മലത്തിൽ രക്തം കണ്ടാൽ എന്തൊക്കെ ശ്രെദ്ധിക്കണം

Поделиться
HTML-код
  • Опубликовано: 4 сен 2024
  • Blood in stool
    drsijil.com/
    Lower GI bleeding is a common complaint among elderly .
    It can be acute and or chronic
    Intermittent or continuous
    Minimal or large quantity
    Common causes of blood in stool are
    Hemorrhoids
    Fissure
    Colitis
    Diverticulosis
    Colon cancer
    Colonic polyps
    Crohn’s
    Ulcerative colitis
    Vascular ectasia
    Blood stool in elderly warrants investigation in the form of colonoscopy to rule out colorectal cancer and other serious diseases like IBD AND DIVERTICULAR DISEASE
    #Drsijilgastrocorner #malayalamhealthtips

Комментарии • 1,1 тыс.

  • @DrSijilsGastroCorner
    @DrSijilsGastroCorner  3 года назад +27

    Is it dangerous to have blood in stool ? പൈൽസ്, ഫിഷർ എങ്ങിനെ തിരിച്ചറിയാം ? - ruclips.net/video/b0KWS-FgOj4/видео.html

    • @sukeshsuku4482
      @sukeshsuku4482 2 года назад

      Sir 1yr munnu chek cheithapo fishar und ennu paranju thudakkamnu paranju fud candorol cheitha mathi ennu Dr paranju pinne kure kaalam valiya kuzhapulairunnu but ennu athiyamai bathroom poyapo blood poyi doctor entha karanam valla problem undakkumoo entha Cheyande dayavu cheithu rply theraneee pls😔😭

    • @football-ji4oz
      @football-ji4oz 2 года назад

      Sir I found blood Stine on stool in the Morning, But last night i had Alcohol and Chicken!!

    • @shinilpalliparambath1286
      @shinilpalliparambath1286 2 года назад

      രണ്ടു ദിവസം ആയി മലത്തിനൊപ്പം ബ്ലഡ്‌ പോകുന്നുണ്ട് ഡ്രോപ്പ് ആയി.

  • @bavabava1677
    @bavabava1677 5 месяцев назад +82

    ഇന്ന് മലത്തിലൂടെ ബ്ലഡ് വന്ന് വീഡിയോ കാണുന്ന ഞാൻ😢😢😢😢

  • @sulfathashraf4969
    @sulfathashraf4969 2 года назад +48

    Dr ഇത്രയും നല്ല അറിവുകൾ പകർന്ന് തരുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @arunkm1459
    @arunkm1459 3 года назад +48

    സർ നല്ല രീതിയിൽ പറഞ്ഞു തന്നു,മലത്തിന്റെ കൂടെ ബ്ലഡ്‌ പോവുന്നുണ്ട്, നോൺ വെജ് ഫുഡ് കൊണ്ട് എന്ന് പറഞ്ഞു ഏത് ഫുഡ് കഴിക്കണം നല്ലത് ഏതാണ്

  • @mediamedia3395
    @mediamedia3395 2 года назад +9

    ഇന്ന് രാവിലെ പോയപ്പോൾ രക്തം പോയി..
    വേദന ഒന്നും ഇല്ല, വിശപ്പ് കൂടുതൽ ഉള്ളതായി ഈ അടുത്ത് തോന്നുന്നും ഉണ്ട്..

  • @gradient6654
    @gradient6654 3 года назад +36

    എനിക്കും കുറച്ചു നാളായി ഈ പ്രശ്നം ഉണ്ട്

  • @ananthutp3581
    @ananthutp3581 Год назад +19

    Sir ഏത് ഭക്ഷണം കഴിച്ചാലും ഉടനെ ബാത്‌റൂമിൽ പോവാൻ ഉണ്ടാകുന്നു. എന്താണ് കാരണം

    • @sameermk3088
      @sameermk3088 Год назад

      Ibs ആവാം

    • @the_krishnan_vs
      @the_krishnan_vs 5 месяцев назад

      എന്തായി, ഹോസ്പിറ്റലിൽ പോയോ , ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ,?

  • @Ojistalks
    @Ojistalks 3 года назад +11

    നല്ല വിശദമായി പറഞ്ഞു 👌👌👌❤

  • @always__alone__girl______
    @always__alone__girl______ 10 месяцев назад +3

    Dr... എനിക്ക് 23 age ഇണ്ട്.... ഇച്ചിരി day ആയിട്ട് എനിക്കും ഇങ്ങനെ bleeding ഉണ്ട്...... പിന്നെ ബാത്‌റൂമിൽ povan പറ്റുന്നില്ല 😢😢😢😢😢എന്തായിരിക്കും ഇങ്ങനെ?????

  • @suchithrasuchi3588
    @suchithrasuchi3588 2 года назад +2

    സാർ നല്ല രീതിയിൽ പറഞ്ഞു തനത്തിൽ ഒത്തിരി താങ്ക്സ് 😊

  • @gopikagopi443
    @gopikagopi443 3 года назад +12

    Thank you Doctor.. God bless you...

  • @DrSijilsGastroCorner
    @DrSijilsGastroCorner  3 года назад +2

    കോവിഡിനെതിരെ പ്രതോരോധശേഷി കൂട്ടാൻ I Covid19 - ruclips.net/video/DvKxfobg1VM/видео.html

  • @kamalchavakkad7427
    @kamalchavakkad7427 2 года назад +3

    Thank you for your explanation

  • @karishmanair5363
    @karishmanair5363 2 года назад +8

    Sir enik 17 years ond age boy aanu enik ethupole malam pokumbol blood firstilokke varumaarnnu pinneedu pinneedu athikkam press cheyyilla athukond blood varilla pakshe nalla pain ond malam pokumbol aah pain 1 day nikkum appol doctorine consult cheythu doctor paranju fissure aanu 1 month kazhinn cheriya oru operation ond cheyyaanm ennu paranju appol operation pedichit veetil thanne raathri kidakumbom choodu vellam uppittit aavi pidikum ennit piles oilement ettu kedakkum,oru 5-6 days aayappol ethu koranju pinne oru 3 week kazhinnapol spicy aayitulla chicken kothuporotta kazhichu athinu shesham veendum nalla pain aanu pokumbom 4 day aayi pain vachit pakshe eppol malam pokunna timil ulla vedhane ullu pakshe black aayitta pone enth cheyyanam sir PLS HELP🥺🥺🥺🥺🥺🥺PLS reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @appuafnas2101
    @appuafnas2101 2 года назад +3

