'എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് ഞാൻ പ്രതികരിക്കാനില്ല എന്നല്ല ചിന്തിക്കേണ്ടത്' | Urvashi

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 2,1 тыс.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 19 дней назад +3857

    ഉർവശി 👌🏻 ഉറച്ച ശബ്ദം.
    ഈ കേസ് നെല്ലും പതിരും തിരിയുന്ന വരെ ഉറച്ചു നിൽക്കുക.
    ഇതാണ് നായിക 👌🏻

  • @jahangeerjahan4334
    @jahangeerjahan4334 19 дней назад +1235

    ജഗദീഷ് ഉർവശി.. നിലപാടുള്ളവർ.. മോഴകൾ കണ്ട് പഠിക്കട്ടെ

    • @vibe1776
      @vibe1776 19 дней назад +4

      Jagaddesan😂😂 kaliyanu ithokke

    • @rakeshkrishna4661
      @rakeshkrishna4661 19 дней назад

      Onnu poyeda avidunnu... Ellathilum kuttam kandupidikalle....​@@vibe1776

    • @Zak-qh5tb
      @Zak-qh5tb 18 дней назад +10

      എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???

    • @infinity-tm4yz
      @infinity-tm4yz 18 дней назад +7

      ബാക്കിയുള്ളവരെല്ലാം പീഡകൻ മാർ ആയിരിക്കും അപ്പോൾ പ്രതികരിക്കാൻ വന്നാൽ അകത്താകും😂😂😂😂😂

    • @MobDevice1
      @MobDevice1 18 дней назад

      LoL😂

  • @malayalivlog2391
    @malayalivlog2391 19 дней назад +1796

    മലയാള ലേഡി സൂപ്പർ star അന്നും ഇന്ന്നും ഇവരാണ് ജോമോളി എന്ന നടിയെ കഴിഞ്ഞ ദിവസം മീഡിയയിൽ കണ്ടു യാതൊരു കഴിവും ഇല്ലാതെ മലയാള സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു നടി കേട്ടപ്പോൾ ചിരിച്ചു poy 😂 ഇവരാണ് ഇവരുടെ വാക്കുകളാണേ മലയാളികൾ കാത്തിരുന്നത് 🙏🙏ഉർവശി ചേച്ചിക് അഭിവാദ്യം 🙏

    • @VinGrr
      @VinGrr 19 дней назад +20

      ജോമോളുടെ ഡയലോഗ്സ് 😂😂

    • @vpp602
      @vpp602 19 дней назад +40

      ജോമോൾ കഴിവ് ഒക്കെഉള്ള നടി തന്നെ ആയിരുന്നു.... അവാർഡ് ഒക്കെ old മൂവിയ്ക്ക് കിട്ടിയിട്ടുണ്ട്.. അങ്ങനെ തീരെ കഴിവില്ലാത്ത നടിയെ പോലെ എന്നൊന്നും പറയണ്ട. നന്നയി act ചെയ്യുന്ന നടി തന്നെ ആയിരുന്നു.. Old movei ഒക്കെ എടുത്തു കാണു

    • @stylesofindia5859
      @stylesofindia5859 19 дней назад +2

      കുഞ്ചു വിന്റെ മുന്നിൽ ഇവർ സീറോ

    • @learnfrombasics8304
      @learnfrombasics8304 19 дней назад +5

      Then why did she act with dileep?

    • @anshadbava3665
      @anshadbava3665 19 дней назад +1

      നിന്റ രാഷ്ട്രീയ മനസ്സ് ആണ്

  • @mayavs5338
    @mayavs5338 19 дней назад +233

    ❤ സൂപ്പർ ഇതാണ് സ്ത്രീ ❤ ❤ ശരിയായ സ്ത്രീ ശബ്ദം❤ ഉർവശിയെ ഓർത്ത് അഭിമാനിക്കുന്നു❤❤❤❤❤

  • @sindhusreeniketham
    @sindhusreeniketham 19 дней назад +122

    നിലപാട് ❤ ഉർവശി എപ്പോഴും പ്രിയങ്കരിയാവുന്നത് ഇതൊക്കെ കൊണ്ടു കൂടിയാണ്.

  • @miniharikumar5066
    @miniharikumar5066 19 дней назад +823

    ഇതാണ് ലേഡി സൂപ്പർ സ്റ്റാർ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തി കൊണ്ടുള്ള ഉറച്ച നിലപാട് ബിഗ് സല്യൂട്ട് 🙏🏻

    • @Zak-qh5tb
      @Zak-qh5tb 18 дней назад +4

      എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???

  • @basilvarghese1699
    @basilvarghese1699 19 дней назад +910

    സാംസ്കാരിക മന്ത്രിക്ക് ഇല്ലാത്ത ബോധം ഇവർക്ക് ഉണ്ടല്ലോ... Big salute ❤

    • @rajankn932
      @rajankn932 19 дней назад +9

      സംസ്കാരമില്ലാത്ത മന്ത്രി സാംസ്കാരിക മന്ത്രി😂🤣

    • @dileepv6347
      @dileepv6347 19 дней назад +1

      Thankal ayalum, oru manthri sthanathu irikumbol oralku ethire aropanam varumbol athinte nijasthithi ariyandathu anivaaryamaanu. Pettennu nadapadi eduthal arkum arkethireyum enthum parayanulla oru advantage ayitu kanakkakkum. Athukondu aropanam anweshikkatte. Samayam kodukku.

    • @shamnas9809
      @shamnas9809 19 дней назад

      അതിനു മന്ത്രി എന്ത് പെഴച്ചു

    • @abdulkalam-kl1582
      @abdulkalam-kl1582 19 дней назад +2

      ഇവരായിരുന്നു മന്ത്രി എങ്കിൽ താങ്കൾ ഇങ്ങനെ പറയില്ലായിരുന്നു 😂

    • @Zak-qh5tb
      @Zak-qh5tb 18 дней назад +1

      എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???

  • @sandhyasahadevan2179
    @sandhyasahadevan2179 19 дней назад +563

    ഉർവശി പറഞ്ഞതുപോലെ എല്ലാ നടിമാരും പറയണം എല്ലാം കൊണ്ടും ഉർവശി തന്നെ സൂപ്പർ ❤❤❤ നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ❤❤❤❤❤❤

  • @vijayasree9863
    @vijayasree9863 19 дней назад +248

    മിടുക്കി ബുദ്ധിമതി ഇവരെ പോലെയുള്ളവരാണ് മലയാള സിനിമയ്ക്കു ആവശ്യം. 👍congratulations 🌹🌹

  • @clisthacs
    @clisthacs 19 дней назад +108

    ഇതാണ് യഥാർത്ഥ സൂപ്പർസ്റ്റാർ,ലേഡി സൂപ്പർസ്റ്റാർ,മെഗാ സ്റ്റാർ.
    നട്ടെല്ലുള്ള വ്യക്തി
    ഉർവശി ചേച്ചി❤🎉🎉🎉

  • @abzappu6004
    @abzappu6004 19 дней назад +778

    മലയാളത്തിൽ നമ്പർ വൺ സൂപ്പർ സ്റ്റാർഎന്നുള്ളതിന് നമ്മുടെ ഉർവശി ചേച്ചി അല്ലാതെ വേറെ ആരും ഇല്ല 👍🏼👍🏼👍🏼👍🏼👍🏼

  • @rojanantony8360
    @rojanantony8360 19 дней назад +903

    ഉർവശി ചേച്ചി ബിഗ് സല്യൂട്ട് അഭിപ്രായം പറഞ്ഞതിന് ❤️❤️
    അമ്മ സഘടന ഉർവശി ചേച്ചി യെ തലപത്തു കൊണ്ട് വരണംഇവർക്കു പൂർണ അധികാരം കൊടുക്കണം എങ്കിലേ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ പറ്റു

