Food ഉണ്ടാക്കാൻ ഇഷ്ടമില്ലാത്തവർക്ക് പണ്ട് അത് തുറന്നു പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. But ഇപ്പോൾ open ആയിട്ട് കാര്യങ്ങൾ പറയാൻ പറ്റുന്നുണ്ട്. അതാണ് reason. പിന്നെ ഐഷു അത് ചെയ്യാൻ മടിയില്ല എന്നാണ് പറഞ്ഞത്. അത് passion ആയിട്ടുള്ള ladies ഉം ഉണ്ട്. അതുപോലെ ഇഷ്ടമില്ലാത്തവരും ഉണ്ട്. അതു understand ചെയ്യുന്ന രീതിക്കാണ് പ്രശ്നം.
Hypochondria. അസുഖം ഉണ്ടോ എന്ന പേടി. എനിക്കും ഉണ്ടായിരുന്നു കൊറോണ സമയത്ത്. വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. തല വേദന വന്നാൽ തോന്നും tumor anenn.വയറുവേദന വന്നാൽ വയറിൽ cancer, നെഞ്ച് വേദന വന്നാൽ heart attack, ലൂസ് motion വന്നാൽ കുടലിൽ cancer. ഇങ്ങനെ ചിന്തിച്ചു പേടിച്ചു ഒരുപാട് dr നെ കാണിച്ചു. പലരും പല മരുന്നും തന്നു. വായിൽ പുണ്ണ്, നെഞ്ചിൽ എന്തോ കുടുങ്ങി കിടക്കുന്ന പോലെ. ഞാൻ മരിച്ചാൽ husband മക്കളെ നോക്കുമോ എന്ന ചിന്ത. 3, 4മാസം ഞാൻ ഇങ്ങനെ നടന്നു. ടെൻഷൻ അടിച്ചു മെലിഞ്ഞു എന്ത് പറ്റി എന്ന് കാണുന്നവരൊക്ക ചോദിക്കാൻ തുടങ്ങി. അവസാനം ഞാൻ നാട്ടിലെ പ്രായം ചെന്ന ഒരു dr കാണിച്ചു. അദ്ദേഹം എന്റെ മുഴുവൻ അസുഖങ്ങളും ചോദിച്ചറിഞ്ഞു. എന്നിട്ട് ഒരു എഴുത്തു തന്നു. മറ്റൊരു dr കാണാൻ പറഞ്ഞു. നോക്കിയപ്പോ psychiatric. അങ്ങനെ അവിടെ കാണിച്ചു 1 മാസം കൊണ്ട് എല്ലാ അസുഖവും മാറി. എല്ലാം എന്റെ തോന്നലുകൾ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
എനിക്കും ഉള്ള ഒരു സ്വഭാവമാണ് രാത്രി ഭക്ഷണം കഴിച്ചതിനുശേഷം അടുക്കളയിൽ കിടക്കുന്ന എല്ലാ പാത്രങ്ങളും കഴുകി വൃത്തിയായി ഇടണം എന്നുള്ളത്. എന്നിട്ട് നേരം വെളുക്കുമ്പോൾ ചെന്ന് ഞാൻ നോക്കും അടുക്കളയിൽ. കാണാൻ എന്ത് രസമാണ് !! അതൊരു സുഖം തന്നെയാണ്.
