How did I gain weight????❤️|Njan engane thadichu enna chodhyathin ulla marupadi☺️❤️

Поделиться
HTML-код
  • Опубликовано: 28 авг 2024

Комментарии • 665

  • @haneenalexander431
    @haneenalexander431 4 года назад +203

    വല്ലാത്തൊരു മാറ്റം തന്നെ😊എന്തായാലും ഇപ്പോ മരണമാസ് ലൂക്കാണ്. എപ്പോഴുo ഇങ്ങനെ തന്നെ ഇരിക്കട്ടെ☝️

  • @sreekeshpillai6721
    @sreekeshpillai6721 4 года назад +648

    *ഉള്ള തടി keto diet adichu കുറക്കാൻ നോക്കുന്ന ഞാൻ എന്തിനാണാവോ ഇത് മൊത്തം ഇരുന്നു കണ്ടത്*

    • @lachulachmi1577
      @lachulachmi1577 4 года назад +7

      Thamburan thambu 😂😂😂 njanum ath alogichu

    • @aryasuresh9084
      @aryasuresh9084 4 года назад +6

      Njanum 😂😂

    • @nannurn5743
      @nannurn5743 4 года назад +7

      Sathyam. Njanum kand full

    • @saphire7693
      @saphire7693 4 года назад +3

      Exactly

    • @a.a202
      @a.a202 4 года назад +5

      Ketokkarkk cholesterol varan chance und sookshich cheyyane😐

  • @Ragi97.-
    @Ragi97.- 4 года назад +71

    പിസ്ത യുടെ തോട് നക്കാൻ എനിക്കും ഇഷ്ട്ടമാ ......😁

  • @allrounderaleena
    @allrounderaleena 4 года назад +135

    മനസമാധാനം ആണ് ഏറ്റവും important ✌️ അത് ഉണ്ടേൽ തന്നെ തടിക്കും പിന്നെ ടൈം ൽ ഫുഡ്‌ കഴിച്ചാൽ മതി

    • @RasmiJaleel
      @RasmiJaleel 4 года назад +7

      ammu anna ടെൻഷൻ അടിച്ചാലും തടിക്കും ഡിയർ 😅😅

    • @allrounderaleena
      @allrounderaleena 4 года назад +6

      @@RasmiJaleel nte കാര്യത്തിൽ നേരെ തിരിച്ചാണ് 😬😂പിന്നെ പറഞ്ഞു കേട്ടിട്ടുള്ളതും അങ്ങനെ ആണ്

    • @maimuskitchen1324
      @maimuskitchen1324 4 года назад +1

      Nte channelum support cheyyumo thirichum support undaavum

    • @joshidkm
      @joshidkm 4 года назад

      Exactly curct

  • @itsm3dud39
    @itsm3dud39 4 года назад +21

    4:00 video startz
    njan ente anubhavam parayam. Thadi vekkan kore karyam try chythu. Onumm nadakilla enn manasilayappol njan kazhinja masam gymil chernu.
    Njan daily oru cucumber+8 eethapazham kazhikum.
    Pinne chela divasangalil nenthrapazham+korach ney(ghee)+ oru mutta= pazham cheruthayit arinj neyum ennayum cheruth choodakum athil oru muttayum itt choodaki edukum. Ath kazhikum annyaya tasta. Pakshe ella divasavum chyyan pattilla. Nenthra pzhathin bayankara velaya😅
    Kazhinja azcha njan ee masathe gyiminte paisa kodukan poyappol weight nokki. Kazhinja masam 56 kilo undairunnu. Ippo 60 kilo ayi😎

  • @suhailvk7747
    @suhailvk7747 4 года назад +15

    Chechi 100% genuine aanu ennu aa talk il thanne und👍🏽👍🏽

  • @abhilashdj
    @abhilashdj 4 года назад +21

    face wash ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ??

  • @chandlerminh6230
    @chandlerminh6230 4 года назад +35

    "Looks don't matter"―Good looking people.

