047 |മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത്? anal stricture | constriction | Dr.Jishnu Chandran

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ✳️ഈ വീഡിയോയെ കുറിച്ച്✳️
    ▶️മലദ്വാരം ചുരുങ്ങി പോകുന്ന അവസ്ഥ ആർക്കും വരാം. പ്രത്യേകിച്ചും ഫിഷർ രോഗം വന്നവരിലും പൈൽസ് മുതലായ മലദ്വാര രോഗങ്ങളിൽ സർജറിയോ മറ്റ് ചികിത്സകളോ ചെയ്തവർക്കും ഇത് വരാം. എങ്ങനെയാണ് ഈ അവസ്ഥ ആയുർവേദത്തിൽ ചികിത്സിക്കുന്നത് എന്നാണ് ഡോകടർ വീഡിയോയിൽ പറയുന്നത്. വീഡിയോ കാണൂ.
    ❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
    ▶️Dr.Jishnu Chandran BAMS MS
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8381873504, 9446840322
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ തളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 8281873504 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
    ❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    ✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
    ▶️പൈല്സിന് കുറിച്ചറിയാം
    • 018 |English:Piles Sym...
    ▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
    • 004 | Treatment of fi...
    ▶️ഫിഷറിനെ കുറിച്ച് അറിയാം
    • 001 Treatment of Fissu...
    ▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
    • 012 പൈല്‍സും ഫിഷറും എങ...
    ▶️മലബന്ധം എങ്ങനെ മാറ്റാം
    • 003| Constipation ayur...
    ▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
    • 004 | Treatment of fi...
    ▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
    • 005| Pilonidal sinus a...
    ▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
    • Video
    ▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
    • Video
    ▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
    • 007| പ്രമേഹത്തിലെ ആഹാര...
    ▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
    • 008 | Varicose vein ay...
    ▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
    • 009| മലദ്വാര ഭാഗത്തെ ച...
    ▶️നടുവേദന കാരണങ്ങളും ചികിത്സയും
    • 010 |നടുവേദന കാരണങ്ങളു...
    ▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
    • Video
    ▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
    • 011 |Ksharasutra treat...
    ▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
    • 013 |എന്താണ് ക്ഷാര സൂത...
    ▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
    • 014 | വയറ്റിലെ ഗ്യാസ്ട...
    ▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
    • 029 | ഷുഗർ കുറയ്ക്കാൻ ...
    ▶️ തുടയിടുക്കിലെ ചൊറിച്ചിൽ
    • 036 | തുടയിടുക്കിലെ ചൊ...
    ▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
    • 037 | ഫാറ്റി ലിവർ; കരള...
    ▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
    • 038 |ക്രോൺസ് ഡിസീസ്; എ...
    ▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
    • 039 | മുടി കൊഴിച്ചിൽ ക...
    ▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
    • Video
    ▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
    • 041 |Varicose vein ഉണങ...
    ▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
    • 042 | അസിഡിറ്റി മാറ്റാ...
    ▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
    • 043 | Hair fall causes...
    ▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
    • 044 | പൈൽസിന്റെ അതി വേ...
    ▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
    • 045 |Thrombosed extern...
    ▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
    • 046 | മലദ്വാര ഭാഗത്തെ ...
    ▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
    • 047 |മലദ്വാരം ചുരുങ്ങി...
    ▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
    • 048 |മലദ്വാരം ഇറങ്ങി വ...
    ▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
    • 049 | പ്രമേഹത്തിലെ എല്...
    ▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
    • 050 | പ്രമേഹ രോഗികൾ ഈ ...
    ▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
    • 051 | പ്രമേഹ രോഗികൾക്ക...

Комментарии • 133

  • @dasmaliyekkal
    @dasmaliyekkal 3 года назад +6

    വളരെ വിശദമായി വിശദീകരിച്ചതിനു വളരെ നന്ദി ഡോക്ടർ ❤

  • @rameesramees5826
    @rameesramees5826 3 года назад +3

    മനസ്സിലാക്കി തന്നതിൽ വളരെ നന്ദി

  • @colthomas1821
    @colthomas1821 3 года назад +3

    Great explanation.Thanks for sharing.

