സൗന്ദര്യത്തിനും ആരോഗ്യത്തിനും എൻ്റെ ആയുർവേദ പെട്ടി കട/My herbal products Atoz

Поделиться
HTML-код
  • Опубликовано: 28 авг 2024
  • #skinwhiteningayurvedaproducts#sruthysworld#
    My hair growth and care Video playlist
    • Haircare series
    Traditional Beauty home remedy Playlist
    • Beauty home remedies
  • ХоббиХобби

Комментарии • 83

  • @smithamanoharan2316
    @smithamanoharan2316 4 года назад +23

    ഇത്രയും നല്ല വീഡിയോസ് ആയിട്ടും എന്താ subscribers കുറവ് എന്ന് ആലോചിച്ചു എത്തും പിടിയും കിട്ടുന്നില്ല. ഒരു ഉപകാരം ഇല്ലാത്ത chemical പ്രോഡക്റ്റ് റിവ്യൂ ആണെങ്കിൽ കാണാനും ലൈക്‌ adikanum ലക്ഷകണക്കിന് ആളുകൾ എന്താ അല്ലെ

    • @Sruthysworld
      @Sruthysworld  4 года назад +3

      സാരില്ലട എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് എൻ്റെ സ്മിതൂ.... Thanks dear

    • @remyasajesh5762
      @remyasajesh5762 4 года назад +1

      Sruthy's world സത്യായിട്ടും ഇത് പോലെ പോസിറ്റിവ് മൈൻഡ് ഉള്ളവരെ യാണ് എനിക്കിഷ്ട്ടം

    • @Sruthysworld
      @Sruthysworld  4 года назад +1

      @@munnamun4757 Thank you so much

  • @meenanair9937
    @meenanair9937 4 года назад +2

    Licorisepowder+orangepeel+milk nallathalle.sruthykuttyne eshtayi tto.enikkum 2penmakkalanu.ellam avarayi share cheyyanu pani mole.income okke varum.nanma cheithal nanma thanne thirichu kittum.ente veedu Calicut aanu tto.god bless u

  • @STITCHINGLOOKS
    @STITCHINGLOOKS 4 года назад +3

    Sruthi valare nannayi... Pacha marunnu kada thanne

  • @user-oc1os6lx2b
    @user-oc1os6lx2b 4 года назад +2

    Njan oru new member aanutto. Channel othiri ishttayi. eniku personally othiri usefull aavumennu karuthunnu. Ayurvedam and natural tips aanu konjsn cheyyaru. So iam happy to c u

    • @Sruthysworld
      @Sruthysworld  4 года назад

      മയിൽപീലിക്ക് സ്വാഗതം നമുക്ക് നല്ല ആരോഗ്യത്തോടെ ഉള്ള സൗന്ദര്യം അതു മതീലേ...Thankyou dear

  • @radhagopal2654
    @radhagopal2654 4 года назад +1

    Hai sruthi sarikkum sathyasandhamayi parayunnu.athanu vendath.super molee👍👍👍

  • @aryam7749
    @aryam7749 4 года назад +3

    Chechikutty...plz..plz..oily acne prone skin venditt skincare vedio cheyyoo..including facewash,toner,pimples remove cheyan ayittula method...angane okke...chechiye avumbo atrakk vishwasamann..athonda choikane...can u plz?

    • @Sruthysworld
      @Sruthysworld  4 года назад

      sure dear എല്ലാം നമുക്ക് ശരിയാക്കാം

  • @user-db6bl1xi6u
    @user-db6bl1xi6u 4 года назад +2

    Chechi vitamin c tablet Ayurveda brand aano kazhikkane

  • @ashinaashina6691
    @ashinaashina6691 4 года назад +1

    Chechi new subscriber ayurvefam ayond vishwasich upayogikalo nice

  • @rajiraghu5183
    @rajiraghu5183 2 года назад

    Thanku 🙏 കരിമംഗല്ലിയം മാറാൻ എന്തെങ്കിലും ഉണ്ടോ mam. പറഞ്ഞുതരുമോ

  • @meenu6580
    @meenu6580 4 года назад +1

    Sound clear ayi mansilkunila... vera etnthokeyo disturbance und.... sound clarity kurachude kodukane

