കൊള്ളാം നല്ല തുടക്കം .... കേൾക്കാൻ വളരെ രസകരവും ലളിതമായ രീതികളും വിശദീകരിച്ചു ... നിങ്ങളുടെ നീളമുള്ള കട്ടിയുള്ള മുടിയിൽ നിങ്ങൾ ശരിക്കും മനോഹരമായി കാണപ്പെടുന്നു .എപ്പോഴും ഞാൻ നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കും.
Chechi njavara aride vellam nirbandam aano? Ath matti sada kanji vellathil cheyamo? Vellilam thali ivde orupad und. Lock down aya kond njavara ari kitan budhimut aanu
ഞാൻ. Raji. Mohan. എനിക്ക് tyirod. ഉണ്ട്. 50എബോവ്. Age. ആണ്. എന്നാലും. ഞാൻ. ശ്രുതിക്കുട്ടിയുടെ. 15days. Hair. Care. Try. Cheyundu. നല്ല. Change. Undu. നല്ല തിക്ക്. Hair. ആയിരുന്നു. Eniku. ഗൾഫിൽ ആയിരുന്നു. Ipol. നാട്ടിൽ സെറ്റിൽഡ്. ആയി. വർഷത്തിൽ oru. പ്രാവിശ്യം. Usa. മോളേ. അടുത്തു. ആണ്. ഞാൻ. ആദ്യം. ആയിട്ടു. ഇങ്ങനെ. യൂട്യൂബിൽ. നോക്കി. Oru. Try&try. Until. Died. ആണലോ. ഷാംപൂ. അല്ലാതെ. വേറെ. Onum. ഉപയോഗിക്കാറില്ല.
ഒരു സംശയോല്യ... മുന്നൂറു ശതമാനോം useful... ഞവര അരി കിട്ടാനില്ല... ഞാൻ നേരത്തേ.. lock down ന് മുൻപ് ഇതിന്റെ ചോറ് ആണ് കഴിച്ചീർന്നതു... എങ്ങനേലും തപ്പി പിടിക്കണം.. ആ വെള്ളില താളി super ട്ടോ...
Chechii...nthokke chythittum hair fall maarunnillaa.enikku neerirakkathinte prblm undu.so rainy season il use cheyyan pattunna nthenkilum tips prnju tharumou.
hi chechi mudiyizakalude thickness koodaan entha cheyya? (oroo izakalude karyamanu tto ) ente mudi kanumbo nalla thick thonnum but water or oil ayal vaalupole aavum😥
@@Sruthysworld Ok Sruthy.. thank you for your reply. I'm your new subscriber.. watching all your videos now. Innale oru kuttiyude photo ittirunnallo. Hair improve cheythathu. Which tip she tried Sruthy? Athinte link onnu ayachu tharumo. please..
വെള്ളിലം താളി, നെല്ലിക്ക, ഉലുവ ഇവ എല്ലാം കൂടി അരച്ച് മുടിയിൽ തേച്ചു നോക്കു ആഴ്ച ഒരിക്കൽ മുടി നല്ല പോലെ വളരും,, ഇപ്പോൾ എനിക്ക് വെള്ളിലം താളി കിട്ടുന്നില്ല ,, എള്ള് ഒരു നുള്ള് എടുത്തു മണ്ണിൽ വിതച്ചു നോക്ക് ഒരു മാസം കഴിഞ്ഞു നമുക്ക് അതിന്റ ഇല എടുത്തു താളി ഉണ്ടാക്കാം,,, സൂപ്പർ താളി ആണ്..
