How to gain weight? | പെട്ടെന്ന് തടിക്കാൻ എന്താണ് മാർഗ്ഗം? | DR ANEES UNANI

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @DrAneesUnani
    @DrAneesUnani  2 года назад +9

    Hi dear subscribers,
    I am in London for the last two years. For any online consultation, please WhatsApp +919995485843. Sorry because of my busy schedule, I couldn't upload any new videos.

  • @ZAYN-f1i
    @ZAYN-f1i 5 лет назад +4891

    മെലിഞ്ഞതിൽ കുഴപ്പം ഇല്ല മറ്റുള്ളവരുടെ ചോദ്യം ആണ് കുഴപ്പം

  • @nufailmuhammedcpy
    @nufailmuhammedcpy 5 лет назад +1777

    തടി വെക്കാനുള്ള വീഡിയോ കണ്ടു കണ്ടു... യൂട്യൂബിലുള്ള വീഡിയോസ് ഒക്കെ തീരാറായി

  • @feelthemusicbyajil3709
    @feelthemusicbyajil3709 4 года назад +4537

    Melinjavar undengil like adi

  • @hafizunaisvellamunda9692
    @hafizunaisvellamunda9692 4 года назад +2604

    കമന്റ്സ് വായിക്കുമ്പോൾ മെലിഞ്ഞത് കൊണ്ട് വിഷമിക്കുന്ന ഇത്രയും ആളുകളുണ്ടല്ലോ എന്നൊരാശ്വാസം😂😂

  • @Abhiii_Nair
    @Abhiii_Nair 3 года назад +76

    പണക്കാരന്റെ മക്കൾ മെലിഞ്ഞു ഇരുന്നാൽ ആരും കളിയാക്കില്ല 😌അത് ഫാഷൻ,, സ്റ്റൈൽ🙂
    ✨️💜🍃💜🍃💜✨️

    • @Aamina2002
      @Aamina2002 3 года назад +16

      Correct, പാവപ്പെട്ട വന്റെ മക്കൾ മെലിഞ്ഞിരുന്നാൽ വീട്ടിൽ ഒന്നും തിന്നാൻ ഇല്ലാത്തത് കൊണ്ട് എന്നാണ് പറയാറ്

  • @Heroradhaa
    @Heroradhaa 5 лет назад +5259

    ഈ വീഡിയോ കാണുന്നവർ ഭുരിഭാഗം പേരും മെലിഞ്ഞവർ ആയിരിക്കും 🤭🤭☺️

  • @Anas-rh3ml
    @Anas-rh3ml 3 года назад +189

    തടി വെക്കാത്തതിൽ നമുക്കില്ലാത്ത വിഷമം ആണ് മറ്റുള്ളവർക്ക്🤷😂

  • @farooqmuhamed3138
    @farooqmuhamed3138 4 года назад +466

    ആദ്യം വേണ്ടത് മനസ്സമാധനം ആണ്, അത് ഇല്ലാതെ എന്ത് കഴിച്ചിട്ടും കാര്യമില്ല

  • @fazilkoombara841
    @fazilkoombara841 4 года назад +170

    ഈ വീഡിയോ കാണുന്ന വരെ ഞാൻ മെലിഞ്ഞതിൽ എനിക്ക് വിഷമമുണ്ടായിരുന്നു as a common മലയാളി കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ഞാൻ ഹാപ്പി ആയി 😁😁😁

  • @krishnendhuarun5119
    @krishnendhuarun5119 4 года назад +432

    അയ്യോ നീ അങ്ങ് ക്ഷീണിച്ച് പോയല്ലോ...വീട്ടുകാർ ഒന്നും തരണില്ലെ....
    കേട്ട് കേട്ട് ഞാന്‍മടുത്തു.....

    • @BK-oq3nx
      @BK-oq3nx 4 года назад +4

      ഞാനും. ഇപ്പൊ ആര് ചോദിച്ചാലും എടുത്തടിച്ച പോലെ പറയും ദാരിദ്ര്യം ഒന്നുമില്ല തിന്നാൻ അതുകൊണ്ടെന്നു. അതുകേട്ടു വാ പൂട്ടി അങ്ങ് പൊയ്ക്കോളും.

    • @aswathyramachandran2266
      @aswathyramachandran2266 4 года назад +4

      Nnod ingne parayumbo njn parayum...njn parayum..nallonam urund irikuanallo...arkum kodukathe kalathode vizhunguanonu...va adach ang pokolum

    • @BK-oq3nx
      @BK-oq3nx 4 года назад +2

      @@aswathyramachandran2266 ha ha ha അത് super. ഇവറ്റകളോട് അങ്ങിനെ തന്നെ chodikkanam

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 4 года назад

      😭😭😭👍

    • @sachinta0764
      @sachinta0764 3 года назад

      Annammooo

  • @reddevilzzz1803
    @reddevilzzz1803 5 лет назад +2567

    എന്തു കഴിച്ചിട്ടും ഒരു മാറ്റവും ഇല്ലാത്ത ഞാൻ 😇😇😇.

