Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/ For any help and support, contact Dofody customer support number +918100771199 .
ഞാൻ മാത്രമാണു ഡോക്ടർ മലം ടെസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ട് അതു ചെയ്യാതിരുന്നതെന്ന ധാരണ ഇപ്പോൾ മാറിക്കിട്ടി.😁😁 ഒരൊറ്റത്തവണയുള്ള സമ്പൂർണ ശോധന കിട്ടാഞ്ഞ് വേണ്ടത്ര അളവിൽ മലം പോകാതെ വീണ്ടും പോകുന്ന അവസ്ഥയും അത്തരം തോന്നലും ഒരു ഡോക്ടറോടു പറഞ്ഞപ്പോഴായിരുന്നു മലം ടെസ്റ്റ് ചെയ്യാൻ എഴുതിയത്. പക്ഷേ മലം കലക്റ്റ് ചെയ്യാനുള്ള പ്രയാസം കാരണം ഞാനതു ചെയ്തില്ല.
ക്ഷീണം കുടുതൽ തളർച്ച മുതലായ പ്രശ്നത്തിന് മലം പരിശോധന നടത്തുന്നതിലുടെ വല്ല അസുഖവും ഉണ്ടന്ന് അറിയുവാൻ കഴിയുമോ എങ്കിൽ ഏതുതരം മലപരിശോധനയാണ് ചെയേണ്ടത് ഡോക്ടർ സാർ .
Done occult blood test turned positive.Undergone colonoscopy .small hemmeroid found.l have been taking Rozalet 10 for 1 year.ls it because of medicine.or any other reason. Dr.said nothing to worry.
ഡോക്ടർ എനിക്ക് ഇടക്ക് ഇടെ വയറിൻ്റെ അടിഭാഗത്ത് നിന്നും വേദന വരുന്നു UCG scan CT scan എടുത്തു അതെല്ലാം നോർമൽ ആണ് ഇപ്പൊ കുറച്ചു ദിവസം ആയി ബാത്‌റൂമിൽ പോകുബോൾ അതിൽ ബ്ലാക്ക് നിറം കാണുന്നു
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
For any help and support, contact Dofody customer support number +918100771199 .
വളരെ നല്ല ഇൻഫർമേഷൻ താങ്ക്യൂ ഡോക്ടർ
ഗുഡ് ഇൻഫർമേഷൻ sir 🙏🏻
Great... നന്നായി വിവരിച്ചു. നന്ദി. ഓരോ വർഷത്തിലും stool routine, പിന്നെ occult blood എന്നിവ ചെയ്യും..
Ath oru 6 month. Aaki kuravhude.
ഞാൻ മാത്രമാണു ഡോക്ടർ മലം ടെസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ട് അതു ചെയ്യാതിരുന്നതെന്ന ധാരണ ഇപ്പോൾ മാറിക്കിട്ടി.😁😁 ഒരൊറ്റത്തവണയുള്ള സമ്പൂർണ ശോധന കിട്ടാഞ്ഞ് വേണ്ടത്ര അളവിൽ മലം പോകാതെ വീണ്ടും പോകുന്ന അവസ്ഥയും അത്തരം തോന്നലും ഒരു ഡോക്ടറോടു പറഞ്ഞപ്പോഴായിരുന്നു മലം ടെസ്റ്റ് ചെയ്യാൻ എഴുതിയത്. പക്ഷേ മലം കലക്റ്റ് ചെയ്യാനുള്ള പ്രയാസം കാരണം ഞാനതു ചെയ്തില്ല.
എന്നോട് ചെയ്യാൻ പറഞ്ഞു പേടി കാരണം പോയില്ല ഇപ്പോൾ എല്ലാം മനസ്സിൽ ആയി നന്ദി ഡോക്ടർ 🙏🙏
Ok ayo
ക്ഷീണം കുടുതൽ തളർച്ച മുതലായ പ്രശ്നത്തിന് മലം പരിശോധന നടത്തുന്നതിലുടെ വല്ല അസുഖവും ഉണ്ടന്ന് അറിയുവാൻ കഴിയുമോ എങ്കിൽ ഏതുതരം മലപരിശോധനയാണ് ചെയേണ്ടത് ഡോക്ടർ സാർ .
Dr gb bladeril kallund.idaku inflamation vannirunnu.antibiotics kazhichu maari.but ipol 2month ayitt malathil mucus kannunu.enthu kodanu dr
Enni enthanu cheyendathu.kada dr prathekichu onnum paranjila
Entha cheya dr
Thank you sir
complete information 👍
Namaskaaram dr 🙏🙏
Hello doctor .. Yellow colorstoolnormal aano?