  • @krishnadasan8467
    @krishnadasan8467 4 года назад +2

    നല്ല അറിവ് പറഞു തന്ന ത് സൂപ്പർ

  • @AbdulRasheed-zr9nc
    @AbdulRasheed-zr9nc 2 года назад +16

    താങ്ക്സ് സാർ എനിക്ക് പെയിൽസ് ഓപ്പറേഷൻ കഴിഞ്ഞ 5 വർഷമായി മലദ്വാരം ചുരുങ്ങിപ്പോയ അവസ്ഥയാണ് മലപ്പുറത്ത് എവിടെയാണ് ആയുർവേദചികിത്സ കിട്ടുക. Plz

    • @blaisetomichan1999
      @blaisetomichan1999 Год назад +1

      ദൈവമേ അങ്ങനെ ഒക്കെ ഉണ്ടാകുമോ 😢😢

    • @nikhil.e.m8117
      @nikhil.e.m8117 3 месяца назад

      Okay ayo

  • @nks8180
    @nks8180 3 года назад +3

    എനിക്ക് 8 വർഷമായിട്ട് ഉണ്ട്‌ ഈ രോഗം എന്താണ് പ്രതി വിധി dr. ഞാൻ ഇപ്പോൾ ഗൾഫിൽ ആണ്. നാട്ടിൽ വന്നാൽ നിങ്ങളുടെ ക്ലിനിക്കിൽ വരാം.

  • @fazifazi9943
    @fazifazi9943 3 года назад +5

    പലരും ഇത് പൂർണ്ണമായും
    മാറ്റാൻ പറ്റില്ലാന്ന് പറയുന്നു. ശരിയാണോ ?

  • @reshmareshma7287
    @reshmareshma7287 3 года назад +2

    Pilease tablet nallathano doctor fisherinu

  • @Finuworld134
    @Finuworld134 7 месяцев назад +11

    Maladwram churungipoyavar undo ,enikk und😢

  • @Freinds108
    @Freinds108 3 года назад +1

    Thank u so much

  • @sujusworld3349
    @sujusworld3349 3 года назад +4

    Sir maladvaram churungunnathinulla oru ointment paranjutharamo

  • @manjubaby9712
    @manjubaby9712 2 года назад +2

    Ernakulam undo clinic undegil evida reply thatumo

  • @josematheu72
    @josematheu72 2 года назад +6

    രണ്ടു വർഷം കഴിഞ്ഞിട്ടും അത്യാവശ്യമുള്ള ഒരൊറ്റ കമന്റിനും മറുപടി കൊടുത്തിട്ടില്ല. ഇങ്ങനുള്ളവരുടെ വീഡിയോ പ്രേമോട് ചെയ്യാതിരുക്കുന്നതാണ് നല്ലതു.

    • @rajoasis6476
      @rajoasis6476 Год назад

      Bala vala vittu kondirikkum ethu pore

  • @alexanderpk5060
    @alexanderpk5060 2 месяца назад

    Dr obstructive dedication syndrome നെ കുറിച്ച് ഒരു video ചെയ്യണേ

  • @chandrasekharapillaikr5483
    @chandrasekharapillaikr5483 Год назад +1

    എവിടെ ആണ് kasypa ayurvedi hospital..

  • @sandhyam878
    @sandhyam878 3 года назад +4

    Sir I am suffering from fissure . lam not able to sit while sitting lam getting so much pain.while going motion also lam getting so much pain.please tell me a remedy Diltiazen ointment l applid but no use .if am applying that gel pain is increasing. Like puzz it's coming.ans the pain also increasing.l am staying in Bangalore so l am not able to get proper treatment .sir can you suggest any medicine for this . other wise where is your clinic sir.

  • @sandhyam878
    @sandhyam878 3 года назад +2

    Diltiazem Hydrochloride gel l am using but no effect

    • @NishaThomas1985
      @NishaThomas1985 5 месяцев назад

      Hi. How is it now? Im suffering same.

  • @ullass9647
    @ullass9647 Год назад +2

    Enik fisher ann3 years ayi but docter kanichu marunnum okk kazhichu baut oru kuravumilla ippo nalla vedhana eni entha cheyyandath enn ariyilla docter ippo maladvaram adunju churuni poyi bathromil pokanan nallonam bhudhimuttann

    • @Ramlathajudheen
      @Ramlathajudheen 11 месяцев назад

      Yanikum same problem ...fissur surgery kainji ippo maladvaram churungioi....😢😢😢

    • @rettinaroy8444
      @rettinaroy8444 3 месяца назад

      Enganundu ippo

  • @jobyeo6633
    @jobyeo6633 2 года назад +3

    ഇത് ഫുൾ മനസിലാവണമെങ്കിൽ ഇംഗ്ലീഷിൽ ബിരുദം എടുക്കണം

  • @babul9521
    @babul9521 Год назад

    Could you suggest a treatment to shrink rectum. If any kind of treatment, please comment.
    Babu

  • @ahammedafthiyad7520
    @ahammedafthiyad7520 2 года назад

    Mala dhvaaram koodit und adu poole thanne vayarinde aghathum vallatha aswasthayum purath poovundey illa idin ndhaam vazhi?

