My Weight Gain Transformation | Ishaani Krishna.

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #WeightGain #Transformation #HealthyDiet

Комментарии • 4,3 тыс.

  • @hansikaakrishna
    @hansikaakrishna 3 года назад +9126

    I AM SO PROUD OF YOU BITHU🥺😍❤️💯⚡️✨

    • @ishaanikrishna_
      @ishaanikrishna_  3 года назад +1755

      Achooo
      Thank you so much baby 🥺❤️❤️❤️❤️

    • @shajiranoushad6920
      @shajiranoushad6920 3 года назад +56

      Wowwww hansika

    • @faiqa_harif
      @faiqa_harif 3 года назад +68

      Hi hansuuuuu❤❤❤ pls give me a hiii im a big fan of u dearrrrr😘😘😘😘 luv u. Ur vedios i love itt❤ ❤ and iam smaller than u iam 13 years old😁🤣😘❤❤❤

    • @blinkgurl3779
      @blinkgurl3779 3 года назад +24

      Hansuuuu😻🥰

    • @Thejomation
      @Thejomation 3 года назад +349

      *ഈ അഭിനന്ദനവു൦ താങ്ക്സ് ഒക്കെ വേണേൽ നേരിട്ട് പറയാട്ടോ😇*
      *അതിൽ ഒരു ത്രിൽ ഇല്ല😁*

  • @blaahhblaahhwithkoykottari9209
    @blaahhblaahhwithkoykottari9209 3 года назад +6252

    ഇവൾക്കൊന്നും തിന്നാൻ കൊടുക്കലില്ലേ എന്ന ചോദ്യം കേട്ടവരായിരിക്കും എല്ലാ മെലിഞ്ഞവരും 😂

  • @orlandomozatto2140
    @orlandomozatto2140 3 года назад +2258

    വണ്ണം ഇല്ലാത്തതിനെകാൾ ബുദ്ധിമുട്ട് നീ അങ്ങ് മെലിഞ്ഞ് പോയല്ലോ നുള്ള ചില നാട്ടകാർടേം വീട്ട് കാർടേം ഡയലോഗ് കേക്കുമ്പോഴാ 🥺💯

    • @hinafebin1707
      @hinafebin1707 3 года назад +3

      True 🥺

    • @user-wz9yn6pi9u
      @user-wz9yn6pi9u 3 года назад +4

      Sathyam🥺

    • @fathema77
      @fathema77 3 года назад +3

      @@hinafebin1707 10 daysil nalla change varum..Njn 5 daysil 1 kg koodin.. ente ottiya kavilaairunhu. . Ipo ith kazhichain shesham nalla kavil vanhu.. pala marunhum njn kazhichirunhu..oru changeum undaaayilla..avasanam idhil vannam vechu. . Permanent weight gain marunhaan. .idh kazhichal vannam + face and body nalla velukunhu ..girlsnum boysnum oru pole ussee cheyyam

    • @sujiramakrishnan1757
      @sujiramakrishnan1757 3 года назад +3

      സത്യം 😭😭

    • @phiyonajustin3711
      @phiyonajustin3711 3 года назад

      Sathyaaaamm

  • @thisisit5277
    @thisisit5277 3 года назад +731

    Body shaming നേരിടുന്നത് വണ്ണം കൂടിയവർ മാത്രമാണെന്നാണ് പൊതുവെ ധാരണ.25 വയസ്സായിട്ടും 40 കിലോ മാത്രമുള്ള ഞാൻ അനുഭവിച്ച് തീർത്തത് എത്രയാണെന് എനിക്കറിയാം.അയ്യേ എന്ന് മുഖത്തു നോക്കി പറയുന്ന എത്രയോ 'perfect ജന്മങ്ങൾ'...എത്രത്തോളം അഭിനയിച്ചാലും self confidence ഉരുകിയൊലിച് പോകുന്ന അവസ്ഥ.നല്ല ഹാപ്പിയായി കോളേജിലേക്കിറങ്ങുബോൾ ബസ് സ്റ്റോപ്പിൽ വെച്ച് നീയെന്തടി ഇത്ര മെലിഞ്ഞ്.. ഈ ഡ്രെസ്ഒന്നും നിനക്കൊട്ടും ചേരുന്നില്ല എന്ന് പറഞ്ഞു ആ ദിവസത്തെ മുഴുവൻ സന്തോഷവും തകർക്കുന്ന so called friends.. that is really dangerous...എല്ലാ മേഖലയിലും diversity ഇഷ്ടപ്പെടുന്ന നമുക്ക് എന്തോകൊണ്ട് human body nature ലെ diversity മാത്രം അംഗീകരിക്കാൻ ക്ക്ഴിയുന്നില്ല എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
    Anyway ishani did a great job..Really.. inspires a lot

  • @sameeraansar1343
    @sameeraansar1343 3 года назад +761

    Your hair looks much better and healthy now.

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +2293

    *മെലിഞ്ഞ് ഇരിക്കുന്ന എല്ലാവർക്കും ഈ വീഡിയോ ഒരു മോട്ടിവേഷൻ ആണ്* ...❤️🖤

    • @priya-wb8yl
      @priya-wb8yl 3 года назад +7

      Athe

    • @blinkgurl3779
      @blinkgurl3779 3 года назад +5

      Yyeesshh🌝

    • @jeffizcreations6871
      @jeffizcreations6871 3 года назад

      🤩

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html😂

    • @fathema77
      @fathema77 2 года назад +3

      Oru ayurvedic marunund..no side effect no other issues..4 daysil 1 kg koodum..ethra ottya kavilum vannam vekkum..njn 42 kg aayirunhu marunh kazhich njn 57kg vare koodi..permenentresult kitum

  • @nayananayana4888
    @nayananayana4888 3 года назад +2850

    Krishna kummar siritte daughtersil most beautiful Ishani ananne enik thonnittund aghne thonniyavar like 💘❤️

    • @sayoojsoumya5666
      @sayoojsoumya5666 3 года назад +93

      Second hansika

    • @vrindaprahlad
      @vrindaprahlad 3 года назад +72

      എനിക്കും തോന്നീട്ടുണ്ട്..!! ഹാൻസിക and ഇഷാനി..!! ഇതിൽ ആരെങ്കിലും first and second വരും..!! ✨️❤️🥺

    • @annjob1300
      @annjob1300 3 года назад +24

      Hansika

    • @rithustastykitchen8962
      @rithustastykitchen8962 3 года назад +54

      ishani more beautiful

    • @devikrishnakk761
      @devikrishnakk761 3 года назад +55

      Sometimes ishaani Iooks younger than hansu

  • @alfiyajoseph3961
    @alfiyajoseph3961 3 года назад +683

    മേലിഞ്ഞിരിക്കുന്നവരുടെ കഷ്ടപ്പാട് ആരേലും സംസാരിച്ചല്ലോ......എല്ലാരും പറയും തടി കുറയ്ക്കാൻ ആണ് കഷ്ടപാടെന്നു......തടി വയ്ക്കാനും കഷ്ടപെടണം...

