How to Treat Vitiligo? | വെള്ളപ്പാണ്ട് വന്നാൽ ചെയ്യേണ്ടത് | DR ANEES UNANI

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 428

  • @DrAneesUnani
    @DrAneesUnani  2 года назад +7

    Hi dear subscribers,
    I am in London for the last two years. For any online consultation, please WhatsApp +919995485843. Sorry because of my busy schedule, I couldn't upload any new videos.

    • @mizacrazees
      @mizacrazees 9 месяцев назад +1

      Helo.dr ee number il watsup msg ചെയ്ത്‌ നോക്കി but no response.

  • @abythomas9338
    @abythomas9338 Год назад +39

    ഈ ഡോക്ടറുടെ വാക്ക് കേട്ടു ഞാൻ, എറണാകുളം ജില്ലയിലുള്ള, ഇടത്തല എന്ന സ്ഥലത്തുള്ള യുനാനി ഹോസ്പിറ്റലിൽ പോയി. (ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ സ്ഥലം കൃത്യമായി കാണാം )അവിടുന്ന് എനിക്ക് മരുന്ന് നൽകി. സ്കിന്നിൽ പുരട്ടാനുള്ളതും, ഉള്ളിൽ കഴിക്കാനുള്ളതും,200 രൂപ കൈയിൽ കരുതുക. കൃത്യമായി പഥ്യം നോക്കി മരുന്ന് കഴിച്ചാൽ 10 ദിവസം കൊണ്ട് തന്നെ ഫലം കണ്ടു തുടങ്ങും. (ഒരു അനുഭവസ്ഥൻ )
    ഈ വിവരം നൽകിയ ഡോക്ടറെ ദൈവം കാക്കട്ടെ

    • @mizacrazees
      @mizacrazees 9 месяцев назад

      Brother. Ningalk ippo enganund.orupad treatment eduth oru വ്യത്യാസവും enik kittiyilla atha ചോദിക്കുന്നത്.

    • @subashchandraboss8286
      @subashchandraboss8286 9 месяцев назад

      ഡോക്ടറുടെ പേര് എന്താ

    • @ruasmr1550
      @ruasmr1550 9 месяцев назад

      ​Sunday അവൈലബിൾ ആണോ.... ഏതൊക്കെ ദിവസങ്ങളിൽ dr. Available ആവും.. ടൈം കൂടെ പറയു ട്ടോ ​@@subashchandraboss8286

    • @dinshad3332
      @dinshad3332 8 месяцев назад

      ​@@mizacrazeesunani thanne aano kaanichathu?..

    • @mizacrazees
      @mizacrazees 8 месяцев назад

      @@dinshad3332 ippo njan unani aan kanikkunne munne kaanichath unani allatto.ippo njan sharjah yilan avide majas enna sthalath oru unani dr unde .10 days kond alhamdulillah nalla vyathyasam unde

  • @sreemalappuram
    @sreemalappuram 7 месяцев назад +25

    വെള്ളപ്പാണ്ട് വന്ന് മാറിയ വ്യക്തിയാണ് ഞാൻ. ശരീരത്തിന്റെ പല ഭാഗത്തും ,അതായത് വയർ, കൈ ,കാൽ, ഭാഗങ്ങളിൽ ചെറിയ പുള്ളികൾ ആയി വന്ന് വലിയ ഏരിയയിൽ വ്യാപിച്ചിരുന്നു. ആറുമാസത്തിലധികം ഇംഗ്ളീഷ് മരുന്നും ഒരു വർഷത്തിലധികം ആയുർവേദവും നോക്കി. കുറവ് വന്നില്ല. പിന്നീട് പ്രകൃതി ചികിത്സയിലൂടെ, അതായത് ഭക്ഷണനിയന്ത്രണത്തിലൂടെ 365 ദിവസംകൊണ്ട് പൂർണമായും മാറി.
    പാൽ ഉത്പന്നങ്ങൾ, ഉള്ളി, നാരങ്ങവർഗം,പഞ്ചസാര ഒഴിവാക്കി.വെജിറ്റേറിയൻ ആയി. ഇടയ്ക്ക് ഇളനീർ മാത്രം കഴിച്ച് ഉപവാസം. ചുരങ്ങയുടെ ഇല കിട്ടുമ്പോഴൊക്കെ കഴിച്ചിരുന്നു. ചുരങ്ങയും. വഴപ്പിണ്ടിനീർ വെറുംവയറ്റിൽ കഴിച്ചിരുന്നു. രാത്രി പഴവർഗ്ഗങ്ങൾ മാത്രം. ഇഞ്ചി പച്ചമാങ്ങ ചമ്മന്തി ഉപയോഗിച്ചു. മറ്റ് എരിവുകൾ വേണ്ടെന്നു വെച്ചു. ബിരിയാണി,പോലെയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി. മധുരത്തിന് ശർക്കര ഉപയോഗിച്ചു. പഞ്ചസാരയും നാരങ്ങയും ചേരുന്നത് വെള്ളപ്പാണ്ട്‌ വർദ്ധിപ്പിക്കും എന്ന് നിരീക്ഷണത്തിൽ മനസ്സിലായി. ചുരങ്ങയില നല്ല ഔഷധമാണെന്നും നിരീക്ഷിച്ചു. 1992 ൽ ഫെബ്രുവരി രണ്ടാം ശനിയാഴ്ച തുടങ്ങിയ ചികിത്സ 1993 ഫെബ്. രണ്ടാം ശനിയാഴ്ച വരെ തുടർന്നു. ചികിത്സ, അതായത് ജീവിതരീതി തുടങ്ങിയ ഒരാഴ്ച യായപ്പോതന്നെ ഓരോ രോമത്തിനു ചുറ്റും കറുത്തു വരാൻ തുടങ്ങി. വളരെ പതുക്കെ ആ കറുപ്പിന്റെ അംശം കൂടാൻ തുടങ്ങി. ഒരു വർഷംകൊണ്ട് പൂർണമായും മാറി. ഇപ്പോൾ 65 വയസ്സായി. ജീവിതരീതിയിൽ ഇപ്പോൾ ഇടയ്ക്കൊക്കെ മൽസ്യമാംസങ്ങളും കഴിക്കാറുണ്ട്. എന്നാലും അധിക ദിവസവും രാത്രിയിൽ പഴവർഗ്ഗങ്ങൾ മാത്രമാക്കാറുണ്ട്. ഇതുവരെയും കാര്യമായ അസുഖങ്ങൾ വന്നിട്ടില്ല. കോവിഡ് അല്പം തീവ്രമായി വന്നിട്ടുണ്ടായിരുന്നു. യോഗ ചെയ്യാറുണ്ട്. കിലോമീറ്ററുകൾ
    നടക്കാനും ഓടാനും മറ്റ് ജോലികൾ ചെയ്യാനും ബുദ്ധിമുട്ടില്ല.
    9037924835

