണ്. സാറ് പറഞ്ഞത് പോലെ അസിഡിറ്റി കൂടിയ ദിവസം കയ്യുടെ എല്ലിനൊക്കെ വേദനയായിരുന്നു.സാംപാർ കഴിച്ചു കഴിഞ്ഞ് അസിഡിറ്റി ഒത്തിരി കുടി.സാറിൻറ്റെ ക്ളാസ് ആദ്യമായി കാണുകയാണ്.വളരെ നന്ദി 🙏🙏🙏🙏

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      നന്ദി🙏🏻

    • @PresyRijo
      @PresyRijo 3 месяца назад

      Groupil engane add aavum

    • @rajanandinioldsongs2354
      @rajanandinioldsongs2354 2 месяца назад +2

      ആദ്യമായി കേൾക്കുകയാണ്. എനിക്ക് ദയാൽ സാറിന്റെ ഗ്രുപ്പിൽ ചേരണമായിരുന്നു

    • @libiyajijo9135
      @libiyajijo9135 27 дней назад

      പുളി കായം അസിഡിറ്റി കൂട്ടും.

  • @dr.usharavi1588
    @dr.usharavi1588 8 месяцев назад +1

    Bp kooduthal anennum paranje veruthe tension akunnavareyum kanditund. Ningalk undakunna arogya prashnangalkane chikilsa edukendathe. Ellavarkum bp 120/80 akanamenilla. Case nannayi edukunna nannayi diagnose cheythu treat cheyuka.

  • @gourit5040
    @gourit5040 10 месяцев назад +12

    വലരെ ഉപയോഗപ്രദമായ പരിപടിl നന്ദി, നമസ്കാരം.

  • @roshansravi8071
    @roshansravi8071 4 месяца назад +4

    സർ, ഒരു സംശയം ചോദിക്കട്ടെ....... ഇന്ന് പലർക്കും അമാശയത്തിൽ ഭക്ഷണം ദഹിക്കാൻ ആവശ്യമായ ദഹന രസം അഥവാ hydro chrloric ആസിഡ് ഇല്ലാത്ത അവസ്ഥ വരുന്നുണ്ട്.... അത് മൂലം ഭക്ഷണം കൃത്യമായി ദഹിക്കാതെ indigestion, IBS, Bloatting പോലെ ഉള്ള രോഗങ്ങൾ ഉള്ളവർക്ക് കൂടുതൽ alkaline ഫുഡ്‌ ചെന്നാൽ കൂടുതൽ പ്രശ്നം ആകില്ലേ??? ദയവായി മറുപടി നൽകണം

  • @girijasasikumar8376
    @girijasasikumar8376 2 месяца назад +6

    ദയാൽ സാറിന് ആയുരാരോഗ്യം സൗഖ്യം നേരുന്നു❤

  • @happinessonlypa
    @happinessonlypa 7 месяцев назад +6

    സാർ പറഞത് 100%അനുഭവം എനിക്ക് ഉണ്ട്. ഗ്യാസ് കൂടിയോ അന്നൊക്കെ ഇത്തരം പ്രയാസങ്ങൾ എനിക്കുണ്ട് 20വർഷത്തോളമായി എനിക്ക് അനുഭവം ഉണ്ട്. ദൈവമേ മാറ്റിത്തരണെ

  • @geethamr8582
    @geethamr8582 10 месяцев назад +4

    പല്ലുവേദനയ്ക്ക് എന്ത് ചെയ്യണം മോണയിലാണ് വേദന.

