Very valuable information thanks doctor, described regarding occult blood tests which will help acquire knowledge to everyone even layman.thanks a lot.please help the public, the society regarding gastroenterological issues thanking you ❤
സർ നല്ലൊരു മറുപടി തിരിച്ച് പ്രതീക്ഷിച്ചു കൊണ്ടാണ് ഞാൻ ഈ ഒരു സംശയം ചോദിക്കുന്നത് . എന്താ വയറിൻറെ ഇടത് സൈഡ് അതായത്, വാരിയെല്ലിനെ യും വയറിനെയും ബന്ധിപ്പിക്കുന്ന ,തുടങ്ങുന്ന ഭാഗം നല്ല വേദനയാണ് വയറിനുള്ളിൽ മാത്രമല്ല ആ എല്ലിനും വേദനയുണ്ട്. എന്നാൽ വയറു മുഴുവനായിട്ട് തന്നെ ഒരു വിഷമഘട്ടത്തിൽ ആണ്.ആഹാരം കഴിക്കാനോ മലബന്ധമോ അങ്ങനെയുള്ള വിഷയങ്ങളൊന്നും ഇല്ല ലൂസ്മോഷൻ വിഷയം കാണുന്നുമില്ല. എന്നാൽ രാവിലെ ബാത്റൂമിൽ പൊയ്ക്കൊണ്ടിരുന്നത് വൈകുന്നേരത്തേക്ക് ചേഞ്ച് ആയിട്ടുണ്ട്. ഈ കഴിഞ്ഞ ഇടയ്ക്കാണ് ബ്ലഡ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് കഴിഞ്ഞ് ഉടനെ തന്നെ ഞാൻ ഡോക്ടറോട് തന്നെയാണ്സംശയം ചോദിച്ചിരുന്നത്. നല്ല മറുപടിയും തന്നിരുന്നു . എനിക്ക് അന്ന് ടെസ്റ്റ് ചെയ്യുമ്പോൾ ക്രിയാറ്റിൻ 1.1ഉണ്ടായിരുന്നു.. യൂറിക്കാസിഡ് എനിക്ക് 7.6 ഉണ്ടായിരുന്നു. സ്റ്റൂൾ ടെസ്റ്റ് നേരത്തെ ഒന്നും നടത്തിയിരുന്നു അത് നോർമൽ ആയിരുന്നു. മദ്യപാനമോ ശരീരത്തിന് ദോഷമാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഒന്നുംതന്നെയില്ല. പലഹാരങ്ങൾ ബേക്കറി ആഹാരങ്ങൾ ഹോട്ടൽ ഫുഡുകൾ ഒന്നുംതന്നെ ഞാൻ കഴിക്കാറില്ല . പണ്ടേ ഇഷ്ടമല്ല.. അഞ്ച് വർഷം മുൻപ് എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു.. പിന്നീട് അള്ട്രാസൗണ്ട് ചെയ്തപ്പോൾ അത് മാറി എന്നാണ് പറഞ്ഞത് .. അഞ്ചാറു മാസം മുൻപേ ഇതേപോലെ എനിക്ക് വയറു വേദന വന്നപ്പോൾ എൻഡോസ്കോപ്പ് നടത്തിയിരുന്നു അതിൽ മറ്റ് പ്രത്യേകിച്ച് രോഗനിർണയങൾ ഒന്നും നടത്തിയില്ല. ചെറിയ രീതിയിൽ അൾസർ തുടങ്ങിയിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞിരുന്നു.. അത് മാത്രമേ ഉള്ളായിരുന്നു വിഷയം... ഡോക്ടർ ഞാൻ ആകപ്പാടെ വിഷമത്തിലാണ്. എൻറെ സുഹൃത്തുക്കളിൽ കൂടുതൽ പേരും മദ്യപാനം ചെയ്യുന്നവരാണ് അവരാരും ഇന്നേവരെ ഇത്തരം വിഷമതകൾ പറഞ്ഞതായി കേട്ടിട്ടില്ല മദ്യം ഇന്നേവരെ തിരിഞ്ഞുനോക്കാത്ത എനിക്ക് ഫാസ്റ്റ് ഫുഡ് ഒന്നും കഴിക്കാത്ത എനിക്ക് എന്താണ് ഇങ്ങനെ സംഭവിക്കുന്നത്.. ഇത്തരം അനുഭവങ്ങൾ എനിക്ക് ഉണ്ടാകുമ്പോൾ ഞാൻ ആലോചിച്ചു പോവുകയാണ് എന്തിനാണ് ഞാൻ മദ്യം കഴിക്കാതിരിക്കുന്നത് , ഫാസ്റ്റ് ഫുഡ് കഴിക്കാതിരിക്കുന്നത് എന്ന് ..