🙏🔥മുടിക്ക് ഉള്ളുകൂടാൻ ഈ എണ്ണ ഇങ്ങനെതേച്ചാൽ മതി/how to increase hair volume

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ‪@Sruthysworld‬ #hairgrowthtips#castoroil#
    Hai dears this is Sruthy Sreekumar, thank you for watching our videos in this video I would like to share the benefits of oil massage and nourishment pack.u can follow these tips according to your convince
    To place your orders please visit our website sruthysworld.com/
    For more details please WhatsApp to oil booking number 6238953410🙏
    Media partner (CAMEO CENTRO MEDIA KODUNGALLUR)Mr.Shihab and Mr.Deepak

Комментарии • 151

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 Год назад +20

    Amma powrfullaanllo😍.. Ennenum ingane ee santhosham nilanikkate🥰✨️😌😍😍🥰

  • @beenaasokan3921
    @beenaasokan3921 Год назад +5

    Super. നല്ല മെസ്സേജുകൾ ആണ് പറഞ്ഞു തരുന്നത്. അമ്മ നല്ല തമാശ ആണല്ലോ. So Beautiful. 🌹🌹

  • @rameshrairoth2518
    @rameshrairoth2518 Год назад +5

    മോനിഷയും, അമ്മയും പോലെ, very nice

  • @vijimathew4503
    @vijimathew4503 Год назад +8

    Ammayudey kusruthikal enikishttapettu and thank u sruthy for useful information 🥰🥰

  • @ruxanafathimarasheed9515
    @ruxanafathimarasheed9515 Год назад +5

    Ammaye kandathil santhosham..🥰🥰 nalla manjakkili aayittundallo😍

  • @ambiligireesh5317
    @ambiligireesh5317 Год назад +11

    വന്നല്ലോ വനമാല അമ്മ സൂപ്പർ ❤❤❤❤

  • @theeyilkuruthaval2480
    @theeyilkuruthaval2480 Год назад +53

    Sisne കാണാൻ വൈശാലി മൂവി actress നെ പോലുണ്ട്

    • @sajirap5863
      @sajirap5863 Год назад +1

      Enikum thonni aaa chiri

    • @JeenaP.
      @JeenaP. Год назад +1

      Yes. എനിക്കും അങ്ങനെ തോന്നി. ട്ടോ .അമ്മയ്ക്കും ഉണ്ട് ഛായ.

    • @Heavensoultruepath
      @Heavensoultruepath Год назад +1

      അതെ വൈശാലി സിനിമയിൽ സുചിത്ര പോലെ

    • @namissvlogs2690
      @namissvlogs2690 Год назад

      Enikum thonnind

    • @lathikarenjith3013
      @lathikarenjith3013 Год назад

      Yes

  • @vijinac3492
    @vijinac3492 Год назад +5

    ചേച്ചി അമ്മ സൂപ്പർ ആണ് 🥰🥰🥰👍

  • @ammuoos9698
    @ammuoos9698 Год назад +3

    Amma😂.. Energetic god bless u edaku videosmayi varanna chechiiii

  • @arun.mmenon7471
    @arun.mmenon7471 Год назад +3

    Description about hair treatment is good

  • @nandusmedia
    @nandusmedia Год назад +10

    ശ്രുതി വീഡിയോ എല്ലാം കാണാറുണ്ട് product മിക്കവാറും എല്ലാം വാങ്ങിട്ട് ഉണ്ട് എല്ലാം നല്ലത് ആണ്.. അതിലും സന്തോഷം എന്താ എന്ന് വച്ചാൽ ഇത് കാണുമ്പോ ഒരു പോസിറ്റീവ് എനർജി ആണ്... ശ്രുതി യേ കണ്ടാൽ തന്നെ mind റിലാക്സ് ആകും ഒരു എനർജി കിട്ടും 💞💞💞💞🙏🏻🙏🏻🙏🏻🙏🏻

    • @Sruthysworld
      @Sruthysworld  Год назад +2

      Thank you so much

    • @devapriyadevu6357
      @devapriyadevu6357 Год назад +1

      Oil thechit nthu shampoo aanu idarulath??alla day um oil thekarindo

    • @nandusmedia
      @nandusmedia Год назад +1

      @@devapriyadevu6357 ആഴ്ച യിൽ 2 times

    • @raniyamol
      @raniyamol Год назад

      അമ്മ സൂപ്പറാ

  • @shalma5057
    @shalma5057 Год назад +7

    അമ്മ ഇഷ്ട്ടം ♥️♥️♥️♥️♥️♥️♥️

  • @chandhnimc9557
    @chandhnimc9557 Год назад +5

    Daily video indako chechi hair care challenge start cheyan aanu

  • @sanuv4516
    @sanuv4516 Год назад

    Sis mudi kollam sruthy chechii hair parishkari ayiii ullillatha pole feel cheyunnu.........

