ഇനി നിങ്ങളെ ആരും കളിയാക്കില്ല എത്ര മെലിഞ്ഞവരും വണ്ണം വയ്ക്കും ഇങ്ങനെ ചെയ്താൽ | how to Gain Weight

Поделиться
HTML-код
  • Опубликовано: 11 окт 2024
  • നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
    / lillys-tips-3197337187...
    വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
    • അമിതവണ്ണവും,വയറും കുറക...
    • വണ്ണവും ,വയറും ഉരുക്കി...
    തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
    • ഒന്ന് കണ്ടു വച്ചോ തലവേ...
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
    / lillys-tips-3197337187...

Комментарии • 1,8 тыс.

  • @athira.s5260
    @athira.s5260 4 года назад +384

    അമുക്കുരം നല്ല റിസൾട്ട്‌ തരും അനുഭവം ഉണ്ട്..

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +15

      thanku so much athira

    • @nidhingeorge613
      @nidhingeorge613 4 года назад +3

      Powder mathiyo athite

    • @athira.s5260
      @athira.s5260 4 года назад +10

      @@nidhingeorge613 ഞാൻ വേടിച്ചു പൊടിച്ചാണ് ഉപയോഗിച്ചത്...

    • @nandunandu393
      @nandunandu393 4 года назад +3

      @@athira.s5260 nalla rslt undoo...

    • @athira.s5260
      @athira.s5260 4 года назад +16

      @@nandunandu393 ഉണ്ടല്ലോ, പലതും ട്രൈ ചെയ്തതാ പക്ഷെ ഇത് നല്ല റിസൾട്ട്‌ തന്നു.. വിശ്വസിച്ചു ഉപയോഗിക്കാം

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    മെലിഞ്ഞവരെ....ഇതിലെ ഇതിലെ...🤸🤸 32kg💃💃

  • @gopika__gopz
    @gopika__gopz Год назад +245

    വണ്ണം വെക്കാൻ 10ൽ അതികം videos കണ്ടവർ ഉണ്ടോ guys🥴

    • @muzaina...
      @muzaina... Год назад +1

      തടി വെക്കാനുള്ള natural product und എന്‍റെടുത്. Side effects illa. Organic aanu.
      ആവശ്യമുള്ളവർ whatsapp cheyyu ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്

    • @Eeee_minnuxz
      @Eeee_minnuxz Год назад +1

      Undu🥺

    • @SreyaM-ic5qh
      @SreyaM-ic5qh 6 месяцев назад +2

      Eppo thanne oru 10,15 video kand🙂🤧

    • @ThanseeraThanseera-kn1rt
      @ThanseeraThanseera-kn1rt 6 месяцев назад

      Sathyam😊

    • @niviyaniviya5129
      @niviyaniviya5129 6 месяцев назад +1

      Athilum koodum

  • @nishasreejith6782
    @nishasreejith6782 4 года назад +94

    തടി വെയ്ക്കാൻ വേണ്ടി എല്ലാ ടിപ്സും പരതി നടക്കുന്ന ഞാൻ ഇവിടേം എത്തി😉ഇനി ഇതും കൂടി നോക്കട്ടെ ബ്രോ

  • @infactlove5302
    @infactlove5302 3 года назад +103

    Melinj melinj elllum tholum mathramayi... Enthokke kazhichittum ennepole vannam vakkkathavar undo😩🥴

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      age ethra hight ethra ?

    • @jyothikashaju927
      @jyothikashaju927 3 года назад +1

      Njan😧😳

    • @vishnu8788
      @vishnu8788 3 года назад

      Sathyam

    • @shefeeqtechno8957
      @shefeeqtechno8957 3 года назад +2

      അൽഫ ആയുർവേദിക്കിന്റെ സഖി ടോൺ കഴിക്ക് 100 % റിസൽട്ട്

    • @rinsa9878
      @rinsa9878 3 года назад

      @@shefeeqtechno8957 risalt kittumo

  • @anasm9259
    @anasm9259 2 года назад +294

    ഡെലിവറി കഴിഞ്ഞിട്ടും വണ്ണം വെക്കാത്തവരുണ്ടോ 😕

  • @ruksanam5459
    @ruksanam5459 4 года назад +184

    കഴിവ്കെട്ടവരുടെ പരിപാടിയാണ് മറ്റുള്ളവരെ കളിയാക്കുക എന്നത് പൊളിച്ചു

    • @btechmlxmediatips1669
      @btechmlxmediatips1669 4 года назад

      നല്ല tips കൾ അറിയാൻ ഈ ചാനൽ ഒന്ന് നോക്കൂ ഇഷ്ട്ടമായാൽ എന്നെയും കൂടെ കൂട്ടണെ

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +3

      😍😍😍😍 thanku dear

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    കഴിവ് കെട്ടവരുടെ പരിപാടി ആണ് കളിയാക്കൽ😀😂 പൊളിച്ച് ചേട്ടാ👍👏👏