  • @munnamun4757
    @munnamun4757 4 года назад

    Dear chechi.. Ippazha channel kandadh.. Ishttayi tto.. You have a new subscriber 💕😍

  • @aryaaravind3644
    @aryaaravind3644 4 года назад

    Chechi paranjathu thakaravum ellinte podiyum pinne vere onnundallo...athentha?ellu( karutha ellu) aano?chechi one day ee pack onnu cheithu kanikkumo?

  • @keerthisurendran
    @keerthisurendran 4 года назад

    Kurunthotti njavara pack il milk nte alavu vallatum Indo ratio vallatum Indo chechi

  • @midhunaresh9749
    @midhunaresh9749 4 года назад

    Chechi ahh thakaram konnede ella eallu vechittulla face pack correct onnu paraju theroo.

  • @saranya0011
    @saranya0011 4 года назад

    Chech ee athimaduram ano e irattimadhuram...ith hair nm facenm use chyamoo

  • @sanas6106
    @sanas6106 4 года назад +3

    കടലമാവ് ഡ്രൈ skin ഉള്ളവർ ഒഴിവാക്കു... dryness koodum

  • @DinewithAnn
    @DinewithAnn 4 года назад +2

    Ithu oru super market pole undallo. Psychology alla ayurvedam aayirunnu Sruthy padikkendiyirunnathu ennu thonnunnu ee video kandappo

  • @sreeparvana2471
    @sreeparvana2471 4 года назад

    ഈ ആവാരംപൂവ്... എന്ന് പറയുന്നത് നമ്മുടെ വാഗപൂവ് ആണോ തമിഴ് vdo കളിൽ കേട്ടിട്ടുണ്ട്.. ഗൂഗിൾ search ചെയ്തിട്ട് മലയാളം word കിട്ടുന്നില്ല pls ഒന്ന് പറഞ്ഞു തരാമോ

  • @pavithrakarthi4124
    @pavithrakarthi4124 4 года назад

    Plz ingredient mention name discription

  • @jessyraju2782
    @jessyraju2782 4 года назад +1

    Sruthee.. Neelayamari engineya podiyaui sookshikkuk;? Plz rply

    • @Sruthysworld
      @Sruthysworld  4 года назад

      വേ ടിക്കാൻ കിട്ടുംdear

  • @haimavati5.harini293
    @haimavati5.harini293 4 года назад +1

    ഈ വീഡിയോ കൊള്ളാം കാണാനും നന്നായിട്ടുണ്ട്. പിന്നെ ഈ പറയുന്ന സാധനങ്ങൾക്ക് ഇത്രയും വിലയേ ഉള്ളു എന്ന് ഇപ്പോഴാണ് മനസ്സിലായത്.

    • @Sruthysworld
      @Sruthysworld  4 года назад +1

      സന്തോഷം കേട്ടോ Thank you dear എന്തായാലും കണ്ണിൻ്റെ കാര്യം ഞാൻ ശ്രമിക്കുന്നുണ്ട്....

  • @geethuBMenon
    @geethuBMenon 4 года назад

    Mavinta thaliru nu samam face pack ounnu edumo pl........

  • @priyakarnam
    @priyakarnam Год назад

    Sruthy where do you buy these from?? Can you share the address??

  • @priyavp2128
    @priyavp2128 4 года назад +1

    New subscriber ആണ്. തേമൽ പോകാൻ എന്തെങ്കിലും മരുന്ന് അറിയാമോ

  • @mayar3120
    @mayar3120 3 года назад

    E chandana podi original anno chechi...

