നിങ്ങളുടെ മുടി വളർച്ച ഇരട്ടിയാക്കും ഈhair pack 100%/fast hair growth Pack

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #Hairgrowth#Thriphala#sruthy'sworld#
    My hair care timetable in detail
    • മുടി വളർച്ച മൂന്നിരട്ട...
    Thick hair timetable-sunday
    • ഇത്രയേറെ മാറ്റങ്ങൾ മുട...
    Thick hair timetable Monday
    • മുടി ഇടതൂർന്ന് വളരാൻമു...
    Thick hair timetable-Tuesday and wednesday
    • my hair fall managemen...
    My hair oil video link
    • മുടി പെട്ടെന്ന് വളരാൻ ...

Комментарии • 412

  • @Sruthysworld
    @Sruthysworld  4 года назад +117

    Dears... വിവാഹത്തിനു മുൻപ് ആണ് ഈ അസുഖം വന്നത്, പിന്നീട് പൂർണ്ണമായി മാറാൻ സമയമെടുത്തു എല്ലാത്തിനും വഴികാട്ടിയായി എൻ്റെ ശ്രീയേട്ടൻ ഉണ്ടായി രണ്ടാമത്തെPregnancy യിൽ ആണ് ഞാൻ ഭക്ഷണവും ആരോഗ്യവും ശ്രദ്ധിച്ചു തുടങ്ങിയത് വീണ്ടും പോയതൊക്കെ തിരിച്ചുപിടിച്ചത്. നല്ലൊരു ജീവിതം ദൈവം തന്നു. നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടാകും ഇങ്ങനൊരു കഥ എനിക്കറിയാം നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം...

    • @kochussv
      @kochussv 4 года назад +1

      Ente ponnu chechiye..
      Vishamippichu kalanjallo😢😢
      Eni onnum undakilla..njangalde prathana eppoyum kanum.
      Ente chechide koottanu chechi enikku
      Miss you Chechi....
      Love you 😘😘😘

    • @rahanaasif4408
      @rahanaasif4408 4 года назад +1

      എല്ലാവരുടെ ജീവിതത്തിലും ഉണ്ട് ഇങ്ങനെ ഓരോ വേദനിക്കുന്ന കഥകൾ ഞാൻ ഇപ്പോൾ എന്റെ ലൈഫിലെ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത് ലൈഫിലേക് തിരിച്ചു വരുന്നു

    • @resh471
      @resh471 4 года назад +2

      Hello really motivated, swantham experience nalla reethiyil panku vechu. 2 days ayollo video follow cheyyan thudangeet i realy like you the way you talk njanum ethu polokke cbundich kondirikyarnnu after marriage ente hair pozhiyan thudangee pnne two delivery angane mudikozhichil koodi kondirikyarnu nthelum asukam undonn aalukal ennod chodikkunnu purathirangan thanne madiyavunnu dr kanichu nokki they suggested me vitamin tablets 3 mnths follow cheyth ath stop cheythu pnned jeevithathinte thirakkilekkum makklude karyangalilekkum okkeyayi thirichu vannappol njan enne marannu ente mudiye marannu kannadi nokkarilla engilum edakkenvilum mudiyullavare kanumbol allengil oru pazhaya photo kanumbol vishamam thonnarund orikkalum eni athu polakilla ellam jeevithathinte bagamalley enn vijarich neduveerpidum ee video enik real inspiration thannoo oru confidence namuk vendi kurach samayam kandethanam ennoru thonnal today onwards njan onnu sramich thudangan result njan ariyikkam tto
      Reshma

    • @ramsiyacm3762
      @ramsiyacm3762 2 года назад

      Watsap no ethrayaan

    • @santhini33873
      @santhini33873 Год назад

      എല്ലാവർക്കുമുണ്ട് ഇങ്ങനത്തെ അനുഭവങ്ങൾ അല്ലേ ചേച്ചി ഞാനും ഇതുപോലെ ഒരുപാട് ഡോക്ടറെ കണ്ടു ചികിത്സിച്ച പൈസ മുടക്കിയിട്ടുണ്ട് എനിക്ക് എന്നും ക്ഷീണം മാത്രമാണ് ചേച്ചി പറഞ്ഞപോലെ പ്രതിരോധശക്തി കുറവായിരുന്നു എനിക്ക് അതിനുശേഷമാണ് ഞാനും ഭക്ഷണം കഴിച്ച് ഇപ്പോൾ ഒരു വിധം നോർമൽ ആയി

  • @sarithadineshsarithamenon7626
    @sarithadineshsarithamenon7626 4 года назад +13

    കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി ഇനി ഒരു കുഴപ്പവും ഇല്ലാതെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @Sruthysworld
      @Sruthysworld  4 года назад

      സരിതക്കും അങ്ങനെ തന്നെ ആകട്ടെ

  • @jincyanu3626
    @jincyanu3626 4 года назад +10

    ന്യൂ subscriber ആണ്‌. ഒരുപാട് വിഷമം തോന്നി കേട്ടപ്പോൾ എന്താകും അസുഖം അസുഖം എന്ന് ചിന്തിച്ചു പോകുന്ന അനുഭവങ്ങൾ ഉണ്ട്. But family യെ ഓർക്കുമ്പോൾ ഒന്നും വരാതെ കാത്തോളണേ ദൈവമെ എന്നാണു പ്രാർത്ഥന. വളരെ inspiration ആയ message. ദൈവം അനുഗ്രഹിക്കട്ടെ.

