മുടിയിൽ അമ്മൂമ്മയുടെ വെള്ളില താളി | Natural Hair Care | Swasika Vija

Поделиться
HTML-код
  • Опубликовано: 24 ноя 2021
  • Hello all swasika vijay here, today episode my hair care tips with ammumma. She did the traditional hare care tips. Please watch till the end and comment your feedback.
    _____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - swasikavlog@gmail.com
    _____________________________________________________________

Комментарии • 323

  • @avooosfamily
    @avooosfamily 2 года назад +13

    അമ്മൂമ്മയുടെ കൈ കൊണ്ടുള്ള ആ താളി തേപ്പും... ശേഷം കുളത്തിലെ ഒരു കുളി കൂടി പാസാക്കിയാൽ ഹൂഊഓ.... Nostu....

  • @sahl4710
    @sahl4710 2 года назад +19

    പഴഞ്ചൊല്ലു_"അമ്മ കറുത്തു, മകള് വെളുത്തു, മകളുടെ മകളൊരു സുന്ദരി"=വെള്ളില

    • @rejim8094
      @rejim8094 Год назад

      ഞങ്ങളുടെ നാട്ടിലും ഇങ്ങനെ തന്നെ പറയുന്നത് (അമ്മ കറുമ്പി മോൾ വെളുമ്പി മോളുടെ മോൾ പൊൻമോൾ ) എന്നാണ്

  • @sureshbabu4414
    @sureshbabu4414 2 года назад +13

    മുത്തശ്ശിയും കൊച്ചു മകളും വീണ്ടും. എപ്പിസോഡ് കാണാൻ രസമായിരുന്നു. രണ്ടു പേരും അടിപൊളിയായിരുന്നു,👌

  • @sajithakr3034
    @sajithakr3034 2 года назад +30

    അമ്മൂമ്മ മുത്താണ് 😍😍

  • @nishanpashehzinpa2176
    @nishanpashehzinpa2176 2 года назад +5

    എനിക്ക് നിങ്ങളുടെ അമ്മൂമ്മയെ ഭയങ്കര ഇഷ്ട്ടമാണ്. അമ്മൂമ്മയുള്ള episode തിരഞ്ഞെടുത്ത് കാണും ഞാനും എന്റ മകനും😊

  • @aneesasaleemmpm994
    @aneesasaleemmpm994 2 года назад +5

    വളരെ ഉപകാരമുള്ള videoo വെള്ളിലത്താളി ഉപയോഗിക്കാറുണ്ട്. ഇപ്പൊ എവിടെയും അത് കിട്ടാനില്ല. Swasuuuu avatharanam ammoomayudey താളി തേയ്ക്കൽ ഇതൊക്കെ കാണുമ്പോൾ കുഞ്ഞു നാൾ ഓർമ്മ വന്നു. Thanku Swasuu👍😘♥️♥️♥️

  • @saranyasreerag397
    @saranyasreerag397 2 года назад +2

    Njn chechide valya oru fana...lvu chechii ...nannayi inathe vlog okke...super ❤️❤️😘😘😘😘😘

  • @preethibiju9003
    @preethibiju9003 2 года назад +4

    Super ayittund Swasikayum muthassiyum
    Njanum vellila thali thechittund
    Ente ammayude veedu keezhillathanu.

  • @anju.8727
    @anju.8727 2 года назад +4

    നല്ല താളി. തേച്ചു നോക്കാം. സീത എല്ലാം നാടൻ രീതിയിലുള്ള kariungala ചെയ്യുന്നത്. നന്നായിരിക്കട്ടെ ഇന്ദ്രേട്ടനെ കാണാറുണ്ടോ.

  • @kochuranirani5471
    @kochuranirani5471 2 года назад

    Video antha edathe ennu vicharikuvayirunnu.ammumma um swasu chechi um polichu.chechide oro video oro new information ane tharunnathe.thank you .love you 💕😘🙏❤️😘. waiting for the new upcoming episodes and God bless you.

  • @akbara5657
    @akbara5657 2 года назад +5

    Last paranja aagraham sadikkatte🌹👌👍in sha allah🥰 😊

  • @krishnankutty3252
    @krishnankutty3252 2 года назад +1

    നല്ലൊരു വീഡിയോ. സൂപ്പർ സ്വാസൂട്ടി

  • @SidharthSnair-dd7zl
    @SidharthSnair-dd7zl 2 года назад +3

    Nice presentation swasika.