  • @dayanaajith8081
    @dayanaajith8081 4 месяца назад +4

    ഈ ഗ്രൂപ്പിൽ member ആവാൻ എന്ത് ചെയ്യണം

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s

  • @janakyradhakrishnan1143
    @janakyradhakrishnan1143 10 месяцев назад +9

    വളരെ നല്ല ക്ലാസ്സ്‌.... ഇന്നാണ് കേൾക്കാൻ ഭാഗ്യം കിട്ടിയത് 🙏🙏ഗ്രുപ്പിൽ ad ചെയ്യാൻ അപേക്ഷിക്കുന്നു

    • @GreenSignatureOrganics
      @GreenSignatureOrganics  10 месяцев назад +1

      NAMASKARAM. PLS WHATS APP ON 7034444550

    • @geethathirumangalath3052
      @geethathirumangalath3052 10 месяцев назад

      @@GreenSignatureOrganics എനിക്ക് ഒത്തിരി അസൂഖങ്ങൾ ഉണ്ട് .

    • @aswadaslu4430
      @aswadaslu4430 8 месяцев назад

      🌳🌳🌳🌳🌳എല്ലാം മാറട്ടെ ​@@geethathirumangalath3052

  • @simpletrap6118
    @simpletrap6118 15 дней назад +1

    ഇപ്പോൾ കറുത്ത കളർ ഡൈ ചെയ്ത എള്ളാണു കിട്ടുന്നത്.അത് കഴുക്കളഞ്ഞേ ഉപയോഗിക്കാവൂ😊

  • @lakshmyraam4552
    @lakshmyraam4552 10 месяцев назад +6

    24 hours എനിക്ക് അസിടിറ്റി ആണ്. തല കറങ്ങി വീഴും

  • @ramlathshukkoor4053
    @ramlathshukkoor4053 8 дней назад +1

    ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന dayal സാറിന് വളരെ നന്ദി ഇതിൽ പ്രവർത്തിക്കുന്ന എല്ലാർക്കും നന്ദി

  • @satheesakumarannair2145
    @satheesakumarannair2145 10 месяцев назад +9

    This is very interesting and very useful subject to human being for a better life. Thank you Sir.

  • @babya4469
    @babya4469 10 месяцев назад +5

    എനിക്ക് മുട്ടുവേദനയാണ് എല്ലുതേയ്മാനം എന്നാണ് Dr. പറയുന്നത് യോഗ ചെയ്യുന്നുണ്ട് പക്ഷെ മുട്ടുമടക്കിയുള്ള വജ്ര സനം പോലുള്ള ആസനങ്ങൾ ചെയ്യാൻ കഴിയുന്നില്ല

    • @jameelakp7466
      @jameelakp7466 10 месяцев назад

      Icair അന്ന് ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @balakrishnana3432
    @balakrishnana3432 9 месяцев назад +3

    ചെടികളുടെ ചിത്രങ്ങൾ കാണിക്കാമോ സാർ

  • @Care-u7y
    @Care-u7y Месяц назад +1

    Sir, ഫിഷർ മാറാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരുമോ.... പ്ലീസ്

  • @subusdreams
    @subusdreams 6 месяцев назад +3

    സർ ഞാൻ ഡിസ്ക് പ്രോബ്ലം 18ഇയർ ആയി ട്രീറ്റ്മെന്റ് ആണ് അലോപ്പതി കാണിക്കുമ്പോൾ ആയുർവേദ ട്രീറ്റ്മെന്റ് ആയിരുന്നു എന്നു പറഞ്ഞപ്പോൾ dr എന്നെ അടിച്ചില്ല എന്നുമാത്രമല്ല ഇവിടെ ട്രീറ്റ്മെന്റ് ഇല്ലന്ന് പറഞ്ഞു മറ്റൊരു dr പറഞ്ഞു ആയുർവേദ ട്രീറ്റ്മെന്റ് കൊണ്ടല്ല അവിടെ റസ്റ്റ്‌ എടുത്ത കൊണ്ടാണ് കുറഞ്ഞതെന്നു

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @peterri9992
    @peterri9992 Месяц назад +2

    വളരെ നല്ല അറിവുകൾ സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏

  • @globelwaming4907
    @globelwaming4907 11 месяцев назад +10

    ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആരോഗ്യം നഷ്ടമായാൽ എന്തു പ്രയോജനം

