പാണ്ട് മാറും, നിറം വരും .... മരുന്നില്ലാതെ ! SEGMENTAL VITILIGO |

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 139

  • @ramsinat2186
    @ramsinat2186 3 года назад +2

    Good information doctor 👍

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 3 года назад

    Nice presentation Razmi sir👌👌👌👌👌👌👌👌👌👌👌

  • @videozone999
    @videozone999 3 года назад +1

    Superb sir ♥️

  • @sreeragunni6514
    @sreeragunni6514 3 года назад +1

    Good informations and nice presentation sir👍🏼

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 3 года назад

    👍👍👍👍👍👍👍

  • @SreejithBijukumar
    @SreejithBijukumar 10 месяцев назад +1

    Vitiligo വന്ന portionile ഹെയർ shave ചെയ്തിട്ട് ointment apply ചെയ്താൽ effective ആണോ. അതോ new colour വരുന്നതിനെ അത് ബാധിക്കുമോ

    • @RazmiDerma
      @RazmiDerma  9 месяцев назад

      No harm / no benefit

  • @sabubabu767
    @sabubabu767 9 месяцев назад +7

    ഈ രോഗത്തിനു മുന്നിൽ ഒരു വൈദ്യശാസ്ത്രവും വിജയിച്ചിട്ടില്ല എന്നത് പരമമായ സത്യം

    • @RazmiDerma
      @RazmiDerma  7 месяцев назад +1

      Segmental vitiligo can be almost complely cured by surgery... Vitiligo is of different types

    • @wazeeraharis4897
      @wazeeraharis4897 Месяц назад

      ആണോ 😞

  • @varsharakesh920
    @varsharakesh920 Год назад +2

    Kannur clinic undo ?
    Ante 10 years makan scalp.il.und ?? Doctor

    • @RazmiDerma
      @RazmiDerma  Год назад

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated

  • @aboobacker1575
    @aboobacker1575 2 года назад +5

    Dermovate cream useful aano sir?

    • @RazmiDerma
      @RazmiDerma  Год назад

      ഏത് സ്കിൻ ഡോക്ടറെ കാണിച്ചാലും കുറച്ച് കാലത്തേക്ക് ഉപയോഗിക്കാൻ വേണ്ടി വെള്ളപാണ്ടിനും അലർജിക്കും തരുന്ന സ്റ്റീറോയ്ഡ് ക്രീം മാത്രമാണത്. ആരൊക്കെയോ യൂട്യൂബ് ഇട്ടതിൻ്റെ പേരിൽ നിരവധി പേര് ആവശ്യത്തിലധികം കാലം ഉപയോഗിച്ച് സൈഡ് ഇഫക്ടുമായി വരാറുണ്ട്.

    • @azimabdulla8752
      @azimabdulla8752 Год назад

      Pazhaya model nivia cream upayogichaal maarum urapp

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls Год назад

    ഹായ് സർ

  • @Mullasworld123
    @Mullasworld123 2 года назад

    Tnku dr

  • @musthafa8285
    @musthafa8285 Год назад +2

    Dr. 7 vayassulla molde right side mugathum thalayilum aayi vella colour und. Treatment cheith faceil kuranjittund. But hair white colour aan. Tacroz forte oinment aan ippol use cheyyunnath

    • @RazmiDerma
      @RazmiDerma  Год назад +4

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday/Alternate Saturdays
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

    • @thasnimms519
      @thasnimms519 10 месяцев назад

      Hlo koracaayo

    • @thasnimms519
      @thasnimms519 10 месяцев назад

      Hlo koravaayo

    • @harshaarun7080
      @harshaarun7080 16 дней назад

      Hii...molku kuravundo

  • @Abhi-np7lz
    @Abhi-np7lz 6 месяцев назад

    How to contact

    • @RazmiDerma
      @RazmiDerma  6 месяцев назад

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @sayanasuneer7748
    @sayanasuneer7748 Месяц назад

    എൻ്റെ മോളുടെ Scalp ൽ ഉണ്ട് 11 വയസായി😢

    • @RazmiDerma
      @RazmiDerma  Месяц назад

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @swatikumari3312
    @swatikumari3312 Год назад