    • @gourinanda.m.g7402
      @gourinanda.m.g7402 7 месяцев назад

      താങ്ക്സ്

    • @divyagopan4191
      @divyagopan4191 7 месяцев назад

      ചുരങ്ങ എന്താണ്. എനിക്ക് ഈ അസുഖം ഉണ്ട്. കാലിലും കയ്യിലും ഒക്കെ ഉണ്ട്

    • @bushrabi-ex3om
      @bushrabi-ex3om 7 месяцев назад

      Vellapand thottal thadayanad pole ndavo
      Pls.rply

    • @aboozaabhi5975
      @aboozaabhi5975 6 месяцев назад +1

      ​@@bushrabi-ex3om ഇല്ല.. അങ്ങനെയൊന്നും ഉണ്ടാവില്ല...

    • @welcomwel187
      @welcomwel187 4 месяца назад

      @@bushrabi-ex3om
      ഇല്ല. ശരീരം വെള്ള കളർ ആവും. തടയുന്നത് ചിലപ്പോ തീ പൊള്ളൽ ആയത് കൊണ്ടാവാം.

  • @sathislifestyle2023
    @sathislifestyle2023 10 месяцев назад

    വളരെ ഉപകാരപ്പെട്ട വീഡിയോ ചെയ്ത dr. ന് നന്ദി 🙏

  • @callitech1072
    @callitech1072 4 года назад +6

    Ith kannur evdeyaa???Anees Dr thannyano avde chikilsa cheyyunnath......

  • @reviewforshopperholics9815
    @reviewforshopperholics9815 3 года назад +3

    Assalamu alaikum Dr ne mujhe sciatica aur early osteoarthritis bataya hai please koi Unani medicine prescribe kare

  • @jishamanu8326
    @jishamanu8326 Год назад +3

    dr ഇതിന് first കൊടുക്കുന്ന മരുന്ന് ഏതാണ് മജൂൺ e daveed ul Ward,itrifal kishneezi enna മരുന്നാണ് തന്നത് ഇതെന്നെ ആണോ kodukkuo

  • @balut1379
    @balut1379 6 месяцев назад +1

    Dr kkum e vedio kanan thonnia god num 🙏🏻🙏🏻🙏🏻. Dr ne 100% viswasikkam. Correct ayi medicine eduth dr payrayumpole kettal result kand thudangum.

  • @arjunpp1820
    @arjunpp1820 3 года назад +6

    Where is in kannur??
    Please help me

  • @hijaabiqueen8285
    @hijaabiqueen8285 3 года назад +1

    Thanks doctor to giving this information....you are great..

  • @ayshamaharoof821
    @ayshamaharoof821 2 года назад +2

    thanks alot dr♥️ very good information god blss uhhh dr

  • @macreation3375
    @macreation3375 Год назад

    Ente rand kayyinte puram bagath chood kuru polothe velutha cheriya Vella kuthugalund ,idh vellapandano

  • @geethanair3682
    @geethanair3682 4 года назад +2

    Good information .thank. u Sir

  • @augustinejoseph2594
    @augustinejoseph2594 3 года назад +2

    നന്ദി
    നിർദേശം

  • @remadevi1362
    @remadevi1362 Год назад +3

    സഹോദരന് ചുണ്ടിൽ വെള്ളനിർകാണുന്നു എവിടെ കാണിക്കണം എന്ത് മരുന്ന് കഴിക്കണം. കാലിക്കറ്റിലാണ് താമസം ഡോക്ടർ മറുപടിത്തരണമ്

  • @deekshajithin1852
    @deekshajithin1852 9 месяцев назад

    Thank you doctor...

  • @zubair_khan05
    @zubair_khan05 Год назад +2

    Please add subtitles 🙏

  • @nizamnoushad8334
    @nizamnoushad8334 3 года назад +4

    കണ്ണൂരിലെ അഡ്രെസ്സ് പറഞ്ഞു തരോ

  • @shaheedakp8824
    @shaheedakp8824 Год назад +2

    Dr ippo manjeri undo..?

  • @silvypl7122
    @silvypl7122 3 года назад +4

    Hi docter, hydrabad nte same branch aano keralathil ullath?

  • @muhammedtameebilal4918
    @muhammedtameebilal4918 2 года назад +2

    Kannuril evideya onn parayumo,,pls,vallatha oru avasthayilan njan ee vitiligo karanam

  • @adhithisarath2149
    @adhithisarath2149 2 года назад +1

    Dr.. Yente veedinaduthulla oru kunju molkk ethund. Appol aa molkk vendiya njan nokkiye.ethupole okke sredhikkan a molde ummayodu parayam🙏

  • @manjuamaljith7350
    @manjuamaljith7350 3 года назад +2

    Gud msg doctor...

