EARLY PREGNANCY SYMPTOMS MALAYALAM | Pregnancy ആദ്യകാല ലക്ഷണങ്ങൾ | Dr NAZER

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 341

  • @DrNazer121
    @DrNazer121  Год назад +66

    സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
    50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും

    • @DhivyaDharshini-iu8ci
      @DhivyaDharshini-iu8ci Год назад

      😄😄😄 അഹങ്കാരം അല്ലാതെന്തു പറയാൻ.....20000 പോലും ആകില്ല

    • @Sukumaran.S-xj7iv
      @Sukumaran.S-xj7iv Год назад

      😮

    • @noorehudha9642
      @noorehudha9642 11 месяцев назад

      Doctor number

  • @humairafarheenhumimolu4393
    @humairafarheenhumimolu4393 Год назад +1266

    Halo docter ഞാൻ കുറച്ചു വർഷങ്ങൾക്കു മുന്നേ ഡോക്ടറെ പേഷ്യന്റ് ആയിരുന്നു.cyst ന്റെ സർജറി കഴിഞ്ഞിരുന്നു. അതിനുശേഷം ഞാൻ പ്രഗ്നന്റ് ആയിട്ടില്ല. ഒരുപാട് ഡോക്ടർസിനെ കണ്ടു. അവർ പ്രഗ്നന്റ് ആവില്ല എന്നാണ് പറഞ്ഞത്. ഐവിഎഫ് ചെയ്യാനും. അങ്ങനെ ഞാൻ ഡോക്ടറെ പിന്നെയും കാണാൻ വേണ്ടി വന്നു. പക്ഷേ അന്ന് ഡോക്ടർ എന്നോട് പറഞ്ഞു. അതിന്റെ ആവശ്യമൊന്നുമില്ല. ചെറിയ പ്രായമല്ലേ. കുറച്ചുകൂടി കാത്തു നിൽക്കാൻ. അന്ന് ഞാൻ ഫുൾസ്റ്റോപ്പ് ഇട്ടു പിന്നെ ഒരു ട്രീറ്റ്മെന്റിനും പോയില്ല. അൽഹംദുലില്ലാഹ് ഇപ്പോൾ ഞാൻ പ്രഗ്നന്റ് ആണ്. ആറുമാസം ആയി.... Allahu തന്നു അൽഹംദുലില്ലാഹ്. Thanks docter

  • @vishnucs1994
    @vishnucs1994 11 месяцев назад +69

    3 years for us 😢...pray for us

  • @shirin7637
    @shirin7637 Год назад +332

    Enik oru kunju indaayirtilla mrg kazhinn 2 years aayi ..oru kunjine kittan ellavarum enik prarthikkuka😊

  • @RRJ_vlogzzz
    @RRJ_vlogzzz Год назад +9

    Hi dr ente lmp kazhinja month July 11 arunnu follicular study undarunnu july 22 rupture ayitundu ennu paranju annu contactum cheythu pinea kazhikan 14 daysilkeku dr progesterone (dydropal)tablet thannu innale theernnu innu thottu idaku idaku vayarinte sidelu nalle painum backpainum undu kudathe vaginade bhagathum pain undu constipation undu breast pain onnumila pinea vaginal discharge undu athu chilapol milky white watery consistency arikum chilapol athu milky white stretchy like egg white consistency arikum pregnant akan chance valathum undo plsss reply tharane plssss

    • @swathi6561
      @swathi6561 3 месяца назад

      Pregnant??

    • @RRJ_vlogzzz
      @RRJ_vlogzzz 3 месяца назад

      @@swathi6561 pregnantum ayi deliveryum kazhinju ipol oru baby boy undu 5 months 3 days akunnu😘❤️

  • @Aaruttan
    @Aaruttan Год назад +46

    My last period was on March 2nd. No menstruation afterwards. When tested on April 5, it was negative. Not menstruating yet. What to do? No pain. But only i felt a discomfort as something in left side of abdomen, no pain. What could be the reason?

