മലദ്വാരത്തിൽ ചൊറിച്ചിൽ I Watch Now!

Поделиться
HTML-код
  • Опубликовано: 4 сен 2024

Комментарии • 45

  • @arunappu6020
    @arunappu6020 4 месяца назад +6

    സഹിക്കാൻ പറ്റാത്ത ചൊറിച്ചിൽ. എന്താണ് മരുന്ന് ഡോക്ടർ..

  • @arjununni7303
    @arjununni7303 2 года назад +3

    നന്ദി sir, ഒത്തിരിയിഷ്ടം

  • @thahiraa1964
    @thahiraa1964 2 года назад +2

    Valare നന്ദി 👍

  • @Duafath
    @Duafath 17 дней назад

    Enikk urin infection undaayitt antibiotic injection and medicine edutha shesham chorichil vannu...avde potti...pinne toiletil povumbo vedhana vannu....pinne sitz bath okke cheythappo kuranju....but edakk chorichil vann cheruthaayitt vedhanem varunnu

  • @suneeshs.s.2086
    @suneeshs.s.2086 2 года назад +3

    Clear & Clarity sound.
    Thanks doctor..

  • @syamdas2827
    @syamdas2827 4 месяца назад

    Nthu marunnu aahnu vendath ennu koodi parayumo

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 22 дня назад

    Athe doctor sahikkan vayyaaaaa chorivhil

  • @ratnamramakrishnan7056
    @ratnamramakrishnan7056 3 месяца назад

    Thank you Dr for sharing this informative topic

  • @unnikrishnanpu9377
    @unnikrishnanpu9377 Год назад +1

    Sir എവിടെയാണ് ഈ സ്ഥാപനം നമ്പർ ഉണ്ടോ

  • @thahakunju9145
    @thahakunju9145 4 месяца назад +1

    മരുന്ന് പറയില്ല

  • @yobyag
    @yobyag 2 года назад

    Appol pinne enthu kazhikkanam... 😔

  • @naseebaniyas400
    @naseebaniyas400 2 года назад

    Irikkumbol vedhana ithenthukondanu varunnath.

  • @faseelafaseela497
    @faseelafaseela497 Год назад

    Enikidakikidechorchilundavunnundramalampoyikazhinjalapolthudangum

  • @savithriks8992
    @savithriks8992 2 года назад +1

    Good information nicely presented 👌👍

  • @riyaonlinestore5397
    @riyaonlinestore5397 2 года назад +2

    ചെറുനാരങ്ങ തേൻ ചേർത്തു രാവിലെ കഴിക്കാറുണ്ട്..athu കൊണ്ടാവുമോ ഇപ്പോ...😔

  • @aboobackeraboobacker4560
    @aboobackeraboobacker4560 2 года назад +5

    എനിക്ക് ഇതു പോലെ ചൊറിച്ചിൽ ഉണ്ട് ഒരു ഓയിൽ മെന്റ് പറഞ്ഞു തരുവോ doctor

  • @Hadhi_shalu_vlogs
    @Hadhi_shalu_vlogs Месяц назад

    ഇതിനു ഒരു മരുന്ന് പറഞ്ഞു തരുമോ

  • @lijo-cp5628
    @lijo-cp5628 2 года назад +1

    🙋♥️

  • @joysongpeniel8272
    @joysongpeniel8272 2 года назад +5

    ഡോക്ടർ കുറച്ച് ദിവസങ്ങളായി എന്റെ തുടയിടുക്കിലും മലദ്വാരത്തിലും ചൊറിച്ചിൽ അനുഭവപ്പെടുന്നു ഏത് മരുന്ന് ഉപയോഗിക്കണം

    • @arunappu6020
      @arunappu6020 4 месяца назад +2

      മാറിയോ ബ്രോ, എന്താണ് medzn, മരുന്നുണ്ടോ?

  • @navaroseusman4256
    @navaroseusman4256 2 года назад +4

    സർ,
    അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾക്ക് പറ്റിയ ഭക്ഷണങ്ങളെ പറ്റി വീഡിയോസ് ഇടാമോ?