    • @humanboy7324
      @humanboy7324 5 лет назад +20

      Same Brother

    • @reddevilzzz1803
      @reddevilzzz1803 5 лет назад +16

      ഡോക്ടർ vella വഴിയും indooo
      കുറച്ചു ആരോഗ്യം വെക്കാൻ.

    • @akhil8644
      @akhil8644 5 лет назад +5

      Same 2u bro

    • @lovebirds1689
      @lovebirds1689 5 лет назад +5

      Same to u

    • @sibinjames3889
      @sibinjames3889 5 лет назад +3

      Njanum

  • @rakeshp7111
    @rakeshp7111 4 года назад +131

    Thanks sir, അച്ഛനും അമ്മയും അടുത്തിരുത്തി കാര്യങ്ങൾ പറഞ്ഞു തരണ പോലെയുണ്ട്

  • @athira8888
    @athira8888 4 года назад +382

    2 ദിവസം നന്നായി ഭക്ഷണം കഴിക്കുമ്പോ തടിക്കുകയും ഒരു നേരം കഴിക്കാൻ ഇത്തിരി വൈകിയാൽ മെലിഞ്ഞു പോകുകയും ചെയ്യുന്ന ലെ ഞാൻ 😭

  • @shifuworlds6395
    @shifuworlds6395 4 года назад +36

    സമാധാനം 😍കുറെ പേര് എന്നെ പോലെ ഇങ്ങനെ ഉള്ള വീഡിയോ തപ്പി വന്നിട്ടു ണ്ടല്ലോ ✌️

    • @s658-u10
      @s658-u10 3 года назад

      Enikkum aswasam

  • @sindhuprasad6884
    @sindhuprasad6884 4 года назад +355

    Body harassment is equal to murder....
    മെലിഞ്ഞതിന്റെ പേരിൽ കളിയാക്കൽ കേൾക്കേണ്ടി വരുന്ന ഞാൻ... 😒

  • @ഈസമയവുംകടന്നുപോവും-ഷ5മ

    തടി ഇല്ലെങ്കിലും അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്നാൽ മതി

  • @aneesudheenmkansmk292
    @aneesudheenmkansmk292 4 года назад +133

    തടി ഇല്ലാത്തതിനെക്കാൾ സങ്കടം അത് കളി ആക്കുന്നതാ please my life is my rools

  • @chandhugokul1594
    @chandhugokul1594 5 лет назад +56

    നല്ല സംസാരം ഡോക്ടർ ❤️

  • @kukkukunju3715
    @kukkukunju3715 3 года назад +15

    ഈ വീഡിയോ ഞാൻ രണ്ടാം തവണയാണ് കാണുന്നത്. ഒരു വർഷം മുൻപാണ് ആദ്യമായി ഡോക്ടറെ ക്ലാസ്സ്‌ കണ്ടത്, ഈ കാര്യങ്ങൾ ഫോളോ ചെയ്തപ്പോൾ എനിക്ക് 6kg കൂട്ടാൻ പറ്റി. Thank u doctor.

    • @aneesanu4704
      @aneesanu4704 2 года назад

      Sathyam para

    • @DrAneesUnani
      @DrAneesUnani  2 года назад

      Hi dear subscribers,
      I am in London for the last two years. For any online consultation, please WhatsApp +919995485843. Sorry because of my busy schedule, I couldn't upload any new videos.

    • @monudilu1238
      @monudilu1238 8 месяцев назад

      ​@@DrAneesUnaniHi തടി വെക്കാൻ എന്തെകിലും മാർഗം പറഞ്ഞു തരുമോ

  • @mhdsabith1353
    @mhdsabith1353 4 года назад +129

    മനസിന് സമാധാനം ആണ് ആദ്യം വേണ്ടത്

  • @vishakvis1455
    @vishakvis1455 3 года назад +80

    നെറ്റിൽ ഞാൻ എറ്റവും കൂടുതൽ മരുന്ന് തേടിയത് ഈ പ്രശ്നത്തിനാണ്, നാട്ടുകാരെ പേടിച്ചിട്ട് മാത്രം

