❤️ മുടിവളരാൻകറ്റാർവാഴ ചെമ്പരത്തി ജെൽ വീട്ടിൽഉണ്ടാക്കുന്ന വിധം/fast hair growth gel making at home 🏡

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #homemadealoeverahibiscusgel#‪@Sruthysworld‬ #naalukettu
    To book Amma's home madehair care products
    pls WhatsApp only to 623-895-3410 then read your greeting message and place your order 🙏🫂🫂

Комментарии • 705

  • @sayoojyap119
    @sayoojyap119 2 года назад +810

    താങ്കളുടെ വലിയ മനസ്സിന് നന്ദി.ഒരു യൂട്യൂബേഴ്സും ചെയ്യാത്ത കാര്യമാണിത്.കാരണം അവർക്ക് sale കുറയും എന്നുള്ളതുകൊണ്ട്. Complete ingredients details പറയില്ല.എനെ പോലെ ഇതൊന്നും വാങ്ങാൻ പറ്റാത്തവർക്ക് ഒത്തിരി useful ആണ്.ചേചി ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ.

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +14

    കറ്റാർവാഴ jell ഉണ്ടാക്കുന്ന രീതി വളരെ simple ആയി പറഞ്ഞു തന്നു. 👌🙏

  • @balkiisyasiin4524
    @balkiisyasiin4524 Год назад +2

    വീഡിയോ എല്ലാം അടിപൊളി.. ഒരുപാട് നല്ല informations ആണ്.. ചെമ്പരത്തി താളി alovera എല്ലാം പതിവായി യൂസ് ചെയ്യാറുണ്ട്.. കൂടുതൽ അറിവുകൾ ഷെയർ ചെയുന്നതിന് നന്ദി ❤️❤️🙏🙏

  • @sainathomas2149
    @sainathomas2149 2 года назад +15

    രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു 👍🏻ചെമ്പരത്തി അരച്ച് തലയിൽ തേക്കാറുണ്ട് ഈ ജെൽ ഒരുപ്പാട്‌ ഇഷ്ടം ആയി ഇന്ന് തന്നെ ഉണ്ടാക്കും

  • @DinewithAnn
    @DinewithAnn 2 года назад +126

    Simplicity+genuinity+hardwork+down to earth = success, And that is Sruthy kutty and Sruthy's World 😘😘😍😍

    • @Sruthysworld
      @Sruthysworld  2 года назад +8

      My dear annakutty ... ഒത്തിരിsuccess nu vendi work cheyyunna oraalaanu annakutty ..ath vegam nadakkatte... channel nannaayi varatte

    • @DinewithAnn
      @DinewithAnn 2 года назад +1

      @@Sruthysworld Aww 😘😘😘. Thank u so much dear. Srutheede naavu ponnavatte

    • @suvarnakumarys9723
      @suvarnakumarys9723 2 года назад +3

      ആ കൂവ കാച്ചാൻ ചെമ്പരത്തി യുടെ വെള്ളം ഒഴിച്ചാൽ പോരെ

    • @rineeshakv870
      @rineeshakv870 2 года назад

      👍

  • @salmansvlog7540
    @salmansvlog7540 2 года назад +8

    അമ്മ സൂപ്പർ സംസാരം കേൾക്കാൻ നല്ല രസം

  • @athu2085
    @athu2085 2 года назад +12

    Unakkan newspaper upayogikkaruthe....athil lead nte alavu und appol wet aayal athu kazhuki unakkan ittathil pidikkum. Oru dry cloth use cheyyu.

  • @monusworld7393
    @monusworld7393 2 года назад +18

    ചേച്ചിടെ സംസാരം കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. 💞💞❤❤

  • @luffyd9161
    @luffyd9161 2 года назад

    സത്യം ആരും ഉണ്ടാകുന്ന രഹസ്യം പറയാറില്ല എല്ലാവർക്കും ഉപകാരം ആവും താങ്ക്സ് ഷെയർ ചെയ്‍തതിന് 👌👌👍👍❤