  • @kurachunerampok3066
    @kurachunerampok3066 3 года назад

    Nte molk 4 year..avalk swarasudik enganeyanu koduka

  • @shijireji1646
    @shijireji1646 4 года назад

    Njan e kudubathille new memberaaa .e video yill kurunthottiyude karyam parangathe onnum kudi parayo ooo .entte molkke vendiyaaaa.plsssss

  • @remyasajesh5762
    @remyasajesh5762 4 года назад +3

    എന്റെ മുഖത്തിനു ശരീരത്തിന്റെ നിറം ഇല്ല, പിന്നെ കഴുത്തിന് ചുറ്റും കറുപ്പും ഉണ്ട് അല്പം തടിച്ച ശരീരം ആണ് കറുപ്പ് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @Sruthysworld
      @Sruthysworld  4 года назад +1

      video already uploaded dear ഇനി നല്ലremedy കിട്ടിയാൽ ഇടാട്ടോ വിഷമിക്കണ്ട വഴി നമുക്കുണ്ടാക്കാന്നേയ്

    • @remyasajesh5762
      @remyasajesh5762 4 года назад +2

      Sruthy's world thank you dear, ഇതു പോലുള്ള വാക്കുകൾ പറഞ്ഞാൽ തന്നെ പകുതി ടെൻഷൻ മാറും ലവ് യു

  • @nihara_371
    @nihara_371 4 года назад +1

    Vidieos ellam super

  • @meenu6580
    @meenu6580 4 года назад +1

    Sound clarity illa.... entho disturbance und... next video parayumbol athonu sradhikane.... entho disturbance und

    • @Sruthysworld
      @Sruthysworld  4 года назад +1

      ശ്രദ്ധിക്കാട്ടോ കുട്ടികളൊക്കെ ഉള്ളതല്ലേ പിന്നെ കാക്കകളും file size കുറക്കുമ്പോൾ quality മൊത്തം കുറയുവാ മീനു വേ

    • @meenu6580
      @meenu6580 4 года назад

      @@Sruthysworld വീഡിയോ useful ആണ് parayunathu..... cheriya dist. പോലും sub. എണ്ണം kuraikum... kooduthal sub. കിട്ടാൻ vendi paranjenneyullu......

  • @ainsworld9130
    @ainsworld9130 4 года назад +1

    Subscribe cheythu....
    Checheee manjishtayude rate ethraya?

  • @maloottysimi361
    @maloottysimi361 4 года назад +1

    Chechi ഇരട്ടിമധുരത്തിന്റെ കൂടെ രക്തചന്ദനത്തിന്റെ പൊടി add cheythu use cheyyamo?????

    • @Sruthysworld
      @Sruthysworld  4 года назад

      ചെയ്യാലോ രക്തചന്ദനം എല്ലാവർക്കും suitആകാറില്ല മാളൂട്ടി ചെയ്തുനോക്കൂ

    • @maloottysimi361
      @maloottysimi361 4 года назад +1

      @@Sruthysworld ചന്ദനത്തിന്റെ പൊടി കിട്ടാനില്ല chechi.....അതുകൊണ്ട് ഇപ്പൊ ഇരട്ടിമധുരം മാത്രമാണ് njan use cheyyunnadhu......രക്ത ചന്ദനം മിക്ക shopilum undu......chechiyude ee video kanda ശേഷം ചന്ദനത്തിന്റെ പൊടി അന്വേഷിച്ചു നടപ്പാണ് ...chechi paranju tharunna ella tipsum supera..........👌👌👌

    • @Sruthysworld
      @Sruthysworld  4 года назад

      @@maloottysimi361 Thanksda മുത്തേചന്ദന മുട്ടി കിട്ടോന്ന് നോക്കട... ഇത്തിരി വില ഉണ്ടാകും' ഖാദി ഷോപ്പിൽ കിട്ടും

    • @maloottysimi361
      @maloottysimi361 4 года назад

      @@Sruthysworld Ok chechi.....