  • @loveshore3506
    @loveshore3506 4 года назад +126

    എന്റെ ഭാഷയിൽ ഞാൻ എന്നെ പറ്റി കാണുന്നവരോട് പറയുന്നത് slim buty എന്നാണ് but കാണുന്നവർ എന്നെ പറയുന്നത് ഇത് എന്തോന്നഡെയ്‌ എല്ലും തോലും മാത്രമേ ഒള്ളു എന്ന very poor peoples🤓🤓

  • @anshadhashim9236
    @anshadhashim9236 4 года назад +45

    മെലിഞ്ഞതിൽ കുഴപ്പം ഇല്ല മറ്റുള്ളവരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു അതുകൊണ്ട് ഇപ്പോൾ പറയാർ പണ്ട് പൊണ്ണ തടി ആയിരുന്നു ഇപ്പോൾ യോഗ ചെയ്ത് സെറ്റ് ആക്കി എന്നാണ്

  • @salaamebrahim4334
    @salaamebrahim4334 3 года назад +2

    Doctor... ഡോക്ടരുടെ സംസാരം കേൾക്കാൻ നല്ല ക്യൂട്ട് അതിലുപരി കാണാൻ നല്ല സുന്ദരൻ. ഡോക്ടറെയും, ഡോക്ടരുടെ സംസാരവും ഒരുപോലെ ഒത്തിരി ഇഷ്ടം ആയി

  • @technovlogger7880
    @technovlogger7880 4 года назад +342

    തടി വെക്കില്ല എന്ന് ഉറപ്പുണ്ടകിലും vedio കാണുന്നവർ

  • @meeee4417
    @meeee4417 4 года назад +419

    എങ്ങനെയെങ്കിലും കുറച്ച് വണ്ണം വച്ചാൽ മതിയാരുന്നു 😭😭😭😭😭😭😭

    • @muhamadmpmp7519
      @muhamadmpmp7519 4 года назад +1

      @Midhun P urappano serikkum thadikkuo plz rply

    • @muhamadmpmp7519
      @muhamadmpmp7519 4 года назад

      @Midhun P thank u orappaytum cheyyum😊

    • @muhamadmpmp7519
      @muhamadmpmp7519 4 года назад

      @Midhun P ok bro

    • @rageshor1772
      @rageshor1772 4 года назад

      ഇതിന്റെ ഒന്നും ആവശ്യം ഇല്ല...😍😍Dr paranja pole follow cheith nokkye...100 % sure.💯💯💯💕💕...ente അനുഭവം ആണ്....sure ആയും തടി വച്ചിരിക്കും....👍👍🔥🔥🔥🔥

    • @MunnaMunna-mp8ye
      @MunnaMunna-mp8ye 4 года назад +2

      ചോറിൽ നെയ്യ് ചേർത്ത് കഴിക്കു

  • @AmcatAkeera
    @AmcatAkeera 4 года назад +217

    ഉള്ള തടി കുറഞ്ഞു ടെൻഷനായ ഞാൻ 😂😂😂😂

  • @nisamkayamkulam9846
    @nisamkayamkulam9846 5 лет назад +134

    മറ്റുള്ളവരുടെ പരിഹാസവും കുത്തുവാക്കുകളും സഹിക്കാൻ വയ്യ .

  • @arshaajayan9411
    @arshaajayan9411 3 года назад +1

    താങ്ക്സ് ഡോക്ടർ.... എനിക്കും വണ്ണം തീരെ ഇല്ലാ... ഇതുപോലെ ചെയ്തു നോക്കട്ടെ.. ഇത്തരം അറിവുകൾ പറഞ്ഞു ഇനിം തരണം

  • @rageshor1772
    @rageshor1772 4 года назад +7

    Dr de video njaan munb കണ്ടിരുന്നു..but comment innaanu ഇടുന്നത്...Dr paranja kaaryanghal njan follow ചെയ്യുന്നുണ്ട് ...ente body yil enikk nalla മാറ്റം തോന്നുന്നു... ഒന്ന് മെച്ചപെട്ടിട്ടുണ്ട്....thankz Dr.🥰🥰🥰🥰🥰

  • @whiterose720
    @whiterose720 5 лет назад +207

    6:03. പാൽ സൊസൈറ്റിയിൽ രാവിലെ പോയി പാൽ വാങ്ങുന്നവർ Like⬇️ ⬇️

  • @minchuminjuz1266
    @minchuminjuz1266 5 лет назад +22

    എന്തായാലും ഞാൻ try cheythu nokkattee.