    Thankyou sir 👍 good information

  • @3dotfoodchannel
    @3dotfoodchannel 15 дней назад

    Nalla reethiyil paranju thannu. Aalukalku upakarapedunna reethyil❤

  • @adarshc3604
    @adarshc3604 Год назад +5

    Dr,
    എനിക്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു 3days അടുപ്പിച്ച് മലം പോയതിനു ശേഷം 3-4 തുള്ളി blood പോയിരുന്നു. അതിനു ശേഷം 3ദിവസം മുമ്പും അതു പോലെ ഉണ്ടായി. എന്നാൽ ഇന്ന് ഒരുപാട് blood പോയി. കാര്യമായ വേദനയോ മറ്റോ ഇല്ല. ഇത് എന്തായിരിക്കും.

    • @NaseemaNesi-qw4ff
      @NaseemaNesi-qw4ff 9 месяцев назад

      Dr കാണിച്ചോ എന്തായി

    • @adarshc3604
      @adarshc3604 9 месяцев назад +2

      @@NaseemaNesi-qw4ff fissure ആയിരിക്കും എന്ന് പറഞ്ഞു. fiber ഉള്ള ഫുഡ്, വെള്ളം ഒക്കെ കുടിച്ചാൽ മതിയാകും. വേറെ tablets ഒന്നും വേണ്ടെന്ന് പറഞ്ഞു. എനിക്ക് അതിന് ശേഷം issue ഉണ്ടായിട്ടില്ല.

    • @user-fp5fo1rd9g
      @user-fp5fo1rd9g 5 месяцев назад

      സർ എനിക്ക് ചിലപ്പോൾ ഓക്കേ blood വരാറുണ്ട് ഒരു needilil നിന്നും വരുന്നപോലെ . മാനസികമായി വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ വിദേശത്താണ്. ചിക്കനൊക്കെ വല്ലപ്പോഴും കഴിക്കാറുണ്ട്.

    • @Sayanth075
      @Sayanth075 4 дня назад

      Same avastha

  • @shameershemi7025
    @shameershemi7025 2 года назад +2

    Thank you sir god bless you 🙏

  • @Animationkingdomlimited
    @Animationkingdomlimited 2 года назад +4

    ഒരിക്കൽ രക്തം പോയിന് ചെറുങ്ങനാ വയർ വേദന ഇല്ല വിര യുടെ പ്രശ്നം ഉണ്ട് വിര കാരണം മായിരിക്കുമോ
    Age 15

  • @ashir201
    @ashir201 2 года назад +2

    Dr . എനിക്ക് 20 വയസ്സ് എനിക് one week ന്റെ മുകളിൽ continues ആയിട്ട് എനിക് മലത്തിലൂടെ നല്ല രീതിൽ bleeding ഉണ്ട് . But പൈൻ ഇല്ല.

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 2 года назад +7

    I did STAPLER surgery 5 years ago.
    Yesterday bright red blood came Along with poop...

  • @shefjidlatheefshefjid9015
    @shefjidlatheefshefjid9015 3 года назад +5

    Hai doctor
    Doctor 1week ayitt motion ayanjupokunnu. Gasinte problem und.nenjerichil undayirunnu ippol kuravund. Pinne 2week ayitt correct timil food kazhikkarilla.
    Doctor enthan onnu parayo

  • @DamodharanVayakkodan
    @DamodharanVayakkodan Месяц назад

    Congratulations Dr.

  • @saidalavipoyilthodi6695
    @saidalavipoyilthodi6695 3 года назад +4

    എന്റെ പിതാവിന് വയറിളക്കം തുടങ്ങി ഇന്നലെ രാത്രി മലം ചുവപ്പ് നിറം ആയിരുന്നു. ഇപ്പോള്‍ മലം കറുപ്പ് നിറം ഉണ്ട്. വയറിളക്കം ഇത് വരെ മാറിയിട്ടില്ല.

  • @aravind9849
    @aravind9849 Год назад +3

    Sir chicken കഴിച്ചതിന് ശേഷം motion പോകുന്നതിനോടൊപ്പം blood pokunnu.. Enthaanu കാരണം?2,3 ദിവസത്തോളം blood കാണപ്പെടുന്നു...

  • @sonathomas4626
    @sonathomas4626 2 года назад +15

    Hello doctor,
    I have stomach pain in right lower abdomen since a year,I consulted a doctor and he suggested me to do USG,I did that twice, blood and urine test were done,had UTI in that test,I have mucus and sometimes very few blood in stool too,felt it increased when eat meat and milk,
    At last done CT scan,and the result was
    Physiologically normal bulky uterus
    What should I do doctor?

  • @sainusu9014
    @sainusu9014 2 года назад +2

    Oralk kazhinja yr othiri blood poi correct 1 yr ayapol athupolea othiri blood poi veadhana onnum illa
    Vindu keeral cheruthait ind
    Doctor inea kanichapol surgeon kanikan paranju nthairikum

  • @mubashir6672
    @mubashir6672 3 года назад +11

    Sir,
    There is a normal red coloured blood in my stool in small amount(looks like clotted). It occurs within 1 or 2 months. I am 20 years old. And there is small kind of piles for me.what causes
    the blood in stool?

  • @sajeesajee86
    @sajeesajee86 2 года назад +2

    Dr. എന്റെ അനിയത്തി ക്ക് ബാത്‌റൂമിൽ പോകുബോ നല്ല വേദന ഒണ്ട്. ഇതിൽ 2മത് Dr പറഞ്ഞു ഫിഷർനെ കുറച്ചു അതുപോലെ 2,3 days കഴിഞ്ഞു ബാത്‌റൂമിൽ പോകുമ്പോൾ ബ്ലഡ്‌ കാണും ന്ന് പറയുന്നു.