Oh my god...i connect so much with you...we are so similar ..liberal thinking...mothers nirvigaaram..my fav line -"Vishnu ende logham alla ..logathil oru aalaanu😜"
Veena, keep up your smile and liveliness like you always do. I think Aishu also complemented you here. Usually veena yude questions nu pala celebrities um enthelum tharkutharam paranjal aalavam enn vach ath cheyth audience nu ittukodukkarund. Aishu didn't do that here. Such a positive interview
#wonderful aishu "I hope my daughter grows up to be like her. She's a strong, resilient woman who inspires me. No matter what challenges she faces, I'll always be here to support her and encourage her to persevere. It's important for young women to develop mental toughness; life won't always be easy, but with faith and determination, we can overcome anything." Special appreciation to vishnu who always gives her that level of space She is not the girl who is perfect That makes me moreee attractive All words from bottom of my heart ❤❤❤
പേര് നാടൻമലയാളി എന്നാണെങ്കിലും വേഷം മോഡേൺ. പക്ഷെഐശ്വരിയ ക്ക് നന്നായിചേരും. പിന്നെ തുറന്ന നിഷ്കളങ്കമായ സംസാരം. അതും ഇഷ്ടമാണ്. വീട്ടിൽ നല്ലൊരു ഭാഗം ആൾക്കാർ സ്ഥിരമായി കാണാറുണ്ട്. വളാഞ്ചേരിയിൽ നിന്ന് ഒരുപാട് അകലെയല്ല ഞങ്ങളും. അതുകൊണ്ട് വീട്ടിലെ ഒരുകുട്ടിയെപ്പോലെ തോന്നുന്നു സംസാരം കേൾക്കുമ്പോൾ.
veena chechide interview innu aanu super nu thonniyath..pathivu veruppikalukal illathe..munnotum ingane thanne aavatte.plz maintain this standard...Tani malayali de eth vare vanna interviewsl super eth aanu
Hats off Veena❤ this is the best interview of Tani malayali❤ very crispy and clear questions
Crystal ano udeshichee😊
Cristal alla crystal 😂😂spelling thetti
@@mallufoodstories yaa,,auto correction pani thannedaa..any way thanks🤩
@@mallufoodstories just like that , crisp and clear is also right 😀 which means , detailed and high clarity 🤞🏻
വീണ ഇഷ്ടമുള്ള Achor❤ ഐശ്വര്യ nice❤
Actually Veena is so better than other achors who interviewed aishu ❤
True
Exactly
ഞങ്ങളുടെ നാട്ടിൽ നിന്നും ഒരു പെൺകുട്ടിയെ ഇങ്ങനെ ഒരു platform il കാണുന്നതിൽ വല്ലാത്ത സന്തോഷം തോന്നുന്നു ❤
Yes valanchery ❤
Yah🙋🏻♀️വളാഞ്ചേരി 😍
Yah valanchery
വളാഞ്ചേരി ❤✌️
വീണ ചേച്ചി ചെയ്തതിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഇന്റർവ്യൂ ആണ് ഐഷു ചേച്ചിയുടെയും പിന്നെ ശിവാഗിയുടെയും 🥰🥰
വളാ ഞ്ചേരി ❤❤
Good ഇന്റർവ്യൂ
എന്നും കാണുന്ന ഒരു ചാനൽ, ഒരു പാട് സന്തോഷം
Finally i saw a good anchor interviewing aiswarya with good questions❤️
My mind is full 🥰❤️
Ee interview orupad ishtayi
@@OriginalsEntertainmentVeena polichu e interview keep going ❤And my fav aishu always super❤
Sathyam❤ adichu kalayathe kaanan patti😊
Correct... Ivde interview nu ayit w8 ing ayirun
ഈ ചാനലിലെ ഒരു interview full ഇരുന്ന് കാനുന്നത് ആദ്യമായിട്ടാണു
Veena chechi adipoli aayitt aishu chechiyod samsarichu ❤ ithupoole ulla interviews iniyum venam 🤍
Very happy to hear that 😊😊
Ok noted
എവടെ വിഷ്ണു എവടെ 😂..... സൂപ്പർ coupple ആണ് ❤❤നിങ്ങൾ
Food ഉണ്ടാക്കാൻ മടിയില്ല എന്ന് ഇപ്പോഴത്തെ പെൺകുട്ടികൾ പറയുന്നത് അതികം കേൾക്കാറില്ല. ഐഷു പൊളിച്ചു ❤
Food ഉണ്ടാക്കാൻ ഇഷ്ടമില്ലാത്തവർക്ക് പണ്ട് അത് തുറന്നു പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. But ഇപ്പോൾ open ആയിട്ട് കാര്യങ്ങൾ പറയാൻ പറ്റുന്നുണ്ട്. അതാണ് reason. പിന്നെ ഐഷു അത് ചെയ്യാൻ മടിയില്ല എന്നാണ് പറഞ്ഞത്. അത് passion ആയിട്ടുള്ള ladies ഉം ഉണ്ട്. അതുപോലെ ഇഷ്ടമില്ലാത്തവരും ഉണ്ട്. അതു understand ചെയ്യുന്ന രീതിക്കാണ് പ്രശ്നം.