  • @drishyadevadas7284
    @drishyadevadas7284 Год назад +2

    Checi keshavardini oil indakunna video upload cheyumo

  • @RevampYourhealingspace-xj8kw
    @RevampYourhealingspace-xj8kw Год назад +3

    രണ്ടുപേരും യൂസ് ചെയുന്ന, ഷാംപൂ and conditioner പറഞ്ഞു തരുമോ

  • @devapriyadevu6357
    @devapriyadevu6357 Год назад +1

    Chechi kodungallur avideya veed
    Vtl Vanna oil vangan pattuo rply plz

  • @minikannan5346
    @minikannan5346 Год назад +3

    ചേച്ചി എന്റെ മോൾക്ക് 4 വയസ്സ് ആകാറായി, മോൾക്ക് കുഞ്ഞിലേ മുതൽ തലയിൽ താരൻ ആണോ എന്നറിയില്ല ആയിട്ട് പൊടി പോലെ, തല dry സ്കിൻ ആണ് അത് കൂടുമ്പോൾ ദേഹത്ത് മുഴുവൻ എന്തോ അലര്ജി പോലെ വരുന്നു മൊട്ട അടിക്കുമ്പോൾ kurachu നാൾ കുഴപ്പം illa ippo 4 തവണ മൊട്ട അടിച്ചു, പെൺകുട്ടി അല്ലെ എപ്പോഴും മൊട്ട അടിക്കാൻ പറ്റില്ലല്ലോ 😢 njan ഒത്തിരി സേർച്ച്‌ ചെയ്തപ്പോൾ എക്സ്കീമിയ എന്നാണ് മനസ്സിലായത് dr ne കാണിക്കുമ്പോൾ enthenkilum ഷാംപൂ ഒരു മൊയ്‌സ്‌ രച്ചർ തരും വീണ്ടും ഇങ്ങനെ വരുന്നു കാണുമ്പോൾ നല്ല സങ്കടം ആകുന്നു enthenkilum ഓയിൽ undo ithinu ചേച്ചി യെ enikk നല്ല വിശ്വാസം ആണ് pls എനിക്ക് പറഞ്ഞു തരണേ ചേച്ചി njan എന്താ ചെയ്യേണ്ടത്

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Год назад +1

    ശ്രുതിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ ആണ്. ആറു വയസായ മോൾക്ക് ആവണക്കെണ്ണ മിക്സ് ചെയ്തു തേക്കാമോ

    • @Sruthysworld
      @Sruthysworld  Год назад +1

      തണുപ്പാണ് കുറച്ച് മാത്രം

  • @rasheedarauf2142
    @rasheedarauf2142 Год назад +2

    Ente milk 5 vasyassayi mudi theere illa cheriya kuttik I oil thekkan pattumo pls reply oil veanam egne kittuka

  • @shamshada723
    @shamshada723 Год назад +2

    Nalla chechi aniyathide bagyam

  • @nahalashirin5038
    @nahalashirin5038 Год назад +1

    Hii chechi...
    Happy to see you again
    Ella videos um kaanarund, othri ishttan
    Chechi de vedios kaanan valare ishttan, nigalde vedios n ennum weighting aan but chechi idakke vedios edarullu...
    Daily video s idane chechikutti...

    • @Sruthysworld
      @Sruthysworld  Год назад

      പറ്റുന്നില്ല da ഇപ്പുറത്ത് വർക് നടക്കുന്നതിനാൽ ഷൂട്ട് വക്കാൻ പറ്റുന്നില്ല അതാണ്

  • @danan3893
    @danan3893 Год назад +2

    Hello ശ്രുതി ഞാൻ ആദ്യം ആയാണ് ഹെയർ ഓയില് use ചെയ്യുന്നേ .നല്ല റിസൾട്ട് ഉണ്ട് .Thank you.
    Hibicus gel use ചെയ്തു .പറയാതെ വയ്യ എന്റെ hair super soft and smooth ആയി .
    hibicus gel n ചെമ്പരത്തി മണം അല്ല .smell n എന്താണ് ചേർക്കുന്നത് ചേച്ചി

  • @bindhubindhu5641
    @bindhubindhu5641 8 месяцев назад

    അമ്മ സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ❤❤❤❤

  • @snehasp6121
    @snehasp6121 Год назад +1

    Ee video yil use cheyitha hair Packnte making video idumo?