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +80

    ചിലപ്പോൾ ചിന്തിക്കും നാളെ മുതൽ വ്യായാമം ചെയ്തും ഭക്ഷണം കൺട്രോൾ ചെയ്‌തും തടി കുറക്കണം ...... വ്യായാമം ചെയ്യാൻ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വിചാരിക്കും ഇനി നാളെ മുതൽ തുടങ്ങാം .......ഞാനടക്കം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരാണ് ....ഇപ്പോൾ 96 kgയിൽ എത്തി നിൽക്കുന്നു

    • @laiqa771
      @laiqa771 4 года назад +5

      എത്രയും പെട്ടെന്ന് century അടിക്കട്ടെ 😜😜

    • @seenushifanaf6069
      @seenushifanaf6069 4 года назад +1

      Igne ullavark Herbalifechoode cheyyu

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +1

      ഹൈക്കൂസ് വേൾഡ് Thanxxxxxx😁😁😁😛😛😛😛

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +1

      aahil aachu 👍🏼👍🏼👍🏼👍🏼

    • @hafzalkh
      @hafzalkh 4 года назад +1

      ഇനി ഇപ്പൊ 100 അടിച്ചിട്ട് weight കുറക്കാം

  • @pratheeksharaju5102
    @pratheeksharaju5102 4 года назад +29

    ചേച്ചിടെ കല്യാണത്തിനു മുമ്പത്തെ കോലം ആണ് ഇപ്പോ എനിക്കും പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് വണ്ണം വെക്കുന്നില്ല 🚶‍♀️..

  • @laiqa771
    @laiqa771 4 года назад +140

    *തടിച്ചത് എങ്ങനെയെന്ന് അറിയുന്നേക്കാൾ തടി എങ്ങനെ കുറക്കാം എന്നൊക്കെ കേൾക്കാനാ ഇഷ്ട്ടം 😜😜*

    • @maimuskitchen1324
      @maimuskitchen1324 4 года назад

      Nte channel support cheyyumo thirichum support undaavum

    • @maimuskitchen1324
      @maimuskitchen1324 4 года назад

      Nte channel support cheyyumo thirichum support undaavum

  • @flyingdreams7044
    @flyingdreams7044 4 года назад +17

    I love u chechii valyakaryam onnum chanalil illellum kandu irikyaan nalla rasa close frd samsaarikyuna pole

  • @mypassion9520
    @mypassion9520 4 года назад +34

    പഴയതിനെകാളും നിറം വെച്ചല്ലോ.. അതും കൂടി ഒന്ന് പറയുമോ.. 😊

    • @bindurajmohan4811
      @bindurajmohan4811 4 года назад +16

      മെലിഞ്ഞിരിക്കുമ്പോൾ ആവശ്യത്തിന് nutrients ഇല്ലാത്തോണ്ടാണ് നിറം മങ്ങിയ പോലെ തോന്നുന്നത്. തടിച്ചു കഴിഞ്ഞാൽ സ്വാഭാവികം ആയി കളർ വരും. പിന്നെ ചേച്ചി ഇപ്പൊ നാട്ടിൽ അല്ലല്ലോ.Amsterdam il alle

    • @Ssjkkyg
      @Ssjkkyg 4 года назад +6

      @@bindurajmohan4811 pinne pazhaya camera quality kuravaayirikkum

  • @zejifzejif3476
    @zejifzejif3476 4 года назад +47

    Intro എടുക്കാൻ karthik surya യുടെ ശിഷ്വത്വം സ്വീകരിക്കുക..... നല്ല നല്ല intro പഠിക്കാം...... 🤪🤪

    • @zejifzejif3476
      @zejifzejif3476 4 года назад +2

      ♥️♥️സ്വീകരിക്കില്ലാന്നു ഞാൻ മുമ്പേ വിശദീകരിച്ചതാണ്.....

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 4 года назад +22

    Break Up stories : Please do separate individual videos...