  • @saniyageorge5035
    @saniyageorge5035 4 года назад +8

    ഹായ്. ഒത്തിരി സ്നേഹത്തോടെ തന്നെ ആണു ഏല്ലാം കേട്ടിരുന്നത് അസുഖങ്ങളെ കുറിച് പറഞ്ഞു കേട്ടപ്പോൾ ഹൃദയം പിടയുന്ന വേദന പോലെ നൊമ്പരം തന്നെ ആയി. പ്രാർത്ഥനയോടെ കേട്ടിരുന്നപ്പോൾ മാറി എന്നത് കേട്ടപ്പോൾ സന്തോഷം ഏറെ ആയി പൊന്നു. God bless you. .

  • @neethucs8839
    @neethucs8839 4 года назад +4

    ചേച്ചി weight loss ന എങ്ങനെയാണ് തൃഫല ഉപയോഗിക്കേണ്ടത്

  • @shamsbakar6202
    @shamsbakar6202 4 года назад +11

    മുടിക്ക് വേണ്ടിയാ ഞാൻ വന്നത് അവസാനം ജീവൻ കിട്ടിയാ മതി എന്നായി എന്റെ പൊന്ന് പെങ്ങളെ നല്ല വാർത്ത വേഗം പറയു ഏതായാലും നല്ലത് വരട്ടെ

  • @divyamolkr7904
    @divyamolkr7904 4 года назад +12

    എനിക്കും ബിയോപ്സി ചെയ്തിട്ടുണ്ട്.... ആ അവസ്ഥ പറയാൻ പറ്റില്ല.... ക്യാൻസർ എന്നു കേൾക്കുമ്പോൾ തന്നെ പേടിയാണ്... ദൈവം കൂടെ ഉണ്ടായിരുന്നു.. നെഗറ്റീവ്... ഗോഡ് bless u....

  • @kavithaks5123
    @kavithaks5123 4 года назад +7

    I liked your message verymuch....i was like you..my hair also completely damaged and frizzy ..i started caring my hair since seeing your channel..all the best wishes...keep going

  • @jas8898
    @jas8898 4 года назад +16

    ചേച്ചിയോട് ഭയങ്കര റെസ്‌പെക്ട് തോന്നുന്നു 😍😍😍

  • @lekshmilechu323
    @lekshmilechu323 4 года назад +1

    ഇതുപോലെ ഞാനും ഒരിക്കൽ വീണ് പോയതാണ് .. ഇപ്പോൾ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു .. എല്ലാം ഗുരുവായൂരപ്പനിൽ സമർപ്പിച്ചു ജീവിക്കുന്നു .. ഭഗവാൻ കൂടെയുള്ളപോൾ ഏത്‌ ദുർഘട നിമിഷവും കടന്നു പോവും .. അല്ലെങ്കിൽ ഞാനൊന്നും ഇപ്പോൾ ഉണ്ടാവില്ലായിരുന്നു .. എനിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു .. അതെല്ലാം പോയിരുന്നു .. ഇപ്പോൾ അതെല്ലാം ഞാൻ തിരിച്ചു പിടിച്ചുകൊണ്ടിരിക്കുവാ .. നമ്മൾ വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല .. എല്ലാ വിഷമങ്ങളും ഒരു നിമിഷമെങ്കിലും മറന്നിട്ട് നമുക്കായി നമ്മൾ ഇറങ്ങിയാൽ നമ്മളെ നമ്മൾ സ്നേഹിച്ചു തുടങ്ങിയാൽ അതെല്ലാം നമ്മുടെ ബോഡിയിൽ പ്രതിഫലിക്കും .. എല്ലാരും അവരവർക്കായി കുറച്ചു സമയം മാറ്റി വയ്ക്കുക .. 👍ഈ ചാനൽ ഞാൻ ഇന്നലെയാ കണ്ടത് .. ഇത്രയും നല്ല വീഡിയോസ് ഉണ്ടായിട്ടും views ഇല്ലല്ലോ എന്നോർത്തു .. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് .. ഉറപ്പാണ് .. ഈ ചാനൽ ഏറ്റവും മുന്നിൽ തന്നെ വരും 👍👍

    • @Sruthysworld
      @Sruthysworld  4 года назад

      പറയാൻ വാക്കുകളില്ല നന്ദി

  • @zanhazayan8073
    @zanhazayan8073 2 года назад +1

    അച്ചോടാ 😘😘😘, ഒരുപാട് ഇഷ്ട്ടാ ശ്രുതിയെ, അത്നർത്ഥതയുള്ള കൂട്ടുകാരിയെ പോലെ തോന്നും. ഈ ഇഷ്ടങ്ങൾ എന്നും കാത്തു സൂക്ഷിക്കുക. എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു

