🙏🔥മുടികൊഴിച്ചിൽ പൂർണ്ണമായും മാറി നന്നായി വളരാൻ/ hair growth and hair fall remedy at home
HTML-код
- Опубликовано: 6 июн 2022
- #sruthy'sworld#ullilehyam#hairfallremedy#
#hairgrowthremedy
To place your order pls message to oil booking number ,due to rush booking we can start our slot from June 10th onwards ...regular customers can book any time...by sruthy 🙏 Хобби
My dears...pls note nammude oil booking and messages update cheyyaan പറ്റാത്ത rush ആയതിനാൽ 10 വരെ ക്ലോസ്ഡ് ആണ്....with in 3 days ellaam update cheyyaam....regular customers nu any time booking ഉണ്ട്....പുതിയ ആളുകൾക്ക് നമ്മുടെ procedure ariyaathathukond ithra lag vannath..ഞങ്ങൾക്ക് ഇത്തിരി സമയം തരണം ...സ്വന്തം ശ്രുതി
Am regular customer
Hi..order chaidit oru maasam aaai.2 weeks kond ayach tharum enn urapp paranhatha.ithvare oru reply polum chaidittilla..orupad thavana vilichu phone edukkunnilla, pinne messagum orupad thavan ayachu, no answer.panam kittial matram madhio? ambni polum reply cheyyum samayam kittumbol.eppozum onlinil undaittum oru reply polum ithvare illaaa..what kind of business this???cheating only...pls return my money Rs.5250 which i paid one month ago, I do not want your oil
Regular customer inu engane aanu book chaiyendath...same way aano
ഞാൻ may21നു googlePay ചെയ്തതാണ് .ഇതുവരെ ഓയിൽ കിട്ടിയില്ല 🤔🤔
Thadi vekkan vendi enthakilum tip parju tharo.chechi theera thadi vekkunilla ...pls
Ente sruthikutti super. Ennathe കാലത്ത് ഇങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കാന്‍ ശ്രമിക്കില്ല. Sruthi ethrayokkeyo കഷ്ടപ്പെട്ട് ethellam ഉണ്ടാക്കി kanikkunnundallo aa കഠിനാധ്വാനം കണ്ടില്ല എന്ന് വക്കാന്‍ pattilla. അത് തന്നെയാണ് sruthiyude വിജയവും. എന്തായാലും ഈ വിജയഗാഥ ethinekkal uyarangalil എത്താൻ Sarveswarante anugraham undakatte tooo. 👏👏👏👌👌👌🙏🙏🙏🙏. Ok dear you are great. ക്ഷമ, കഠിനാധ്വാനം.
ഇന്നാണ് വീഡിയോ കാണാൻ കഴിഞ്ഞെ. എന്തായാലും ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കും.വളരെ നന്ദി.👌👌👌
Thank you ശ്രുതി
God bless u ningalude productinte perupole thanne oru amma feeling
Very nice sruti hard working oil prepration. Karijirakam oil citu noky kolam Nan tamasikumatu Chennai
Oil kanmamkshi enta rate enikum vaganam ok thank you dear
ശ്രുതിയുടെ സംസാരം പോലെ മനോഹരമായ വീടും പരിസരവും ......
Nannayittunde very useful video thanks
First aanu kanunnadu. Very good presentation. Thanks
ആദ്യായിട്ട ചേച്ചിടെ വിഡിയോ കാണുന്നെ.,സംസാരശൈലി നല്ലോം ഇഷ്ടായി.,🤍
മോളെ ,ചെറു ഉള്ളിയും ഈന്ത പ്പഴം, തേങ്ങാപ്പാലും, ഉലുവയും, ശർക്കരയും ,നെയ്യും മറ്റും ചേർത്ത് തയ്യാറാക്കുന്ന ഈ ഉള്ളി ലേഹ്യ ത്തെക്കുറിച്ച് ഞാൻ തൃപ്പൂണിത്തറ അഗസ്ത്യ ആശ്രമത്തിലെ സുധീർ വൈദ്യർ ഇൽ നിന്നും ധാരാളം കേട്ടിട്ടുണ്ടായിരുന്നു......
ആദ്യമായാണ് അത് ചെയ്യുന്നത് കണ്ടത്........ എപ്പോഴത്തെയും പോലെ തന്നെ വളരെ മനോഹരമായ അവ തരണ മായിരുന്നു ......
മോളുടെ ധാരാളം വീഡിയോകൾ ഞാൻ ഇതിനോടകം കണ്ടു കഴിഞ്ഞു... എല്ലാം തന്നെ എനിക്ക് വളരെ ഇഷ്ടമായി .....ഹോസ്പിറ്റലിലെ തിരക്കേറിയ ജോലികഴിഞ്ഞ് വന്ന ശേഷവുമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത്........ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🥰🙏🏼😇
Thank you doctor amme🫂🙏🙏
Products എല്ലാം ഇഷ്ട്ടം തന്നെ അതിലേറെ ആ സംസാരരീതിയും അവതരണവും അടിപൊളി
ഞാൻ വീട്ടിൽ കരിംജീരകം എണ്ണ ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട് അവിടെത്തെ തിരക്ക് കണ്ടു book ചെയ്തു ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് hope you well take care of "your health "its a request by ജിതിന
Thank u somuch. Very good presentation.