  • @fathimahaja3619
    @fathimahaja3619 2 года назад +12

    Hlo sir, nte name Fathima nan TVM thu ninnan .Ente brothernte wifin vendiyan msg cheyunnath .nte brothernte wedding kazhinn 2 year aayttum concieve avathond avar Dr ne consult cheythu appo sissin mild pcod undenn parann pinne the injection start aaku weekly twice pinnne nte bro k angai marunn enthonkoduthu after a month she got pregnant with twins .At second month she had a bloody discharge so Dr said that her utruss is week so want to put stich inbetween injection um und pinne weekly or twice week ingane bloody discharge varum.Sissin mild pcod undayrunnu athukondaan ingane varumenna paranne.entho gel use cheyyumaayirunnu pinne injection stop aaki babies okke ok. And safe enn parannu .2 weeks back allkk vayyandayayi cheriya chuma vannu appol fluid pole ntho poyi appol thanne hospitalil kond vannu .appo avar parannu ullil infection ayttund aniti biotic start aaki .appozhum babies okke ok aayrunnu after 3 days sissin vayar tight akun enn parannu so Drod parannappol 4th monthil ingane varan padilaan parann adutha injection koduthu .2 days aytt 2 injection koduthu next day she feels pain and contraction start aayi appozhum babies ok aayrunu .pinne Dr parannu delivery ippo nadakkum may be babies ne namukk lost akumnn .pinne avar stich cut cheythu next day delivery kazhinnu oru baby purathu vannu marichu. Appo Dr parannu babykk space illayrunnu ullil enn .Then placenta and baki amblical codeum remains inside and one baby also .For one day full they didn't gave any madicines next day they gave madicine and they told that may be second babydeyum delivery Kanan chance und ..sissin ullil ninn pazhuppu pole discharge vannu ath labounte sign anenn parannu. Appo avar mdcine stop aaki next day Dr scan aaki noki appo baby safe aan but fully bed rest anenn parann bedil ninn ezhunelkkane padilann parann .Atleast 28 weeks vare ingane thanne kidaknm ithinidayil pain vannillengil banye namukk safe aayi kittumnn parann .sissnte cervix open aan. Placentokke kurach poyi iniyum ullil irippund. Inn Dr paranu ezhunett irikanokke parannu but she didn't .... Ippozhum mediokke continue cheyyunnund ..plzz help me dr tha is they are doing gudd things ...

    • @naija7044
      @naija7044 Год назад +3

      Nthayeda dua cheyyam🥺alum kunjum ippo safe anoo kettitt thanne sahikkan kazhiyunnilla💔eath hospitalila kanikkunne nalla hospital thanneyano

    • @seirahvineeth7950
      @seirahvineeth7950 Год назад

      Endhayi

  • @jem1021
    @jem1021 Год назад +6

    Hi sir... Ente periods correct alla... Njan infertility treatment cheyanud.. Dec 4 th nu annu last periods ayath.. Jan 26 th blood test cheythu noki.. Beta hcg 7.5 undayirunulu.. Periods avathathinal today (feb 27 ) veedum test cheythu.. Beta hcg 129476 mul/MLmulannu kanikkunath... Njan pregnant anno... Annenkil enik ethra weeks ayitundayirikkummm... Please replay

  • @JamsheeraRafeeq-wi4sy
    @JamsheeraRafeeq-wi4sy 3 месяца назад +3

    ഹലോ doctor ഞാൻ 3 month pregnant ആണ് അതുകൊണ്ട് എന്റെ വയറ്റിലുള്ള കുഞ്ഞ കമഴ്ന്നാണ് കിടക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു.തലയോട്ടി ആമാശയ മൂത്രസഞ്ചി ഹൃദയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
    കുട്ടിയുടെ ഹാർട്ട് ബീറ്റ് അറിയുന്നുണ്ട്.
    കുട്ടി കമ്ഴെന്നാണ് കിടക്കുന്നത് എന്തുകൊണ്ടാണ് കുട്ടി അങ്ങനെ കിടക്കുന്നത്. എത്ര വയറിന് ഇളക്കിയിട്ടും കുഞ്ഞാ ഭാഗത്തിന് അനങ്ങുന്നില്ല എന്നാണ് ഡോക്ടർ പറഞ്ഞത് എന്തുകൊണ്ടാണ് അങ്ങനെ അതിന്റെ റിപ്ലൈ തരൂ പ്ലീസ്😭😭🙏🙏..

    • @Noushitha-l4z
      @Noushitha-l4z Месяц назад +3

      Then what happened ippo ready aayo

    • @JamsheeraRafeeq-wi4sy
      @JamsheeraRafeeq-wi4sy 29 дней назад +1

      @@Noushitha-l4z റെഡി ആയി കേട്ടോ 🌹🌹 നിങ്ങളൊക്കെ പ്രാർത്ഥന ഉണ്ടായതുകൊണ്ട് ആയിരിക്കാം

  • @farzanadeer6444
    @farzanadeer6444 Год назад +4

    Sir enikk d&c kaxhinj one mnth kazhinj..ith vare periods aayitilla..innale kurach blood kand just spotting pole pinne onnum ila white clr poole ulla discharge aanu ulle ..njngal bandhpettitundaayifnny prgncy aavan chance undo..two week kazhinjitum period ayilleal dctr varan paranjeenu..breast vain okke edth kaanunnd nalla painhm ind nipplokke..period cramps poole vedhanayhm indayirnn adivayar..