  • @sharmilasherin1758
    @sharmilasherin1758 2 года назад +12

    ആ കുളത്തിലെ വെള്ളത്തിന്റെ കളർ കാണാൻ എന്ത് ഭംഗിയാ...ബ്ലൂ കളർ വെള്ളം...💙😍
    എന്റെ ശ്രദ്ധ മുഴുവൻ ആ കുളത്തിലോട്ടായിരുന്നു...നല്ല വൃത്തിയുള്ള കുളം ആയതോണ്ടാണ് വെള്ളത്തിന് ആ കളർ..💙😍
    സ്വാസൂന്റെ സൗണ്ടിനേക്കാളും ഉച്ചത്തിലാണല്ലോ ചീവീട് ഒച്ച വെക്കുന്നത്...😁🤩

  • @anishithalechu
    @anishithalechu 2 года назад +8

    Chechi waiting ayirunnu😭😭❤️❤️❤️❤️

  • @rinsukjohn2974
    @rinsukjohn2974 2 года назад

    വീഡിയോ പൊളിച്ചു സ്വാസു ചേച്ചി ഒരുപാട് ഇഷ്ടം ആയി 🥰🥰🥰🥰🥰😍😍😍😍അടുത്ത വീഡിയോക്ക് വേണ്ടി കാക്കുന്നു 🥰🥰🥰

  • @aneesasaleemmpm994
    @aneesasaleemmpm994 2 года назад +3

    Swasuuntey video enthaa varathath ennu orthappozhanu video vannath nannayi suprrr 👍👍👍👍

  • @ammu19822
    @ammu19822 2 года назад +1

    വെള്ളിയില നങ്ങൾ ചെറുപ്പത്തിൽ ഒരുപാട് ഉപയോഗിച്ചിരുന്നു.
    സൂപ്പർ ആണ്
    ഇപ്പോളത്തെ ഷാംപൂ and conitioner വെള്ളിലയുടെ ഏഴയലത്ത് വരില്ല.

  • @RRR-tz6ps
    @RRR-tz6ps 2 года назад +6

    Huge fan of you from New York. Can’t wait to watch the next 😊

    • @anjuanjuz934
      @anjuanjuz934 2 года назад +1

      ruclips.net/video/phiGEIL6CLU/видео.html

  • @itzmesurya1818
    @itzmesurya1818 2 года назад +6

    ഹോ ഇന്നലെ വിചാരിച്ചേ ഉള്ളു ചേച്ചി ഒന്ന് vdo ഇട്ടിരുന്നെങ്കിൽ എന്ന്♥️
    Tnku chechiiii😘
    ചേച്ചിയുടെ vlogs ഒത്തിരി ഇഷ്ടാ 🤩🤩

  • @sabinradhakrishnan186
    @sabinradhakrishnan186 2 года назад +2

    Support eppozhum undakum Seetha cute video adipoli

  • @unnikrishnankunnakkatti6776
    @unnikrishnankunnakkatti6776 2 года назад +1

    Swasunte oru prathyeaka enthannu vachaal nishkalankamaya samsaram and chiri. Athukondanne ellaavarudeyum manasil kearipattum iyal. Video adipoli. I like it.

  • @alpharoy1880
    @alpharoy1880 2 года назад +5

    Swasika chechi Adipoli ❤❤❤

  • @bisyroy1906
    @bisyroy1906 2 года назад +2

    Othiri helpful video Thanks for shairing 😘😘😘

  • @ziyasworld
    @ziyasworld 2 года назад

    Swasika seetha kandu ishttappettu thudangiyathattoo.. Othiri ishttam vedios kanarund🥰

  • @samvrithacv4550
    @samvrithacv4550 2 года назад +4

    അമ്മുമ്മയുമായുള്ള ഹെയർ കെയർ വീഡിയോസ് ഇനിയും വേണം

  • @AS-bx2uk
    @AS-bx2uk 2 года назад +1

    Daily wear and casual bra nallath suggest cheyyo please

  • @sreekumar3864
    @sreekumar3864 2 года назад +1

    Veendum Ammumam , Kochumolu kalakki.Interesting vlog Swasi.Best wishes Dear.

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @sukanyaivaana8263
    @sukanyaivaana8263 2 года назад +1

    Ee thali one month aayi ngyan weekly 3 4 time cheyarunde ..hair nalla smooth and silky aakum. adipoli aanu .frizzy hair ullavarku suit aakum ..