    • @jilujoji3741
      @jilujoji3741 3 года назад +5

      Exactly

    • @fathema77
      @fathema77 3 года назад

      @@jilujoji3741 10 daysil nalla change varum..Njn 5 daysil 1 kg koodin.. ente ottiya kavilaairunhu. . Ipo ith kazhichain shesham nalla kavil vanhu.. pala marunhum njn kazhichirunhu..oru changeum undaaayilla..avasanam idhil vannam vechu. . Permanent weight gain marunhaan. .idh kazhichal vannam + face and body nalla velukunhu ..girlsnum boysnum oru pole ussee cheyyam

    • @shabeenanoufal
      @shabeenanoufal 3 года назад

      Sathyam....ellavarum parayum meliyaanaanu kashtam ennu... Enkil meliyan simple aanu kurachu athikam wrk out cheythu food cntrl cheythal thadi kurayum.... But melinjavar thadikkano.... Enthu kazhichittum thadikkunnilla dlvry kznjaal thadikkumenn karuthi evidunn.... 😭

    • @euphoria5679
      @euphoria5679 3 года назад

      Satyam

    • @shahanashan6896
      @shahanashan6896 3 года назад

      Athaan kashtapaad..bt finaly I got better result with Ayurveda medicine ..😍

  • @hishnasherin3060
    @hishnasherin3060 3 года назад +3433

    തടി ഇല്ലാത്തവർക്ക് ഉള്ളതിനേക്കാൾ ക്ഷീണം അവരെ കാണുന്ന നാട്ടുക്കാർക്കാ ...എന്ത് ചെയ്യാം നമ്മൾ മെലിഞ്ഞ വടി ... ശില്പ ഷെട്ടി മെലിഞ്ഞ സ്ലിം ബ്യൂട്ടി ...

    • @jeslyn5623
      @jeslyn5623 3 года назад +92

      Shilpa is healthy and slim. She's not thin. She maintains her figure by working out and following a diet

    • @anliya8746
      @anliya8746 3 года назад +29

      Shilpa Shetty athrem slim onnumalla

    • @nisha6553
      @nisha6553 3 года назад +6

      😂

    • @jeslyn5623
      @jeslyn5623 3 года назад +31

      @@anliya8746 Avarkku nalla praayam undu. Sadharana Indiayil avarude prayathilulla streekalkku avarekaal orupaadu kooduthal fat undu. She's a fitness freak and she's got a great figure. Athukondaanu avarekurichu ivide paramarshichathu

    • @anliya8746
      @anliya8746 3 года назад +12

      @@jeslyn5623 it's true....nmde body maintain cheyunathil an krym....Shilpa ath nannayitt maintain cheyund....valare slim Ann onnum parayn pattulla.....but she is a slim beauty

  • @parutty2003
    @parutty2003 3 года назад +3690

    എത്ര വലിച്ചു വാരി കഴിച്ചിട്ടും തടി വെക്കാത്ത ആരെങ്കിലും ഉണ്ടോ എന്നെപോലെ😢😔😞😒

    • @joke9467
      @joke9467 3 года назад +3

      ruclips.net/video/VUBtfDR980g/видео.html😂

    • @indian3769
      @indian3769 3 года назад +19

      Chocolate kure kazhicha thadikum

    • @indian3769
      @indian3769 3 года назад +9

      @sreee 💁 ethra chocolate kazhikum daily kazhiko ??? Foreign chocolate kazhiko ? Dark fantasy

    • @parutty2003
      @parutty2003 3 года назад +56

      @@indian3769ഞാൻ ചോക്ലേറ്റും ഐസ്ക്രീമും ഒക്കെ ഒരുപാട് കഴിക്കും😒😔എന്നിട്ടും വണ്ണം വെക്കുന്നില്ല😔😒

    • @indian3769
      @indian3769 3 года назад +14

      @@parutty2003 orupadu means ethra koodumbo
      1) chocolate icecream daily
      2) dark fantasy biscuit
      3) foreign chocolate daily
      Ithoke kazhicha thadikum. Sure
      But unhealthy um anu

  • @pathuzzpathu3743
    @pathuzzpathu3743 3 года назад +1631

    തടിക്കാൻ വേണ്ടി യൂട്യൂബിൽ ഞാൻ നോക്കാത്ത വീഡിയോസ് ഇല്ല....😂🤣
    എന്നെ പോലെ മെലിന്നിരിക്കുന്നവർ like adi.....

  • @jmj8477
    @jmj8477 3 года назад +87

    Finally someone to speak about weight gaining.❤ I am 41 kg .. much needed video for me

    • @fathema77
      @fathema77 3 года назад +2

      Oru ayurvedic marunund..no side effect no other issues ..100% weight koodum..10 daysil result undakum..venamengil instagramil msge ayakuka insta id : ayurvedic_gain_weigth
      Whatsap : 9895645961

  • @aleena_saji
    @aleena_saji 3 года назад +707

    Ishanikk ഈ look ആണ് കൂടുതൽ suit cheyyunnath💓♥️❤️

  • @Jo_2k04
    @Jo_2k04 3 года назад +5895

    പച്ചവെള്ളം കുടിച്ചാലും തടി വെക്കുന്നവർ ഉണ്ടോ 😂😂

  • @anuzcotta1843
    @anuzcotta1843 3 года назад +867

    In short hair, you look like thammanah💖🥰🤗

  • @Momsway
    @Momsway 3 года назад +2

    നല്ല തീരുമാനം ... 👍🏻, എപ്പൊഴും വിചാരിക്കും cheruthayittonn തടി വെച്ചാല്‍ ഈ കുട്ടി നല്ല ഭംഗി ആയിരിക്കും എന്ന്... Eatho ഒരു video കണ്ടു.. കുറച്ച്‌ wait gain aayapole thoniyappo video check cheythatha.... അപ്പൊ അതിനെപ്പറ്റി തന്നെ ഒരു വിഡിയോ 😄👍🏻

