✅ഇതു കുടിച്ചാൽ പക്കാ തടിവെക്കും | How to GAIN WEIGHT fast for Boys & Girls, No Gym|protein nutrition

Поделиться
HTML-код
  • Опубликовано: 28 авг 2024
  • No:1 Effective, Powerful and Simple way to gain weight. Not necessary to hit the gym but if you can, it would give better results. Watch my other videos for ,
    Weight gain basics: • ഈ 3 കാര്യങ്ങൾ തടികൂട്ട...
    Foods for wight gain: • പെട്ടെന്ന് weight കൂടാ...
    Follow me @
    -----------
    Facebook: / sangeethaand. .
    Instagram: / leo_sangeetha #sangeethaandleo
    Email:
    sangeethaandleo@gmail.com

Комментарии • 2 тыс.

  • @sangeethaandleo7057
    @sangeethaandleo7057  5 лет назад +176

    Make it happen and shock everyone :-)
    Weight gain basics: ruclips.net/video/9uKowM6po6s/видео.html
    Foods for wight gain: ruclips.net/video/hvOULjLm_TY/видео.html

    • @kailasnath3777
      @kailasnath3777 5 лет назад +5

      Sangeetha and Leo
      Ethu time yill annu ee shakes kazhikendath

    • @sangeethaandleo7057
      @sangeethaandleo7057  5 лет назад +2

      Hello Kailas, Its up to you any time is fine. If you are a type of person who workouts , It would be a excellent drink before your exercise regime

    • @lukmanhakeem9492
      @lukmanhakeem9492 5 лет назад

      Sangeetha and Leo keto dietinte meal plan vedio idu pls

    • @batmanbatman3811
      @batmanbatman3811 5 лет назад +1

      Exercise videos for weight gain kaanunilalo.... 🤔

    • @nishadcp4115
      @nishadcp4115 5 лет назад +3

      പഴം ഏതാ നല്ലത്
      നാടൻ നേന്ത്ര. റോബസ്റ്റ

  • @Anime-xcreators
    @Anime-xcreators 4 года назад +7367

    മെലിഞ്ഞവർ ഇവിടെ like ചെയ്തോട്ടൊ

  • @samadbinali206
    @samadbinali206 5 лет назад +4319

    കുറെ വീഡിയോസ് പല ആളുകളുടെയും കണ്ടു.3 year ആയി പരീക്ഷിക്കാൻ തുടങ്ങീട്ട്😇😇..പരീക്ഷിച്ചു പരീക്ഷിച് ഞാനിപ്പോ" ഉണക്ക മാന്തൾ" പോലെ ആയി.but വിടില്ല ഞാൻ😏. ഇതും കൂടി നോക്കട്ടെ..

    • @vineethajayaraj4770
      @vineethajayaraj4770 5 лет назад +55

      Ennitt vannam vecho?? Plz reply

    • @muhammadnajad3974
      @muhammadnajad3974 5 лет назад +121

      Your comment very funny,

    • @anoopkeshavan9292
      @anoopkeshavan9292 5 лет назад +6

      Super

    • @ramizmuhammad1377
      @ramizmuhammad1377 5 лет назад +100

      chathillenkil result um koode parayttaaaa🤣🤣🤣🤣

    • @Asz689
      @Asz689 5 лет назад +17

      Vineetha Jayaraj ഇതും കൂടി നോക്കിട്ട് പറയാം എന്നല്ലേ പറഞ്ഞത്....

