Best Diet for weight gain,ശരീരം പുഷ്ടിപ്പെടുത്താൻ 3മാർഗങ്ങൾ, 3 best ways to maintain healthy weight

Поделиться
HTML-код
  • Опубликовано: 28 авг 2024
  • ശരീര വണ്ണം വർധിപ്പിക്കാൻ വളരെ ഫലപ്രദമായ മൂന്ന് മാർഗങ്ങളാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #HealthySnackingForWeightGain
    #BestDietForWeightGain
    #HowToGainWeightFast
    #GainWeightFastWithInThreeWeeks
    #WeightgainHealthTip
    #3BestWaysToMaintainHealthyWeight
    ശരീരം വണ്ണം വെയ്ക്കണം എന്ന ആഗ്രഹത്തിൽ ഒരുപാട് പരിശ്രമങ്ങൾ നടത്തി പരാജയപ്പെട്ടവർക്ക് അവരുടെ ജീവിത ശൈലിയിൽ വളരെ പ്രധാനമായി ശ്രദ്ധിക്കേണ്ട 3 മേഖലയാണ് വീഡിയയിലൂടെ പരാമർശിക്കുന്നത്. എത്ര മെലിഞ്ഞുണങ്ങിയ ശരീരം ആണെങ്കിലും ഈ പറഞ്ഞ രീതിയിലുള്ള മാർഗങ്ങൾ വളരെയധികം ഫലം ലഭിക്കുന്നതാണ്. ശരീരം പുഷ്ടിപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്ത്രീ, പുരുഷന്മാർക്ക് ഈ വീഡിയോ ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    ആരോഗ്യപരമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #DrSajidKadakkal
    #00971554680253

Комментарии • 456

  • @Flowers589s
    @Flowers589s 4 месяца назад +14

    മനസ്സമാധാനം, സന്തോഷം, ഇത്രയും സ്വന്തമായിട്ട് 😅 ഉണ്ടെങ്കിൽ ചുമ്മാ കഞ്ഞി കുടിച്ചാൽ മതി വണ്ണം വെക്കുംഎന്റെ അനുഭവം ആണ്

    • @veddoctor
      @veddoctor 3 месяца назад +1

      അതാണ്‌ 👍👍

    • @MuhammadShazin-xc1gn
      @MuhammadShazin-xc1gn 3 месяца назад

      👌👌👌👌

    • @SimikA-px4di
      @SimikA-px4di 2 месяца назад

      Sathyam

    • @rosemerry8549
      @rosemerry8549 2 месяца назад

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

    • @shinojkumarp6783
      @shinojkumarp6783 Месяц назад +1

      Sathyam bro

  • @saneeshvk8741
    @saneeshvk8741 3 года назад +8

    ഡോക്ടർ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ചിലരുടെ വീഡിയോ കണ്ടാൽ അവസാനം എന്താണെന്ന് ചെയ്യേണ്ടതെന്ന് മനസ്സിലാവില്ല നട്ടം തിരിയും

  • @darkpixel001
    @darkpixel001 3 года назад +9

    കൊള്ളാം ഡോക്ടർ നന്ദി 🙏🙏

  • @jafarjafar8923
    @jafarjafar8923 4 года назад +6

    കാൽമുട്ട് വേദന സുഖമായി അൽഹംദുലില്ലാ🌹🌹👍

    • @sabirzone
      @sabirzone 4 года назад

      എങ്ങനെ?
      Please share your contact number.. Or send details to my whatsapp +971526097741

  • @faizygerman2383
    @faizygerman2383 3 года назад +120

    നമ്മളെപ്പോലെ ഉള്ള പാവപ്പെട്ടവർക് ഇതുപോലുള്ള ഒരു ദിവസം കഴിഞ്ഞു കൂടാൻ പാടാന്ന് എത്ര രൂപ ചിലവാന്ന്

    • @rihanhaya1825
      @rihanhaya1825 3 года назад +1

      ?