  • @jithin_thalassery
    @jithin_thalassery 4 года назад +242

    അപ്പൊ എല്ലാരും തടിച്ചു കുട്ടപ്പന്മാർ ആയിട്ട് വാ 💥😍

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +59

      🤩🤩🤩🤩🤩 ennittu venam vannam kurakkan ulla oru video enikku edan hihi hihih

    • @jithin_thalassery
      @jithin_thalassery 4 года назад +10

      @@lillysnaturaltips4901 ഓ താങ്കളുടെ business mind ഞാൻ കാണാതെ പോയല്ലോ 😂😂😂

    • @sajayrajan6147
      @sajayrajan6147 4 года назад +5

      @@jithin_thalassery എല്ലാം ഇദ്ദേഹത്തിന്റെ വളർച്ചക്ക് വേണ്ടി ആണല്ലോ എന്ന് ആലോചിക്കുമ്പോളാ ഒരു ആശ്വാസം

    • @fathimamuhsina4931
      @fathimamuhsina4931 4 года назад

      @@lillysnaturaltips4901 🤣🤣🤣🤣

    • @reelslife2756
      @reelslife2756 4 года назад

      @@lillysnaturaltips4901 😂😂😂😂😂😂

  • @mkkollam8005
    @mkkollam8005 4 года назад +246

    Like അടിച്ചിട്ട് vedio കാണുന്ന ആരെങ്കിലും ഉണ്ടോ 😜😜😜😜

  • @suryaj437
    @suryaj437 4 года назад +330

    വണ്ണം ഇല്ലാത്തതു വലിയ കുറവ് തന്നെയാണ് കളിയാക്കൽ വയ്യേ 😔😔

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +6

      ithu cheytholu

    • @sanatbaby7426
      @sanatbaby7426 4 года назад +2

      Satyam

    • @suryaj437
      @suryaj437 4 года назад

      Njan 4masam ellu kazhichatha appol periods change aavunnu athinu entha chyuka

    • @suryaj437
      @suryaj437 4 года назад +1

      @@gowripanicker5010 maattam undae vannatha period change aayathode nirthi ippol vendum unangi

    • @suryaj437
      @suryaj437 4 года назад

      @@gowripanicker5010 sathiym njanum

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +172

    *LiLly നാച്ചുറൽസ് സ്ഥിരം കാണുന്ന ആരേലും ണ്ടോ 🤒*

  • @unnivayalar6102
    @unnivayalar6102 4 года назад +99

    ഉപകാര പ്രദമായ ചാനല് ആണ്...ഒന്നും വെറുതെ പറയാറില്ല എന്ന് ഉറപ്പാണ്

  • @themalayalitimes484
    @themalayalitimes484 3 года назад +10

    എനിക്കും ഇതേ അവസ്ഥയാണ് ഒരു കല്യാണത്തിനോ പാർട്ടിക്കോ എവിടെയെങ്കിലും പോയാൽ എന്നെ കളിയാക്കലോട് കളിയാക്കലാണ്.അപ്പോൾ എനിക്ക് തോന്നി എന്തിന് ഇങ്ങനെ ഞാൻ ഒരു പരിഹാസ കഥാപാത്രമായി ജീവിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്..വല്ലാതെ ഞാൻ വിഷമിച്ചു ഇരുന്നിട്ടുള്ള സമയം ഉണ്ട്.

  • @deepikaanil4988
    @deepikaanil4988 4 года назад +33

    സത്യം ആണ് ഞാനും ഇത് പോലെ ജോലി സ്ഥലത്ത് വിഷമം നേരിട്ട് നേരിട്ട് ഉണ്ട് കളിയാക്കൽ വണ്ണം nice. വീഡിയോ

  • @gkmg20
    @gkmg20 3 года назад +2

    എന്റെ ശരീരം അബേഷിച്ചു കാലും കയ്യും മാത്രം ഒരുപാടു മെലിഞ്ഞതാണ് എന്റെ കാലുകളും കൈകളും മാത്രം വണ്ണം കൂടുവാനുള്ള ഒരു ടിപ്സ് പറയുവാൻ ദയവുണ്ടാവുക