  • @RiyasRiyas-xf6ll
    @RiyasRiyas-xf6ll 3 года назад +6

    Delivery kazhinjal fissur varumo doctor

  • @krishnadasan8467
    @krishnadasan8467 4 года назад +4

    സൂപ്പർ

  • @alexanderpk5060
    @alexanderpk5060 8 месяцев назад

    MUCOSAL prolapse നെ കുറിച്ച് ഒരു വിവരണം ഇടാമോ

  • @fathimafithac1557
    @fathimafithac1557 2 года назад +2

    ഇത് മലപ്പുറം ജില്ലയി എവിടെ ഉണ്ട് ഒന്ന് പറഞ് തരുമോ.. '

  • @raheema8103
    @raheema8103 3 года назад

    Sir.hot salt water use cheyyaan parayane

  • @smithaunni2665
    @smithaunni2665 2 года назад +3

    Ee treatment oke painful alle. Pedi kaaranam full tension aanu. Injection vare pedi aanu

  • @Avandhuss
    @Avandhuss 4 года назад +2

    വളരെ നന്ദി ഡോക്ടർ, 🙏🙏🙏

  • @reshmareshma7287
    @reshmareshma7287 3 года назад +5

    Kottakkal kanichaal marumo

  • @shahanafuhad792
    @shahanafuhad792 3 года назад

    ❤️❤️👍

  • @susanjoeboy6327
    @susanjoeboy6327 4 года назад +2

    Speed kurakuka

    • @kasyapaayurveda
      @kasyapaayurveda  4 года назад

      സ്പീഡ് കുറവാണെന്നായിരുന്നു.. പരാതി.

  • @bmk3436
    @bmk3436 4 года назад +3

    ക്ഷാര സൂത്രം ചെയ്ത് കഴിഞ്ഞാൽ .?ഇതിനു മാറ്റം വരുമോ..fissure ഉണ്ട്

  • @bmk3436
    @bmk3436 4 года назад +2

    ആയുർവേദമാണോ നല്ലത് fissure and anel stricture നു nallathu

  • @media7317
    @media7317 4 года назад +7

    മറ്റുള്ള വിദഗ്ധരിൽ നിന്നും വിശദമായി കിട്ടാത്ത കാര്യങ്ങൾ നിങ്ങളുടെ വീഡിയോവിൽ ലഭ്യമാക്കുന്നു
    വളേറെയേറെ ഉപകാരപ്രദം
    താങ്ക്സ്

  • @sijiaj8959
    @sijiaj8959 6 месяцев назад

    അപ്രിക്കോട്ട് വെള്ളത്തിലിട്ട് അത് ഫൈവ് അവർ കഴിഞ്ഞ് കുടിക്കുക

  • @anushaa5075
    @anushaa5075 3 года назад +5

    ഡോക്ടർ എനിക്ക് ഇതുപോലെ ഉണ്ട്. മലദ്വാരം ചുരുങ്ങുകയും. പിന്നെ വയറിളകി അതുകാരണമാണോ അറിയില്ല വയറിളകി പോകുന്നില്ല.ഇത് എങ്ങനെ വീട്ടിൽ നിന്ന് പരിഹാരിക്കാം?. മലദ്വാരം ചുരുങ്ങി ഉള്ളിലേക് ആയപോലെ ഒരു അവസ്ഥ... അതിനാൽ വയറിളകി പോകുന്നുമില്ല... വേറെ അസുഗം എന്തെങ്കിലും വരുമോ... Plz docter റീപ്ലേ...... Enikk 17 വയസ് ആയിട്ടേ ഉള്ളൂ. (Male)...3ദിവസമായി തുടങ്ങിയിട്ട്... എന്നും കക്കൂസിൽ പോകുന്ന ഞാൻ ഇപ്പോൾ അങ്ങനെ പോകാറില്ല.പോയാലും അങ്ങനെ വരാറില്ല..... ഒന്ന് ഇത് എങ്ങനെ പരിഹരിക്കാം. Plz..... റിപ്ലൈ doctor

    • @anushaa5075
      @anushaa5075 3 года назад

      Mukkiyittum varunnilla.

