തേനും വെളുത്തുള്ളിയും ചേർത്ത് കഴിച്ചാലുള്ള അത്ഭുത ഗുണങ്ങളറിയാം|| beauty life with sabeena

Поделиться
HTML-код
  • Опубликовано: 11 окт 2024
  • തേനും വെളുത്തുള്ളിയും ചേർത്ത് കഴിച്ചാലുള്ള അത്ഭുത ഗുണങ്ങളറിയാം
    #beautylifewithsabeena #honey #garlic #homeremedys #malayalam

Комментарии • 240

  • @beautylifewithsabeena2358
    @beautylifewithsabeena2358  4 года назад +6

    My new channel 👇👇👇
    ruclips.net/channel/UCYM2UOiNthx91j0k4YFKkDA

  • @മോഹനൻ.ജിമോഹനൻ
    @മോഹനൻ.ജിമോഹനൻ 4 года назад +1

    3 വർഷം പഴകിയ ചുമയും കഫശല്ല്യവുമുള്ള എനിക്ക്, വെളുത്തുള്ളി തേൻ മിശ്രിതം കഴിച്ചതിലൂടെ സുഖമായി.
    ഇന്ന് ലോകത്തേ തന്നെ പിടിച്ചുലക്കുന്ന കൊറോണയെ അകറ്റാനും ഈ മിശ്രിതത്തിന് സാധിക്കുമെന്നാണ്‌ വിശ്വസിക്കുന്നത്. ഹൃദയ സംബദ്ധമായ അസുഖമുള്ളവർക്കും, കൊളസ്ട്രോൾ കൊണ്ടുള്ള ബുദ്ധിമുട്ടുന്നവർക്കും വളരെ ഗുണം ചെയുന്നുണ്ട്. രക്തപ്രവാഹം എളുപ്പമാക്കാനും സാധിക്കുന്നു .തൊണ്ടയിലെ അണുബാധ നീക്കാൻ ഒരു ഉത്തമ ഔഷധമാണ് ഈ മിശ്രിതം .

  • @balakrishnanm577
    @balakrishnanm577 4 года назад +3

    വളരെ ഉപകാരപ്രദമായ അറിവ്
    പങ്ക് വെച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @dr.baburajan4900
    @dr.baburajan4900 4 года назад +7

    Madam. I am a rtd Doctor from govt service .IAM seeing ur video firstlyI ur tip is very useful and thank u so much

  • @AbdulKader-xv9eh
    @AbdulKader-xv9eh 4 года назад +5

    Very Good Imfermation Thank you

  • @abrahammathew631
    @abrahammathew631 4 года назад +2

    Add little turmeric also to this ,and get better results!!!

  • @hassankutty3713
    @hassankutty3713 4 года назад

    Njan verum vayatil. Raavile. Kazhikkarund , nalla result aanu . Pakshe , veroru prasnam Bharya parayunnu asahyamaya veluthulliyude. , manam aanu ennu. Athukond enikku. Athmaviswadam nasthappedunnumund .. .

  • @sunnyjacob6500
    @sunnyjacob6500 5 лет назад +4

    I have used it for years. Might have helped it in my due course of living. No test possible for result. It will not give any sideeffect because both items are familiar with body.

  • @udayanayoli9354
    @udayanayoli9354 4 года назад +3

    ഞാൻ വെളുത്തുളളി തേൻ മിശ്രിതം പതിവായി കഴിക്കുന്നുണ്ട്. കൊളസ്ട്രോൾ കുറക്കാൻ വളരെ നല്ലതാണ് (അനുഭവം). നല്ല ദഹനം സാധ്യമാക്കും. രക്ത ശുദ്ധീകരണത്തിനും വളരെ നല്ലത്. രക്തം നേർക്കുന്നത് കാരണം മുറിവ് പറ്റിയാലും മറ്റും ബ്ലീഡിംഗ് കൂടാൻ സാധ്യത ഉണ്ട് (അപകടകരമായ രീതിയിൽ അല്ല ).