    • @jafzjapp5953
      @jafzjapp5953 Год назад

      Undavade njanu3 varsham ayi ഇതുവരെവിശേഷം ayilla

    • @SafawanaHaris
      @SafawanaHaris 10 месяцев назад

      Hi. Ennint iyaalk baby aayo ippol

  • @najusahir
    @najusahir Год назад +8

    ഡേറ്റ് അടുത്ത സമയത്ത് മൂത്രമൊഴിക്കുമ്പോ ഒരു ലൈറ്റ് കളറിൽ നൂൽ പോലെ എന്തെങ്കിലും കാണിച്ചാൽ അത് pregnency യെ ബാധിക്കുമോ?? Plssssss rply🥺

  • @aiswaryagopal5745
    @aiswaryagopal5745 2 года назад +9

    Sir enik kazhinja month(December ) 23,24 nu IUI cheidu. 6 nu aarunnu period date 28 day cycle aarunn. Ee maasam period miss aayitt 8 day aay. Pregnancy kku chance undo sir? Period miss aay etra divasam kazhinj aan card test cheyyendath? IUI kazhinj 20 th day nokkiyappol -ve(12/1/2023)kaanichu. Ini eppol nokkanam? Plese reply sir

  • @551nimishakrishnan9
    @551nimishakrishnan9 Год назад

    ഡോക്ടറേ..., പുരുഷന്മാരുടെ സ്മെൽ അടിച്ചില്ലെങ്കിൽ എന്ത് പറയും. കാരണം എന്റെ ഭാര്യക്ക് എന്റെ സ്മെൽ ഇഷ്ടമാണ്.,എന്തെന്നാൽ എന്റെ വിയർപ്പും, പെർഫ്യൂം ആയതു കൊണ്ടായിരിക്കാം. എന്നാൽ ഞാൻ പെർഫ്യൂം അടിക്കാറില്ല😊😊എന്നാലും എന്റെ ശരീരത്തിന് നല്ല വാസന ആണെന്നാണ് പറയുന്നത്

  • @asnasadiq1192
    @asnasadiq1192 Год назад +128

    ഞാൻ pregnent aan
    Innan aayath🥰
    Period thetti 4 days aayi
    Breast vedhana und
    Pinne period aavumbozhulla painum undarnnu
    Vere onnum illaaa

    • @shibilasherin6052
      @shibilasherin6052 Год назад +5

      Njn inn nokki negative 😔 3days aayi period thetteet

    • @asnasadiq1192
      @asnasadiq1192 Год назад +5

      @@shibilasherin6052
      Sheriyaakum tension avvndaaa

    • @najusahir
      @najusahir Год назад

      Ninak enthelm systems ndaval ndo??? അതായത് മൂത്രമൊഴിക്കുമ്പോ ഒരു ലൈറ്റ് കളറിൽ നൂൽ പോലെ എന്തെങ്കിലും കാണിച്ചിരുന്നോ

    • @anjusha0222
      @anjusha0222 Год назад

      Ithe avastha ente... Breast pain n adi vayar vedhana

    • @athuz8924
      @athuz8924 Год назад +3

      @@najusahir discharge indavum normal periods nu munne ulla polethe

  • @AamiLachu
    @AamiLachu Год назад +3

    ഹലോ സർ എനിക്ക് ഇപ്പൊ 3 മാസം കഴിയാറായി. 8 വീക്സ് 6 days ആവുമ്പോ സ്കാനിംഗ് ചെയ്തിരുന്നു. അതിൽ കുട്ടിയുടെ കഴുത്തിൽ വെള്ളം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇനി 25നു nt scan ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. ഡബിൾ marker ടെസ്റ്റും. കഴുത്തിൽ വെള്ളം ഉണ്ടായാൽ എന്തെങ്കിലും പ്രശനം ഉണ്ടാകുമോ സർ. എനിക്ക് ഭയങ്കരം ടെൻഷൻ ആണ്. എനിക്ക് 31 വയസു ഇണ്ട് second pregnency ആണ്. മൂത്ത മോൾക്ക് 11 വയസു ഇണ്ട്. Pls reply സർ.