    • @rafeequer5902
      @rafeequer5902 Год назад +5

      ഇത് ക്കോസ്റ്റലി യല്ല മിക്കവാറും മലയാളി കൾ 900 രൂപ കൂലി കിട്ടുന്ന ആൾ 200 മദ്യ കുടിക്കുന്നു

    • @Kannurvala
      @Kannurvala 7 месяцев назад

      500 ചിലവാകും

    • @monudilu1238
      @monudilu1238 4 месяца назад

      അതെ ഇവർ പറയുന്നത് എല്ലാം ചെയ്യാൻ എവ്ട്ന്ന് കിട്ടാൻ ആണ് കഞ്ഞി ചോറും കിട്ടിയ തന്നെ വല്യ ഭാഗ്യം

  • @ilovegod7661
    @ilovegod7661 3 года назад +2

    Weight gain tips kure noki.. bt kelkanum cheyanum eluppam thoniyath ithany.. thank u

  • @bindhuramesh742
    @bindhuramesh742 3 года назад +4

    അവതരണം നന്നായിട്ടുണ്ട്

  • @suhailshan1138
    @suhailshan1138 4 года назад +5

    Thank you so much for send the message Dr Sajid kadakkal

  • @Chefnijju
    @Chefnijju 4 года назад +9

    നല്ലൊരു വിഡിയോ thanks 💞💞✌️

  • @mammunnirs7280
    @mammunnirs7280 4 года назад +3

    Very usefull information for the people those how need to develop health.
    Thanks & Regards

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 4 года назад +5

    Assalam alaikum sir. Thank you so much for your valuable words. Include us in your duva. May Allah give you good health and all the happiness to your family. Ameen sumammen.

  • @mariamvlogs5802
    @mariamvlogs5802 4 года назад +5

    Thank you for informative video 👍🌷 🌹

  • @ajitharajan619
    @ajitharajan619 4 года назад +12

    Thank you for giving valuable knowledge

    • @renanm2905
      @renanm2905 4 года назад

      Nadannu..vannnit...juse.kudichamadiyo

  • @shamseer1063
    @shamseer1063 4 года назад +5

    Thanks doctor

  • @mohiyadheentp4454
    @mohiyadheentp4454 4 года назад +6

    Jazaakkallahu hair

  • @preethimadhu5153
    @preethimadhu5153 4 года назад +3

    Thanks for the information

  • @khaleelpayota
    @khaleelpayota 3 года назад +51

    ഇത്രയും ഭക്ഷണം കഴിക്കാൻ വിശപ്പും കൂടി വേണ്ടേ?

  • @rafeequeathimannil3841
    @rafeequeathimannil3841 3 года назад +1

    Thanks. Use fully.

  • @jaseenavk4673
    @jaseenavk4673 4 года назад +39

    ശരീര ഭാരം കൂട്ടുന്നതിന് ഏതൊക്കെ രീതിയിൽ ഉള്ള വ്യായാമങ്ങൾ ആണ് ചെയ്യേണ്ടത് എന്ന് പ്രത്യേകം ആയി video ചെയ്യാമോ...

    • @suryac1451
      @suryac1451 4 года назад +1

      Weight lifting

    • @suryac1451
      @suryac1451 4 года назад +1

      Body Weight Exercises

    • @hari-nu2ry
      @hari-nu2ry 4 года назад +1

      Push up,pull up,squat,deadlift,

    • @mabdulabdull8204
      @mabdulabdull8204 3 года назад

      @@hari-nu2ry squats chythal weight koodumoo..?

    • @weightmore2238
      @weightmore2238 3 года назад

      എത്ര മെലിഞ്ഞ ശരീരമുള്ളവർക്കും രണ്ടാഴ്ചക്കുള്ളിൽ ശരീരം വണ്ണം വെക്കുന്ന ആയുര്‍വേദിക്ക് ലേഹം. Weight More Leham.
      No side effects No other Issues
      More Details contact us
      +919526997197
      Call or Whatsapp

  • @shafeek.kunjon2694
    @shafeek.kunjon2694 4 года назад +1

    Thanku doctor

  • @zubairn7587
    @zubairn7587 3 года назад +4

    Vary clear information Tnx!!!

  • @sreelatha5881
    @sreelatha5881 4 года назад +11

    Namaskaram Sir 🙏 Very Good Vedio .. Thank You Sir .

  • @aneeshb6078
    @aneeshb6078 4 года назад +4

    സർ'
    നന്ദി.
    വളരെ നല്ല ക്ലാസ്സ്
    ആയിരുന്നു.

  • @homea2z454
    @homea2z454 4 года назад +2

    Never, never because rectify the underlying cause of under weight, IBD, IBS, or any food allergy (autoimmune) then try a nutritious especially protein rich, moderate fat diet. Over water consumption causes stomach fullness, also dilute gastric juices, drink water moderately, eat natural enzymes rich fruits, like papaya, pineapples in moderate quantities also eat slowly.