@@swapnasudhakaran9554 അതും ശരിയാ
@@swapnasudhakaran9554u rocked it ❤️correct marupadi
മാത്രം അല്ല എല്ലാ ജോലികളും തനിച്ച് ചെയ്യുമ്പോൾ വരുന്ന ഒരു മടുപ്പും ഉണ്ടാവും എന്നാൽ എല്ലാം share ചെയ്യാൻ ആളുണ്ടായാൽ എല്ലാം ok ആവും
Kuttiyude vlogs kandu noku. Avashyathinu anu food kazhikunathu. Athum 2 perum orumichu food undakarundu. Athu kondu maduppu varilla.
4 neram malayali food ( appam, curry + choru and 4 curry kal, chaya snacks, night dosa& curry )undaki ellam clean cheythu, jolikum poyi veedu nokiyal aaranenkilum maduthu pokum. Kuttikalum kude undenkil pine parayanda.
Athukondu ipozhathe kuttikalku madi ennu parayanda. Understand that they need personal space too
I just love the ease and confidence with which Aishu & Veena - two smart women converse with each other ! Fly high !
Aishu looks like besil Joseph's wife🙂🚶🏻♀️
Exactly
Actor dharmajans wife
Yess 👍 for basil Joseph's wife
വിഷ്‌ണു വിഷ്‌ണു 😁വിഷ്‌ണു എന്നാ നാട്ടിൽ വരുന്നത് അവനേം ഒന്ന് ഇന്റർവ്യൂ ചെയ്യാമായിരുന്നു 😌😌😌😅
Hypochondria. അസുഖം ഉണ്ടോ എന്ന പേടി. എനിക്കും ഉണ്ടായിരുന്നു കൊറോണ സമയത്ത്. വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. തല വേദന വന്നാൽ തോന്നും tumor anenn.വയറുവേദന വന്നാൽ വയറിൽ cancer, നെഞ്ച് വേദന വന്നാൽ heart attack, ലൂസ് motion വന്നാൽ കുടലിൽ cancer. ഇങ്ങനെ ചിന്തിച്ചു പേടിച്ചു ഒരുപാട് dr നെ കാണിച്ചു. പലരും പല മരുന്നും തന്നു. വായിൽ പുണ്ണ്, നെഞ്ചിൽ എന്തോ കുടുങ്ങി കിടക്കുന്ന പോലെ. ഞാൻ മരിച്ചാൽ husband മക്കളെ നോക്കുമോ എന്ന ചിന്ത.
3, 4മാസം ഞാൻ ഇങ്ങനെ നടന്നു. ടെൻഷൻ അടിച്ചു മെലിഞ്ഞു എന്ത് പറ്റി എന്ന് കാണുന്നവരൊക്ക ചോദിക്കാൻ തുടങ്ങി.
അവസാനം ഞാൻ നാട്ടിലെ പ്രായം ചെന്ന ഒരു dr കാണിച്ചു. അദ്ദേഹം എന്റെ മുഴുവൻ അസുഖങ്ങളും ചോദിച്ചറിഞ്ഞു. എന്നിട്ട് ഒരു എഴുത്തു തന്നു. മറ്റൊരു dr കാണാൻ പറഞ്ഞു. നോക്കിയപ്പോ psychiatric. അങ്ങനെ അവിടെ കാണിച്ചു 1 മാസം കൊണ്ട് എല്ലാ അസുഖവും മാറി. എല്ലാം എന്റെ തോന്നലുകൾ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
🤣
എനിക്കും ഉള്ള ഒരു സ്വഭാവമാണ് രാത്രി ഭക്ഷണം കഴിച്ചതിനുശേഷം അടുക്കളയിൽ കിടക്കുന്ന എല്ലാ പാത്രങ്ങളും കഴുകി വൃത്തിയായി ഇടണം എന്നുള്ളത്. എന്നിട്ട് നേരം വെളുക്കുമ്പോൾ ചെന്ന് ഞാൻ നോക്കും അടുക്കളയിൽ. കാണാൻ എന്ത് രസമാണ് !! അതൊരു സുഖം തന്നെയാണ്.