  • @modniyas2804
    @modniyas2804 4 года назад +290

    ചെറുപ്പത്തിൽ കാണാൻ കൊള്ളാത്ത കുട്ടികൾ ആവും വലുതായാൽ അവർക്കു ഒടുക്കത്തെ look ആവും ഉദാ- ഈ ഞാൻ തന്നെ 😎

    • @mycandlelight7270
      @mycandlelight7270 4 года назад +14

      Sathyamayittum njan pic kandu DQ anenna vijarichad.ipazha open cheyd nokiyad

    • @ayishahamdan7092
      @ayishahamdan7092 4 года назад +2

      😂

    • @timepasstimepass9270
      @timepasstimepass9270 4 года назад +6

      🤭🤭 തളളി തള്ളി മറിച്ചിട്

    • @mycandlelight7270
      @mycandlelight7270 4 года назад +2

      Sathyamayitum 😃😃😃😃

    • @remyamolkp9015
      @remyamolkp9015 4 года назад +4

      എല്ലാ ചാനലിലും ഉണ്ടല്ലേ... ഞാനും ഉണ്ട്... 😉

  • @sumisunny370
    @sumisunny370 4 года назад +21

    തടി കുറക്കാൻ നോക്കുന്നു ഞാൻ 😁😁😁

  • @rinushafeererinushafeere296
    @rinushafeererinushafeere296 4 года назад +19

    Most wghtd vdeo❤️

  • @Subi-jf5do
    @Subi-jf5do 4 года назад +5

    Really enjoyed Ur vlogs😍

  • @KL_Canada
    @KL_Canada 4 года назад +8

    Ur amazing... keep going 🥰🥰

  • @anasminnu8714
    @anasminnu8714 4 года назад +12

    Sound kuravattoo sis ethere sound venam

  • @zaaywrld555
    @zaaywrld555 4 года назад +54

    Ipo nokumbo aayirikum nammalk pazhayath bor anenn thonnal. Idoke edknnunna samayath thonnum apozhethe fotosoke aan bayankre stylenn😂😂😂😂😂

  • @keralapschub1352
    @keralapschub1352 4 года назад +12

    Thanks a lot Aishu for the superb tips...will definitely try out and let you know the results... thanks again dear for considering our request😍😍

  • @choriyalvibe4361
    @choriyalvibe4361 4 года назад +15

    I am a big fan you chechi love you oru reply tharumo please

  • @josephgeorge9218
    @josephgeorge9218 4 года назад +15

    മുടി സ്ട്രൈറ് ചെയ്തത് ചുരുണ്ടു പോവും ഡിയർ ഇങ്ങനെ hairband ഇടുകയും കെട്ടിവെയ്ക്കുകയും ഒക്കെ ചെയ്താൽ.. എനിക്ക് വീഡിയോസ് കാണുമ്പോൾ തോന്നാറ് മോൾക്ക്‌ ഈ shoulder level hair ആണ് ഏറ്റവും ഭംഗി, but വെറുതെ ഭംഗിയായി ചീകിയിട്ടാൽ മാത്രം മതി, hairband വെയ്ക്കണ്ടാട്ടൊ..

  • @Letsdancedancedance123
    @Letsdancedancedance123 4 года назад +3

    Chechi bhayangara cute aanutto.... varthamanam parayunna kelkkanokke nalla rasaa...❤

  • @milkageorge3103
    @milkageorge3103 4 года назад +6

    Adipoli... Ini ur hair care routine, which treatment u done on your hair, oke oru video cheyyo?

  • @jusforfun1204
    @jusforfun1204 4 года назад +13

    Enike aaage koode oru tention ullu thadiyillanne .....athum ithrakke tention aaavann karanm naattukaarane .....thdiyilla endha kolam ennokke kelkkumbol .....thalarnnupogumm

    • @vaisakhr.l8008
      @vaisakhr.l8008 4 года назад +2

      If u bother much about the society then u cant survive in this new world...people are greedy they will talk behind u even if u r so good....simple aayi parayanel....pokan para its ur life....