  • @mirshadsvlog7360
    @mirshadsvlog7360 Год назад +2

    മുടി ഉള്ളോട് കൂടി വളരാൻ ഉള്ള എണ്ണ പറയോ ചേച്ചി

  • @maluvs4722
    @maluvs4722 Год назад +3

    Chechi molk 4vayasu kazhinju.. kurachu dandruff und.. athukondakam kuli kazhinju thorthumbozhum oil idumbozhokke hairfall und.. molk ethu oil aayirikum better.. karinjeerakam or neelayamari..pls rply

  • @revathim3202
    @revathim3202 Год назад +2

    Chechi , sinusitis ullavarkku karimjeerakam oil nallathaano

  • @divyakv6824
    @divyakv6824 Год назад +1

    Amma full poliyaanallo😂.Iniyulla ella vedioyilum ammaye koodi include cheyyu😅

  • @SP-ql9xz
    @SP-ql9xz Год назад +2

    Hi ❤️Sruthy..1 doubt..
    I spray fenugreek & Kalonji soaked water daily on scalp & leave it on…
    Is that a good idea?
    Thx😊

  • @jainulabdin2402
    @jainulabdin2402 Год назад +1

    Price affordable ayittulla nalla oru shampoo parayamo

  • @bobanancyboban
    @bobanancyboban Год назад +1

    Enikkum oil venam.enganeya vagunnathu

  • @rintujohnheninheynel2922
    @rintujohnheninheynel2922 Месяц назад

    Amma counter adi aanallo😂❤

  • @dhanyadhanya6619
    @dhanyadhanya6619 Год назад +1

    Sruthi chechi njan karimjeerakam oil kachi use cheyyan thudaghi.orupade Mattam unde tto hair growth ♥ 🙌 💖 ❤ 👌 sugamano makkalum ettanum sugamayirikkunno. Chechi ude oro vedios enikkum orupade santhosham tharunnunde tto.ennum happy ayirikkatte🥰🥰🥰🥰🥰

    • @Sruthysworld
      @Sruthysworld  Год назад

      Thank you so much ❤️🙏🙏🫂

  • @neslafathima798
    @neslafathima798 Год назад +3

    കുറെ നല്ല നിമിഷങ്ങൾ.....

  • @nimnamol4886
    @nimnamol4886 Год назад +2

    Ee vdeo yi use cheytha hairpackinte undakunna vdeo onnu kanichutharuo plsss

  • @reshmanair8328
    @reshmanair8328 Год назад +1

    Chechi kesavardhini plant engana use Cheyenne..ullu ottumilla mudiku

  • @nishavipinponnani2231
    @nishavipinponnani2231 Год назад +2

    Neerarakkam problem ullavar enthu cheyum chechi

  • @divyajibu7317
    @divyajibu7317 Год назад +1

    Hai Sruthi international(Dubai) ayakkan pattuvo hair oil??

  • @rosemariyajohny295
    @rosemariyajohny295 Год назад +5

    Hi chechi ❤❤❤ it's been long time ❤❤❤

  • @sunithadevi4013
    @sunithadevi4013 Год назад +1

    Enikkum venam karijeerakam enna

  • @anusreevinil1878
    @anusreevinil1878 Год назад

    Othiri ishtanu ningale videos 😍😍😍

  • @unnikannan304
    @unnikannan304 Год назад +1

    Madam hair length vekkan enthu cheyyanam pls njan ammas neelamari oil anu use cheyyunne.thickness und but length illa pls reply.reply tannillallo

  • @prakashtprakash2943
    @prakashtprakash2943 Год назад +2

    ammai amma evide

  • @simisreee7451
    @simisreee7451 Год назад +2

    Amma super ❤

  • @nishanishaanil9573
    @nishanishaanil9573 Год назад

    Chechiyude video kanan waiting ayirunnu

  • @Heavensoultruepath
    @Heavensoultruepath Год назад

    Good information useful 👍 thank u dear 💕

  • @sabi4871
    @sabi4871 Год назад +1

    Where to get original castor oil?