  • @shivazzz9423
    @shivazzz9423 5 лет назад +1471

    ഇതിനൊക്കെ ആദ്യം ഒരു നല്ല mixer ഗ്രൈൻഡർ വാങ്ങണം പിന്നെ പറയുന്ന സാധനങ്ങൾ ഒക്കെ വാങ്ങാൻ ലോൺ അപേക്ഷിക്കണം

  • @Mujeeb.313
    @Mujeeb.313 4 года назад +761

    കമന്റ് വായിച്ചു ചിരിച്ചു വീഡിയോ കാണാൻ മറന്ന് പോയി😀

  • @arunthekkan2103
    @arunthekkan2103 5 лет назад +1186

    ഞാൻ ഇത് കുടിച് കുടിച് കടക്കാരൻ നല്ല വണ്ണം വച്ചു.... 😶😶

  • @user-mz9me7kw4g
    @user-mz9me7kw4g 5 лет назад +1519

    ഡെയ്ലി കുടിക്കാന്‍ മടിയില്ല. ഉണ്ടാക്കാനാണ് മടി 🤗🤗

  • @sanjusk7176
    @sanjusk7176 5 лет назад +528

    രണ്ട് വട്ടം ഈ വീഡിയോകണ്ട് , frst comment വായിച്ചുകൊണ്ടതു കൊണ്ടു ഒന്നും ശ്രദ്ധിക്കൻ പറ്റിയില്ല , ✔️ (കമന്റ് വായിക്കാൻ നല്ല രസം ആണ്)

  • @graamavasi
    @graamavasi 5 лет назад +42

    Njan 6 kg koodiyath
    1 daily 3 hrs idavitt 2 robust pazham kazhichu
    2 peanut butter daily 2 spoon kazhichu
    3 uchakum ravileyum nannayi kazhichu
    4 ooninu shesham 45 mnts rest edukkum
    5 15 glass vellam kudikum
    6 shake glass niraye pal kudikum night
    7 Night 10 nu urangum.
    8 30 push up 10 pull ups edukum ravile
    9 aazhchayil 4 day beef biriyani kazhichu
    10 tension free aayirikanam
    That's all🙏

    • @aznashamnad28
      @aznashamnad28 5 лет назад +1

      Daily milk kudikum.. pinna banana kayikum. Milk shake kudikum banana . Eppo kurch days knd pazhamkanji kazhikum daily mrng.. ank 62 et endarnnu after delivery tyrod kudy .. angane eppo last nokipo b.4 1 month 39 kg aay wt ank 23 yr .. 4 days mumb nokipo 44 kg aay .🤗😊

    • @ameerali-wv5nz
      @ameerali-wv5nz 5 лет назад +3

      EntembooOoo

  • @remz0075
    @remz0075 5 лет назад +858

    Nan thadikkum...💪💪 Father meliyum😋😋😋

  • @appzjudu6824
    @appzjudu6824 3 года назад +387

    2:30 simple shake😌
    4:20 second shake😊
    6:00 third shake😁

  • @niyasniyu7108
    @niyasniyu7108 5 лет назад +80

    പാലും പഴവും കൈകളിലേന്തീ...പാലും പഴവും കൈകളിലേന്തീ. ...പാലും പഴവും. ...

  • @sj9746
    @sj9746 4 года назад +31

    ഇന്ന് മുതൽ... ഇത് ചെയ്യും.... വിജയിച്ചാൽ.... ഒരു അടിപൊളി ഗിഫ്റ്റ് ഞാൻ തന്നിരിക്കും..........

  • @kamalrama6033
    @kamalrama6033 4 года назад +81

    വളരെ അധികം നന്ദി 30 വയസായ ഞാൻ 46 kg ആയിരുന്നു ,,, gym പോയി,, ഈ Tip 2 മാസം ഉപയോഗിച്ച ശേഷം 70 kg ആയി നന്ദി ,,,,,,,,,,

  • @sijusiju6670
    @sijusiju6670 5 лет назад +430

    ഈ മൂന്ന് ഷേക്ക്‌ ലെ ingredients ഒരുമിച്ച് അടിച്ചു കുടിക്കാം🏃 💪

  • @lexL2255
    @lexL2255 4 года назад +20

    Ee thadi vechitte enthonkanikkanaa.. I love my body more than anyone's

  • @lakshmiks2420
    @lakshmiks2420 3 года назад +15

    Ithil vannirikkunna 1.M viewersum vannamillathavar aanalle hoo oru samadhanam

  • @thetechygamer8029
    @thetechygamer8029 4 года назад +49

    Kanjivellam kudich thadi koodan mathrame enikk pattoo,,

  • @aswinv8084
    @aswinv8084 4 года назад +18

    Plz try to add list of ingredients on the description box...