  • @adrusya1750
    @adrusya1750 3 года назад +738

    ഇഷനി k തടി വെച്ചതിനു ശേഷം കൂടുതൽ ഉത്സാഹം വന്നത് പോലെ തോന്നുന്നവർ ഇവിടെ ഹാജർ ഇടുക.........
    ഇഷാനി so cute🥰🥰

  • @thez4577
    @thez4577 3 года назад +1924

    Over weight ആയിട്ട് തടി കുറക്കാൻ നടക്കുന്ന ഞാൻ ന്തിനാ ഇതു കാണുന്നേ 😁ഒരു രസം അല്ലാതെന്ത് ✌️😝

  • @amrutha1836
    @amrutha1836 3 года назад +652

    Ishaani's sound is totally like ahana :)😌❤️

  • @mee3264
    @mee3264 3 года назад +135

    വണ്ണം വെക്കാൻ വേണ്ടി എത്ര വേണേലും കഴിക്കാം പക്ഷെ വണ്ണം വെക്കാതെ ഇരിക്കാനും കുറയാനും വേണ്ടി കഴിക്കാതെ ഇരിക്കുന്ന ഒരൂ അവസ്ഥ ഉണ്ടെല്ലോ അത് ഒരൂ ഒന്നൊന്നര അവസ്ഥയാണ്😣😣😣

    • @fidhakareem5267
      @fidhakareem5267 3 года назад +3

      Yeah.. 😢

    • @Lakshmi-tn6gp
      @Lakshmi-tn6gp 3 года назад +18

      Enth kazhichaalum vannam vekkatha avasthayo 🙄

    • @mee3264
      @mee3264 3 года назад +5

      @@Lakshmi-tn6gp അതാണ് ഏറ്റവും നല്ലത് 👍

    • @Lakshmi-tn6gp
      @Lakshmi-tn6gp 3 года назад +10

      Uvv.. ath ariyathondaa.. eerkili,pencil angane pokum viliperukal.. onnum kazhikunnile.. entha ingane irikunne ennulla chodhyangal.. enth dress ittalum oru confidencum ila.. vannam kooduthal ullore avark vishamavulo ennorth chilapo onnum parayila.. athilum severe aanu skinny shaming 🥴.. inganoke kaliyakumbozhulla feel 😔

    • @reenu729
      @reenu729 3 года назад +2

      Sathyam..but njan melijittulla allaaa ktoo😂

  • @vizzzzzz1234
    @vizzzzzz1234 3 года назад +1798

    ഇവിടെ ഞാൻ വണ്ണം കുറയ്ക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.😝😝

    • @AAM0304
      @AAM0304 3 года назад +23

      @@easyhacks1583 1st vaccination thannae slot kittunnillaa😢

    • @srtalksworld2060
      @srtalksworld2060 3 года назад +3

      ruclips.net/video/cUsVlusl8Yo/видео.html..

    • @shamifiros4832
      @shamifiros4832 3 года назад +4

      Njum 😂

    • @fathimaharis4417
      @fathimaharis4417 3 года назад +3

      nanum 😢

    • @vichuz9183
      @vichuz9183 3 года назад +2

      @@easyhacks1583 engine help cheyum

  • @crazy_me
    @crazy_me 3 года назад +555

    I'm also too slim and also faced body shaming everywhere. Now im following diet just started it .Happy to see your weight gain transformation and it was really motivating.

    • @dennyjoy
      @dennyjoy 3 года назад +2

      What is your weight

    • @__ish_h__
      @__ish_h__ 3 года назад +1

      @@dennyjoy 41

    • @nknclasses4095
      @nknclasses4095 3 года назад +25

      Hey this is a humble request..please don't transform for the sake of the society who thinks you are too slim.. transform if you want a makeover for yourself..In whatever situations you are in learn to love yourself..god bless you 😊

    • @mr.only4me782
      @mr.only4me782 3 года назад +1

      ruclips.net/video/npOAw5aPVe8/видео.html

    • @Fucorii
      @Fucorii 3 года назад +6

      @@nknclasses4095 or do it if you don't have a healthy weight

  • @safnariyas9355
    @safnariyas9355 3 года назад +526

    ഇഷാനി വൈറ്റ് വെച്ചപ്പോൾ ഒന്നുകൂടി സുന്ദരിയായി

  • @bindhum3050
    @bindhum3050 3 года назад +20

    വീട്ടിലെ ഏറ്റവും സുന്ദരി ഇഷാനി 🌼🤩

  • @ameezcartoons
    @ameezcartoons 3 года назад +225

    പിന്നെ ഷോർട് hair il ഇഷാനിയെ നസ്രിയയെ പോലെ തോന്നി എനിക്ക്

  • @kunjuu7887
    @kunjuu7887 3 года назад +1157

    Vanam illathavarka aa veshmam manasilavolu...

  • @gayathripc2915
    @gayathripc2915 3 года назад +164

    ishaani look more beautiful after weight transformation and hair cut🤩🤩😍🥰

  • @vyshnavimenon3681
    @vyshnavimenon3681 3 года назад +46

    This is my first ever video of ishaani and I loved it so much.
    Whatever she said is right. I too was sooo slim but I managed to built up . Now when she shared her experience I could relate it with that of mine. Its a very useful video . Thank you ishani for sharing this with all. But the difference was I had a fully vegetarian diet.