  • @AnsariAs-me7sz
    @AnsariAs-me7sz Месяц назад

    Good knowledge

  • @DeepaAjay-i2z
    @DeepaAjay-i2z 7 месяцев назад +2

    Sir kanninadiyile karuppinu enthengilum marunnu paranju tharumo ente name Deepa 38 vayasu 20.vayasu mudhal ithindu.orupadu ttreetment cheythu kanmashi nithyavum upayogikkunnundu alarji undu

  • @sheejanandhu2700
    @sheejanandhu2700 10 месяцев назад +2

    KSEB ക്കാരന്റെ സംശയം കേട്ടു ചിരിച്ചവർ ഉണ്ടോ 😂

  • @thomasaleas
    @thomasaleas 10 месяцев назад +5

    നഷ്ടപ്പെട്ട യൗവനം തിരിച്ചുകിട്ടും എന്ന് പറയുന്നതുപോലെ 😂😂😂😂. അടുത്ത ടോപ്പിക്ക് നിങ്ങൾ വാർദ്ധക്യം ആകില്ല നിങ്ങൾ ഒരിക്കലും മരിക്കില്ല എന്നതാകട്ടെ

  • @marygeorge8295
    @marygeorge8295 4 месяца назад +11

    ഞാൻ ആദ്യമയാണ് ഈ ക്ലാസ്സിൽ പങ്കെടുക്കുന്നത് വളരെ നല്ല അറിവുകൾ... വളരെ ഉപകാരപ്രദം... വളരെ നന്ദി സർ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ 🙏👍🌹🌹

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻

  • @baygones1
    @baygones1 Год назад +24

    വളരെ നല്ല അറിവ്,thank you Sir

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc 7 месяцев назад +1

    സാർ എന്നെ ആട് ചെയ്യുമോ ഞാൻ ഹോമിയോ ആണ് കഴിക്കുന്നത് 24 വർഷമായി

  • @rajilachu1381
    @rajilachu1381 10 месяцев назад +3

    Sir.. European countries il ullavark vitamin D kazhichalle patu.. Bcz winter time il there is no sunlight.. Apo kuttikal avathavar kazhikaruth ennu paranjathil nthenkilum alternative undo sir??

    • @GreenSignatureOrganics
      @GreenSignatureOrganics  2 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sindhudelux861
    @sindhudelux861 10 месяцев назад +1

    Good information, Thank you sir

  • @lalithakumari1823
    @lalithakumari1823 6 месяцев назад +3

    തമിഴ് നാട്ടിലെ സ്കൂളുകളിലെ കുട്ടികൾ ക്ലാസ്സിൽ വരാതിരിക്കുന്ന സമയത്ത് വരാഞ്ഞത് എന്താണ് എന്ന് ചോദിക്കുമ്പോൾ മത്തന് കുത്തിവക്കാൻ പോയതാണെന്ന് പറയുമെന്ന് അവിടുള്ള teachers പറയാറുണ്ട്

  • @sharmilaappu4926
    @sharmilaappu4926 4 месяца назад

    വളരെ ഉപകാരപ്രദം നന്ദി 🙏🙏

  • @sailajakumari4217
    @sailajakumari4217 10 месяцев назад +4

    നമസ്കാരം സാറിനെ എന്നെങ്കിലും നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remavenunath2667
    @remavenunath2667 9 месяцев назад +7

    It was a very informative webinar. Thank you sir❤❤

  • @sreekalav279
    @sreekalav279 6 месяцев назад +1

    Sir എളളിൽ കറുപ്പ് നിറം ചെർതാണ് വരുന്നത്. അതായത് പൊട്ടെള്ളിൽ കളർ ചെറുതാണ് വരുന്നത്

  • @rejeevrejeev5182
    @rejeevrejeev5182 Год назад +152

    എത്ര വിദ്യാഭ്യാസ സംഭന്നൻ ആണെങ്കിലും അവൻ നിവർന്ന് നടക്കണമെങ്കിൽ വിദ്യാഭ്യാസം ഇല്ലാ എന്നും ഒരു നിവർത്തിയും ഇല്ലാത്തവനാണ് താഴെ തട്ടിലേക്ക് മാറ്റി നിർത്തുന്ന❤ കർഷകൻ ❤വെണം

  • @vijuvv584
    @vijuvv584 8 месяцев назад +2

    Sir 🙏, സൂക്ഷ്‌മശരീരം ശക്തിപ്പെടുത്താൻ എന്തൊക്കെയാണ് ചെയ്യാൻ സാധിക്കുക.