  • @akshay__97
    @akshay__97 5 лет назад +512

    4 നേരം കഴിക്കുന്നുണ്ട്... വയറ് മാത്രേ വെക്കണുളളൂ...😔
    കളിയാക്കൽ കേട്ട് മടുത്തു

    • @sujithas5442
      @sujithas5442 5 лет назад +3

      Same

    • @mohamedfayis265
      @mohamedfayis265 5 лет назад +1

      ഇത് കാണ് ruclips.net/video/4MjzOzMkMsU/видео.html

    • @fathimaanzari6090
      @fathimaanzari6090 5 лет назад +10

      Vayaru nirachu kazhikathe..try to keep eating in frequent intervals to balance your insulin level(3 neram kazhikunath split chyth kzhiku..make it 5 or 6) Ingana kazchal vayaru vakila.Also try to include some exercises in your daily routine..Ghee, nuts(best way is to have healthymix powder with milk[kunjungalk kodukuna kuruk😃)milk, banana,starch(rice), fruits,sugar or sweets..Ithoke on dietil include chythu noku..Ennitum change ilenkl consult a doctor.

    • @nisamkayamkulam9846
      @nisamkayamkulam9846 5 лет назад +1

      Same bro

    • @prijithgopalakrishnan3222
      @prijithgopalakrishnan3222 5 лет назад +3

      AK SH AY bro gym il poyi nalla workout cheyu , 6 time food kazhikku ,pinne morning ezhunetta udane half litter vellan kudikku, thadi vekkum

  • @nandhukshajinandhu6127
    @nandhukshajinandhu6127 4 года назад +1

    Hi. Dr anees sir. എനിക്ക് ഈ video തീർച്ചയായും ഉപകാരപ്പെടും. 100% ഉറപ്പ്. കാരണം നേരത്തെ എനിക്ക് നല്ല വണ്ണവും ശരീരവും ഉള്ള കുട്ടിയായിരുന്നു. ഇപ്പൊ ഞാൻ ഒത്തിരി ക്ഷീണിച്ചു പോയി. Enikk vallatha വിഷമവും und.aalukal ക്ഷീണിച്ചുപോയി, വണ്ണം കുറഞ്ഞു പോയി, മെലിഞ്ഞു poyi എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേട്ടു ഞാൻ മടുത്തു. എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടും. Thnx sir.

  • @anasayamkulam
    @anasayamkulam 3 года назад +5

    തിന്ന് തിന്ന് മടുത്തു 🤦‍♂️🤦‍♂️ തടി അങ്ങനെ thanne but വെഷമം illeni ആൾക്കാരെ ചോദ്യം 🤦‍♂️ അത് കേൾക്കുമ്പോ കുറച് sett ആവണം തോന്നും 🥰

  • @srsumo8769
    @srsumo8769 2 года назад +6

    മനസമാധാനം അല്ലെങ്കിൽ പണം ഇത് രണ്ടും ഇല്ലാത്തവൻ എത്ര ശ്രമിച്ചാലും തടി വരില്ലാ എന്ന് അഭിപ്രായമുള്ളവരുണ്ടോ?

    • @rosemerry8549
      @rosemerry8549 6 месяцев назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

  • @janvi-hi4li
    @janvi-hi4li 5 лет назад +3

    ഇത് പരിഗണിക്കാവുന്നതാണ്.... nice dr....

  • @jayangramathilveedu5350
    @jayangramathilveedu5350 4 года назад +43

    മെലിഞ്ഞത് കൊണ്ട് ആരും എന്നെ തീറ്റ പ്രാന്തൻ എന്നു വിളിക്കാറില്ല... but നന്നായി food കഴിക്കും....

  • @Safwan-zx
    @Safwan-zx 4 года назад +68

    Lockdownil kaanunnaver undo...

  • @zakariyazakari4615
    @zakariyazakari4615 4 года назад +522

    തടി വെക്കാനുള്ള വീഡിയോ കണ്ട് മെലിഞ്ഞ ഞാൻ

  • @shabeerkc7687
    @shabeerkc7687 5 лет назад +275

    രാവിലെ ഒരു 30 തവണ പുഷപ്പ് ചെയ്യുക.. പിന്നെ ഇടവിട്ട് ഇടവിട്ട് ഭക്ഷണം കുറേശെ കഴിക്കുക..പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ഇതോടപ്പം കഴിക്കണം തടി കൂടും.. തീർച്ച..

    • @akhil8644
      @akhil8644 5 лет назад +1

      ശരിക്കും

    • @zokfzo1857
      @zokfzo1857 5 лет назад +16

      സത്യം..... നമ്മൾ കഴിക്കുമ്പോൾ..... പാമ്പ് ഇര വിഴുങ്ങിയ പോലെ കഴിക്കും അതാണ് പ്രശ്നം

    • @nicotinadict8978
      @nicotinadict8978 5 лет назад +2

      Chettayi. ഏതാണീ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം

    • @hudafathima4778
      @hudafathima4778 5 лет назад +12

      Enakk pushup cheyyan pattunnilla

    • @zokfzo1857
      @zokfzo1857 5 лет назад +2

      @@hudafathima4778 കല്യാണം കഴിഞ്ഞോ 😀

  • @vikvlogs
    @vikvlogs 5 лет назад +13

    Best advice I ever heard in my entire life....thanks doc...