  • @user-cl1dt8qg3m
    @user-cl1dt8qg3m 4 месяца назад

    Didi ji I want hair oil

  • @raseenaasharaf1155
    @raseenaasharaf1155 Год назад +1

    Hi sruthi❤❤

  • @Rachitt01
    @Rachitt01 Год назад +2

    Oil feed back video please akka

  • @paru930
    @paru930 Год назад +4

    Chechi ethu shampo conditioner aanu use cheyyunne onnu parayumo

  • @rijulr1844
    @rijulr1844 Год назад

    കരിംജീരക ഓയിൽ കുട്ടികൾക്ക് പറ്റുമോ order എങ്ങനെയാണ് ചെയ്യുന്നത്

  • @athira7439
    @athira7439 Год назад

    Kesar aloevera gel.facelu use cheythoode

  • @ashanair4517
    @ashanair4517 Год назад

    I want henna mix. When will I get if i ordered it now?

  • @parimalavelayudhan7141
    @parimalavelayudhan7141 Год назад

    ഹൈ ശ്രുതി കരീം ജീരക എണ്ണ ഗൾഫിലോട്ട് കോറിയർ അയച്ചു തരുമോ pls റീപ്ലേ 😊

  • @sandytose
    @sandytose Год назад +1

    Head massag kanikkumo

  • @gouridev2716
    @gouridev2716 Год назад +2

    Hai chechi

  • @aryas3110
    @aryas3110 Год назад

    അമ്മ അടിപൊളി ചേച്ചി ♥️

  • @nayaicky
    @nayaicky Год назад

    Beautiful long hair 💞💞💞💞🥰

  • @Praji1587
    @Praji1587 Год назад +1

    ഹായ് അമ്മ ❤❤❤❤❤❤

  • @shinekm5343
    @shinekm5343 2 месяца назад

    Ammas. Place. avidayanu

  • @deepthisoman4484
    @deepthisoman4484 Год назад

    Chechide Ready to wear saree aano? 🤔🤔

  • @sajirap5863
    @sajirap5863 Год назад

    Amm poliyaanu Love you family

  • @vinithavinitha9184
    @vinithavinitha9184 Год назад

    Sruthi achane vilikkuu

  • @ponnusrjponnusrj7736
    @ponnusrjponnusrj7736 Год назад +1

    അമ്മ supar😘😘😘😘

  • @akshayaanil3682
    @akshayaanil3682 Год назад +1

    ❤❤ ചേച്ചിക്കുട്ടി❤❤

  • @jayalekshmisreejith4393
    @jayalekshmisreejith4393 Год назад

    Chechi sister geethu mohan dasnte cut und

  • @mubashirashihab7660
    @mubashirashihab7660 Год назад +2

    Hair Mask nte rate ?

  • @anjithasasikumar9169
    @anjithasasikumar9169 Год назад

    Karimjeeraka ennakkk ethra roopayanu.. Book cheythal aano kitua

  • @priyasunil908
    @priyasunil908 Год назад

    Thank you chechi

  • @shyambalan777
    @shyambalan777 Год назад +1

    Good video❤

  • @parimalavelayudhan7141
    @parimalavelayudhan7141 Год назад

    Hlo ശ്രുതി പ്രോഡക്ട് ഗൾഫിലോട്ടു courier അയച്ചു തരുമോ pls റീപ്ലേ

  • @vijinavichus242
    @vijinavichus242 Год назад +1

    Chechi, website il buk cheythit kittunila. Oil athyvashym aayrnu. Enta vazhi?