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @shylajasatheeshan4212
    @shylajasatheeshan4212 10 месяцев назад +20

    നല്ല ഫലപ്രദമായ അറിവ്🙏🙏🙏❤️

  • @abdulhameedkoorimannilpatt6022
    @abdulhameedkoorimannilpatt6022 10 месяцев назад +2

    വിനാഗിരി, അപ്പീൽ സൈഡ് വിനാഗിരി ഉപയോഗിക്കാൻ പറ്റുമോ

  • @vrkutty9242
    @vrkutty9242 10 месяцев назад +7

    🙏👌Thank you Sir . May God bless you.

  • @jojojo2068
    @jojojo2068 10 месяцев назад +2

    i have question: A patient get a homeo treatment for six months, after that the person need medical certificate with medicine list which he had during the treatment, Is it provided by Homeo Hospitals or not?

  • @sainabashereef4258
    @sainabashereef4258 10 месяцев назад +7

    വളരെ നല്ല ക്ലാസ്സ് . താങ്ക്സ്

  • @leelapt8189
    @leelapt8189 9 месяцев назад +1

    ഏലാആയരർവദകടയലൂചെദിഛൂകീഡിയിലൃപൂവരശ്

  • @babyp6056
    @babyp6056 8 месяцев назад +4

    കാര്യ കാരണങ്ങൾ മനസിലാക്കിത്തരുന്ന ക്ലാസ്സ്‌...... 👍🙏

  • @sindhua7628
    @sindhua7628 3 месяца назад +1

    സാർ cucumber juice എത്ര ദിവസം കഴിച്ചതിന് ശേഷം വിറ്റാമിൻ ഗുളിക കഴിച്ചു തുടങ്ങണം

  • @rajendrancg9418
    @rajendrancg9418 10 месяцев назад +26

    വളരെ മനോഹരവും ഫലപ്രദവുമായ ക്ലാസ്സ് .... ഒരു പാട് നന്ദി❤

  • @firozvkd2955
    @firozvkd2955 7 месяцев назад +2

    അപ്‌ലോഡ് ചെയ്യുമ്പോൾ എഡിറ്റ്‌ ചെയ്തു ഇട്ട് കൂടെ

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      സർ, ഇത് ഗൂഗിൾ മീറ്റിൽ നടക്കുന്ന വെബിനാർ ലൈവായി യൂട്യൂബിൽ സ്ട്രീം ചെയ്യുന്നതാണ്...

  • @ChristGeneration-h3k
    @ChristGeneration-h3k 11 месяцев назад +7

    വാത രോഗികൾക്കും
    വായു പ്രശ്നവും ഉണ്ട്.
    കഴിക്കാവുന്ന ഭക്ഷണങ്ങളും പാടില്ലാത്തതും ഒന്ന് പറഞ്ഞു തരാമോ

  • @Zz-bi9bc
    @Zz-bi9bc 2 месяца назад +1

    Oushadhi Triphala churnam. 1spoon in 1 glass boiled for gum issues,mouth boil issues Refer 31:00,34:00,

  • @ravikp1560
    @ravikp1560 10 месяцев назад +3

    വളരെ നല്ല ക്ലാസ്സ്‌, ആദ്യമായിട്ടാണ് കേൾക്കുന്നത്, ഞാൻ disc സർജറി കഴിഞ്ഞിട്ടും കാലിലെ തരിപ്പ്, മരവിപ്പും കുറവില്ല, നടക്കാനും ബുദ്ധിമുട്ടുണ്ട്,, സാറിനെ വന്നുകാണാൻ എവിടെ വരണം?