  • @sasibaha3536
    @sasibaha3536 4 года назад +92

    മെലിഞ്ഞു പണ്ടാരം ഇടങ്ങി

  • @joyaljose2930
    @joyaljose2930 4 года назад +3

    ഇഷ്ടംപോലെ തടി വെക്കാനും തടി കുറക്കാനും ഈസി ആയിട്ട് പറ്റുന്ന ഞാൻ 🤩🤩🤩

  • @psychopakki6375
    @psychopakki6375 3 года назад +1

    Sir എനിക്ക് തടി വന്നാലും ഇല്ലേലും കുഴപ്പമില്ല അവതരണം അതെനിക്ക് ഇഷ്ട്ടായി ഒരുപാട് 🥰🥰🥰🥰

  • @nightcrawler864
    @nightcrawler864 5 лет назад +48

    തടി ഉണ്ടായാൽ റിസ്ക് ആണ്.. ഒരിത്തിരി തടി വച്ചപ്പോ തന്നെ ഓടാനും, നടക്കാനും ഒന്നും കഴിയുന്നില്ല.. മെലിഞ്ഞിരിക്കുന്നെന് പ്രശ്നം ഇല്ല.. ഫിറ്റ് ആണോ അല്ലയോ എന്നതാണ് പ്രധാനം..

    • @DrAneesUnani
      @DrAneesUnani  5 лет назад +4

      No doubt, be FIT n healthy...

    • @danifox4387
      @danifox4387 5 лет назад +2

      Sathyam...
      Swasam vare muttum

    • @sbmohd5884
      @sbmohd5884 5 лет назад +2

      Gym,

    • @jithingeorge1897
      @jithingeorge1897 5 лет назад +6

      Correct ബ്രോ.. നമ്മുടെ നാട് നടപ്പ് അനുസരിച്ചു പിത്ഥ തടി ആണ് ബെസ്റ്റ് 🤣

    • @abhinavm8250
      @abhinavm8250 5 лет назад

      അതികം തടി ഒന്നും വേണ്ട bro ആവറേജ് തടി മതി i am very lean

  • @nandunandurajs
    @nandunandurajs 5 лет назад +5

    10 thil പഠിക്കുമ്പോൾ 43 kg
    ഇപ്പൊ diploma 3 year course kazhinju ഇപ്പോൾ 43,42 kg
    എന്നെ പോലെ ഗതികേട്ടവൻ വേറെ ആരുണ്ട് കർത്താവേ...

    • @DrAneesUnani
      @DrAneesUnani  5 лет назад

      നമുക്ക് ശരിയാക്കാന്നേ...

  • @anandbaby98
    @anandbaby98 4 года назад +3

    Nice vlog but samsaram korach speedilakkiya vdo length ichiri short aayene..

  • @AdilYNWA
    @AdilYNWA 3 года назад +4

    Time ന് ഉറങ്ങാറിയാൽ body set ആവും, ഒരു 7 hour min ഉറങ്ങുക🙌.

  • @riyasmuhammed4573
    @riyasmuhammed4573 4 года назад +2

    അവതരണം ബോറടിപ്പിക്കാതെ..... ഇഷ്ടം... ഇഷ്ടം

  • @adwaithkannur5518
    @adwaithkannur5518 5 лет назад +11

    Thank you doctor ithrayum parayunna ningalkk nalla geevitham undavatte 🤝🤝🤝🙂

  • @soloistexplore176
    @soloistexplore176 4 года назад +4

    എനിക്ക് വളരെ ഉപകാരപ്പെടുന്ന video ❤❤❤❤

  • @MohdMuhsin-zv5ky
    @MohdMuhsin-zv5ky 4 года назад +25

    19 vayassaya le njan 😎... Chettan :sslc alle mwoney🤣🤣 njn: ahmm

  • @єѕѕк-ш8й
    @єѕѕк-ш8й 3 года назад +2

    Ella videosum kaanum but E video kandappo vallathoru positive energy thank you for the inspiration✨️🤩

  • @sajithfitness6918
    @sajithfitness6918 3 года назад +2

    Calories intake Maintanance ne kattilum kootiyal... Theerchayayum thadi vekkum

  • @ranjithramachandran3468
    @ranjithramachandran3468 4 года назад +19

    ഞാൻ 68 കിലോ ആയിരുന്നു.. 2 years കഴിഞ്ഞപ്പോ ഞാൻ 85 ആയി .. ഇപ്പൊ diet start ചെയ്തപ്പോൾ 76 ആയി 💪🏻