  • @savithriks8992
    @savithriks8992 3 года назад +3

    Very useful informative vedio. Good job

  • @mallus777vlogs4
    @mallus777vlogs4 2 года назад +2

    ഡോക്ടർ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ബ്ലഡ് ഇങ്ങനെ പോവുന്നു 2 ദിവസം കഴിഞ്ഞാൽ പിന്നെ ഉണ്ടാവില്ല എന്തായിരിക്കും പ്ലീസ് reaplay... ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് ഉള്ളത്.... ഇത് പേടിക്കണോ

  • @cr-um2lh
    @cr-um2lh Год назад +3

    സർ ടോയ്ലറ്റലിൽ ഇരിക്കുമ്പോൾ നമ്മൾ ഓവർ ആയി ശോധനത്തിന് ശ്രമിക്കുമ്പോൾ ബ്ലഡ്‌ ചെറുതായി കാണുന്നു, മലം നല്ലപോലെ പോകുന്നുമില്ല, അത് കഴിഞ്ഞു wash ചെയ്യുമ്പോൾ ആ ഭാഗത്ത്‌ നീറ്റൽ അനുഭവപ്പെടുന്നു any prblms?

  • @factsnotes559
    @factsnotes559 3 года назад +4

    Sir ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്, i subscribed your channel. Your presentation is good. എന്റെ one year old baby ക് ഇന്ന് മോഷൻ പോയപ്പോൾ ബ്ലഡ് കുറച്ച് കണ്ടു. ഇതിനു മുൻപ് 2 times ഞാൻ കണ്ടിട്ടുണ്ട് മോഷൻ നല്ല tight ആയിട്ട് ആണ് പോവുന്നത്. ഇപ്പൊ ബ്ലഡ്‌ കണ്ടപ്പോ ടെൻഷൻ ആയി. യൂട്യൂബ് നോക്കിപ്പോ ഈ വീഡിയോ കണ്ടു.
    Sir എല്ലാ commentsnum reply കൊടുക്കുന്നത് കൊണ്ട് കുറച്ചൂടി അറിയാൻ സാധിച്ചു. Thank u sir

  • @aiyzaemin2558
    @aiyzaemin2558 3 года назад +2

    എനിക്ക് വയർ വേദന ഉണ്ടാവും അടിക്കടി പിന്നെ മലം പോവുന്ന tim ബ്ലേഡ് പോവുന്നുണ്ട് തല കറക്കം ശരീരം ഇടക്ക് തളർച്ച ഇണ്ടാവുന്നുണ്ട് എന്താണ് കാരണം plzzzz റിപ്ലൈ ഡോക്ടർ

  • @AMALHEg7
    @AMALHEg7 2 года назад +11

    Sir, ente father nu edakk stool il blood kaanunnu..also he had slight pain in left lower abdomen.Endoscopy cheythapol ellam normal aayirunnu..What is this doctor?

  • @amaya7052
    @amaya7052 11 месяцев назад +2

    Enik oru 4,5masam ayt severe. Constipation und. Rend thavana blood vann nn parayan patoola cherthayt oru one drop pole bloody mucus vannu. Pne period pain pole adivayattil an vedana varune. Pinne constipation ulla samayath back pain oke kanum ena toilet poy kazhinjap ath maarem cheyum. Nausea undavar nd. Pinne cherya reethil vaginal itching und.
    Plss reply enthinte symptoms aarikum 🙂
    Njn purath nninn foodonum kazhikarila. Meat, fishoke koravan kazhikar maybe once in month or twice. Pinne wheat, rice, veggies oke an bakshanathil ulpedutharr. Am 18yrs old

  • @hafizsayyidshadhuli2268
    @hafizsayyidshadhuli2268 3 года назад +6

    Doctor details kittan any idea undo aarkengilum

  • @anasmanuanasmanu3437
    @anasmanuanasmanu3437 Год назад +1

    One month ayee lose motion one idaak blood pokum fart illthy thanny bad smell varunnu gulfill anee daily chikan muttun food anee kayikunnth plz reply

  • @farookamanath692
    @farookamanath692 3 года назад +4

    Sir 4months mubu 2days bleeding undayerunnu naloom undayerunnu epo ennu same aye und mornings kurachu undayerunnu 2time naloom frash blood naloon cheetti povunnu please replay

  • @vipinmanoharms3489
    @vipinmanoharms3489 2 года назад +2

    മലത്തിനൊപ്പം തുള്ളി അല്ലാതെ പോകുന്നത് എന്തുകൊണ്ട് ആണ്?? വയറ്റിന്നു പോയ ശേഷം എരിച്ചിൽ എന്തു കൊണ്ട് ആണ് വരുന്നത്???? പ്ലീസ് റിപ്ലൈ സർ.....

  • @sreedevvishak1347
    @sreedevvishak1347 3 года назад +6

    Sir oru vasham munb nalla omitting aayirunnu ath palathum cheythitt karanam enthaanu ennu manasilaayillaa enthu kazhichaalum omit cheyyumaayirunnu eppo 2,3 days aayi blood pokunnuund malam vazhi 19 vayase ullu eppo omiting ellaa but blood varunnund pain onnumillaa sir enyhelum rply tharanam pls 🙏🙏🙏 contact number pls sir🙏

  • @noushadt1860
    @noushadt1860 2 года назад +2

    മലത്തിൽ നിന്ന് രക്തവും ചെറിയ ചോരകട്ടകളും വന്നു നന്നായിട്ട് വന്നു ചിലപ്പോൾ മാത്രം വരുന്ന
    Please reply

    • @DrSijilsGastroCorner
      @DrSijilsGastroCorner  2 года назад +1

      ആത് ഒരു ഡോക്ടറെ കാണിക്കണം

  • @Anachronism9
    @Anachronism9 3 года назад +6

    Doctr, 1.mnth munne blood small amound vannu pinneed
    Kore divasam undaayirunnilla ippam oraazcha munne lesham vannu
    Gas trouble und pine brown stoool aanu
    Enthanu problem Replay me sir

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад +2

      Piles akam

    • @sarangsarangmv4345
      @sarangsarangmv4345 2 года назад +1

      Vedana undo

    • @hogan1608
      @hogan1608 2 года назад

      Enikkum ingane aanu.. pole und.. vedhana ella... But malam poyathinu shesham. Cheriya rethile blood und. Eppozhum kanarilla . Non veg kazhichu kazhijal next day ithupole varum.. piles nde aairikkum

  • @abhimanyum3169
    @abhimanyum3169 2 года назад +1

    Cheriya oru drop blood poyi pinne poyittillya.pakshey inghene povumbol adhine predhirodhikkanulle food enthokke kazhikkanam ennu sir paranu tharumo.