കഴിച്ചാലും കഴിച്ചില്ലെങ്കിലും ഇത്തരം വിഷമങ്ങൾ ശരീരത്തെ അലട്ടുന്നു.. ഇത്തരം പ്രശ്നങ്ങൾ കാരണം ജോലിയിൽ പോലും എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തോന്നുന്നില്ല... സാർ സിട്രിക്കാസിഡ് കൂടി കഴിഞ്ഞാൽ ഇങ്ങനെ സംഭവിക്കുമോ? അത് കുറയ്ക്കാൻ എന്താണ് മാർഗം? ക്രിയാറ്റിൻ വൺപോയിൻറ് നോർമൽ ആണല്ലോ. അത് ഇനിയും ഉയരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്... അൾസർ ചെറിയ രീതി ഉള്ളതിനാൽ അത് ഏത് രീതിയിലാണ് ഫുഡ് ക്രമീകരിക്കേണ്ടത് സാർ നല്ലൊരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
Yes, ulcerative colitis anu... One and half year ayi marunnu kazhikunu.. epo puthiya oru dr ne consult cheythu. Marum ennulla viswasathil marunnu kazhikunnu.
Stool വരുന്നതിന് മുൻപ് ബ്ലഡ് കാണുന്നു, കൺസൾട്ട് ചെയ്തു വിര ഉണ്ടെന്നു പറഞ്ഞു വയറിൽ അത് oru പ്രേശ്‌നം ആണോ? Blood&stool പരിശോധിച്ചു വേറെ പ്രോബ്ലം ഒന്നും ഇല്ല എന്നാണ് പറഞ്ഞത്
Sir enikku 2 week munpu ithupole malathil ചേർന്നും പോയിക്കഴിഞ്ഞും blood poyirunnu homeopathy treat cheythu athu kuravundayi ബട്ട് malam pokunnidathu cheriya വേദന pole തോന്നുന്നു dr paranjathu moolakkuru undo ennu ചോദിച്ചിരുന്നു athu പോലെ ravile ഫുഡ് കഴിച്ചു കഴിഞ്ഞാൽ vayattil pidikkathe stool pokunnu അതിന്റെ കളർ ബ്ലാക്ക് കൂടിച്ചേർന്നു pokunnu ഇതെന്താണ് ജോലി ഒന്നിലും കോൺസെൻട്രേഷൻ കിട്ടണില്ല ആകെ ഒരു ടെൻഷൻ നിറഞ്ഞ ജീവിതം plz a ഡീറ്റൈൽ replay
Sir aniku 4 years ayi SRUS ayit 3 years stomach vedana undaayirunnu. Sucrafil anu use cheyunathu. Vedhana Nalavanam mariy. But ipo avide anus thurakunila. Vayarilakathinte tablet kazhichilenkil. Endha solution onnu parayumo plz doctor
Very valuable information thanks doctor, described regarding occult blood tests which will help acquire knowledge to everyone even layman.thanks a lot.please help the public, the society regarding gastroenterological issues thanking you ❤