    • @bhavanavijayan7870
      @bhavanavijayan7870 2 года назад +2

      Can you share your vegetarian diet please 🙇🏻‍♀️

    • @vyshnavimenon3681
      @vyshnavimenon3681 2 года назад +6

      Ok. So I'll start from my Brek fast. Around 08.30 ill have my breakfast. Thats when I eat wholeheartedly🤭. 1 cup of milk with Turmeric powder , dates , nuts, fruits and whatever my mom makes on that day. You can also include some of ur fav items too . Including homemade choclate or homemade ghee may bring a good improvement .
      Coming to lunch , I prefer rice more than chapathi or such items. Taking curry double than ur meal could be more useful. Changing ur curries and veggies and adding up pickles , some potato/brinjal fries, gheers ,payasams ,etc could be done.
      Fruit juices , Milkshakes, homemade cookies, bananas can be consumed during evening times.
      At night, I prefer light dinners. Having milk at night is very useful.
      Drinking a lot of water during day time is also effective.
      Hope it helps u . Best of luck💓

    • @bhavanavijayan7870
      @bhavanavijayan7870 2 года назад +1

      @@vyshnavimenon3681 Thank you 🤗💞

  • @Ameenasworld
    @Ameenasworld 3 года назад +707

    ക്യാമറ ഉറങ്ങാത്ത വീട്ടിലെ ഏറ്റവും സുന്ദരി 🥰😍

    • @Angel-cf8se
      @Angel-cf8se 3 года назад +51

      Yes ettavum bhangi ishaani anu.. second hansu.. third ahaana frth diya

    • @Angel-cf8se
      @Angel-cf8se 3 года назад +20

      @sha_sna k no she is the one having perfect features.. ahaana's eyes and smile personally i dont like it much.. so according my view ishaani having a perfect pack of good features.. also im telling u its only my opinion.. it varies according to someones likes and dislikes.. actually its not necessary to compare them right.m but the thing is we love someone more or admire somepeople more. Thats y we used to say so..

    • @gopikaaa8869
      @gopikaaa8869 3 года назад +7

      @@Angel-cf8se I like ahaana's character more. She is more matured and more simple.

    • @Angel-cf8se
      @Angel-cf8se 3 года назад +9

      @@gopikaaa8869 yes you are rgt.. she is a matured girl.. and ishaani is also a matured girl for her age and i feel more matured compared to diya.

    • @gopikaaa8869
      @gopikaaa8869 3 года назад +1

      @@Angel-cf8se that's true

  • @amritha7147
    @amritha7147 3 года назад +768

    Me simply watching video even though what I need is to lose weight 😂

  • @ahadishikafab
    @ahadishikafab 3 года назад +45

    Okkey so I'm gonna try this ❤☺✨

  • @jichu_jibi
    @jichu_jibi 3 года назад +311

    എത്ര കഴിച്ചാലും തടിക്കാത്ത ഞാൻ.....😪😪

    • @reshmareshmaks5890
      @reshmareshmaks5890 3 года назад +5

      Aswagandha choornam oru 5 bottle kazhikku..pinne meat kazhikku theerchayayum vannam vekkum eppozhum vayar full aayirikkan nokkanam. Njn 44 ninnum 52 aayi

    • @MeMe-vw5yk
      @MeMe-vw5yk 3 года назад

      @@reshmareshmaks5890 njn try cheyytte💪

    • @lifediaries844
      @lifediaries844 3 года назад

      @@MeMe-vw5yk try chythooo

    • @fathema77
      @fathema77 3 года назад

      @@lifediaries844 10 daysil nalla change varum..njn 5 daysil 1 kg koodin.. ente ottiya kavilaairunhu. . Ipo ith kazhichain shesham nalla kavil vanhu.. pala marunhum njn kazhichirunhu..oru changeum undaaayilla..avasanam idhil vannam vechu. . Permanent weight gain marunhaan. .idh kazhichal vannam + face and body nalla velukunhu ..girlsnum boysnum oru pole ussee cheyyam

    • @Muhammedsinan-kq8ch
      @Muhammedsinan-kq8ch 2 года назад +1

      Same😁

  • @tinythomas3296
    @tinythomas3296 3 года назад +457

    Actually in this hair style your looking so cute😘❤️

  • @aswathi1732
    @aswathi1732 3 года назад +1248

    തടി കുറക്കാൻ ആഗ്രഹിക്കുന്നവരുടെ അവസ്ഥ😒😢😩😩

    • @joke9467
      @joke9467 3 года назад +1

      ruclips.net/video/VUBtfDR980g/видео.html😂

    • @adiladam8937
      @adiladam8937 3 года назад +13

      Aaavastha പറ്റി ചിന്തിച്ചു കൂട്ടുന്നനേരത് ഒരു ജിമ്മിൽ പോകു pls

    • @your_fitness_coach2638
      @your_fitness_coach2638 3 года назад +7

      Online training edukan interest undo??

    • @fasijas7684
      @fasijas7684 3 года назад +1

      Weight kurakkan agrahamundo.. Nallàloru healthy fud diet und.ariyan agrahamundankil msg me 8606707002

    • @dhanyadevu7984
      @dhanyadevu7984 3 года назад

      @@adiladam8937 😀😀😀😀😄

  • @shahidabasheer7647
    @shahidabasheer7647 3 года назад +336

    Actually your hair style fits you well ! Ishani totally changed nothing 🌈 your looking so cute !!!

  • @momofjiyaan9679
    @momofjiyaan9679 2 года назад +4

    Im a ayurvedic diet and nutritionist. വണ്ണം കുറയ്ക്കുന്നത് പോലെത്തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ് under weight ൽ നിൽക്കുന്നവർക്ക് വണ്ണം കൂട്ടാൻ

    • @momofjiyaan9679
      @momofjiyaan9679 2 года назад

      ruclips.net/video/BwvTohcgsvw/видео.html

  • @Ok-3abcd
    @Ok-3abcd 3 года назад +247

    Short hairil oru വീഡിയോ ചെയ്യണം എന്ന് ചിന്തിച്ചു ഇരുന്നവർ ഇണ്ടോ ❣️❣️❣️❣️❣️❣️❣️❣️

  • @fasilahussain
    @fasilahussain 3 года назад +192

    Looks like thammanah bhatia now...the hair cut had given you a drastic change & the weight gain too.keep going

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html😂

    • @fathimathshana3543
      @fathimathshana3543 3 года назад +3

      Thamannah pole feel cheyynnuoo

    • @biji984
      @biji984 3 года назад +7

      Anushka ye poleya thonnunne

  • @vanikrishna4906
    @vanikrishna4906 3 года назад +345

    തടി വെക്കാൻ എത്ര ആഗ്രഹം ഉണ്ടായിരുന്നു എന്ന് സംസാരത്തിൽ നിന്ന് മനസിലാക്കാം 😍😍

    • @praveenkumarm1587
      @praveenkumarm1587 3 года назад +1

      Sathyam

    • @silpasworldofaviation5337
      @silpasworldofaviation5337 3 года назад +2

      തേങ്ങാക്കൊല 😂😂😂 patyi പ്രെഹസനം, ഇവള് ഇതിനു മുമ്പേ വണ്ണം വെക്കാതിരിക്കാൻ ഉള്ള food ആരുന്നു 😂😂