    • @GreenSignatureOrganics
      @GreenSignatureOrganics  10 месяцев назад

      NAMASKARAM. PLS CALL 7034444550

    • @radhavijayan4434
      @radhavijayan4434 10 месяцев назад

      How can I join this group?

    • @saraswathyraghavan6328
      @saraswathyraghavan6328 10 месяцев назад +1

      ഈ ഗ്രൂപ്പിൽ ചേരാൻ എന്ത് ആണ് ചെയ്യേണ്ടത് . സാറിൻ്റെ നമ്പർ തരുമോ??

    • @sheejaa
      @sheejaa 10 месяцев назад

      Elements products കഴിക്കൂ നല്ല effective anu

  • @dhanyasvlog9961
    @dhanyasvlog9961 10 месяцев назад +1

    സർ ചെമീൻ പുളി കഴിച്ചാൽ blood വെള്ളം പോലെ ആകും എന്ന് പറഞ്ഞു.ഉപയോഗിക്കരുത് എന്ന് പറഞ്ഞു.ചെമീൻ പുളി ഉപയോഗിക്കമോ

  • @saraswathyraghavan6328
    @saraswathyraghavan6328 10 месяцев назад +22

    എൻ്റെ പേര്. സരസ്വതി. താമസിക്കുന്നത് മുംബെയിൽ.
    ഞാൻ ആദ്യം ആയിട്ടാണ് സാറിൻ്റെ ക്ലാസ്സ് അറ്റെൻ്റ് ചെയ്യുന്നത്. സാറിൻ്റെ ഇ വിലയേറിയ അറിവുകൾക്ക് ഒരുപാട് നന്ദി. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും സാറിൻ്റെ വിലയേറിയ അറിവുകൽകായി കാത്തിരിക്കുന്നു.

    • @AniammaJose-o4o
      @AniammaJose-o4o 8 месяцев назад +1

      സാറിൻ്റെ നമ്പർ തരാമോ

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад +1

      നന്ദി🙏🏻

    • @GreenSignatureOrganics
      @GreenSignatureOrganics  2 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

    • @mariaransomdcruz4196
      @mariaransomdcruz4196 Месяц назад

      Thank you sir.

  • @nancysayad9960
    @nancysayad9960 4 месяца назад +1

    കുടം പുളി acidity ഉണ്ടാക്കും

  • @anilkumark1326
    @anilkumark1326 10 месяцев назад +9

    സാറിന്റെ ക്ലാസ്സുകൾ എല്ലാം വളരെ ഏറെ വിലപ്പെട്ടതാണ്.

  • @prasannalohi9173
    @prasannalohi9173 2 месяца назад +1

    ഞാൻ ഹോമിയോ കഴിക്കുന്ന ആളാണ്. ഗർഭാശയ സംബന്ധമായ അസുഖം. പെട്ടെന്ന് യൂട്രെസ് എടുക്കാൻ പറഞ്ഞു. ഞാൻ ഹോമിയോ കഴിച്ചു. അത് മാറിയിട്ടുണ്ട്. ഇപ്പോഴും കഴിക്കുന്നു. ഞാൻ കാണിച്ചിരുന്നു dr govt ഡെസ്‌പെൻസറിയിൽ ആയിരുന്നു എന്ട് അനുഭവത്തിൽ നല്ല dr ആണ്. Dr റീന eppol റിട്ടയർ ആയി. ഇപ്പോൾ ചേ ളാ രിയിൽ നോക്കുന്നുണ്ട്.. വന്ധ്യതക്കു ഒക്കെ ചികിൽസിക്കുന്നുണ്ട്. ഞാൻ എന്നാണ് ഈ ക്ലാസ് കണ്ടത്. ഇപ്പോൾ കാലുവേദന മരുന്ന് കഴിക്കുന്നുണ്ട്