  • @ALLinONE-ts9cy
    @ALLinONE-ts9cy 3 года назад +57

    Money illathaver sed avumm😪😪

    • @hanan6149
      @hanan6149 3 года назад

      Sed aaayi😏🤕🔥

  • @raghuputhan2229
    @raghuputhan2229 5 лет назад +120

    ഇതിനൊപ്പം fig ((അത്തിപ്പഴം) , ബദാം , cashew nuts എന്നിവ ഇട്ടാൽ 100% effect ആണ് .. അനുഭവസ്ഥൻ ആണ് 💕👍👍

  • @safanapk7296
    @safanapk7296 5 лет назад +20

    Chechii enik thadi kuravayond enne ellarum kaliyakarund melinjathond ith onn nokkatte thadikunn vijarikkunnu

  • @youme374
    @youme374 5 лет назад +534

    പഠിച്ച പണി പതിനെട്ടും നോക്കി തടി വെച്ചിട്ടില്ല ഇതും കൂടെ നോക്കാം തടി വെച്ചില്ലെങ്കിൽ.. ഇടിച്ചു ഷെയ്പ്പ് മാറ്റും 😁😁👊👊

    • @sangeethaandleo7057
      @sangeethaandleo7057  5 лет назад +146

      ha ha mashe ethu koodi kaanu ruclips.net/video/9uKowM6po6s/видео.html... entha thadi vekkathe ennu oru idea kittum ... pinne ethu undakki kudichillel edichu njan panjikkidumm...marakkenda..

    • @youme374
      @youme374 5 лет назад +19

      @@sangeethaandleo7057 😀😀😀😀😀😀 U പുലിയായിരുന്നല്ലേ 🏃🏃

    • @nabu58
      @nabu58 5 лет назад +3

      Thadi vechoo

    • @Cap_one_Jim
      @Cap_one_Jim 5 лет назад +13

      @@sangeethaandleo7057 ഇജ്ജാതി റിപ്ലൈ 😂😂👏

    • @augustinedsouza6697
      @augustinedsouza6697 5 лет назад +2

      😃😃

  • @krishnapriyas3846
    @krishnapriyas3846 4 года назад +17

    Eee video quarantine nil kanunnavar like adi
    🙏👍

  • @sruthikrishnakg4158
    @sruthikrishnakg4158 5 лет назад +18

    ഇതൊക്കെ daily use ചെയ്യണോ atho.... Once in wk ano
    athum koode paranju tharuo

    • @emmishi7857
      @emmishi7857 4 года назад +1

      Once in a week use cheithittt nth karyom..ith ennalla once in a week ethra nutritious aaya food kazhichalum karyom illa..ithokke daily diet aayi follow cheithale krym ollu

    • @soorajgangadharan27
      @soorajgangadharan27 4 года назад

      Daily use cheyam but.
      .sugar alavu kurakanm....

  • @yusrashafeeque993
    @yusrashafeeque993 5 лет назад +10

    Super .l try it 43k ആണ് ഇപ്പോൾ 48 ആയി .1 month continue ചെയ്യ്തു thanks
    3 delivery കൈഘിട്ടും തടി ചിട്ടില്ല കുറെ മാറുന്നു കുടിച്ചു ലെഹം കായ്ച്ചു മാറ്റമില്ല Food കൈകാൻ കഴിയില്ല എന്താണീ എന്റ problem എപ്പോൾ നല്ലവണ്ണം food കൈകാൻ പറ്റുന്നു juce എപ്പോഴും continue ചെയ്യുന്നുണ്ട് .l like so much this juice.പതുകെ ആണ് തടിച്ചു തുടഗിയത് so lam Happy thanks so much

  • @elizabeththomas8835
    @elizabeththomas8835 5 лет назад +245

    ഹ ഹ ഹ 😄😄😄...സ്വന്തമായി ഷേക്ക്‌ ഉണ്ടാക്കിയിട്ട് അത് ഇഷ്ടമല്ല എന്ന് പറഞ്ഞു...ആ innocence കൊള്ളാം..