Valarie upakarapradhamaya video aanu nannayittu ellam paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane
Was waiting for this recipe dera. Thank you❤
ശ്രുതി വളരെ നല്ല ഒരു Beauty tip അവതാരക. വളരെ useful. നന്മനേരുന്നു.
Hi ശ്രുതി. സുഖമാണോ. വീട് നല്ല ഭംഗിയുണ്ട് Kട്ടോ:God bless you dear
Shruthi innale indakki
Ratri 2 mani aayi teernnappo
Adipoli molae
Kothiyakunnu vaari thinnan
God bless you
Adutha lehyam undakan waiting njan🥰🥰🥰🥰🥰🥰
I
Nice description 👍. But I want to buy some of your products.
Thank u chechiii...
നൈസ്. ഉണ്ടാക്കി നോക്കാം. നാട്ടിൽ വരണം 😘😘😘😘
Thank you very much Sruthii❤
Ente Prada a time il enikk aake koode ishttapetta lehyam ithayirunnu enikk dates and ulli vechittayirunnu undakkiyirunnath 🥰🥰🥰my favourite 🥰time kittumbuo endhayalum undakkum 👍🏻pinne chechi ith thadi vakkuo
Nice!💞💞💞Good Presentation!❤️❤️❤️
Hi sruthi kutty😍😍. Dates nte lehyam link onnu idavo pls
🙏🙏🙏🙏🙏🙏blessed informative video 🙏🙏🙏🙏🙏🙏🙏🙏🙏🙏
Veed enik orupad ishtayi
Thanks 👍👍🌹🌹
Chechi healthy ayitt kurach vannam vekkan Oru tip paranju tharoo plzz.....🙏🏼
Suuper,,,thank you😍
Idhinte koode dates,carrot add cheyyan pato,,?
Super aanu tto Sruthy 😍
ഓർഡർ ചെയ്ത എണ്ണ കിട്ടി കേട്ടോ താങ്ക്സ് ശ്രുതി
Nice dear ❤️ useful video 😍
Njnum pettann undakkum ente molk vendi sruthiyude samsaram kelkkan nalla resond kettukondirikkan thonunnathara manohara
ഒരു പാട് ഇഷ്ട്ടമാണ് ട്ടോ
Ee. Ullylehyam. Undakytharumo. Athupolethanne. Kanmashyum. Lehyathynendanuvila. Chechyku. Endeorairam. Abhynandanangalnerunnu.
Wow!!! Thank u so much dear for explaining each n every minute things in detail. Ente to do listil next ithu thanne 😍
Do it my youtuber baby ,my friend ..annakutty....thank you so much
@@Sruthysworld products kitti👍🏻
@@Sruthysworld enik oil upayogichit nala diff undarunu adyam thickness koodiyapoloke thonni but kazinja 1 month kond kore hair poi ipo pazepole thanne mudik ullilla. Oil thechit baby hairs varunund but hairfall kooduthal ayond mudi thickness varunila nth cheyyanam
Sruthi njan yee idakanu video kanan thudangiyathu ellinte koode chukku jeerakam koode cherkunnathu enthu benifits anu ullathu njan ellu kazhikarundu marupadi tharanam pls
Chechi എനിക്കും koodi lehiyam undakkitharumo
Sruthiiii njan undakkitto 👍
Hai Sruthy
Henna powder making vedio onnu kaanikaamo...orupaad perk upakaarapedum sure....
Cheachi അകല നര ye kurich oru vedio chaiumo ath maran anthu chaium
Ithu super njan try cheythu...