Pathravum kazhuki irunno 😅chikarkku adukkala aanu ishtam bharthavu ithu ishtappedunnundo support 😂
ഞാനും ❤
Oh my god...i connect so much with you...we are so similar ..liberal thinking...mothers nirvigaaram..my fav line -"Vishnu ende logham alla ..logathil oru aalaanu😜"
Behindwoodile interview kand kaziju vannavar like ❤❤❤....
Tani malayali & Veena chechi interview combo ഇഷ്ടം ആയവർ❤❤🎉🎉🎉
എനിക്ക് ഈ കുട്ടിയെ ഒരുപാട് ഇഷ്ട്ടം❤
ഇന്ത്യയും കേരളവും ഒക്കെ വിട്ട് പുറത്ത് കൾച്ചറലായിട്ടുള്ള സ്ഥലങ്ങളിൽ പോയപ്പോൾ മനുഷ്യർ ഇതുപോലെ നന്നാകും
Ivide culture koodiyathinte prashnam aanu. Citylu poyi thaamasikumpol kurach koode broad minded akum
നമ്മളെ നമ്മൾ തന്നെയാണ് നന്നാക്കുന്നതും ചീത്തയാകുന്നതും
Aiswu വിനെ ഞാൻ എന്നിലൂടെ കാണുന്നു. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് but വല്ലതും നടക്കാൻ കല്യാണം കഴികണം 😂😂.
Me too
Same😊
Me too
Me too
മക്കളെ aishu നേ കണ്ടിട്ട് കെട്ടാൻ പോകണ്ട😅 ചേലോർടെ ശെരിയാകും ചേലോർടെ ശരിയാകില്ല ട്ടോ😂😂
Actually eee chiche utube shorts oru stress reliever ahnu ...oru calmness...oru shandatha ahnu ....sathyam parana cooking okei cheyan oru thalparyam vare inde
ഈ ഇന്റർവ്യൂ എടുത്തപ്പോൾ വീണച്ചേച്ചി വളരെ കൂൾ and എൻജോയ് ആയി തോന്നി.
ഭയങ്കര പോസിറ്റീവ് ആയ മോൾ ❤❤love u daa❤❤
Your voice so super🥰🥰
മലയാള സിനിമയുടെ കരുത്ത് ,ആർജ്ജവം, അഭിമാനം❤ രാജുവിനെ പോലെയുള്ള നടന്മാരുണ്ടെങ്കിൽ എന്തിനു പേടിക്കണം മലയാള സിനിമയും നടിമാരും. വെരി ബിഗ് സല്യൂട്ട്
ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഇങ്ങിനെ ഒരു ഇൻ്റർവ്യൂ കാണാൻ .. ഭയങ്കര ഹാപ്പി....so proud of you ❤
Thanks for watching 😊
Umbiikoo 😂
@@Fighterty....
Aishunte vibe nu chernn anchor thanne 😌 nice interview
നമ്മുടെ നാടിൻ്റെ common വികാരം ആണ നിർവികാരത
Ramba ആണ്.. തനി മലയാളി ഐഷു ന് രമ്പയുടെ നല്ല ഛായ ഉണ്ട് 😍😍
enikum tonni but adyayitta ee comment kanunne❤
Agreed
Athe
Enikum thonni
Yes
എനിക്ക് ഇഷ്ടമുള്ള രണ്ടുപേർ.
Beautiful interview.
😊chatapataannu പോയി.