  • @adarshashoka496
    @adarshashoka496 5 лет назад +82

    Njan randazhcha peanut butter robust pazham Oru shake glass pal kudichu 3 hrs idavut robust pazham kazhichu 3kilo koodi njan

  • @anuchandran7565
    @anuchandran7565 3 года назад +5

    Chechi skin fair aavan badam engananu kazhikendath?ee month nte marriage aanu so plz rply me

  • @Amalcreationz8072
    @Amalcreationz8072 5 лет назад +2

    Daily kudikkano?epozhan kudikkendad?

  • @Sajanentertaiments
    @Sajanentertaiments 4 года назад +12

    Ithu correct aanu, njan. 4 masam kondu 6 kg vechuuuuuu, thank you chechiiiiiii

  • @sacchin1271
    @sacchin1271 5 лет назад +12

    4:19 2nd shake
    06:10 3rd shake

  • @charulethacs2619
    @charulethacs2619 4 года назад +4

    Nadakkkkooooo chechiyeee.....enik age 19...weight 33....vallaatha Paragathi....ndhayalum menakkedaan Povaa..I will try this

  • @basheerkhader2189
    @basheerkhader2189 5 лет назад +12

    Nhn sabira basheer. 1 month aayi id kudikkunnu. 3 kgs kooditund. Iam 28 yrs old. But was 40 kg. Ippo 43 aayi. Iam so happy. Thnk u sangeetha. Love uuu

  • @VismayaArt
    @VismayaArt 4 года назад +2

    10 age aaya kuttikalk kodukkavo

  • @jomyjames1321
    @jomyjames1321 5 лет назад +5

    എല്ലാം ട്രൈ ചെയ്ത ഞാൻ അവസാനം ഇതും ട്രൈ ചെയ്തു. 57 kg യിൽ നിന്ന് 64kg ആയി . അതും 17 ഡേയ്സ് കൊണ്ടു. രാവിലെ ആണ് ഞാൻ കഴിച്ചിരുന്നത്. Breakfast ന് പകരമായി. ഇപ്പോൾ അത് നിർത്തി. എന്തെങ്കിലും ചെറിയ Exercise കൂടെ ചെയ്യണം. അതായത് തടി ഒന്നു അനങ്ങണം. ഇതു കുടിച്ചു വെറുതെ കിടന്നാൽ വയർ ചാടും. ....

  • @jasijasi4436
    @jasijasi4436 5 лет назад +38

    പാലും ഈത്തപ്പഴം ചേർത്ത് ജ്യൂസ്‌ അടിച്ചു കുടിച്ചാൽ തടി vekko

    • @sanujasmisiniyasanu809
      @sanujasmisiniyasanu809 4 года назад +4

      Nammale kond atheee nadakkuu😀

    • @hafsahafi2107
      @hafsahafi2107 4 года назад +1

      Ente budget lu ithe nadakkollu 😁

    • @soorajgangadharan27
      @soorajgangadharan27 4 года назад +3

      Home made butter ..ghee..peanut soyabean.... pazhaganji....soaked methi water
      Ithoke mathi weight koodikolum within a month

  • @amayaravi1728
    @amayaravi1728 3 года назад +4

    Mam, ee weight gain shakes kudichitt, workout um cheythaal 2 weeks kond thadivaykkumo?