  • @jitheeshjimbroottan3834
    @jitheeshjimbroottan3834 4 года назад +46

    ഇത് തീർച്ചയായും ഫലിക്കും. ഞാൻ ഉപയോഗിച്ച് നോക്കിയതണ്. 100%result കിട്ടും sure

  • @fairyfemna9828
    @fairyfemna9828 3 года назад +2

    Valare nalla channel
    Tnx chetayi
    Inn enthyalm vapaye kond dates um cucumber um vangikum koode e tipum follow cheyum

  • @faiziienterprises6225
    @faiziienterprises6225 4 года назад +25

    കഴിവ് kettavarude പണിയാണ് കളിയാക്കൽ 👌👌👌👍👍😍😍

  • @sbrarts2925
    @sbrarts2925 4 года назад +106

    കവിൾ തുടിക്കാൻ ആഗ്രഹം ഉള്ളവർ ക്യരറ്റ് ജ്യൂസ്‌ പതിവാക്കിയാൽ മതി ഞാൻ one week use akki നല്ല റിസൾട്ട് ഉണ്ട്. But ഞാൻ മെലിഞ്ഞിട്ടാണ് ട്ടോ എന്നാലും കവിൾ വന്നു അതൊരു പരിഹാരം മല്ലേ 😁

    • @shirinrahiman3791
      @shirinrahiman3791 4 года назад +2

      Njan try cheyth nokum😄

    • @sreyasarii812
      @sreyasarii812 4 года назад

      പാൽ ചേർക്കണോ അതോ വെള്ളം മാത്രാണോ

    • @sbrarts2925
      @sbrarts2925 4 года назад

      @@sreyasarii812 vellam

    • @sbrarts2925
      @sbrarts2925 4 года назад

      @@shirinrahiman3791 try cheytholu😊

    • @anjalantony1514
      @anjalantony1514 4 года назад

      Eappol kazhikkanam കാരറ്റ് ജ്യൂസ്‌, ഏത് നേരത്തു ആണ്

  • @rinisha3693
    @rinisha3693 3 года назад +17

    ഇത് പരീക്ഷിച്ചു വണ്ണം വെച്ച് 15kg കൂടി 3 മാസം കൊണ്ട് അതായതു... ഒക്ടോബർ മാസം 58 kg ഉള്ള ഞാൻ ഇപ്പോൾ 73kg ആയി... നല്ല മെലിഞ്ഞതായിരുന്നു ഞാൻ ഇപ്പോൾ... നല്ല പോലെ മാറി.. ഇത് കഴിക്കുമ്പോൾ വിശപ്പ് കൂടും... അറിയാതെ എല്ലാം കഴിക്കും... ധൈര്യമായി ഉപയോഗിചോ... വേറെ ഒന്നും വേണ്ട .. ട്രസ്റ്റ്‌ മി

    • @jissmonjoseph4300
      @jissmonjoseph4300 2 года назад +1

      Ashwagandha ude koode enthoke food aane kazhiche onnu parayo

    • @nousheelnousheel3611
      @nousheelnousheel3611 2 года назад

      ശെരിയാണോ തടി vechinoo

    • @nousheelnousheel3611
      @nousheelnousheel3611 2 года назад

      Urappanoo amukkuru മാത്രം uhayokichal madhiyoo

    • @nousheelnousheel3611
      @nousheelnousheel3611 2 года назад

      എങ്ങനെ ubayokichath

    • @monudilu1238
      @monudilu1238 3 месяца назад

      കടയിൽ പോയി എന്താ ചോയ്ക്ക അമകുരം പൌഡർ എന്നോ

  • @ckminnu208
    @ckminnu208 2 года назад +2

    നല്ലാം ഷുഗർ ഉണ്ട്.. ഷുഗറുള്ളവർക്ക് അശ്വഗന്ധാതി പാലിൽ ചേർത്ത് കഴിക്കാൻ പറ്റുമൊ
    അത് ഉപകാര പ്പെടുമൊ..

  • @roshanthankachan8611
    @roshanthankachan8611 4 года назад +14

    Chettan paranju thanna cucumber and dates tips valare valare adhikam effective aarunnu.... Nalla reethiyilu enikku weight koodi... Anyway ithupole ulla videos iniyum predheekshikkanuh😍

  • @shasa8073
    @shasa8073 11 месяцев назад +2

    കറുത്ത എള്ള് കഴിക്കണം എന്ന് und. But തടി കൂടും എന്ന് പേടിച്ചു കഴിക്കാത്തതാണ്. ഒരുപാട് ഔഷധ ഗുണങ്ങൾ ഉണ്ടെന്നു പറയുന്നത് കേട്ടിട്ടുണ്ട് കറുത്ത എള്ളിൽ....