    • @Sruthysworld
      @Sruthysworld  2 года назад

      Thanks dear.. happy Xmas to....🎂🎄🎄😘😘

  • @seemacheveri2338
    @seemacheveri2338 4 года назад +9

    Day by day ആയിട്ട് 7 days hair കെയർ cheyyumo
    ഇതിലിപ്പം നോക്കുമ്പോൾ ഒരു continuity ഇല്ലാത്ത പോലെ ഉള്ള feeling
    One day...
    സെക്കന്റ്‌ day ....
    ......
    7 day
    ഇങ്ങനെ 7 വീഡിയോസ് ചെയ്യുമോ??
    ഞാൻ കുറേ hair കെയർ വീഡിയോസ് കണ്ടിട്ടുണ്ട്.... i think this is the better option for me...so pls
    Sunday ഇങ്ങനെ cheythu....monday ഇങ്ങനെ ചെയ്തു ... എന്ന് പറയുന്നതിലും നല്ലത് 7 days വീഡിയോ ചെയ്യുന്നതല്ലേ
    പുതിയത് ആയി വരുന്നവർക്കും കൺഫ്യൂഷൻ ഇല്ലാതെ kanaallo....
    Very thanks to ur videos 🤩🤩

  • @hafeefa7326
    @hafeefa7326 4 года назад +2

    ചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോസും സന്തോഷത്തോടുകൂടി പോസിറ്റീവ് എനർജി യോട് കൂടെയാണ് കാണാറ് പക്ഷേ ഈ വീഡിയോസ് കണ്ടപ്പോൾ സങ്കടം വന്നു കണ്ണ് നിറഞ്ഞു പോയി ചേച്ചിയുടെ കഥകൾ അറിഞ്ഞപ്പോൾ 😔😔😪😪😪😪

  • @lailasyed6363
    @lailasyed6363 4 года назад

    ആദ്യമായി കാണുന്നു.... കേട്ടു .നല്ല ഉപദേശങ്ങൾ,,, ഈ tips നോക്കട്ടെ തീർച്ചയും ഫലപ്രദമാകുo എന്ന് വിശ്വസിക്കുന്നു God bleടട u

  • @aiswaryasivaraman6990
    @aiswaryasivaraman6990 4 года назад +2

    Thnk u chechi..super tip❣❣❣may God bless u....iniyum uyarangalil ethatte...

  • @rasiyaiqbal6
    @rasiyaiqbal6 3 года назад +2

    ഒരു പാട് വേദനയും പ്രശ്നങ്ങളും അനുഭവിച്ചാണ് ഞാനും കടന്നു വന്നത്... കിഡ്നി ഡ്രാൻസ്‌പ്ലാണ്ട് ചെയ്തിട്ടുണ്ട്... അതിനു കഴിക്കേണ്ട മരുന്നുകൾ എനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടായി.. അതെന്താണെന്നു മനസിലാവാതെ ഈ ശരീരത്തിൽ ചെയ്യാത്ത ടെസ്റ്റുകൾ ബാക്കി ഇല്ല. എന്നിട്ടും പിടി കിട്ടിയില്ല ഡോക്ടർമാർക്.. അവസാനം എന്നെയും അമൃത ഹോസ്പിറ്റലിൽ കൊണ്ടുപോയി... അവിടെ നിന്നും രോഗം മനസിലായി ട്രീറ്റ്മെന്റ് എടുത്തു ഞാൻ രക്ഷപെട്ടു..ഇത്തരം കാര്യങ്ങൾ ഓരോരുത്തർക്കും കാണും.. അമൃത ഹോസ്പിറ്റലിൽ പോയാൽ ആയുസ്ണ്ടെകിൽ രക്ഷപെടും... മാതാ അമൃതനന്ദ അമ്മയുടെ അനുഗ്രഹവും ഉണ്ടാവും... ലോക സമസ്ത സുഖിനോ ഭവന്തു...🙏

  • @anahithaammu288
    @anahithaammu288 4 года назад +2

    Such an inspiratn...Thank u so much chechiisse for dis video....Chechee enik numonia vannitullatha.Alergy prblms und.Thala vuyartha apo tonsilitis pain oke varum.Anganathe situatna.Apo ingane pack oke idamo.Ital ethra time vekan patum...

  • @vidyam9807
    @vidyam9807 4 года назад +2

    Mudik kett ullavar kanjivellm use cheyamo?

  • @lighteningvlogsvideosmalay5837
    @lighteningvlogsvideosmalay5837 4 года назад +4

    Njan adyayitato Iyalde video Kanunne.subscribe cheythu to. Kettapol Vallathoru sangadam. Enthayalum Ini vishamikkendi varilla to. God bless you dear..... Evida Veedu. Njan Wayanad aanu . Enthayalum Ini ennum Kanum to.