ഇവിടെയുണ്ട് വെള്ളിലം തലേ ദിവസം കഞ്ഞിവെള്ളത്തിൽ ഇട്ട് വച്ചാൽ നന്നായി താളി കിട്ടും തലയിൽ കുരുക്കൾ വരുമ്പോൾ കൊട്ടൊ താളി തേക്കും ചൊറിച്ചിൽ മാറാൻ വെള്ളിലം വും കൊട്ടൊത്തിൻ്റെ ഇലയും ഒക്കെ നമ്മുടെ ഗ്രാമത്തിൽ ഉണ്ടാകും
@@hashmikunjumon4115 ചെയ്യാംതലയിൽ കുരു വന്ന് പൊട്ടുകയാണെങ്കിൽ പണ്ട് കൊട്ടോത്തിൻ്റെ താളിയാണ് തേപ്പിക്കുക വേഗം ചൊറിച്ചിൽ മാറി തല പൊട്ടിയത് ഉണങ്ങുകയും ചെയ്യും
ശ്രുതിയുടെ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട് - കമന്റ് ഇടാറില്ലെന്ന് മാത്രം. എനിക്ക് 54 വയസായി മോളെ - ഇതെല്ലാം ചെയ്താൽ ഈ age-ൽ ഗുണമുണ്ടാകുമോ - Please reply... നാടൻ ടിപ്സുകൾ എനിക്ക് ഒരുപാടിഷ്ടമാണ് - ഇപ്പോൾ വല്ലാതെ മുടികൊഴിയുന്നു... love you.....❣️❣️❣️
മുടിക്കായ മാറ്റുന്നതിന് വീഡിയോ ചെയ്യുമോ.എനിക്ക് ശ്രുതിയെപ്പോലെ നിറയെ മുടി ഉണ്ടായിരുന്നു ഇപ്പോൾ പകുതി ആയി.മുടി പൊട്ടി പൊട്ടി പോകുന്നു. വളരുന്നില്ല.പ്രശ്നം ഇപ്പോൾ ആണ് മനസിലായത്. നിറയെ മുടിക്കായ. ഇത് പൂർണ്ണമായും മാറാൻ എത്ര നാളാകും.pls reply
@@Sruthysworld thanks sruthi.vedio njan kandathanu.eppo oru oil use cheyyunundu.athu use cheythu thudangiyathu kondanennu hairless mariyathu.appol ee oil engene use cheyyum
Hai chechi... njan chechi de uluva, neem leaf n chembarathi water use cheyunudu 2 times a week. Enikku nalla mudi kozhichil undu n dandruff indu. Dheedhi shampoo use cheyunundu. 1st parenja Uluva water hair il use cheyythal ok ano chechi. Vere enthengilum cheyyano?
Before 8am and after 4pm ile sunlight nannaayi kollukaaa must aanu. Egg yolk meat milk oke kazhikuu.. Pinne veg aanel soya milk vaangan kittum ath use cheyyuu.. Then soya products kazhiku .. Sunlight (time imptnt) must aanu
ഞാൻ ഇന്ദുലേഖയുടെ ബോട്ടിൽ പോലത്തെ ഒരു ബോട്ടിൽ വാങ്ങി അതിൽ എണ്ണ നിറച്ച് തേക്കും ,എണ്ണ എല്ലായിടത്തും എത്തും. Rootz shampoo നല്ലതാണ്. ഠgXshampoo നല്ലതാണ്. വെള്ളിലം താളി ഉപയോഗിച്ചാൽ മുടി നല്ല തിളക്കം ഉണ്ടാവും.
Chechi orubad video ind ningalde enik hair challenge cheyann njan enthoke follow cheyana yethu video follow cheyanam oru piditham kitunila pls update me
Bucket wash um, onion massage um try cheyyind.. Hair type nokkathe bakki tips try cheydal okay ayillegilo ennu karuthiyittanu... Video de link onnu idane... Hair type ariyan illathu...
വെള്ളിലം താളി ഞാൻ ആദ്യമായി കാണുവാ ചേച്ചി .. ഇവിടെയെങ്ങും ഈ ചെടി കണ്ടിട്ടില്ല .. എനിക്ക് ചെമ്പരത്തിത്താളി അധികം പറ്റില്ല.. അതുകൊണ്ടു വഴന ഇല / bay leaf അരച്ചു താളിയാക്കി ഉപയോഗിക്കും..
ചേച്ചി ഡെയിലി ഹെയർ വാഷ് ചെയ്യുമോ? എനിക്ക് ഹെയർ ടിപ്സ് യൂസ് ചെയുമ്പോൾ ഹെയർ growth ഉണ്ട് but മുടി കായ കൂടി വരുന്നു, എങ്ങനെ യാണ് ഞാൻ ഹെയർ കെയർ ചെയേണ്ടത് ഒന്നും പറഞ്ഞു തരുമോ?
My dear chechy eniku after delivery hair growth undarnu but monde paricharanawum matumayi busy ayit hair care cheyan lagingg ayi angane dandruff vannu apo half vettikalanju ipo I'm totally sad anu ipo time kitunund so njn care cheyunnund food sradikunund thanks chechy
Chaechy ente scalp dry aanu. Njan athu kandu pidichu. Ini njan sarikkum care cheyyum. Chaechy paranja karyangalokke sradhichath kondanu enikkathu pidikittiyathu. Thankyou somuch chechy.
Thanks dear ഇതു ചെയ്യൂok ആകും എണ്ണ നമ്മുടെ ചാനലിൽ ഉള്ള കരിഞ്ചീരകം + നാളികേര പാൽ ഇട്ടു കാച്ചിയ എണ്ണയാണ് നല്ലത്
കൊള്ളാം നല്ല തുടക്കം .... കേൾക്കാൻ വളരെ രസകരവും ലളിതമായ രീതികളും വിശദീകരിച്ചു ... നിങ്ങളുടെ നീളമുള്ള കട്ടിയുള്ള മുടിയിൽ നിങ്ങൾ ശരിക്കും മനോഹരമായി കാണപ്പെടുന്നു .എപ്പോഴും ഞാൻ നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കും.