    Treatment edukkanam ennu undu doctor

    • @RazmiDerma
      @RazmiDerma  Год назад +2

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @abhinal.s6897
    @abhinal.s6897 2 года назад +3

    Sir എന്റെ ചുണ്ടിന്റെ അകത്തു നിന്ന് വെളുത്ത നിറം കണ്ടു തുടങ്ങിയിട്ട് കുറേ നാളായി
    മോണ കറുത്ത നിറമായിരുന്നു ഇപ്പോൾ വെളുത്ത നിറമാണ്

  • @dinoobk1624
    @dinoobk1624 3 месяца назад

    Sar KOZHIKODE nbr

  • @vaseemsiraj2597
    @vaseemsiraj2597 Год назад

    Dr kayyilum kalilum chundilum vella pand und kure dr kandu kulika kayichu veyil kanichu ennitum oru matavum illa ethin enthenkilum prathivithi undo docter

    • @RazmiDerma
      @RazmiDerma  Год назад

      ഇതിനുള്ള ഗുളിക തന്നെ പലവിധമുണ്ട്.. please have a physical consultation
      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

    • @raveenau6608
      @raveenau6608 Год назад

      Marum

  • @SBS717
    @SBS717 Год назад

    Ee asugam padarnn pidikkan ethre time pidikkum...

  • @reistarjod3135
    @reistarjod3135 Год назад

    Sir enikk ipo 30age ind ente kayuthil cheruppathil oru vella
    Paad indaaye ippo ath valuthaayi parannirikkunnu .skin Dr kaanichu oru maatom illaa oru Dr paranju opareshn cheythaale sheriaavunn enth cheýyum sir onnu paranj tharaamo

    • @RazmiDerma
      @RazmiDerma  Год назад +1

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday/Alternate Saturdays
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @manjuayyappan2621
    @manjuayyappan2621 Год назад

    എന്റെ ചുണ്ടിലും മുക്കിന്റ് സൈഡ് ഉണ്ട്... കുറെ മരുന്ന് പുരട്ടി... ഇനി entuchyum

    • @Amrith-jw8kt
      @Amrith-jw8kt 9 месяцев назад

      Kuravundo enikum und athanu chodikune

    • @RazmiDerma
      @RazmiDerma  7 месяцев назад

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @aishb490
    @aishb490 Год назад

    Doctor, flutivate cream enthinanu use akunath?

    • @RazmiDerma
      @RazmiDerma  Год назад

      This channel is mainly for creating awareness regarding skin conditions and procedures. The viewers are recommended to consult nearby specialists for medicine related queries.
      “Taking brand names is like promoting or advertising commercially and it is unethical according to the ethics guidelines of MCI/NMC in India”
      Similarly, Promoting product names without proper consultation would lead to self medication by patients which may harm their skin in long run.
      Also posts like these can educate quacks leading to quackery.
      Sorry to say, I can’t reply to medication/prescription related queries…
      Thanking you

  • @appachansmediaakgrgroup243
    @appachansmediaakgrgroup243 3 года назад

    👍✌️👍

  • @nileenamariasiby5064
    @nileenamariasiby5064 2 года назад

    Soap podi use cheytal velapandu varumo doctor

    • @RazmiDerma
      @RazmiDerma  2 года назад

      No

    • @shyninm4714
      @shyninm4714 Год назад

      വെളിച്ചെണ്ണ യിൽ ഉണ്ടാക്കുന്ന സോപ്പ് തേച്ചു kulikoo

    • @sujithrakr-pd3ev
      @sujithrakr-pd3ev Год назад

      Sir plz ur contact number

  • @kunchikoyapalliyali407
    @kunchikoyapalliyali407 6 месяцев назад +1

    ഇയാളെ വാക്ക് കേട്ട് ആരു പെട്ട് പോകരുത് - ഞാൻ 3 മാസം ചികിൽസിച്ച അനുഭവം കൊണ്ടാണ് എന്റെ ആരോഗ്യവും നശിച്ചുരേഗവും കുടി