    • @hyperq2.657
      @hyperq2.657 4 года назад +2

      Bro തടി കൂടാൻ എന്താ ചെയ്യൽ

    • @hail7377
      @hail7377 3 года назад +2

      Any tips bro

    • @safalsafal9361
      @safalsafal9361 Год назад +1

      എങ്ങനെ തടിച്ചു bro tip Pls

  • @shifaaffan6441
    @shifaaffan6441 4 года назад +5

    Eee reeethi prayoogamillathavar like👍🏻adi

  • @muhammedarshadp7163
    @muhammedarshadp7163 4 года назад +3

    Doctore ishatta mayengil likadi muthe 😍😍

  • @faderquo8268
    @faderquo8268 4 года назад +1

    Dr, njn oru vedioyil potato ravle thanne kazhichal vannam vekkum enn keetayirunnuu...adh sheriyanoo...and potato adhighamay kazhichal ndhenghilum side effects okke indaghumo..

  • @aakkru2788
    @aakkru2788 5 лет назад +4

    Nice presentation Dr 👌👌👌the way u r talking 👌..thanks for this video Dr..

  • @vishakhvishakh482
    @vishakhvishakh482 4 года назад +4

    Dr maduram daily kazhichal sugar
    Varille

  • @afsalpunnappala2961
    @afsalpunnappala2961 5 лет назад +13

    Doctor sir... Its usefull sir.. Thank u very much

  • @aravvarun9601
    @aravvarun9601 5 лет назад +3

    Thanks 👍👍👍 Dr....adhikam body heat ullavarkku weight gain cheiyunnathu budhimutanenu parainondallo athu sathyanooo....pinne broiler egg safe aanooo...

    • @DrAneesUnani
      @DrAneesUnani  5 лет назад +2

      ഇത്തരക്കാർ പ്രധാനമായും പിത്ത പ്രകൃതക്കാരാവും. അവർക്ക് തടിക്കാൻ ചിലപ്പോൾ മരുന്നുകൾ കഴിക്കേണ്ടി വരും...

    • @aravvarun9601
      @aravvarun9601 5 лет назад +1

      @@DrAneesUnani thanks fr d rply Dr👍👍👍👍....njn koraya kollam kond shremikuva Dr onnu Thadi vachu kaanan..orurekshaila😵😵...kazhinja 3nu 4lu kollam kond avg 50kg😥😥.................apo Dr weight gainu thadasamai nilkunna ee body heat problem ne control cheithu Nokan pattiya medicine ayurveda store ii kittuvo Dr....anengil ethanennu prefer cheiyumo pls...

  • @Shahanas_ak_
    @Shahanas_ak_ 4 года назад +1

    Valiyajeerakam(fennel) veruthe athikam thinnunnathu kondaanu thadi vekkathe ennu parayunnath sheriyano?

  • @Kriishhhh11
    @Kriishhhh11 3 года назад

    സത്യം പറയാലോ ഈ വീഡിയോ കണ്ടപോത്തിന് മനസിലായി... ഇങ്ങള് ഒരു ബല്യ സംഭവം ആട്ടോ 🔥💖... Thanku for video..itz very use full video ✨️💖

  • @a.rahmanpr4609
    @a.rahmanpr4609 2 года назад +5

    ഗൾഫിൽ പോയി നാട്ടിലേക്ക് ചെന്നാൽ എല്ലാവരുടെയും ആദ്യത്തെ ചോദ്യം "അനക്ക് ഒരു മാറ്റാവുമില്ലേ പോയ പോലെ തന്നെ ആണലോ ഇപ്പഴും ഇയ്യൊന്നു കഴിക്കലൊന്നും ഇല്ലേ " ഈ ചോദ്യതിന്റെ മുന്നിലാണ് പെട്ട് പോയത്

    • @rosemerry8549
      @rosemerry8549 6 месяцев назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained°`••

  • @shemithoufeekha9045
    @shemithoufeekha9045 5 лет назад +64

    നല്ല അവതരണം... ✌ 😍

  • @nihal_fsc979
    @nihal_fsc979 2 года назад +3

    Sir njan sir padicha schoolil sir inte junior aayirunu enik neelam vekkan enthegilum tip paranjutharoo

    • @rosemerry8549
      @rosemerry8549 6 месяцев назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained,,.