  • @aswathims9186
    @aswathims9186 3 года назад +12

    Peanut banana shake s very powerful breakfast....sadhguru s diet...ഞാൻ ഇത് കുടിച്ചാണ് മെലിയുന്നത്

  • @arshadnishu2778
    @arshadnishu2778 3 года назад +1

    ഈ tips എനിക് result കിട്ടി one month ജ്യൂസ് kidichit എനിക് 15kg കൂടി

  • @cobra-mindset674
    @cobra-mindset674 5 лет назад +16

    Very clean aaanu ningle oro videos,um .! With music✌👌

  • @samaltc9953
    @samaltc9953 5 лет назад +21

    ഇനി ഇതു കൂടെ ഉള്ളു പരീക്ഷിക്കാൻ..... ഇതേലും നടന്ന മതിയായിരുന്നു..... 😢😢😢

  • @akkuakhilat5774
    @akkuakhilat5774 5 лет назад +4

    Prasavam kazhinju nirthi. Back pain illathakkan enthu chaiyyansm

  • @devid9105
    @devid9105 4 года назад +8

    Eee shake kanditt thadi ulla enikk kudikkan kodhiyavunnu😢

    • @susanjohn1126
      @susanjohn1126 4 года назад

      😀😀😀edeku vallaposhum kudichoo

  • @vijayanp.n6955
    @vijayanp.n6955 2 года назад +1

    ഏത് പഴം വേണമെങ്കിലും use ചെയ്യാമോ

  • @aswathys8123
    @aswathys8123 3 года назад +1

    തിളപ്പിച്ചാറിയ പാൽ ആണോ ഉപയോഗിക്കേണ്ടത് ആദ്യത്തെ ഡ്രിങ്കിന്??

  • @MrBobo-wv8fx
    @MrBobo-wv8fx 5 лет назад +7

    ഇതു ഏത് നേരം ആണ് കഴിക്കാൻ ബെറ്റർ.....രാത്രിയിൽ ആണോ രാവിലെ ആണോ

    • @kiranmnairkiranmnair8340
      @kiranmnairkiranmnair8340 5 лет назад

      പാവപ്പെട്ടവർക്ക് കനം വയ്ക്കാൻ പറ്റിയ എളുപ്പ വഴി എന്തെങ്കിലും ഉണ്ടോ

  • @arathyblayil7580
    @arathyblayil7580 5 лет назад +10

    Thank u so much dear chechii .. ethpole oru video expect chiyuvarnnu ....

    • @sangeethaandleo7057
      @sangeethaandleo7057  5 лет назад +1

      Good morning Arathy, with my pleasure. Let me know if you guys are interested in any other topics, have a nice day ahead..

    • @ismailismu8925
      @ismailismu8925 5 лет назад

      Hi

  • @sarangem4241
    @sarangem4241 5 лет назад +44

    Njaanum melnjitane thadivekan vendi kure ayi nokunu😢

  • @remyamohan5553
    @remyamohan5553 4 года назад +1

    Chechi.. oru doubt palu chudakiyathano atho row milk aano..?

  • @snowfall2320
    @snowfall2320 5 лет назад +1

    Philippine banana use cheyamo?atho indian small banana aano better? Pls rply chechi

  • @ajjosef3953
    @ajjosef3953 5 лет назад +3

    dark choclate promotes weight loss..!!

  • @anjanaakhil7633
    @anjanaakhil7633 5 лет назад +3

    Chechi first shake il muthirikk pakaram veray onnum use cheyan patttille

  • @jeevamoothedath3220
    @jeevamoothedath3220 4 года назад +31

    കമെന്റസ് വായിച്ച് വെട്ടത്തിന്റെ ക്ലൈമാക്സ്‌ കണ്ടപോലെ ചിരിച്ചു പോയി.... 😂😂😂

  • @harishankarlal9575
    @harishankarlal9575 3 года назад +2

    Njan e video nu shesham 2 varsham kudichu.....veendum e video kanua....thadi ipozum koodila🎦

  • @lathikam3651
    @lathikam3651 4 года назад +9

    Pazhutha chakkapazham,pazhutha mangha,papaya,etthapazham,pineapple enniva orumich salad/shake roopathil kazhikam.vannam koodum.