    • @DrNazer121
      @DrNazer121  Год назад +2

      Don’t worry. Do NT scan and double market test

    • @AamiLachu
      @AamiLachu Год назад

      സർ എന്റെ 2 റിസൾട്ടും കിട്ടി.
      NT. 1.8mm
      Free beta HCG : 28.3 ng/mL
      Free beta HCG MOM : 0.68
      PAPPa : 2.12 mIU/ml
      MOM for PAPP-A 0.51
      Nasal bone - unknown
      Ith enthenkilum kuzhappam indo sir
      Low risk ennanu ullath

  • @Kripamanu25
    @Kripamanu25 Год назад +9

    Hi Doctor
    Njan മാർച്ച്‌ 3 നു ആണ് ലാസ്റ്റ് periods ആയത് ശേഷം 31 നു ചെറിയ സ്പോട്ടിങ് വന്നു വയറിന്റെ സൈഡിൽ വേദന ഉണ്ടായിരുന്നു ഏപ്രിൽ 4 നു കാർഡ് test ചെയ്തപ്പോൾ faint ലൈൻ ആണ് കണ്ടത് ലൈറ്റ് പിങ്ക് കളർ നോക്കുമ്പോൾ തന്നെ കാണാൻ കഴിയും വിധം വ്യക്തം ആയിരുന്നു ഡോക്ടറെ കണ്ടപ്പോൾ സ്കാനിങ് ചെയ്യാൻ പറഞ്ഞു സ്കാൻ റിപ്പോർട്ടിൽ ചെറിയൊരു തടിപ്പ് മാത്രേ ഉള്ളു പ്രെഗ്നന്റ് എന്നു പറയാൻ കഴിയില്ല എന്ന് പറഞ്ഞു beta hcg ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു ചെയ്തപ്പോൾ അതിൽ 137 ഉണ്ട് ഡോക്ടർ 2 weeks wait ചെയ്യാൻ പറഞ്ഞു ഫോളിക് അസിഡ് tablet സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞു ഞാൻ പ്രെഗ്നന്റ് ആണോ അല്ലയോ എന്നൊന്നും ഇപ്പോഴും അറിയില്ല

    • @ponnusworld2828
      @ponnusworld2828 Год назад

      Pinne dr ne kandirunno.. Same situation enikun

    • @Kripamanu25
      @Kripamanu25 Год назад +2

      @@ponnusworld2828 പ്രെഗ്നന്റ് ആയിരുന്നു but early abortion ആയി

    • @kannannairnair2248
      @kannannairnair2248 Год назад

      ട്യൂബിൽ ആയിരുന്നോ ഈ ലക്ഷണം കണ്ടാൽ അത് വേഗം നോക്കണം

  • @sasikalaunni5946
    @sasikalaunni5946 Год назад +10

    പീരിയഡ് ഡേറ്റ് 19 ആണ് 17 ബ്ലഡ്‌ വന്നു അത് ഒരു ദിവസം ഉണ്ടായിരുന്നു പിന്നെ അതിന് ശേഷം വന്നില്ല ബ്രേസ്റ്റ് പെയിൻ ഉണ്ട്‌ പീരിയഡ് ആകുമ്പോൾ വേദന വരുന്നത് പോലെ വേദന ഉണ്ടായിരുന്നു

    • @mubeenaansar1247
      @mubeenaansar1247 Год назад +2

      റിസൾട് എന്തായി

    • @sasikalaunni5946
      @sasikalaunni5946 Год назад

      @@mubeenaansar1247 കാർഡ് ഇട്ട് നോക്കിയപ്പോൾ നെഗറ്റീവ് ആണ്

  • @SnehaRajin
    @SnehaRajin Год назад +3

    Dr. Njan march 2 nayirunnu last periods aaye aprilil test cheythapo pregnant aanennu paranju.but april last ayapo bleeding aayi poy.Epol randamathum pregnancy aanu. 6 weeks aayi.Doctre kanichapol first abortionile waste complete aayi poyitilla.cheriyoru bagam avde undennu paraju.vere kozhapam onumilla tablets kazhikaan paranju.
    Aa tablets epo kazhikunnenu problm undakuo??

    • @rithuzworld4529
      @rithuzworld4529 Год назад

      അബോർഷൻ കഴിഞ്ഞു പീരിയഡ് ആവും മുമ്പ് പ്രെഗ്നന്റ് ആയോ ഇപ്പോ എങ്ങനുണ്ട് നോർമൽ ആണോ ബേബി pls റിപ്ലൈ എനിക്കും അബോർഷൻ കഴിഞ്ഞു periodayilla പ്രെഗ്നന്റ് ആണോന്ന് ഡൌട്ട് ഉണ്ട് കുഴപ്പം ഉണ്ടോ ഇങ്ങനെ ആയാൽ

  • @hibashbz831
    @hibashbz831 Год назад +2

    Sir ente period kynj 15days aayi 2days munne oru fever vannu pinne fud onnm kazhikan kazhinila vommiting tendancy und bynkara back pain adivayar vedanaym pinne vayar full aaya pole thonnuva oonum kazhikathe thanne ith symptoms pregnent aavnnathankil ippo test chytha crct result kittumo