  • @rahmaskitchenvlog9135
    @rahmaskitchenvlog9135 3 года назад +9

    എന്റെ മോൻ 10 വയസ് ആയി അവൻ ബ്ലഡ്‌ പോവുന്നു വേദന ഇല്ല എന്താ കാരണം വയർ വേദന യും ഇല്ല ഒന്ന് പറയാമോ

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад +3

      സ്‌ഥിരം ബ്ലഡ് പോകുന്നുവെങ്കിൽ ഡോക്ടറെ കാണുക

    • @divyamurali772
      @divyamurali772 Год назад

      Dr നെ കാണിച്ചോ എന്താ പറഞ്ഞെ?? ഇപ്പോൾ ഓക്കേ ആയോ എന്റെ മോനും ഇതേ പ്രോബ്ലം 😰pls ആൻസർ

    • @nishamubarak5912
      @nishamubarak5912 Год назад

      മോനെ ഡോക്ടറെ കാണിച്ചോ, എന്ത് പറഞ്ഞു

  • @anurinz3116
    @anurinz3116 Год назад +1

    Sir
    Malam pokan budhimut um ind .athond pressure kodth varuthumbo blood um varar um ind
    Koodthalum malam varan Bhudhimut ann
    Divasangalollam pokand erikarum ind

    • @amaya7052
      @amaya7052 11 месяцев назад

      Dr kanicho

  • @techareas727
    @techareas727 3 года назад +5

    Doctor njan ennele thannemathan juse 5 class kudechu pettenn ravele malathinte koode kurach blood kandu prblm ano? noombum indayernnu age 20

  • @____.shedah3022
    @____.shedah3022 3 года назад +1

    Dr kanichu appo vayatil punn indavum athan paraju maatamellegil BRE test motion re test s ueat test anniva.cheyyan paraju

  • @HARIHARI-st5hg
    @HARIHARI-st5hg 2 года назад +4

    Sir എനിക്ക് ഒരു 6 വർഷം മുമ്പ് മലത്തിൽ രണ്ട് ദിവസം തുടർച്ചയായി രക്തം വന്നിരുന്നു. അതിന് ശേഷം ഇന്നലെ പിന്നേയും കാണുന്നു ഒറ്റ പ്രാവശ്യം.. കാരണം ??
    .

    • @haffusworld2019
      @haffusworld2019 Год назад

      Inge enikkum vannu pine inn oru vattam vannu ath entha

    • @beautifulnature3995
      @beautifulnature3995 3 месяца назад

      ​@@haffusworld2019drനെ കണ്ടൊ?

  • @azeezazzi4399
    @azeezazzi4399 2 года назад +1

    Dr yenik pails pissur 2m undayirunnn njhani dr kand adhinulla tritment cheyidh but dr kayi thunn itt Adh sheriyai yenn paranjh ippo 1mnt ayi tritment cheyidhit but ippo motion pogumbok bledd poghunnund korach yerichiloke ind yendhan cheyandeth dr

  • @shafeeqahammed4600
    @shafeeqahammed4600 3 года назад +4

    Super dr😍

  • @sheebamartin2550
    @sheebamartin2550 3 года назад +2

    Good information

  • @muhammedharisp.a6504
    @muhammedharisp.a6504 2 года назад +7

    Sir, enikk 17 vayass aanu, ippo one week aayitt toilet il povumbo thulli aayitt fresh blood povand, kurach aa kashtathilm blood stains ind, enthayirikkm ith?

  • @sreekuttyas7476
    @sreekuttyas7476 8 месяцев назад

    Sir. Nte video nalla useful anu. Ente friendinu last night beef kazhicharunnu annu night duty arunnu avalkk. Pitte morning strain cheithapol blood poyi stoolil.painum pukachilum und. 2,3 day ayi blood cheruthsyi kanunnu. 😒 enthelum preshnam undo dr

  • @vishnuvc8338
    @vishnuvc8338 3 года назад +53

    Sir.. ചിക്കൻ നല്ല എരിവുള്ള കറികൾ കഴിക്കുമ്പോൾ ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ മലം പോകുന്ന സമയത്ത് വേദനയും ബ്ലഡ് പോവുകയും ചെയ്യുന്നുണ്ട്. എന്തായിരിക്കും കാരണം . ഇതുപോലുള്ള ഞങ്ങളിൽപലരും ഈ ഒരു അവസ്ഥ പുറത്തു പറയാൻ മടിക്കുന്നവരാണ് .. ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു 🙏🙏

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад +14

      fissure allebkil പൈൽസ്

    • @pushpap1887
      @pushpap1887 2 года назад +3

      ഏത് ഡോക്ടറെ consult ചെയ്യണം

    • @ashik5602
      @ashik5602 2 года назад +1

      എന്തായി bro എനിക്കും ഈ problem ഉണ്ട് ഞാൻ ഇപ്പോൾ ചിക്കൻ കഴിക്കൽ നിർത്തി bro ക്ക് എങ്ങനെയുണ്ടിപ്പോ doctor നെ കണ്ടോ?