  • @rashidcherapparambil7247
    @rashidcherapparambil7247 4 года назад +1

    Good information thank you sir

  • @HemaPoojary
    @HemaPoojary 4 года назад +5

    Though I don't know malayalam I try to understand it. and it is really so good.

  • @zeenathzeenath525
    @zeenathzeenath525 Месяц назад

    താങ്ക് യൂ 😍 ഡോക്ടർ

  • @remadevi5052
    @remadevi5052 4 года назад +5

    Useful information Dr..

  • @asmaanas4520
    @asmaanas4520 3 года назад +1

    Thank u sir.Happy

  • @magisunilsimon8689
    @magisunilsimon8689 3 года назад +2

    Thank you sir

  • @prameelaabraham3931
    @prameelaabraham3931 4 года назад +6

    Dear Dr,pls explain one diabetic diet

  • @gokulgk6804
    @gokulgk6804 4 года назад

    Good information sir.... l will try 😇😇

  • @rahimmottammal8411
    @rahimmottammal8411 4 года назад +3

    Good message. Dr.

  • @aswinsasisasi8519
    @aswinsasisasi8519 3 года назад +1

    Thanks Doctor

  • @amjathaahmed8054
    @amjathaahmed8054 2 года назад +1

    Gastritis karanm thadikuranjadin sheshm onum elkunila asthmayt muta payamok kapham kutun

  • @deepakkaladi6342
    @deepakkaladi6342 3 года назад +2

    Thanks sir 🔥🔥

  • @arjunkg4835
    @arjunkg4835 Год назад

    Thankyou... dr.

  • @salmansubhan2642
    @salmansubhan2642 4 года назад +5

    Dr Good information

  • @latheefkuttambboor1827
    @latheefkuttambboor1827 4 года назад +7

    പാലും മുട്ടയും വിരുദ്ധാഹാരമല്ലെ DR

  • @ancyanil5764
    @ancyanil5764 4 года назад +1

    Thankyou dr

  • @csajithelanjickal3533
    @csajithelanjickal3533 3 года назад +1

    ശ്വാസകോശത്തിലെ കഫക്കെട്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @saidurrahaman8216
      @saidurrahaman8216 3 года назад

      അതേ.. അത്യാവശ്യം അണ് .👍

  • @abdullatheeflatheef8599
    @abdullatheeflatheef8599 4 года назад +9

    നന്നായിട്ടുണ്ട്.... 👍
    എന്നാൽ ഓട്ട്‌സ്, എനർജി അധികരിപ്പിക്കാൻ നല്ലതാണെങ്കിലും ശരീരഭാരം കൂട്ടുന്ന കാര്യത്തിൽ വിപരീത ഫലമാണ് ചെയ്യുക.
    എന്നാണ് ലഭിച്ച അറിവ്.

    • @vishnu9668
      @vishnu9668 4 года назад

      Bharam kootukha ennathano atho aarogyam mechapeduthikondu baram kootukha ennathano vendath angane Aanenkhil oats upayogikku

    • @mabdulabdull8204
      @mabdulabdull8204 3 года назад +1

      @@vishnu9668 oats weight koottumoo.??

  • @mohananpillai3049
    @mohananpillai3049 3 года назад

    Very Good Sir Paravoor

  • @HasanAli-zd3hg
    @HasanAli-zd3hg 4 года назад

    Thankz ഡോക്ടർ സാജിദ്

  • @fasilpops3847
    @fasilpops3847 3 года назад

    Good Message 👍👍👍

  • @sabirap7935
    @sabirap7935 3 года назад +1

    Good msg 👍

  • @neenumathewneenu8665
    @neenumathewneenu8665 3 года назад +3

    Njan nannayi melinjatharnnu..exercise cheithal meliyumennarnnu karuthiyirunnathu..pakshe, youtubil weight gain exercise cheithu..3 months correct tiems food kazhichu exercise cheithappol weight koodi, sareeram nannayi..Badam, fruits, banana,egg okke kazhikkanam..

    • @achu5108
      @achu5108 8 месяцев назад

      Ethu type excercise ahnu cheythath 🙄

  • @shortcomedy5764
    @shortcomedy5764 3 года назад +2

    Thenkzzz 💙

  • @sasinaskg3905
    @sasinaskg3905 3 года назад +1

    Etthapazham puzhungiyano sir kazhikendathu.
    Cash illathavar engane ithrayum saadhanangal vaangi kazhikkum..

  • @saranyanoblenissymol1868
    @saranyanoblenissymol1868 Год назад +1

    Lactose intolerance ullavar milk nu pakaram Mattu enthenkilum kudikkan pattumo?