  • @the_er143
    @the_er143 7 месяцев назад

    Doctr enik ipm kurach day ayt chorichil und kooduthalum ratri ahn enum ila chila daysil enik ibs pblm und gas trouble und ath karanm loose motion undavarund e chorichil nu karanm nth arikum

  • @bavabava5875
    @bavabava5875 10 месяцев назад

    H pylory undayalum ethu undakilley

  • @sathyanb2157
    @sathyanb2157 Год назад +2

    Enikundayirunnu homeo medicine kondanu maariyath

  • @hareeshkb1083
    @hareeshkb1083 Год назад +4

    സർ.ഈ. പറഞ്ഞപോലെ. ചൊറിച്ചിൽ
    ഉണ്ട്. എപ്പോഴും. ഇല്ല. ചില. സമയങ്ങളിൽ. ആണ്. അത്. വലിയ. പ്രശ്നം. ആണോ
    അതോ. സർ. ഈ പറഞ്ഞ. കാര്യങ്ങൾ. ചെയ്താൽ. മതിയോ

    • @jasifaisal3513
      @jasifaisal3513 7 месяцев назад +1

      Enikm athpoolen ninglde mariyo

  • @anjanaanjuzz1035
    @anjanaanjuzz1035 2 года назад +2

    Doctor ഏത് hospital ആണ്

  • @aswin2224
    @aswin2224 2 года назад +5

    എനിക്ക് ഇങ്ങനെ ചൊറിഞ്ഞു പൊട്ടൽ ഉണ്ടാവാറുണ്ട്

  • @rainbow-fr5ny
    @rainbow-fr5ny Год назад +1

    എനിക്ക് പൈൽസ് ന്റെ ചൊറിച്ചിൽ ആണ്. ഒരു ഓയിത്മെന്റ്റ് പറഞ്ഞു തരുമോ.. ആരേലും

    • @indianmasala100
      @indianmasala100 Год назад

      മരുന്നു കിട്ടിയോ

    • @rainbow-fr5ny
      @rainbow-fr5ny Год назад +4

      @@indianmasala100 ഹോമിയോ ഒരു മരുന്ന് കിട്ടി. കുളി കഴിഞ്ഞു പുരട്ടുക. പുരട്ടുമ്പോൾ ഉള്ള ചൊറിച്ചിൽ മൂന്നു ലോകം കാണും ചൊറിയാൻ പറ്റുമോ അതുമില്ല നല്ല സ്ഥാനമാണല്ലോ കടിച്ചു പിടിച്ചു കിടക്കും പെട്ടന്ന് മാറുകയും ചെയ്യും.. പിന്നെ ഇത് പുരട്ടിയാലേ മാറു. പുറത്തു പോകാൻ ഭയം. അങ്ങനെ ഞാൻ ഒരു ഒറ്റമൂലി ചെയ്തു. കുറച്ചു മുക്കുറ്റി ചതച്ചു പിഴിഞ്ഞ് നീരെടുത്തു അതിലേക്കു താറാവ് മുട്ട ഒരെണ്ണം പൊട്ടിച്ചൊഴിച്ചു. ചെറിയ ഉള്ളി കുറച്ചു കൂടുതൽ എടുത്തു പൈൽസ് ന് നല്ലതാണ് പിന്നെ എനിക്കു താറാവ് മുട്ട ഇഷ്ടമില്ല അതിന്റെ ടേസ്റ്റ് സഹിക്കാൻ വയ്യ അപ്പോൾ ഈ ഉള്ളി ചേർക്കുമ്പോൾ അതുണ്ടാകില്ല അല്പം ഉപ്പും ചേർത്ത് ചിക്കി പൊരിച്ചു. രാവിലെ വെറും വയറ്റിൽ കഴിച്ചു ഓറ്റ ദിവസം കൊണ്ട് പകുതി ആശ്വാസം ആയി itching.. പിന്നെ തുടരെ രണ്ടു മൂന്ന് ദിവസം ആയപ്പോൾ ചൊറിച്ചിൽ full മാറി.. ഇപ്പോൾ മുക്കുറ്റി കിട്ടാനില്ലാത്ത അവസ്ഥ ആണ്.. നല്ല മാറ്റം ഉണ്ട് ഉപയോഗിച്ചു നോക്കു 👍👍

  • @ringo1035
    @ringo1035 2 года назад +3

    എനിക്ക് മലം പോയാൽ ചിലപ്പോൾ മല ദാരത്തിൽ വേദന കുറച്ചു സമയം ഉണ്ടാകും എന്താണ് അതിന്റ കാരണം

  • @rapidvlogs896
    @rapidvlogs896 2 года назад +10

    ഡോക്ടർ മലദാരം ചൊറിഞ്ഞു അതിന്റെ ഉള്ളു മുറിഞ്ഞു. ഇപ്പോൾ ബാത്‌റൂമിൽ പോകുബോൾ നല്ല വേദന ആണ്. എന്താണ് ഇതിനു ചെയ്യണ്ടേ 😢

  • @remanankp9707
    @remanankp9707 Год назад

    You don't have sufficient knowledge about this disease. Mare time waste.