  • @ajithababuraj4769
    @ajithababuraj4769 Год назад +4

    Chechi ente ovulation date 4 aayirunnu.white discharge und athu pole breast pain und body temperature koodunnu.enikku periodsinte munp sadharana breast pain ഉണ്ടാവാറുണ്ട്.അത് പോലെ തന്നെ white dischargum കാണാറുണ്ട്.അത് കൊണ്ട് ഇത് pregnencyde ആണോ അതോ normally period ആവുന്നതിൻ്റെ aano എന്നറിയുന്നില്ല.pinne ippo ulla oru Mattam അടിവയറിൽ ഒരു മിടിപ്പ് പോലെ ഇടക്ക് തോന്നുന്നുണ്ട്.pregnencykku chansundo ചേച്ചി?

  • @fasilafiroz9629
    @fasilafiroz9629 Год назад +12

    4 yers munne ectopic pregnancy ay.tubu block ay.ipo IVF cheidu .HCG 517 und but urine test negative sir any problem

  • @arifabdulkareem2132
    @arifabdulkareem2132 Год назад +6

    Enikk kuttigal onnum ayitt ella lkka dubai ann 5year ayi mrg kazhijett enikk peridsn mumb nalla pain undayinnu thalakarakkavum chardhiyum sheenavum undayinu ath lmpanasation nadannu annathin തയ്ളിവ് ano dr please reply

  • @bincyk3666
    @bincyk3666 Год назад +7

    Doctor, enik 5 weeks 3 days ayathe ullu. Period missavunathin munne severe gas problems um breast painum undayurunnu. Ennal ipo ath randum illa. Enthelum kuzhapam undavo

  • @malayalida4239
    @malayalida4239 2 месяца назад +1

    Ella monthum njan dr de ee video vannu kanum ❤ thudare thudare symptoms urappikkan vendi 😅

  • @jithinkk7608
    @jithinkk7608 9 месяцев назад

    Gd information sir❤️

  • @vaisakhvaisu3928
    @vaisakhvaisu3928 Год назад +3

    Hi doctor enikku pcod undu 2 month aayi tablet kazhikkunnundu kazhinja maasam 8th nu periods aayi e masam periods aayittilla 10th nu card check cheythu negative aanu ippazhum periods aayittilla idakku periods aavunna pole lower abdomen pain undu vannu poyi kondirikkum white discharge undu c
    Pregnant aavan chance undo doctor

    • @Mommmiesss
      @Mommmiesss Год назад

      Utricare upayogikkunnathu nallathaa best risultaanu pcod kurayan sahaayikkum

  • @ShaluLatha-fy9zm
    @ShaluLatha-fy9zm Год назад

    Hi docter.... November 16 th nn hcg 0.10 ayirunnu...
    November 26 th nn 2.0miu/ml
    December 7th nn 9.89 miu/ml
    Upt yil negative aanu.... Any Chance

  • @FarzanaSalim-vr5is
    @FarzanaSalim-vr5is Месяц назад +1

    nlla breast swelling und vomiting, head ache,fatigue ,heart burning postv avaan ulla chances knuoo periods 2day munb avndth ayrnnuu ithvre vnntuila

  • @supriyqsupriya8757
    @supriyqsupriya8757 Год назад +58

    വളരെ വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ ❣️

  • @jineeshapooja9119
    @jineeshapooja9119 Год назад +2

    Sir enik periods missayitt 10 days aayi vere lakshanam onumla, periods irregular aayrnn ath corect aagan marunn kazhichond erikuayrnn appo 2,3masam correct ayitt aayee epo aayitila, 4 divsm munb upt nokkeyirun negative aayirunn eni positive aagan valla chance undo sir

    • @arjunarjuknr5438
      @arjunarjuknr5438 6 месяцев назад

      Hloo

    • @arjunarjuknr5438
      @arjunarjuknr5438 6 месяцев назад

      Mam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?

  • @JincyRaj-el5ns
    @JincyRaj-el5ns Год назад +4

    Dr. Periods kazhinjitt innu 20 days akunnu. Pregnancyude 1,2 ലക്ഷണങ്ങൾ ഉണ്ട്. So UPT ചെയ്തപ്പോൾ ലൈറ്റ് colour കണ്ടു. ഇത്‌ പോസിറ്റീവ് ആകാൻ possible ano?

    • @JincyRaj-el5ns
      @JincyRaj-el5ns Год назад

      @@athiraanoj9932 ആദ്യം ചെയ്യ്തത് വൈകിട്ട് ആയതുക്കൊണ്ട് രണ്ടാമത് mrng ചെയ്യ്തു നോക്കി. But അതിൽ നെഗറ്റീവ് ആണ്..

