009| മലദ്വാര ഭാഗത്തെ ചൊറിച്ചിൽ. ആയുർവേദ ചികിത്സ. Itching anus Ayurveda treatment.
HTML-код
- Опубликовано: 1 ноя 2024
- മലദ്വാരത്തിൽ ചൊറിച്ചിൽ ഉണ്ടാകുക സാധാരണമാണ്. അനേകം അവസ്ഥകളിൽ ഇത്തരം ചൊറിച്ചിൽ ഉണ്ടാകാം. രോഗികൾക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം. ?
❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
▶️Dr.Jishnu Chandran BAMS MS
കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
താളിക്കാവ്,
കണ്ണൂർ
8281873504, 9446840322 (Appointment Booking 7994850800 Time 10 AM to 4 PM)
🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
/ @kasyapaayurvedaglobal606
✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Jishnu Chandran BAMS MS
✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 8281873504 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.
▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Praghosh Mathew BAMS MD
✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
▶️പൈല്സിന് കുറിച്ചറിയാം
• 018 |English:Piles Sym...
▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
• 004 | Treatment of fi...
▶️ഫിഷറിനെ കുറിച്ച് അറിയാം
• 001 Treatment of Fissu...
▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
• 012 പൈല്‍സും ഫിഷറും എങ...
▶️മലബന്ധം എങ്ങനെ മാറ്റാം
• 003| Constipation ayur...
▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
• 004 | Treatment of fi...
▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
• 005| Pilonidal sinus a...
▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
• Video
▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
• Video
▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
• 007| പ്രമേഹത്തിലെ ആഹാര...
▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
• 008 | Varicose vein ay...
▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
• 009| മലദ്വാര ഭാഗത്തെ ച...
▶️നടുവേദന കാരണങ്ങളും ചികിത്സയും
• 010 |നടുവേദന കാരണങ്ങളു...
▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
• Video
▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
• 011 |Ksharasutra treat...
▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
• 013 |എന്താണ് ക്ഷാര സൂത...
▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
• 014 | വയറ്റിലെ ഗ്യാസ്ട...
▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
• 029 | ഷുഗർ കുറയ്ക്കാൻ ...
▶️ തുടയിടുക്കിലെ ചൊറിച്ചിൽ
• 036 | തുടയിടുക്കിലെ ചൊ...
▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
• 037 | ഫാറ്റി ലിവർ; കരള...
▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
• 038 |ക്രോൺസ് ഡിസീസ്; എ...
▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
• 039 | മുടി കൊഴിച്ചിൽ ക...
▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
• Video
▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
• 041 |Varicose vein ഉണങ...
▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
• 042 | അസിഡിറ്റി മാറ്റാ...
▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
• 043 | Hair fall causes...
▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
• 044 | പൈൽസിന്റെ അതി വേ...
▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
• 045 |Thrombosed extern...
▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
• 046 | മലദ്വാര ഭാഗത്തെ ...
▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
• 047 |മലദ്വാരം ചുരുങ്ങി...
▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
• 048 |മലദ്വാരം ഇറങ്ങി വ...
▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
• 049 | പ്രമേഹത്തിലെ എല്...
▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
• 050 | പ്രമേഹ രോഗികൾ ഈ ...
▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
• 051 | പ്രമേഹ രോഗികൾക്ക...
Dr enik surgery cheydh 1week aay toilet pokumbol nalla vedanayaan ith maraan etre days edkum
Dr eniku malam poiyathenu shashem aanu mala dhorathenagathu chorichil Ethu enthu kondu aanu pls dr reply cheiyamo puram fagam chorichil ella
Sir eniku 1 month ayi maladyorathil vedanayum worms arikkunna poleyum.Albendazole use cheithu oru mattavum illa
Thanks sr
Dr yanik Fisher und
Nalla chorichil an yandhan chayyandat
doctor sir blood onnu milla but maladwarathil nalla chorichil und malam poy kazingu cheriya pukachium u d vira salya mano cheriya oru tips paryamo nhan gulfilanu pls innu thanne bayangra chorichil
Ramesh n ... nalla pappaya vevichu tinnaal mathi enik undayatha..also chood vellathil uppe itte daily wash cheyyuka also veluthulli raavila thinnanad nallad aane 👍🏻
വിരശല്യം ഉണ്ടാവുമ്പോൾ മലദ്വാരതിൽ മുറിവ് ഉണ്ടാക്കുമോ
Enik chorichil maatram aanu enthengilum oru parihaaram undo
Ipo maariyo
Chorichilum theriya thadippum undu ..reason plzzz
Enikum😢😢😢😢 endhua cheyandey
Marupadiyum koodi pls
പരിശോധിക്കുന്ന സമയത്തു Dr. മാത്രമേ കാണത്തുള്ളോ. അതോ നഴ്സ്, സ്റ്റുഡന്റസ് അങ്ങനെ ആരെങ്കിലും കാണുമോ
Sir eppol vannal sire kanan pattum
enikum chorichil unde
മറുപടി തരണേ
Maladwara side il aanu chorichil...athum left side il mathram...vere engum ella...chorinju tholipokunnund...entha cheyendath....
Fungus kondum undavum
aiswarya chandran ayurvedhathil falapradamaya marunnukal lafyamanu. Treatments ariyan Marunnukalepatti ariyan Contact cheyyavunnathanu. WhatsApp : +96566326091
പൈൽസ് രോഗം ഉണ്ട് മരുന്ന് പറഞ്ഞു തരുമോ
Athipazham
മലം പോകുമ്പോൾ ചൊറിച്ചൽ അനുഭവപ്പെടുന്നു .എന്താണ് കാരണം
പല കാരണങ്ങളും ഉണ്ട്. എന്താണെന്ന് പരിശോധനയിലാണ് മനസിലാക്കുക... അതാണ് ആ വീഡിയോയിൽ പറയാൻ ശ്രമിച്ചത്.. വീഡിയോ മുഴുവൻ കാണൂ...
Pls tellme
സാർ മോഷൻ നല്ലത് പോലെ പോകാൻ ഒരു മരുന്നു പറയുമോ ഷുഗർ പ്രഷർ കൊളസ്ട്രോൾ എല്ലാം ഉള്ള ആളാണ്
ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
ruclips.net/video/W10YYxAEIoI/видео.html
ബാത്‌റൂമിൽ പോകുബോൾ ബ്ലഡ് പോകുന്നു
Moolakuru
മൂല കുരു ആകാം അർശസ് ആകാം ഫിഷർ ആകാം.. ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണിച്ചു പരിശോധിപ്പിക്കണം
Sir എനിക്ക് ഇടയ്ക്ക് ചൊറിച്ചിൽ ഉണ്ട്. രാത്രിയിലാണ്.കൂടാതെ വല്ലപ്പോഴും Toilet ൽ വോകാൻ ബുദ്ധിമുട്ടുണ്ട് മറുപടി തരണേ
ചൊറിച്ചിൽ എന്തുകൊണ്ടാണെന്ന് മനസിലാക്കണം. ഒരു പരിശോധന അതിന് ആവശ്യമാണ്. ഉപ്പ് വെള്ളത്തിലോ വേപ്പില ഇട്ട്തിളപ്പിച്ച വെള്ളത്തിലോ കഴുകിയാൽ ആശ്വാസം കിട്ടും .
Enikum idhe problm aaan raathri urangaane pattunnilla iyaaaldedh maario please replay doctore kando kandengil maario
Itharam rogathinu ethu drneyanu kanikendath.. ivde adthonum ayurvedm illa.. alopathy ethu vbagam anu
alopathiyil surgeone anu kanendath