    • @beautylifewithsabeena2358
      @beautylifewithsabeena2358  4 года назад

      അറിവുകൾ ഷെയർ ചെയ്തതിനു നന്ദി😊🙏

    • @anuv1967
      @anuv1967 Год назад

      ​@@beautylifewithsabeena2358അധികം കഴിച്ചാൽ ക്ഷീണം ഉണ്ടാവും

  • @MdRafi-es2hw
    @MdRafi-es2hw 4 года назад +5

    പുരുഷന്മാർക്ക് ലൈംഗീക ഉത്തേജനത്തിന് ഏറ്റവും നല്ല ഔഷദമാണ് ഇങ്ങനെ കഴിക്കുന്നത്
    തയ്യാറാക്കുന്നതും ഉപയോഗിക്കേണ്ട രീതിയും ഇതിൽ പറഞ്ഞപോലെ തന്നെ

  • @sasikunnappillysaradha6425
    @sasikunnappillysaradha6425 4 года назад +3

    Whether to be kept in fridge or outside?

  • @ananthukr6340
    @ananthukr6340 5 лет назад +6

    Thaks your infaermation

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 3 года назад +1

    It is very power full
    I'm using.these

  • @fernandezanthony6645
    @fernandezanthony6645 5 лет назад +3

    Thanks. we will use it.
    Regards.

  • @ummernp5726
    @ummernp5726 4 года назад +3

    സമയപരിധി ഉണ്ടോ?
    സ്ഥിരമായി എന്നും കഴിക്കാമോ?

  • @benjaminfernandes8105
    @benjaminfernandes8105 4 года назад +4

    Good thanks for the advice

  • @advocateremeshpurushothama6503
    @advocateremeshpurushothama6503 4 года назад +1

    whether this can be consumed by a person with diabetics

  • @prameelagopi9092
    @prameelagopi9092 3 года назад

    Thankyou🙏

  • @mohdrafeeq4364
    @mohdrafeeq4364 4 года назад

    Ulcer,gas,thonda vedana ku ellam pattumo?verum vayattil kazhikkuka ennu paranhaal 2 glass sada vellam kudichathinu shesham kazhichaal mathiyaakumo?

  • @-moneycheppu5130
    @-moneycheppu5130 4 года назад +1

    ഉപകാരപ്പെടുന്ന വീഡിയോ

  • @gracymathew9433
    @gracymathew9433 4 года назад +4

    Diabetic patients can use this?

  • @rajamaninair7335
    @rajamaninair7335 4 года назад +1

    Is it good for diabetes

  • @pmmohanan660
    @pmmohanan660 3 года назад +1

    Good information,thanks

  • @mohdrafeeq4364
    @mohdrafeeq4364 4 года назад +2

    Pinne ithu raathri bakshana sheshavum kazhikkan pattumo..ravileyum rathriyum 2 neram kazhikkunnathu kondu kuzhappamundo?enikku ulcer (Acidity)problem undu.

  • @aniyan.mn.728
    @aniyan.mn.728 4 года назад +4

    സൂപ്പർ

  • @geethasanthosh3397
    @geethasanthosh3397 3 года назад

    Diabetes nu use cheyyamo?

  • @bincysony8842
    @bincysony8842 5 лет назад +8

    ഞാൻ ഇതു ഉപയോഗിച്ച് നോക്കിയത് ആണ് വെയിറ്റ് ലോസ്സിന് ഏറ്റവും നല്ല മരുന്ന് ആണ് ഇതു

    • @beautylifewithsabeena2358
      @beautylifewithsabeena2358  5 лет назад

      Thank u

    • @shahidhabasheer6897
      @shahidhabasheer6897 5 лет назад

      Athra days kudikanem

    • @kaleshkumarkarunakaran404
      @kaleshkumarkarunakaran404 5 лет назад

      ഞാനും ഇത് ഉപയോഗിക്കുന്നുണ്ട്.കൊളസ്ട്രോളും ശരീരഭാരവും കുറയും. 👍👍👍👍

    • @bincysony8842
      @bincysony8842 5 лет назад +1

      @@shahidhabasheer6897 kurajath 1month എഗ്ഗിലും കഴിക്കണം നല്ല റിസൾട്ട്‌ കിട്ടും ഉറപ്പ്

    • @kunjalalakudukudusabeerpp3035
      @kunjalalakudukudusabeerpp3035 4 года назад

      Ok

  • @niyasniya2753
    @niyasniya2753 4 года назад +2

    Good message

  • @axiomservice
    @axiomservice 3 года назад

    This is the first information.
    Thanku.
    Zeenath beevi.n.k.chungom alpy.