  • @jayalekshmiammalr4953
    @jayalekshmiammalr4953 2 года назад +2

    Super സീത ചേച്ചി 🥰❤️ 🥰

  • @suchithramani8386
    @suchithramani8386 2 года назад +3

    Wowwwww,Seetha.. 👌👌👌👌👌👌🤗🤗🤗🤗Vellilathaali Super aanu njanum thechittundu... Kurumthotti thaali & Chemparathi thaali... Angangane orupaadu Vaidhyangal okke ... Veendum kuttykaalathekku kondupoyathinu Oru Big Thanks ndutto.... Enikkum undayirunnu inganoru Ammumma... But ippozillya... Miss U..😥Adutha Episode Enthayirikkum... Waiting for!!Seetha& Ammumme Chakkaraumma😘😘😘😘😘😘

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @pranavamsachin0123
    @pranavamsachin0123 2 года назад +1

    Hair kanikkayirunille oiling hair close up illla back head kanikayirunnnu swasikkka plz do wet hair drying

  • @abys9475
    @abys9475 2 года назад +14

    അമ്മൂമ്മാ അടിപൊളി👌❤️
    Cute swasu Chechii...❤️❤️🥰🥰

  • @parvathyr7568
    @parvathyr7568 2 года назад +21

    Swasika ചേച്ചിയുടെ ഭാഗ്യമാണ് ഈ അമ്മൂമ്മ

  • @neljasaji2830
    @neljasaji2830 2 года назад +3

    Hai Chechi njan nelja 8 il പഠിക്കുന്നു. Super video ആണ്. ചേച്ചിയെ കാണണം എന്ന് ഉണ്ട്. കാണാൻ ഒരു വഴി പറഞ്ഞുതരുമോ.. Plzz ❤

  • @divyadivakaran2210
    @divyadivakaran2210 2 года назад

    സൂപ്പർ. അമ്മുമ്മയുടെ താളി. അടിപൊളി. ഇതെവിടെ കിട്ടും.👌👌👌👍👍👍💞💞സ്വാസുട്ടി അടിപൊളി

  • @preethaneelambari5904
    @preethaneelambari5904 2 года назад +16

    ആഹാ അമ്മൂമ്മയും സുന്ദരിക്കുട്ടിയും വന്നല്ലോ 🥰

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @aishwaryaramachandran3906
    @aishwaryaramachandran3906 2 года назад

    Chechi thekuna hair oil paraju tharo

  • @nandhuzz4123
    @nandhuzz4123 2 года назад +4

    Swasuchechi cuteaayindd😍😍😍😍🥰🥰🥰❤❤❤❤❤ kulithinte vakkath irikkunnath 😜😜achodaa 🥰🥰❤❤

  • @sabinradhakrishnan186
    @sabinradhakrishnan186 2 года назад +1

    Red carpet adipoli Kollam

  • @sandhyaramu789
    @sandhyaramu789 2 года назад

    Swasi veat cheythirikuvayirunnu thanks Seetha secand partinayi kathirikunnu seethechi indretane kanannnn💖💖💖💖💖💖💞💞💞💞❤️❤️❤️❤️❤️

  • @kishorekichuzz7681
    @kishorekichuzz7681 2 года назад +4

    Chechiii....im big fan.nte veed veettooranu..🥰

  • @Dhanalakshmi-fu8wq
    @Dhanalakshmi-fu8wq 2 года назад +12

    Lovely Swasu ❣️❣️❣️❣️❣️❣️ useful tips, adipoli episode, thank you dear ammuma,🥰🥰🥰🥰🥰🥰 love you so much Swasu❤️❤️❤️❤️❤️❤️

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @kiran-lv9mr
    @kiran-lv9mr 2 года назад +2

    Nalla kulam nalla colour

  • @geethaayyappan8574
    @geethaayyappan8574 2 года назад +1

    Super chechi oru hi tharuvo pls

  • @sibinanuanusibi1694
    @sibinanuanusibi1694 2 года назад

    Chechi hair cut Eathaa ennu parayuo plz plzzz plzzzz rlpy

  • @mickyblessy
    @mickyblessy 2 года назад +11

    അമ്മൂമ്മ അടിപൊളിയെ 😍❤️🤗

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @lakshmi3691
    @lakshmi3691 2 года назад +1