    • @Sruthysworld
      @Sruthysworld  4 года назад

      Thank you രമ്യdear.... ഞാൻ തൃശ്ശൂർ -കൊടുങ്ങല്ലൂർ

  • @hashinahamsa3364
    @hashinahamsa3364 4 года назад +2

    Thank you chechi...Engane nalloru message thannathinu...God bless you chechy

  • @user-db6bl1xi6u
    @user-db6bl1xi6u 4 года назад +1

    Enthu bhangiyaa chechide hair. Superb with innocent presentation

  • @remyaremya8280
    @remyaremya8280 4 года назад +3

    Oh chechi Kettappol vishamamayi. Thank God eallam sugamayallo. God bless you....... Love you chechi

  • @paaruparuzz8637
    @paaruparuzz8637 4 года назад +1

    Chechi ente mudi orupaadu ullu undayirunnu thaaran vannu kure poyi sangadam kondu vettikkalanju njaan😢😢😢 enikku sangadam vannitta cut akkiye 😢😢😢

    • @Sruthysworld
      @Sruthysworld  4 года назад

      കഞ്ഞി വെള്ളം ഉപയോഗിക്കൂ ത്രിഫലയും നല്ലതാണ്

  • @advgamerz6521
    @advgamerz6521 3 года назад

    ഹായ് ശ്രുതി ഇന്നാണ് ഈ വീഡിയോ ഞാ൯ കാണുന്നത് എല്ലാം മാറിയല്ലോ ഈശ്വരാനുഗൃഹത്താൽ ഇനിമേൽ എല്ലാ സന്തോഷങളു൦ ഉണ്ടാകട്ടെ 😘🙏🙏😘😘

  • @vijichirayil8886
    @vijichirayil8886 4 года назад +1

    Ente krishna.. Enthoke anubavichu ente chechi... Kannu niranju kettit to.. Pavam chechi de ammayum aniyathiyum okke avarum ethra vedhanichukanum.. Enthayalum eeswaran ellam matti ippo nalloru life thannille.. Ellarude life lum ithpole palatharathil vedhanakalum pblms um undavulo chechi paranja pole okke face cheyth munnot poye pattu.. God bless you my dear 💕💕💕 pinne enikum immunity power kurava.. Petenn fever, cold okke varum.. Pinne thanupp aayal breathing pblm vere.. 😭😭😭

  • @shamsishem8907
    @shamsishem8907 2 года назад +1

    Love you chechi.. chechide samsaram nalla rasand

  • @mobimdas4820
    @mobimdas4820 4 года назад +2

    So beautifully explained ...sruthy...I'm so much inspired

  • @aiswaryaprakash1686
    @aiswaryaprakash1686 4 года назад +3

    Very useful video Chechiiii..... Try chethu nokkatooo.... 👌 😍😍😊😊😊

    • @Sruthysworld
      @Sruthysworld  4 года назад +1

      എൻ്റെ പ്രകാശം വന്നല്ലോ

    • @aiswaryaprakash1686
      @aiswaryaprakash1686 4 года назад

      @@Sruthysworld Chechiiiii😍😍😍😊😊😊❣️❣️

  • @bold7351
    @bold7351 3 года назад +2

    Listened your story. What you said is correct. All of them have their own story. That is life. Hair will come back. Hopefully following your instructions.

  • @shahanas__shah8993
    @shahanas__shah8993 4 месяца назад

    Ee pack oke ittit chechi shampoo use aki ano kazhukunath or thaali or plain water?

  • @sreejishasreekutty5467
    @sreejishasreekutty5467 3 года назад +1

    Njn epo chechiyude big fan Aa njn epo kanunnathe ullu chechiyude videos Ellam all the best chechi

  • @achuachu-vt5gj
    @achuachu-vt5gj 4 года назад +12

    Kannu niranj poi. 😭😭endhayalum ellm sheriyayalo ippo. Thnk god

  • @vennalaaboobacker6386
    @vennalaaboobacker6386 4 года назад +1

    Hai sruthy thanks for your reply. Daivanugrahamulla kuttiyanu.anganeyullavarkku pareekshanangalundakum pakshe daivathinte kaval eppozhumundakum .God bless u.

  • @devanscreativeideas9438
    @devanscreativeideas9438 4 года назад +1

    New subscriber liked ur vedio
    Hip vare mudikku Katty undu
    Pinne valu pole enthu cheyyanam pls reply

  • @itsme-tf6rc
    @itsme-tf6rc 4 года назад +5

    ഒരു നൂറായിരം ലൈക്ക് ചേച്ചിക്കുട്ടീ

  • @garimaaggarwal3474
    @garimaaggarwal3474 4 года назад +2

    Can u please explain in inglish or can u provide english subtitles because I m not able to understand malyalam....
    U nd ur hairs r really beautiful . I try to watch ur videos but I m not able to understand .