സർ നല്ലൊരു മറുപടി തിരിച്ച് പ്രതീക്ഷിച്ചു കൊണ്ടാണ് ഞാൻ ഈ ഒരു സംശയം ചോദിക്കുന്നത് . എന്താ വയറിൻറെ ഇടത് സൈഡ് അതായത്, വാരിയെല്ലിനെ യും വയറിനെയും ബന്ധിപ്പിക്കുന്ന ,തുടങ്ങുന്ന ഭാഗം നല്ല വേദനയാണ് വയറിനുള്ളിൽ മാത്രമല്ല ആ എല്ലിനും വേദനയുണ്ട്. എന്നാൽ വയറു മുഴുവനായിട്ട് തന്നെ ഒരു വിഷമഘട്ടത്തിൽ ആണ്.ആഹാരം കഴിക്കാനോ മലബന്ധമോ അങ്ങനെയുള്ള വിഷയങ്ങളൊന്നും ഇല്ല ലൂസ്മോഷൻ വിഷയം കാണുന്നുമില്ല. എന്നാൽ രാവിലെ ബാത്റൂമിൽ പൊയ്ക്കൊണ്ടിരുന്നത് വൈകുന്നേരത്തേക്ക് ചേഞ്ച് ആയിട്ടുണ്ട്. ഈ കഴിഞ്ഞ ഇടയ്ക്കാണ് ബ്ലഡ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് കഴിഞ്ഞ് ഉടനെ തന്നെ ഞാൻ ഡോക്ടറോട് തന്നെയാണ്സംശയം ചോദിച്ചിരുന്നത്. നല്ല മറുപടിയും തന്നിരുന്നു . എനിക്ക് അന്ന് ടെസ്റ്റ് ചെയ്യുമ്പോൾ ക്രിയാറ്റിൻ 1.1ഉണ്ടായിരുന്നു.. യൂറിക്കാസിഡ് എനിക്ക് 7.6 ഉണ്ടായിരുന്നു. സ്റ്റൂൾ ടെസ്റ്റ് നേരത്തെ ഒന്നും നടത്തിയിരുന്നു അത് നോർമൽ ആയിരുന്നു. മദ്യപാനമോ ശരീരത്തിന് ദോഷമാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഒന്നുംതന്നെയില്ല. പലഹാരങ്ങൾ ബേക്കറി ആഹാരങ്ങൾ ഹോട്ടൽ ഫുഡുകൾ ഒന്നുംതന്നെ ഞാൻ കഴിക്കാറില്ല . പണ്ടേ ഇഷ്ടമല്ല.. അഞ്ച് വർഷം മുൻപ് എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു.. പിന്നീട് അള്ട്രാസൗണ്ട് ചെയ്തപ്പോൾ അത് മാറി എന്നാണ് പറഞ്ഞത് .. അഞ്ചാറു മാസം മുൻപേ ഇതേപോലെ എനിക്ക് വയറു വേദന വന്നപ്പോൾ എൻഡോസ്കോപ്പ് നടത്തിയിരുന്നു അതിൽ മറ്റ് പ്രത്യേകിച്ച് രോഗനിർണയങൾ ഒന്നും നടത്തിയില്ല. ചെറിയ രീതിയിൽ അൾസർ തുടങ്ങിയിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞിരുന്നു.. അത് മാത്രമേ ഉള്ളായിരുന്നു വിഷയം... ഡോക്ടർ ഞാൻ ആകപ്പാടെ വിഷമത്തിലാണ്. എൻറെ സുഹൃത്തുക്കളിൽ കൂടുതൽ പേരും മദ്യപാനം ചെയ്യുന്നവരാണ് അവരാരും ഇന്നേവരെ ഇത്തരം വിഷമതകൾ പറഞ്ഞതായി കേട്ടിട്ടില്ല മദ്യം ഇന്നേവരെ തിരിഞ്ഞുനോക്കാത്ത എനിക്ക് ഫാസ്റ്റ് ഫുഡ് ഒന്നും കഴിക്കാത്ത എനിക്ക് എന്താണ് ഇങ്ങനെ സംഭവിക്കുന്നത്.. ഇത്തരം അനുഭവങ്ങൾ എനിക്ക് ഉണ്ടാകുമ്പോൾ ഞാൻ ആലോചിച്ചു പോവുകയാണ് എന്തിനാണ് ഞാൻ മദ്യം കഴിക്കാതിരിക്കുന്നത് , ഫാസ്റ്റ് ഫുഡ് കഴിക്കാതിരിക്കുന്നത് എന്ന് ..കഴിച്ചാലും കഴിച്ചില്ലെങ്കിലും ഇത്തരം വിഷമങ്ങൾ ശരീരത്തെ അലട്ടുന്നു.. ഇത്തരം പ്രശ്നങ്ങൾ കാരണം ജോലിയിൽ പോലും എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തോന്നുന്നില്ല...