  • @abidabi436
    @abidabi436 3 года назад

    good.mesag
    thanks.sir.👍👍👍

  • @baputtyarif5983
    @baputtyarif5983 3 года назад

    Kavil thudakkan ഒരു വീഡിയോ idooo

  • @girijak8859
    @girijak8859 4 года назад +6

    Good message

  • @darkgaming-eg8fh
    @darkgaming-eg8fh 3 года назад +1

    Thans for you

  • @afsalabu8791
    @afsalabu8791 3 года назад +1

    Please mention excise and time

  • @HussainHussain-xc2ej
    @HussainHussain-xc2ej 3 года назад +8

    ഇതിന്റെ ഒന്നും ആവുശ്യമില്ല... രാവിലെ തൈര് ഒഴിച്ച് പാകത്തിന് ഉപ്പും ഇട്ടു ഒരു കാന്താരി മുളകും കടിച് വയറു നിറച്ചു കുറച്ചു പഴം കഞ്ഞി കുടിച്ചാൽ മതി.. നമ്മുടെ ഒക്കെ പൂർവികർ അത് കഴിച്ച വളർന്നതും അസുഖങ്ങൾ ഇല്ലാതെ ജീവിച്ചതും.. രാത്രി നേരത്തെ ഉറങ്ങും വാട്സപ്പ്പും ഇല്ല ഫേസ് ബുക്കും ഇല്ല.. ഇന്ന് മൂക്കുമുട്ട തിന്നുക എന്നിട്ട് എസ്ആക്സിസ് എടുക്കുക വൈകി ഉറങ്ങുക എന്നിട്ട് രോഗി ആയി ജീവിക്കുക അത്കൊണ്ട് എന്താ കാര്യം...

  • @jafarjafar8923
    @jafarjafar8923 4 года назад +1

    Thankyou

  • @AVIN43591
    @AVIN43591 4 года назад +2

    Thanks

  • @user-tq1pz6dp2y
    @user-tq1pz6dp2y 28 дней назад

    Dr കാണാൻ ഇല്ലല്ലോ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 2 месяца назад

    നമസ്കാരം ഡോക്ടർ ഏത് ബാങ്കിൽ ചെന്ന് ലോൺ എടുക്കുന്ന 👍♥️

  • @beenafrancis4706
    @beenafrancis4706 4 года назад +1

    thank you doctor for the infornation 😊

  • @AnilKumar-qj8pb
    @AnilKumar-qj8pb 3 года назад +8

    താങ്കൾ പറഞ്ഞ തൈരും ചിരട്ടപൊടിയും ഉപയോഗിച്ചിട്ട് ഒരു മാറ്റവും ഇല്ല

  • @jabbaram727
    @jabbaram727 4 года назад

    Thanks..ser

  • @mojign8174
    @mojign8174 3 года назад

    Thank u sir

  • @onelifehealthtips2074
    @onelifehealthtips2074 4 года назад +7

    Liked 👌✌♥️

  • @PoojaBhal
    @PoojaBhal 7 часов назад

    Njn eee paranjapole ellam kazhichittum enikk thadi onnum vachilla ennu vachal nammal kazhikkunnathu onnum bodyilekk pidikkunnilla. Avasanm malappurath oru dr kand marunn kazhich visapp koodi kazhikkunnathu shareethilekk pidikkan thudangii

  • @benitalawrence5212
    @benitalawrence5212 4 года назад +3

    Thank you doctor

  • @likhithaanil913
    @likhithaanil913 3 года назад

    Thanks a lot😊

  • @muralikrishnants1113
    @muralikrishnants1113 4 года назад

    വളരെ നല്ല ഇൻഫർമേഷൻ.....

  • @doniganijil4130
    @doniganijil4130 3 года назад

    Ethoka kayikan vishapu vanda...? Vishapelathavar anthu chum......?