    Sooper chechi

  • @preethaneelambari5904
    @preethaneelambari5904 2 года назад +9

    നല്ല ക്യൂട്ട് വീഡിയോ 🥰

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @sree.s-123
    @sree.s-123 2 года назад

    Chechi aduthe vdeo day in my life cheyamoo

  • @reshmarevathy2922
    @reshmarevathy2922 2 года назад +3

    Thnx swasu❤❤❤❤❤

  • @devikamanudevudevus2901
    @devikamanudevudevus2901 2 года назад

    ഉറപ്പായും ഞങൾ try ചെയ്യും 👍👍👍SOFC 💪💪AKSFA എന്നും കൂടെ ഉണ്ട് 👍👍👍👍

  • @presennababu6507
    @presennababu6507 2 года назад +1

    Ammoomma sundhari !!

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 года назад +7

    നമ്മുടെ സ്വന്തം സീത ചേച്ചി & അമ്മൂമ്മ ഒരുപാട് ഇഷ്ട്ടപ്പെട്ടു

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @kavyamohan3072
    @kavyamohan3072 2 года назад

    Chechi face fat loss video cheyumoo

  • @l10world23
    @l10world23 2 года назад +2

    അമ്മൂമ്മ pwoliyalle

  • @jidhumohan111
    @jidhumohan111 2 года назад +1

    Super chechi ❤❤❤❤

  • @jefiyass3353
    @jefiyass3353 2 года назад +2

    Chechi oru haii parayo

  • @devidarsana7
    @devidarsana7 2 года назад

    അമ്മൂമ്മ വരുന്ന അടുത്ത എപ്പിസോഡ് നു, waiting 😍😍😍😍

  • @sabinradhakrishnan186
    @sabinradhakrishnan186 2 года назад

    Vellilathali use chaythitu mudikozhichilum tharanum narayum mari

  • @devidarsana7
    @devidarsana7 2 года назад +2

    അമ്മൂമ്മ ചേച്ചിയുടെ ഭാഗ്യമാണ്. പൊന്നു പോലെ നോക്കണം അമ്മൂമ്മയെ കേട്ടോ ചേച്ചി...
    അമ്മൂമ്മക്ക്‌ ചക്കര ഉമ്മ 😍😍😍😍😍

  • @jayasanthosh8574
    @jayasanthosh8574 2 года назад +1

    Swasika Adipoli

  • @mnzr7890
    @mnzr7890 2 года назад +2

    Nalla അമ്മൂമ്മ, 😍

  • @navneetkumarlh
    @navneetkumarlh 2 года назад

    Show final results on your hair.

  • @febinafidha9225
    @febinafidha9225 2 года назад +6

    സ്വസു വീഡിയോ ഇട്ടില്ലാലോ എന്ന് വിചാരിച്ചിരിക്കയിരുന്നു. ഒരുപാട് ഇഷ്ട്ടമാണ് സ്വസുന്റെ വീഡിയോ കാണാൻ ❤️❤️❤️
    Super sawsu 😍😍😍😍❤️❤️

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 года назад +10

    Chechi thank you so much 💖💖 for this tip 🥰 love u chechi 😘

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @miracleswithlachu1271
    @miracleswithlachu1271 2 года назад +3

    Super chechi oru hai tharo chechi

  • @anishithalechu
    @anishithalechu 2 года назад +5

    Love you chechiii❤️❤️

  • @chandrannair8365
    @chandrannair8365 2 года назад +1

    Super ammumma nd swasu

  • @priyababupriya167
    @priyababupriya167 2 года назад

    So cute ammumma..and molu

  • @anusreepradeep112
    @anusreepradeep112 2 года назад +1

    Swasunte samasaram kelkan enthoru rasaaa🥰🥰🥰🥰😘😘😘

  • @neethubalakrishnan3754
    @neethubalakrishnan3754 2 года назад

    Njangalu after delivery care cheympo thekkunathanu.