    • @rosemerry8549
      @rosemerry8549 4 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

  • @muhammedmuneerms5090
    @muhammedmuneerms5090 6 месяцев назад +3

    തടി ഇല്ലാത്തവർ ആദ്യം കൃമി ശല്ല്യം ഉണ്ടോ എന്നു cheque ചെയ്യണം

    • @rosemerry8549
      @rosemerry8549 4 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

  • @varsha7907
    @varsha7907 2 года назад +2

    White discharge ഉള്ള സ്ത്രീകൾക്ക് അതിനു കുറവ് ഉണ്ടാകാനും വണ്ണം വയ്ക്കാനും ഉള്ള വഴി പറഞ്ഞു തരുമോ. എടുത്ത മാസം കല്യാണം ആണ് വെറും 32 കിലോ ആണ് ഉള്ളത്

  • @pravishapriyan7479
    @pravishapriyan7479 4 года назад +5

    Enikk ettom ishtayath aa thumbnail ahnu.....sathyam ahnu orupaad kaliyakal anubhavikunnund vannam illathavarum ath pole koodi poyavarum......

  • @smithap.m2571
    @smithap.m2571 3 года назад

    നന്ദി നന്ദി വളരെ നന്ദി

  • @mailanchimonchu3533
    @mailanchimonchu3533 4 года назад +96

    എപ്പോഴും മെലിഞ്ഞു ഉള്ള പെണ്ണിന്നെ തന്നെയാണ് സൗന്ദര്യം

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +3

      💖💖💖 thanku so much

    • @amrutharaj88
      @amrutharaj88 4 года назад

      💯

    • @soorya5346
      @soorya5346 4 года назад +5

      Pakshe shape vende

    • @mailanchimonchu3533
      @mailanchimonchu3533 4 года назад +6

      @@soorya5346 മെലിഞ്ഞവർക് ഓൾറെഡി ഷേപ്പുണ്ട്

    • @NASinTasteland
      @NASinTasteland 4 года назад

      നാടൻ റെസിപ്പി കാണാൻ varu, ഇഷ്ടമായാൽ, comentidane

  • @rosemerry8549
    @rosemerry8549 4 месяца назад +2

    I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

  • @leenapeter3629
    @leenapeter3629 4 года назад +6

    ഞാൻ kazhichitund....,അഷ്വഗന്ധം പാലിൽ ചേർത്ത് കഴിച്ചാൽ നല്ല മാറ്റം ഉണ്ടാകും

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      🤩🤩thanku so much leenaaaa

    • @ubaidub891
      @ubaidub891 3 года назад +1

      @@lillysnaturaltips4901 feeding cheyyunna ammamar kazhikkamo

  • @സത്യംനീധിധർമ്മം

    നന്ദി നല്ല അവതരണം 👍

  • @renjurravi7296
    @renjurravi7296 4 года назад +5

    ഇതും ഒന്നു പരീക്ഷിച്ചു നോക്കണം...💪കുറച്ചു കാലമായിട്ട് 63 തന്നെ...

    • @MuhammedNihal-z7r
      @MuhammedNihal-z7r 5 месяцев назад

      Enthinu. Njan jeevithathil 47 kadannittilla😂 prayam 40

  • @Damaru987
    @Damaru987 3 года назад +1

    ഒരു spoon അസ്വാഗന്ധ പൗഡറും ഒരു സ്പൂണ് കപ്പികച്ചു പൗഡറും ഒന്നര സ്പൂണ് തേനിൽ മിക്സ് ചെയ്ത് രാത്രി ഉറങ്ങും മുന്നേ കുടിക്ക്.വണ്ണം വയ്ക്കും എനിക്ക്‌ 3 week കൊണ്ട് 9 kg വച്ചു.പിന്നെ ഏത്തക്ക കൂടി കഴിക്കുന്നത് നല്ലതാണ്.

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      Gud aanu😍😍😍എന്നും നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കാണാൻ മറക്കരുതെ ❤️❤️ ഈ വലിയ സപ്പോർട് ആണ് ഓരോ പുതിയ വിഡിയോസും ഇടുന്നതു ❤️❤️subscribe bell on ആക്കി ഇടാൻ മറക്കരുതെ

    • @Damaru987
      @Damaru987 3 года назад

      @@lillysnaturaltips4901 തീർച്ചയായും. എന്റെ ചെറിയ ചാനൽ കൂടി ചുമ്മാ ഒന്നു സബ്സ്ക്രൈബ് ചെയ്‌തേക്കണെ
      ruclips.net/video/JSjy3_caweU/видео.html

    • @reshmareshma644
      @reshmareshma644 Год назад

      കപ്പികച്ചു പൗഡർ എന്താ??