    • @memoj8051
      @memoj8051 Год назад

      ​@@JincyRaj-el5nsAayoo ipo🙂

    • @JincyRaj-el5ns
      @JincyRaj-el5ns Год назад

      @@memoj8051 no

  • @Amaanuu
    @Amaanuu Год назад +4

    First pregnancy enik hus ne pattillaayirunnu.

  • @MinnuArunima-xu5vq
    @MinnuArunima-xu5vq Год назад +3

    Doctor Eniku pcod undu tablet kazhikunu Athukondu correct date anu periods akunathu epo ovulation kazhinju 12 day ayi nalla ksheenam undu bresh cheyumpo vomiting undu pregnancy chance undo Plzz reply sir

  • @thf949
    @thf949 Год назад

    Hi doctor enik julay21 nanu period dat but period an ennanu njan karthiyath august 1 nanu undayath sadharana pole 6 days normal ayi undayi but adhinu shesham idakide urine pass cheyyunnu uuravedhana ksheenam thalavedhana anubavapedunnu ingane undavan karanamendha pls reply nalla backpaine und

  • @fidaaslam9032
    @fidaaslam9032 Год назад +2

    Dr enik January 12n abortion ayadaan pinne period ayittillaa eppo cherudayitt breast pain feel avunnu pregnancy avumoo vere oru symptoms m ellaa

  • @anjanaaji9041
    @anjanaaji9041 Год назад +6

    Dr njan pregnant anu. Eppo one weak avunnu.eppol cheruthayi blodd pole kanunnu.enthanu reason

  • @HayarunisaNisa
    @HayarunisaNisa Месяц назад +4

    എല്ലാ ലക്ഷണങ്ങളുണ്ട് പക്ഷേ പ്രഗ്നന്റ് അല്ല

    • @Mathu-n4r
      @Mathu-n4r Месяц назад

      ശരിയാണ്

  • @pepegamingyt8912
    @pepegamingyt8912 2 месяца назад +6

    ഡോക്ടർ ഈ പറഞ്ഞ മാറ്റങ്ങൾ സെക്സ് ചെയ്തതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് ഒരു സ്ത്രിയിൽ കാണാൻ കഴിയുക

    • @rkk508
      @rkk508 2 месяца назад

      1 months

  • @sruthikr4045
    @sruthikr4045 Год назад +6

    Doctor my last period was on March 6th and i got married on April 2... Until now I was not get my periods. Wat may be the reason s for this late periods..

  • @shakeeragafoor5789
    @shakeeragafoor5789 Год назад +2

    Hello docter ente 14 vayassulla molkk mensus 15 day okke undakum athin eppozhaan dr kanikkendhad mensus timil aano atho athinu munbo.....?

  • @Creative_corner7299
    @Creative_corner7299 11 месяцев назад

    Sir njn oru thavana test cheythu Athil faint Lin vannu pittennum cheythu Athilum aghane vannu . But Njn labil poyi cheythappoyum vtl ninn vere company hide pregnancy tester vaghi cheythappoyum negative an kanikkunnath enthanighane onn replay cheyyamo

    • @Aslu00
      @Aslu00 11 месяцев назад

      Ynthayi

    • @Creative_corner7299
      @Creative_corner7299 11 месяцев назад

      @@Aslu00 45days kayijh 7days onnude test cheyyan paranju

  • @sajitharajiv6950
    @sajitharajiv6950 Год назад +4

    Sir ഞാൻ ഒരു കാർഡ് മേടിച്ചു നോക്കി അതിൽ പോസറ്റീവ് ആയിരുന്നു അടുത്ത ദിവസം ഞാൻ ഒന്ന് കൂടി കാർഡ് vagi നോക്കി അപ്പോൾ ഒരു ലൈൻ ഉള്ളു അപ്പോൾ എങ്ങനെ അറിയാം

  • @abhinandpk9374
    @abhinandpk9374 Год назад +7

    Thank you doctor..

  • @HananasHananas-f2w
    @HananasHananas-f2w 2 месяца назад +1

    Dr paranje rand karyam enik und edak edak toilet pokarund athpole brst vedhanayum und but tst chythkila

  • @rafna2393
    @rafna2393 Год назад +3

    Doctor enik ee paranja ella lakshannavum und but test cheythitt second line clear ayitt illa. Periods date thetti 3 days kazhinju.plizz reply

    • @spicybellaalove
      @spicybellaalove Год назад +1

      Hai enthayi.. Enik 3 days ayi. But still negative.