    • @RazmiDerma
      @RazmiDerma  6 месяцев назад

      നിങ്ങൾക്ക് എന്തെങ്കിലും ഉപദ്രവം ഉണ്ടായെങ്കിൽ ക്ഷമിക്കുക. പക്ഷെ, ഇങ്ങനെ ഉള്ള ഒരു feedback ഈ കഴിഞ്ഞ ദിവസങ്ങളിൽ വന്ന ഒരു രോഗിയും നേരിട്ട് പറഞ്ഞില്ല. മരുന്ന് തുടരുന്നതിൽ വിമുഖതയുള്ള/ സീരിയസ് ആയി രോഗത്തെ സമീപിക്കാത്ത രോഗികളെ കാണുന്നതിൽ ഞാൻ താൽപര്യം കാണിക്കാറില്ല. അത്തരത്തിൽ ഞാൻ മരുന്ന് നിർത്തിയ രോഗിയാണോ എന്നറിയില്ല. ഫല പ്രദമായ ചികിത്സ നിർദ്ദേശിക്കുക എന്നല്ലാതെ ബാക്കി ഒന്നും എൻ്റെ അധീനതയിൽ അല്ല. ഈ പറഞ്ഞ വീഡിയോയിൽ ഉള്ള ചികിത്സ വഴി എന്തായാലും രോഗം കൂടുകയോ ആരോഗ്യം നശിക്കുകയോ ഇല്ല.
      കൂടുതൽ അറിയാൻ താൽപര്യപ്പെടുന്നു. താഴെ കാണുന്ന ലിങ്കിൽ ബന്ധപ്പെടുക.
      instagram.com/razmiderma?igsh=MXBlMzl1cmNnZ2YzbA%3D%3D&

  • @anoopkjkakkanattu8845
    @anoopkjkakkanattu8845 3 года назад +2

    Pimple marks pokan enthenkilum cream ondo sir

  • @muneeramuneera3219
    @muneeramuneera3219 2 года назад +5

    ഹലോ.. ഡോക്ടർ... എന്താണ് മൈക്രോ pigmentention... എനിക്ക് വെള്ളപ്പാണ്ട് ഉണ്ട്... എനിക്ക് മുഖത്ത്, കാലിന്റെ വിരലുകളുടെ മുകളിലും. കയ്യിന്റെ മുകളിലും ആണ് എനിക്ക് സഹിക്കാൻ കഴിയാത്തത്... ഈ ട്രീറ്റ്‌ മെന്റ് എനിക്ക് ചെയ്യാൻ പറ്റുമോ സാർ??? എനിക്ക് പുറത്തിറങ്ങി ജനങളുടെ ഇടയിൽ സന്തോഷം ആയി ജീവിക്കണം... ഇപ്പോൾ ഞാൻ ജനങ്ങളുടെ ഇടയിലേക്ക് പോകാറില്ല... എനിക്ക് ആരെയും കാണാൻ താല്പര്യം ഇല്ല. എല്ലാത്തിനും കാരണം ഈ സഹിക്കാൻ കഴിയാത്ത അസുഖം മാത്രം ആണ്.ഇപ്പോൾ ഞാൻ ഇംഗ്ലീഷ് മെഡിസിൻ കഴിക്കുന്നുണ്ട്. പുതിയത് വരുന്നില്ല... അത്ര മാത്രം. പിന്നെ മുഖത്ത് 3പാടുകൾ പോയി കിട്ടി... കയ്യിലും കാലിലും ഒരു അനക്കവും ഇല്ല...4മാസം തുടർച്ചയായി മരുന്ന് കുടിക്കുന്നു. വൈല് കൊള്ളുന്നു. കഷ്ട്ടപെടുന്ന പോലെ മാറുന്നില്ല...എനിക്ക് അസുഖം മറച്ചു വെക്കുന്ന എന്ധെങ്കിലും മതി എന്നായി... വെള്ളം ഉപയോഗിക്കാനും പറ്റണം.. ഉമ്മ മാരെ നോക്കണം വെള്ളം ഉപയോഗിക്കാതെ പറ്റില്ലല്ലോ... ഞാൻ ഇപ്പോൾ ഗൾഫിൽ ആണ്... നാട്ടിൽക് പോകാൻ തോന്നാതെ ടെൻഷൻ അടിച്ചു ഇവിടെ ജീവിക്കുന്നു... കുടുങ്ങി എന്ന് പറഞ്ഞാൽ കുടുങ്ങി...