  • @reenareynold8572
    @reenareynold8572 4 года назад +5

    Thanks lijo.karutha Ellu varuthittano podikkendath? Wishing Happy feast of Mother Mary.⛪.

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +2

      reena varuthu podikkanam enilla allathey podichu edukkam ente makanum njan epol kodukkunnundu nalla thadi vachittundu one day video vlogil kondu varam 😊😊😊

  • @ishusilusworld6454
    @ishusilusworld6454 2 года назад

    താങ്ക്സ് ട്രൈ ചെയ്തിട്ട് വിവരം areekatto

  • @vijinapv2688
    @vijinapv2688 3 года назад +16

    ഇനി എന്നെ പിടിച്ചാൽ കിട്ടൂല✌🥳

  • @janardhanannair1522
    @janardhanannair1522 4 года назад +1

    What about diabetes patients? Banana & jaggery r sweet.

  • @reshnasuresh7527
    @reshnasuresh7527 4 года назад +9

    ഞാൻ നല്ല ഫുഡ് കഴിച്ചു ചെറുതായി നന്നായി വന്നതാ പക്ഷെ ജോലിക്ക് പോകാൻ stiram സൈക്കിൾ ചവിട്ടി ഇപ്പൊ വീണ്ടും മെലിഞ്ഞു ചേട്ടാ 😓

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      reshna ethu cheytho nallatha ethu kazhikunna alukal ethil coment ettitundu nalla result aanu

    • @reshnasuresh7527
      @reshnasuresh7527 4 года назад +1

      @@lillysnaturaltips4901 njnippo അമക്കുരം kudikkunnund ചേട്ടാ..wish me luck 😍

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      @@reshnasuresh7527 sure thadi vakkum dont worry one month chyyu

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      @@reshnasuresh7527 😍😍😍

    • @reshnasuresh7527
      @reshnasuresh7527 4 года назад

      @@lillysnaturaltips4901 chettante mosturizer, face wash, ragi facepack ellam cheyyunnund ipo ellam pwoliya ... Thadiyum vekkanam niravum venam 😂😄

  • @sreedevisaseendran5734
    @sreedevisaseendran5734 4 года назад +1

    Hi lijo valare nalla video ante makanu vannam ella chaythu nokkatte thnks

  • @prasanthr817
    @prasanthr817 4 года назад +6

    Thanks bro take care god bless

  • @karthikabk6463
    @karthikabk6463 4 года назад +2

    Hii.upakaram.ella videous eshtamanu.

  • @ajithv809
    @ajithv809 4 года назад +14

    താടി വളരാനുള്ള ടിപ്സ് അടുത്ത വീഡിയോ യിൽ ആഡ് ചെയ്യുമോ പ്ലീസ്

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      🤩 thaadi valaran lillys natural tips ennu type bro youtubil nammude 2 video varum 🤩

  • @kavyap4474
    @kavyap4474 3 года назад +1

    Chilar paraunn ashwagandha lehyam kazechale vanam vekkulu enn ??? Satyam ano??

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      sathyam alla vannam vakkan ulla product anu

    • @kavyap4474
      @kavyap4474 3 года назад

      Njn ashwagandha chornam palil cherth use chyund thudagiyathe ulu bt elarum paraynn ashwagandha lehyam ann kuduthal effective enn athond chotichyannu.

  • @appuappu4554
    @appuappu4554 4 года назад +18

    ചേട്ടന്റെ താടിയും മീശയും ഇഷ്ട പെട്ടവർ ഉണ്ടോ.

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      💖💖💖 thankuuu appuuuuuu💖💖💖💖💖💖💖💖💖💖💖💖

  • @sreevinm.v5960
    @sreevinm.v5960 4 года назад +2

    നല്ല അവതരണം

  • @TwofaxeGaming
    @TwofaxeGaming 3 года назад +4

    ഞാൻ ചെയ്ത് നോക്കിയിട്ട് വരാം 💯

  • @thanveerthasni9727
    @thanveerthasni9727 4 года назад

    VALIYA upakaaram Ulla video

  • @abdulkhadervakappetta382
    @abdulkhadervakappetta382 4 года назад +4

    അമുക്കുരു പൊടിയും പാലും കഴിച്ചാൽ പോരെ - അതോ ഏത്തപ്പഴത്തിന്റെ ടിപ്സ് കൂടി കഴിക്കണോ' ഏതെങ്കിലും ഒന്ന് മതിയോ