  • @saleenamp3859
    @saleenamp3859 3 месяца назад +1

    Valiya manasinn udama...matt ..yutuper mark .vayakara..dimentta..jeji❤❤❤❤❤

  • @anjumolshaji5798
    @anjumolshaji5798 2 года назад +13

    Oru youtuber polum egane live ayitt kanikilla....nigal great anu

  • @hafeefa7326
    @hafeefa7326 2 года назад +1

    Video kandu kuondirunnappo othiri karyam parayam ennundayirunnu oruo secondum but ariyathe full ang ariyaathe kand theernn 🥰🥰pinne endhakkayuo parayaan undayirunnu athuokke marannu but uru karyam parayatte amma aa kayukunnathum virichidunnathum okke kandappo kann niranchu 🥲nammude ammamar okke inkane thanne avarkk ethra vayyayka anenkilum nammalde karyathil uru kuravum varuthilla 🥰🥰🥰🥰

    • @Sruthysworld
      @Sruthysworld  2 года назад

      🫂 അതേടാ സത്യം

  • @sugesh007
    @sugesh007 2 года назад

    ശ്രുതിയുടെ ചാനലിൽ ഞാൻ എത്തിപ്പെട്ടത് നിങ്ങളുടെ വീടിന്റെ വീഡിയോ യിൽ കൂടെ ആണ് , കാരണം എന്റെ വീടു ഇതുപോലെ ഒരു കുഞ്ഞു നടുമുറ്റം ഒക്കെ വച്ചാണ് , അപ്പൊ അതിന്റെ കുറച്ചു ഡീറ്റെയിൽസ് നോക്കാൻ വേണ്ടി തപ്പിയപ്പോഴാണ് എത്തിപ്പെട്ടത് ..പിന്നെ ഇപ്പൊ കുറെ വീഡിയോസ് ഒക്കെ ചുമ്മാ കാണുന്നു ...

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +1

    ശ്രുതി ശാലീന സുന്ദരി.. അമ്മയും.. എന്ന് Asha ചേച്ചി 👍

  • @deepthilithin14
    @deepthilithin14 2 года назад +2

    Thankyou chechi.... Ithu enthaayalum try cheyyum. U r looking so beautifull chechiii.....

  • @sajinigirish6208
    @sajinigirish6208 2 года назад +2

    Thank you Sruthy.Ellavarkkum upakaraprethamaya vedios aanu ellam valare nandhi❤️❤️❤️

  • @dreamergirl4386
    @dreamergirl4386 Год назад +1

    Chechi thanku for making this vedio.❤️ There are some youtubers who actually don't show the preparation process of these items. They are only advertising.

  • @drishyadevadas7284
    @drishyadevadas7284 Год назад +1

    Sruthi checi kuva cream oru video paranillle. Athinde oru detail video upload cheyyo checiye

  • @gayathrysingh3289
    @gayathrysingh3289 2 года назад +11

    കൂവ podikku പകരം corn flour ഉപയോഗിക്കാമോ ശ്രുതിpls rply

  • @lailababulailababu3902
    @lailababulailababu3902 2 года назад +10

    നല്ല അവതരണം 👍👍🌹🌹

  • @user-wz5uu2ug1l
    @user-wz5uu2ug1l 2 года назад +3

    നര മാറിക്കിട്ടാൻ എന്താണ് ചേച്ചീ ചെയ്യേണ്ടത്? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sandhya487
    @sandhya487 9 месяцев назад +1

    ചേച്ചി ഹായ് ♥️❣️♥️

  • @JayasreeM.k
    @JayasreeM.k 2 месяца назад +1

    ദീർഘായുസ്സു ഉണ്ടാവട്ടെ

  • @jancyjohn7845
    @jancyjohn7845 2 года назад

    Enik ammedem moldem samsaramaN othiri ishtayath...ammaye orma vannu....

  • @self-beliefvlog3869
    @self-beliefvlog3869 2 года назад

    Thank u chechi🥰. Njn ennale ane video adhyamayi kandath.nalla videos ane ellam. Kandirinnu pokum chechiyude video. 👍👍

  • @priyalekshmi4195
    @priyalekshmi4195 2 года назад +30

    ശ്രുതി, കൂവക്ക് പകരം cornflour use ചെയ്യാമോ

    • @sharanyasharanyavijaya7254
      @sharanyasharanyavijaya7254 2 года назад +1

      Njanum kaathirunna video aayirunnu , bt njan gel vaangichitund... to super aanu, sruthidem familyudem ee valiya manasanu ningade vijayam... sarveswaran anugraham ennum koode undavate... 🙏🙏🙏😍😍😍

  • @lellasara94
    @lellasara94 2 года назад

    Great eyalda manzin munil 🙏good nd keep going dear ❤️💋🥰😍😍😍😍❤️❤️❤️❤️❤️❤️

  • @arinilams9509
    @arinilams9509 6 месяцев назад

    Please do it with subtitles dear sissy... We like to watch your videos.