    • @nandanarajeesh5184
      @nandanarajeesh5184 2 года назад +6

      എല്ലാം മാറും ഞാൻ പ്രാർത്ഥിക്കാം🤲. ഒരിക്കലും മാറാത്ത രോഗമൊന്നും അല്ല ഇത്

    • @shyninm4714
      @shyninm4714 Год назад +3

      സുഹൃത്തേ ഇതേ അവസ്ഥയായിരുന്നു. ഞാനും.. Aimil ഫാർമസുറ്റിക്കൽസ് lucoskin njan oral ഡ്രോപ്പ്, ഓയിട്മെന്റ് use ചെയ്തപ്പോൾ kuravund

    • @shyninm4714
      @shyninm4714 Год назад +1

      ഒന്ന് trycheyy

    • @shyninm4714
      @shyninm4714 Год назад

      ഗൂഗിളിൽ സേർച്ച്‌ ചെയ്യാൻ aimilfarma

    • @RazmiDerma
      @RazmiDerma  Год назад +3

      മുഖത്ത് മാറി എന്ന് പറയുന്നത് നല്ല ലക്ഷണമാണ് . രോമമില്ലാത്ത വിരൽ പോലെ ഉള്ള ഭാഗത്ത് ചുറ്റുമുള്ള സ്കിനിൽ നിന്നും പതിയെ പതിയെ ആണ് നിറം വരിക. ഇത്തരത്തിൽ 1-2 വർഷം കൊണ്ട് ഈ ഭാഗത്തും നിറം വന്ന രോഗികൾ ഉണ്ട്. രോഗത്തിൻ്റെ പഴക്കവും തീവ്രതയും റിസൾട്ടിനെ ബാധിക്കുന്നതാണ്. വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ചികിത്സ തുടരുക. ഈ രോഗം നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ മാത്രമാണ്. മറ്റുള്ളവർ എന്തും വിചാരിച്ച് കൊള്ളട്ടെ നിങ്ങൾ നിങ്ങളെ സ്നേഹിക്കുക! മൈക്രോപിഗ്മെൻ്റേഷൻ ഒരു ഓപ്ഷൻ ആണ്. പക്ഷെ, വലിയ ഭാഗങ്ങളിൽ ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ട് ആണ്. Perfect colour match കിട്ടണമെന്നില്ല. വിരൽതുടങ്ങി എപ്പോഴും വെള്ളംതട്ടുന്ന ഏരിയയിൽ അധികം നിറം പിടിക്കാറുമില്ല

  • @muneeramuneera3219
    @muneeramuneera3219 2 года назад +30

    ഡോക്ടർ എനിക്ക് അസുഖം കൂടി കൂടി വരുന്നു. ഞാൻ കുടുങ്ങി. രക്ഷപെടാൻ വഴികൾ പറഞ്ഞു തരൂ. ജീവിക്കാൻ തോന്നുന്നുന്നില്ല

    • @hasanajavad3333
      @hasanajavad3333 2 года назад +9

      THAVAKKALTHU ALALLAH🤲

    • @ummerummer6423
      @ummerummer6423 2 года назад

      നിങ്ങൾ എവിടെനിന്നാണ് treat ചെയ്യുന്നത്

    • @bindhurajan5056
      @bindhurajan5056 2 года назад +7

      Sughapeduthi kodukane dhaivame🥺

    • @muneeramuneera3219
      @muneeramuneera3219 2 года назад

      @@safvana7025 എവിടെന്ന കിട്ടുക.

    • @muneeramuneera3219
      @muneeramuneera3219 2 года назад +1

      @@bindhurajan5056 താങ്ക്സ്😍😍😍

  • @ubaidpadiyath1717
    @ubaidpadiyath1717 2 месяца назад

    ഇത്ര ഒക്കെ പറഞ്ഞാലും ഇത് മാറിയ ആരെങ്കിലും ഉണ്ടോ?