  • @nehanp984
    @nehanp984 3 года назад

    Nalla avadharanam

  • @jivinjamesjames1208
    @jivinjamesjames1208 Год назад +5

    ഇത് രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റുമോ

    • @lillysnaturaltips4901
      @lillysnaturaltips4901  Год назад

      pattum

    • @rosemerry8549
      @rosemerry8549 4 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained,,

  • @SaraMajeed-z1t
    @SaraMajeed-z1t 2 месяца назад

    തടി കൂട്ടാൻ എന്നെ പ്പോലെ ഉള്ളവർ മാർഗം അന്വേഷിക്കുന്നു.തടി കുറക്കാനുള്ള മാർഗം നോക്കുന്നവരും ഉണ്ടാവും. കൂടിയാലും കളിയാക്കൽ, കുറഞ്ഞാലും കളിയാക്കൽ 😢

  • @abhijithabhiii
    @abhijithabhiii 4 года назад +30

    Eni ethum koode ullae try cheyan.nth kazhichalum size vaikatha njn 😑😑

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      sure ayum ethu cheytho good tip aanu abhi

    • @fathimafamii7543
      @fathimafamii7543 4 года назад +4

      Pazaye video kandu amukuram podich onaki oru masatholam kazichu oru maatom vanilla😭 athava nthelum matam varumpozekum masamura varumpol ellam pazepole ayi ksheenikunnu ntha cheyya

    • @loveshore3506
      @loveshore3506 4 года назад +1

      @@fathimafamii7543 ശതാവരികുളം ലേഹ്യം കഴിചിട്ടുണ്ടൊ

    • @reelslife2756
      @reelslife2756 4 года назад +2

      @@fathimafamii7543 sathyam 👍

    • @reelslife2756
      @reelslife2756 4 года назад +1

      @@loveshore3506 ath kazhicha thadi vekko orapano

  • @jafarsadhik964
    @jafarsadhik964 4 года назад +1

    അമുക്കുരം ഞാൻ ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്... വേറെ ആവശ്യത്തിന്.. 😍😍best rslt

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      hahahah i know athu enthinanu ennu 😍😍😍😍 kadukennyil cherthu ano athu cheyththu

    • @jafarsadhik964
      @jafarsadhik964 4 года назад

      @@lillysnaturaltips4901 yes 😍😍

    • @funandsmile3492
      @funandsmile3492 4 года назад +1

      എന്തിന് വേണ്ടിയാ ബ്രോ മറ്റുള്ളവർക്ക് ഉപകാരപ്പെടും

    • @jafarsadhik964
      @jafarsadhik964 4 года назад +1

      @@funandsmile3492 കൂടുതൽ time കിട്ടാൻ.. 😍😍

    • @funandsmile3492
      @funandsmile3492 4 года назад +1

      @@jafarsadhik964 ഞാൻ ഊഹിച്ചു but കടുകെണ്ണ

  • @wwekings5783
    @wwekings5783 3 года назад +4

    ചില യുറ്റുബേർസ് ഉണ്ട് കമ്മന്റ് ഇട്ടാൽ റിപ്ലെ തെരില്ല sir polliyaa

  • @harindp9762
    @harindp9762 4 года назад +2

    Ashwagandhadhi lehyam kazhicha nannayi thadikuoo?

  • @harshks7002
    @harshks7002 4 года назад +13

    അച്ചാർ ഇട്ട് വെക്കാൻ ഒരു പാത്രം കിട്ടി.. വേറെ ഗുണം ഒന്നും ഉണ്ടായില്ല എനിക്ക് 🙂

  • @rifzayrifzay4506
    @rifzayrifzay4506 3 года назад

    Ashwagantha choornnam palu kodukkunna ammammarkk kudikkavo

  • @jeeshmasajeevan6795
    @jeeshmasajeevan6795 4 года назад +14

    Will try surely...

  • @swathyv.m5807
    @swathyv.m5807 4 года назад

    Hi... chetta... Naara simharasayanathe kurich oru video cheiamo... pls

  • @arjunk2704
    @arjunk2704 4 года назад +5

    Super. എനിക്ക് നല്ല റിസൾട്ട്‌ ആണ് aswagantha. Choornam👌👌

  • @fareedak2529
    @fareedak2529 5 месяцев назад +1

    Amukkuram powder kudichal enth benefit anu undavuka?