  • @madhuvkvk4879
    @madhuvkvk4879 2 года назад

    ബദാം ഓയിൽ മുഖത്ത് തേക്കുന്നത് നല്ലതാണോ

  • @joncythomas2924
    @joncythomas2924 4 года назад +1

    Multtani mitti and manchatti podi same a oo

  • @thasnimafsal4598
    @thasnimafsal4598 4 года назад +1

    Chechi thagarathinte koode nthellamanennu corect ayit paayo

  • @hafeefa7326
    @hafeefa7326 4 года назад

    Chechi ithuokke kittanamenkil nattil thanne varanam ivide ith ellam kittilla 😞😞

  • @ajithaa3094
    @ajithaa3094 3 года назад +1

    Avaram flowers eganeya hairil use cheuunnath

    • @Sruthysworld
      @Sruthysworld  3 года назад

      ചിലർ താളി പൊടിയായി ഇടും ചിലർ എണ്ണ കാച്ചുമ്പോൾ ഇടും

  • @kochussv
    @kochussv 4 года назад +1

    Hai chechi
    Ithellam angadi kadayil kittiyo.
    Njanum vangichu. But enikku ellamonnum kittiyilla 😭
    Ethu evida place. ...
    Online ayachu kittuvoo. ......

    • @Sruthysworld
      @Sruthysworld  4 года назад +1

      മോൾക്ക് എന്താ കിട്ടാത്തത്? നല്ല ആയുർവേദ കടകളിൽ കിട്ടും മോളെ , Lockdown ആയതു കൊണ്ടാണ് ഇല്ലെങ്കിൽ ഞാൻ അയച്ചു തന്നേനെ

    • @kochussv
      @kochussv 4 года назад

      @@Sruthysworld chechi...
      Njan mobile message ayachittund.reply tarane

  • @achuvava181
    @achuvava181 4 года назад +1

    Hai

  • @suchithraj2604
    @suchithraj2604 4 года назад

    Chechi ente mukhathekkal niram kuravanu kaikalk .ee pack kollamo

  • @rekhajoy3705
    @rekhajoy3705 4 года назад +1

    ശ്രുതിയേ.. ആ കുറുംതോട്ടിടെ കാര്യം പറഞ്ഞത് അത്രയ്ക്കങ്ങട് മനസ്സിലായില്ല.. കരിമങ്ങിനു എങ്ങനെയാ ഉപയോഗിക്കേണ്ടത് ശരിക്കും പറഞ്ഞു തായോ

    • @Sruthysworld
      @Sruthysworld  4 года назад +1

      video ചെയ്തിട്ടുണ്ട് ട്ടോ

    • @rekhajoy3705
      @rekhajoy3705 4 года назад

      @@Sruthysworld link tharamo ivide

  • @rejithabiju3463
    @rejithabiju3463 4 года назад

    Super

  • @jessyshibu6097
    @jessyshibu6097 3 года назад

    Hii

  • @nimishap.s880
    @nimishap.s880 4 года назад

    Chechi ellum chukkum kondulla powder nte link tharamo

    • @Sruthysworld
      @Sruthysworld  4 года назад

      video ചെയ്തിട്ടില്ലhair care challenge videos ൽ പറഞ്ഞിട്ടുണ്ട് ട

    • @sreejishasreekutty5467
      @sreejishasreekutty5467 3 года назад

      Enikum venam chrchi

  • @jessyshibu6097
    @jessyshibu6097 3 года назад

    Spuer

  • @sanas6106
    @sanas6106 4 года назад +1

    ഇരട്ടിമധുരം പൊടി അങ്ങാടി കടയിൽ നിന്നാണോ

  • @sanas6106
    @sanas6106 4 года назад +1

    മഞ്ചട്ടി പൊടി manjishtta അല്ലേ

  • @kingani424
    @kingani424 4 года назад +1

    Hi ഞാൻ കുട്ടയിട്ടോ തിരിച്ചും varane

  • @aneesha1468
    @aneesha1468 3 года назад +1

    😍😍😍😍😍😍

  • @kannanarjun2363
    @kannanarjun2363 4 года назад +1

    Hi da Namaskaram

    • @Sruthysworld
      @Sruthysworld  4 года назад

      എന്നും ആദ്യം ഓടിയെത്തുന്ന ആൾക്ക് നമസ്കാരം