  • @annajacob5517
    @annajacob5517 10 месяцев назад +3

    Very informative. Thank you so much🙏

  • @ismailhaji1641
    @ismailhaji1641 8 месяцев назад +1

    Sare RCM ennacompaniyude chila medicins upayogikkunnu Athinte aphiprayam koodi tharane pls

  • @jollykurian2729
    @jollykurian2729 10 месяцев назад +6

    Awesome knowledge congrats sir

  • @stellajoseph5242
    @stellajoseph5242 8 месяцев назад +2

    Good informative class

  • @sheelarajashekharank3762
    @sheelarajashekharank3762 10 месяцев назад +3

    Sarinte class valare nallanalla arivukal Thanna class

  • @ponnappancm2833
    @ponnappancm2833 4 месяца назад +2

    Goodday,
    First line respect must go to soldiers, to females & to farmers all equally..
    Industry to be next ..
    Take care

  • @shibuk.k2496
    @shibuk.k2496 10 месяцев назад +6

    സാർ, അസ്തമ ചികിത്സ ഒരു ക്ലാസ്സ്‌ തരുമോ

  • @SreekalaK-b3j
    @SreekalaK-b3j 8 месяцев назад +1

    Ithil. Aathenkilum. Onnalle. Orusamayam. Pattu

  • @syamaladevi2761
    @syamaladevi2761 10 месяцев назад +4

    Thanks very lot very important information

  • @OmanMobile-uy5rd
    @OmanMobile-uy5rd 9 месяцев назад +2

    Vijauakumar
    Oman

  • @kamaludeendi4926
    @kamaludeendi4926 10 месяцев назад +19

    ജീവിതത്തിൽ ആവശ്യമായ പഠനം

  • @Bbre12
    @Bbre12 7 месяцев назад +1

    Sir, വളരെ എത്രയും വിലപ്പെട്ട അറിവുകൾക്ക് വളരെ നന്ദി..
    സ്ഥിരമായി പണി വിട്ടു വിട്ടു വരുന്നു... വിട്ടുമറാട്ട ചുമയും... ഉറങ്ങാനും ജോലിക്കുപോകാനും ബുദ്ധിമുട്ടാണ്... ശബ്ദം. വിട്ടുവിട്ടു പരിപൂർണമായി പോകും...
    UK yilanu.
    Entengilum cheyyan pattumo..
    4 round covid vannu poyi.
    November mutal edavittu paniyanu.... Chuma marunneyilla
    Pls help.
    Thank you

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @lillymathew86
    @lillymathew86 5 месяцев назад +3

    Very good teachings.God bless.

  • @sudhashankar6379
    @sudhashankar6379 4 месяца назад +1

    36:54 Sir, here discussed about the sour taste and foods of sour taste...but the taste of lemon was not discuseed, kindly advise

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 8 месяцев назад +4

    വളരെ ഉപയോഗപ്രദമായ ക്ലാസ് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @jameelasulaiman7893
    @jameelasulaiman7893 4 месяца назад +1

    ഞാൻ ആദ്യമായിട്ടാണ് ക്ലാസ്കാണന്നത് സംഷയ ചോതിക്കാൻ എന്താണ് ചെയ്യണ്ടത്

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @sulfathbeevi8914
    @sulfathbeevi8914 Год назад +7

    30 വർഷമായി.rheumatoid arthritis aanu,എന്നായിരിക്കും,അതിനെ കുറിച്ചുള്ള ക്ലാസ്സ്

  • @sathyaseelansalini2760
    @sathyaseelansalini2760 Месяц назад

    സർ, paraplegia രോഗിക്ക് സൂക്ഷ്മ ശരീരം ശക്തിപ്പെടുത്തുന്നതോടൊപ്പം നല്ല ഒരു ഹോമിയോ ഡോക്ടറിനെ consult ചെയ്താൽ കുറച്ചെങ്കിലും improve
    ചെയ്യാൻ പറ്റും Symphytum 200,Hypericum 200,Calcarea phos6x ഗുണം ചെയ്തെക്കും. ഹോമിയോപതി ഡോക്ടർഡ് മികവ്നനുസരിച്ചിരിക്കും. ഒരു നല്ല ഡോക്ടറെ കണ്ടെത്തുകയാണ് പ്രധാനം. എല്ലാ സ്ഥലത്തും ഇപ്പോൾ നല്ല doctors ഉണ്ട്‌. ഒന്ന് ട്രൈ ചെയ്യൂ