    • @lillysnaturaltips4901
      @lillysnaturaltips4901  4 месяца назад

      വണ്ണം. Vekkum

    • @rosemerry8549
      @rosemerry8549 4 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained..

  • @dakshina6869
    @dakshina6869 4 года назад +4

    Thank you so much for sharing this information

  • @Saritha-ej6ny
    @Saritha-ej6ny 3 месяца назад

    Chetta thanks❤

  • @sujarobert7208
    @sujarobert7208 4 года назад +4

    From the last 12years I am insulted because of my health issues

  • @thasnithanseer933
    @thasnithanseer933 3 года назад +1

    Njn panchajeerka gudam lehym kazhiknund athinte koode ith kazhikmo.pls reply chetta

  • @anaswaraanuambili1836
    @anaswaraanuambili1836 5 месяцев назад +2

    Feeding mother's nu use cheyyamo sir.

    • @lillysnaturaltips4901
      @lillysnaturaltips4901  5 месяцев назад

      feeding mothers anu kuduthalum use akunnthu , milk undakanum vannam vekkanum both use akkam apllpam kayippu undu adyam kazhikumbol kaal tea spoon mathram cherkkuka

    • @rosemerry8549
      @rosemerry8549 4 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

  • @lekshmiammu6774
    @lekshmiammu6774 4 года назад +5

    ഇപ്പോൾ ഞാനും സ്ഥിരം കാണാറുണ്ട്.

  • @shameerarafishameera2167
    @shameerarafishameera2167 3 года назад +3

    വണ്ണമുള്ളവർ മെലിയാൻ ഇതു പോലെ എന്തെങ്കിലും വഴിയുണ്ടോ?

  • @amayasarath0632
    @amayasarath0632 4 года назад +1

    Ende lijo ettaa njn kazikarundenum. kaychit raksha ellayrunu shwasam pidich vachita kudikare.

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      hahahah nalla kayippu anu second tip kude kazhikkanam maalu ennale sharithatil athu pidikku kalkandam cheerthal mathy ethu kudikkumbol ok akum 😀

  • @jazalzain666
    @jazalzain666 4 года назад +3

    23age 38kg wt. Mother one year baby ind. എല്ലാവരും kaliyakum melinjadh കൊണ്ട് 😪

  • @ajithv809
    @ajithv809 4 года назад +16

    Machane success ആവോ ഞാൻ നല്ല മെലിഞ്ഞതാണ്

  • @omanaamma5202
    @omanaamma5202 4 года назад +1

    Nalla urakkam kittum aswagandha kazhichal. .

  • @cockerala1633
    @cockerala1633 4 года назад +15

    1:58
    Thanks me later

  • @safiamajeed3294
    @safiamajeed3294 3 года назад

    Vere leham kazikkumbo aswaghandachoornam podi kazikkamo?

  • @bgmlove2549
    @bgmlove2549 3 года назад +5

    Vannam illathil alla buthimutt,natukarude parachila kelkkan vayyathe 😞

    • @rajeevpp4310
      @rajeevpp4310 3 года назад

      മരുന്ന്.നല്ലതാണ്👍

  • @jesumol5180
    @jesumol5180 4 года назад

    Ravile e aswagantha churnm paalil cherthu kazikamoi

  • @shabeebsayimuthu1525
    @shabeebsayimuthu1525 4 года назад +18

    ആളുകൾ മെലിഞ്ഞ പറയും ആകെ മെലിഞ്ഞല്ലോ, തടിച്ചാൽ പറയും ആാാാ തടിച്ചാലോ........

  • @samadtk
    @samadtk 4 года назад +4

    Bro ahwagandha powder kazhichal height koodumo?
    Pls reply

  • @YTSTATUSHUB
    @YTSTATUSHUB 3 года назад

    Raathri food nu shesham aano amukkuru paalil cherth kazhikendathu??

  • @Prasiprasi-q9g
    @Prasiprasi-q9g 4 года назад +4

    കൊളസ്‌ട്രോൾ കുറഞ്ഞു ചേട്ടാ ...മുതിര കാന്താരി മുളക് കഴിച്ചു ...ഭക്ഷണം നിയന്ത്രണം ....234....നിന്ന് 223ആയി ...