    • @habeebaka2371
      @habeebaka2371 19 дней назад +14

      Very true, urvashi chechi ❤

    • @user-xd2cl6fm9v
      @user-xd2cl6fm9v 19 дней назад +9

      Sathyam

    • @jyothimolad5823
      @jyothimolad5823 19 дней назад +8

      Very very true

    • @Samad-jk2ue
      @Samad-jk2ue 19 дней назад +8

      അതിനവർ ഒരിക്കലുംസമ്മതിക്കില്ല സുഖിയൻമാർ

    • @ravisharavi6153
      @ravisharavi6153 19 дней назад +4

      Rightly said

  • @mayadevimr3657
    @mayadevimr3657 19 дней назад +493

    ഗംഭീരവും…മനോഹരവുമായ മറുപടി…ഒരു ചോദ്യത്തിന്പോലും ഉത്തരം കൊടുക്കാതെ വഴുതി മാറിയില്ല..നിലപാടും,നിലവാരവുമുള്ള ഉത്തരങ്ങൾ…👌👏🏻👌👏🏻👌ഇതാണ് വ്യക്തിത്വം🙏❤️🙏

  • @miyamichu2301
    @miyamichu2301 19 дней назад +189

    യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ.. ✨⭐⭐✨..അല്ലാതെ അവസരത്തിനൊത്ത് മറുകണ്ടം ചാടുന്നവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയാതെ ഇത് പോലെ നിലപാടിൽ ഉറച്ചു നിൽക്കുന്ന യഥാർത്ഥ സ്റ്റാർ..ഉർവശി ചേച്ചി..😘

  • @user-ob4io6bk8v
    @user-ob4io6bk8v 19 дней назад +132

    ഉർവശി സൂപ്പർ മിടുക്കി,,, ഉന്നത സ്ഥാനങ്ങളിൽ എത്തണ്ടിയാ സ്ത്രീ,, മന്ത്രി വരെ ആകാൻ യോഗ്യ 🌹🌹🙏

  • @niyushaan
    @niyushaan 19 дней назад +1194

    ഇതൊക്കെയാണ് നിലപാട് ജോമോളൊക്കെ കുഴച്ച പോലെയല്ല cristal clear 🔥❤️

    • @florajames1640
      @florajames1640 19 дней назад +22

      ജോമോൾ ക്ക് പേടിയാ 😢

    • @geethap4404
      @geethap4404 19 дней назад +9

      Brother jomoludea Kudea kutti
      Jomol verum puzhu
      Eevarudea. Peru parayudhuu
      " Urvashi madam". Pandea. Lagent aann ✅📽️🎬✅"

    • @NayyuAnsi
      @NayyuAnsi 19 дней назад +18

      ​@@MellowBeastForceee karyamonnum vargeeyavalkkarikkalle chetta.

    • @MuhammedAjmalAp
      @MuhammedAjmalAp 19 дней назад +2

      നിങ്ങൾ പൊതുവായി ഇപ്പോൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. പക്ഷേ ഒരു കാര്യം ഓർക്കണം പറയുന്ന ആളും history മൊത്തം decent ആയിരിക്കണം ( ജഗദീഷ് , പഴയ സംയുക്ത , ഇന്നസെൻ്റ് പോലെ ) , നിങ്ങളും ഇടക്കാലത്ത് ( break time ൽ ) over മദ്യപാനവും അതുകാരണം വഴിവിട്ട ബന്ധങ്ങളും കാരണം വിവാഹജീവിതം നഷ്ടപ്പെട്ട സ്ത്രീ ആയിരുന്നില്ലേ ? എന്നിട്ട് ഇപ്പോൾ ഇങ്ങനെ പാർവതിയേ പോലെ hypo Crite സൈക്കോ ( പണ്ട് പ്രമുഖ രഷ്ട്രീയക്കാരൻ്റെ മകൻ്റെ Keep ആയ കാരണം സിനിമയിൽ അവനെ blackmail ചെയ്ത് ചാൻസ് കിട്ടി വന്ന നടി )യെ over ആയി സപ്പോർട്ട് ചെയ്യുന്നതിൽ എതിർപ്പ് ഉണ്ട്. നിങ്ങളുടെ WCC യിലെ Member ആയ മാലയുടെ മകൻ ഒരു മേക്കപ്പ് ( Trans വുമണിനെ ) artist നോട് nude അയച്ച സംഭവം നിങ്ങളുടെ സംഘടന മുക്കിയത് നമ്മളും മറന്നിട്ടില്ല . മറ്റ് ചെറു നടികൾക്ക് അത്യാവശ്യ ഘട്ടത്തിൽ toilet ന് പോലും കാരവാൻ കൊടുക്കാത്ത പാർവതിയുടെ വേർതിരിവ് , സിനിമയിൽ നടന്മാർ ചുംബിക്കരുത്, Smoke ചെയ്യരുത് എന്ന് പറഞ്ഞിട്ട് French കിസ് ഇവൾ തന്നെ പല പടത്തിലും അടിക്കുന്നു , real life ൽ ഹുക്ക വലിക്കുന്നു. ഇതുപോലെ സൈക്കോ വെടി പാർവ്വതി യെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് കൂടി ഇന്ത്യയിലെ ഏറ്റവും മികച്ച natural actress ആയ നിങ്ങളോട് എതിർപ്പ് ഉണ്ട്

    • @murshidramanatukara
      @murshidramanatukara 19 дней назад

      Athokke 2 film cheythe poya aynu nthu parayaam ..manspoorvvam kondannu iruthiye ...ammayil penpadakal okk verum nizhalukal

  • @asbaninternationaltradelin2453
    @asbaninternationaltradelin2453 19 дней назад +526

    നട്ടെല്ല് വളച്ച് ഒളിച്ചിരിക്കുന്ന വെള്ളിത്തിരയിലെ നക്ഷത്രങ്ങൾക്കിടയിൽ ഇതുപോലെ തിളങ്ങുന്ന ചില വെള്ളി നക്ഷത്രങ്ങൾ ഉണ്ട് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്.
    ഉർവശി ❤ ജഗദീഷ് നിലപാട് ഉള്ളവർ..

  • @user-qs6gg4um7s
    @user-qs6gg4um7s 19 дней назад +375

    👍ലേഡി സൂപ്പർ സ്റ്റാർ ❤️. കറക്റ്റ് കാര്യം പറഞ്ഞു. നല്ല നിലപാട് ഉള്ള ഉർവശി mam

  • @jincyjoseph7448
    @jincyjoseph7448 19 дней назад +61

    നല്ല വ്യക്തിത്വം 🔥🥰. ചേച്ചിയാണ് ലേഡി സൂപ്പർ സ്റ്റാർ.... നല്ല വ്യക്തവുo ആൽമാർത്ഥ തയും ഉള്ള വാക്കുകൾ. സ്ത്രീ കളുടെ അഭിമാനം ആണ് chechi. എനിക്കു ഒന്നും ഉണ്ടായിട്ടില്ല എന്നു പറഞ്ഞ വിശുദ്ധ മഞ്ജു വാര്യറുo, ജോമോളും കണ്ടു പഠിക്കു

  • @SunithaVp-o2q
    @SunithaVp-o2q 19 дней назад +47

    ഉർവശി ചേച്ചിയെ ചെറുപ്പം മുതൽ എനിക്കിവളരെ ഇഷ്ടമാണ് ജീവിതം സാക്ഷി ഞാൻ സ്ഥിരം കാണുന്നതാണ് അതു ഒന്നുകൂടി തുടങ്ങണം മാതാപിതാക്കൾ വേർപിരിഞ്ഞി നിൽക്കുമ്പോൾ എത്രയൊ മക്കൾ ഒറ്റപെട്ടു പോകുന്നുണ്ട് അവർക്കു വേണ്ടി ഇനിയും തുടങ്ങണം നമ്മുടെ കേരള നാട് നന്നാകുo ചേച്ചിയെ ഒരു പാട് ഇഷ്ടം❤❤👌👌നല്ല വാക്ക് സൂപ്പർ സൂപ്പർ❤❤❤👍👍👍👌👌👌

  • @sunithajyothibasu4080
    @sunithajyothibasu4080 19 дней назад +260

    വ്യക്തമായ അഭിപ്രായം പറഞ്ഞതിന് ഉർവശിക്ക് അഭിനന്ദനങ്ങൾ👏👏👏

  • @kvsurdas
    @kvsurdas 19 дней назад +431

    ഇതുകൊണ്ടാണ് നടിമാരിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രമേ ഉള്ളൂ എന്നു പറയുന്നത്...!!
    ബാക്കി കുറെ സൂപ്പർചവറുകൾ ഉണ്ടായിരുന്നല്ലോ? എവിടെ എല്ലാം??
    ഏതായാലും ഇത് പൊളിച്ചു!!!
    ഇത് കാണുമ്പോൾ പറയാൻ തോന്നുന്നു നടന്മാരിലും നടിമാരിലും എല്ലാം ഈ ഒരു സൂപ്പർസ്റ്റാർ മാത്രമേ ഉള്ളൂ!!!!
    നട്ടെല്ലുള്ള സൂപ്പർസ്റ്റാർ!!!!