  • @rahoofpc9113
    @rahoofpc9113 Год назад

    Kannor evideya hospital

  • @jissypaul3663
    @jissypaul3663 3 года назад +2

    Doctor ith heridity ayi vanna maruo? Treet cheytha maruo?plz plz rply🙏

  • @shareefgk6138
    @shareefgk6138 4 года назад +2

    Doctor unani hospital kannur evideyan ?

    • @shamsudheenp9267
      @shamsudheenp9267 4 года назад

      നിങ്ങൾ vitiligo മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് contact:- 9633489124

    • @mobilegamer7968
      @mobilegamer7968 Год назад

      Evidayan

  • @suharasuhararasheed9661
    @suharasuhararasheed9661 2 года назад +2

    2varshay oru pottupoole . ippo avideem ivdeem okke aavunnu. Vallathe sankdavunnu Dr

  • @shahidhashahidha6701
    @shahidhashahidha6701 3 года назад +1

    Ente chundilum velutha padukal und enthu cheyyum plz reply

  • @anaghaputhanpurayil2721
    @anaghaputhanpurayil2721 Год назад +2

    Sir can you plz sent details of unani center at kannur as same like Hyderabad.Address & contact details can you plz provide

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 года назад +4

    Eranakulathu evida

    • @shilpakichus362
      @shilpakichus362 Год назад

      എടത്തല പഞ്ചായത്ത് ആലുവ

  • @suharasuhararasheed9661
    @suharasuhararasheed9661 3 месяца назад

    Dr. Kanuur evideya ulle

  • @preethipnair9937
    @preethipnair9937 Год назад

    Doctor njn ethupole vella colour purathuvannit hospital poyi avar ithanennanu doubt parayunne. Tension kondu enik urangan polum pattunnilla

  • @achumanu8436
    @achumanu8436 4 года назад +1

    Docter Pls Help me Ente amma 54 yrs old shareem chila edangalil ee paranja vellapaandu und entha cheyka.ente place kollam dist anu plss rply docter

    • @shamsudheenp9267
      @shamsudheenp9267 4 года назад

      @Achu Manu നിങ്ങൾ vitiligo മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് contact:- 9633489124

    • @honeyjo8026
      @honeyjo8026 3 года назад

      എന്റെ അമ്മയ്ക്കും....🙏🙏🙏🙏🙏

    • @heithelworld4175
      @heithelworld4175 3 года назад

      @@honeyjo8026 orupadundo da

  • @jasminjose9820
    @jasminjose9820 4 года назад +1

    Sir Oru whitening cream puratty kayil pandu pole ullathu maruvan ulla marunnundo ..poornnamayum ithu maruvoo sir

    • @mohamedfasil2400
      @mohamedfasil2400 4 года назад

      നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
      Mobile no:-8590057259
      Whatsapp:-9995698166

    • @UNKNOWN-vs9kt
      @UNKNOWN-vs9kt 2 года назад

      Hii bro eppo eggane und maariyo

    • @mubashirayasif2712
      @mubashirayasif2712 2 года назад

      Yes enikkum ea problem vannu

  • @freedomlove4026
    @freedomlove4026 5 лет назад +7

    Dr enik thudayude sidil maathrame ullu vittamin D and laser cheythin 2 paches aaayi spread aaayitilla
    Please need more informaation

  • @sreebala2984
    @sreebala2984 3 года назад +2

    Dr thudakkathi ചിക്കിൽസിച്ചാൽ ഇത് മാറുവോ urapanooo

  • @Alakunta_srinivas31
    @Alakunta_srinivas31 Месяц назад

    Vitiligo best doctor dr danial 30 days good results I'm using

  • @NAZZDigiTech
    @NAZZDigiTech 5 лет назад +4

    Good msg

  • @Arif-rt5ne
    @Arif-rt5ne Год назад +4

    എനിക്ക് ഇത് thudageet 12 year ആയി. കാലിൽ ആയിരിന്നു 8 വർഷം ആയിട്ട് അത് പകരുന്നില്ല. അത് കൊണ്ട് surgery ചെയ്‌തു ചെയ്തിട്ട് 2 year ആയി അത് പിന്നെ marii full പിന്നെ എന്റെ കല്ലിയാണം കഴിഞ്ഞു 1 month ആയിട്ടൊള്ളു. ഇപ്പോ face ൽ 2 പുള്ളി വെളുത്ത പാട് വന്നു dr കാണിച്ചപ്പോ ഇത് അത് എല്ലാ എന്നാ പറഞ്ഞത് എന്നാലും ഇപ്പോ tenssion എവിടെകിലും ഒരു വെള്ള പാട് വേറൊബോയ്ക്കും അത്രക്കും അനുഭവിച്ചിക്ണ്

    • @ImthiyasImthiyas-b1q
      @ImthiyasImthiyas-b1q Год назад +1

      എവിടെ നിന്നാണ് സർജറി ചെയ്‌താദ് പ്ലീസ് റിപ്ലൈ

    • @Arif-rt5ne
      @Arif-rt5ne Год назад

      @@ImthiyasImthiyas-b1q malappuram perithalmanna amanza clinic
      Alshifa hospital nte oposit

  • @leenaanderse6152
    @leenaanderse6152 3 года назад +2

    Thank you for your positive talk. I have seen white spread behind my neck 1 year now 80% has gone, but i can see in slightly in other parts. Is it vitiligo? Dr please reply i am in dubai,I think there is no unani treatment here .So please help me.

  • @faisalfaisal3391
    @faisalfaisal3391 4 года назад +2

    Dr Ente chundin thol polinjitt erive koottan pattatha avastha vannppo oru aayurvedham kanich oilment use cheydhu.Adhu marukayum pinneed chundinte sideloode velupp veran thudange. Ippo chundilekum varan thudange.ith vellappand aayirikumo?.medicinte upayogham kond vellappand verumo?

