സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Sir njan 28 days avumbol ella monthum periods avarundu Doctore kanichappol adi vayattil pcod undennu paranju ee month 28 days kazhinju njan periods ayittilla
Mrg kaijit 4 year.... 2 vattam abotion ayiknnn. Ipo 2 month's munne aduth hospital poi dr kandu... Apo scan cheythu report pcod und nn parajuuu..... പക്ഷേ perieds ink caract ann ella month's
വെയ്റ്റ് കൂടി കൂടി വന്നു..55kg ഉള്ളത് 70kg ആയി ഇപ്പോ.. ഫുഡിന്റെ അളവ് കൂടിയില്ല എന്നിട്ടും വെയ്റ്റ് കൂടി... മുടി കൊഴിച്ചിൽ... Second ബേബിക്ക് വേണ്ടി ട്രൈ ചെയ്തു... പക്ഷെ പിരിയഡ്സ് ആകും... Dr കണിച്ചു സ്കാൻ ചെയ്തു അപ്പോഴാ അറിഞ്ഞത്... Pcod ആണെന്ന് 😭😭😭
എനിക്ക് pcod ഉണ്ടായിരുന്നു. തുടർച്ചയായി വയറ്റിൽ നിന്നും ബ്ലഡ് വരാൻ തുടങ്ങിയപ്പോൾ ആണ് ഡോക്ടർനെ കണ്ടത്. ആയുർവേദ മരുന്ന് ആണ് ഞാൻ കഴിച്ചത്. മരുന്ന് കഴിച്ച് രണ്ടു മാസം ആയപ്പോൾ പീരിയഡ്‌സ് കറക്റ്റ് ഡേറ്റിനു വരാൻ തുടങ്ങി. ഇപ്പോൾ എനിക്കൊരു കുഞ്ഞുണ്ട്. Pcod യ്ക്കു ഏറ്റവും നല്ല മരുന്ന് exercise എന്നാണ് dr എന്നോട് പറഞ്ഞത്
Sir njn 38 weeks pregnant aanu..ennu iron box use cheythapo wire elaki erunnathinte kaaranathaal Kai nalla shock adichu...ente pregnancyil eth affect cheyyumo dr...pls replyy
സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Sir eniku 42 age undu. Valiya faibroid karanam utres overy remove cheythu.. Thudernnu kazhikendunna foodine kurichu oru vidio cheyyamo..
Pcod undaayirunnu.. Nallom dietum exercisum follow cheythu.. Fried items, rice onnum kazhikkillaayirunnu proteins, nuts okke kazhichu alhamadulillah ipo 7 mnth prgnant aanu.. So tension aavenda kaaryamonnumalla pcod.. Ichiri shredhichal hormone balance cheyyanakum 🤍☺️
Ingal medicines yenthenkilum kazhichirunno😢
Chicken kazhikkmo plz rply
Tnku 🥺tension aarnu ipo ook aai
Pregnant avan kazhikandea medicine eathannu
ഡോക്ടർ നേ കാണു.. 👍
Pcod ulla ആരും ടെൻഷൻ ആക്കണ്ട 😍എനിക്ക് und alhamdulillah ippol 4 month pregnant aaan.... One year ആയി mrg കഴിഞ്ഞിട്ട്
Thankuu❤
Period crct aayirunno
@@afni8003alla ore 10days okkey late aaan ippol mrg n munney chilappol kurach days late aaavumaayirnn.. Avaathe irunnittilla
Symptoms undo ?
Symptoms undo ?
Hello pcod kk tablet kazhikkunathin idayil pregnant Aayal kuzhappam undo.pregnancy kk karuthunnundel pcod tablets stop cheyyano
Lien pcod ye pattti vidio idamo.theere slim a 26 age marriage kazhinchittt a 170 height 50 kg
Dr ,
ഒരു സംശയം ചോദിച്ചോട്ടെ..
pcod ഉണ്ട് മെൻസസ് crct ആണ് എന്ന് ചിലർ പറയുന്നു.. Ovulation നാടകത്തെ മെൻസസ് crct ആകുമോ?Dr pls reply
ഇതിനൊരു മറുപടി കിട്ടിയിരുന്നെങ്കിൽന്റെയും ഡൗട്ട് തീരുമായിരുന്നു
Yes.. correct periods with not ovulation nadakhm...PCOd de oru problem anu athu....periods correct vrum but ovulation nadakhillla
Ell😢😢😢pragant😢😢😢alla😢😢😢
Dctr enikku pcod indu gnyncolgist kandappo wit kurnjale pregant akollu ennu enikki tension aanu dctr daily excerise cheyindu vere enthenklum vazindo
Enthaayi
Sir njan 28 days avumbol ella monthum periods avarundu
Doctore kanichappol adi vayattil pcod undennu paranju ee month 28 days kazhinju njan periods ayittilla
Pregnant ആകുന്നതിനു munp garbhapathram thanal prengant aakan psttumo.. Koode pcod yum und🤔 please ariyavunnavar onnu parayumo
Sir enk pcod und ...oru kuty und ...Why second pregnancy delay ?