    • @kasyapaayurveda
      @kasyapaayurveda  3 года назад +2

      Contact doctor through whatsapp 8281873504

    • @anushaa5075
      @anushaa5075 3 года назад

      @@kasyapaayurveda
      Ew nyberil Whatsapp illa. Veetinn cheytan pattunn kurach kaarymngal parayaami

    • @saleemsaleemct6744
      @saleemsaleemct6744 2 года назад +1

      എനിക്ക് ഇത് തുടങ്ങിയിട്ട് - 3 വർഷമായി ആഡ് വർക്ക് കൊണ്ടാണ് ഇങ്ങിനെ വന്നത് എന്നാണ് പറഞ്ഞത് - കോളാണ- സ്കോപ്പി എട്ത്ത് 1 വർഷം ഇ കി ളി സ്മരുന്നു കഴിച്ച് - ഒരു പരിഹാരവും ഉണ്ടായില്ല - ഇcപ്പാ ലുസായിട്ട് മ ലംപാവാന് - മരുന് കഴിക്കുന്നു ഇത് മാറാൻ ഞാൻ എന്താണ് ചെയേണ്ടത്

    • @saleemsaleemct6744
      @saleemsaleemct6744 2 года назад

      'യ@@kasyapaayurvedaസാർ എവിടെവന്നാൽ സാറിനെ കാണും - ക്ളിനിക്ക് എവിടെ

  • @bmk3436
    @bmk3436 3 года назад +3

    Fissure problem ഉണ്ട്.. ഒരു skin tag പോലെ കാണപ്പെടുന്നു. ഇതെങ്ങനെ കുറക്കാൻ കഴിയും

  • @Ramlathajudheen
    @Ramlathajudheen 11 месяцев назад

    Yanik serjery kainji pails ...ippo...maladvaram churungiya feel aavunn...pinne malabandam und ...end cheyyanam sir

    • @kasyapaayurveda
      @kasyapaayurveda  11 месяцев назад

      ചുരുങ്ങിയതാണോ എന്ന് പരിശോധിക്കണം. ആണെങ്കിൽ ആതുര്വേദത്തിലെ പൈൽസ് സ്‌പെഷ്യലിസ്റ്റ്ന്റെ സേവനം തേടുക. മാറും

    • @aswathibk221
      @aswathibk221 2 месяца назад

      Eppo engane end?

  • @sajithap7247
    @sajithap7247 Год назад

    The

  • @neethuks2822
    @neethuks2822 3 года назад +1

    Enikk fissure undayirunnu. But ippol pain onnum illa... But skin tag undu..Athu maran enthu cheyyanam

    • @rakhirakhi134
      @rakhirakhi134 3 года назад

      Pain egane mariye

    • @jessymithun3890
      @jessymithun3890 3 года назад

      @@anjanaanju848 amrutha fissure Mari yilee.. Njn orupad videos amrutha cmnt kandit ondu.. Atha chothicha

    • @jessymithun3890
      @jessymithun3890 3 года назад

      @@anjanaanju848 eniku last may aayirunu frst start aayath.. Nearly 1 mnth undayirunu.. 2 surgeon kanichu pedichu..tblt,cream,den syrup thanu..athu kayichu 1 weak kurach diffrnce thudangy.. Pina food cntrl sitz bath oke cheythu.. Cntrl kondu vannu.. Enit homeo kanichu ipo 7 mnth aayt homeo treatment aanu.. Edaku chelapo cherya oru prblm varum athu 2 days marum.. Angana munot pokondu irikunu.. Hsptl kanichile?.. Ipo engana ondu