    • @gem1305
      @gem1305 19 дней назад +9

      Urvasi ku ivide maati nirthiyalum tamil il chance kittum..so she has choices.. manju warrier nu tamil il 1 or 2 film e kittullo..she has to depend on Amma sanghadana

    • @archanaa8488
      @archanaa8488 19 дней назад +4

      Angane parayenda aavashyamilla.... Ith oru ghoodalochanayanu ennu bhavanayude casil aadhyam paranjath manju warrior aanu... Avide ninnanu ellathinteyum thudakkam... Pinne revathy rima parvathy remya nambeesan pinne peru ariyatha kurach per ellavarum koodi strong aayi ninnittanu wcc undayath... Athukondanu oru commission hema commission vannath... Pinne casting couch enna word njan aadhyamayi kelkkunath parvathyde interviewil aanu...

    • @kvsurdas
      @kvsurdas 19 дней назад +1

      @@archanaa8488.
      അതെ ഗൂഢാലോചനയാണ് എന്ന് പറഞ്ഞ് ഡബ്ലിയു സി സി ഉണ്ടാക്കി. അന്ന് നല്ല രീതിയിൽ നിന്നിരുന്ന നടിമാരെ എല്ലാം പറഞ്ഞ് മാറ്റി അമ്മയിൽ നിന്ന് പുറത്തായി...! ഡയറക്ടർ ശ്രീകുമാർ മേനോനെ കൂട്ടുപിടിച്ച് ദിലീപിനെതിരെ ശക്തമായ ആക്രമണം അഴിച്ചു വിട്ടു! അയാളെ ഉപയോഗിക്കാനുള്ളത് മുഴുവൻ ഉപയോഗിച്ച് കഴിഞ്ഞപ്പോൾ പോലീസ് കേസും കൊടുത്തു പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കി!!
      ഇതൊക്കെ നടക്കുമ്പോഴും ഡബ്ലിയുസിയിൽ നിന്ന് ഇവർ മാത്രം സൂത്രത്തിൽ അമ്മയുമായി അന്തർധാര തുടർന്നു .. എല്ലാ പ്രശ്നവും മൂത്ത കഴിഞ്ഞപ്പോൾ ദിലീപ് പെട്ടു എന്ന് ഉറപ്പായതിനുശേഷം, ഒരൊറ്റ മലക്ക് മറിച്ചിലിൽ വീണ്ടും നേരെ അമ്മയ്ക്കുള്ളിൽ!! പിന്നീട് എല്ലാ സൂപ്പർമാരുടെ കൂടെയും ഇഷ്ടം പോലെ അവസരം! അമ്മയിൽ എല്ലാം നല്ലവർ ഒരു പ്രശ്നങ്ങളും ഇല്ല എന്ന്!!
      ഇവരെപ്പോലൊരു വൃത്തികെട്ട കുരുട്ടു ബുദ്ധിയുള്ള manipulative നനഞ്ഞിടും കുഴിക്കുന്ന അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്ത്രീ മലയാള സിനിമയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല!!!

  • @madhumalafarm3684
    @madhumalafarm3684 19 дней назад +46

    പക്വതയുള്ള സ്ത്രീയും നടിയും, തീർച്ചയായും നന്നായി പറഞ്ഞു, നിർണായക സമയത്ത് നിങ്ങൾ നിങ്ങളുടെ നിലപാട് മാറ്റില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @nikhilanikhila167
    @nikhilanikhila167 19 дней назад +26

    ശ്രീ ഉർവശി സ്വന്തം നിലപാട് 🙏🙏....
    ഉറച്ച തീരുമാനം എന്നും നില നിൽക്കട്ടെ 👍

  • @anasraseena2342
    @anasraseena2342 19 дней назад +1376

    ഉർവശി യുടെ നിലപാട് ശരിയാണ് എന്നുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ.❤❤❤❤

    • @girijasaradamma553
      @girijasaradamma553 19 дней назад

      ❤️❤️❤️

    • @rajanisatheesh3421
      @rajanisatheesh3421 19 дней назад

    • @rajavalliraj5527
      @rajavalliraj5527 19 дней назад

      ❤❤❤❤❤

    • @vijayasree9863
      @vijayasree9863 19 дней назад +1

      @@anasraseena2342 ഈ നിലപാടിൽ അല്ലാതെ വേറെ ഏതു നിലപാടാണ് ശരി 👍ഉർവശി എല്ലാ സ്ത്രീകൾക്കും വേണ്ടി ആണ് സംസാരിക്കുന്നത്.. അതാണ് ശരിയായ നിലപാടും. 👍👍👍

    • @glorycyriac2590
      @glorycyriac2590 19 дней назад

      ❤️

  • @d_e_v_a_j_i_t_h3236
    @d_e_v_a_j_i_t_h3236 19 дней назад +387

    ഇവരാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ.. 👍

    • @SabinanoushadSab
      @SabinanoushadSab 19 дней назад

      Future Amma president

    • @MobDevice1
      @MobDevice1 18 дней назад

      നല്ല നടിയാണ്. ആരും മോശക്കാരി അല്ല

  • @muhammedaliougood4176
    @muhammedaliougood4176 19 дней назад +595

    ഊർവശി നിലപാട് വ്യക്തമാക്കി. അഭിനന്തനങ്ങൾ. 👑👍

  • @Umk-uo8jk
    @Umk-uo8jk 19 дней назад +30

    ഉർവശി 👌👌well said 👍ഉറച്ച ഒരു നട്ടെല്ലിന്റെ ഉടമ ❤️❤️

  • @jobinyttuui2772
    @jobinyttuui2772 19 дней назад +28

    ഇതാണ് ഉറച്ച നിലപാട്. ഇതാണ് ലേഡീ സൂപ്പർസ്റ്റാർ

  • @diyasreejith1702
    @diyasreejith1702 19 дней назад +247

    എനിക്ക് ആ ജോമോളുടെ സംസാരം കേട്ടപ്പോ ചിരി വന്നു. പണ്ടെങ്ങോ 2 സിനിമയിൽ അഭിനയിച്ചിട്ട് ഇന്നലെ വന്നിരുന്നു പറയുന്ന കേട്ടോ

    • @ravisharavi6153
      @ravisharavi6153 19 дней назад +2

      🤣🤣🤣🤣🤣🤣🤣🤣

    • @mollyjoseph7752
      @mollyjoseph7752 19 дней назад +23

      മുഖത്ത് ഭാവഭേദം പോയിട്ട്, ഭാവം പോലും വരാത്ത ഇവർക്കു നാഷണൽ അവാർഡ് കിട്ടിയത് ഓർക്കുമ്പോൾ...... 🙄🙄🙄🙄🙄

    • @maheshmurali8507
      @maheshmurali8507 19 дней назад

      ​​@@mollyjoseph7752ഉർവശി ചേച്ചിയെ ആണോ ജോമോളെയാണോ ഉദ്ദേശിച്ചത്

    • @Priyasiva5581
      @Priyasiva5581 19 дней назад +2

      👍👍

    • @minimanoj7193
      @minimanoj7193 19 дней назад +2

      അവൾക്ക് അഭിനയിക്കണം
      Room തുറന്ന് ഇടാൻ തയ്യാറാണ്

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 19 дней назад +553

    ഉർവശി നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ.
    ഉറച്ച ശബ്ദത്തിൽ ഈ കാര്യങ്ങളിൽ ഇടപെടുക.
    മാളത്തിൽ ഒളിച്ചിരിക്കുന്ന പീഡകർ പുറത്തു വരട്ടെ 😡

  • @rajik5568
    @rajik5568 19 дней назад +334

    ഉർവശി മാഡം ബിഗ് സെല്യൂട്

  • @Niharika809
    @Niharika809 19 дней назад +28

    ദെയവ് ചെയ്തു ഒരു മലയാളിപ്പോലും ഇരയാക്കപ്പെട്ട സ്ത്രീകൾ ക്ക് നീതി ലഭിക്കും വരെ തിയേറ്റർ പോയി മൂവി കാണരുത്, ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു എല്ലാരും ഒറ്റകെട്ടായി നിൽക്കുക 🙏🏻

  • @Diru92
    @Diru92 19 дней назад +76

    മഞ്ജു വര്യരെ പോലെയുള്ള അവസരവാദിയെ ഒക്കെ ഇനി ലേഡി ഷൂപ്പർ എന്ന് വിളിച്ചു നടക്കല്ലേ കൊച്ചമ്മമാരെ 😃 ഇതൊക്കെ കണ്ണ് തുറന്ന് കാണു.