യോഗ തുടങ്ങാം. ഞാൻ ready👍👍
എനിക്ക് യോഗ chyn ഭയങ്കര താല്പര്യം ആയിരുന്നു but ഇതുവരെ അതിനുള്ള സാഹചര്യം കിട്ടിയില്ല. ഇപ്പൊ chechyod ഒത്തിരി thanks😘😘😘
ഹിരൺമയേന പാത്രേണ സത്യസ്യാപിഹതം മുഖം തത്വം പൂഷന്നപാവൃണു സത്യ ധർമ്മായദൃഷ്ടയേ 😎
അമ്മ കറുമ്പി മോളു വെളുമ്പി മോടെ മോൾ അതി സുന്ദരി, എന്നാണ് ഈ ചെടിയെ കുറിച്ച് പഴമക്കാർ പറയുന്നത്
അതു തന്നെ
മുസാന്ത ആണോ വെള്ളിലം താളി എന്നു പറയുന്നത്
@@akashkunju6829 അല്ല .
Scalp nalla vedhana unde enthe cheyyanam
Thanks sruthi thani nadan arivukal pakarnnu tharunnathinu. Ee enna thekkunnath sruthi paranjapole feeding bottle upayogikkamo..pinne sundhariyayi varukayanu too. Orazhchayil thadikurakkunnathum ulpedum alle
Chechi tyroid vannitt sarikk mudi pozhinju..nalla remedy paranj taro
Chechi njavara aride vellam nirbandam aano? Ath matti sada kanji vellathil cheyamo? Vellilam thali ivde orupad und. Lock down aya kond njavara ari kitan budhimut aanu
Chembarathi veruthe chooduvellathil ittu ithupole njeradi aduthu use cheyyan patto ithile thallikku pakaram
Chechude presentation orupad ishtham Anne.... njan start cheythu chechude tips
മെഡിറ്റേഷൻ ചെയേണ്ടത് എങ്ങിനെയെന്ന് പറഞ്ഞു തരുമോ
ഇഞ്ചി ഉപയോഗിച്ചുള്ള care link pls
ഞാൻ. Raji. Mohan. എനിക്ക് tyirod. ഉണ്ട്. 50എബോവ്. Age. ആണ്. എന്നാലും. ഞാൻ. ശ്രുതിക്കുട്ടിയുടെ. 15days. Hair. Care. Try. Cheyundu. നല്ല. Change. Undu. നല്ല തിക്ക്. Hair. ആയിരുന്നു. Eniku. ഗൾഫിൽ ആയിരുന്നു. Ipol. നാട്ടിൽ സെറ്റിൽഡ്. ആയി. വർഷത്തിൽ oru. പ്രാവിശ്യം. Usa. മോളേ. അടുത്തു. ആണ്. ഞാൻ. ആദ്യം. ആയിട്ടു. ഇങ്ങനെ. യൂട്യൂബിൽ. നോക്കി. Oru. Try&try. Until. Died. ആണലോ. ഷാംപൂ. അല്ലാതെ. വേറെ. Onum. ഉപയോഗിക്കാറില്ല.
Vellilam thali illa.pakaram chembarathi use cheythotte
Sadarana kanji vellam use cheyyamo
Chechi vellilam thali powder vangan kittuvo, kittiyal athu nallatharikkuvo
Chechi normal kanji vellam upayogich pettann njavara ari kanji vellam useythal mudi kozhiyumo
Nice advise and useful and simple guidelines for those who wish for a peaceful life...
Thaliku pakaram cherupayar podi upayogikamo?
ഒരു സംശയോല്യ... മുന്നൂറു ശതമാനോം useful... ഞവര അരി കിട്ടാനില്ല... ഞാൻ നേരത്തേ.. lock down ന് മുൻപ് ഇതിന്റെ ചോറ് ആണ് കഴിച്ചീർന്നതു... എങ്ങനേലും തപ്പി പിടിക്കണം.. ആ വെള്ളില താളി super ട്ടോ...
അച്ചുട്ടി ഉമ്മ
Chechii...nthokke chythittum hair fall maarunnillaa.enikku neerirakkathinte prblm undu.so rainy season il use cheyyan pattunna nthenkilum tips prnju tharumou.
hi chechi
mudiyizakalude thickness koodaan entha cheyya? (oroo izakalude karyamanu tto ) ente mudi kanumbo nalla thick thonnum but water or oil ayal vaalupole aavum😥
Ayyyoooooo sams pich😔
Thaanku mam eshttapettu Nalla usefull Vedio.... Love you god bless you take care byee...