    • @jyothiskthimothy6339
      @jyothiskthimothy6339 3 года назад +2

      Plz do workout video

  • @reshmatvm4344
    @reshmatvm4344 3 года назад +66

    Quinoa evda kittum.
    ഉച്ചക്ക് എത്ര കിടന്നാലും ഒറക്കം വരാത്ത ഞൻ 🙄🙄😂😂

    • @zumiart8798
      @zumiart8798 3 года назад

      Njanum😅

    • @Nafithatha123
      @Nafithatha123 3 года назад

      😃😃😃😃👍🏻

    • @crazyland01
      @crazyland01 3 года назад +1

      RCM shop aduthengaanum undo nnu anweshichu nokku. Avite kittum.👌👌

    • @aparna2342
      @aparna2342 2 года назад

      😁

  • @Idxmmruu
    @Idxmmruu 3 года назад +143

    She proved with hard work nothing is impossible

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html😂

    • @easyhacks1583
      @easyhacks1583 3 года назад

      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു:

  • @nikhitakumar6164
    @nikhitakumar6164 3 года назад +450

    This is soo beautiful! It's a complete transformation. You sound even more confident than before. Very proud!!

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html😂

    • @sampreethy3738
      @sampreethy3738 3 года назад +1

      Yes

    • @fathema77
      @fathema77 2 года назад

      Oru ayurvedic marunund..no side effect no other issues..4 daysil one kg koodum njn 42kg aayirunhu marunh kazhich 57kg vare koodi.

    • @fathema77
      @fathema77 2 года назад

      Ethra ottya kavilum vannam vekkum. Permenent weight kitum

    • @fathema77
      @fathema77 2 года назад

      Avarude cndct no tharato. Nintyeight nintyfive sixtyfour fiftynine sixtyone..Ith kazhichavarude before and aftr pic kandal albudhaavum

  • @nayanaek9347
    @nayanaek9347 3 года назад +208

    Hair looks beautiful

  • @fnf7303
    @fnf7303 3 года назад +42

    ഇവിടെ തടി മെലിയാൻ മനുഷ്യൻ പെടാപാട് പെടുന്നു😪പിന്നെ ഞാൻ എന്തിനാ ഇത് കാണുന്നെ ന്ന് വെച്ച, ഒരു രസം 🤩

    • @maluscollections4689
      @maluscollections4689 3 года назад +1

      Njanum

    • @your_fitness_coach2638
      @your_fitness_coach2638 3 года назад

      Weight loss online training edukan interest undo then contact me in Instagram@shanu_the_fitness_mentor or WhatsApp me 9567343938 💪

  • @Cripa-bi2yl
    @Cripa-bi2yl 3 года назад +231

    Ith kanunna vannam kirakkan pedapaad pedunna le njn🥲
    വണ്ണത്തിന്റെ പേരിൽ ബോഡി shaming നേരിടിട്ടുള്ളവരുണ്ടോ!!??

    • @amna9522
      @amna9522 3 года назад +20

      Vannam illanjjt body shaming und keet maduthu

    • @shincytu9822
      @shincytu9822 3 года назад +6

      @@amna9522 me 2😨

    • @editsandeditsonly7762
      @editsandeditsonly7762 3 года назад +4

      Atheee ullu...kaliyakkal kettu maduthuuu

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html😂

    • @ansiyafebz8577
      @ansiyafebz8577 3 года назад

      Sure olways

  • @aravindharidaskannan202
    @aravindharidaskannan202 3 года назад +245

    You proved yourself that you are capable of gaining weight.

    • @easyhacks1583
      @easyhacks1583 3 года назад

      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു:n

  • @ameezcartoons
    @ameezcartoons 3 года назад +108

    എനിക്ക് പിന്നെ തടി വയ്ക്കാൻ ഒന്നും ചെയ്യണ്ട വീട്ടിൽ ഒരു പണിം ചെയ്യാതെ വെറുതെ ഇരുന്ന് തിന്നാൽ മതി 😂തടി കുറയ്ക്കാനാ പാട്

    • @shilpa1026
      @shilpa1026 3 года назад +7

      Enikum😂lock down effect enik nalla pole ond😂

    • @aadhusree2693
      @aadhusree2693 3 года назад +1

      Chuma vtl irun thinnal meliyunna le njan..

    • @Siniabraham75
      @Siniabraham75 3 года назад

      Njan thadi veykkaan nokki nadakkuvaa😁

    • @mijithomas7833
      @mijithomas7833 3 года назад +1

      Olla thadi korakan excercise oke chyth seriyaakallo oru divasam korach excersise chytha oruvidam sett aakallo 🙌but weight koodan bayankara difficult aahn specially madi ollavarkk😖

    • @ameezcartoons
      @ameezcartoons 3 года назад +2

      @@mijithomas7833 തടി exercise ചെയ്തെന്നു പറഞ്ഞു ഒന്നും കുറയില്ല. നല്ലോണം ഫുഡ്‌ കണ്ട്രോൾ ചെയ്താൽ മാത്രമേ കുറയു..അത് ഓരോരുത്തരുടെ ശരീരപ്രകൃതി വെച്ച് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തീരെ തടി കുറഞ്ഞവർ തടി വെക്കാനും പാടാണ് തടിയുള്ളവർക്ക് കുറയ്ക്കാനും പാടാണ്.

  • @princypaulraj
    @princypaulraj 2 года назад +9

    From Chennai, Tamil Nadu ..! Very clear video! Thank you.! Now I'm 41 kg ...and gonna flow ur info...and ll update my results!