  • @Oblivion826
    @Oblivion826 3 года назад

    Acidity ,gastritis ullavar ith kazhikaamo ??

  • @Djayasankara
    @Djayasankara 3 года назад

    Ammevalliyathanksanuninkilkku.suparremedi.

  • @mohanancg7259
    @mohanancg7259 3 года назад

    Uric acid rogam ullavarku ee medicine kazhikyan pattumo

  • @ArunKumar-fk9sw
    @ArunKumar-fk9sw 6 месяцев назад

    Good

  • @sajimampad1970
    @sajimampad1970 4 года назад +1

    Thanks

  • @muralikrishnan525
    @muralikrishnan525 4 года назад +3

    👍

  • @padmaraj1405
    @padmaraj1405 5 лет назад +8

    Veluthulli kazhukan pattumo.?

  • @aroliveetilnarayanan8969
    @aroliveetilnarayanan8969 5 лет назад

    How any piece of garlic can take in one tea spoon.? Is it to be take only once a day in empty Somak

  • @abdurahimankuyyalil4894
    @abdurahimankuyyalil4894 3 года назад

    Shugar രോഗി കൾക്ക് ഉപയോഗിക്കാമോ?

  • @sabinjaleel1856
    @sabinjaleel1856 5 лет назад +5

    enikk vannam kuravaanu.iniyum meliyumo ith kazhichaal?

  • @mohdrafeeq4364
    @mohdrafeeq4364 4 года назад +2

    Verum vayattil 2 glass vellam kudikkarundu..athinu mumbu kazhikkano atho vella kudichathinu shesham kazhikkunnathu kondu kuzhappamundo??

  • @dyspkakktlal5600
    @dyspkakktlal5600 4 года назад +3

    goodmedcine

  • @janabharati3001
    @janabharati3001 2 года назад

    good

  • @sonapavithran4838
    @sonapavithran4838 4 года назад +1

    sugarillavarikk patient pattumo

  • @sivasankaranchettiyarathu114
    @sivasankaranchettiyarathu114 4 года назад +3

    ഷുഗർ ഉള്ളവർക്കു ഉപയോഗിക്കാമോ ..

    • @beautylifewithsabeena2358
      @beautylifewithsabeena2358  4 года назад +1

      ശുദ്ധമായ ഹണി ആണെങ്കിൽ ഉപയോഗിക്കാം

  • @shesiltech9355
    @shesiltech9355 5 лет назад +8

    ആഹാ എന്നാൽ കഴിച്ചു നോക്കിയിട്ട് തന്നെ ബാക്കി കാര്യം.

  • @BlackBeautyManikutty
    @BlackBeautyManikutty 5 лет назад +4

    Very usefull..... ചേച്ചി

  • @kpimfmkpimfmmyladuthurai3220
    @kpimfmkpimfmmyladuthurai3220 5 лет назад +4

    നല്ല ഉപകാരം

  • @mohanarajanr.1007
    @mohanarajanr.1007 4 года назад +1

    Diabetic patients ന് കഴിക്കാമൊ

  • @TheCompassTipsonTrips
    @TheCompassTipsonTrips 5 лет назад +4

    Useful share dear.. Enikith puthiya arivaato..

  • @rasheedkalathil6741
    @rasheedkalathil6741 4 года назад +1

    Ethra alli edukkana.. m

  • @najlayasararafath8371
    @najlayasararafath8371 3 года назад

    Thyroid patientinu kazhikkamo

  • @dddfdddd56
    @dddfdddd56 3 года назад

    Njan then ozhiche vechapol then thaazheyim veluthulli pogi kidakuvanallo athentha agane

  • @luqmanman5417
    @luqmanman5417 4 года назад +1

    അടിപൊളി എല്ലാം

  • @shreekrishnaenterprises9973
    @shreekrishnaenterprises9973 4 года назад +2

    മാഡം ഇതു diabetic petient കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടൊ .ദയവായി മറുപടി തരുക

    • @beautylifewithsabeena2358
      @beautylifewithsabeena2358  4 года назад

      ശുദ്ധമായ തേൻ ആണെങ്കിൽ പ്രശ്നമൊന്നുമില്ല

  • @underworld2858
    @underworld2858 5 лет назад +10

    സസ്‌ക്രൈബ് ചെയ്യാൻ വരട്ടെ.... നിലവാരം പുലർത്തുന്നുണ്ടോ ന്ന് നോക്കട്ടെ..