  • @athenaparisbijulal5406
    @athenaparisbijulal5406 4 года назад +1

    മുടിക്കായ്‌ക്ക് നല്ല ഒരു tip പറയോ

  • @DevashriS-wz2ft
    @DevashriS-wz2ft 2 года назад +1

    nalla arivukual...tnq dear

  • @sooryathulasi4413
    @sooryathulasi4413 Год назад

    Chechy scalpill kuruķkal varaan ulla kaaranam ath maaran enthellam cheyyanam video cheyooo

  • @witchwholovetoread
    @witchwholovetoread 4 года назад +4

    I can relate to this chechy. Njanum ithupole anubhavichathanu. But chechyde same disease alla. But 2 times pneumonia and then Tb on my lymph node. Nalla mudi undayirunnatha. Ellam poyi. But ipo immunity okke ayi. Food l concentrate cheyyunnund. You are such an inspiration chechy. And this is the first time that I'm commenting on a youtube video. Lots of love..

    • @Sruthysworld
      @Sruthysworld  4 года назад +1

      Love you too My dear.... god bless you stay healthy

  • @roshnibeautyvlog2742
    @roshnibeautyvlog2742 4 года назад +1

    Hii. Sruthi really respect u. Njaan ippol kaanunnollu e channel ini sthiram kaanum tto😍👍

  • @vichithrav.k4158
    @vichithrav.k4158 4 года назад

    Orupadu vishamam thonni katha kettappo orupadu ishtamanu videos yellsm

  • @krishnakripasree4302
    @krishnakripasree4302 4 года назад +2

    Chechi facile cheriya pimples pokan mavinte thalirila arachu purattiyal mathiyo.

  • @pramyapriya8619
    @pramyapriya8619 4 года назад

    ചേച്ചി എനിക്കും immunity probs ഉണ്ട് eppo 4 yrs ആയി എക്‌സിമ skin probs degre time വരെ നല്ല hair ആയിരുന്നു ഇപ്പോൾ എല്ലാം പോയി chechide same hairtextur ആണ് നല്ല dry nd frizzy hair ആണ് എന്റെയും എനിക്കും ഈ tips എല്ലാം suit aakumnu തോന്നുന്നു ചേച്ചിടെ പോലെ എന്റെ hairm നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @soumyasoumya9173
    @soumyasoumya9173 4 года назад

    Chechi njan new subscriber aanu full video innanu kanunnath . chechi ude karyangal kettappol orupaad vishmam thonni .ellam nere aayallo deivathinu thanks.

  • @ramzisadiq1945
    @ramzisadiq1945 2 года назад

    Dear ശ്രുതി mam
    When I hear your life story ,I really weeped .However , now you are heroine of medicine.
    Experience is best tutor.

  • @nimishavijith4250
    @nimishavijith4250 4 года назад

    Sruthi kutty njan kuttyude vdo okk kanarundayirunni ennum pakshe ithuvare njan athra karayamayitu sredhichillayirunnj verthe kandu pokaksyayirunNu but innu kandapol sathyam parayalo kutty ente ullil vallndau visham ayi enthachal ente kunjinum molku vannapole asukkamyirunnu cheriya kunjayapol ente molkku janichittu 6th months ullapol thudngithyirunnu 8 vayassu vare avalku kashtapadayirunNj surgery vare cheythu cheviyil pazhuppyittu vanit kelvi kuravu vannu kure anubhavichu ipol 13 vayassayi ente molki onnum illa ipol aval midukki yayi ponu avale njangalku kittathathu deyvthinte anugraham konda ...Sruthy kuttyude vdo eni enNun njan kanuka mathramalla try cheyyum ellam
    .God bless u dear

  • @ridhuadhi7527
    @ridhuadhi7527 4 года назад

    Hy. വീഡിയോ ഒത്തിരി ഇഷ്ടമായിട്ടോ. God ബ്ലെസ് u. എനിക്കു ചെറുപ്പം തൊട്ടേ മുടി illa. ഇപ്പൊ 33 വയസ്സായി.. മുടിക്ക് എല്ലാ പ്രോബ്ലെംസ് ഉം undu. എന്റെ അമ്മയുടെ മുടി ആണ് eniku. തീരെ മുടി illa. ഇങ്ങനെ പാരമ്പര്യമായതു മാറ്റാൻ നമുക്ക് പറ്റുമോ. മുടി valarumo. Plz റിപ്ലൈ ശ്രുതിക്കുട്ടി

  • @beenamuralidhar9838
    @beenamuralidhar9838 4 года назад +3

    Hii sruthi , u r great.. God bless u...

  • @tapasyak.v6858
    @tapasyak.v6858 4 года назад +5

    So sad of you sweetheart god bless you with all good health in future...love you 😍😍😍

  • @minithomas4848
    @minithomas4848 3 года назад +1

    Thyroid problems ullaverk use chuvannnua packs eathu anu.