    • @jusforfun1204
      @jusforfun1204 4 года назад +1

      Thank broo

    • @fathimajubina1063
      @fathimajubina1063 4 года назад

      Same avastha

  • @annmariajoseph7706
    @annmariajoseph7706 4 года назад +4

    Most awaited video 🤗
    Thanks for uploading 👍

  • @bindurajmohan4811
    @bindurajmohan4811 4 года назад +2

    എത്ര കഴിച്ചിട്ടും ഞാൻ തടിക്കുന്നില്ല😥 ഈ ജ്യൂസ്‌ ഒക്കെ കാണുമ്പോൾ ഉണ്ടാക്കണം എന്നു തോന്നുമെങ്കിലും മടിയാണ്. എന്തായാലും ഏതു പരീക്ഷിക്കണം.തടിച്ചിട്ട് തന്നെ ഇനി ബാക്കി കാര്യം.

  • @deepthivarghese7358
    @deepthivarghese7358 4 года назад +3

    Loved your accent and style.

  • @dilip_photography9735
    @dilip_photography9735 4 года назад +12

    തടിയും താടിയും ഒരു മരുന്നും തേച്ചിട്ടോ കഴിച്ചിട്ടോ കാര്യം ഇല്ല ടൈം അയാൾ താനേ വരും ബട്ട്‌ മരുന്ന് ഉപോയോകിച്ചു വരുന്നത് ഒന്നും അധിക കാലം ഉണ്ടാവില്ല

  • @mansoongal8591
    @mansoongal8591 4 года назад +23

    Iyo☹️ ketatu kodhiyaguva, njan ivde meliyan nokuva🤣

  • @christylazar3706
    @christylazar3706 4 года назад +1

    Ur presentation s really awesome...i have one doubt ...Ithrem vitamins use cheythitum... Pine eghneyanu vitamin defficiemcy issues undayathu...

  • @cocoparadiso3226
    @cocoparadiso3226 4 года назад +43

    ആ തടിച്ച ചുണ്ട് എങ്ങിനെ മെലിഞ്ഞു എന്നാ എന്റെ ഡൌട്ട്

    • @muhammedfaaz6380
      @muhammedfaaz6380 4 года назад +2

      Aishu thadichappo chund cherudhayi

    • @potatogaming9943
      @potatogaming9943 4 года назад +3

      Athusariya body thadikkumayirikkum but lips engane melinju😄😃

    • @itsmesmile5554
      @itsmesmile5554 4 года назад +6

      Annathe facinu aa chundu valthayirnnu innathe facinu ath cherthayi

    • @shil95v35
      @shil95v35 4 года назад +5

      Athu teeth il clip ittit aanu

    • @moviemaniac833
      @moviemaniac833 4 года назад +14

      എന്തൊക്കെ doubt ആണ് കുഞ്ഞുങ്ങൾക്ക് 😆

  • @Animal_Love_3
    @Animal_Love_3 4 года назад +3

    Engane aane skin clr bright aakyath?? Vdo cheyyumoo pls

  • @juceandrecipes1202
    @juceandrecipes1202 4 года назад +10

    എന്റ പെണ്ണുമ്പിള്ള തടി കുറക്കാൻ ഡെയ്‌ലി മോർണിഗ് one hour ഓഡിറ്റ് വീട്ടിൽ വന്നു പഴകഞ്ഞിയ കുടിക്കുന്ന 😏😁😁😁,(എന്നിട്ടും തടി മാത്രം കുറയുന്നില്ല അത് എന്താണാവോ എന്തോ😁😁😁😀😀😀😀😀😀)

  • @rachanac2014
    @rachanac2014 4 года назад +1

    😍 just love ur talk

  • @beemap6543
    @beemap6543 4 года назад +3

    Chechi hair enth treatment aanu cheythath enn parayaney

  • @fathimarizana6778
    @fathimarizana6778 4 года назад +2

    Apple carrot and beetroot cook cjeyadano juice akendath
    Milk use cjeyyano or water
    Pls rply

  • @asifkdy589
    @asifkdy589 4 года назад +19

    ബ്രമി ലെഹ്യം kayichal മതി നല്ല ഓർമ ശക്തി കിട്ടും

  • @we6204
    @we6204 4 года назад +27

    നാട്ടിലെ നട്ട പാതിരായ്ക്ക് ചേച്ചി വീഡിയോ ഇടുന്നത് സമയം മാറ്റാൻ ശ്രമിക്കുമൊ

  • @hikari93100
    @hikari93100 4 года назад +8

    You should do loose waves on your hair! Would look beautiful on your short hair 😍 but beautiful regardless 💕

  • @DeviiSreePrakash
    @DeviiSreePrakash 4 года назад +11

    Aishu have u seen ur subscribers count it is increasing darling... Really feel happy once when we see your vlog.. Keep going !