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      😍😍😍😍 arishttam suppr alle 😍😍😍

    • @ashabinu5031
      @ashabinu5031 4 года назад

      Etha arishtam cholesterol kurayano

    • @misriazees4207
      @misriazees4207 4 года назад

      ഏതാണ് ചേച്ചി അരിഷ്ടം പറഞ്ഞു തരോ

    • @Prasiprasi-q9g
      @Prasiprasi-q9g 4 года назад +1

      @@misriazees4207 arishtam elleda ...ayurvedhathile .. arishtam mathre kazhiku enne paranjath. ...muthira puzhuki kazhiku kurayum colestrol

  • @jaseelamc8396
    @jaseelamc8396 3 года назад

    I will try

  • @anaspalat3593
    @anaspalat3593 4 года назад +3

    shariyaanu....
    thadiyum vekkum... ellukalkkum peshikalkkum nalla balavum kittum...
    anubavam guru

  • @ummerqi3239
    @ummerqi3239 Год назад +1

    അമുക്കുരം ashogantham രണ്ടും ഒന്ന് തന്നെ അല്ലെ

  • @kmm665
    @kmm665 4 года назад +5

    കണ്ണിന് കാഴ്ച കിട്ടാൻ എന്താണ് മരുന്ന്? operation kazinnath ആണ്

  • @paruparvathy9015
    @paruparvathy9015 2 года назад

    Thanks sir ee tip paranju thannathinu melinju erikunnathu kond ellavarum kaliyakuvanu

  • @shinusgarden4302
    @shinusgarden4302 4 года назад +6

    Aswagantham result urappanu.
    Anubhavam guru.

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      ❤️❤️❤️ welcome thanku so much for lovable support

    • @nishabtm1083
      @nishabtm1083 Год назад

      White discharge ullavar ith kazhicha thadikko

  • @jarishaabid1014
    @jarishaabid1014 3 года назад

    Chettaa ithu aanungalkkum pennungalkkum orupole kazhikkaavo

  • @shameeremali8439
    @shameeremali8439 3 года назад +6

    Breast feed cheyyunna അമ്മമാർക്ക് കുടിക്കാമോ? Plsssss rply

  • @dilshadillu3415
    @dilshadillu3415 4 года назад

    Puzhukkadi(vattachory)plz oru marunn paranj tharumo.

  • @anishkollad6602
    @anishkollad6602 4 года назад +3

    Bro, കുറേ നാളായല്ലോ കണ്ടിട്ട് എ വിടെ ആയിരുന്നു..

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      hahaha njan evide undu broiiii💚🌹🌹🌸🧡🌺💐🌹🌼🌸🧡💜💕💙💚 videoyil varunilla ennumtharam ullu macha💚🌹🌹🌸🧡🌺💐🌹🌼🌸🧡💜💕💙💚

  • @gdsalushinu6995
    @gdsalushinu6995 4 года назад +2

    Hlo onn reply thaa. .
    Organic Ashwagandha powder height increase cheyyan help cheyyuo

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      aswagantha hight weight ellam vekkan nalalthuanu dear

    • @gdsalushinu6995
      @gdsalushinu6995 4 года назад

      @@lillysnaturaltips4901 hight vekkan ethra days use cheyyanam
      Yegadhesham Ethra inches valarum plz reply

  • @viralexpress6254
    @viralexpress6254 4 года назад +10

    Njan cucomber dates try cheyyhu varunnu 2 kg koodi oppam workoutum body fit ayi varunnund thanks lillly❤❤

  • @yasirk.a8046
    @yasirk.a8046 4 года назад

    Sareeram thadiyund kavil nallom ottiyitta kavil varan valla vazhiyumundo lijo chtta pls rply...

  • @Bindhuqueen
    @Bindhuqueen 4 года назад +23

    Super ❤❤❤

  • @jithuathira7211
    @jithuathira7211 3 года назад +2

    26yrs 30kg ഉള്ളു 🙄ഇത് try😊ചെയ്യണം 👍

  • @aryaunni8554
    @aryaunni8554 4 года назад +6

    Chettayi....... ഇന്ന് second aayi 😊.njan slim aanu weight gain cheyyan thalparyam und. Thank u......

  • @Vismaya-u4v
    @Vismaya-u4v 5 месяцев назад

    Thanks sir❤ njan urappayum try cheyyum🥰🥰

  • @Rainbowgirl123abc
    @Rainbowgirl123abc 3 года назад +21

    😭😭😭😢😢 എന്നേം എല്ലാവരും കളിയാക്കും 😭

  • @meenumohanan9085
    @meenumohanan9085 4 года назад +1

    Ajaswagandhathi lehyam nallathano vannam vekkan. Plzz reply..

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      athilum effect ethinu aanu meenu

    • @meenumohanan9085
      @meenumohanan9085 4 года назад

      Ee aswagandha churnam kazhikan doctorinod chothikande. Allathe kazhichal enthelum prblm undakumo. Plzz reply