    • @RazmiDerma
      @RazmiDerma  2 месяца назад

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @fathimarahim9085
    @fathimarahim9085 2 года назад +1

    Dr nte consultation kochi yil ndavo??

  • @SreejithBijukumar
    @SreejithBijukumar 10 месяцев назад

    Sir എനിക്ക് vitiligo neck portionil ond so അവിടുത്തെ hair white ആരുന്ന് എന്നൽ അത് കൂറെ ഒക്കെ balck ആയി അവിടെ സ്കിൻ colour വരുകയും ചെയ്തു.
    എന്നൽ എനിക്ക് കുറച്ച് നാൾ treatment stop ചെയ്യേണ്ടി വന്നു എപ്പോൾ അവിടെ വന്ന colour normal colourinekkal light aayi ini ath thirich normal colour ആകുമോ.

    • @RazmiDerma
      @RazmiDerma  9 месяцев назад

      Yes, if you restart treatment early

    • @prabinvarghese1584
      @prabinvarghese1584 9 месяцев назад

      Nigal evidanu treatment cheythath plz rply me

  • @ajeeshkumar5753
    @ajeeshkumar5753 2 года назад +6

    എന്റെ ശരീരം മുക്കാൽ ഭാഗവും വെള്ള ആയി ഒരുപാട് വർഷം ചികിത്സ നടത്തി ഇനി എന്ത് ചെയ്യും ഫോൺ നമ്പർ തരുമോ

    • @RazmiDerma
      @RazmiDerma  2 года назад +1

      You can contact clinic coordinator, IQRAA aesthetics, Address Mall (near Calicut Railway Station), on the following number
      +918281008035 for physical consultation.
      For online consultation
      Whatsapp (not call) your details to IQRAA Hospital, Calicut Telemedicine number:
      +91 62389 00694
      Else, you may book yourself through hospital website with the following link. (Check Enable Telemedicine box while scheduling appointment)
      iqraahospital.in/doctor/muhammed-razmi-t/

  • @thundergamers5398
    @thundergamers5398 10 месяцев назад +1

    ഫോൺ നമ്പർ തരുമേ?

    • @RazmiDerma
      @RazmiDerma  10 месяцев назад

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin & Hair Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Tue & Alternate Saturdays
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Wed/Thu/Friday
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @zeenath_assis
    @zeenath_assis 2 года назад +2

    ഹെർപിസ് വന്ന് മുഖത്ത് വെളുത്തപാട് ഉണ്ടായിട്ടുണ്ട്. മരുന്ന് ചെയ്തിട്ട് മാറുന്നില്ല. അതിന് എന്തെങ്കിലും ചെയ്യാൻ പറ്റുവോ?

    • @RazmiDerma
      @RazmiDerma  2 года назад +1

      ഇതേ പ്രൊസീജ്യർ ചെയ്ത് നിറം വരുത്താവുന്നത് ആണ

    • @midhunlalcp8488
      @midhunlalcp8488 2 года назад

      @@RazmiDerma എനിക്ക് മുഖകുരു മാറാൻ dr suggest ചെയ്ത medicine ആയിരുന്നു skin shine അത് ഉപയോഗിച്ച ഇപ്പൊ വെള്ള നിറം മുഖത്തെ ചില ഭാഗത്തു ഉണ്ട്. ഇത് എങ്ങനെയാ മാറുക?

    • @midhunlalcp8488
      @midhunlalcp8488 2 года назад

      @@RazmiDerma plz reply sir

  • @nitheeshdevarajan954
    @nitheeshdevarajan954 Год назад

    Dr: egg, fish, meat ഇതൊക്കെ കഴിക്കാമോ

  • @noushunoushad6585
    @noushunoushad6585 2 года назад +2

    നേരിട്ട് ഇയാളെ കണ്ടു നോക്കൂ പിഗ് മെന്റേഷന് നിർബന്ധിക്കും
    അതായത് പച്ചകുത്ത് പോലെ ശരീര കളർ ചെയ്യാൻ ഏറിയാൽ ഒരു വർഷം വരെ നിലനിൽക്കും എന്നും പറഞ്ഞു കുഞ്ഞുകുഞ്ഞു ഭാഗങ്ങൾ മാത്രം 20000. രൂപ പറഞ്ഞു