  • @aavniyamvlogs5050
    @aavniyamvlogs5050 2 года назад +1

    Chechi വീടിന്ടെ oru ഫുൾ വീഡിയോ ഇടോ pls എനിക്കി ഇങ്ങനത്തെ വീടുണ്ടാക്കണമെന്നുണ്ട് athu കൊണ്ട pls ഒന്ന് ഇപ്പോഴുള്ള ഫുൾ വീഡിയോ idu

    • @Sruthysworld
      @Sruthysworld  2 года назад

      ruclips.net/video/yuteF6tCCQ8/видео.html

  • @vishals_world1986
    @vishals_world1986 Год назад +1

    എനിക്കും ഇങ്ങനെ ഒരു അമ്മ ഉണ്ടായിരുന്നങ്കിൽ

  • @ramachandran1761
    @ramachandran1761 2 года назад +2

    Gel super. കുറച്ചു മാസം കേടാവാതിരിക്കണമെങ്കിൽ preservative ഏതാണ് ഉപയോഗിക്കാൻ ഉത്തമം

  • @sheelaviswam9845
    @sheelaviswam9845 2 года назад +1

    Nalla amma makal nalla samsaram

  • @jasinashareef5087
    @jasinashareef5087 2 года назад

    Video super chechi
    Be happy with sree video arokke kanarun.enikk bayagara istta sreeyee

  • @sumisdr5286
    @sumisdr5286 2 года назад +57

    ചേച്ചി ഒരു കാര്യം പറയട്ടെ.... ന്യൂസ് പേപ്പറിൽ നനവോടെ ഉണക്കരുത്.... അതിൽ ലെഡ് അടങ്ങിയ മഷി ആണ് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്നത്.... കഴിവതും ആഹാര സാധനങ്ങൾ പേപ്പറിൽ വയ്ക്കരുത്

    • @kalasaju4683
      @kalasaju4683 2 года назад +1

      ഹായ് ❤️❤️❤️🌹

    • @Sruthysworld
      @Sruthysworld  2 года назад +1

      Yes dear... ശരിയാണ് ഓർത്തില്ല

    • @silpyraji7941
      @silpyraji7941 2 года назад

      മുഖത്ത് കാരിവാളിപ്പ് മാറുന്നതിന് എന്തെങ്കിലും ഓപ്ഷൻ പറഞ്ഞു തരാമോ !

  • @chinnupradeep5283
    @chinnupradeep5283 2 года назад

    Amma ishtam. Pinne gel oil um ellam prepare cheyuna vedio angane arum idarila ithu vangan pattatha orpad per und avark ithu useful annu

  • @juliemamman8188
    @juliemamman8188 Год назад +1

    എല്ലാം ചെമ്പരത്തി എണ്ണ ഉണ്ടാക്കാനും ജെൽ ഉണ്ടാക്കാനും പറ്റുമോ , (തട്ട് ചെമ്പരത്തി )

  • @annapurnacs4267
    @annapurnacs4267 2 года назад +3

    Ok good recipe. I used apply only aloe vira gel

  • @prathibha9389
    @prathibha9389 2 года назад

    ഞാൻ ആദ്യം ആയാണ് വീഡിയോ കാണുന്നത്, ഒത്തിരി ഇഷ്ടം ആയി 🥰, എണ്ണക്ക് എങ്ങനെ ആണ് ഓഡർ തരുന്നത് ഒന്ന് പറയുവോ,😊

  • @yajusachucreations4232
    @yajusachucreations4232 2 года назад +4

    ❤very proud of you dear.... aarum avarudae products ithra clear ayitu paranju tharilla. You are great ❤ God bless you. thank you

  • @sabithashaji3236
    @sabithashaji3236 2 года назад

    Sherikkum your ഗ്രേറ്റ് മറ്റുള്ളവർ കണ്ടുപഠിക്കട്ടെ

  • @ammuammu3194
    @ammuammu3194 2 года назад +7

    Hostelil nilkkunnavarkku fridgil vaikkan pattillalo. So 3 masathekku fridgil vaikkathe use cheyyan pattunna gelinte koottunonnu paranju tharuo. Please

  • @soniyau1555
    @soniyau1555 Год назад

    Chechi serikkum adipowliya tta njan fan ayii

  • @thasli2710
    @thasli2710 2 года назад +1

    chechide home tour kandirn..nice home ....budget ethrayayikanim?