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 4 года назад +2

    *ORIGINAL കരിംജീരക സത്ത്*
    അലർജി തുമ്മൽ, അൾസർ, വായ് പുണ്ണ്, പഴകിയ ഗ്യാസ് ട്രബിൾ, നീരറക്കം, മൈ ഗ്രീൻ തലവേദന, അലർജി യുടെ ചൊറികൾ, വട്ടച്ചൊറി, ശരീരവേദന, ഊര വേദന, മുട്ടുവേദന ഷോൾഡർ വേദന തുടങ്ങി പലവിധ രോഗങ്ങൾക്കും പൂർണ ശമനം ലഭിക്കുന്ന യൂനാനി മെഡിസിൻ ഇതോടൊപ്പം രക്തത്തെ ശുദ്ധീകരിക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും ഒറിജിനൽ കരിംജീരക സത്തും കൂടെ ചേർക്കേണ്ട മരുന്നുകളും ലഭിക്കുവാനും ഓരോ രോഗത്തിനും ഉപയോഗിക്കേണ്ട രീതി നിർദ്ദേശിക്കുകയും ചെയ്യുന്നു.
    കരിംജീരകസത്തിന്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ 👉🏻sukoonkalonji.blogspot.com/?m=1
    അബ്ദുൽ കരീം വെട്ടിച്ചിറ
    (കോട്ടക്കൽ )
    Ph:9446300974,
    8137004471
    *Sukoon Kalonji*

  • @alrashid3704
    @alrashid3704 4 года назад +1

    ഞാൻ ഇത് ഉണ്ടാക്കി
    ഒരാഴ്ച kazhinjappol തേനിന്റെ കട്ടി കുറഞ്ഞു വെള്ളം പോലെ യായി

  • @sobhack9794
    @sobhack9794 2 года назад

    പ്രമേഹം ഉള്ളവർ ഇത്‌ കഴിക്കാമോ

  • @abduljaleel6337
    @abduljaleel6337 3 года назад +1

    നല്ല തേൻ എവിടെ കിട്ടും

  • @annijoseph7863
    @annijoseph7863 3 года назад

    എനിക്ക് ഫാറ്റി ലിവറുണ്ട് :അസിഡിറ്റി യുണ്ട് അതുകൊണ്ട് ഇത് പറ്റുമൊ

  • @kingcobra822
    @kingcobra822 5 лет назад +4

    ഇ,ത് കഴിച്ചാൽ തടി വല്ലാതെ കുറഞ്ഞു പോകുമോ: ?.. (എനിക്കിത് കഴിക്കണമെന്നുണ്ട് )...... ഞാൻ ആറടിയുടെ അടുത്ത് പൊക്കമുണ്ട്. ഭാരം '75 Kg. മേ ഉള്ളു.''തൂക്കം ഇനിയും കുറഞ്ഞാൽ ബോറാവില്ലേ''

    • @beautylifewithsabeena2358
      @beautylifewithsabeena2358  5 лет назад +2

      താങ്കളുടെ ചോദ്യം എനിക്ക് മനസിലായില്ല

    • @kingcobra822
      @kingcobra822 5 лет назад

      @@beautylifewithsabeena2358 നിങ്ങളുടെ ഈ 'HOney ' garlic.Mix. കഴിച്ചാൽ ശരീരം വണ്ണം കുറയുമെന്ന് കണ്ടു' ശരിയാണോ ''? എത്രകണ്ട് കുറയും ?

    • @beautylifewithsabeena2358
      @beautylifewithsabeena2358  5 лет назад +2

      അതെ. പക്ഷെ ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല. തുടർച്ചയായി കുറച്ചു ദിവസങ്ങൾ കഴിക്കുബോൾ ശരീരത്തിലെ അമിത കൊഴുപ്പിനെ കുറക്കുന്നു 😊

    • @kingcobra822
      @kingcobra822 5 лет назад

      @@beautylifewithsabeena2358 OK..:

    • @rafeeoklrafee4636
      @rafeeoklrafee4636 5 лет назад +1

      വയറു കുറയുമോ

  • @sulaimansulai4095
    @sulaimansulai4095 4 года назад +4

    ഒരു സത്യം പറഞ്ഞോട്ടെ വീഡിയോയുടെ ഇടയിൽ സസ്‌ക്രൈബ് ചെയ്യാൻ പറയുന്നത് വളരെ അരോചകമാണ് അത്‌ കാരണമായി ആ വീഡിയോ കാണാൻ തന്നെ മടിയാവുന്നു. അതൊന്ന് ശ്രദ്ധിക്കണേ കഴിവതും പറയാതിരിക്കുക.