    • @RazmiDerma
      @RazmiDerma  2 года назад +5

      തെറ്റിദ്ധാരണ ആവാം.. സർജറി ചെയ്ത് റിസൾട്ട് വരാൻ സാധ്യത ഇല്ലാത്തവരിൽ ആദ്യമെ അത് ചെയ്ത് കാശ് കളയണ്ട എന്ന് പറയും. താൽക്കാലികമായി കവർ ചെയ്യാൻ Micropigmentation എന്ന മെത്തേഡ് ആണ് പിന്നെ ഉള്ളത്. അത്യാവശ്യം സമയം എടുത്ത് ചെയ്യേണ്ടതാണ്. ഈ പറഞ്ഞ sideettects സാധ്യതകൾ ഒക്കെ പറഞ്ഞ് ടെസ്റ്റ് പാച്ച് ചെയ്ത് തൃപ്തി ഉണ്ടെങ്കിൽ മാത്രം ചെയ്താൽ മതി എന്നാണ് പറയാറ്. Starting price 7500 ആണ്. ഒരാൾ ഒരാളുടെ അദ്ധ്വാനത്തിന് ഒരു റൈറ്റ് പറഞ്ഞ് തൃപ്തിയുണ്ടെങ്കിൽ ചെയ്യുക അല്ലെങ്കിൽ ചെയ്യാതിരിക്കുക. കമൻ്റും ഇടാം. പക്ഷെ, നിർബന്ധിച്ചു എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കും വിധം ഉള്ള കമൻ്റ് ഇടരുത്.ആരെയും നിർബന്ധിക്കാറില്ല (പ്രത്യേകിച്ച് സമയമെടുത്ത് ചെയ്യുന്ന പിഗ് മെൻ്റേഷൻ!) . തെറ്റിദ്ധരിപ്പിക്കുന്ന കമൻറ് ആർക്കും ഉപകരിക്കില്ല. Moreover, I prefer melanocyte transplantation over micropigmentation.

    • @shyninm4714
      @shyninm4714 Год назад

      🙏🏻lukoakin, oral drop, ointment, ട്രൈ ചെയ്യാൻ aimil farma

    • @kadijamalu9313
      @kadijamalu9313 Год назад

      ​@@RazmiDerma8:00

    • @Amrith-jw8kt
      @Amrith-jw8kt 9 месяцев назад

      ​@@shyninm4714marumo nerit apply cheyano lipil idavo

  • @jamsheerjamshi1342
    @jamsheerjamshi1342 5 месяцев назад

    വരുമാനം കിട്ടാൻ ഓരോന്ന് പറയുകയാണ് ഒരു പ്രയോജനവുമില്ല

    • @RazmiDerma
      @RazmiDerma  5 месяцев назад +1

      ഈ കമൻ്റിന് എത്രയാ വരുമാനം... ഓരോ കമൻ്റ് വച്ചാണോ ? അതോ, മാസക്കണക്ക് ആണോ? ചെയ്ത ഒരു പേഷ്യൻ്റും ഈ ഒരു അഭിപ്രായവുമായി നേരിട്ട് വന്ന് പരാതി പറയാതിരിക്കുകയും, ഈ അടുത്ത കാലത്ത് RUclipsലും instaയിലും വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത് കൊണ്ട് പറഞ്ഞത് ആണ്. ഈ കമൻ്റ് കാണുന്ന ഈ procedure കാരണം ഉപകാരം ഉണ്ടായേക്കാവുന്ന നിഷ്കളങ്കർക്ക് വേണ്ടി മറുപടി എഴുതുന്നു എന്നേ ഉള്ളൂ.

  • @kunchikoyapalliyali407
    @kunchikoyapalliyali407 6 месяцев назад

    വൈറ്റാമിൻ നഷ്ടപ്പെട്ടു ഒരു ജോലിയും ചെയ്യാൻ പറ്റാതായി

    • @RazmiDerma
      @RazmiDerma  6 месяцев назад

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @achuamarcrazyvlogs7201
    @achuamarcrazyvlogs7201 3 года назад +1

    👏