  • @vvshanmughan2767
    @vvshanmughan2767 10 месяцев назад +9

    നല്ല ക്ലാസ്സ് ആയിരുന്നു.
    ആദ്യമായിട്ടാന് ക്ലാസ് കേൾക്കുന്നത് / ക്ലാസ്സിൽ നേരിട്ട് കേൾക്കണം എന്നുണ്ട്. തൃശൂർ ജില്ല കുന്നകുളം ആണ് സ്ഥലം. നന്ദി.

    • @PrakashkaithakatPrakashk-zq3py
      @PrakashkaithakatPrakashk-zq3py 10 месяцев назад +1

      ആദ്യമായിട്ടനു ക്ലാസ് കേട്ടത്.പുതിയ അറിവ് ഹൃദ്യമായിരുന്നു.സാറിനെ ബന്ധപ്പെടുവാനെന്തു ചെയ്യണം

    • @GreenSignatureOrganics
      @GreenSignatureOrganics  10 месяцев назад

      NAMASKARAM. PLS CALL 7034444550

    • @kamaludeendi4926
      @kamaludeendi4926 10 месяцев назад +1

      Good class

    • @indiraramachandran4727
      @indiraramachandran4727 10 месяцев назад +1

      ഡോക്ടറോട്ടുസംസാരിക്കുവാൻ നമ്പർത്തരുമോ ഇന്ദിരരാമചന്ദ്രൻ ഗുരുവായൂർ

    • @thahali111
      @thahali111 6 месяцев назад

      ​@@indiraramachandran4727veed avidaya

  • @sinifrancis6294
    @sinifrancis6294 7 месяцев назад +1

    good morning sir, enik 21yrs.ond enik mood swings vararund. Onnum padikano entertainment cheyamo onninodim thonnunnilla. Chilappol karachilum varum. Padikan tough aanu but classil poyalum concentrate cheyanum thonnilla. Ithinu treatment veno. Homeopathy medicine ondo ithinu. . Vitamin D deficiency ond. 12. ..aarunnu. doctor suggest chaitha pole 2 month English marunnu kazhichu . Last year aarunnu. Ithu oru reason aayirikumo. Please onnu suggest cheyamo.

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sreejithpv9626
    @sreejithpv9626 10 месяцев назад +4

    ഞാൻ എല്ലാം അനുഭവിക്കുന്നു ,

  • @lailak1542
    @lailak1542 12 дней назад

    മലപ്പുറം ജില്ലയിൽ മങ്കട, തിരൂർക്കാട് എന്നിവിടങ്ങളിൽ അഭയം ഹോമിയോ ക്ലിനിക് നടത്തുന്ന Dr Abdul Rsheed , ഹോമിയോപതിയെ സ്നേഹിക്കുന്ന ഒരു ഹോമിയോ dr ആണ്.എന്റെയും അതുപോലെ ധാരാളം ആളുകളു ടെയും അനുഭവം സാക്ഷി.... 👍🏻👍🏻🙏🏻

  • @deva.p7174
    @deva.p7174 8 месяцев назад +3

    വളരെ ലളിത മായ രീതിയിൽ അസിഡിറ്റി യും അസ്ഥി തേയുമാ നം ഉണ്ടായാൽ അതിനു പരിഹാരം പറഞ്ഞു തന്നതിന് നന്ദി.സാറിന്റെ ഉപദേശം ഇനിയും പ്രതീക്ഷിക്കുന്നു ക റുത്ത എ ള്ളിന്റ തൊലി കള ഞ്ഞു അതിന്റെ പരിപ്പാണ് വെളുത്ത എ ള്ള്.