Mrg kaijit 4 year.... 2 vattam abotion ayiknnn. Ipo 2 month's munne aduth hospital poi dr kandu... Apo scan cheythu report pcod und nn parajuuu..... പക്ഷേ perieds ink caract ann ella month's
എനിക്കും എല്ലാ monthum പെരിയഡ്‌സ് കറക്റ്റാ... പക്ഷെ pcod und😢😢😢😢
@@riyarahman8776 hi da,
enthokke symptoms undayirnnu..?
വെയ്റ്റ് കൂടി കൂടി വന്നു..55kg ഉള്ളത് 70kg ആയി ഇപ്പോ.. ഫുഡിന്റെ അളവ് കൂടിയില്ല എന്നിട്ടും വെയ്റ്റ് കൂടി... മുടി കൊഴിച്ചിൽ... Second ബേബിക്ക് വേണ്ടി ട്രൈ ചെയ്തു... പക്ഷെ പിരിയഡ്സ് ആകും... Dr കണിച്ചു സ്കാൻ ചെയ്തു അപ്പോഴാ അറിഞ്ഞത്... Pcod ആണെന്ന് 😭😭😭
@@riyarahman8776same
@@riyarahman8776same aada njanum marriage kazhinjapo 55 aayirunnu ipo 70 aayi😢one year aayi marriage kazhinjit...ipo 3 month aayittanu budhimuttu varan thodangiye...apo kanichu pcod starting aanenn paranju...food onnum theere kazhikkarilla...ennitum weight oru maattavum illa😞
Sir 🙏🏻
എനിക്ക് pcod ഉണ്ടായിരുന്നു. തുടർച്ചയായി വയറ്റിൽ നിന്നും ബ്ലഡ് വരാൻ തുടങ്ങിയപ്പോൾ ആണ് ഡോക്ടർനെ കണ്ടത്. ആയുർവേദ മരുന്ന് ആണ് ഞാൻ കഴിച്ചത്. മരുന്ന് കഴിച്ച് രണ്ടു മാസം ആയപ്പോൾ പീരിയഡ്‌സ് കറക്റ്റ് ഡേറ്റിനു വരാൻ തുടങ്ങി. ഇപ്പോൾ എനിക്കൊരു കുഞ്ഞുണ്ട്. Pcod യ്ക്കു ഏറ്റവും നല്ല മരുന്ന് exercise എന്നാണ് dr എന്നോട് പറഞ്ഞത്
ആയുർവേദത്തിൽ ഏതു മരുന്ന് ആണ് കഴിച്ചത്. ഞാൻ ഇപ്പോൾ കുടിക്കുന്നുണ്ട്. ചേച്ചി കുടിച്ച മരുന്നിന്റെ അല്ലെങ്കിൽ കഷായത്തിന്റെ പേര് ഒന്ന് പറയോ
Sir njn 38 weeks pregnant aanu..ennu iron box use cheythapo wire elaki erunnathinte kaaranathaal Kai nalla shock adichu...ente pregnancyil eth affect cheyyumo dr...pls replyy
Dr pls explain umblical vein varix in pregnancy
Pcod ullavarakk vishesham aaville
Homonkurv
Severe pcod anel pregnant akumo?
Pcod അടിപൊളി നാച്ചുറൽ പ്രൊഡക്ട്ടുണ്ട് 100% റിസൾട്ട് ഉറപ്പ്
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiihiii
Dr enik pcod und one month 2 te period aagunnu ithin entha cheyyendath
Pcod അടിപൊളി നാച്ചുറൽ പ്രൊഡക്ട്ടുണ്ട് 100% റിസൾട്ട് ഉറപ്പ്
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiihiiiiii
Early ovulation anengil naturaly pregnant aville
Njn pcod vech preg aythanu...
Marrunu kazhich kondirikkumbol aano
Evarae watsap no undo
ende molk 1 year 8 months aan…2 weeks before morning muthal urine pass cheumbol nalla vedna ayit hospital kanichirun..urine test result abnormal ayirun
Albumin : faint trace
Pus cell : plenty
Rbc: 30-35
Epicell :6-8
Bacteria:scanty
Antibiotic koduth ..ennale njan mole morning first urine routine test cheythu..athil calcium oxlate crystal present en undayi..uti infection mari.cheriya kallanen vichrichit pediatric doctre onum kanichitila..eth vare mole scaning cheythitila…docter pls rply me …ethin pediatriciane kanikano?husband nallonm vellam koduthal mathi en paraunn..vere kaniknda en parnju…pls rply doctre mole karyam vichrichit tension aan?pls rply docter