  • @nizamshanu1537
    @nizamshanu1537 3 года назад +2

    Dr nte barthavinte mugath ipol cheriya oru vella pad kanunind dr ath yenthaanu

  • @haneefahaneefa3481
    @haneefahaneefa3481 4 года назад +2

    Njan 15 year . Ende face l ori velutha paad vannu , ndhu cheyyum

  • @42renjima.r51
    @42renjima.r51 6 месяцев назад

    Dr kkum god 🙏🙏🙏. Dr ne 100% viswasikkuka. Ente kanninte mukal bhagathum chundilum pand undayirunnu. E vedio kand ngan Dr ne vilikkukayum medicine edukkukayum cheythu.dr mentally valare support thannu. Marunn kazhich 2 monthil kanninte pad Mari. Eppozhum medicine edukkunnu. Enne pole bundhimuttunnavar dr ne viswasikkuka.

    • @nahimanoushadnahimanoushad178
      @nahimanoushadnahimanoushad178 6 месяцев назад

      Doctor de clinic evideyanu. Correct paranj tharumo

    • @42renjima.r51
      @42renjima.r51 6 месяцев назад

      Dr eppol uk yilan. Ngan e vedio yilulla no il vilichu. Dr work cheytha hospitalan. Avar engane dr ne consult cheyyamemn parangutharum

    • @raveenau6608
      @raveenau6608 3 месяца назад

      Eevdrne contact cheythal medicine kitto

    • @junailmusthafakochannur6238
      @junailmusthafakochannur6238 2 месяца назад

      Dr no tharumo

  • @asmabib9599
    @asmabib9599 3 года назад +3

    താങ്ക് സ്

  • @BApsychologymalayalam
    @BApsychologymalayalam 4 года назад +3

    Dr ente lipsnte rand cornerilum randidathum cheruthayi dry aayipovukayum ipo oru pale white colour vannu. ipozhum skin poliyunnund.ith vitiligo ano dr.please give me a reply.dryness kondano eee pad vannath

    • @DrAneesUnani
      @DrAneesUnani  4 года назад

      നേരിട്ട് കണ്ടാലേ പറയാൻ പറ്റൂ

    • @shamsudheenp9267
      @shamsudheenp9267 4 года назад

      നിങ്ങൾ vitiligo മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് contact:- 9633489124

  • @swaroopkodakkal1529
    @swaroopkodakkal1529 4 года назад +2

    Doctor enikkum und enikk pedi aavunnu nallonam ithu povan ippo entha cheyyande

  • @sreedevijohney7473
    @sreedevijohney7473 4 года назад +3

    Milk and milk products um use cheyaruthenu parayunath entha?

    • @DrAneesUnani
      @DrAneesUnani  4 года назад

      വെള്ളപ്പാണ്ട് ഉള്ളവർക്ക് കൂടും/ കൂടാൻ സാധ്യതയുണ്ട്...

  • @callitech1072
    @callitech1072 4 года назад +1

    Ende molk 5 vayassullapol vannathan ippo 9 vayassayi....english marunn kaychappol kuranjirinnu Ippol veendum avdethenne vannu....endhu cheyyum doctor

  • @sujathamp5373
    @sujathamp5373 6 месяцев назад +1

    🙏🙏🙏ചുണ്ടിൽ ഉള്ളത് പൂർണമായും മാറുമോ

  • @anileshck6065
    @anileshck6065 4 года назад +3

    കണ്ണൂരിൽ ഇപ്പൊ തുറക്കുമോ

  • @AbcAbc-wz9so
    @AbcAbc-wz9so 4 года назад +2

    Enttteeee kayymal oru chariyapulli vellapandagooooo bayangara tensionaaneippo

  • @faseelaabdulla1753
    @faseelaabdulla1753 5 лет назад +3

    Unaniyil ithinu chikilsa undalle.enikk ariyillayirunnu.
    enikk 29 years aayi. Enikkum ee prashnam und.കൈ nte thazh bharath 3-4 pulli mathrame ullu.4 years aayi ith vannitt.ann doctore kanichu,ath 90%മാഞ്ഞു poyirunnu. ipo 4 month aayi ath veendum thelinju vannu,
    mattu bhakathekk padarnnittilla.
    ippo oru skin doctore kanichu marunnu kazhikkunnu.2 years kazhikkendi varum ennane Dr paranjath.marunninokke orupad rate aane😢.unaniyile marunn kazhichal pinne orikkalum ith padarille?ullath manju povuoo....pls rply

    • @DrAneesUnani
      @DrAneesUnani  5 лет назад +1

      Yes. യുനാനി മരുന്ന്‌ അത്രയധികം ചിലവുള്ളതല്ല...

    • @sivalachuvlog311
      @sivalachuvlog311 4 года назад +2

      @@DrAneesUnani sir number tharamo ente molkk vendiyya aval age 10 ayyi

    • @DrAneesUnani
      @DrAneesUnani  4 года назад

      @@sivalachuvlog311 +919995485843

    • @noufalsuhailasnh5166
      @noufalsuhailasnh5166 3 года назад

      English marunnano kayikkunne....

    • @PrabhaGireesh-fv8ky
      @PrabhaGireesh-fv8ky 11 месяцев назад

      ​@@DrAneesUnani7:58

  • @ajmalshareef3fr751
    @ajmalshareef3fr751 5 лет назад +1

    Janithagam ayit ullath marumo

  • @anandhuanandu5258
    @anandhuanandu5258 5 лет назад +8

    Chundile vealla pade matan entha vazhi?