  • @SreelekshmiVs-sh5wy
    @SreelekshmiVs-sh5wy 3 дня назад

    Superrr presentation doctor ..😊

  • @umeshua5
    @umeshua5 4 года назад +1

    Dr.. itra vayasu kazhinjal thadikan marunnine ashrayikanm ennu parayunnath shariyano age koodiyal pinne thadi veykille stiroid illatha marunnukal suggeste cheyyamo

    • @DrAneesUnani
      @DrAneesUnani  4 года назад

      നീളത്തിന് മാത്രമേ പ്രായപരിധിയുള്ളൂ... തടി വെക്കാനും കുറക്കാനും അങ്ങിനെ പ്രായപരിധിയില്ല...

  • @manojalappuzha6476
    @manojalappuzha6476 4 года назад +280

    മെലിഞ്ഞവർ ഉണ്ടോ 🤔

  • @angelangeldream
    @angelangeldream 5 лет назад +5

    Dear dr , am in UAE, my age 25
    Ipo kurachaayi pcos nd, weight koodi 82 kg aayi height 167 cm, weight loss cheyyan entha vazhi.

  • @palakkadans
    @palakkadans 4 года назад +5

    Useful.. Thank u So much 😍

  • @sirasappu1727
    @sirasappu1727 3 года назад +2

    Njayum തടി vekkam നല്ലണം fd kaychu korachu matta vannu പെട്ടെന്ന് ഒരു പനി വന്നു ullu തടി polum poyi😔😔😔😔😔😔😔😔😔😔😔😔😔ith aan namml അവസ്ഥ ithr ullu😔😔😔😔😔

  • @gkmg20
    @gkmg20 4 года назад +2

    എന്റെ ശരീരത്തെ അബേഷിച്ചു കൈകളും കാലുകളും വണ്ണം കുറവാണു എന്റെ കൈകളും കാലുകളും മാത്രം വണ്ണം കൂടാനുള്ള ടിപ്സ്കൾ പറഞ്ഞു തരുവാൻ ദയവുണ്ടാവുക

  • @marytisa9153
    @marytisa9153 4 года назад +3

    Tention kurakkan valla vazi undo . manasil samadanam illathe tention adichalum meliyum

  • @adhnanak3621
    @adhnanak3621 4 года назад +4

    Madhura food kazhichal
    Sugar varumm

  • @powerfullindia5429
    @powerfullindia5429 4 года назад +6

    Good tips doctor... god bless u..

  • @soorajkk9383
    @soorajkk9383 3 года назад +1

    Ennum ingane madhuram kazhichal sugar koodille... Oru doubt aan.
    .

  • @zakeerhusain8521
    @zakeerhusain8521 5 лет назад +1

    Super sir .. correct points . Orupaad medicinsukalekal nalla nirdeshangal

  • @keralaunani
    @keralaunani 4 года назад +41

    നിങ്ങളുടെ രോഗത്തിന് യുനാനിയിൽ ചികിത്സയുണ്ടോ?
    സംശയങ്ങൾക്കും ഓൺലൈൻ ചികിത്സക്കും :
    Malayala Manorama യുടെ QK Doc (Playstore/ Appstore) വഴി വീഡിയോ കാൾ ചെയ്തും ചികിത്സ തേടാവുന്നതാണ്.
    QK Doc
    |
    Online Consultation
    l
    Online OP
    I
    Dr Anees Rahman K

    • @nasarze1182
      @nasarze1182 4 года назад +2

      Hi doctor crons deseas മരുന്ന് ഉണ്ടോ

    • @SaiVishnu-2011
      @SaiVishnu-2011 4 года назад

      Sir... heart valve ഹോളിന് മരുന്നുണ്ടോ

    • @joker-vj4dk
      @joker-vj4dk 4 года назад

      Sir essential tremor ന് മരുന്നുണ്ടോ

    • @madhurimalu4594
      @madhurimalu4594 4 года назад

      Sir irritable bowel syndrome nu marunnu undo?