    • @tanimalayali6919
      @tanimalayali6919  4 года назад +3

      Devi Sreeprakash thanks a lot❤️❤️❤️❤️

  • @Sruthysworld
    @Sruthysworld 4 года назад +11

    എന്റെ പഴയ ഫോട്ടോ കണ്ടാലുണ്ടല്ലോ ഇപ്പൊ ഉള്ളsubscribers കൂടി ഓടും... മോളെ

    • @maimuskitchen1324
      @maimuskitchen1324 4 года назад

      Nte channel support cheyyumo thirichum support cheyyum

  • @farhanamoidu6637
    @farhanamoidu6637 4 года назад +1

    എഡിറ്റിംഗ് മ്യാരകം 👌👌👌😍ബാക്കി കാണട്ടെട്ടാ

  • @easywithhappy3350
    @easywithhappy3350 4 года назад +3

    നല്ല സംസാരം കേട്ടിരിക്കാൻ തോന്നുന്നു എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു ഞാൻ എല്ലാ വീഡിയോസും കാണാറുണ്ടോ

  • @lakshmilachuzzz3652
    @lakshmilachuzzz3652 4 года назад +6

    Vannalo chechiiii😍 eth kandit veenam enik onnu vannam vekkan😎😎

  • @doctorz8872
    @doctorz8872 4 года назад +1

    Hair straighteneningne kurichu Oru video idaavuo...plz

  • @alphonsatisho3586
    @alphonsatisho3586 3 года назад +1

    Colour change undayathu enganeyanennukoodi parayu...pinnae.....chiri super 👌

  • @squad257
    @squad257 4 года назад +2

    Raaikurukk entha?pls reply tharanam

  • @rinurinu9859
    @rinurinu9859 4 года назад +4

    Simply weight gaining method🤩

  • @josephgeorge9218
    @josephgeorge9218 4 года назад +4

    ഇതു ഏത് app വെച്ചാണ് വീഡിയോ എഡിറ്റിംഗ് ചെയ്യാറ്?? Beautifully intro transformation and all..

  • @tastyrecipesbyshamnaaslam8664
    @tastyrecipesbyshamnaaslam8664 4 года назад +1

    Chechiii, sooper

  • @shalnasahil7920
    @shalnasahil7920 3 года назад +1

    😄😄Hai.enthu rasaa samsaaram ketondirikaan.chiri suuuper.. ur hus very very lucky.love u dear.....😍😍

  • @ujweloz4830
    @ujweloz4830 4 года назад +21

    4 ക്‌ളാസിൽ lipstick ഇട്ടോ തള്ളിയത് അല്ലെ ചേച്ചി 🤨😂

    • @aryakrishnan7731
      @aryakrishnan7731 4 года назад +4

      4th year enn ale praranje

    • @Missjuly187
      @Missjuly187 4 года назад +2

      4th year

    • @mashoodafawaz504
      @mashoodafawaz504 4 года назад +1

      Engineering 4th year enna udheshichadh

    • @ujweloz4830
      @ujweloz4830 4 года назад

      @@mashoodafawaz504 ആണോ ശെടാ 😄😄

    • @nanthanasr7150
      @nanthanasr7150 4 года назад +1

      4th year..🤣 en paranja 4aam class enala..engineering 4th year

  • @allrounderaleena
    @allrounderaleena 4 года назад +37

    നോക്കി ഇരിക്കുവായിരുന്നു 😍✌️💕mood okke ശെരി ആയോ 😂

  • @sruthibaluzbala7996
    @sruthibaluzbala7996 4 года назад +1

    Kalakkiii 😍😍😍💓

  • @jithinsuresh9998
    @jithinsuresh9998 4 года назад +3

    Startingil parayunna HELLOOO miss cheyunnu chechi. Athu thanneyan best intro🤩

  • @Dinil2012
    @Dinil2012 4 года назад +1

    Congratulations 30k sub

    • @tanimalayali6919
      @tanimalayali6919  4 года назад +1

      status for you thank you❤️

    • @Dinil2012
      @Dinil2012 4 года назад

      @@tanimalayali6919 install I'd thayoo

  • @sanumolthomas1934
    @sanumolthomas1934 4 года назад

    Chechii use cheytha face pack ne kurich oru vedieo eduvo...