  • @sebastianayilookunnel8242
    @sebastianayilookunnel8242 5 лет назад

    Is it your own findings ? is it medically proven?

  • @abdullatheef5750
    @abdullatheef5750 5 лет назад +4

    അസിഡിറ്റി ഉള്ള ആൾകാർ ഉപയോഗിക്കാമോ?

  • @kkhusain445
    @kkhusain445 4 года назад

    Sugar varumo?

  • @guruvayoorambadikannan6122
    @guruvayoorambadikannan6122 4 года назад

    ഷുഗർ ഉള്ളവർ കഴിക്കാമോ

  • @Shajl
    @Shajl 5 лет назад +1

    Ok

  • @manikantanc9215
    @manikantanc9215 5 лет назад +1

    ഊർജം ലഭിക്കുമെങ്കിൽ പരീക്ഷയ്ക്കുക തന്നെ. Diabetis ന് പറ്റുമോ എന്തോ?

  • @saifudheen5835
    @saifudheen5835 5 лет назад +1

    Thang you

  • @shijuplakkatt10
    @shijuplakkatt10 4 года назад +2

    എത്രയെണ്ണം വച്ച് കഴിക്കണം?

  • @abduljabbar1532
    @abduljabbar1532 4 года назад +1

    ഷുഗർ ഉള്ളവർക്കു കഴിക്കാമോ എന്ന് പറഞ്ഞില്ല. കഴിക്കാമോ.

    • @beautylifewithsabeena2358
      @beautylifewithsabeena2358  4 года назад

      ശുദ്ധമായ ഹണി ആണെങ്കിൽ ഉപയോഗിക്കാം

  • @hamsakm9254
    @hamsakm9254 4 года назад +2

    Hii

  • @pappanabraham6755
    @pappanabraham6755 4 года назад

    Not good for diabetes person

  • @sharafudheenpanavoor9503
    @sharafudheenpanavoor9503 5 лет назад +4

    Sugar ullavarkk kazhikkaamo?

  • @rasheednelliyil3761
    @rasheednelliyil3761 5 лет назад +10

    വളരേ നല്ലത്. ഇനിയും ഇത് പോലെ ഉപയോഗപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 'പക്ഷെ ഇവിടെ കിട്ടുന്ന തൊക്കെ മായം ചേർത്ത തേനാണ്.

    • @thahirkannur
      @thahirkannur 5 лет назад

      rasheed nelliyil
      100 % ഒറിജിനൽ കാട്ടു തേൻ വേണമെങ്കിൽ വിളിക്കാം
      ഉപയോഗിച്ച് ഗുണം ഇല്ലെങ്കിൽ മുഴുവൻ തുകയും തിരിച്ച് തരും.
      Call me on 9446020602
      Muhammad Thahir Kannur.

    • @beautylifewithsabeena2358
      @beautylifewithsabeena2358  5 лет назад +1

      😊😊😊

    • @artmusicz759
      @artmusicz759 5 лет назад

      @@beautylifewithsabeena2358 :-O

    • @ravivayala2024
      @ravivayala2024 5 лет назад

      rasheed nelliyil nalla orginal honey njan tharam ltr 400rs

    • @lijojoseph4391
      @lijojoseph4391 5 лет назад

      rasheed nelliyil

  • @ratheeshratheesh9662
    @ratheeshratheesh9662 4 года назад +1

    തേൻ വെറും വയറ്റിൽ കഴിച്ചാൽ ഷുഗർ ഉണ്ടാകുമോ

  • @sudharathore1762
    @sudharathore1762 5 лет назад +2

    Madam sugar ollavar kazhikan pattumo

  • @akhilachu3080
    @akhilachu3080 4 года назад +5

    ചെറു തേൻ ആണോ വലിയ തേൻ ആണോ

  • @jaleelchanth1347
    @jaleelchanth1347 5 лет назад +1

    യൂക്ആസിറ്റിന് പറ്റുമൊ?