Noo രക്ഷ, എനിക്ക് ഇൗ rice kittoola ☹️☹️☹️,but ഞാൻ ശ്രമിക്കും, വീഡിയോ sprrr,yoga ഞാൻ ചെയ്യാറുണ്ട്..... ende ചങ്ങേ മൊത്തത്തിൽ കലക്കി
Uluva vellam annum kudikkunnath nallathana
Vellilamthali..amma karumbi,makal velumbi,makalude makalo athisundhari.ente cheruppathil ee thaliye kurichu parayunnath kettittullatha tooo.
Chechi channel ulla herbal shampoo weekly once use cheiyamo. Seevaka podi ittu ulla shampoo. Hair nu enthenkilum problem varo.
Enikk 55 vayasundu mudikozhichil nannayittundu. njan moude videos kanarundu. ഇത്രയും പ്രായമായവർക്ക് ഹെയർ പാക്കുകൾ പ്രയോജനം ചെയ്യുമോ? മറുപടി pratheekshikkunnu.
Chechi ente mudi nannai kozhiyunnund enikku pattunna enna ethanennu paranju tharaamo?
Njanvara ariyude vellathinu pakaram sada kanjivellam upayogikkan patto
Chechi olive oil castor oil hair il use cheyyamo eganeyanenu parayamo
Uluva thilapicha vellam polulla tips freezeril vachu 1 week use cheyyamo
Incha ennoru item pandu thaaliyude koode upayogikkarundaayirunnu. Sruthi kettittundo. Athu upayogikkan pattille
അത് ദേഹത്ത് തേക്കാനല്ലേdear not for hair
@@Sruthysworld Ok Sruthy.. thank you for your reply. I'm your new subscriber.. watching all your videos now. Innale oru kuttiyude photo ittirunnallo. Hair improve cheythathu. Which tip she tried Sruthy? Athinte link onnu ayachu tharumo. please..
അതു ചതിച്ചു പിഴിഞ്ഞ് thaaliyude koode തലയിലും തേയ്ക്കാ൦. Ente muthassi cheyyarund.
Hai chechi... Tips ellam njn follow cheynd packs pattumpole cheyunnund.. Chelathonnum entelilla purath poyi vangan pattathondanu... Ennalum ente hairfall nallonam kuranju... Growth thickness vannitilla.. Hair lengthund enik.. Ennalum njn happy aan..waiting for better result...thank you...
Hi Nan ippo Ann vedioes okke kanunath kanjivellam thalle divasthe alle use cheyyandath atho navara ari ayath kondanno ingane use cheythu
Hai chechi enik dandruff problems undu IPO hair white avanum thudangi. Henna cheyunund ennnalm idinoru nalla remedy parayo
Sadha kanjivellam idhupole use cheyamo
Chechi njan new subscriber anu oil preparation coconut oil coconut milkum mix cheythu kattarvazha nellikka uluva thulasi keezharnelli ulli kattar vazha veppila kariveppila chemparathi kaithonni karimjeerajam irattimadhuram ellam kudi ittu kaachi thekkamo rnthrnkilum kuzhappamundo mudi kozhichi nannayi und chechi... Njan munpum ethe question chothichu chechionnum paranju thannilla plz chechi
yes dear
Enik hair valaranulla hairoil avishyamund
Hi Sruthy avide ellavarkum sugam alle? Videos Ellaam kaanaar ond valare useful aanu kure okke try chaiyyaar ond 👍pinne njavara ila nammude mudikku useful aano aanenkil ath engane use chaiyyam ennu parayumo? Please do reply ithinu munp njan orupaad doubts chothichu enikku ith vare onninum reply kittilla hope u will reply one day😊
Counsiling consultation kurich parayamo plz
Enik protein deficiency thanneyanu.Enthoke foodil ulpeduthanam.cherupayar mulappichu kazhikunnund.milk usecheyunund
Hi chechy
Chechiyude videos kurach naalayit kanunnu.. Mattoru channelinodum thonatha oru viswasam thonunnu...
Chechye follow cheyam nn karuthunnu..
Mudikk othiri pblms und..orupad mudi kozhichilum oke aayt aake vishamam aanu...
Enik oru starting tip prnj tharavo.. othiri thaaran und thalayil..ath mariyit alle verenthelum tip cheythit karym ullu . Plz oru solution parnj tharamo....