  • @sanikasani7732
    @sanikasani7732 2 года назад

    Njn chodicha video thank chechi 🥰🥰🥰😘

  • @alicejoseph2702
    @alicejoseph2702 2 года назад +21

    എപ്പിസോഡ് നന്നായിരിക്കുന്നു സ്വാസൂട്ടി, അടുത്ത എപ്പിസോഡിനായികാത്തിരിക്കുന്നു God bless you 💜❤💜💜💜❣

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @rageshthottungal6445
    @rageshthottungal6445 2 года назад +3

    Super❤

  • @Gopikagopzzzz
    @Gopikagopzzzz 2 года назад

    Vechu pidipicha hair entha cheythe swathika… Nalath ayirunu ketooo… athu kandu Njan cheyanam enu karutiyathaaa

  • @anjuaa3608
    @anjuaa3608 2 года назад +6

    Super chechi ammumma❤❤❤

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/phiGEIL6CLU/видео.html

  • @helplesssilly902
    @helplesssilly902 2 года назад

    Super SwaSuu👍👌👌❤️❤️❤️🥰🥰🥰

  • @anumolk.s9530
    @anumolk.s9530 2 года назад +1

    Nalla place

  • @athira6088
    @athira6088 2 года назад +1

    Chechii super👌❤️

  • @athira6088
    @athira6088 2 года назад +1

    Cute video🥰

  • @miracleswithlachu1271
    @miracleswithlachu1271 2 года назад +2

    Hai chechi

  • @preethaneelambari5904
    @preethaneelambari5904 2 года назад +2

    സ്വാസു 🥰🥰🥰

  • @sabinradhakrishnan186
    @sabinradhakrishnan186 2 года назад

    Good morning ☀️

  • @harshasgimmicks2702
    @harshasgimmicks2702 2 года назад

    Nalla blue kolam

  • @mickyblessy
    @mickyblessy 2 года назад +21

    ക്യൂട്ട് വീഡിയോ വേഗം തീർന്ന് പോയി🥺🥺അമ്മൂമ്മടെ hair care tips പൊളിച്ചു🥰🥰

    • @dorinthomas8517
      @dorinthomas8517 2 года назад

      ruclips.net/user/shortsbQUlETPjfZk?feature=share

  • @aiswaryababu4554
    @aiswaryababu4554 2 года назад +35

    താര പരിവേഷവും ജാഡയും കാണിക്കാതെ പച്ച ആയി പ്രകിതിയും പഴമയും ആയി, നാടും നഗരവും മറക്കാതെ എല്ലാം ചേർത്ത് പിടിക്കുന്ന നടി.. ❤️❤️❤️ അമ്മുമയും കുളവും അവതരണവും എല്ലാം അടിപൊളി....... 🔥🔥🔥🔥🔥🔥

  • @saranyas5971
    @saranyas5971 2 года назад

    Amma Karumbi Makalu velumbi makaludae makal oru sundari Kotha...vellillapoovu

  • @shinnyskariah9403
    @shinnyskariah9403 2 года назад

    Ika hair extension ചെയ്തിരുന്നല്ലോ.. ആ hair എവിടെ??

  • @prajilakk7279
    @prajilakk7279 2 года назад +1

    Ammamma beaution adipoli

  • @ponnusponnus3253
    @ponnusponnus3253 2 года назад

    Evdarunnu kananillallo..atho njan kananjathannoo...appozhe oru dbt...fruit snte vedio l mudindallooo eppo evdepoy ..pinne sugano swasuttyy ...eniku paniyoke anu ...😔😔 swasuttty take care

  • @chandrachepinadka9433
    @chandrachepinadka9433 2 года назад

    Poli chechi

  • @seemamember2743
    @seemamember2743 2 года назад

    Adipoli

  • @kmmsunil116
    @kmmsunil116 2 года назад +1

    Super

  • @ShubhaShubha9439
    @ShubhaShubha9439 2 года назад +12

    ഓരോ എപ്പിസോഡുംസൂപ്പറാണ് സ്വാസിക.ഇതൊക്കെ എല്ലാവർക്കും ഇതൊരു നല്ല അറിവ് കിട്ടും ❤❤🥰

  • @adhyudhkrishna1814
    @adhyudhkrishna1814 2 года назад

    What is your pet name

  • @aamysworld5304
    @aamysworld5304 2 года назад +1

    സൂപ്പർ സ്വാസു

  • @mysweetblessy212
    @mysweetblessy212 2 года назад +4

    Super ammuma 😍😍😍😍🥰🥰🥰🥰🥰

  • @radhikavalsakumar9504
    @radhikavalsakumar9504 2 года назад +5

    നന്നായിയിരുന്നു വീഡിയോ സൂപ്പർ സ്വാസുട്ടി ❤❤❤

  • @minumumthaz4702
    @minumumthaz4702 2 года назад

    Ika Extence vechirunnallo yeduth mattiyo ath 🤔