  • @vishnumayasoman1052
    @vishnumayasoman1052 4 года назад

    Sruthy Chechi, njan Chechiyude new subscriber an. Enik 24 age.nalla mudi kozhichil an..kayyond onu pidikimbo tane orupaad hair pokunu.Netti Keri.scalp l onum marydhak hair lya. Chechiyde videos kandu.but njan ithil Ethan cheyandath?plz onu reply

  • @sheejaj3244
    @sheejaj3244 4 года назад

    Mudivalaranae. Mallory. Tip. Parayumo. Check. Pls

  • @dharmarajt9094
    @dharmarajt9094 4 года назад +1

    ചേച്ചി എന്നും പൂർണ്ണ ആരോഗ്യത്തോടു കൂടി ഇരിക്കാൻ പ്രാർത്ഥിക്കുന്നു

    • @Sruthysworld
      @Sruthysworld  4 года назад

      തിരിച്ചും അങ്ങനെ ആകട്ടെ

  • @sheenabiju2935
    @sheenabiju2935 4 года назад +1

    Thanghal last paracha msge enik eshtayi.God bless you dear

  • @youareunique8627
    @youareunique8627 3 года назад +2

    Great motivation chechi, love u😍

  • @weworld424
    @weworld424 2 года назад

    ചേച്ചീനെ കാണുബോ സംയുക്ത വർമന്റെ ഒരു കട്ട്‌... 🥰ആരെങ്കിലും പറഞ്ഞിട്ടുണ്ടോ...

  • @shamsbakar6202
    @shamsbakar6202 4 года назад

    നല്ല ഒരു ഉപദേശം തന്നു. വളരെ ശരിയാ താക്സ്

  • @aryapaaru7538
    @aryapaaru7538 4 года назад +3

    Chechiii u are toooo inspiring.... I am suffering from so many hlth prblms for 6years.. Its negatively affect ma hair.. Mind set..Attitude evrything.. aftr i watchng ths vdo i am hghly inspired..A postive vibe lightn up in ma mind..Thanks chechi...Thank u so much

    • @Sruthysworld
      @Sruthysworld  4 года назад

      Am a counselor dear...attitudes and decision making power r the real heroes in our life go ahead take care

    • @aryapaaru7538
      @aryapaaru7538 4 года назад

      👍❤

  • @shamlashamlath3992
    @shamlashamlath3992 4 года назад +1

    Padachonee keettittu karachil vannu njaan first time aanu ee chanal kaanunnathu full keettillaa soery kelkkan pattunnilla karachil varunnu

  • @Moksha1313
    @Moksha1313 4 года назад +1

    Chechi great words njan 1st time anne video kanunne .ippo chechi OK ayo. Take care.

    • @Sruthysworld
      @Sruthysworld  4 года назад

      ശരിയായിdear...welcome to our family

  • @mubeenamubimubeenamubi6808
    @mubeenamubimubeenamubi6808 4 года назад +3

    Daivam dheerkhayuss tharate njanum praarthikkam enikkum ingane okke thannaya 3 pen kutykala

    • @Sruthysworld
      @Sruthysworld  4 года назад

      താങ്കൾക്കും കുടുംബത്തിനും നല്ലതു വരട്ടെ

  • @shylajamadhumadhu3619
    @shylajamadhumadhu3619 4 года назад

    താങ്ക്സ് അസുഖംത്തെ പറ്റി പറഞ്ഞപ്പോ വിഷമം ആയി ഇപ്പോൾ സുഖമായി രി ക്കു നു

  • @sumipkklr1475
    @sumipkklr1475 4 года назад

    Hai.... Sruthi parayanaa ketapo sankadam thoni.... Ennalm ellam maari ipo happy aayille....... Inspiration aanuto kelkmbo.....

  • @proudofislamicchannelchann2303
    @proudofislamicchannelchann2303 4 года назад

    Thrifala churnam.thrifala powder eth vere vere alle chechi.pinne kariveppilayum thrifalayum ulla aa pack elle. Ethil yethann eduka podi yanoo churnam aanno.🙏🙏🙏🙏

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 4 года назад +1

    Respect.... dear😪😪😪videos kanarund.. innanu oru cmnt itte... aake vallandayipoyi... ketto... njn karinjerakam oil thekan thudangetund.. kettooo... ini ithe try cheyanullu... pandathe mudi thirichupidikan try.. ✌️god blus u da... nte prarthanayil ne undakum kettooo... love u........

  • @sajeevpalakkad660
    @sajeevpalakkad660 4 года назад

    Hi chechi njan new subscriber aane chechide video kandu sangadayitto chechine daivam anugrahikatte pinne enikum nalla mudikozhichalunde kureyayitt eppo thallayode nannayikanund pinne kure medicine ok dr kandu kazhichu pakshe oru raksheyumila eni chechide podikaikal parishikan povanetto

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 2 года назад +1

    You know Sruthi the main attraction of your video. Your Mother. She is Exactly looks like my friend Reju's mother Girijaamma. But alaa she expired 7 months back.