ആദ്യം എൻ്റെhair fall Mgmt Story Video കാണൂട്ടോ
Thank u for replying chechy😍😍
Chechi kachiya enna hot oil massaginu use cheyyavuo
Chechi oil massagd kazhigal normal kanji vellathil kazhukiya mathiyo thega pal oke mix akkit
മതിdailyവേണ്ട ഞവര ആണെങ്കിൽ നല്ലതാണ്.
@@Sruthysworld okr chechi thank u hair ill nalla mattam indto chechide tipss kond thanku chechi
യോഗ ചെയാം ശ്രുതി.എത്രയും പെട്ടന്ന് thudagaam. ഞാൻ കർക്കിടക കഞ്ഞി ഉണ്ടാക്കി. എന്റമ്മോ എന്തര് കയ്പ്.
ഞാൻ ഉപയോഗിക്കാറുണ്ട്
chechi plz reply.anikke dsily 100 above hair kozhiyum.antu cheyithalum kozhiyum.talayil thodanea pattillaa.ayurveda ,alopothy hospitals allam poyi maduthu plz help me
Mam agana yanne appoyum cheyanoo rptains
Vellilathinu pakaram aloevera use cheyyamo? Ithu Illathavarkk
Sruthy chechi entea hairintea attam chembichu errikuva athu black akkan oru vazhi prnju thrmooo plzzz oru requestaa
അത് പല കാരണങ്ങൾ ഉണ്ട്protein keratin കുറവായിച്ചക്കുംvideo ചെയ്തിട്ടുണ്ട്
@@Sruthysworld chechi link ayich thramoo
Kachiya neelayamari enna doubleboil cheytu theykkamo, enna kachumbol thechippoov,karinjeerakam,koovalathila enniva upayogikkamo reply tarane marakkalle sruthykkuty
Ennathe vedio super,njavarayari ella vengiyitu try cheyyam
ആഴ്ചയിൽ ഒരിക്കൽ ചെയ്യാം... ഇതെല്ലാം ഇടാം
Chachi yoga steps ayet edumo
വെള്ളിലം താളി, നെല്ലിക്ക, ഉലുവ ഇവ എല്ലാം കൂടി അരച്ച് മുടിയിൽ തേച്ചു നോക്കു ആഴ്ച ഒരിക്കൽ മുടി നല്ല പോലെ വളരും,, ഇപ്പോൾ എനിക്ക് വെള്ളിലം താളി കിട്ടുന്നില്ല ,, എള്ള് ഒരു നുള്ള് എടുത്തു മണ്ണിൽ വിതച്ചു നോക്ക് ഒരു മാസം കഴിഞ്ഞു നമുക്ക് അതിന്റ ഇല എടുത്തു താളി ഉണ്ടാക്കാം,,, സൂപ്പർ താളി ആണ്..
Ellinte ella vechu mathramanno....
നമ്മൾ എള്ളിൻ്റെVideo ചെയ്തിട്ടുണ്ട്.ഇവിടെgrowbagൽ വച്ചിട്ടുണ്ട്
വെള്ളിലത്താളി ഏത സംഭവം
Nale muthal thudangumtto....... 👍👍👍👍
വെള്ളിലം താളി use ചെയ്യുന്നുണ്ട് കുഞ്ഞു മുടികൾ വരുന്നുണ്ട് എങ്കിലും മുടി നന്നായി കുഴിയുന്നുണ്ട് എന്താ ചെയ്യാ please replay
ഇവിടെയുണ്ട് വെള്ളിലം തലേ ദിവസം കഞ്ഞിവെള്ളത്തിൽ ഇട്ട് വച്ചാൽ നന്നായി താളി കിട്ടും തലയിൽ കുരുക്കൾ വരുമ്പോൾ കൊട്ടൊ താളി തേക്കും ചൊറിച്ചിൽ മാറാൻ വെള്ളിലം വും കൊട്ടൊത്തിൻ്റെ ഇലയും ഒക്കെ നമ്മുടെ ഗ്രാമത്തിൽ ഉണ്ടാകും
Kotto thali ayi use ചെയ്യോ?
@@hashmikunjumon4115 ചെയ്യാംതലയിൽ കുരു വന്ന് പൊട്ടുകയാണെങ്കിൽ പണ്ട് കൊട്ടോത്തിൻ്റെ താളിയാണ് തേപ്പിക്കുക വേഗം ചൊറിച്ചിൽ മാറി തല പൊട്ടിയത് ഉണങ്ങുകയും ചെയ്യും
Nthaanu kotto thali
Hi sruthi..🥰 sruthide vedio start chythal skip cheyyathe kandirunnu pokum..athraykkkum naturality anutto .. kaatti koottalukalonnum illlatha samsaravum anutto😘👍👌❤️
Chechi.... banana mask fridge il vakkamo.... ethra divasam...... ethakkayanno.... vendathu... egg full upayoghikamo..... aloe vera gel uoayoghikunudenghil athinodoppam egg um thirum cherthal kuzhappam undo.... reply tharanne chechi...... naale thottu thudaghanna...... pls........