  • @nandana4065
    @nandana4065 4 года назад +1

    Can u make a video about what that done in your hair ....it actually looks nice

  • @roshnasvibes
    @roshnasvibes 4 года назад

    Aishu....enganeya intro edthe..adipolyayitund..

  • @amrutharaj5796
    @amrutharaj5796 4 года назад +2

    New subscriber..
    Njnum varshamgalayi weight vekunnillaa.....

  • @shabid3489
    @shabid3489 4 года назад +3

    First🤩

  • @merinjose7963
    @merinjose7963 4 года назад

    Aishu orikkal makeup edaathe video cheyamooo??

  • @neenu4021
    @neenu4021 4 года назад

    Keep going aishu.... Videos oke ushare ane... 😍

  • @Bhumanyu254
    @Bhumanyu254 4 года назад +1

    Haii chechii

  • @itsmesmile5554
    @itsmesmile5554 4 года назад +2

    Ithellam valichu vari kazhichittum thadikkaatha nte hus(59kg) delivery weight gain cheytha shesham ithellam ozhivakkim orupadu exercise okke cheythum kurayathathil orupadu tension adichittum weight kurayatha njn ...(68kg😢).... Kurachokke kuranjutto

  • @harithaammu8276
    @harithaammu8276 4 года назад +1

    Thank you Chache..😘njn try chaythit parayameaaa.....

  • @shincymol45
    @shincymol45 4 года назад +1

    Nice one😍 will try this👍👍

  • @haripriyapriya7393
    @haripriyapriya7393 4 года назад +1

    Anyway you r awesome......I like you appo much.....Pinne evidunnu kittunnu ithra energy??????.....Super waiting for more videos....Take care...😊

  • @farhanamoidu6637
    @farhanamoidu6637 4 года назад +2

    Athethnthan ഈ രായികുറുക്ക് 🤔
    പിന്നേ ഒരു റിക്വസ്റ്റ്.... കൊറച്ചു എളുപ്പം ഉള്ള ngilsh words ഉപയോഗിക്കാവോ deaar🤗☺️

  • @hinmepc9626
    @hinmepc9626 4 года назад +1

    Hair care routine plzzz....chechi

  • @user-vf7lg3kl3h
    @user-vf7lg3kl3h 4 года назад +8

    ഐഷു ചേച്ചി തടികുറക്കാനുള്ള വീഡിയോ വേണം. 👍

    • @aswathyravindran8523
      @aswathyravindran8523 4 года назад +1

      Sheriyaa plzz onnuu idumoo

    • @sree5920
      @sree5920 4 года назад +1

      @@aswathyravindran8523 food kazhiku.. skip cheyyathe... Ennum exercise cheyyu dear.. Like zumba nd aerobics..you will get good result

    • @aswathyravindran8523
      @aswathyravindran8523 4 года назад

      @@sree5920 Tqq

  • @sarangk6730
    @sarangk6730 4 года назад +2

    Thank you sister

  • @anjuabraham9284
    @anjuabraham9284 4 года назад +2

    Chechi you are really amazing..Keep going..All the best..

  • @worldofanaswara.2440
    @worldofanaswara.2440 4 года назад +2

    Enganeyum oralk change vruo🧐.?

  • @sheee5197
    @sheee5197 4 года назад +1

    4th il padikumbolum lipstick edumaahirunno???🙄

  • @user-qc4pg7uj7m
    @user-qc4pg7uj7m Месяц назад

    എന്ത് രസമുണ്ട് സംസാരം കേൾക്കാൻ....... കാണാനും ഭംഗി ഉണ്ട്.......