  • @behappywithrinu
    @behappywithrinu 3 года назад +90

    അഹന്നായുടെ വോയിസ്‌ തന്നെ ❤

  • @unknown-wx8ub
    @unknown-wx8ub 3 года назад +875

    വണ്ണം കൂടിയപ്പോ ishaani സുന്ദരി ആയി

  • @shabna5006
    @shabna5006 3 года назад +76

    28:47 like a bollywood actress 😍😍

  • @aiswaryas5216
    @aiswaryas5216 2 года назад +18

    37kg @ age 24🥺

  • @jyothikakj2490
    @jyothikakj2490 3 года назад +217

    When someone ask you about your 10th exams while you are actually 12th finished...🙄😒

  • @renjithavinu7147
    @renjithavinu7147 3 года назад +144

    കഷ്ടപ്പെട്ടാൽ അതിന്റെ ഫലം കിട്ടും എന്ന് പറയുന്നത് വെറുതെ അല്ല... ഇഷാനി.... Well done 👍🏻

  • @kanekifxvxr9734
    @kanekifxvxr9734 3 года назад +140

    You are ✨GLOWING✨ and you look beautiful Ishaani! Loving the new hairstyle! 🥺🥺❤️

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html👏👏

  • @jessicaann9881
    @jessicaann9881 3 года назад +76

    You look so much more confident, and i can relate to each and every experience you shared; Keep embracing

  • @vidiostudio8127
    @vidiostudio8127 3 года назад +478

    ഇപ്പൊ Ahaana സിസ്റ്റർസിൽ കൂടുതൽ സുന്ദരി ഇഷാനി ആണ് 😘

  • @reehameharin930
    @reehameharin930 3 года назад +159

    പണ്ട് മെലിഞ്ഞ് കൊള്ളി പോലെ ഇരുന്ന് ഇപ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ഉണ്ടോ ??

    • @lifestyleswitharts648
      @lifestyleswitharts648 Год назад

      പണ്ട് മെലിഞ്ഞുപിന്നെ തടിച്ചു... ഇപ്പോൾ മെലിഞ്ഞപ്പോൾ മുഖം ഒട്ടി... ആൾക്കാരുടെ ചോദ്യങ്ങൾ വീണ്ടും 😅

  • @uniqueowl3033
    @uniqueowl3033 3 года назад +52

    ചേച്ചിയുടെ മുടി വീട്ടിയപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് സങ്കടം തോന്നി but ippo നോക്കിയപ്പോൾ super aayi💖💖💖💖💖💖💖💖💖💖

  • @ertigamaruti4731
    @ertigamaruti4731 3 года назад +29

    Just looked your videos that you have Posted very beginning and I must say 😱😱😱👏👏👏👏👏👏👏👏👏 hats off to you 💪💪 totally impressed with your will power and determination 💝

  • @Thejomation
    @Thejomation 3 года назад +455

    *വെയ്റ്റ് കുറക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ഇവിടെ 😇*

    • @blinkgurl3779
      @blinkgurl3779 3 года назад +3

      ndd🥺

    • @Sonajosee
      @Sonajosee 3 года назад +1

      Yeah 😑😑😑

    • @najiyaashraf5321
      @najiyaashraf5321 3 года назад +6

      Yes.. Nnitt idh ndhin vann kandu nn enk thanne manassilaayilla😂😂🤓

    • @hubby_lover2403
      @hubby_lover2403 3 года назад +4

      Am 64 kg now😫onnum kazhichillenkilum thadi kurayunnilla..am 24 yrs old

    • @rahiseppi9104
      @rahiseppi9104 3 года назад

      @@hubby_lover2403 nhn 22.. eppozhum 42 aann.. enth kazhichaalum ethra kazhichaalum 42 thanne..

  • @unnyaarcha
    @unnyaarcha 3 года назад +44

    I can totally relate to you....I used to be stick thin and I used to envy anyone who looked healthier than me and people could only see my underweight body not the person i was. Yes everyone talks about body shaming when it relates only to being judgemental about fat people and none sees the other side of the coin. Do not try to lose /gain weight for others , do it only if you think it'd make you healthier and pleasing to your own eyes.

  • @vkp3864
    @vkp3864 3 года назад +88

    Yeah, I was also a skinny man once. Just 48 kgs. I was not even able to walk properly. I got a lot of bodyshaming from my relatives and friends. Then I took it as a challenge. Begin to eat more nutritious food. Begin to spend more for foods like Chicken, Eggs, Fish and other nutritious vegetables. Also I began to do squats, Pushups, pullups in my house. I gain weight in 4-6 months. I went from 48 to 65 kgs. Now I am happy. Food is the most important thing for weight gain. Rice, chicken and eggs are the most important thing for weight gain.

  • @nivedithac6410
    @nivedithac6410 3 года назад +14

    I was 36 when I started this diet... Within 3 weeks I became 39...it's been 2 months nd I'm still 39😐☹️

  • @Ethereal070
    @Ethereal070 3 года назад +118

    Great achievement 👏🔥🔥🔥.This will be really an inspiration for many people out there.❤️❤️❤️

    • @pari_v2713
      @pari_v2713 2 года назад

      Can you translate what she is speaking plz I can't understand

  • @Julie-pb7fe
    @Julie-pb7fe 3 года назад +70

    Ahaanas plants stand is another highlight of this video. 🤩👌

  • @resh304
    @resh304 3 года назад +52

    Most wanted video for me😓 I tried to gain weight and lost my patience.....finally I accepted myself and started styling outfits which suits my body type....Btw I will try😅😍

    • @easyhacks1583
      @easyhacks1583 3 года назад

      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു:c

    • @resh304
      @resh304 3 года назад +2

      @@easyhacks1583 sorry I don't know to read Malayalam can u pls tell in english

    • @easyhacks1583
      @easyhacks1583 3 года назад

      @@resh304 we can help u guys to get slots for second dose of vaccination .
      Kindly visit our channel

    • @resh304
      @resh304 3 года назад

      @@easyhacks1583 OK let me check😊 btw I'm not from kerala

    • @youknow2405
      @youknow2405 2 года назад

      Can u plz translate in English

  • @hafischeleri9584
    @hafischeleri9584 3 года назад +16

    Hight vekkunna vedio cheyyumo. Egane ahn chechi hight veche. Pleas. Enthayalum parnj tharne please plzz😞😞