Banana mask Curd + Banana ആണടാ
@@Sruthysworld store cheyamo... chechi... aloe vera gel vendayi..... chechi athinye link onnu tharu vo.. pls
ruclips.net/video/GazvHTScM90/видео.html
@@Sruthysworld ithanno chechi..... njan chechi kanichille banana yum aloe vera gel um pinne honeyum athannu udheshichathu..... ithu cheyannamennudu pakshe... koore doubts...... thairu kadayil ninnu vaghiyathe kayil ullu.... athupole... ethellam cheythu tmrathriyille adachu vakkanamo... mmathupole.. neem leaves nte powder illa.... appol athinte neeru mathiyo.... itjokonda njan matte pack select cheyththu....... athu store cheyan pattuno..... banana + aloeverajel +honey... pls reply chechi.... ithil ethu njan cheyannam ennu suggest cheyamo........ pls
@@Sruthysworld chechi.... pettannu thanne reply tharanne... marakkalletto........ pls chechi............ doubts ellam nokkanne.....
Kazhinja thavana njan pakshe.. Paranju, idokke kanumbo njan enganeverude irikkum. Njavara valare kurach und thanum. Enikk reply thannappozekkum njan sub cheydoootto. Enikk natural tips bhayankara ishtaa. Love you srutheeee
ശ്രുതിയുടെ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട് - കമന്റ് ഇടാറില്ലെന്ന് മാത്രം. എനിക്ക് 54 വയസായി മോളെ - ഇതെല്ലാം ചെയ്താൽ ഈ age-ൽ ഗുണമുണ്ടാകുമോ - Please reply...
നാടൻ ടിപ്സുകൾ എനിക്ക് ഒരുപാടിഷ്ടമാണ് - ഇപ്പോൾ വല്ലാതെ മുടികൊഴിയുന്നു... love you.....❣️❣️❣️
Chechi.. thaali idumpol ella oilum thalayil ninnu pokunnilla.. raatrhi chuma oil idunna divasam.. enthu cheyyum..
Karkkidakathil adiyam ayittu yoga chyyan pattiya tym alla..cheyithondirikkunavarkk kuzhapppam ella.
അങ്ങിനെ ഇല്ല you can start pranayama that is the basic we can do no problm
@@Sruthysworld njan yoga padichittund.apol sirum egganeya paranje.2 yr padichu epol vetil 1 hr chyyum....ponnus Athira wrld e channal ilum karkkidakathil start chyyarutu anna paraje....😚
chechikke dsily athra hair kozhiyum
Yoga chayam. Njanund
Chechi...stress relief cheyan pattiya yoga etan for beginners?
Hi chechi njn vanne video kanatte 😊
Chechi ente kayyil niraye romam aanu athonnu povan entha cheyya oru remedy parayoo
Kasthoorimanjal+രക്തചന്ദനം പാൽ മിക്സ് ചെയ്തു മുഖത്ത് വീക്കിലി ഇത്ര day ചെയ്യാം?
Hi sruthi njan new subscriber aanu. 1 month aayi sruthiyude videos kanunnu. Njanum thrissur aanu. Ippol kuwaitil aanu. Pre degree vare nalla mudi undayirunnu. Dandruff vannu ellam poyi. Valu pole aaya karanam neelam kurachu. Kuwaitil vannu kure kazhinjappol vitamin deficiency (low hb, low iron, thiroid, low vitamin D) karanam nalla mudi kozhichil vannu. Treatment eduthu. Appol aanu Roopa yude chanalil 6 day routine kandathu . (Uluva vellam, onion juice, uluva coconut milk pack) athu follow cheythu. Ippol nalla mattam undu. Ippol sruthiyude videos kandu varunnu. Pattunnathu try cheyyam.