  • @user-hy3rf6ou8z
    @user-hy3rf6ou8z 19 дней назад +217

    ഉർവശി നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ

    • @sivadaspc3015
      @sivadaspc3015 16 дней назад

      @@user-hy3rf6ou8z Paranari advisor

  • @kammukammupandikasala2419
    @kammukammupandikasala2419 19 дней назад +119

    അമ്മയിൽ പ്രസിഡന്റ് സെക്രട്ടറി ഒരാൾ പുരുഷനും ഒരാൾ സ്ത്രിയും ആയാൽ വേർതിരിവുണ്ടാകില്ല അത് ഉർവശിയെ പോലെ തന്റെടമുള്ളവരെ ആയാൽ നന്നാകും 💯💯

    • @gratitude838
      @gratitude838 19 дней назад +3

      ഇപ്പൊ കൊടുക്കും....ഒന്നും മിണ്ടാത്ത അനന്യ ജോമോള്....parents തന്നെ തള്ളി പറഞ്ഞ പോയ രണ്ടെണ്ണം😂😂

  • @unnikrishan2218
    @unnikrishan2218 19 дней назад +404

    വളരെ വൃത്തിയായി പറഞ്ഞു.
    ഇവരാണ് AmmA യുടെ പ്രസിഡണ്ടാവേണ്ടത്

    • @SaleemSaleem-li1lj
      @SaleemSaleem-li1lj 19 дней назад +15

      പുരുഷ മേധാവിത്വം.സമ്മതിക്കില്ല.

    • @Terminater1
      @Terminater1 19 дней назад +8

      പുരുഷ മേധാവിത്തം കൊടി കുത്തി വാഴുന്ന സിനിമയിൽ A.M.M.A യുടെ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് ഒരു സ്ത്രീ ഏതെങ്കിലും കാലത്ത് വരുമെന്ന് നിങ്ങൾ കരുതുന്നുവോ സഹൃദയരേ....😅😅

    • @rinuthomas6754
      @rinuthomas6754 19 дней назад

      ayinu purushukkal ellam kozhikal ayille apol pinne sthreekal mathi​@@Terminater1

    • @justus009
      @justus009 19 дней назад +3

      So true, love her 2 the core!❤

  • @Ian90666
    @Ian90666 19 дней назад +50

    ഉർവശി ചേച്ചി മികച്ച കലാകാരി + മനുഷ്യസ്നേഹി ❤

  • @user-yq6ec5vq5k
    @user-yq6ec5vq5k 19 дней назад +39

    ഇങ്ങനെ പോയാൽ കുടുംബത്തു ജനിച്ച ഒരു കുട്ടിയേയും കിട്ടില്ല, നല്ല വാക്കുകൾ ഉർവശിയുടെ 👌🏼👌🏼👌🏼

  • @Seema-ik7nz
    @Seema-ik7nz 19 дней назад +157

    എന്തായാലും കലക്കി ചേച്ചി പറഞ്ഞതാണ് ശരി. തെറ്റ് പറ്റുമ്പോൾ തന്നെ പ്രതികരികണം

  • @HironVelayudhan
    @HironVelayudhan 19 дней назад +63

    നിലപാട് പറയുമ്പോൾ ഇങ്ങനെയാണ് പറയേണ്ടത്. അഭിവാദ്യങ്ങൾ👍♥️

  • @ZAHRAHZAHRAH9
    @ZAHRAHZAHRAH9 19 дней назад +1094

    ഇടവേള ബാബുവിന്റെ പേര് പറഞ്ഞല്ലോ അവനെപിടിച്ച് കുനിച്ച് നിർത്തി രണ്ടണ്ണം കൊടുത്താൽ എല്ലാരുടെയും പേരുപറയും

    • @SignatureSignature-nw5gw
      @SignatureSignature-nw5gw 19 дней назад

      അയാൾ പണ്ടേ സിനിമയിലെ കുണ്ടനാണ് തെണ്ടി

    • @aadhi7903
      @aadhi7903 19 дней назад +10

      😂😂😂

    • @amosvlogs6723
      @amosvlogs6723 19 дней назад +12

      😂😂അതൊക്കെ ഇങ്ങനെ പറ്റും

    • @gauthamprem8833
      @gauthamprem8833 19 дней назад +6

      😂😂😂😂😂😂😂😂😂😂

    • @wonderworld3399
      @wonderworld3399 19 дней назад

      അവന്റെ അമ്മേടെ മെമ്പർഷിപ്പ് ക്യാമ്പയിൻ 😡. അഡ്ജസ്റ്റ് ചെയ്‌താൽ മാമാ സംഘടനയിലെ മെമ്പർഷിപ്പിന് ക്യാഷ് വേണ്ട എന്നായിരുന്നു ആ മാമാ യുടെ നിലപാട്. ഇങ്ങനെ അംഗത്വ വിതരണം നടത്തുന്ന ഒരു സെക്രട്ടറിയും സംഘടനയും. ആ കുറുങ്കാലന്റെ കാല് തല്ലിയൊടിക്കണം.

  • @sajithak910
    @sajithak910 19 дней назад +10

    ഇവരെ ശരിക്കും നമിക്കുന്നു വ്യക്തമായ നിലപാടുകള്‍, "എനിക്ക് ഒന്നും പറ്റിയില്ല അതു കൊണ്ട് പ്രതികരിക്കാന്‍ ഞാനില്ല" എന്നല്ല പറയേണ്ടത് എന്ന് അവര്‍ കൃത്യമായി പറയുന്നു.....ശരിക്കും ചെയ്യേണ്ടത് സിനിമാ താരങ്ങളുടെ വമ്പന്‍ ശമ്പളം കുറക്കണം, അതാണല്ലോ ഇത്രയും ഈ field ന് ഇത്ര demand കോടികള്‍ ഒക്കെ അല്ലേ ഒരോ സിനിമയ്ക്കും ഇവര്‍ വാങ്ങുന്നത്, അവാര്‍ഡുകള്‍ വേറെ...കാശ് കൂടി വന്ന് തുടങ്ങിയാൽ പിന്നെ property, business, ബിനാമി തുടങ്ങി എന്തെല്ലാം....രാവിലെ പോയി അഭിനയിക്കാതെ കഷ്ടപ്പെട്ട് പണിയെടുത്തു വരുന്ന ഒരാൾക്ക് കൂടി പോയാല്‍ 700 രൂപ കൂലി....അവര്‍ക്ക് മക്കളെ കെട്ടിച്ചു വിടാനും, വീട് കെട്ടാനും etc...എടുത്ത loan അടവും, ജപ്തി നോട്ടീസും ഒക്കെയേ ബാക്കി ഉണ്ടാവൂ. പൈസ ഒക്കെ ഒരുപാട് വരുമ്പോൾ ആണ് ഇമ്മാതിരി പോക്രിത്തരം കാണിക്കണമെന്ന് തോന്നുന്നത്. തനിച്ച് ഒരു പെണ്ണിനെ കാണുമ്പോൾ എനിക്കൊരു അവസരം ആണ് എന്നാണ് കുറെ ഏറെ പേര്‍ ചിന്തിക്കുന്നത്‌. ആക്രമിക്കാന്‍ വരുമ്പോള്‍ atleast ആരാണോ അവരുടേ കണ്ണില്‍ തന്നെ കുത്തിയിട്ട് ഓടാന്‍ എങ്കിലും നോക്കണം എന്നാണ് ഒരിത്...പിന്നെ ആരേയും ഇത് പോലെ നോക്കാന്‍ പറ്റില്ലല്ലോ.അല്ലാതെ നിയമം പരാതി എന്ന് പറഞ്ഞു പോയാൽ നമ്മളെ തെക്കോട്ട് എടുക്കുമ്പോ പോലും വിധി വരില്ല, ചിലപ്പോ നമ്മൾ തന്നെ നമ്മളെ പീഡിപ്പിച്ചു എന്ന് വന്നാലും വരും 😢