  • @sherinaneesa1320
    @sherinaneesa1320 3 года назад +1

    Chocolate kazhikkunnadhond kuzhappamundo vella pandinu

  • @sreejithsreeju3013
    @sreejithsreeju3013 3 года назад +1

    Dr. Ente husbandinu nettiyil und 6 month ayi....ithinu eth chikisyarethynu uthamam...

  • @RithuAju
    @RithuAju 8 месяцев назад

    Calicut evide anu ullath ante face anu ullath

  • @ajithachandran8660
    @ajithachandran8660 4 года назад +4

    Ankkum oruakane vellapand aane 31vayas ayi avane valiya
    nirasayane vellapand ulla
    Oru penkuttiye vivaham chayyan sahayikkumo aarengilum interior design ane job Kanan nalla bangiyulla kuttiyane eth vayikkunnnavar ente Makane Sahayikkumo plz

    • @mohamedfasil2400
      @mohamedfasil2400 4 года назад

      നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
      Mobile no:-8590057259
      Whatsapp:-9995698166

    • @ajithachandran8660
      @ajithachandran8660 4 года назад +1

      @@mohamedfasil2400kozikkod unani center paranju tharumo sir

    • @mohamedfasil2400
      @mohamedfasil2400 4 года назад

      @@ajithachandran8660 contact whatsapp @9995698166

  • @hameedmether219
    @hameedmether219 5 лет назад +18

    എന്റെ 14വയസ്സുള്ള മകന് വേണ്ടി ccrum ഹൈദരാബാദിൽ 2വർഷത്തോളം ചികിത്സ നടത്തി വളരെആശ്വാസം ഉണ്ടായിരുന്നു, യാത്രാബുദ്ധിമുട്ടും സാമ്പത്തീക പ്രയാസങ്ങളാലും നിർത്തേണ്ടി വന്നു.

    • @mansu715
      @mansu715 4 года назад

      @@asheekaliasheek9966 എന്ത് മരുന്ന് ആണ്...?

    • @binnythomas4727
      @binnythomas4727 3 года назад

      Ipo keralathil undallo

    • @diyascreations4258
      @diyascreations4258 2 года назад

      Hydrabadila doctera marunn parannu tharumo

    • @diyascreations4258
      @diyascreations4258 2 года назад +1

      Hydrabadila docteruda phone no tharumo

    • @hasnamuneer5205
      @hasnamuneer5205 Год назад

      @@mansu715അത് അവിടെയെ കിട്ടൂ

  • @chippyjobi7719
    @chippyjobi7719 Год назад

    Brotherine lipsil kanunund ippo athi vellappand anooo

  • @farseena522
    @farseena522 3 года назад

    Melanin kudanulla food parann tharumo

    • @moonlight-iv8ou
      @moonlight-iv8ou 2 года назад

      പുളിയുള്ള പഴ വർഗ്ഗങ്ങൾ ധാരാളം കഴിച്ചാൽ വെള്ളപ്പാണ്ട്.. കുടും

    • @DrAneesUnani
      @DrAneesUnani  2 года назад

      Nirbanthamilla ...

  • @itsmehawwa6245
    @itsmehawwa6245 4 месяца назад

    എങ്ങനെയാ ഇത് മനസിലാക്കാം.... Skin ചെറിയൊരു കുത്ത് പോലെ വന്നിട്ട് അത് വലുതാവുകയാണോ അതോ കുറച്ചു എറ ലൈറ്റ് ആയിട്ട് കണ്ട് thudagukayano

  • @abhirambabu2760
    @abhirambabu2760 4 года назад +2

    Trivandrum undo

  • @Vipikanisoni
    @Vipikanisoni 5 лет назад +12

    കണ്ണൂരിൽ അഡ്രസ് പറഞ്ഞു തരുമോ

    • @yousafkerla3239
      @yousafkerla3239 3 года назад

      തളിപറമ്പിൽ ഉണ്ട്

    • @evaniyarose5299
      @evaniyarose5299 3 года назад

      താളിപ്പറപ്പിൽ എവിടെയാ

  • @storiesfromwedgraphy9136
    @storiesfromwedgraphy9136 4 года назад +4

    ഡോക്ടർ എന്റെ മോൻ ഇപ്പൊ 8വയസായി. അവന്റെ കൈയിലും കാലിലും ഒക്കെ ഈ രോഗം ഉണ്ട്. അവന്റെ ജനനം 6മാസത്തിൽ ആയിരുന്നു. പ്രീടൈമ് ബേബി ആയിരുന്നു. ഇപ്പൊ രണ്ടുവർഷം ആയി ഇങ്ങനെ കാണുന്നു. അത് പൂർണ മായി മാറുമോ

    • @DrAneesUnani
      @DrAneesUnani  4 года назад

      *URANUS KERALA UNANI HOSPITAL*
      _Pʀᴏғᴇssɪᴏɴᴀʟ Hɪjᴀᴍᴀ & spᴀ_
      Opp. KMH
      Pandikkad Road,
      Manjeri
      Booking :
      +9193880 23160
      *ദയവായി ശ്രദ്ധിക്കുക: "
      -------------------------------------
      ഡോകടറെ കാണേണ്ട രോഗികൾ / ഹിജാമ തെറാപ്പി നിർദ്ദേശിപ്പിക്കപ്പെട്ടവർ / കൗൺസലിംഗ് ആവശ്യമുള്ളവർ
      ദയവായി ആശുപത്രിയിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം വരിക.

    • @heithelworld4175
      @heithelworld4175 3 года назад

      Kunjinu ngane und

    • @anayp.k8371
      @anayp.k8371 3 года назад

      Kuttikku enganundu ellam mari sugavan njanum prsrthikkunnu🤲🙏

  • @nivedhyaamal
    @nivedhyaamal 3 месяца назад

    Hai doctor ekm ulla centerinte number tharumo?