  • @arjunkanakambaran5195
    @arjunkanakambaran5195 3 года назад +3

    2nd shake Per day 2 glass kudichaal kuzhapam undo? Sugar varumo?

  • @Someoneeh
    @Someoneeh 4 года назад +5

    Thanks Chechi ❤️

  • @aswinsabu7094
    @aswinsabu7094 5 лет назад +2

    Chachi thadi kootan oru fashanam paranj tharavo

  • @sunithapramod3470
    @sunithapramod3470 4 года назад +1

    Chechi ee drink 2week adipichittu kudikkano .plz reply

  • @vijiviji7797
    @vijiviji7797 5 лет назад +5

    Ravile verum vayatil pazakaji vellam mudagathe kudichmathi. 48k njn 68ayi.... Epoo vannam kurakanulla vazinoki nadapanu 😉

    • @vijivivek8359
      @vijivivek8359 5 лет назад

      Pazhamkanji veruthe kazhikano atho koode anthelum cherkunnundo

  • @amreenshah8818
    @amreenshah8818 5 лет назад +13

    Enk pazham ishtalla...verre suggestiyooo.!? Plsss😊❤

    • @asifasurumi9016
      @asifasurumi9016 4 года назад

      ആദ്യം ഇതാണ് മാറ്റാൻ ഉള്ളത്... തിരിഞ്ഞു ഇട്ട് food കഴിക്കുന്നവർ നന്നാവാൻ സമയമെടുക്കും

    • @lisha498
      @lisha498 4 года назад

      Asifa Surumi
      സത്യമാണ് അത്

  • @afnishafi5976
    @afnishafi5976 5 лет назад +4

    Avocado bitter taste avunnath ath raw ayathondaa

  • @dhanyaananthakumar5325
    @dhanyaananthakumar5325 5 лет назад

    Super. Which month going on? Face nall bhaggi veachu.vayaru kandu small vayar.

  • @shabnamujeeb3641
    @shabnamujeeb3641 4 года назад +4

    Kuttikal thadi vekkan enthenkilum oru tips parayumo pls......

    • @ramsiyahakkim722
      @ramsiyahakkim722 4 года назад

      Ethakka neyyil porich kodukkuka kuttikalk vannam vekkum

  • @afsalmoz565
    @afsalmoz565 5 лет назад +5

    ചേച്ചി.
    ഏതെങ്കിലും ഒന്ന് ട്രൈ ചെയ്താൽ മതീലേ?
    3ഉം വേണമെന്നില്ലല്ലോ

    • @muneersanu8107
      @muneersanu8107 5 лет назад

      Robesy

    • @fayizabishri3178
      @fayizabishri3178 4 года назад

      Afsal Moz kittunnathokke onnil aakki kudicho....ee koottathil available aayathokke orotta juice aakki kudichal polikkum 😊😊😊

  • @amaluanna173
    @amaluanna173 5 лет назад +11

    Gud mrng chechi. Ayyo eni enikk fat Venda chechi . eppam correct fit a annalum video kanam .love u 😍😍😍😍

  • @muhammedsabithtp7534
    @muhammedsabithtp7534 5 лет назад +1

    Cheche good vedio👍🏻👍🏻 .choclate juce Njaaan undakki kudechu adipwoli teste 😋. TNX

  • @abhijithp.r1673
    @abhijithp.r1673 3 года назад +1

    Pacha Pal Use Cheyyamo

  • @mumtasfamsmumtasfams6922
    @mumtasfamsmumtasfams6922 5 лет назад +55

    Hi , madam I started your 2 week challenge yesterday, .. 20/5/19 - 2/6/19 ..
    My current weight is 51.4 kg.
    Let me check what will be the result on the 14th day.