  • @shoukathali6119
    @shoukathali6119 5 лет назад +2

    Ssssooooperb 👌 beautiful 🌹🌹

  • @sajisaj2501
    @sajisaj2501 4 года назад +2

    Ithu liver disease matanum nallatanu

  • @sivank9969
    @sivank9969 4 года назад +2

    Liked. Sivan

  • @sajanm3486
    @sajanm3486 5 лет назад +4

    Sathyamano

  • @captain_7899
    @captain_7899 4 года назад +1

    Ravilathanne kayikkano

  • @alimalirimseasy4815
    @alimalirimseasy4815 5 лет назад +3

    Good information
    Rimija

  • @sadikebrahimebrahim
    @sadikebrahimebrahim 4 года назад +1

    😃❤

  • @rejitabraham1438
    @rejitabraham1438 5 лет назад +2

    തേൻ .നല്ലത് .കിട്ടുമോ

    • @nasarsahalas2708
      @nasarsahalas2708 5 лет назад

      കിട്ടും

    • @ITHOPPIL
      @ITHOPPIL 5 лет назад +1

      ആലുവ ഫ്‌ളൈഓവർ അടിയിൽ കിട്ടും. 😄

    • @azeezjamal
      @azeezjamal 4 года назад

      If you want pure honey WhatsApp me 9961731648

  • @minhajm.k9428
    @minhajm.k9428 5 лет назад +2

    Super

  • @rajendrannairmanjoor.6123
    @rajendrannairmanjoor.6123 4 года назад +1

    G

  • @rajumohanan3664
    @rajumohanan3664 5 лет назад +6

    പ്രേമേഹക്കാർക്ക് ഇത് കഴിക്കാമോ

  • @jabirkvmkvmjabir1229
    @jabirkvmkvmjabir1229 5 лет назад +1

    iee ulli thenil idumbool vellathil itt thilappikklanoo

  • @SivadasanVSiva
    @SivadasanVSiva 5 лет назад +2

    ഗുഡ്

  • @rubeenarahman5851
    @rubeenarahman5851 5 лет назад

    Nice presentation

  • @insideinvestigation8193
    @insideinvestigation8193 4 года назад +1

    Like

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 лет назад +6

    ഇല്ല, കേട്ട് നോക്കട്ടെ

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 лет назад +1

    ജലാംശം കളയാൻ. വൈലത്ത് വച്ചു ഉണക്കാൻപററുമോ

  • @shamsushamsu7827
    @shamsushamsu7827 5 лет назад +2

    സുഗറുള്ളവർക്ക് കഴിക്കാൻ പറ്റുമോ.?

    • @beautylifewithsabeena2358
      @beautylifewithsabeena2358  5 лет назад +3

      ശുദ്ധമായ തേനിൽ ഷുഗറില്ല. പക്ഷെ ശുദ്ധമായത് ഇപ്പകിട്ടാനില്ല

    • @kingcobra822
      @kingcobra822 5 лет назад +3

      @@beautylifewithsabeena2358 സ്വന്തമായി തേനീച്ചയേ വളർത്തേണ്ടി വരുമല്ലേ....

    • @oclay72
      @oclay72 5 лет назад +1

      വെറും വയറ്റിൽ കാലത്ത് 2ടീസ്പൂൺ കുടിച്ചാൽ പൈൽസ് ഇല്ലാതെ ആക്കാം...

  • @aliasgarthattarakkattil9494
    @aliasgarthattarakkattil9494 5 лет назад +1

    തടി കൂടാൻ ഉള്ള വല്ല ടിപ്സും പറഞ്ഞ് തരാമൊ?🙂

  • @sreekala1890
    @sreekala1890 5 лет назад +4

    ഇതൊക്കെ ആരാണ് പറഞ്ഞത് എവിടുന്നു കിട്ടി ?

    • @thomaschacko4655
      @thomaschacko4655 4 года назад

      Thank u from which medical college u took MRCP

  • @sudharathore1762
    @sudharathore1762 5 лет назад +2

    Hiiiii madam