  • @goodday2071
    @goodday2071 4 года назад +2

    Dr എന്റെ മോനു 7 വയസായി. അവൻ ഒന്ന് veenadayirunnu. അപ്പോൾ ഒരു അടയാളം ay..... eppol അവിടേം evedeyumay und. കല്പറ്റ യൂനാനി ഉണ്ട്... കാണിച്ചാൽ maroooo..... ഹോമിയോ കുടിച്ചിരുന്നു. Kuravillaaa...... plz rply

    • @DrAneesUnani
      @DrAneesUnani  4 года назад

      ഏത് ചികിത്സയും സ്വീകരിക്കാം...
      ഏത് യുനാനി ഡോക്ടറേയും കാണിക്കാം...

    • @nahimanoushadnahimanoushad178
      @nahimanoushadnahimanoushad178 6 месяцев назад

      Ningalude makank mariyo. Unani marunn kazhicho. Pls replay me. Ente makanum veenadinte adyalam veluthu nilkkunnu.

  • @navas388
    @navas388 3 года назад +1

    Dr.ente kayuthil oru valiya maruk und
    Ath maran enthenkilum marunnundo
    Plase reply 😭🙏

    • @DrAneesUnani
      @DrAneesUnani  3 года назад +1

      Treatment undu... WhatsApp or call +4407570086987

  • @aksharauk98
    @aksharauk98 5 лет назад +3

    👌

  • @lalkumarlal7261
    @lalkumarlal7261 5 лет назад +3

    Hi sir 30 varshamayitt enikk undu.4 vayas ullapol vannad anu.orupad treatment chythittundu.deiva kripayal kuduthal ayittillarunnu.ennal now lipil cheruthayitt varunnundo ennu thonnunnu.enikk ethinu upayogikan patunna enthenkilum cream paranju tharam sir.thank you

    • @expertsvlog2159
      @expertsvlog2159 3 года назад

      Reply vannalu share cheyoo

    • @arshar.s332
      @arshar.s332 3 года назад

      4 vayas ullapol ethu bhagath anu vannathu. 4 vayasil enthoke medicine anu eduthathu. Parayamo plz

    • @ajayanpg7062
      @ajayanpg7062 Год назад

      Aimil lukoskin oral &oilment ഉപയോഗിക്കു. Flipkart &amazon. മരുന്നിനു വില കൂടുതലാണ്.

  • @DeepuvettanDeepuvettan
    @DeepuvettanDeepuvettan 3 года назад

    Sir ne kanan vendi booking cheyyan villichappol sir nattil yilla nn arinju..
    Eni yendha nn cheyya... Edathala kk villichappol medicine yilla nn paranchu.... Yendh cheyyum njan

  • @shinzaroopesh4107
    @shinzaroopesh4107 4 года назад +5

    Sir, ഞാൻ ഷാർജയിൽ ആണ് താമസം , പണ്ട് പൊട്ടി unagi പോയസ്ഥലങ്ങൾ ഇപ്പോൾ വല്ലാത്ത വെളുത്തു വരുന്നു. കാലുകൾ അവിടെ ഇവിടെ ആയും വൈറ്റ് സ്പോട് ഉണ്ടാകുന്നുണ്ട്. ഇപ്പോൾ സിറ്റുവേഷൻ നാട്ടിൽ വരാൻ പറ്റുന്നില്ല. എനിക്ക് എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ.

    • @mohamedfasil2400
      @mohamedfasil2400 4 года назад

      നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
      Mobile no:-8590057259
      Whatsapp:-9995698166

    • @relaxmedia5145
      @relaxmedia5145 3 года назад

      Gulf countries il pokumpo medical passaavumo?

  • @moalm4702
    @moalm4702 Год назад

    What about calcium deficiency if milk and milk products were
    Skipped and it's learned that ghee and curd play an important role in gut health

  • @pushpashaji4137
    @pushpashaji4137 4 года назад +3

    10 വർഷമായിട്ട് വെള്ള പാണ്ട് ഉണ്ട് photo therapy , ചെയ്തു കുറവുണ്ടായിരുന്നു രണ്ട്ll lockdown ആയതിനാൽ നിന്നു പോയി ഇപോൾ വല്ലാതെ കൂടി മരുന്ന് അയച്ചു തരാമോ മറുപടി പ്രതീക്ഷിക്കുന്നു

    • @rashida4105
      @rashida4105 Год назад

      Enthaanu photo therapy??? Evida cheyyal

  • @adamzzz8255
    @adamzzz8255 2 года назад +1

    Njan oru lady aanu Enikum ind doctor vellapand randmasam aayi thudagit jeevitham maduth avstha aanu marichal mathinu thonuva kuttikalw orukumbol athinum sathikunilla 😭😭

    • @Akeldhama
      @Akeldhama 2 года назад +3

      Ethu marum thudakathil unani marnnu kazichal pettannu marum

    • @ചന്ദ്രൻ-ങ4ഗ
      @ചന്ദ്രൻ-ങ4ഗ 2 года назад +1

      സഹോദരി ഇത് നിസാരമായ അസുഖമല്ലേ എ നിക്കുണ്ട് യാതൊരു ടെൻഷനുമില്ല ഇതിന് പകരം മാരക അസുഖമായിരുന്നെങ്കിലോ. അപ്പൊ ഇത് നിസാരം

    • @DrAneesUnani
      @DrAneesUnani  2 года назад +1

      Rogathe ororutharum kaanunna reethi okke aapekshikam alley ...