  • @afeefaapk781
    @afeefaapk781 5 лет назад +10

    Frnds its true....njn 43 kg ulla aal aann 165 hgt ann bayankra melinjitann kanan ...kore parikshichu ellam efctv ann but madi karanam onnum kore naal nadanilla...ithil paranj 1st juice njn ipo daily kudikar und ..oru 8 days ayi nalla matam ind i think njnipo oru 46 kg aytund..thank u chechii😘😘😘😘

    • @uniunais8316
      @uniunais8316 5 лет назад

      Afeefa Apk dates Badham 10 1 glass Milke juice adichu kudikke 1mnth nalla result undaavum

    • @vipinkrishna28
      @vipinkrishna28 5 лет назад

      Bro sherikum ith true aanoo......atho jz promote cheyan paranjayano?....coz sherikum nta avasthayum ekadesham inkanaya.....175+ hgt ond ennal 49kg ollu weight....Aake shokam scene aanu

    • @ameeralipappali4172
      @ameeralipappali4172 5 лет назад

      Really ano

    • @anjalikrishnams9838
      @anjalikrishnams9838 5 лет назад

      Ithu epola kudikendath

  • @azporoly7794
    @azporoly7794 5 лет назад +3

    ഇക്കണ്ട സാധനങൾ എല്ലാം
    സഹിക്കാനുള്ള ആമാശയവുംകൂടിവേണം

  • @hasnamashood9207
    @hasnamashood9207 3 года назад +1

    Chechi oats.aano peanut bitter aano weight gain drinkil kooduthal effective

  • @prasinprinkz7850
    @prasinprinkz7850 5 лет назад +11

    ചേച്ചി നേന്ത്രപ്പഴം ആണോ പിന്നെ ഇത് കുടിക്കേണ്ട time ഉണ്ടോ എപ്പോ വേണമെങ്കിലും കുടിക്കാമോ

  • @balakchandran2272
    @balakchandran2272 5 лет назад +6

    Avacado pazhuthathanel bitter taste varilla. Nalla drinks :)

  • @faisalmohammed3015
    @faisalmohammed3015 5 лет назад +2

    njan kazhichu thudangi 1 week ayi adinte mattam anik kanunund thx chechi

  • @munjidvadakkan6191
    @munjidvadakkan6191 5 лет назад

    NJANUM KUREE AAYI INTHUPOLULLA TIPSUKAL PAREEKSHIKKUNNU , BUT ENIKKORU MATTAVUM ILLA
    I THINK THINGS VIDEO HELPFUL FOR OTHERS. I AM AN EXEPTIONAL CASE .✌✌✌✌✌✌🤑😖🤓🤓🤓🤓🤓🤓🤓🤓🤓😀😀😀😎😀😆😆😎😆😎😗😎😗😎😗😎😗😎😎😆😎😆😎😆😎😆😎😆😃😆😃😆😃😆😃😆😆😂😆😂😆😆😂😆😂😆😃😆😃😆😃😆😃😆😃😆😃😆😃😆😃😆😃😆😃😃😆😃😆😃😆😃😆😃😆😃😆😃😆😃😆😃😆😃😃😆😃😆😃😆😃😆😃😆😃😆😆😃😆😃😆😃😆😃😆😃😆😃😆😃😆😃😃😆😃😆😆😃😃😆😆😃😆😃😆😃😆😃😆😃😆😃😆😃😆😃😆😆😆😃😆😆😂😆😂😆

  • @madhukuttan4232
    @madhukuttan4232 5 лет назад +2

    കാച്ചിയ പാൽ ആണോ യൂസ്.. ചെയ്തത്.. Pls
    reply... dear... Plsssss😘😘😘👌👌🙏

  • @devid9105
    @devid9105 4 года назад +4

    2nd shake risk aanallo mam😢

  • @aslahaslu3311
    @aslahaslu3311 5 лет назад +7

    Ooooooo onn thadikkanne rabbe.......idhilenkilum yendhenkilum improvement kaannanne.....😔😭😭😭😭

    • @afnasmonu6012
      @afnasmonu6012 4 года назад

      Nallonam kazhicha mathi kakkuooo

  • @muhammedsabithtp7534
    @muhammedsabithtp7534 5 лет назад +6

    Chechi kavil vekkan valla vazhi ndooo . Pls reply

  • @shahinashanuf5648
    @shahinashanuf5648 5 лет назад

    Ethapazam,cherpazham,moories.....edhil edhan use cheyendadhu

  • @ashithauv875
    @ashithauv875 4 года назад +1

    ചേച്ചീ...
    ഇൗ white discharge problem മാറാൻ എന്തെങ്കിലും remedy undo...