  • @minip9418
    @minip9418 4 месяца назад

    Super വീഡിയോസും പ്രോഡക്റ്റും 👏👏👏👏👏

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 Год назад

    Sru❤️❤️❤️❤️🥰😍ee jel undakki nokkanam😘😘😘thnks dear..
    😍😍😍😘😘😘

  • @abhikarthi4128
    @abhikarthi4128 2 года назад +4

    Kaanumbol jam pole und..kazhikkan thonnunu😋🤤

    • @Sruthysworld
      @Sruthysworld  2 года назад +1

      Kazhikkaam..nallathaa

    • @abhikarthi4128
      @abhikarthi4128 2 года назад +1

      @@Sruthysworld ithiri jaggery um koode ittal mathi le..😋

  • @anandhuaadhi6634
    @anandhuaadhi6634 2 года назад +2

    💖💖💖💖💖 Hai Sruthy
    Innu gel undakki
    It's realy good , thanku 💖💖💖💖💖

  • @layarajt.r.6258
    @layarajt.r.6258 2 года назад +2

    Chechi body il use cheyyan pattunna aloe vera moisturizer prepare cheyyunnathu explain cheyyamo. Shelf life venam. Vitamin e ....Add cheythu

  • @vijayanks6989
    @vijayanks6989 2 года назад

    Chechiii ithra dedication njan aarilum kandatillaa

  • @ammusssunshine8465
    @ammusssunshine8465 2 года назад +4

    Supr veedu dear. Nalla space thonunnu. Open kitchen engane undeda enik veedu edukumbol opn kitchen vekan eshtamund but chilar parayunnu smell problm undavunu. Angane entelum undoda

  • @gnanameishwar2693
    @gnanameishwar2693 2 года назад +21

    Amma and mollu looking lovely. Mollu your house is beautiful. Hair looks lovely after washing

  • @shailapillai1263
    @shailapillai1263 2 года назад +1

    Thanks a lot. You can promote. It's your hard work. Kitchen is awesome 👌👌👌

  • @nithyaramachandran2013
    @nithyaramachandran2013 2 года назад

    Mansnu othiri santhosham anu chechyy de videos kanuntu❤️

  • @sathikrishna294
    @sathikrishna294 Год назад +1

    സൂപ്പർ പ്രസന്റേഷൻ 👍

  • @sruthysree714
    @sruthysree714 2 года назад +1

    Nalloru hridhsyathinu udamayaanu sruthy chechi 🥰🥰🥰🥰🥰🥰🥰😍😍😍
    Very very thanks

  • @ajithatv1178
    @ajithatv1178 2 года назад

    ബെസ്റ്റ് വിഷസ്. എല്ലാ കാര്യവും ഷെയർ ചെയ്യുന്നതിന്

  • @shijinizam9885
    @shijinizam9885 Год назад +1

    Jel undakkan kut cheytha aaa Aera Clear ayitte next veediyoyil onne kanikkane

  • @aliceuthup6262
    @aliceuthup6262 2 года назад +3

    Pls let me know the price of your shampoo, hibiscus gel, and kanmashi

  • @jyothikr8640
    @jyothikr8640 2 года назад +1

    ഹായ് ശ്രുതി കൂവ പൊടി ഉണ്ട് തീർച്ചയായും ഉണ്ടാക്കും 👍

  • @sreejavk3599
    @sreejavk3599 2 года назад +20

    ചെമ്പരത്തി യും കറ്റാർവാഴയും വേവിച്ച വെള്ളത്തിൽ കൂവപൊടി കുറുകിയാൽ മതിയോ

  • @svmonster1429
    @svmonster1429 2 года назад

    Ammante reply ningal upayoginnunnapolirikkum👍👌

  • @anithak.n2681
    @anithak.n2681 2 года назад +1

    Super. Ith ammayano paranju tharunne. . Enik ith kandapo kazhikan thonni.