  • @stellasimon9761
    @stellasimon9761 Год назад

    പുരികം കട്ടി വെക്കാനും കറുപ്പും കിട്ടാൻ എന്തെങ്കിലും ഓയിലൊ ക്രീമൊ ഉണ്ടൊ. മറുപടി പ്രതീക്ഷിക്കുന്നു

  • @nimmytomy2966
    @nimmytomy2966 Год назад

    2 oil um use cheyamo

  • @Kochu2106
    @Kochu2106 Год назад

    Website vazhi oil book cheytu prd enkane track cheyyum eni

  • @user-ml7yy2ss2f
    @user-ml7yy2ss2f Месяц назад

  • @shamna.kshamna.k3203
    @shamna.kshamna.k3203 Год назад +1

    Sruthi onlin book cheyendath onnu parznj tharuvo onnum manazilakunila

    • @Sruthysworld
      @Sruthysworld  Год назад

      Website undallo... description box il ഉണ്ട്

    • @shamna.kshamna.k3203
      @shamna.kshamna.k3203 Год назад

      @@Sruthysworld sruthi website keri enganeyanu athil select cheyithu bookin manazilakunila.watsappil msg ayachitind.

  • @neenukrishna7602
    @neenukrishna7602 Год назад

    Chechi enikk hair loss undu mudi nara undu athupole asthma undu chechide thanne better hair oil Paranju tharumo plzzzzz

  • @shamnashamnabeegum4601
    @shamnashamnabeegum4601 Год назад +1

    Checheede oila thalayil thekkunnathu.chlorine water use cheythu mudi ellam kozhinju.pls solution parayu

    • @Sruthysworld
      @Sruthysworld  Год назад

      ക്ലോറിൻ water aanenkil weekly twice hair wash മതി oil itaal നന്നായി ക്ലീൻ ചെയ്യണം

  • @vismayajp6105
    @vismayajp6105 Год назад

    Ammaaaa love you

  • @aiswaryatv5489
    @aiswaryatv5489 Год назад

    Ee pack vangikan kittuo

  • @Subhaac-fj4nw
    @Subhaac-fj4nw 4 месяца назад

    ഈ എണ്ണ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @rohinirajan3317
    @rohinirajan3317 Год назад

    മുടികയാ മാറാൻ എന്തെകിലും പറഞ്ഞു തരുമോ plz

  • @najeemnajeempdm6393
    @najeemnajeempdm6393 Год назад

    Hi ഞാൻ ഒരു പ്രോഡക്ട് ഓർഡർ ചെയ്തിട്ട് 5 days ആയി .. എത്ര ദിവസം കഴിയും കിട്ടാൻ പയ്മൻ്റ് ചെയ്തതാണ്

  • @jiswinjoseph1290
    @jiswinjoseph1290 Год назад +1

    എത്ര രൂപ ആണ് hair പാക്ക് ന്

  • @user-gb6pb5yt4l
    @user-gb6pb5yt4l Год назад +1

    Amma polichu 🤣🤣😂😂😂

  • @jincyprabi3742
    @jincyprabi3742 Год назад

    Hi chechiii onnu chethittum mudikku ullu vekkunillalo

  • @ponnuzzdreamworld...6182
    @ponnuzzdreamworld...6182 Год назад

    Chechi kanmashi undo

  • @SaranyaDiya-l1p
    @SaranyaDiya-l1p 2 месяца назад

    Oil ntha vila

  • @abhiramiarun8615
    @abhiramiarun8615 Год назад +1

    Hair oilinte price onnu parayo chechi... njn new subscriber aane❤

  • @simisreegokulam
    @simisreegokulam Год назад

    Hair oil um illya cash um illa ..aalkkare pattichu cash undakki jeevikku

  • @sameerakamar1810
    @sameerakamar1810 Год назад

    Ningalk parambaryamaayi ullathaaa hair

  • @saarangsaneesh4403
    @saarangsaneesh4403 Год назад

    ചേച്ചീ ഞാൻ ആദ്യം ആയിട്ടാണ് എണ്ണ ബുക്ക് ചെയ്യുന്നത് അതുകൊണ്ടാണ് ഒരു മാസം എടുക്കുമോ? എൻ്റെ ഓർഡർ കിട്ടിയിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടി ആണ് gpay ചെയ്തിട്ടും ഉണ്ട് plz reply

  • @jo-ym4xp
    @jo-ym4xp Год назад

    Hii

  • @Athul1000
    @Athul1000 Год назад +1

    👍👍👍👍👍❤❤

  • @simisreegokulam
    @simisreegokulam Год назад

    Oil kitiyilla

  • @shajnassimplerecipes8689
    @shajnassimplerecipes8689 Год назад

    Kuttikalk ethu oil aanu nallath

  • @jyothilakshmi6140
    @jyothilakshmi6140 Год назад +2

    Chechi ku Athara Kutty kal Anna