    • @_hana.hannnz_4902
      @_hana.hannnz_4902 2 года назад +2

      @@ashik5602 thaankalkk chikken kaichal mathramaano undavunnadh? Pls reply

    • @ashik5602
      @ashik5602 2 года назад +4

      @@_hana.hannnz_4902 2 പ്രാവശ്യമേ അങ്ങനെ ഉണ്ടായൊള്ളു അപ്പോൾ ചിക്കൻ കഴിച്ചിട്ടുണ്ടായി എന്നാൽ എപ്പോഴും ചിക്കൻ കഴിക്കുമ്പോൾ ഉണ്ടാകാറില്ല but ഞാൻ ചിക്കൻ പരമാവധി കുറച്ചു ഇപ്പോൾ scen ഇല്ലാ

  • @prafulkappil1566
    @prafulkappil1566 3 года назад +2

    Sr എനിക്ക് 5 വർഷം മുന്നേ.. piles ഉണ്ടെന്നു അത് മരുന്നുകഴിച്ച് മാറി ഇപ്പോൾ ഇടയ്ക്ക് മലത്തിന് മുമ്പേ ബ്ലഡ് കട്ട പിടിച്ചും. തുള്ളിയായി പോകുന്നുണ്ട്ഇത് എന്താണ് ഇതിനുള്ള കാരണം എന്താണ്.... Please help me sir

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад

      പ്രഫുൽ :
      പ്രധാന സാധ്യത പൈൽസ് തന്നെ

  • @robinarmy6254
    @robinarmy6254 3 года назад +5

    Enikk toilet il povumbol cheruthayi dot pole blood kaanunu ,enik 17 aanu age ,ndhelm prblm aano sir ,plzzz reply sir ,plzzz reply 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @nahlanavaz3374
    @nahlanavaz3374 7 месяцев назад +1

    Doctor..enikk 24 vayass aanu...ippo 3 thavana aayii...stool il blood poole.. actually fresh blood alla....normal stool aanu..pain illa..onnum illaa...but food particles pole athil red colour particles..ath blood thanne anooo...please reply doctor

    • @Nimmu-iyer
      @Nimmu-iyer 6 месяцев назад

      വേണേൽ help ചെയാം വേണം ഉണ്ടെങ്കിൽ colonoscopy solution

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 2 года назад +5

    How can I get an online appointment with you ?

  • @Bradula29
    @Bradula29 3 месяца назад

    Dr.ബന്ധപ്പെടുമ്പോൾ മലദ്വാരത്തിലൂടെ ലിംഗം കേറ്റുമ്പോൾ രക്തം വരുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ 🥰🥰🥰🥰🥰

    • @sha6045
      @sha6045 15 часов назад

      Yoni undakubo kundiyil adikno moni😂

  • @maqsoodm.m7323
    @maqsoodm.m7323 3 года назад +3

    Dr ,I do have this disease
    Even I have got pilo dal sinus for the past few years recurringly

  • @dr.jerrychristy2142
    @dr.jerrychristy2142 2 года назад +1

    Docter eniku varshagalyi ഒരു കുരു പോലെ ചിക്കൻ മുട്ടയും കഴിക്കുമ്പോൾ baygara pain innale shetiku ചിക്കൻ kazhichapol bloud orupadu 2ദിവസം അടിപ്പിച്ചു poyi എന്താണ് docteer കാരണം bloud വരുന്നേ nilkkn എന്ത് treatment ആണ് വേണ്ടത് 😭😭

  • @HARIKRISHNA-oi6pj
    @HARIKRISHNA-oi6pj 3 года назад +4

    Sir plizz give me reply urgently .....sir my father always get gas issue after eating food ...in every night ...not only one day ...what is the reason for that

  • @promoduggeorge2822
    @promoduggeorge2822 3 года назад +2

    ഡോക്ടർ എന്റെ കാലിന് ചൂട് പാല് വീണു ഒരുപാട് മുറിവുപറ്റി ആന്റിബിയോട്ടിക്‌സ് ടാബ്ലറ്റ് കഴിക്കുന്നുണ്ടായിരുന്നു രണ്ടാഴ്ചയായി ഇപ്പോ കുറവുണ്ട് പക്‌ഷേ മലത്തിൽ കൂടി ഇപ്പോ ബ്ലഡ് പോകുന്നുണ്ട് ഈ ടാബ്‌ലറ്റ് കഴിച്ചത് കൊണ്ടാണോ ഇങ്ങിനെ ബ്ലഡ് പോകുന്നത് എനിക്ക് മറുപടി തരണേ ...

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад +2

      Possible

    • @promoduggeorge2822
      @promoduggeorge2822 3 года назад +2

      @@DrSijilsGastroCorner
      Thank you so much for your response... 🙏🙏🙏❤️❤️❤️....
      now I am alright....

  • @mayalathika396
    @mayalathika396 3 года назад +3

    Sir, enik oru thavana malathiloode blood vannitund. kurach strain cheythu bathroomil poyapolanu athundayath.but athu kaZhinjit IPO 3 year ayi.pineed orikalum blood kanditilla..vere budhimuttukalum undayitilla.orikal koodi bleeding vannal doctere kanikanu vicharichu irikayirunu. sherikum enthenkilum asukham undayit athu mari poyathAkumo...angane maran chance undo

  • @vyasanrkrishnan139
    @vyasanrkrishnan139 3 года назад +1

    മലത്തിൽ ധാരാളം ബ്ലഡ് പോകുന്നു.
    Daily 13 പ്രാവശ്യം വരെ ടോയ്ലറ്റ് പോകേണ്ടി വരുന്നു.
    പക്ഷെ മലം ചളി പോലെ പോകുന്നു.
    With blood
    വയർ വേദനയും ഉണ്ട്.
    ഇപ്പോൾ 1 വർഷം ആയി ഇതാണ് അവസ്ഥ.
    ഇപ്പോൾ blood കൂടുതൽ ആണ് പോകുന്നത്.
    58 വയസ് ഉണ്ട്.
    Doctor എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്?
    നമ്പർ ഒന്നു തരുമോ

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад

      SNIMS north paravur ...
      താങ്കൾ എന്തായാലും colonoscopy test ചെയ്യേണ്ടി വരും

    • @jamsheerajamal4636
      @jamsheerajamal4636 2 года назад

      Enthayi maariyo

  • @fathimashifana1485
    @fathimashifana1485 3 года назад +2

    Sir ende delivery kayinnitt 42 days aaayi enikk malathinde koode bleeding avunnund dr kanikkenda karyam undoo