    • @kasyapaayurveda
      @kasyapaayurveda  3 года назад

      അമൃത മാ. ശെരിയായ ചികിത്സയെടുത്താൽ മാറുന്ന രോഗമാണ് ഫിഷർ

    • @anjanaanju848
      @anjanaanju848 2 года назад

      @@jessymithun3890 fissure mariyo completayi

  • @bijithkumar3181
    @bijithkumar3181 3 года назад +2

    kshara suthram cheythu ippol bhayankaramayi tight ayi ..enthu cheyyanam

    • @safwanasafwana71
      @safwanasafwana71 4 месяца назад

      Ningal ndh cheythu enik same avsthayaan 😢

  • @nuba2349
    @nuba2349 2 года назад

    Ente makan ( age 3 ) janich kurach days kazhinjath muthal vayattinn povaathe kure days nikumayirunnu.. One week vare ingne povaathe nilkum.. Pinneed idak idak mathrm povum.. Pinneed ellazhpoyum ichiri ichiri povunna avstha vannu.. Ipo avank 3 vayass aayi.. Ith vare avan irunn appi idaarilla oru day 20 thavana vare avane njn kazhuki kodukarund.. Ellaypozhum kurach aayit vayatinn poyi kondirikum.. Chila samayath avan ariyathilla.. Chilapo avan ariyum ennalum nammalod parayilla.. Njn orupad nirbanthichu iruthi potty training cheyyipich nokum pakshe manikoorukal irunnalum apol vayattinn povilla..
    Orupad kaanichu ayurvedhavum alopathyum homeo um okke oru matavum illa.. Rand vayassilum 3 vayassilum thyroid check cheythu ath normal aanu..
    Orupad vishamam anubavikkunnund njanum avanum.. Evideko povano avane kalikan vidaano patarilla.. Epozhum kazhukan vilivh vilich ipo avnak deshyam aanu kazhukan vilikunnath..
    Swanthamayi karyngal paranj manasilakunna prayam ethiyal toiletl povum ennu vijarichu pakshe onnum nadakunnilla.. Avante koode ulla kuttykal okke nursaryl poyithudangi avane enik vidan patathilla.. Vallatha manasika avasthayil aanu njn.. Enthaa ith enn manasilavunnilla.. Ichiri koode valuthayit endoscopy cheyyam ennanu avane kanikkunna Dr paranjath.. Enthemklum pariharam undo ithinu.? Arkenklm ingne oru situation undayitundo enn ariyumo..

    • @navyamohanan_
      @navyamohanan_ Год назад

      Chechi eppo monu engine und? Monu water kodukkarnille edak edak

    • @nabuuzzworld4663
      @nabuuzzworld4663 7 месяцев назад

      Hi..enday monte avastha

    • @nabuuzzworld4663
      @nabuuzzworld4663 7 месяцев назад

      Ente mon 1 1/2 vayassay ipo..ithe avasthaya ullath..അവനെ kanicha oru ഡോക്ടർ parajath അവന്റെ maladwaram വലുത് ആണ് ennannu

  • @malikpnrmalik4886
    @malikpnrmalik4886 2 года назад

    Moolam churunghippoyathin oru oilment paranju tharumo engane eppol yuse cheyyum please riply

    • @kasyapaayurveda
      @kasyapaayurveda  2 года назад +1

      ചൂരുങ്ങി പോയതിന് ointment കൊണ്ട് ഒരു പ്രയോജനവും ഇല്ല. വികസിപ്പിക്കാൻ ഉള്ള ചികിത്സയാണ് ചെയ്യേണ്ടത്

    • @malikpnrmalik4886
      @malikpnrmalik4886 Год назад

      @@kasyapaayurveda
      Hot salt wateril irunnal prayojanam undavumo pinne krithyamaya bakshana reethikondum maran sathyathayundo ?

    • @kasyapaayurveda
      @kasyapaayurveda  Год назад

      അതൊക്കെ താത്കാലിക ശമനത്തിന് നല്ലതാണ്‌

    • @minarathilemaina6472
      @minarathilemaina6472 5 месяцев назад

      ​@@kasyapaayurvedaഎന്ത് ആണ് പ്രതിവിധി

    • @kasyapaayurveda
      @kasyapaayurveda  5 месяцев назад

      വീഡിയോ കാണ് മൈനേ.

  • @anjanaanju848
    @anjanaanju848 3 года назад +2

    Calicut e chikilsa undo

    • @kasyapaayurveda
      @kasyapaayurveda  3 года назад

      Yes, aneweshikkoo

    • @kasyapaayurveda
      @kasyapaayurveda  3 года назад

      കശ്യപ.കണ്ണൂർ മാത്രമേയുള്ളൂ

    • @kasyapaayurveda
      @kasyapaayurveda  3 года назад

      @@anjanaanju848 ജില്ലാ ആയുർവേദ ആശുപത്രി

    • @kasyapaayurveda
      @kasyapaayurveda  3 года назад

      @@anjanaanju848 kmct ayurveda hospital mukkam

    • @krishnakrishnaks2422
      @krishnakrishnaks2422 3 года назад

      Trissur evideya.... Ethinu.... Treatment

  • @Thanalil
    @Thanalil 10 месяцев назад

    ഒരു പുണ്ണാക്കും നടക്കു ല
    ആയൂർവേദം മടുത്തു

  • @krishnaleela2342
    @krishnaleela2342 2 года назад

    Sir normal deliveryil e prblm varumo

  • @ambilyputhuval9015
    @ambilyputhuval9015 Год назад +1

    41 ദിവസം ബ്രഹ്മി നിര് കുടിക്കുക (രാവിലെ വെറും വയറ്റിൽ )

    • @adhi8576
      @adhi8576 Год назад

      മാറ്റം ഉണ്ടാകുമോ

    • @user-po8tf1cr6x
      @user-po8tf1cr6x 9 месяцев назад

      Kurayuvoo. Plz rply