  • @solotraveldiaries95
    @solotraveldiaries95 4 года назад +2

    Kochi address please🙏

    • @binumon8220
      @binumon8220 4 года назад

      Cleanig reserch unit unani edathala north post aluva eranakulam 04842836006 mornig before 12.o clock

    • @shilpak1143
      @shilpak1143 2 года назад

      Aluva edathala panjayath

  • @chippyjobi7719
    @chippyjobi7719 Год назад

    Hi doctor ente brotherine chundil thudangiyittundd

  • @kreshnakumar9791
    @kreshnakumar9791 Год назад +4

    ആരെങ്കിലും ഒരു സംശയം ചോദിച്ചാൽ അതിനു മറുപടി കൊടുക്കുക തൻറെ ലൈക്ക് കിട്ടിയിട്ട് എന്തിനാണ്

  • @musicloverschannel7640
    @musicloverschannel7640 Год назад

    Dr ഇത് എവിടെ സ്റ്റലം

    • @abythomas9338
      @abythomas9338 Год назад

      ഇടത്തല. ഗൂഗിൾ സേർച്ച്‌ ചെയ്യു. ഞാൻ പോയി. നല്ല മരുന്നാണ്

  • @hareeshanp.4032
    @hareeshanp.4032 2 года назад +1

    Kannur evideyanu hospital ullathu

  • @christythomas2758
    @christythomas2758 4 года назад +1

    Ente kazuthil frontil cheriya kuth kuth pole velutha kuthukal und ith vellapand aano??

    • @mohamedfasil2400
      @mohamedfasil2400 4 года назад

      നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
      Mobile no:-8590057259
      Whatsapp:-9995698166

  • @ameernp4802
    @ameernp4802 5 лет назад +3

    എന്റെ മോൾക്ക് മുഖത്തും കണ്ണിനു ചുറ്റും വെളുത്തപാടുണ്ട്. അതുപോലെ ശരീരത്തിൽ മുറിവുകളുടെ പാടുകളും വെളുത്ത പാടായിനിൽക്കുന്നു. കൊച്ചിയിലെ യുനാനി ഡോക്ടറുടെ നമ്പർ തരുമോ....?

    • @asheekaliasheek9966
      @asheekaliasheek9966 5 лет назад

      Ningale molude asugam purnamayum marum..ink athinthe detils onn paranj tharamo..wtsap8129642529
      9074213367

    • @nihalroshan5030
      @nihalroshan5030 4 года назад

      Google.l und....

    • @anagharnair5763
      @anagharnair5763 4 года назад

      @@asheekaliasheek9966 enik kazhuthilum mughathum und,njn laser treatment adyam cheythu,athu kazhinju ayurvedam kazhichu pakshe complete ayi marunilla...can you help me!?

    • @asheekaliasheek9966
      @asheekaliasheek9966 4 года назад +1

      @@anagharnair5763 vellappandanenn urappano?

    • @anagharnair5763
      @anagharnair5763 4 года назад

      @@asheekaliasheek9966 athe.. Adyam ktm medical clgil anu kanichathu .. Athupole amrutha hsptlilum kanichirunnu

  • @vajidummer9606
    @vajidummer9606 2 года назад +2

    Dr മരുന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലസ് 🥲

  • @shamnadm2096
    @shamnadm2096 2 года назад +2

    😔😔😢😢😢മാറുന്നില്ല

  • @shinyvarghese3984
    @shinyvarghese3984 4 года назад +2

    Dr edatala ulla hospital condact number undoo correct aayittullaa location parayaamo

    • @mohamedfasil2400
      @mohamedfasil2400 4 года назад

      നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
      Mobile no:-8590057259
      Whatsapp:-9995698166

    • @binnythomas4727
      @binnythomas4727 3 года назад

      Aluva und

    • @umailshajahan
      @umailshajahan Год назад

      @@binnythomas4727 aluwa number tharamo

  • @jayeshkdy771
    @jayeshkdy771 5 лет назад +3

    Kozhikode unani hospital undo

    • @hasnamarjank2626
      @hasnamarjank2626 2 года назад

      കേരളത്തിലെ ആദ്യ unani മെഡിക്കൽ കോളേജ് കോഴിക്കോട് താമരശ്ശേരി markaz നോളേജ് സിറ്റി യിൽ ഉണ്ട്

    • @umailshajahan
      @umailshajahan Год назад

      @@hasnamarjank2626 phone number tharamo

  • @judithalana9912
    @judithalana9912 3 года назад +1

    Ernakulam jillayil evideyanu

  • @ichuc5196
    @ichuc5196 4 года назад +1

    Dr, new born baby il vellapaaad undaavumo

    • @DrAneesUnani
      @DrAneesUnani  4 года назад +1

      Vitamins, Calcium എന്നിവയുടെ കുറവാവാനാണ് സാധ്യത !

    • @ichuc5196
      @ichuc5196 4 года назад +1

      @@DrAneesUnani Ente babyk 48 days aaayitae ullu kaaalinte muttil ninnu start cheydhu kurech mugalilaek kurech valuppathil oru vella adayaaalam mugath sredhich nokumpol cheriya vella adayaalam thonunnu.. Idh vellapaaand aaavumo sir? Pls rply

    • @DrAneesUnani
      @DrAneesUnani  4 года назад +1

      @@ichuc5196 ഡോക്ടർമാരെ ആരെയെങ്കിലും കാണിച്ചുവോ...? എന്ത് പറഞ്ഞു?

    • @ichuc5196
      @ichuc5196 4 года назад +1

      @@DrAneesUnani kaanichittila.. Sir nte Whatsap Nmbr tharaaan pattumo. Aaa paadinte photo kandaaal manasilaavumelo

    • @DrAneesUnani
      @DrAneesUnani  4 года назад

      @@ichuc5196 +91 9995 485 843

  • @ramlashejeer3734
    @ramlashejeer3734 5 лет назад +2

    👍👍👍👍

    • @shajiv3990
      @shajiv3990 5 лет назад

      വളരെ നന്നായി ട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു'Docto റേ.....