  • @snkmn934
    @snkmn934 2 года назад

    Chechi Thenkasipattanam golmal song dance cheyyan pattumo filmile pole thanne venam cheyyan. Samyukthada role chechiyum geethunte role friendum cheyyanam. Dassetan Kannettannum venam. Dassetan samyuthayodulla misbehavement scenes cheyyanam athaanu high light uff 😋

  • @athulkrishna.p.s241
    @athulkrishna.p.s241 2 года назад +5

    വീട് സൂപ്പർ ❤️

  • @bijinaphalgunan1631
    @bijinaphalgunan1631 2 года назад +10

    ഈ ജെൽ മുഖത്ത് apply cheyyan pattuvo

  • @rajalakshmimehta6844
    @rajalakshmimehta6844 11 месяцев назад +1

    Super 🎉

  • @babupodur5171
    @babupodur5171 2 года назад +1

    Veriy nise

  • @ancyrahul9927
    @ancyrahul9927 2 года назад +2

    Hair serum use cheyan pattoo.best serum vedio ido

  • @hyrunisasiraj7188
    @hyrunisasiraj7188 2 года назад +3

    Hai sruthy gel vdo k thanks but veroru gelvdoyil chemparatheede koode ariyum chana vith ok cherth vevikkundallo🤔🤔🤔

  • @aswathyanujan1916
    @aswathyanujan1916 2 года назад +13

    Oru hair growth shampoo koodi undakku😊

    • @Sruthysworld
      @Sruthysworld  2 года назад +8

      Yes dear...next athuthanne aayirikkum... website aavatte appol urappayum cheyyaam

    • @priyalekshmi4195
      @priyalekshmi4195 2 года назад +1

      @@Sruthysworld shampoo and conditioner venam

  • @aachuskitchen
    @aachuskitchen 2 года назад

    New subscriber aanto chechi . Videos ellam supper. Njn 2day aayollu video kandd varunne. Enik orupaad ishtayito....😘supper.

  • @saranyas5971
    @saranyas5971 Год назад

    Hii ശ്രുതി ചെമ്പരത്തി ജെൽ ഉണ്ടാക്കുമ്പോൾ ചെമ്പരത്തിയും കറ്റാർവാഴയും അരച്ച് വെള്ളോം ചേർത്ത തിളപ്പിച്ച്‌ കൂവയിൽ ഒഴിച്ചാൽ കുഴപ്പമുണ്ടോ reply tharanae ഞാൻ ഇന്നു ഉലുവ ജൽ തേച്ചു തലയ്ക്കു നല്ല തണുപ്പ് 👍🏻👍🏻👍🏻പോയ മുടി എങ്ങിനെ എങ്കിലും വരുത്തണം

  • @anupamapillai3145
    @anupamapillai3145 2 года назад

    Chechi ude സംസാരം കേൾക്കാൻ നല്ലത് ആണ്.. എന്തോ വല്ലാത്ത ഒരു സമാദാനം കിട്ടുന്ന പോലെ.. ❤️❤️❤️എനിക്കു ചേച്ചി ഇത് ചെയുമ്പോൾ എന്തോ ദൈവികം ആയീ ചെയ്യും പോലെ തോന്നുന്നു.... എനിക്കു തോന്നിയത് പറഞു എന്നെ ഉള്ളൂ...

  • @priyababupriya167
    @priyababupriya167 2 года назад

    Chechi skin whiting oil prepare cheyyunne vedio edumo new born baby sinu pattiya

  • @sruthyrahul6521
    @sruthyrahul6521 2 года назад +1

    Chechi kazhukitu news paperil edaruthu karanam carbon food items il akum so take care