My hair chemban colour aanu.ulu ila..ventha velichenna kanyoni vech hair oil undaki thekunu 2 weeks ayi ...chila mudi white colour aayi marunu .....enthayirikumnreason ....ini e hair oil nirthano atho thech thech sheriyakumo...pls reply sis
എണ്ണയുടെ ആവില്ല മോൾക്ക്vitamin deficiency ഉണ്ടാകും
Nice video chechi.. Ivde njavara ariyum ella.. Vellilathaliyum ellanne... Thalkalam njn chembarathithaliyum sadha kanjivellavum use cheyyave... Ath kituanel njn sure aayum cheyyam to 😄😄😄
Thanks for the video... very useful
Thanks dear
Thank you
ഞവര അരി വെള്ളം എടുത്ത് തലയിൽ തേക്കുമ്പോൾ ബാക്കി വരുന്ന ചോറ് എന്താ ചെയ്യേണ്ടത്
Matta arikano ഞവര arinu പറയുന്നേ oru doutanu ende
@@nimmisvlog1446 randum vereyanu
Chechi vellilam thaali njaan use cheyyaarind idakku.. Pakshe nte mudeennu oil maryaadhakku pokaarillla chechi.... Apoo ntha cheyyaaa
ചെമ്പരത്തി ഇല്ലെങ്കിൽ കഞ്ഞി വെള്ളം തേച്ച് നിന്ന് പിന്നെ Shampoo ചെയ്തോളൂ
മുടിക്കായ മാറ്റുന്നതിന് വീഡിയോ ചെയ്യുമോ.എനിക്ക് ശ്രുതിയെപ്പോലെ നിറയെ മുടി ഉണ്ടായിരുന്നു ഇപ്പോൾ പകുതി ആയി.മുടി പൊട്ടി പൊട്ടി പോകുന്നു. വളരുന്നില്ല.പ്രശ്നം ഇപ്പോൾ ആണ് മനസിലായത്. നിറയെ മുടിക്കായ. ഇത് പൂർണ്ണമായും മാറാൻ എത്ര നാളാകും.pls reply
ചെയ്തിട്ടുണ്ട്
world mudikaaya mariyittano hair growth challenge cheyyendathu.ethra naalakum maaran
സൂര്യ നമസ്കാരം ചെയ്യുമ്പോൾ warming up ആവശ്യമുണ്ടോ ശ്രുതി. നേരിട്ട് ചെയ്തൂടെ?
Ntethu straightening cheytha hair anu.eppo root valarnnu...nalla hair lose undu.netti kayari ake vishamathil anu.. njan eppo coconut oil,nellikka,kariveppila,alovera gel,thulasi,uluva ellam kudi ettu kachiya oil anu use cheyunne.start cheythitte ullu.daily thekkarilla.one day oil,second day hair wash cheyarilla 3rd day onion juice thekkarundu...agane anu pokunnathu...ee oil thanne use cheythal mathiyo chechi...pls rply
Hi chechi enikum ee same prblm aanu. Oru solution paranjuu tharu chechi. Pls
oiling വേണംvideos കാണൂ
Scalp kanunna podi ellathakkan enthu cheyyum.please reply.kure varshmayi.dandruff anennu karuthi .but enthu cheythittum ponilla.hairloss eppo ella.hair thick illa.puthiys mudi varunnundu.eppol scalpile podiyanu problem
ruclips.net/video/cQTTvvH-Xuo/видео.html
dear scalp is dry its not dandruff
use this oil and use താളിregular ആയിശീലമാക്കൂthen weekly shampoo ചെയ്യാം
@@Sruthysworld thanks sruthi.vedio njan kandathanu.eppo oru oil use cheyyunundu.athu use cheythu thudangiyathu kondanennu hairless mariyathu.appol ee oil engene use cheyyum
Hai chechi... njan chechi de uluva, neem leaf n chembarathi water use cheyunudu 2 times a week. Enikku nalla mudi kozhichil undu n dandruff indu. Dheedhi shampoo use cheyunundu. 1st parenja Uluva water hair il use cheyythal ok ano chechi. Vere enthengilum cheyyano?
Sruthy innale chodhichit enik rply kittiyilla... njan ippo 1 month aayit neelibringhadi enna aanu use cheyyunne. Innu njan makkalk vendi karinjeerakathinte enna undaakki. Enikyum ath thekyanamennund. But oru dbt randum koodi pattumo?
ഒരെണ്ണംok ആണെങ്കിൽ പിന്നെ മാറ്റണ്ടടാ
ഒരെണ്ണംok ആണെങ്കിൽ പിന്നെ മാറ്റണ്ടടാ
ഏതെങ്കിലും ഒരെണ്ണ സ്ഥിരമായി ഉപയോഗിക്കാം
Ok... thank u dear... i am from tcr. Mala. 😍
Chechi oru dout nammak permanent ayitt oru kachiya oil venam ennundo?
Chechi enik vitamin d deficiency und. Ipol medicine kazhikunnu. Dandruff, mudikozhichil und. Njan 1st entha cheyyendath
Before 8am and after 4pm ile sunlight nannaayi kollukaaa must aanu.
Egg yolk meat milk oke kazhikuu..
Pinne veg aanel soya milk vaangan kittum ath use cheyyuu..
Then soya products kazhiku ..