  • @sanoopnair8029
    @sanoopnair8029 4 года назад +2

    വണ്ണം കൂട്ടാം ഈസി ആയി No medicine No side effect. താല്പര്യം ഉള്ളവർ കമെന്റ് ചെയ്യൂ

  • @rosemerry8549
    @rosemerry8549 2 месяца назад

    I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

  • @sarakutty5836
    @sarakutty5836 Год назад

    ❤thanks Doctor for the valuable information ❤

  • @riyamolmarwamol468
    @riyamolmarwamol468 3 года назад

    താങ്ക്സ്

  • @user-no2cv8vl4u
    @user-no2cv8vl4u Год назад

    ഇതൊക്കെ സാധാരണ കാർക് പറ്റുമോ എല്ലാവർക്കും പറ്റുന്ന എന്തെങ്കിലും പറയാമോ

    • @rosemerry8549
      @rosemerry8549 2 месяца назад

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained`~°°

  • @muflih4249
    @muflih4249 3 года назад +2

    Doctor ,ഏതൊക്കെ സമയങ്ങളിൽ ആണ് വ്യായാമം ചെയ്യേണ്ടത്

  • @azharbinsainudeenazharbins6073
    @azharbinsainudeenazharbins6073 3 года назад +2

    Thanks Dr🙏

  • @shajitha.s5112
    @shajitha.s5112 3 года назад

    Dr teenegekarkkum ithe diet follow cheyyamo milk egg dates break fastinu shesham kazhikkamo

  • @sameermgt9066
    @sameermgt9066 3 года назад +2

    Sugar ullavark engane kazhikkan pattumo?

  • @kichuu__0078
    @kichuu__0078 4 года назад +3

    Sir , diabetics (150-180 AF) ulla 65 age ulla aalinu nallonam muscle loss undavunund...Enth cheythaal e muscle loss maati body mass maintain or gain cheyyan pattum? Reply pratheekshikunu.. Thanks in advance😊😊😊

  • @sreenathkn411
    @sreenathkn411 4 года назад +1

    Superb

  • @pjtechnology6881
    @pjtechnology6881 3 года назад

    Tnqu sir

  • @malayalammovie5111
    @malayalammovie5111 4 года назад +1

    Yanna thanik engana chaytuda thannatha malijrikunu

  • @momsvlog3163
    @momsvlog3163 4 года назад +1

    Cesorian kayin aalk milkill mannal itt kudikan pattumo

  • @asweshumesh9013
    @asweshumesh9013 3 года назад

    Very use full video sir thank u so much 😍😍

  • @jaferjafarom3721
    @jaferjafarom3721 2 года назад

    Nalla ariv

  • @ushakartha3888
    @ushakartha3888 Месяц назад

    Shugar undayittano kazhuthiley njarambu vannam vaykunnu

  • @sarathmohan8531
    @sarathmohan8531 4 года назад +1

    Paal raavile kudikkaruthu raathriyil urangunnathinu munpanennanu kettirikkunnae...aake confusion ayallo

  • @athulyaaneeshpk1975
    @athulyaaneeshpk1975 4 года назад +6

    സർ പയർ മുളപ്പിച്ചത് കഴിക്കുന്നത് നല്ലതാണ് രാവിലെ

  • @nabeelnajeeb3863
    @nabeelnajeeb3863 4 года назад +3

    Sir...kunjugalke weight koodan ulla vedio vido please......😔😔😔

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      പുതിയ ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @hasnahasna8006
    @hasnahasna8006 3 года назад

    Ashwaganda powder nallathano sir. Shareeram thadikkan

  • @mammymammy9834
    @mammymammy9834 3 года назад +1

    ഈ പഞ്ഞ വസ്തുക്കൾ എല്ലാം കഴിക്കാനുള്ള സൗകര്യങ്ങൾ ഉള്ള ഒരാൾക്ക് അവന്റെ സരി രവും മാനസികമായ ആരോഗ്യവും ഉണ്ടാവുമെന്ന് ഏത് പൊട്ടനും അറിയാവുന്നതാണ്

  • @OuO_cookie_1
    @OuO_cookie_1 4 года назад +4

    Waww great 👌❤❤

  • @abhirambabu2760
    @abhirambabu2760 3 года назад

    Vitiligo mattan endengilum tip parayu sir

  • @nikhithaprabeesh3414
    @nikhithaprabeesh3414 3 года назад

    Dr sariram vannam vakkathe kavil vannam vaykan enthanu cheyyendath

  • @gafoorva2710
    @gafoorva2710 3 года назад

    Kavil vekkan nthane cheyyendath carett beettrott juice use akumo ath kedanennum kelkunnund pls reply

  • @sreelekshmitr5822
    @sreelekshmitr5822 3 года назад

    Bread m ghee m nallath anno.... Roast chyth kazhikan

  • @sinumol6272
    @sinumol6272 3 года назад

    Thangs doctor

  • @lathanp1306
    @lathanp1306 3 года назад

    Sir daily cheyyithal thadiko

  • @raheemv7588
    @raheemv7588 4 года назад

    Ithinte koode cardio exercise cheyyunnath nallathano? Dr pls reply