Full positive mind set..adipoli 🫶
*no one can replace aishu🔥💯*
Ee kuttiyumayulla interview kondu veena kure kkooi vivravum bodhavum ullavalakatte❤.. nalla kutty. Vivaramund
Veena, keep up your smile and liveliness like you always do. I think Aishu also complemented you here. Usually veena yude questions nu pala celebrities um enthelum tharkutharam paranjal aalavam enn vach ath cheyth audience nu ittukodukkarund. Aishu didn't do that here. Such a positive interview
Aishuuu chytha interviewil cool aayt irunnth ee interviewl aann❤
Aishu elladethum inddalooo🙊 nadannu interview chynloo🥰👍
This interview by Veena is much more refreshing and entertaining to watch than Pooja's interview with Aishwarya. Pooja was having a negative vibe
Aishu sherikum inspired lady anu ❤️
ഐഷു കുട്ടി സുപ്പർ സുപ്പർ ❤❤❤❤❤🙏
Ayyo enik ee chechiye othiri eshtaa❤❤❤
Aiswaryade kazhinja 2 interview ne kattil nalla interview aiswarya nalla enjoy cheyta irikunna interview
Agane veenyum interview chydu. So proud of you. Glad to put 1st comment
That’s nice to hear ❤😊
😂😂
വളാഞ്ചേരിക്കാർ undo 🥰
Good interview of thani malayaali..... Superb veenachechi.... Hats off u🎉❤
ഞങ്ങൾ മലപ്പുറത്തെ ആൾകാർ ഒക്കെ ഇങ്ങനെയാ 😌
First time aaaa nalla questions chothichaa oru interview
Genuine n honest in all answers…. Good interview as well
😃ഇതൊക്കെ ആയിരുന്നു ലെ നാട്ടിൽ പോയിട്ട് ചില പരിപാടികൾ ഉണ്ടെന്നു പറഞ്ഞത് 😊
Alla
Best interview of Ayshu ❤
#wonderful aishu
"I hope my daughter grows up to be like her. She's a strong, resilient woman who inspires me. No matter what challenges she faces, I'll always be here to support her and encourage her to persevere. It's important for young women to develop mental toughness; life won't always be easy, but with faith and determination, we can overcome anything."
Special appreciation to vishnu who always gives her that level of space
She is not the girl who is perfect
That makes me moreee attractive
All words from bottom of my heart ❤❤❤
Straight forward and honest answers.
Thanks Veena for good and respectful questions to our favourite you tuber.
Aishu ishtam❤️
I can see myself in this woman 😂😂😊❤Kandirunnu poyi full interview ❤
Ayishunte interview poli aanu❣️
ഇപ്പഴാണ് ഒരു standard ഉള്ള interview നടന്നത്. 👌
*no one can replace aishu💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Eee checheene kaanumbo thanne oru positive vibe adikknn🤍
Ayshu chechi and veena chechi adipoli interview ❤🎉
I liked ds interview a lot cz of the very understandingand positive conversation they had ❤
Thank you so much 😊
Entho enik istam ayiii eee interview ❤❤
Oru jaadayum illatha nalloru mol Aishwarya ❤❤ good talking
ശരിയാ നല്ല വൃത്തിയുണ്ട്
Last interview, aishu was looking very tired .. Now this is the original energetic aishu.... 😃😃
Adhyam ayit aanu oru interview full kanunnath ❤❤❤
Veeneyude adutheththiyappol ayshupolichu samsarichu. Kandirikkan nallarasam
Interview cheyyunna aal anusarichu ayitikkum.. Ethra nalal samsarikkunna aal anelum opposite irikkunna aal nalal respond illel 3g aan
കുട്ടികൾ ആവാത്തതിന്റെ കാര്യം വീണ indirect ആയി ചോദിച്ച രീതി 😂
Kuttikal akathavare athu nannayi hurt cheyum. We are suffering now.