Sunlight (time imptnt) must aanu
already video uploaded dear
Whatever you say practically relates to everyone's issues
ചേച്ചി എന്ടെ ഓയിൽ ഹെയർ ആണ് ഒരു ദിവസം പുരട്ടിയാൽ 3ഡേയ്‌സ് വല്ലാത്ത ഓയിൽ ആയിരിക്കും അതു മാറാൻ എന്ത് വേണം ഒന്ന് പറഞു തരുമോ പ്ലീസ്
ഞാൻ ഇന്ദുലേഖയുടെ ബോട്ടിൽ പോലത്തെ ഒരു ബോട്ടിൽ വാങ്ങി അതിൽ എണ്ണ നിറച്ച് തേക്കും ,എണ്ണ എല്ലായിടത്തും എത്തും.
Rootz shampoo നല്ലതാണ്.
ഠgXshampoo നല്ലതാണ്.
വെള്ളിലം താളി ഉപയോഗിച്ചാൽ മുടി നല്ല തിളക്കം ഉണ്ടാവും.
Rootz. Shampoo. Evide. Kittum
Hair loss aayath enni kanichath ellrkm oru confidence kodukum
Chechi orubad video ind ningalde enik hair challenge cheyann njan enthoke follow cheyana yethu video follow cheyanam oru piditham kitunila pls update me
Ethra minutes vecheaknm
Chechi hair growth challenge cheyyavo😒.. allengi oru hair care routine paranj tharavo..
Chechi hair type eganeys ariya.. Athinulla tips vallathum indegil paraju tharamo.?? Njan ithu munne chodichirunnu.. Replay onnum kittiyilla.. Kindly reply
video ചെയ്തിട്ടുണ്ടല്ലോടാ
@@Sruthysworld A video de link onnu idamo chechi..
Bucket wash um, onion massage um try cheyyind.. Hair type nokkathe bakki tips try cheydal okay ayillegilo ennu karuthiyittanu... Video de link onnu idane... Hair type ariyan illathu...
Dry hair ullavar bucket vellathil hair mukki eduthal split ends undakooo allel engane ethu hair ullavarklum cheyyamo?
split ends already ഉണ്ടെങ്കിൽ ചെയ്യണ്ട അല്ലെങ്കിൽ ചെയ്യാം
വെള്ളിലം താളി ഞാൻ ആദ്യമായി കാണുവാ ചേച്ചി .. ഇവിടെയെങ്ങും ഈ ചെടി കണ്ടിട്ടില്ല .. എനിക്ക് ചെമ്പരത്തിത്താളി അധികം പറ്റില്ല.. അതുകൊണ്ടു വഴന ഇല / bay leaf അരച്ചു താളിയാക്കി ഉപയോഗിക്കും..
അത് നല്ലതാണോ.
Hii dear...enik Sruthi undakkiya hair oil prepare cheyyanam ennund. Ethan undakkiyathi the best ennu parayavumm hair oil😊.
കരിഞ്ചീരകം തെച്ചിപ്പൂ എണ്ണ
@@Sruthysworld chechy 100 ml oilinu 270 ano amt
Vellilam thali kittyyillenkil chembarathy use cheyamo
ചെയ്യാലോ
@@Sruthysworld Verde ila mathram pizhinj eduthal madiyo
മതി
@@Sruthysworld ok thank you chechi
Chechi enik whatsapp no tharumo
ചേച്ചി ഡെയിലി ഹെയർ വാഷ് ചെയ്യുമോ? എനിക്ക് ഹെയർ ടിപ്സ് യൂസ് ചെയുമ്പോൾ ഹെയർ growth ഉണ്ട് but മുടി കായ കൂടി വരുന്നു, എങ്ങനെ യാണ് ഞാൻ ഹെയർ കെയർ ചെയേണ്ടത് ഒന്നും പറഞ്ഞു തരുമോ?
ഉണക്കൂ
Njnum idepole hair enarund eniku matre fall itrem number ullu ennu vcharichu chechy kum adepole analle hee
😘😘
Chembarathi ila ayalum mathiyo pls reply
മതീ ട്ടോ... എനിക്കറിയാം എല്ലാവർക്കും ഉണ്ടാകുന്ന വേവലാതി ആണ് ഈ മുടി കൊഴിച്ചിൽdon't worry
My dear chechy eniku after delivery hair growth undarnu but monde paricharanawum matumayi busy ayit hair care cheyan lagingg ayi angane dandruff vannu apo half vettikalanju ipo I'm totally sad anu ipo time kitunund so njn care cheyunnund food sradikunund thanks chechy
Chechi njavara ariyude vellam thale divasathe veno atho annathe thanne hot eduthit thanuppichit edukkavo
same day
Njanum start cheyukaya