  • @kannankannan-ow6ud
    @kannankannan-ow6ud 16 дней назад +8

    ഉർവശി ചേച്ചി Amma സംഘടന യുടെ മുന്നിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ ആരെല്ലാം

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 19 дней назад +162

    ഇങ്ങനെ ആയിരിക്കണം ഒരു lady superstar 🙏ഇതിലും വലിയ പ്രതികരണം സ്വപ്നങ്ങളിൽ മാത്രം. ഇവർ ആണ് bold എന്ന വാക്കിന്റെയഥാർത്ഥ രൂപം

  • @Deepak-00777
    @Deepak-00777 19 дней назад +484

    ഇവരെയല്ലേ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കേണ്ടത്......

    • @geethap4404
      @geethap4404 19 дней назад +12

      100% ✅True words for yours sincerely comment 📽️🎬✅

    • @Anu-is7fn
      @Anu-is7fn 19 дней назад +10

      Ennum lady super star evar thane.

    • @JavEd-j4n
      @JavEd-j4n 19 дней назад +12

      ഇവർ തന്നെ ആണ് അതിന് അർഹത പിന്നെ ശോഭനയും

    • @CoCo-wl9zl
      @CoCo-wl9zl 19 дней назад +3

      Call her superstar unlike those so called spineless megastar and complete actor

    • @channel-od2kz
      @channel-od2kz 19 дней назад

      👍🏻👍🏻👍🏻👍🏻

  • @DrNithinRadhakrishnan
    @DrNithinRadhakrishnan 19 дней назад +190

    Jagadheesh urvassi.....❤

  • @OurOwnHeaven
    @OurOwnHeaven 19 дней назад +348

    പ്രതികരിക്കുന്നവർ പ്രതികരിക്കുന്നു..... നടപടി സ്വീകരിക്കേണ്ടവർ കണ്ണും പൊത്തിയിരിക്കുന്നു🙏😊

    • @bhaskaranunnirs7044
      @bhaskaranunnirs7044 19 дней назад

      ആരാണ് പ്രതികരിച്ചത്, എങ്ങനെയാണ് പ്രതികരിച്ചത്...

  • @user-dt6jz1er8l
    @user-dt6jz1er8l 19 дней назад +12

    നല്ല ഉറച്ച നിലപാട് ഇതാണ് ശരി ഉർവ്വശിയാണ് ശരിക്കു० ലേഡി സൂപ്പർ സ്റ്റാർ ബിഗ് സല്യൂട്ട്.

  • @hamdiahammed2281
    @hamdiahammed2281 19 дней назад +11

    നല്ല മറുപടി ഉർവ്വശി ചേച്ചിയുടേത് ❤

  • @kiranaj3015
    @kiranaj3015 19 дней назад +88

    ഉർവശിയാണ് സൂപ്പർ വളച്ചോടിച്ചു കാര്യം പറഞ്ഞില്ല. സ്ത്രീയോടൊപ്പം. 👍ജോമോൾ എവിടെയാണ് കേട്ടുകൊൾക.

  • @JosephClintoJoseph
    @JosephClintoJoseph 19 дней назад +184

    ഉർവശി ഉറച്ച ശബ്ദം.
    ഈ കേസ് നെല്ലും പതിരും തിരിയുന്ന വരെ ഉറച്ചു നിൽക്കുക.
    ഇതാണ് നായിക....
    പ്രതികരിക്കുന്നവർ പ്രതികരിക്കുന്നു..... നടപടി സ്വീകരിക്കേണ്ടവർ കണ്ണും പൊത്തിയിരിക്കുന്നു

  • @babumottammal2584
    @babumottammal2584 19 дней назад +230

    നിങ്ങൾ സംഘടനയിൽ ശക്തമായ നടപടി സ്വീകരിക്കാൻ സംമർദ്ദം ചെലുത്തണം. അതാണ് വേണ്ടത്.

  • @dinu78ful
    @dinu78ful 19 дней назад +8

    Hats off to Urvashichechi. She has expressed her thoughts exceptionally well. She has also spoken without any bias whatsoever. She sounds extremely logical. She is also in solution finding mode. Without people like her around, women artistes should be happy that things will surely improve for them

    • @dinu78ful
      @dinu78ful 19 дней назад

      Correction with people like her around

  • @neerajgopinath4290
    @neerajgopinath4290 19 дней назад +19

    ഉർവ്വശി ചേച്ചി❤.
    നിലപാട് കൃത്യം.

  • @nazeerrasheed1729
    @nazeerrasheed1729 19 дней назад +50

    വ്യക്തവും ശക്തവുമായ നിലപാട്. അഭിനന്ദനങ്ങൾ.. 👍🙏

  • @sugesanchathoth7238
    @sugesanchathoth7238 19 дней назад +229

    ഒന്നുംവേണ്ടൈ ഇത്ര ചർച്ചയും വേണ്ട ഇത് പെട്ടെന്ന് ശരിയാകണമെങ്കിൽ. നമ്മൾ ഓരോരുത്തർ വിചാരിച്ചാൽ എ ഫിലിം ഫീൽഡിൽ ആരുമുണ്ടാവില്ല , സവിധായകനും നടനും പ്രസിഡണ്ടും ഒന്നുമുണ്ടാവില്ല , നമ്മൾ ജനങ്ങൾ സിനിമ ഒരു 4 മാസം കാണൽ നിർത്തിയാൽ ഇവൻ മാരുടെ ഈ പ്രശ്നങ്ങൾ തീർന്നു , പിന്നെ ലാലും മമ്മൂട്ടിയും രഞ്ജിത്ത് ശ്രീനിവാസൻ എല്ലാം തീർന്നു ,ഇതാണ് നല്ലത് ഇവന്മാർക്ക്

    • @Gerug55Guussi55
      @Gerug55Guussi55 19 дней назад +3

      Sathaim

    • @user-fi7il8nc5i
      @user-fi7il8nc5i 19 дней назад +10

      4yrs aayi cinema kandittu.eni movie kananum udeshamilla

    • @jyothishchandran6805
      @jyothishchandran6805 19 дней назад +3

      onnum nadakkilla bro... kurach naal kazhinjal A.M.M.A yude show varum ... ippo avae rehersal alle... ellavarum ath kanum ... channel telecast cheyum. channel telecast cheyyathirikkuo? illalo...

    • @SadikAli-z2m
      @SadikAli-z2m 19 дней назад +3

      RUclips lokke nalla series und❤

    • @user-zp2oj1um4d
      @user-zp2oj1um4d 19 дней назад +2

      Exactly… ethanu nammal cheyyendathuu.. Aarum film industry entertainment cheyyaruthu 👍👍👍❤️❤️❤️

  • @sayjen123
    @sayjen123 19 дней назад +206

    പച്ചയായ ഒരു മനുഷ്യ സ്ത്രീ 🙏മംഗ്ലീഷ് ഇല്ല ജാട ഇല്ല മേക്കപ്പ് പോലും

    • @7adit7
      @7adit7 18 дней назад

      English, makeup oke ivide parayanda avashyam? Athoke upayogichal avaru mosham stree avumenu alle. Thante inganathe moonjiya support streekalku venda.

  • @thankachanvj9432
    @thankachanvj9432 19 дней назад +11

    ആത്മാർത്ഥതയുള്ള വാക്കുകൾ, സന്ദർഭത്തിനൊത്തു ഉയർന്നു അഭിപ്രായം പറഞ്ഞു.