സാർ സിട്രിക്കാസിഡ് കൂടി കഴിഞ്ഞാൽ ഇങ്ങനെ സംഭവിക്കുമോ? അത് കുറയ്ക്കാൻ എന്താണ് മാർഗം? ക്രിയാറ്റിൻ വൺപോയിൻറ് നോർമൽ ആണല്ലോ. അത് ഇനിയും ഉയരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്... അൾസർ ചെറിയ രീതി ഉള്ളതിനാൽ അത് ഏത് രീതിയിലാണ് ഫുഡ് ക്രമീകരിക്കേണ്ടത്
സാർ നല്ലൊരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
No Citric acid business here I feel . U may be having functional abdominal pain syndrome
@@DrSijilsGastroCorner പേടിക്കേണ്ടതുണ്ടോ...എന്താണ് ചികിത്സ... ഏതെങ്കിലും ടെസ്റ്റ് നടത്തേണ്ടതുണ്ടോ....
@@BIBINANUTHOMASVLOG ndhayi sugayo
Hi doctor, in fobt test, occult blood is negative but RBCs is 1-3. Is this normal?
Stool puscells numerous കാണിക്കുന്നത് എന്താണ്
Thanks
Stool first ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആണ്.. ഇനി ടെസ്റ്റ് ചെയ്യണോ
Sir.antibiotics kazhikunnud.stooli kafam pokunnu.iggane indakumo please replay
ഇദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.അറ്റാക്ക് വന്ന് മരിച്ച്പോയീന്നാണറിഞ്ഞത്..
Engne ind ipol
Dr enik kurachu divasamayi loose motion und. Epo 3 to 4 days ayi toilet il pokumbo adyam kurachumucus cheriya blood kalarnnu pokunnu.. fresh blood drop poleyanu varunnu.. ethu enthukondanu... reply tharumo please
Same avsta anu entha karanam
Yes, ulcerative colitis anu... One and half year ayi marunnu kazhikunu.. epo puthiya oru dr ne consult cheythu. Marum ennulla viswasathil marunnu kazhikunnu.
@@mindcool2138Enthoke test cheythu?
Colonoscopy. Pinne enthokayo blood test
@@mindcool2138stool occult blood test cheythirunno? Athinte result enthayirunnu
Stool വരുന്നതിന് മുൻപ് ബ്ലഡ് കാണുന്നു, കൺസൾട്ട് ചെയ്തു വിര ഉണ്ടെന്നു പറഞ്ഞു വയറിൽ അത് oru പ്രേശ്‌നം ആണോ?