    • @Sruthysworld
      @Sruthysworld  2 года назад

      Thank you....my hearty condolences to your reju's mother🙏

  • @ssmusic6687
    @ssmusic6687 4 года назад +1

    Chechi ee disease name correct spelling onnu comment cheyyo....bcuz enikum hair kozhiyunund pinnae pettanu vannom kuranju kazhuthilae bone purathottu vannu breathing sometime kittarilla..plz name spelling onnu comment cheyu

  • @ShobhasWorld22
    @ShobhasWorld22 2 года назад +1

    Hi dear, felt so bad hearing about your bad health during your younger days but God is Great 🙏Now, that is in your very recent videos I see you so energetic so positive. God Bless you always with Good Health and cheer.

    • @Sruthysworld
      @Sruthysworld  2 года назад

      Thank you so much....🙏🫂🫂🫂

  • @rakeshmnair5365
    @rakeshmnair5365 4 года назад +3

    God bless you dear, love you so much 💐💐💐💐

  • @aswathyvarrier8650
    @aswathyvarrier8650 4 года назад

    Hair pack use ചെയുന്ന curd പുളിപ്പ് കൂടിയത് വേണോ അതോ കുറഞ്ഞത് മതിയോ? എങ്ങനെ ആയാലും മതിയോ ചേച്ചി?????

  • @treasaseljan1468
    @treasaseljan1468 4 года назад

    Triphalam....Maduram..eratticherthano undakkunnu,...mudiyl thekkan.?

  • @valuablechildhood766
    @valuablechildhood766 4 года назад +1

    enik ingane aanu da....nalla hair undayirunnu...4 years aayit scalp kanunna level aayi😣athinte kaaranam haemoglobin kuranjath aane....mdcn,food pinne haircare tips...ipo ellam koode orumich kondupokunnu....change undakum nnu thonnunnu🙏thank you for sharing nice tips🙏🙏

    • @Sruthysworld
      @Sruthysworld  4 года назад +1

      ഉണ്ടാകും വിഷമിക്കണ്ട കഞ്ഞി വെള്ളം ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കാം പിന്നെfood

    • @valuablechildhood766
      @valuablechildhood766 4 года назад

      @@Sruthysworld thanks dear😘😘

  • @itsme-tf6rc
    @itsme-tf6rc 4 года назад +4

    love u chechee........
    No words to say......

  • @haleezz4895
    @haleezz4895 4 года назад +1

    Ijjaathi motivation njn jeevthathl ketla.. Sthiram orakkam eneett phn edkknna oru vyakthi arnu njn.. Nale thott edkla.. Frst ente karyam.. Ath kaznjte ollu vere enthum... Tnkuuuuu uu a loot.... Luv uuu chechii 😘

    • @Sruthysworld
      @Sruthysworld  4 года назад

      Love u too dear

    • @haleezz4895
      @haleezz4895 4 года назад

      Chechi ee kazuthil ingne lymph vrnne ntha.. Enikkm vannarnu .. Thaniye poy.. Vdhana ndarnu.. Njnm kond kanich.. Ntha chechi athn rsn.. Thyroid tst chyan prnj.. Athoke norml arn.. Aryuo chechk nthann?

    • @Sruthysworld
      @Sruthysworld  4 года назад

      if it is painful don't wor,ry വേദന ഇല്ലെങ്കിൽ പേടിച്ചാൽ മതി

    • @haleezz4895
      @haleezz4895 4 года назад

      Chechi thribhala evde vangan kitum . Angaadi kadayl ano

  • @stonesandpebbles6570
    @stonesandpebbles6570 4 года назад +1

    ദൈവ൦ അനുഗ്രഹിക്കട്ടെ

  • @kunjuvavaaa6326
    @kunjuvavaaa6326 4 года назад

    Chachi enik janichapo thota mudi kurava.thickness um theera ella.e tips oke follow cheythal enik hair undavo

  • @Devikt826
    @Devikt826 4 года назад

    Njan innanu e video kanunnathu
    same. avasthyil koode kadannupoyi.. Thrissur medical college kure private hospitals
    Pinedd homeo aayurvedam ellam asukham kandupidikkukan pattiyilla.finally amurutha hospital 8days testing. MIR, ct scan. & blood cheking karanju poya dinagal asukham enthanu ennu ariyunnilla. Panikku painkiler tharum finally oru theerumanamayi
    Spineil oru thadippu
    6 months medicine
    Hair. ellam poyi
    Orupadu hair undayirunnu
    Ellam orkumbol 😭

  • @brightcj9066
    @brightcj9066 4 года назад

    Chachy njan adhyamayittane kanunnath.Very useful vedio.. pinne eni oru dought und number onnu tharumo

  • @mubeenamubimubeenamubi6808
    @mubeenamubimubeenamubi6808 4 года назад +1

    Ithrakkum deetialce Aayi Aarum paranjitilla thank you

  • @neethuroshanr
    @neethuroshanr 4 года назад

    Sis ethu yengineya kazhikkunnathu ത്രിഫലചൂര്ണം

  • @kunjumol2873
    @kunjumol2873 4 года назад +2

    Njanum ee karanathal നട്ടെല്ലിൽ ninnu vellm eduthu eniku ബ്ലെഡിൽ kuraju pokunnu ipo ellam seriyayi

  • @tresajoshni6795
    @tresajoshni6795 4 года назад +1

    God bless you and your family

  • @anjalijijeesh7464
    @anjalijijeesh7464 4 года назад +2

    Kettitte nalla vishamayi chechi.u r great .God bless u

  • @jincymary2635
    @jincymary2635 4 года назад +1

    Hi sruthy.. Thank u da for putting so much effort to educate us.. Never heard of Kikuchi disease bfre.
    Lastil paranjath enikishtai nammal enthaanu kaikunnath ennu orkanam ennath ... I'm following ur tips.. And my hair fall has reduced... Thank u da..