  • @abdulrahman-nk5cr
    @abdulrahman-nk5cr 4 года назад +11

    ഞാൻ 14 വർശായിട്ട് മേലിഞ്ഞിട്ട, height 5'9" ഒരുപാട് കാര്യങ്ങൾ പരീക്ഷിച്ചു. ഫലിച്ചത് ഒന്ന് മാത്രം - ഒരു വർഷം ജിമമിൽ പോയീ. (55 kg to 66 kg) ആയീ. ഒരു ദിവസത്തെ എന്റെ diet - ഒരു പാക്കറ്റ് പാൽ,8 egg whites, 2 എന്തപ്പഴം, 10 ഉണക്ക് മുന്തിരി,10 ബധാം, ഹാഫ് pack തൈര്,ചിക്കൻ breast ഇടവിട്ട ദിവസങ്ങളിൽ,2 teaspoon peanut butter, മുളച്ച പച്ചപ്പയറു, മുളച്ച വെള്ള കടല,സോയ ബീൻ, 1 spoon തേൻ, 8 മണിക്കൂർ ഉറക്കം,2 മണിക്കൂർ ജിം രാത്രിയിൽ.
    പിന്നെ കമ്പ്ലീറ്റ് നിർത്തി, ഫുഡും ജിമ്മും 😢. ജോലി കാരണം പോകാൻ പറ്റിയില്ല, അതിന് ശേഷം കുറഞ്ഞു, ഇപ്പൊ 61kg. സാധാരണ കഴിക്കുന്ന ഭക്ഷണം. ഇപ്പോ വയസ്സ് 29, താല്പര്യ കുറവ് കാരണം ജിമ്മിലൊന്നും പോകാറില്ല
    അപ്പൊ എനിക്ക് പറയാനുള്ളത്, നമ്മൾ കൃത്യമായിട്ട് diet and gym and ഉറക്കം follow ചെയ്താൽ വണ്ണം വെക്കും തീർച്ച

    • @sruthirajms1937
      @sruthirajms1937 4 года назад

      Etra naalu eduthu weight gain cheyyaan

    • @abdulrahman-nk5cr
      @abdulrahman-nk5cr 4 года назад

      @@sruthirajms1937 മേൽ പറഞ്ഞ ഡയറ്റ് കറക്റ്റ് follow ചെയ്യണം , പിന്നെ ആഴ്ചയിൽ 6 ദിവസം ജിം, നല്ല ഉറക്കം, 5 മാസം മതി വണ്ണം വെക്കാൻ. എനിക്ക് 6 മാസം എടുത്തു 11 കിലോഗ്രാം കൂടാൻ

  • @chinnu_krithi
    @chinnu_krithi 4 года назад +3

    Ennod melinhuallo ennu chothikana aalkarod "slim beauty" ennu chumma avarkum enkum samadanathinu paranh nadakua... ennalum vallathaa slim aaypoi

  • @abink.m3449
    @abink.m3449 3 года назад +2

    3 Kollam munnu thadikyan. Orupadu karyangal Thedi nadannu. Cheythu. Ippo. Thadi kurakyan odi nadakkunna avasthayanu .ethale

  • @abusha3022
    @abusha3022 3 года назад +1

    Madhuram kazhichaal sugar pidikile sir

  • @sixcobras6333
    @sixcobras6333 4 года назад +6

    മധുരം ✌️✌️

  • @reeyapopz7017
    @reeyapopz7017 4 года назад +5

    3 table spoon neyyil eatha pazham vazhattanam ennitt athil mootha shesham 3 table spoon sugar idanam. Ith daily breakfastnu munpp kaikkanam. Ennitt breakfastum kaikkanam. Daily 4-5 neram kaikkanam. 1 month il nannaytt thadikkum.

  • @muad87
    @muad87 5 лет назад +18

    The best presentation!!!

  • @thasnim1530
    @thasnim1530 3 года назад +2

    നീളം വെക്കാൻ എന്തെങ്കിലും tips പറഞ്ഞുതരോ plzz

  • @anilkv6
    @anilkv6 4 года назад +2

    Good information 👍... Thank you...

  • @ayishahena1627
    @ayishahena1627 5 лет назад +10

    Nalla avatharanam

  • @ajmalAju-ns9om
    @ajmalAju-ns9om 3 года назад +4

    പൊളി മുത്തേ ❤️

  • @unnikrishnan1422
    @unnikrishnan1422 3 года назад +4

    Nalla height und but thadi vayckunilla 😒

  • @beeraankutty784
    @beeraankutty784 3 года назад

    Dr samsaram adipoli.
    Enikk isttapettu.
    Nallam manassilagunnund

  • @kiranm07
    @kiranm07 4 года назад +2

    Enthu kaattiyaalum thadi oru podikk polum anaganilla otta nilappa aa 47 kg 😭😭 sed aanu njan. Ente veshamathil ningalum panku cheru goouis

  • @mohamedabidabid67
    @mohamedabidabid67 5 лет назад +5

    kure water kudichaal thadikkumo??? gv rply pls

  • @jaleelibrahim9660
    @jaleelibrahim9660 5 лет назад +8

    Ente name jeleel.,from thodupuzha. Njn nannayit food kazikunnund. Madhuravumoke kazikunnund.but enthoke cheithittum vannam vaikunnilla. Oru solution..

  • @sanasvlog2132
    @sanasvlog2132 5 лет назад +14

    Thank you very much doctor

  • @mmhdashiq5272
    @mmhdashiq5272 4 года назад +2

    ഉപയോഗിക്കാൻ യോഗ്യമായ മരുന്ന് എന്നു പറഞ്ഞു തരോ🙂💞