Chechi kanmashiyude sale thudangumpo ariyikkane plzz❤❤❤
Chechii njan aadyayitta chechide channel kanunne ee video kandappo thanne subscribe cheythend.chechide avatharanam bayankara istayitto...Chechii split ends maran ingane vella vazhiyum indoo reply tharo..m
Wll try to make this
Chechi eante veed palakad aanu. Evdek oil sail cheyyumo plz
ചേച്ചി face/ ഹെയർ product നു പറ്റിയ ഒരു preservative നെയിം പറയുമോ
ഞാൻ ഉണ്ടാക്കി സൂപ്പർ
Hai sruthi I would like to get some neelambari powder...how can I order
Hii sruthi
സൂപ്പർ വീഡിയോ 👍
Mole plz presavichu kidakkumpol thekkunna vempad itt kachunna reethi onnu kanikkumo mole plz🙏🙏🙏🙏🙏🙏
ചേച്ചീ ഞാൻ ഇന്നിതുണ്ടാക്കി.. ആറാൻ വെച്ചിരിക്കുവാണിപ്പോൾ.. കയ്യൊക്കെ ഒരു പരുവമായി 🥵.. ബട്ട് സാധനത്തിന് ടേസ്റ്റുണ്ട്.. ഞാൻ ഇത് കാ കിലോ ചെറിയുള്ളി കൊണ്ടാ ഉണ്ടാക്കിയെ അതിന് മുക്കാൽ തേങ്ങയും മൂന്ന് ഈത്തപ്പഴവും കാൽ സ്പൂൺ മഞ്ഞളും ഒരു ബെല്ലവും മൂന്നാലു സ്പൂൺ ഉലുവയും എടുത്തു.. പിന്നെ ഏലക്കാപ്പൊടിയാണ് ചേർത്തത്.. എല്ലാം കഴിഞ്ഞ് ലേശം നെയ്യും തൂവിക്കൊടുത്തു.. സംഭവം കൊള്ളാം.. Thank you very much for this amazing recipie 🥰
Hi entha epolum saree prefer cheyunne
I admire you ..... very inspiring. Hope to meet you some time ..... lots of love to whole family ....
Sure....
I will try it mam Thank you
Madam please give link for manjal lehyam
Adipoli
Sruthy chechi njan may 24ne book cheythatha oru reply ethuvare kittiyilla.please chechi enne onnu pariganikane.chechiyodulla visvasam konda wait cheyyane.pls repley tharane
Will you make this product for sale?
Please share the details if yes I wish to book the same hairloss nallapole und
Chechi thankal ethra daivathinu priyapetaval..... prarthikunnu othiri ❤️🙏🙏🙏
നമസ്തേ 🧡🧡🧡🧡
🙏🙏🙏🙏
Chechi njum hair oil booking chaithitund eppolzha kittuka
Salt watril.kulilkuna yogam innhyd.i.am bald in 38 yrs white hair.too.miss kerala.
സൂപ്പർ 👍👍👍👍
Sarkarayude alav parayamo chechi
Thanks chechi🔥🔥🔥🔥
Njan undakum.
ഓക്കേ മോളെ എ നിക്കും ഉണ്ട് ഒരു ശ്രുതിമോൾ രാജഗിരി ഹോസ്പിറ്റലിൽ ആണ് ജോലി ഞാൻ ഉണ്ടാക്കി നോക്കും
Nice video dear 😍👌
Nice👍
Hai sruthy sugamano😍
Surthi chechii vannam vekkan vello lehayavum undo?
❤️👍
Thank you sruthy. Uluva ethraya eduthath
Pashuvin paal cherkkamoooo
🥰👍🏻
Lahiyam venam
Sruthy split ends varunath enthengilum deficiency kond aakumo.. biotin gummies kazhikunathine kurichu opinion parayamo sruthy
Healthy
Sruthy am very much allergic to all hair shampoo. Mild or strong after applying shampoo i will have tremendous hair fall almost 60-70 hair falls. So what remedy is there to remove hair dirt.
Hai checheee... Sugano..
Dear❤️❤️❤️...... 😍
Yes my dearest....
Mam uluva ethraya idendeth uluva kuthiran vekkano
❣️
Super❤️
Cooking vlog Cheyo
😍😍😍
ഇത് എന്തായാലും ഉണ്ടാക്കി കഴിക്കണം... കുട്ടികൾക്കും നല്ലതല്ലേ... ഇപ്പോൾ മക്കൾക്കു പനി വന്നു മാറിയിട്ട് നല്ല ക്ഷീണം ഉണ്ട്.... Body വളരെ വീക്ക് ആണ്.... Try ചെയ്യാം ട്ടോ ❤️
Undakki kazhichittu mattam undo
എന്തായി
Uluva thalenn vellathil itt vechathano?
Sugerullaverkukazikkamo
ഞാൻ puthiya aalanu.. 40 years ഓൾഡ്.. എന്റെ മുടി nannayi നരക്കുന്നുമുണ്ട്.. മുടിയുടെ ഉള്ളും പോയി ottum ഇല്ലാണ്ടായി... മോൻ undayittu 2 വർഷം aayi..6 മാസം ആയി മുടി povan തുടങ്ങിട്ടു.. Purikavum muzhuvan പോയി.. ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്.. Onnu റിപ്ലൈ tharane plz.,
Hi Sruthi
Ethra uluva cherkkanam?
Hlo njan may 27 oil payment cheyyuthu,, oil ennu kittum🙏plreply
Uluva etra add cheyyanam
hai chechii
Ellu vechu ethellum products undakamo
Vere lehyam undenkil link taroo pl
Ty
chechi, kathi kayyi pidikkumbol kurachu sradhikku, kanninaduthekkum vare ethunnu
Uluva ndhoram edukanam
Chechi ith kazhicha weight gain cheyyuvo