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад

      ചെറിയ bleeding പൈൽസ് ആകും ...
      Continous bleeding കണ്ടാൽ ഡോക്ടറെ കാണുക

    • @binsibinu6478
      @binsibinu6478 3 года назад

      Hi

  • @majidhamusthafa622
    @majidhamusthafa622 3 года назад +1

    Doctor enik nlla vedana avde vayttinn povan paadann bynkra vedana poyi kynjh in nokumbo blodum ponund ..doctor atenta agne

  • @shameerashami2786
    @shameerashami2786 3 года назад +4

    എനിക് 29 വയസ് .ഞാൻ3മാസം ഗർഭിണിയാണ്.എനിക് maladhwaarathiloode ബ്ലഡ് വരുന്നുണ്ട്.ഇത് പ്രശ്നമാണോ

  • @myINSTAGRAMinmyBIO
    @myINSTAGRAMinmyBIO 2 года назад +2

    Dr enik 15 വയസ് ആണ് കുറച്ചു ദിവസമായി കോൺസ്റിപ്പഷൻ ആയിരുന്നു അതു കഴിഞ്ഞു എന്റെ മലത്തിൽ ചെറിയ blood അതു കുഴപ്പമാണോ 😭😭😭😰😰
    Dr ഒന്ന് മറുപടി തരണം 🙏🏻😭
    Pain onnum illa

  • @user-de2wl3ez3e
    @user-de2wl3ez3e 3 года назад +9

    ഞാൻ ചാകാൻ പോകുവാ
    മലത്തിൽ ചോര
    മൂത്രത്തിൽ പത
    നെഞ്ചിന് വേദന
    ശ്വാസം മുട്ടൽ
    തല കറക്കം
    ഉറക്ക കുറവ്
    ഷീണം
    ചൊറിഞ്ഞു തടിക്കൽ
    തുമ്മൽ
    ചൊമ
    പല്ല് തേക്കുമ്പോൾ വായിൽ നിന്ന് ചോര
    നാക്കിൽ ഇടക്ക് കുരുക്കൾ
    ചുണ്ട് പൊട്ടി ആഴ്ച കൊണ്ട് കരിയു
    തലയിൽ തരാൻ
    കൈയിൽ പെരുപ്പ്
    കാലിൽ നീര്
    തല പെരുപ്പ്

    • @jominjose7333
      @jominjose7333 3 года назад

      😂😂

    • @sainora1826
      @sainora1826 3 года назад +4

      ആഹാ.. എന്നിട്ട് ഈയാള് ഇതുവരെ പൊകയായില്ലേ..

    • @abcd-lk5rb
      @abcd-lk5rb Год назад

      നിങ്ങൾ ചത്തോ... എന്നിക്കു ഈ പറഞ്ഞ എല്ലാം ലക്ഷണമ് ഉണ്ട്... ഹൈറ്റസ് ഹെർണിയ.. Ibs ഉണ്ട്.. പിന്നെ ibd ഉണ്ട്

    • @rosi_galaxy_
      @rosi_galaxy_ День назад

      🥺🥺 pote chaakuwonnumila nalla food kazhichu adichu polichu jeeviku

  • @kpsureshsuresh9446
    @kpsureshsuresh9446 3 месяца назад

    സാർ എനിക്ക് വേദന ഉണ്ടായില്ല കഴിഞ്ഞ് മാസം 2., 3 തവണ ബ്ലഡ്‌ പോയി. ഞാൻ ഡോക്ടർറേ കണ്ടു കളനോകോപേയ് ചെയ്യണം എന്ന് പറഞ്ഞു ബ്ലഡ്‌ ചെക്കപ്പ് നടത്തി അതി ൽ ഹെമോഗ്ലോബിൻ കുറവ് മാത്രം ബാക്കി സി ബി സി a p t t ethum normal aanu wegiht lose und ethu kuzhspam undo doctor

  • @shahulhameed3983
    @shahulhameed3983 3 года назад +7

    ടോയിലാറ്റിൽ പോയപ്പോൾ രക്തം പോയി വേദന ഉണ്ടയിരുന്നു ഏതാ കാരണം എന്ന് അറിയില്ല

  • @nasnimsameernasnim9716
    @nasnimsameernasnim9716 7 месяцев назад

    Hi dr yenikk gas problems stomach nu varumbool gas , cough, blood spotting undaavunnund complete pookaathath poole,dahanamillaymayumund .yenthu kondaanith? enghane undaavumbool stomach il press cheyyumbool pain und

  • @peterilliparambil475
    @peterilliparambil475 3 года назад +8

    ഒന്നും കേട്ടില്ല ഡോക്ടർ ഒരു ഭാഗത്ത് പട്ടി മറുഭാഗത്ത് കുട്ടി

  • @v4you481
    @v4you481 2 года назад +2

    Dr. 2 ,3 masam ayyi.. chiladivasagalill.. blood varunud chilapol orupad varum.. aaa samayathu poramey cheriya vedhanayum unnd.. 3 divasam ayyi ippo vayarintey left sideill oru pain unnd... bathroomil povupol bloodum unnd..