Blood&stool പരിശോധിച്ചു വേറെ പ്രോബ്ലം ഒന്നും ഇല്ല എന്നാണ് പറഞ്ഞത്
Doctor eniku34 years undu onnu randu pravasyam malathil blood kalarnathayi kandu pinned agane kandittilla pakshe eppol blood thanne kurechu pokunnathayi kandu randu pravasyam athu kazhinjapol avide pain thonundayirunu chilapol vedanayum chorichilum thonarundu ippol chilappol thalakarakkam polr thonundayirunu thalavedana vittu mari varunu chilappol eyeku mudal thannarundu ethanu ethinu karanam onnu paranju tharamo Doctor number onnu tharamo please
Doctor marichu..attack aayitt
@@meharinrukkiya8057 allhe
Mariyo
Toylatel poyapol adyam blood poyi. Pinne nalla malabandavum und. Chilapol kaphavum pokunund. Herniyayude avide oru thadipum vedanayum test cheythapol hernia alla fluied anenu paranju enthanu karanam?
Hello ippoll mariyo
Ulcerative colitis aanegil occult blood positive aakvo??
Sir 6,7 masamayi divasavum 3,4 pravasyam toiletil povarundu ....ippo gas pass cheyyan nalla budhimuttundu .fobt testil 3 positives kanikkunnu ,creatin 1.4 undu ....entha cheyyendathu ,ithu advanced cancer stage vallathum avo?
Enthai ipo???
Enik ee paranjath ellam ath pole thanna enik cancer ayirikkum alle 😞
Test cheytho?
Thanks Dr,🙏🙏
Sir enikku 2 week munpu ithupole malathil ചേർന്നും പോയിക്കഴിഞ്ഞും blood poyirunnu homeopathy treat cheythu athu kuravundayi ബട്ട് malam pokunnidathu cheriya വേദന pole തോന്നുന്നു dr paranjathu moolakkuru undo ennu ചോദിച്ചിരുന്നു athu പോലെ ravile ഫുഡ് കഴിച്ചു കഴിഞ്ഞാൽ vayattil pidikkathe stool pokunnu അതിന്റെ കളർ ബ്ലാക്ക് കൂടിച്ചേർന്നു pokunnu ഇതെന്താണ് ജോലി ഒന്നിലും കോൺസെൻട്രേഷൻ കിട്ടണില്ല ആകെ ഒരു ടെൻഷൻ നിറഞ്ഞ ജീവിതം plz a ഡീറ്റൈൽ replay
Mryo
@@shanashahalashana7640 ഫിഷർ എന്ന് ഡോക്ടർ പറഞ്ഞു ippo ആയുർവേദ ചികിത്സ ആണ് ippo കുഴപ്പമില്ല ബ്രദർ
Sir aniku 4 years ayi SRUS ayit 3 years stomach vedana undaayirunnu. Sucrafil anu use cheyunathu. Vedhana Nalavanam mariy. But ipo avide anus thurakunila. Vayarilakathinte tablet kazhichilenkil. Endha solution onnu parayumo plz doctor
Dr marichu
Mucus and blood kannunu
Engne ind ipol
Sir. Toilet pokumbow stooli blood onnum kaaaanunnillaaa.but pinneed 2 , 3 hours okkea kazhiyumbow .full red colour aaaaavun toilet .dhehana kuravu feel cheyunnund . Vedhan kariyagal onnum illaaa
Piles
Stool illl blood kanaanan sathikkunnillaaa.athu waterill rest cheithu kazhiyumbow full red aaaakum.piles pedikendathundo
Dr ultrasound scan cheythal cancer kandupidikkan kazhiyo?
No,CT scan
@@godvinaloor4054CT, colonoscopy pole thanne result kittumo?
Dr proctitis marumo
Yes
Dr Please reply
What is this problem
Some times toilet time going some blood dots
ചിലപ്പോൾ വലിയ രീതിയിൽ sounds in toilet
Whats the problem 😟😟
Age 18
Colitis akam
ഡോക്ടർ ഫോൺ നമ്പർ തരാമോ
Dr marichu poyennu paraunnu attack vannitt
😳
@@nisraanwar975 sathiyano
@@rajeenarasvin9306 vediokk cmnt ettappol oral angane paranju
Yes
❤️🙏🙏
ഡോക്ടർ ഫോൺ നമ്പർ തരാമോ