  • @sujavenu699
    @sujavenu699 4 года назад +1

    Very good message god bless you dear

  • @aneesha3798
    @aneesha3798 4 года назад +2

    Chechie.. dandruff remedy video onnum kananillalo..ithilundel onnu link tharuo...

    • @Sruthysworld
      @Sruthysworld  4 года назад +1

      Try our curd+fenugreek 10 mnts കഴിഞ്ഞ്wash with mild shampoo

  • @GG6707
    @GG6707 4 года назад

    Hi dear..... Njan kazhinja september aanu kure remedies try cheyyan thudangiye..... Athinu munp verum oil mathram aanu use cheythath..... But enthannareela..... Tips use cheyyumbo annu hairfall undakum.... But njan stop cheythitteyilla.... Ipozhum continue cheyyunnynd.... 2 years munp hair whitening kanikkan homeo il kanichitunnu... Koode hairfall um.... Annu athra hairfall undaytilla... But dr athinum koode medicine thannu.... 2 months kazhichu.... Nalla change undayrunnu.... Test okke cheythathanu...hairfall ntethinu vendiyittalla....njan labil poyit aangot paranj cheythathaanu.... Calcium, blood r/e, thyroid okke.... Athokke normal aanu.... Ee year um ithokke nokki.... Ellam normal aanu..... But enthaannareela..... Enik ipo hairfall und..... Normal aanu kozhiyunnath 50 il thaazhe.....pakshe ullu kuranjitund...... Athonnu doctore kanikanam ennund.....enik alopathy ishtalla.... Homeo Or ayurveda ithil ethaanu kanikua?? Njan neelibringadi aanu upayogikunne..... Ella days um evng aanu kulikunnath... But ipo mazha thudangiyathond mrng aakki... Bcoz mudi unangan vendi..... Athpile kanjivellam 2,3 months aayite ullu thudangiyit...... Ennitum hairfall und.... Ini njan cheyyunnathinte kuzhapam kondano nnariyilla.... Food okke nannayi kazhikarund.... Egg, milk kazhikkarilla.... Idayk vallapozhum mathram

  • @ashwini7253
    @ashwini7253 4 года назад +2

    God give some pain not to destroy us.. Rather to make us more stronger. God bless you Sruthy & family. All prayers for a healthy and happy long life.

  • @ayanamadhu292
    @ayanamadhu292 3 года назад

    Curd enik അലർജി ആണ് so sustute ആയി കഞ്ഞിവെള്ളം use chayysmo

  • @madhavikuttymaadhu9001
    @madhavikuttymaadhu9001 4 года назад

    Chechy ennik mudi nallapole undayirunathanu.. but ipo bhayagara mudi kozhichilund.... ettavum nalla oru remedy paranju tharuo

  • @mubeenamubimubeenamubi6808
    @mubeenamubimubeenamubi6808 4 года назад +2

    Iniyulla kaalam rokangalonnum thaaraathe daivam kaakkate

  • @ajithaajitha3329
    @ajithaajitha3329 4 года назад +1

    Njan videos kandu sub cheythutto God bless you 😍😘

  • @honeysunil7831
    @honeysunil7831 4 года назад

    Chechi nalla message chechide uluva pack njan cheyunundu nalla results kitunudu thanku chechi

  • @Cinemafans1237
    @Cinemafans1237 4 года назад +1

    May god bless you dear🙏🙏🙏

  • @rosnanaduthodi7086
    @rosnanaduthodi7086 4 года назад +1

    God bless you അനിയത്തികുട്ടി

    • @Sruthysworld
      @Sruthysworld  4 года назад +1

      എന്നെ ആദ്യായിട്ടാണ് അനിയത്തിന് ഒരാളു വിളിക്കുന്നത്Thank you ... god bless you too

  • @ajaspm6526
    @ajaspm6526 4 года назад +1

    What a positive vibe dear.......God bless u da...it's me sajnaa

    • @Sruthysworld
      @Sruthysworld  4 года назад

      Hai da സുഖാണോ?

    • @ajaspm6526
      @ajaspm6526 4 года назад

      @@Sruthysworld 😘😘😘👍👍👍👍

  • @harikrishnanpp
    @harikrishnanpp 4 года назад +1

    Hi 2 days munpanu nan vdos kanan thudangiyath... enik contact cheyan no. Taravo....

  • @Smithasreekumar999
    @Smithasreekumar999 4 года назад

    100 % correct anu ee kutty paranjathu!!