  • @aswathymani5994
    @aswathymani5994 Год назад +4

    Hi docter..enik urinery infection und
    ..prgnt aavan sathikumo....ee mnth njn weit cheyyunnund prgncykk

  • @kavyakarthikeyan6243
    @kavyakarthikeyan6243 Год назад +1

    Dr enikk 3 മാസം periods ആയി അത് nalla പോലെ പോകുന്നില്ല ആദ്യം ടെസ്റ്റ്‌ ചെയ്തപ്പോൾ കാണിക്കുന്നില്ലായിരുന്നു അടിവയറിന് nalla വേദന ഓക്കേ ഉണ്ടായിരുന്നു അത് ഒന്ന് പറഞ്ഞു tharavo

  • @razanworld6627
    @razanworld6627 9 месяцев назад +5

    Bleading, spotting ellarkkum undavuvoo

  • @najeebnajeeb3753
    @najeebnajeeb3753 Год назад +6

    Enik kynja month feb 17 last periods ayath. E month ayilla vayarinde melbaghamvedna. March 17 a ടൈമിൽ വൈറ്റ് പോയിരുന്നു യ്
    Prgnent ആണോ

  • @lavusangi
    @lavusangi 4 месяца назад +1

    ithil kurach syntoms enikum ind...but ee month periods eniku 27 nu aanu varandathu...athinu munne test cheyan paduo

  • @Erica_boutique-.
    @Erica_boutique-. Год назад +3

    Pcod periods sambadamaya yella prblms num utricare product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @fasilfasii200
    @fasilfasii200 Год назад +5

    Pcod ullavar pregnant aavan drne kanikendath nirbanthamano. Pls reply🙏🏻

    • @shahanas4874
      @shahanas4874 Год назад +2

      Kanikanam njn angne kanchitta pregnant ayirikunath Ipol pcod enkum und

    • @DrNazer121
      @DrNazer121  Год назад +1

      Better to consult

    • @fasilfasii200
      @fasilfasii200 Год назад

      @@shahanas4874 time എത്രെ എടുത്തു

    • @Mizriyashamseer
      @Mizriyashamseer 11 месяцев назад

      Yes

  • @kannannairnair2248
    @kannannairnair2248 Год назад

    21 ദിവസം സൈക്കിൾ ആണ് പീരീഡ്‌സ് ബ്ലീഡിങ് 5 ദിവസം ആണ്, പീരീഡ്‌സ് തുടങ്ങി രണ്ടാമത്തെ ദിവസം ബന്ധപ്പെട്ടാൽ ഗർഭിണി ആവാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ?

    • @Manav-y-7
      @Manav-y-7 Год назад

      പീരീഡ്‌സ് ടൈമിൽ കുട്ടികൾ ഉണ്ടാകാൻ ചാൻസ് തീരെ കുറവാണ്

    • @kannannairnair2248
      @kannannairnair2248 Год назад +1

      @@Manav-y-7 മറുപടി തന്നതിന് നന്ദി, പീരീഡ്‌ ടൈം ബെന്തപ്പെട്ടാൽ ആ ബീജം 7 മത്തെ ദിവസം ഓവുലേഷൻ വരെ ഉള്ളിൽ കാണില്ലേ, എനിക്ക് 20 to 21ദിവസം ആണ് സൈക്കിൾ

    • @Manav-y-7
      @Manav-y-7 Год назад +1

      ബീജം കുറച്ചു ദിവസം ഉള്ളിൽ കാണും.. But പിന്നീട് പീരീഡ്‌സ് ആയാൽ അത്‌ ഉള്ളിൽ താങ്ങാൻ ചാൻസ് ഇല്ലാ. പീരീഡ്‌സ് മിസ് ആകുമ്പോൾ അല്ലെ നമ്മൾ പ്രെഗ്നന്റ് ആണെന്ന് അറിയൂ

    • @kannannairnair2248
      @kannannairnair2248 Год назад

      @@Manav-y-7 പീരീഡ്‌സ് തുടങ്ങി ഫസ്റ്റ് ദിവസം ആണ് ഞാൻ ചോദിച്ചത്

  • @saranngt4063
    @saranngt4063 Год назад

    Sir enta wifin kall kazhapp edak edak ayi varunnund ath pregnancy symptoms nthagilum ahnoo? enta wife job und ath ninnum nadakunna job ahnu marriage kazhinjatt 2 weeke ayittulluu

  • @praseethadevi7307
    @praseethadevi7307 Год назад +4

    Periods kazhinj inu 13 divasam ayyy..... Ennall nalla brest pain und... Kuthi valikuna vedanaa.... Vayar vedana um undd.... Apo ith athinte symptoms ano.... Plz reply sir