  • @suharashajishaji347
    @suharashajishaji347 Год назад +1

    കൊച്ചിയിലെ അഡ്രെസ്സ് ഇട്ടുതരാമോ

  • @vedanthsram6232
    @vedanthsram6232 3 года назад +1

    കണ്ണൂരിൽ എവിടെ എന്ന് പറയാമോ

  • @unnicrz9847
    @unnicrz9847 3 года назад

    Sir ente ammakke ethupole vella pande unde athu thudakamthottey skin doctor kannichu but oru mattavum undayeela epo melle melle athu kudunnu endha cheyaa plz reply

  • @vedhusworld4433
    @vedhusworld4433 Год назад +4

    ഡോക്ടർ ഞാൻ വെളുക്കാൻ ഒക്കെ ഓരോന്ന് വാരിത്തേക്കുന്ന ആളാണ്, വലിയ chemicals ഒന്നും യൂസ് ചെയ്യറും ഇല്ല, ഈ ഇടയായി സ്വർണ ക്രീം എന്നൊരു വൈറ്റെനിംഗ് ക്രീം യൂസ് ചെയ്താരുന്നു. ഇത് പൂർണമായും ആയുർവേദിക് ആണെന്നാണ് അത് ഉണ്ടാക്കുന്ന ഡോക്ടർ നാദിയ കിഷോർ പറഞ്ഞത്. പക്ഷെ ഈ ഇടയായി കഴുത്തിന്റ താഴെ ക്രീം ഒന്നും ഉപയോഗിക്കാത്ത ഭാഗത്ത് ഒരു വൈറ്റ് മാർക്ക്‌ വന്നു ഇന്നലെ ആണേൽ കയ് വിരലിന്റ ഇടക്കും വൈറ്റ് മാർക്ക്‌ വന്നു ഇത് വെള്ളപ്പാണ്ട് ആണോ. എന്റെ ഫാമിലിയിൽ ആർക്കും ഇത് വന്നിട്ടില്ല.

    • @abythomas9338
      @abythomas9338 Год назад

      എനിക്കും ഡൈ പുരട്ടി വെള്ളപ്പാടായി

  • @sumyyakowsar4529
    @sumyyakowsar4529 2 года назад +1

    Dr evde consultant cheyyunne

    • @DrAneesUnani
      @DrAneesUnani  2 года назад

      *KERALA UNANI HOSPITAL*
      _Pʀᴏғᴇssɪᴏɴᴀʟ Hɪjᴀᴍᴀ & spᴀ_
      Opp. KMH
      Pandikkad Road,
      Manjeri
      Helpline:
      +919995485843
      Booking :
      +9193880 23160
      *ദയവായി ശ്രദ്ധിക്കുക: "
      -------------------------------------
      ഡോകടറെ കാണേണ്ട രോഗികൾ / ഹിജാമ തെറാപ്പി നിർദ്ദേശിപ്പിക്കപ്പെട്ടവർ / കൗൺസലിംഗ് ആവശ്യമുള്ളവർ
      ദയവായി ആശുപത്രിയിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം വരിക.

  • @nahimanoushadnahimanoushad178
    @nahimanoushadnahimanoushad178 6 месяцев назад

    Ningalkk mariyo. Ente makanund avane kanikkananu.

  • @muhammedshuhaib9655
    @muhammedshuhaib9655 3 года назад

    Hello

  • @fathimapathuz6779
    @fathimapathuz6779 4 года назад +3

    Eantta ORU viralilm thadiyilm korach und 1 yr aayt ippo nose intta adthm korach vannu njn alopathi medicine use cheyth viral pollipoyi mugath kuranjitt vndm vannu ith poornamaym nashippikkan pattumooo plzz rplyyy

    • @almarsooq9195
      @almarsooq9195 4 года назад

      Medicine maatiyal mathi. Chila ointmentukal kooduthalayal pollum

    • @almarsooq9195
      @almarsooq9195 4 года назад

      Hi

    • @fathimapathuz6779
      @fathimapathuz6779 4 года назад

      Aahhh kk

    • @fathimapathuz6779
      @fathimapathuz6779 4 года назад

      Ippozhm athanna ise cheyyuvanu night mathram idu appo kozhappulla

    • @abcdefgfg5666
      @abcdefgfg5666 4 года назад

      @@fathimapathuz6779 എന്താണ് നെയിം മെഡിസിൻ റിപ്ലൈ

  • @shafapa
    @shafapa 4 года назад +3

    Vitamin D deficiency kaaranam aanenkil enthin Milk avoid cheyanam??

    • @DrAneesUnani
      @DrAneesUnani  4 года назад +2

      ചെയ്യണ്ടേതില്ല. അതിന് വെള്ളപ്പാണ്ട് എന്ന് പറയുകയുമില്ല...

    • @shafapa
      @shafapa 4 года назад

      @@DrAneesUnani i was asked to avoid milk products after diagonised with vitiligo.. i have only two patches so far.. i m taking medicines for vitiligo.. but it didn't help..

    • @mohamedfasil2400
      @mohamedfasil2400 4 года назад

      നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
      Mobile no:-8590057259
      Whatsapp:-9995698166

    • @relaxmedia5145
      @relaxmedia5145 3 года назад

      @@shafapa ippo maariyo??

  • @nostalgiazempire1230
    @nostalgiazempire1230 3 года назад +5

    എനിക്കും ശരീരത്തിൽ വർഷങ്ങളായ് പാടുകൾ ഉണ്ട്..ഒരു treatment ഉം എടുത്തിട്ടില്ല.ഞാൻ ഒരു introvert ആണ്.
    ആരോടും പറഞ്ഞിട്ടില്ല. എനിക്ക് ഇപ്പോ മുഖത്തൊക്കെ ചെറിയ വെളളം നിറം വരുവാണ്..
    എന്ത് ചെയും എന്ന് അറിയില്ല. കൂടാതെ ഇരുന്നാൽ മതിയാരുന്നു😒