  • @muneersharafudheenk1456
    @muneersharafudheenk1456 19 дней назад +9

    ഉർവശി ആണ് യഥാർത്ഥ ലേഡീസ് സൂപ്പർസ്റ്റാർ

  • @AbdullaAbdu-fo4xb
    @AbdullaAbdu-fo4xb 19 дней назад +55

    ഇതാണ് ലേഡി സൂപ്പർ സ്റ്റാർ ഇങ്ങനെ ആവണം സൂപ്പർ സ്റ്റാർ ചേച്ചി ❤️❤️❤️

  • @syamalakumari1673
    @syamalakumari1673 19 дней назад +50

    ഉർവശി. ഒരു നല്ല അഭിനേത്രി. നിലപാടുകൾ വ്യക്തമായി വ്യക്തമാക്കുന്ന സ്ത്രീകളുടെ നന്മ ആഗ്രഹിക്കുന്ന വ്യക്തി.അഹങ്കാരം ഇല്ലാത്ത ഒരു നടി .എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തി. അന്നും ഇന്നും എന്നും ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവി അർഹിക്കുന്ന വ്യക്തി. നമ്മുടെ ഉർവശി. കട്ടിക്കാലം മുതലുള്ള അവരുടെ അഭിനയം കണ്ടു ഇഷ്ടപ്പെ ട്ടു പോകുന്ന ഒരു നടി. അവരെ നമുക്കു വിശ്വസിക്കാം. സ്ത്രീകളോടൊപ്പം അവർ ഉണ്ടാകും. ഇതു വരെ സ്ത്രീകൾ ,ചില നടികൾ സംസാരിച്ചിരുന്നത് പീഢിപ്പിച്ച വരെ സംരക്ഷിക്കാൻ വേണ്ടി തന്നെയായിരുന്നു.. ഒരു കൂട്ടം നടികളും കുറ്റക്കാ.ർക്കു കുട പിടിക്കുന്നവർ തന്നെ എന്നു പറയേണ്ടി വരുന്നു..

  • @marysfrancis3192
    @marysfrancis3192 19 дней назад +98

    പക്വതയുള്ള അഭിപ്രായം ഇതാണ് ലേഡി സൂപ്പർ സ്റ്റാർ❤❤

  • @bijuthomaskunnathu
    @bijuthomaskunnathu 19 дней назад +5

    കമന്റ്സ് മൊത്തം വായിച്ച് കണ്ണ് നിറഞ്ഞു 😭😭😭 ❤️❤️❤️ U ഉർവശി..... 💪💪💪

  • @rkkm6045
    @rkkm6045 19 дней назад +10

    ഇതൊക്കെയാണ് യഥാർത്ഥ നിലപാട് എന്ന് പറയുന്നത്💯💯💯💯💯💯💯💯💯💯💯🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @user-dr9wh2ei9b
    @user-dr9wh2ei9b 19 дней назад +302

    ജനം തീയേറ്റർ ബഹിഷ്കരിചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. മൊബൈലിൽ കണ്ടാൽ മതി 😅😅😅😅😅😅

    • @jeil4649
      @jeil4649 19 дней назад +9

      ന്നാലും കാണണം അല്ലേ.😅

    • @mohammednishad1659
      @mohammednishad1659 19 дней назад +13

      mobilil kaanan vendi avanmare panam mudakki ninakke ippam puzhungi tarumm 😅

    • @aswin9607
      @aswin9607 19 дней назад

      ​@@jeil4649കാണാൻ നല്ല കിണ്ണം കാച്ചിയ ഫോറിൻ പടങ്ങൾ ഉണ്ട് മലയാളം ചവറ് ആർക്ക് വേണമെടോ ക്രാ തുഫ്

    • @christyantony9290
      @christyantony9290 19 дней назад

      Ennalum ee ashukku thudachuneekkanam ennalla ...

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 19 дней назад

      പൈസ ഇല്ലേൽ അത് പറ മൈരേ

  • @user-zl5vh3us3o
    @user-zl5vh3us3o 19 дней назад +116

    ഉർവശി.. നിലപാട് പറഞ്ഞു 👍👍👍

  • @ഗംഗമനു
    @ഗംഗമനു 19 дней назад +34

    അന്നും ഇന്നും എപ്പോഴും ഉർവശി ചേച്ചി ഇഷ്ടം ❤️❤️❤️❤️my fvt ❤️

  • @mohanakumarij1559
    @mohanakumarij1559 16 дней назад +1

    ഇതാണ് ലേഡി സൂപ്പർ സ്റ്റാർ 👍👍💜 ഇതായിരിക്കണം ഒരു വ്യക്തിതുവം ഉള്ള സ്ത്രീയുടെ നിലപാട് 👏👏💐💐

  • @Gsquare-
    @Gsquare- 19 дней назад +8

    വളരെ ദീർഘ വീക്ഷണത്തോടെയുള്ള പ്രതികരണം from ഉർവശി.... You are really one of the lady super star in life and big screen also .....♥️.

  • @radhakrishnannair2381
    @radhakrishnannair2381 19 дней назад +42

    എത്ര തെളിച്ചമുള്ള അഭിപ്രായം 🙏 ശരിയായൊരു നിലപാട്, ധീരമായ നിലപാട്. സിനിമ മേഖല യിലെ ഭൂരിഭാഗവും മാന്യരായിരിക്കെ ഏതാനും പേര് വിചാരിച്ചു അതിനെ നാറ്റിയ്ക്കാൻ തുനിയരുത്.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 19 дней назад +109

    AMMA സംഘടന നേതാക്കൾ ഇത് കേട്ടു പനി പിടിച്ചു മാളത്തിൽ ഒതുങ്ങും

  • @sajeeshtv9294
    @sajeeshtv9294 19 дней назад +224

    ആ മഞ്ജു വാര്യരെ നോക്ക്.ഒന്നിനും അഭിപ്രായം പറയാതെ കലക്കും വെള്ളത്തിൽ മീൻ പിടിക്കുന്ന സൂത്രക്കാരി.. ഭാവന കേസ് നടക്കുമ്പോൾ Wcc സംഘടന ഉണ്ടാക്കി..wcc യിലെ ബാക്കി അംഗങ്ങളെ തേച്ച് സ്വന്തം കാര്യം നോക്കി കുറെ സിനിമകൾ അഭിനയിച്ചു കാശ് ഉണ്ടാക്കി.. ആ പാർവതി, രമ്യ നബീശൻ ഒക്കെ മഞ്ജുവിനും ഭാവനാകും വേണ്ടി അഭിപ്രായം പറഞ്ഞു സ്വയം കുഴി തോണ്ടി. സിനിമ ഇല്ലാതായി.. അപ്പൊ മഞ്ജു ഒന്നിനും അഭിപ്രായം പറയാതെ കലക്ക വെള്ളത്തിൽ മീൻ പിടിച്ചു.. ലേഡി സൂപ്പർ സ്റ്റാർ പെരും കള്ളി.. നീ ഗോപാലന്റെ ഭാര്യ തന്നെ.. ഉർവശി പോയ വഴിയിൽ നില്കാൻ പോലും നിന്നക് അർഹത ഇല്ല..

    • @BK-oq3nx
      @BK-oq3nx 19 дней назад +14

      അതെ അതെ. വെറും ഫ്രാഡ്

    • @sajithasanthosh4995
      @sajithasanthosh4995 19 дней назад +4

      👍🏻👍🏻👍🏻👍🏻

    • @reenumariabasil4947
      @reenumariabasil4947 19 дней назад +12

      Avarku de ex husband Aa power group nte thalavan anu. Urvashi is from a powerful family.