@@gs5710 സത്യം
@@gs5710kuttikal aayal othiri prarabdham aakum kittunna time adichupolukku
Proud of you aishuu❤
Malayalee's are Master's of Adaptation....😊
Totally agreeable 😊
Pls don't stop giving interviews dear Aishu...u have better standard....keep it up
I think this is the best interview of ayishu 😍
Tanimalayalide interviews kandathil vech ettavum Adipoli interview aarunnu Anchorinte qstnsum backipole boradippikkathe resathilan poyath❤❤
കൊറോണ ടൈമിൽ പാനിക് ആയവർ ഒന്ന് ലൈക് അടിക്കുമോ.. എത്ര പേരുണ്ട് എന്നറിയാൻ ആണ്... ( ഞാൻ 🙋🏻♀️)
Aishu nde idvare vanna videos il id matram muzhuvan kandu….😊nice questions. i mean interviews il
Ningalude talk enthu simple sweet humble 🎉
32 mints interview.. one of the best and positive one..
Aishu nannayitt enjoy cheytha oru interview ✨
Ndhokke parajalum anchor pajaal eniki orma veruvaaa veenaye aanu...so nice dr.....adipoli interview 🎉❤
Veena oripaad mechapettu adipoli interview aishu pinne pande poliya❤
Good interview 👍 and lovely talk
സൂപ്പർ ഇന്റർവ്യൂ 👌👌👌
Aishu or veena.. Ocd treatmentinu വേണ്ടി oru phycologist നെയിം suggest ചെയ്യാമോ
One of the best interviews Veena Chechi has ever done was when she brought Shivangi and brought Aishu ❤
She is so realistic.... ♥️♥️♥️
Simple and humble...... lovely talk...💗💯
Aishu dr🥰fav utuber tooo
Njan interview skip aya kanare but thanimalayali skip cheyyathea kandu ❤❤❤❤❤
I am also one of the smoothi lover of Aishwarya
The best interview of aishu.finally i saw her enjoying and answering the questions well done❤
പെണ്ണുകാണൽ സീരീസ് തൊട്ട് ആണ് ഐഷു നെ കണ്ടു തുടങ്ങിയത്. വളാഞ്ചേരി എത്തുമ്പോ ഐഷു നെ ഓർമ വരും. ഒത്തിരി ഇഷ്ടം ❤
Aishune ishtam♥️🦋
Josh talkil vanapol pru paad per negtive adicha orma yund..one lakh sub polum ilaa enoke .aaa positionilbninnu 1 m adichu proudil nilkunu❤
പേര് നാടൻമലയാളി എന്നാണെങ്കിലും വേഷം മോഡേൺ. പക്ഷെഐശ്വരിയ ക്ക് നന്നായിചേരും. പിന്നെ തുറന്ന നിഷ്കളങ്കമായ സംസാരം. അതും ഇഷ്ടമാണ്. വീട്ടിൽ നല്ലൊരു ഭാഗം ആൾക്കാർ സ്ഥിരമായി കാണാറുണ്ട്. വളാഞ്ചേരിയിൽ നിന്ന് ഒരുപാട് അകലെയല്ല ഞങ്ങളും. അതുകൊണ്ട് വീട്ടിലെ ഒരുകുട്ടിയെപ്പോലെ തോന്നുന്നു സംസാരം കേൾക്കുമ്പോൾ.
Actually she hasa modern look bcoz traditional dress ittal aa modern look eduth kanikkum..@@ambujamnarayankutty7142
Brand ambassador of smoothi
Aishu chechide interview kandathil nalathu ithu ayirunu ❤❤
Nice interview ❤❤ love it
തനി മലയാളി ആണെന്നാണ് ആദ്യം വിചാരിച്ചത്.. Intrvw കണ്ടപ്പോഴാണ് thug malayali കൂടി ആണെന്നറിഞ്ഞത് 😄❤️
Please Interview Pavam Amma
Njn aishu checheena kandanu inspire akunnath ❤
veena chechide interview innu aanu super nu thonniyath..pathivu veruppikalukal illathe..munnotum ingane thanne aavatte.plz maintain this standard...Tani malayali de eth vare vanna interviewsl super eth aanu
Love this interview ❤
You are awesome.I love your videos.god bless you
We all love her videos 😊❤
Very good interview veena chechi! ❤ Very starightforward question and honest ones! ❤
Best influencer ever❤