  • @Gayu926
    @Gayu926 2 года назад

    ഫ്ലാക്സ് സീഡ് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്. Super ആണിത്

    • @hyrunisasiraj7188
      @hyrunisasiraj7188 2 года назад

      Gayathri ithil kedakathirikan endanu cherthathu pls reply

    • @Gayu926
      @Gayu926 2 года назад

      ഞാൻ അന്നന്നു ഉണ്ടാക്കി use ചെയ്യും. സൂക്ഷിക്കാറില്ല

  • @VRrvr23
    @VRrvr23 2 года назад +10

    Nalla avatharanam.. Nalla veedu.. ❤️

  • @ruksanafarook1371
    @ruksanafarook1371 2 года назад +1

    Alovera mathram egane gel aki face l ettan pattumo please replay

  • @nasrin_hiba2442
    @nasrin_hiba2442 2 года назад

    അടിപൊളി, ചേച്ചീ എല്ലാം നന്നായിട്ടുണ്ട്

  • @greeshmaboban4975
    @greeshmaboban4975 2 года назад +8

    U r So genuine Sruthy God bless 🤗🤗♥️♥️💕💕💕🌹🌹Thanku so much dear

  • @nishanishaanil9573
    @nishanishaanil9573 2 года назад +9

    Chechi super. Njan enthayalum try cheyyam. 👍👍😍😍😍

  • @aim2aim691
    @aim2aim691 2 года назад

    Sruthychechi , 2 thavana Covid vann mudiyellam poyi job ullond hostel anu .hostel nn cheyyan pattana hair tips paranj tharo chechi .

  • @jmathew3942
    @jmathew3942 2 года назад +4

    So much hardwork and dedication

  • @beenaknair4666
    @beenaknair4666 2 года назад +1

    Thanku Sruthi.

  • @user-mr4yh5dl8j
    @user-mr4yh5dl8j 7 месяцев назад

    So nice and super 👍

  • @keerthanas8461
    @keerthanas8461 2 года назад +1

    ചെമ്പരത്തി വേവിച്ച വെള്ളം തന്നെ ഉപയോഗിച്ച് കൂവ കുറുക്കാൻ പറ്റുമോ

  • @georgeck1371
    @georgeck1371 2 года назад +1

    Chechi after wash hair towel bun viedo cheyamoo like on this viedo

  • @sajanasajanaps3645
    @sajanasajanaps3645 2 года назад

    chechi ingredient paraju tharunnathine thanks🥰🥰🥰

  • @rajeshvkpattambi
    @rajeshvkpattambi 2 года назад +2

    അമ്മ ആള് അടിപൊളി ❤️

  • @aamirafancycollections3656
    @aamirafancycollections3656 2 года назад

    Super, jyan anneshichirunna video, thanks, ith veliyil ethranal irikum

  • @ceekaylajju7107
    @ceekaylajju7107 2 года назад

    Chechi njan e aduthanu chechide vdo kanduthudangiyathu orupadishtayi ,ende hairum kozhinju front mottayayi ithu try cheyyanam

  • @AmericanDreamsMalayalamVlogs
    @AmericanDreamsMalayalamVlogs 2 года назад +4

    I watch all ur episodes. Ure so natural. Pass my regards to amma too

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 года назад

    Thank you so much dear 🙏🎉🎉🎉🎊🎊🎉🎉🎊🎊🎉🎉🎊🎊

  • @brindathekkathil1226
    @brindathekkathil1226 2 года назад +1

    Ettavum ishtam sruthyae kanan

  • @ancyrahul9927
    @ancyrahul9927 2 года назад +1

    ചെമ്പരത്തി, കറ്റർവയും മാത്രം ചെയ്യാൻ പറ്റോ.കൂവ പൊടി optional anoo

  • @remadevi6884
    @remadevi6884 9 месяцев назад

    Excellent

  • @sarithak7302
    @sarithak7302 2 года назад +2

    Koovapodi ku pakaram flaxseed gel use cheyyan pattuo...pls reply...

  • @sandhiababu132
    @sandhiababu132 2 года назад +6

    Preservative ആയി ഏതു ചേർക്കണം എന്ന് പറയാമോ. അപ്പോൾ കേടാകാതെ കുറച്ചു നാൾ ഇരിക്കാമല്ലോ. Pls

    • @Sruthysworld
      @Sruthysworld  2 года назад

      Essential oil...

    • @jayalakshmimg1637
      @jayalakshmimg1637 2 года назад

      @@Sruthysworld അത് എന്താ മനസിലായില്ല

  • @shainitham8121
    @shainitham8121 2 года назад +11

    ഹെയർ ഓയിൽ പേയ്‌മെന്റ് ഏപ്രിൽ 27 ന് ചെയ്തു. ഇത് വരെ റിപ്ലൈ ഒന്നും കിട്ടിയില്ല

  • @rajaniratheesh4709
    @rajaniratheesh4709 2 года назад +1

    ശ്രുതി നിങ്ങളുടെ സ്ഥലം എവിടെയാണ് നേരിൽ വന്നാൽ എണ്ണ മേടിക്കാൻ പറ്റുമോ