    • @PoppyBinu
      @PoppyBinu 19 дней назад +6

      അവളെയല്ലേ poki kond നടക്കുന്നെ

    • @RemaVijayan-wn6nu
      @RemaVijayan-wn6nu 19 дней назад +1

      Yes

  • @MeeramohanMeera-wq3sp
    @MeeramohanMeera-wq3sp 19 дней назад +8

    ഉർവശി ചെറുപ്പം മുതലേ സിനിമയിൽ വന്നൊരു ആൾ ആണ്. അഭിനയിച്ച സിനിമ മുഴുവൻ സൂപ്പർ ഹിറ്റ്‌ ആണ്. അതുപോലെ അല്ല പട്ടിണി പാവപെട്ട ഓരോ ആൾക്കാർ വരുമ്പോൾ ഉള്ള അവസ്ഥ മനസിലാക്കാൻ മനുശ്യറായിട്ടുള്ള എല്ലാർക്കും മനസിലാകും. ഉർവശി ചേച്ചി പറയുന്നത് ശെരിയാണ്. പക്ഷെ എല്ലാരും ഒരുപോലെ അല്ല. ഏതൊരു ഫീൽഡ് ആയാലും

  • @SaraswatiSarada
    @SaraswatiSarada 19 дней назад +59

    വളരെ സത്യസന്തമായ വിവരണം. വളരെ കൃത്യമായതും ശക്തമായതു മായ കുറഞ്ഞവാക്കുകകളിൽ വ്യക്തമായ മറുപടി.

  • @estellelis9227
    @estellelis9227 19 дней назад +53

    Urvashi ❤️🫡 the real lady superstar..
    Bold, brave and talented..👍🏻

  • @user-vi1ti3rx8x
    @user-vi1ti3rx8x 19 дней назад +158

    എത്ര വർണ്ണിച്ചാലും സിനിമയല്ലേ .സിനിമ സമൂഹത്തിനു നൽകുന്ന ഒരു നന്മ തിരഞ്ഞാൽ ഒന്നും കാണാൻ കഴിയില്ല.കേവലം ഒരു വിനോദം മാത്രം .പക്ഷേ ഈ സിനിമ കൊണ്ട് സമൂഹത്തിനു വരുന്ന നാശങ്ങൾ അതിഭീകരമാണ്.വ്യഭിചാരം,പ്രേമം, തട്ടിക്കൊണ്ടു പോവൽ,കൊള്ള കൊലപാതകം കള്ളക്കടത്ത് ഇത്യാദി എല്ലാ നെഗറ്റീവ് കളുടെയും ട്യൂഷൻ സെൻറർ ആണ് സിനിമ .ഇവ പഠിപ്പിക്കുന്ന അധ്യാപകന്മാരാണ് സിനിമാപ്രവർത്തകർ. ഇതിൽ കൂടുതൽ ഒന്നും പറയേണ്ടല്ലോ.

    • @freez300
      @freez300 19 дней назад +8

      Madrsaa aano ??😂😂

    • @uncorntolearnwithme2493
      @uncorntolearnwithme2493 19 дней назад +1

      Athum oru workplace aanu... orupad perude jeevitham...prblms undenkil athundaakkunnavare alle thudach maatendath...oru workplace allallo...
      Film field il ellarum moshamalla.but vettakark film il maathram alla politics il um hold und... athaanu avdeyullavark mindaano prathikarikano pataathath

    • @sugesanchathoth7238
      @sugesanchathoth7238 19 дней назад

      ഇവന്മാർക്ക് ഒരു പണി കൊടുക്കാൻ കഴിയുന്നത് നമ്മളെ പണം കൊണ്ടാണ് ഈ നായകൻ മാർ സംവിധായകനമാർ എല്ലാം ഉണ്ടാവുന്നത് നമ്മൾ ഒരു 4 മാസം സിനിമ കാണൽ നിർത്തിയാൽ തീരുന്നതേ ഉള്ളൂ

    • @user-hrsg4jk2k
      @user-hrsg4jk2k 19 дней назад

      Vene kanda mathi posco kundan anuyayi

    • @uniqueurl
      @uniqueurl 19 дней назад +1

      സമൂഹത്തിന് നന്മയും ചിന്തയും തന്ന സിനിമകൾ ഉണ്ട്. 90s movies. ഇപ്പൊ ഉള്ളതൊക്കെ കഞ്ചാവ് സെക്സ് mdma sponsored ഉടായിപ്പ്.

  • @satheeshankr7823
    @satheeshankr7823 19 дней назад +14

    ആർജ്ജവമുള്ള അഭിപ്രായ പ്രകടനം !!👍

  • @mohananu124
    @mohananu124 19 дней назад +93

    A M M A യുടെ ആദ്യ വനിത പ്രസിഡന്റ്‌ ആയി ഉർവശി മാഡം നിയമിതയാകണം. ആരോപണവിധേയർ ആയ സിദ്ദിഖ് ഉൾപ്പടെ മാറി നിന്ന് അന്വേഷണം നേരിടട്ടെ

  • @jyothimolkmohan1093
    @jyothimolkmohan1093 19 дней назад +61

    പണ്ട് കാലത്ത് സ്ത്രീകൾക്ക് അധികം മുന്നേറ്റമില്ലാതിരുന്ന കാലത്ത് ഈ വൃത്തികേടുകൾ നടന്നിട്ടുണ്ടാകാം... ഇന്ന് സ്ത്രീകൾ ഉയർന്ന വിദ്യാഭ്യാസം നേടി സ്വന്തമായി ജോലി ചെയ്ത് ഭർത്താവിനെയും കുട്ടികളെയും പോലും സംരക്ഷിച്ചു കൊണ്ട് കുടുംബം പോലും നയിച്ചു കൊണ്ട് പോകുന്ന ഈ കാലഘട്ടത്തിൽ അവരെ ചൂഷണം ചെയ്യുന്ന രീതി ശക്തമായി എതിർക്കപ്പെടണം

  • @editorboy8087
    @editorboy8087 19 дней назад +47

    രഞ്ജിത് നു എതിരെ ഇപ്പൊ ഒരു action എടുത്തില്ലേൽ അത് ഇനി പരാതി പറയാൻ മുന്നോട്ടു വരുന്നവരുടെ ധൈര്യം കുറയ്ക്കും. So immediate action required.make them feel safe.

  • @shaijum2654
    @shaijum2654 19 дней назад +6

    എല്ലാ നെറികേടും ചെയ്യുന്ന സർക്കാർ പവർഗ്രൂപ്പിന്റെ കൂടെ ഉണ്ടാവുകയൊള്ളു. ഗണേഷിനെയും മുഗേഷിനെയും രക്ഷിക്കണ്ടേ.

  • @ladeethdgd7030
    @ladeethdgd7030 19 дней назад +2

    ഈ സ്ത്രീയല്ലേ ശരിക്കും അമ്മ 🥹❤ ഇതല്ലേ ശരിക്കുമുള്ള അമ്മയുടെ വാക്കുകൾ എന്നാ നിലപാട്👌🥰 അമ്മ സംഘടനയിൽ കാണാത്ത ഒരു അമ്മ

  • @jayathilak9476
    @jayathilak9476 19 дней назад +18

    അഭിനന്ദനങ്ങൾ ഞങ്ങളുടെ ഉർവ്വശീ താങ്കളുടെ ഉറച്ച ശബദം ഞങ്ങളുടെ ഉർവ്വശി

  • @bavapandikkad6653
    @bavapandikkad6653 19 дней назад +28

    വ്യക്തമായ കാഴ്ചപ്പാട്, വ്യക്തമായ മറുപടി
    അഭിനന്ദനങ്ങൾ ചേച്ചി 👏🏻👏🏻❤

  • @alicesebastian3318
    @alicesebastian3318 19 дней назад +85

    She is a lady with class Urvashi the real lady superstar ❤

  • @MariyaEdwin-y2x
    @MariyaEdwin-y2x 19 дней назад +5

    Well said. Strong voice of Urvashi.

  • @stanleythottakath2325
    @stanleythottakath2325 19 дней назад +51

    ആശുപത്രി മേഖലയിൽ കുടി ഒരു കമ്മീഷനെ വയ്ക്കണം.