    • @aryars5287
      @aryars5287 4 года назад

      Kanjivellam sthiram kudicha mathitto

  • @sreejithjinachandran7322
    @sreejithjinachandran7322 5 лет назад +10

    2nd one 👌🏾

  • @vibestudio3567
    @vibestudio3567 5 лет назад +3

    Ee.... Dark chocolate thanne veno

  • @nidhunazzi6864
    @nidhunazzi6864 5 лет назад +3

    Allado... ennum eee mooonum kudikkano
    Onnu paranju taraavo chechhi😊

  • @tuttututtuzz3809
    @tuttututtuzz3809 5 лет назад +1

    ഈന്തപഴം എങ്ങിനെ ഉള്ളതാണ് പലവിധത്തിൽ ഉണ്ടല്ലോ

  • @AzeemA
    @AzeemA 4 года назад +1

    100%pakkayanu thadi koodum lokdownil njan pareekshich kondirikkunnu 43kg ayirinnu enikku undayrinnathu ithu kudikkan thudangiyitt 1month aayu ippol 52kg aayi njaan.

  • @purethief2724
    @purethief2724 5 лет назад +3

    ഇതിൽ ഏതു പഴം ആണ് ഉപയോഖിച്ചിട്ടുള്ളതെന്നു കൂടി പറയാമോ ?
    റോബേസ്റ്റ് ആണോ അതോ വേറെ വല്ലതും ?
    അറിയുന്നവർ ഒന്നു പറയൂ

  • @anjanaanjuzz8489
    @anjanaanjuzz8489 4 года назад +16

    Same to you chechi enikkum cholocate annu isttam ❤️

  • @fathimasm7986
    @fathimasm7986 5 лет назад +5

    ചൂടാക്കിയ പാലാണോ അതോ പച്ച പാലോ

  • @wantedgaming488
    @wantedgaming488 3 года назад +2

    Thanks Chechi enne ellavarum kaliyaknundayrnnu ippo njan Nalla usharayi Chechi eni hight vardikanullat upload cheyy

  • @boinualizeh4877
    @boinualizeh4877 3 года назад +1

    Chechi paal thilappich edukkano aadhyam? Pls reply

  • @sabuav6717
    @sabuav6717 5 лет назад +12

    Thanks a lot for saying this. I have seen many videos like this .But it did not make any difference.I made the first banana shake and second chocolate shake ..its very testy...now my weight is increased. Thanks for giving this idea...

    • @alameensakeer3677
      @alameensakeer3677 5 лет назад

      Per day Ethra Thavana Kudichu?

    • @mariyajohn5886
      @mariyajohn5886 4 года назад +1

      Sathyano? Effective ayo.. theere melinjirikkuvaa.. onnu vannam vekkanarunnu

  • @samadsamad5964
    @samadsamad5964 4 года назад +3

    Dark chocolatente price ethraya

  • @amalagp5357
    @amalagp5357 5 лет назад +4

    Thank you Dear chechiiii

  • @adheenaoman3225
    @adheenaoman3225 5 лет назад +1

    Robest, moris pazham allathe vere vaazhappazham use cheyyamo

  • @Music-ic3iu
    @Music-ic3iu 5 лет назад +1

    Chechi avocado shake bitter akan karanam avocado payukatakonda next time payuta avocado use cheyu nalle creamy aya shake kittum

  • @shemiljose610
    @shemiljose610 4 года назад +5

    Better Motivation Real Fat Body💚💜💙

  • @SeemaRajes
    @SeemaRajes 4 года назад +3

    Good shakes.. & i gained weight.. thank u👍