  • @noushi4910
    @noushi4910 3 года назад +3

    എനിക്ക് ഒരുപാട് കാലമായി വയറുവേദന ഉണ്ട് ഇപ്പൊ കുറച്ചു നാളായി മലത്തിൽ രക്തവും കാണുന്നു എന്താ കാരണം dr എനിക്ക് 22 വയസ്സ്

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад

      അത് നോക്കണം ...
      നല്ല ഒരു ഗ്യാസ്‌ട്രോ ഡോക്ടറെ കാണിക്കണം

    • @aakashsr4204
      @aakashsr4204 3 года назад

      Enthayi bro pinne

    • @noushi4910
      @noushi4910 3 года назад +1

      @@aakashsr4204 ഇപ്പോൾ കുഴപ്പമില്ല

    • @aakashsr4204
      @aakashsr4204 3 года назад +1

      @@noushi4910 test valladum cheythayirunno pinne? Enthayirunnu reason

    • @jineshjinuu6876
      @jineshjinuu6876 Год назад

      Enikk edakk edakk varunud prblm udi

  • @shahiraniyas3019
    @shahiraniyas3019 2 года назад +2

    7 year old boy. Malathil blood kanunu. Karutha cheriya kattakalum und. Covid negative ayit 17 day ayitollu. Ithu pedikendath und

    • @nesineseera4824
      @nesineseera4824 2 года назад

      എന്തായി മാറിയോ dr കാണിച്ചോ

  • @rajeshcarwash3319
    @rajeshcarwash3319 3 года назад +7

    Dr my son is 9 year old now..when he is one year old little blood see in his stool..after not seen.. but still after his motion smell too bad.. unfamiliar smell...pls reply

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад

      It may not be a significant issue ....
      We have some simple testing methods to rule out any serious issues ...
      If you feel , it need to clarify please contact some good doctor nearby

    • @rajeshcarwash3319
      @rajeshcarwash3319 3 года назад

      Thanks doctor

  • @mahrufbabu8714
    @mahrufbabu8714 3 года назад +2

    Docter enik noomb kaalath cheriya reethiyil constipation ndavarund chilapo 3 days koodumbo okke aan poovar kayinja yearum ndayirunu e timil ..ee nombinum undayi ..but inne 2 days ayit motion poovumbo nalla hard aayittan kaanunath ..inn motion pooyapo korach blood mix aayi pooyi ..vedhana karyagal onum illa ..colorectal aavumo ith ?

  • @rashimoli2447
    @rashimoli2447 3 года назад +4

    Malam vazhi blood pooyaal kuttigal undaavan late aavo sir

  • @riyasveliyan2902
    @riyasveliyan2902 Год назад +1

    സർ ഏതു വിഭാഗം ഡോക്ടറെയാണ് കാണേണ്ടത്

  • @sharanlal2363
    @sharanlal2363 3 года назад +3

    വേദന ഉണ്ടങ്കിൽ എന്തുചെയ്യണം

  • @thehypercruzer8283
    @thehypercruzer8283 2 года назад +2

    Sir innu ippo bathroomil poyapol enik ithe pola malathinte koode blood kurach vannu pettannu bathroomil povan undavukayayirunnu pinne enik gas nte ekkert edukkal undavarund ith enthanu?

  • @nafihanasreen3747
    @nafihanasreen3747 3 года назад +4

    Doctor, njan non veg kazhikkarilla,3 days ayi blood kaanunnu,enikk 18 vayas aan, doctor ne consult cheythillenkil kozhappam undakumo?

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад +2

      Hi
      ഇതിൽ ആദ്യം ബ്ലഡ് തന്നെയാണോ എന്ന് നോക്കണം ....
      ബ്ലഡ് ആണെങ്കിൽ തുടർച്ചയായി പോകുന്നുണ്ടോ എന്ന് ശ്രെദ്ധിക്കണം
      തുടർച്ചയായി പോകുന്നുണ്ടെങ്കിൽ ഒരു gastro ഡോക്ടറെ കാണണം

    • @nafihanasreen3747
      @nafihanasreen3747 3 года назад +1

      Blood thanne aan doctor.Ippo 3 days ayi continuous und,Korch time koodi wait cheyyano doctor?

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад +2

      Yes....
      Nafiha

    • @kosmos4425
      @kosmos4425 2 года назад +1

      Enikkum ith pole undayirunnu.. Reason ariyilla.. Masangalkkidayil orikkal undakum.. Oru divasam mucus pole nammude kafam pole entho koodi malathinu mukalil kandirunnu.. Sir ithenthanavo.. Nafiha Docotore kando kandittenth paranju..

    • @kosmos4425
      @kosmos4425 2 года назад +1

      @@DrSijilsGastroCornersir, kure munp oru divasam malam pokumbol blade kond keerunna pole oru neettal undayirunnu.. Pubic Hair akathekk keri ath pain akkuka ano enn thonni njan clean cheythu.. Pinne angane undayittilla..

  • @davoodkm5227
    @davoodkm5227 3 года назад +2

    Sir , enikk 4 divasamyi jiladoshavum kafakettum പനിയും ഉണ്ടായിട്ട്, കഫകെട്ട് മാറിയിട്ടില്ല, കുരക്കുന്ന സമയത്ത് കഫം പോകുന്നില്ല, ശ്വോസ തടസ്സം ഉണ്ട്, ഡോക്ടറെ രണ്ടാമതും കാണിച്ചു, മരുന്ന് തന്നു, ഇപ്പൊൾ stool black colour aayi 2 തവണ , , 24 hours back black grapes and fruits കഴിച്ചിരുന്നു, എന്താണ് കാരണം, കഫം പോകാനുള്ള മെഡിസിൻ കൊണ്ടാണോ??
    Age :21

  • @Kiran-vf4jc
    @Kiran-vf4jc 3 года назад +5

    Dr Enik oru 1 week aayi constipation thudangiyit, koodathe anal side il oru thadippu pole ntho kandu oru cyst pole avduthe tholi poyittund athkond bathroom il pokumbo nalla vedhana ahh avde
    Koodathe motion poyappo blood um kandu
    Koodathe innale muthal food kazhikumbo vayattil nalla erich pole oke thonnua
    Dr ith mattu valla asukhathinte lekshanam aano
    Plz rply..