  • @samsspot1924
    @samsspot1924 19 дней назад +100

    ഉറച്ച ശബ്ദം, കടുത്ത നിലപാട്... ❤️

  • @sabeethahamsa7015
    @sabeethahamsa7015 19 дней назад +23

    ഉർവ്വശി പറഞ്ഞത് വളരെ കറക്ട് ഇത് പുരുഷന്മാര്ക്ക് എതിരെ ആണ് എങ്കിലും ഇതിൽ സ്ത്രീകളും അടങ്ങുന്നുണ്ട് പൊതുജനം ഇനി സിനിമയിൽ ഉള്ള മൊത്തം ആളുകളെയും സംശയത്തോടെ മാത്രം കാണൂ പുതിയ കുട്ടികൾ വരാത്തെയും ആകും

  • @AnoopKumar-pw2tn
    @AnoopKumar-pw2tn 19 дней назад +3

    ബിഗ് സല്യൂട്ട് ഉർവശി മാഡം

  • @abyp1904
    @abyp1904 19 дней назад +5

    Urvasi chechi bold woman, i respect you🙏🙏🙏🙏 ❤❤❤❤❤❤❤❤.

  • @ranjith.v.s
    @ranjith.v.s 19 дней назад +274

    എല്ലാ സ്ത്രീകളും ഒന്നിച്ചു നിന്നാൽ തന്നെ power groupinte ഒക്കെ കഴപ്പ് തീരും.

    • @sabareesank3782
      @sabareesank3782 19 дней назад +9

      😂😂പൊട്ടത്തരം പറയരുത് സിനിമ ൽ നടി മാർക്ക് വലിയ റോളില്ല... കാശു മുടക്കുന്ന വരാണ് ആര് വേണം ആര് വേണ്ട എന്ന്.. കേരളത്തിൽ നടിമാരില്ലേ അവർ തെലുങ്ക് തമിഴ് നാടികളെ കൊണ്ട് വരും.. ഇങ്ങനെ ചാടിയത് കൊണ്ട് കാര്യം ഇല്ല

    • @hitmanbodyguard8002
      @hitmanbodyguard8002 19 дней назад +8

      4 മലകൾ ചേർന്നാലും 4 മുലകൾ ചേരില്ല

    • @MuhammedAjmalAp
      @MuhammedAjmalAp 19 дней назад +1

      നിങ്ങൾ പൊതുവായി ഇപ്പോൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. പക്ഷേ ഒരു കാര്യം ഓർക്കണം പറയുന്ന ആളും history മൊത്തം decent ആയിരിക്കണം ( ജഗദീഷ് , പഴയ സംയുക്ത , ഇന്നസെൻ്റ് പോലെ ) , നിങ്ങളും ഇടക്കാലത്ത് ( break time ൽ ) over മദ്യപാനവും അതുകാരണം വഴിവിട്ട ബന്ധങ്ങളും കാരണം വിവാഹജീവിതം നഷ്ടപ്പെട്ട സ്ത്രീ ആയിരുന്നില്ലേ ? എന്നിട്ട് ഇപ്പോൾ ഇങ്ങനെ പാർവതിയേ പോലെ hypo Crite സൈക്കോ ( പണ്ട് പ്രമുഖ രഷ്ട്രീയക്കാരൻ്റെ മകൻ്റെ Keep ആയ കാരണം സിനിമയിൽ അവനെ blackmail ചെയ്ത് ചാൻസ് കിട്ടി വന്ന നടി )യെ over ആയി സപ്പോർട്ട് ചെയ്യുന്നതിൽ എതിർപ്പ് ഉണ്ട്. നിങ്ങളുടെ WCC യിലെ Member ആയ മാലയുടെ മകൻ ഒരു മേക്കപ്പ് ( Trans വുമണിനെ ) artist നോട് nude അയച്ച സംഭവം നിങ്ങളുടെ സംഘടന മുക്കിയത് നമ്മളും മറന്നിട്ടില്ല . മറ്റ് ചെറു നടികൾക്ക് അത്യാവശ്യ ഘട്ടത്തിൽ toilet ന് പോലും കാരവാൻ കൊടുക്കാത്ത പാർവതിയുടെ വേർതിരിവ് , സിനിമയിൽ നടന്മാർ ചുംബിക്കരുത്, Smoke ചെയ്യരുത് എന്ന് പറഞ്ഞിട്ട് French കിസ് ഇവൾ തന്നെ പല പടത്തിലും അടിക്കുന്നു , real life ൽ ഹുക്ക വലിക്കുന്നു. ഇതുപോലെ സൈക്കോ വെടി പാർവ്വതി യെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് കൂടി ഇന്ത്യയിലെ ഏറ്റവും മികച്ച natural actress ആയ നിങ്ങളോട് എതിർപ്പ് ഉണ്ട്

    • @johnvarkey6454
      @johnvarkey6454 19 дней назад +2

      Women come united...
      Power group nte കഴപ്പ് തീർക്കുക.. Once for all.

    • @satheeshp4159
      @satheeshp4159 19 дней назад

      Yenthinu KIDANNU koduttu paisa undakkunnu ???

  • @vinodt.nvinod.t.n9935
    @vinodt.nvinod.t.n9935 19 дней назад +16

    ഇതാണ് പ്രതികരണം... അല്ലാതെ അമ്മഭരിക്കുന്ന നട്ടെല്ലില്ലാത്ത വാഴകളുടെ നിലപാടുപോലെയല്ലിതു... One and only lady superstar urvashi chechi.....ഇളിച്ചോണ്ട് മിണ്ടാത ഇരിക്കുന്നവർ ഇതൊക്കെ കണ്ടു പഠിക്കട്ടെ ❤❤❤

  • @digitalmachine0101
    @digitalmachine0101 19 дней назад +26

    സൂപ്പർ ലേഡി സ്റ്റാർ ഇവരാണ് സത്യം

  • @mayavinu8256
    @mayavinu8256 19 дней назад +2

    Urvashi chechy always speaks with maturity and class....

  • @Maladev24
    @Maladev24 19 дней назад +2

    No one dare to mess with strong women like Urvashi.. well done 👍

  • @mariehoover3538
    @mariehoover3538 19 дней назад +18

    Well spoken urvashi you are sincere and really spoke from your heart i find you as a truthful and trusted lady

  • @remith8501
    @remith8501 19 дней назад +9

    മറ്റുള്ള താരങ്ങൾ അഴകൊഞ്ചൻ മറുപടി പറഞ്ഞപ്പോൾ ഉർവ്വശി ചേച്ചി മാത്രമാണ് കൃത്യമായ അഭിപ്രായം പറഞ്ഞത്. പാർവ്വതി also . ഉർവ്വശി ചേച്ചിയെ സംഘടനയുടെ പ്രസിഡൻ്റ് ആക്കു ' സ്ത്രീകൾക്ക് മാത്രമല്ല വിലക്കുകളും അവസരം നിഷേധിക്കലും പുരുഷൻമാർക്കും ഉണ്ട്.

  • @elsythomas4158
    @elsythomas4158 19 дней назад +92

    നിങ്ങളാണ് ലേഡി സൂപ്പർ സ്റ്റാർ. നിങൾ A. M. M. A YUDE നേതൃ സ്ഥലത്തേക്ക് കൊണ്ടുവരണം. ഇപ്പോൾ ഇരിക്കുന്ന പെണ്ണ് പിടിയൻ മാരെ എല്ലാവരെയും മാറ്റണം. കൂളിംഗ് ഗ്ലാസ്‌ കാരൻ എ വിടെ l

    • @nizzarnizz_7777
      @nizzarnizz_7777 19 дней назад +1

      കൂളിംഗ് ഗ്ലാസ്‌ വച്ച് സ്ത്രീ കളുടെ ഇന്നർവെർ നോക്കുന്ന പ്രമുഖ നടനാണോ! പുള്ളിക്കാരൻ സ്റ്റാറ 😂😂😂

    • @sheelaprakash532
      @sheelaprakash532 19 дней назад

      അത്...രാജമാണിക്യം സിനിമ യില്‍ ഇടത് കണ്ണ് പോയത് കൊണ്ടാണ് എപ്പോഴും കൂളിങ് ഗ്ലാസ്സ് വെച്ചിരിക്കുന്നത് 😂😂​@@nizzarnizz_7777

    • @pancyn5914
      @pancyn5914 19 дней назад +1

      ഒരു പ്രേത്യേക ആക്ഷൻ കാണിച്ചു നടക്കട്ടെ 😢😮😢ഷോയിൽ ചെയ്തത് പോലെ 😡