    • @AwantikaShukla-lp2pn
      @AwantikaShukla-lp2pn 11 дней назад

      I tried a various types of products for weight gain but it doesn't work then I think that take ASSICON SYRUP and LIVCON SYRUP by taking those in 4 months I gained 12 kg it's been 3 months l left those syrups but my weight is maintain.i bought it from Flipkart ""

  • @arathiammu1735
    @arathiammu1735 4 года назад +2

    Thnku chechi😁 njan thadikan kure naalayi kashtapedunnu.. nyc video 🥰🥰

  • @mycandlelight7270
    @mycandlelight7270 4 года назад +4

    Orma shakthik ulla marunna veno aishu....😃

    • @maimuskitchen1324
      @maimuskitchen1324 4 года назад

      Nte channelum support cheyyumo thirichum support cheyyum

  • @shanushana6075
    @shanushana6075 4 года назад +3

    Sharikkum vallaatha maattam aaanutto 😍

  • @anjurahul484
    @anjurahul484 4 года назад +5

    Thank u da kathirunna vedio ethi😍i too want a make over like u🥰🥰

  • @swetarajesh3740
    @swetarajesh3740 4 года назад +1

    Chechi ellavarudeyum individual story share cheyamo oru video atinayi cheyy

  • @akhilaskumar4329
    @akhilaskumar4329 4 года назад +5

    Much wanted...Thank you ❤️

  • @ancyalex345
    @ancyalex345 4 года назад +1

    Hi chechii

  • @aswathyrnair5817
    @aswathyrnair5817 4 года назад

    Thank you sooo...Much chechi....😘😘😍...I'm also sooo....Lean...

  • @sandrakurian2889
    @sandrakurian2889 4 года назад +5

    I really want to try this... I dont know if i can. Will let u know if it works❤. As u said "peace of mind" is important & thats what lacks for me🙂

  • @vismayarnair6502
    @vismayarnair6502 4 года назад

    Aishuchechi... chechide oru morning skin care routine chyuvooo

  • @hasaaa9156
    @hasaaa9156 4 года назад +1

    Munb ethrenn chechi weight... Ipozhooi..
    Ithoke 4 or 5 mnth continue cheithoo??

  • @fazeenmajeed9177
    @fazeenmajeed9177 3 года назад +1

    Arenkilum cheyth result kittiyo?

  • @renjilraj5165
    @renjilraj5165 4 года назад

    First time aanu video kaanunnath.. Subscribe cheythu

  • @angeleldhose7727
    @angeleldhose7727 4 года назад

    Subscribed... Otta video Kaaranam 😍😍😍

  • @risanamujeebrisana3923
    @risanamujeebrisana3923 4 года назад

    Thanks chechi

  • @hafzalkh
    @hafzalkh 4 года назад +1

    Video thumbnail attractive aakiyal nalla views kittum.

  • @nishavasudevan
    @nishavasudevan 4 года назад +15

    I was only 35 kg when I was 24 yrs old. I took some ayurvedic treatment because my metabolism was more and body temperature was always high. Doc asked me to boil 2 nendran with milk adding kalkandam and pinch of cardamom powder. I used to take this morning and evening. I gained 5 kg in 3 weeks

    • @asramuhammed2624
      @asramuhammed2624 4 года назад +2

      I'm 26 years old. But only 36 kg😪

    • @mizaahbathool1210
      @mizaahbathool1210 4 года назад

      Kuttikk malayalam ariyillannu thonnanu

    • @nishavasudevan
      @nishavasudevan 4 года назад

      @@mizaahbathool1210 enne ano uddeshichathu?

    • @daffodilgirl356
      @daffodilgirl356 Год назад +1

      I m 30 yrs only 34 kg 🥴ethra pazham. Mutta oke kazhichitim no reksha

  • @DrisyaRajesh
    @DrisyaRajesh 4 года назад +2

    Stories sumup cheyth paranja kure perde include cheyan patile...

  • @khadijaa4124
    @khadijaa4124 4 года назад +1

    👌🏽vdeo.....
    Next oru home tour aylotey aysuu😄

  • @SunShine-hj8fh
    @SunShine-hj8fh 4 года назад

    Thanks for the video😍😍🤗🤗🤗