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад

      prolapsed ഹീമോർഹൊയ്‌ഡ്‌സ് അകാൻ സാധ്യത

    • @Kiran-vf4jc
      @Kiran-vf4jc 3 года назад +1

      @@DrSijilsGastroCorner appo food kazhikumbo vayattil erichil varunnathum, gas trouble ith kaaranam thanne sano varunnath
      Udane oru surgeon kaanenda aavashyam undo dr
      Plz rply

    • @Kiran-vf4jc
      @Kiran-vf4jc 3 года назад

      IBS aanel athinu oppam prolapsed hemmaroids /fissure pole varan chance undo

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад

      gastro ഡോക്ടറെ കണ്ടാൽ മതി

  • @shaheemmogral5397
    @shaheemmogral5397 3 месяца назад

    Thankyou doctor ❤

  • @ansalnali2422
    @ansalnali2422 3 года назад +2

    How are you Doctor, i was ur patient in modern hospital 🖐️

  • @mariyamvlogs1079
    @mariyamvlogs1079 3 года назад +2

    Sir ente molkku 3 Ara vayasundu avalkku 6 month kudumbo infection aayi blood varunnundu athentha?

  • @rahul-qg9dj
    @rahul-qg9dj 3 года назад +3

    Sir innale evening. Oru marriage function undaayrnu. .non kazichu innu ravile മലത്തിൻ്റെ kude blood???why sir!??

    • @zoralien1944
      @zoralien1944 3 года назад +2

      Bro..enkkkm same..bro ipo enthelm cheytho treatment

  • @shahabanathcm391
    @shahabanathcm391 Год назад

    Sir.enikk bthrooml povan oru 5 day's enklum edkkunnu.Ath ndhanu Karanam ? Onn prnj therumo.
    Ath pole poyal thanne kurach mathram pokum.ath pole കൂടുതൽ strain chythaal mthrme pokullu.
    Ath ndh കൊണ്ടാണ് dr?

  • @melvin-micheal2340
    @melvin-micheal2340 2 года назад +3

    Dr എനിക്ക് കഴിഞ്ഞ രണ്ട് ദിവസമായി മലം പോകുമ്പോൾ രക്തം പൊകാറുണ്ട് വേദന ഇല്ല serious issue ആണോ plzz reply

  • @user-ty6km2ve4u
    @user-ty6km2ve4u 2 года назад +2

    സാർ ഇന്ന് 11/2 /2022
    രാവിലെ ഞാൻ ബാത്‌റൂമിൽ പോയപ്പോൾ ബ്ലേഡ് നിറം ഉണ്ടായിരുന്നു
    ഇന്നലെ നൈറ്റ് ഞാൻ ചോറുണ്ടപ്പോൾ കുറച്ചു കൂടുതൽ ബീറ്റ്റുറുട്ടു കഴിച്ചു

  • @akhilsoman5197
    @akhilsoman5197 3 года назад +10

    Sir, എനിക്ക് 23 വയസ്സ് ond, enikk 3 varsham aayi blood pokkunnu, mng toilet il pokumbo idakk undakarund. Ippo 6 month aayitt continues aayitt മലത്തിന്റെ munne oru 5 minutes blood bleed aakunnund nalla reethiyil ennit idakk അടി വയറ്റിലും nalla രീതിയില്‍ pain ondakunnund, njn blood test cheythu result normal aahnn paranju, but again bleeding aakunnund, ntha cheyka

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад +1

      അഖിൽ
      നല്ല ഒരു ഡോക്ടറെ കാണുക

    • @akhilsoman5197
      @akhilsoman5197 3 года назад

      @@DrSijilsGastroCorner ok

    • @sameerk7684
      @sameerk7684 3 года назад +4

      Eppo egane und ? Doctor endh paraju

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO 2 года назад +2

      @@akhilsoman5197 doctor enthu paranju akhil

    • @jishadcm4992
      @jishadcm4992 Год назад

      ​@@DrSijilsGastroCornerഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്

  • @aham4698
    @aham4698 2 года назад +2

    enik pregnency timel constipation undayrnnu . ath kazhinn delivery kazhinn ipol 1 and half year ayi ipol enik 2 days koodi vayattinn pokumbol blood pokunnu . oru side painum entho pimlbe pole entho onn tadann nilkunne pole pain inn nokumbo nannayit blood poyi . enik periods avunnath kurayunnu . ith enth kondan ??? doctre kanikano,?? docterude voice katappol fisher anenn thonunnu

  • @SabinMohan
    @SabinMohan 3 года назад +4

    Doctor ,രണ്ട് ദിവസം മുൻപ് എനിക്ക് ഒരു തവണ ബ്ലഡ് പോയി..motion dry ആയിരുന്നു,അപ്പോളാണ് ബ്ലഡ് വന്നത്..strain കൂടുതൽ കൊടുത്തപ്പോൾ.ഞാൻ വെള്ളം കുറെ കുടിച്ചു...അത് കഴിഞ്ഞ് പ്രശ്നം ഒന്നും ഇല്ല.വേദന ഒന്നും ഇല്ല.ഇതിനെക്കുറിച്ച് tension ഉള്ളത് കൊണ്ടാണോ എന്നറിയില്ല,എപ്പോഴും ടോയ്‌ലറ്റിൽ പോവാൻ tendancy ഉണ്ട്..ഡോക്ടറെ കാണേണ്ട കാര്യം ഉണ്ടോ??pls reply

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад +1

      പൈൽസ് അകാൻ തന്നെ സാധ്യത

    • @SabinMohan
      @SabinMohan 3 года назад +1

      @@DrSijilsGastroCorner doctor ,food മാനേജ് ചെയ്താൽ മതിയോ..അല്ലെങ്കിൽ treatment ഇപ്പോഴേ edukkano??

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 года назад +1

      Wait for some time

    • @shifanashifanapodimol9948
      @shifanashifanapodimol9948 2 года назад

      @@DrSijilsGastroCorner ,,😔

  • @muralirejani7847
    @muralirejani7847 Год назад +1

    Yente makalku motion varunathinu munne bleeding varunnu... Ethu periods timeyil mathrame ullu...avaku 22 age aanu...Ethinte kaaranam onnu paranju tharumo docter🙏

  • @rvbedits479
    @rvbedits479 2 года назад +1

    Sir malam pokam maladhuvaram murivu undakunnu angne anu blood undakunnund ennu thonanam

  • @pravu__premi7509
    @pravu__premi7509 Год назад

    Eg kazichapool gyas pidchu pinneed vayaril paine. Epool solwe aay. Vedana. Toiletil pokumbol. Bled unde ate te konda