    • @liyafathima2982
      @liyafathima2982 3 года назад +3

      Hieght kurakkan enthelum vazhi undo enn nokkunna njaan🙄

    • @sabithaambi4752
      @sabithaambi4752 3 года назад

      @@liyafathima2982 me tooo

  • @Thejomation
    @Thejomation 3 года назад +666

    *എല്ലാം കഞ്ഞിയുടെ പവർ ആണോ എന്നു നോക്കാൻ വന്ന ഞാൻ😁*

    • @jaseelashuhail4883
      @jaseelashuhail4883 3 года назад +27

      Iyal ellathinum indallo

    • @nazrin289naz
      @nazrin289naz 3 года назад +30

      'KANJI ALLA' enn parnjath Ketille iyal🙄🙄

    • @gayathrisvinod9723
      @gayathrisvinod9723 3 года назад +11

      @@nazrin289naz athuthanne, video skip cheyythukanum

    • @a_mariya01
      @a_mariya01 3 года назад

      @@subinthomas1416 🤣🤣

    • @a_mariya01
      @a_mariya01 3 года назад

      @@subinthomas1416 alla pettann ayin enn choichapa chirich poyatha🤭😅

  • @ayshashifa.n.2531
    @ayshashifa.n.2531 3 года назад +138

    Finally..i was eagerly waiting for this..so i could also follow

    • @shajiranoushad6920
      @shajiranoushad6920 3 года назад +1

      ruclips.net/video/josd4HNOIoU/видео.html

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html😂

    • @joke9467
      @joke9467 3 года назад

      @@shajiranoushad6920 ruclips.net/video/VUBtfDR980g/видео.html😂

  • @aswathyadarsh7134
    @aswathyadarsh7134 3 года назад +100

    ഇവിടെ തടി കുറക്കാൻ 2..eddili കഴിക്കുന്ന ഞാൻ.. ഭാഗ്യം ചെയ്ത കുട്ടി

    • @ashinashefeek1981
      @ashinashefeek1981 3 года назад +7

      തടി കൂടാന്‍ തലകുത്തിമറിഞ്ഞ് സകല മരുന്നുകള്‍ കഴിച്ച് നോ രക്ഷ

    • @snehavishnu9316
      @snehavishnu9316 3 года назад +2

      Njn kurajat 6 iddli😊

    • @reshma6634
      @reshma6634 3 года назад +4

      @@ashinashefeek1981 😅kurakkan aanel chloe ting nte workouts nokkikko🙌🏻

    • @zahramariya8850
      @zahramariya8850 3 года назад +1

      Ravile=3 dhosha koodi poyal 5
      Uchakk=ithiri chor
      Rathri=no food
      Valla function or out poya oru paad thattum😌😌

  • @june5682
    @june5682 3 года назад +228

    😵 thadikkunne pedich!!! Weight cntrl akkan വേണ്ടി ഇഷ്ട്ടപെട്ട ഫുഡ് കഴിക്കാൻ കഴിയാതെ വിഷമിക്കുന്ന എന്നെ പോലെ ഉള്ള ആരൊക്കെ ഉണ്ട്?😢

    • @annas3570
      @annas3570 3 года назад +6

      Enik aah seen illa. Nthum valich vari thinnam😂

    • @june5682
      @june5682 3 года назад +5

      @@annas3570 😢😢 bagyam chythavar

    • @june5682
      @june5682 3 года назад +2

      @@ThaaraSheela soo lucky gal😢❤

    • @sujiramakrishnan1757
      @sujiramakrishnan1757 3 года назад

      ഏയ്‌ ഇല്ല

    • @jiyajoseph1780
      @jiyajoseph1780 3 года назад

      Njan

  • @ia6448
    @ia6448 3 года назад +55

    Your hair style is awesome ...☺☺☺
    And you have become beautiful..😊😊😊😊 as days goes on...😘😘😘

  • @anushaanu6150
    @anushaanu6150 3 года назад +42

    ഞാനും നന്നായി മെലിഞ്ഞ ആളാണ്...expecually ende Arms ....theere kayik thadi vekkunila ....ee vedio Oru pad useful aahn ishani. .....❤️ Njn enney thanne Ahn ishani yil kanunnath .. I have to get a little better...

  • @annmary6707
    @annmary6707 2 года назад +8

    Finally someone came up with weight gaining. Going to start my journey from 36kg. Thank you so much.

    • @bhushanshendre2452
      @bhushanshendre2452 2 года назад

      Mai police bharati ke liye try kar raha tha mai do bar bharti dene gaya tha par donobar mera vajan kam hone ki vajah se mera selection nahi hua phir maine amzon se Assicon syrup and Livcon syrup order kiya aur lena shuru kiya ye lene se mera vajan 4 mahine main 12 kg badh gaya. Aur ab mera police bharti main selection ho gaya hai. .

    • @rajmohan822
      @rajmohan822 Год назад

      ​@@bhushanshendre2452Paid promotion😂

    • @Theresa173
      @Theresa173 6 месяцев назад

      Now how much weight

  • @achumuchiachumuchi2235
    @achumuchiachumuchi2235 3 года назад +319

    ഞാൻ വളരെ സ്ലിം ആണ് പലതും നോക്കി തടിവെക്കാൻ but കുറച്ചു ദിവസം flow ചെയ്യും പിന്നെ മടിപിടിക്കും ,😁😂

    • @jithaphilip1878
      @jithaphilip1878 3 года назад +9

      Same here.njn again started.cherya improvement und.400 grams 😂😂

    • @gayathrybalanm9481
      @gayathrybalanm9481 3 года назад +1

      Sss😁

    • @funnydogvideos5881
      @funnydogvideos5881 3 года назад +1

      Sathyam

    • @joke9467
      @joke9467 3 года назад +1

      ruclips.net/video/VUBtfDR980g/видео.html😂

    • @saeedaaegis8708
      @saeedaaegis8708 3 года назад +1

      Daily 2 banana kazhikkanam and prohance daily palil add cheith kudikkanam... Am damn sure weight koodum... njan guaranteed 😊

  • @msd7555
    @msd7555 3 года назад +409

    Vannm വെച്ചപ്പോ ഒരു tammana look ❤️സത്യം പണ്ടാരം ഈ kayy ahn വണ്ണം vekkilathe 😕

    • @Worldodiyaaaa
      @Worldodiyaaaa 3 года назад +75

      കൈ വണ്ണം കുറക്കാൻ പാടുപെടുന്ന ലെ ഞാൻ 😂

    • @safriyahya7699
      @safriyahya7699 3 года назад +1

      @@Worldodiyaaaa njanum

    • @mr.only4me782
      @mr.only4me782 3 года назад

      ruclips.net/video/npOAw5aPVe8/видео.html

    • @devika2160
      @devika2160 3 года назад +1

      @@Worldodiyaaaa njanum🥺🥺😪

    • @fubymathew4027
      @fubymathew4027 3 года назад +4

      Vannam korayan paad ky anu🥺

  • @alhamdulillah6624
    @alhamdulillah6624 3 года назад +61

    ഇതിപ്പോ തായേ നിന്നും മുകളിലോട്ടാണല്ലോ beuty queens. Ishani sundhariyayittund....