Stool ph6-female pblm undo... Acidic anu
Urin-epicells:-10-15,pus cells:-2-4pblms undo... Plz rply
Poli 👍🏼
ഡോക്ടർ സ്റ്റൂൾ നു മഞ്ഞ നിറം. കൂടെ ഒരു മരുന്നിന്റെ മണവും. ഒരു വഴു വഴുപ്പും. കട്ടി ആഹാരം കഴിച്ച ആണ് മണം കൂടുതൽ.... Pls റിപ്ലൈ
same
Same 😢
Ova test enthinulatha...
Ente mon dr prescribe cheyd stool R/E cheydu.adil Rbc 20-30 parasites positive ayirunnu. 10 Injection vechu.pinne test cheydapoo rbc 2-3 an.parasites nil aan.apoo medicin thann.pinne ad kazhinj one week ayappo edak veendum blood varunnu.rice food mathrame kodukkunnolloo.pls replay
Ippol sheriyaayo
@@SameeraVk-zl9nk
No. Ok aavunnollooo
Colonoscopy okke cheyd. Adil onnum kanunnilla. Pedikkenta karyam onnum illa ennan dr paranjad. Vayattil stools kettikidakkan. Adukont aan blood varunnad ennan paranjad
ഡോക്ടർ ibs രോഗത്തിന് ഒരു വിഡിയോ cheyyumo
Cancer undo ennariyan test ethanu
Doctor stool test cheythu ellam normal aanu, but after one day one time black colour stool pooyi
Puss cells stool ഇൽ ഉണ്ടായാൽ അത് എങ്ങനെ മാറ്റാൻ പറ്റും Dr.?
Stool bacteria und paranju normal ano Dr??
Stoolinn shapilla loos motionum alla enthekilum preshnam ano
If lasting for more than two days, see a doctor
Medical ntha kaya chyunnu
Stool test chythu 169
Sir enikk one week ayi ravile വയർ വെള്ളം പോലെ പോവുന്നു ഒരുപാട് പ്രാവിശ്യം പോവുന്നില്ല ഒറ്റത്തവണ എന്താണ് കാരണം റിപ്ലേ തരണം plz
Ippo enganeyund
stool testil pus cells 2-4 problem undo
No
Dr number tharumo
Dr Calicut evede yanu
dofody.app.link/84WQOScoHbb
7varshamay crons 😢
Good post
Done occult blood test turned positive.Undergone colonoscopy
.small hemmeroid found.l have been taking Rozalet 10 for 1 year.ls it because of medicine.or any other reason. Dr.said nothing to worry.
Hloo sreedevi engenyayirunnu symptoms enikkum kaanind aakey tensionila pls reply
Hlloo sree devi any reply appo raktham chechi kandathano atho fecal testilano kandey engenya raktham poyath pls reply
@@Vk-zb6mt blood kandathalla.test positive aythanu
എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വിയർപ്പിനും മൂത്റത്തിന്നുഃ മലത്തിനും ഭയങ്കരമായ ദുർഗന്ധം ആണ്. ഏത് ഡോക്ടറെ കാണണം?
ഡോക്ടർ മലത്തിനോടൊപ്പം വെള്ളം നിറത്തിലുള്ള കഫം വരുന്നു
Eppo എങ്ങനെ ഇണ്ട്
@@rockybhai-hq5rmഅറിഞ്ഞാലേ നീ ഉറങ്ങത്തുള്ളു
ഡോക്ടർ എനിക്ക് ഇടക്ക് ഇടെ വയറിൻ്റെ അടിഭാഗത്ത് നിന്നും വേദന വരുന്നു UCG scan CT scan എടുത്തു അതെല്ലാം നോർമൽ ആണ് ഇപ്പൊ കുറച്ചു ദിവസം ആയി ബാത്‌റൂമിൽ പോകുബോൾ അതിൽ ബ്ലാക്ക് നിറം കാണുന്നു
എങ്ങനെയുണ്ട് ഇപ്പോൾ
Ippol okay ayo
Enikku Adutha Divasangalil
Adivayar vedanayum pinneedu
Vayaril muzhuvanum vedanayum vannu
ippole Idakku varunnudu
Anthinu Shesham
Ee Adutha Divasangalil
Motion karutha Nirathil pokunnu
Ithu Vankudal cancer Symptoms Aano Sir
Please Respond Sir