  • @harishankarlal9575
    @harishankarlal9575 3 года назад +10

    🔰Underweight ayirunnu njanum. E oru matter inu vendi ithuvare nalloru video arum thanne cheythitila. Im proud of u ishaani kutty😃

  • @Ok-3abcd
    @Ok-3abcd 3 года назад +93

    ❣️❣️❣️❣️❣️Ishaani is killing the frame.. so boottifuuuuulllllll❣️❣️❣️❣️❣️❣️

    • @Mirzaah17
      @Mirzaah17 3 года назад +1

      Yes

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html😂

  • @jiminsjagi6219
    @jiminsjagi6219 3 года назад +52

    Hair looks stunning girl 😘 love it

  • @jishnu-oy3sm
    @jishnu-oy3sm 3 года назад +14

    I wasss in a dipresion ....long 3 yearss🙄🙄🙄🙄🙄 because of body shaming...I don't even go outside.my house and will not attend in any family function...and in lokdown ..I trieddd my maximum for gaining weight..now I gain weight....❤️❤️🔥🔥 I.feeel veryy haappppy too see youu..alsoo gaining weight ❤️❤️❤️

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html👏👏

  • @abhishekans8484
    @abhishekans8484 3 года назад +44

    Hi ishaani, im too 21 years and my current weight is 41kg... I've gone through a lots and lots of body shaming from many people...i was really curious to know about how you gained weight..and without losing my hope u have uploaded this video. Thankyou so much❤️❤️

    • @abhishekans8484
      @abhishekans8484 3 года назад +1

      @Nethra Nethra dont worry dear..lets take that negative comments as an inspiration 👍🏻

    • @sowmyamohanan2338
      @sowmyamohanan2338 3 года назад +10

      I'm 23 n my weight is 34....😂😂😂

    • @jinujubin91
      @jinujubin91 3 года назад

      Z

    • @eldorado4024
      @eldorado4024 3 года назад +2

      only solution - go to gym ... within 3 months you ll gain more than 10kgs .

    • @vidhyabinu7777
      @vidhyabinu7777 Год назад

      Wellness product venno weghit gain

  • @foru6276
    @foru6276 3 года назад +35

    I have the same problem. Most awaited vdo.. Thnk u ishani. I will be following yr gain weight step.. 🥰

  • @GOKZ888
    @GOKZ888 3 года назад +28

    She is now extra gorgeous 😻 wow

  • @Angel-cf8se
    @Angel-cf8se 3 года назад +70

    Looks gorgeous.. malayalam actress Bhama yum ayit similarity thoniyath arkkoke🥰🔥

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html😂

    • @rilsachumar2422
      @rilsachumar2422 3 года назад +1

      She is prettier than bhama

    • @Angel-cf8se
      @Angel-cf8se 3 года назад +2

      @@rilsachumar2422 yea

  • @annaanto1408
    @annaanto1408 3 года назад +13

    Thank you so much Ishaani❤️. This is the video I have been searching for and finally l got it. 💪

  • @mee3264
    @mee3264 3 года назад +44

    ഷോർട്ട് ഹെയർ ആണ് സൂപ്പർ ❤️❤️

  • @aishwarya__6039
    @aishwarya__6039 3 года назад +24

    Ahaana chechi yodu weightloss transformation cheyyan parayuoo please... ithepole.. please please please 😭😭😭😭😭😭😭😭😭

    • @joke9467
      @joke9467 3 года назад

      ruclips.net/video/VUBtfDR980g/видео.html😂

  • @adhi6042
    @adhi6042 3 года назад +502

    മുടി വെട്ടിയതാണ് ഭംഗി...

  • @your_fitness_coach2638
    @your_fitness_coach2638 3 года назад +9

    Vdoil paranjathil oru correction undu.. 70%diet and 30% workout alla... 50% diet 30%workout 20%sleep..
    EAT WORKOUT SLEEP REPEAT
    ithannu formula💪

  • @Hafsasajeer
    @Hafsasajeer 3 года назад +38

    Vannam vekkathathin daily body shaming ettuvangunna oralanu njn.

  • @aryaaryaponnu3578
    @aryaaryaponnu3578 Год назад +6

    Njn 30 kg ullu i am 20 yrs old🥺

  • @malavikarajeshv3848
    @malavikarajeshv3848 3 года назад +27

    I was waiting for this video ishaani...❤️ Sincerely i was a person who always stocks your pictures because the dresses that you wear will also suits me(cuz I'm also slim).and i used to shop your types of dresses......Of course I'm also a person who have faced body shameing too much....and as you said...we should take it in a postive manner and workhard to gain weight...Im surely gonna follow this routine...
    Thankyou so much dea ❤️loves and hugs...💝

  • @liyakr1645
    @liyakr1645 3 года назад +33

    Hair sooper ayitund..iyalkk ee hair um cherunnd...ippol sooper look aayotund...ennik ish ne bhayankara ishta...ippool sundhari ayitund..bitu kooduthal..

  • @fathim2210
    @fathim2210 3 года назад +114

    Ishhhh
    Messi conquered the world!!
    The moment we waited for 28 years!!
    At last we win but maradona was not there to see the game..... 🥺

  • @akshaya6770
    @akshaya6770 3 года назад +11

    Dear Ishani we don't care how you look as long as you remain healthy . That's the most important thing . ❤

  • @Angel-cf8se
    @Angel-cf8se 3 года назад +40

    Most beautiful girl among krishna sisters!🥰🔥 enn ennepole thonittullavar undo💖

  • @nainanelson7429
    @nainanelson7429 3 года назад +33

    U looks so stunning dear now…. Great job✌️

  • @henna4110
    @henna4110 3 года назад +11

    28:50 shalini mam ne pole thoniyavarundo ❤️