    • @DrNazer121
      @DrNazer121  Год назад +1

      You may check pregnancy test

    • @praseethadevi7307
      @praseethadevi7307 Год назад

      @@DrNazer121 thanks doctor

    • @anudeepesh3440
      @anudeepesh3440 Год назад

      Njn aprill 24 nu periods ayi ipolll 15 days ayi anik nallla ksheenm undu pregnant ano

    • @praseethadevi7307
      @praseethadevi7307 Год назад

      @@anudeepesh3440 test chyth nokku

    • @arunrnair1055
      @arunrnair1055 6 месяцев назад

      നിങ്ങൾ അന്ന് ചെയ്തു നോക്കിയപ്പോൾ എന്തായിരുന്നു റിസൾട്ട്‌, plz റിപ്ലൈ

  • @Azeez-zv8pi1he1q
    @Azeez-zv8pi1he1q 10 месяцев назад

    ❤❤❤❤❤അബോർഷൻ പിൽ
    ആരോഗ്യകരവും സുരക്ഷിതവുമായ അലസിപ്പിക്കലിനായി, ഞങ്ങൾ നിങ്ങൾക്ക് എംടിപി ഗുളിക വളരെ ന്യായമായ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

  • @HS-il8qe
    @HS-il8qe Год назад +1

    4 weeks 2 days il hcg level 900
    Normal ano??
    Plz plz plz reply doctor..

    • @Keerthiraj-eo7pq
      @Keerthiraj-eo7pq Год назад

      Yes

    • @HS-il8qe
      @HS-il8qe Год назад

      Kooduthal ano? Twins akan chance indo?

    • @gkworld5099
      @gkworld5099 Год назад +1

      ​@@HS-il8qeഎനിക്ക് hcg 970 ഉണ്ടായിരുന്നു ഒരാൾ ആയിരുന്നു മോളുട്ടി ❤️ഇപ്പോൾ രണ്ടര വയസ്സ് ആയി

  • @mashirashi9199
    @mashirashi9199 Год назад +5

    Ee symptoms oke enik und

  • @qwrrrtyu6860
    @qwrrrtyu6860 Год назад +1

    സംശയം ഡെർശിനി വാട്‌സെപ് 81രണ്ടു 280എട്ടു 032

  • @kmmohammadfareed9497
    @kmmohammadfareed9497 3 месяца назад +1

    Bharthavu aduth illankil avar chardhikkumo doctor sire

  • @SreenaJoshin-lh4qu
    @SreenaJoshin-lh4qu Год назад +2

    വയറിന്റെ ഇടതു side എടക്കു വേദന പോലെ വരുന്നുണ്ട് പിന്നെ vomiting അല്ലാതെ ഒള്ള എല്ലാ symptoms ഉണ്ട്. അത് പ്രെഗ്നന്റ് ചാൻസ് ആയി കരുതാമോ

  • @anvii2755
    @anvii2755 2 года назад +6

    Medical abortion kynj next month thanne pregnancy postive aayal problem indo?
    Pls reply sir..

    • @DrNazer121
      @DrNazer121  2 года назад +3

      No problem. But better after 6 weeks

  • @denilanixon9402
    @denilanixon9402 Год назад +4

    One day full periods ninnal athu oru symptom anno.... 2 dayum indayii but athinu shesham stop ayiii ippo under stomach periods crumps pollee pain und ..

  • @dianapaul2206
    @dianapaul2206 Год назад +1

    Pregnancy anonn aryilla njan food ennunu karichilla .....gas ano vomiting

  • @Paaathuuss
    @Paaathuuss Месяц назад +3

    Sex കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് ഈ ലക്ഷണങ്ങൾ ഉണ്ടാവുക

  • @muthugaming683
    @muthugaming683 Год назад +4

    നമ്മൾ പ്രേസിനെസി ടെസ്റ്റ്‌ ചെയ്ത് അതിൽ ഡബിൾ ലൈൻ കാണിച്ചാൽ അത് caractaano ഏതെങ്കിലും കാരണത്താൽ ഡബിൾ ലൈൻ കാണിക്കുമോ

    • @sefwankk8098
      @sefwankk8098 Год назад

      എന്റെ വൈഫിന്റെയും ചെയ്തപ്പോൾ സെയിം ആണ് പക്ഷെ ആൾ full ആക്റ്റീവ് ആണ്...

    • @Sunflr5281
      @Sunflr5281 Год назад +1

      Njnum full active aayrunnu 2 mnth vare oru prasnangalum undayrunnilla. Bt 2 mnth pakuthi ayapozhekum ellam onnich vannu. Chardhi ksheenam fd vendathe aavuka. Smell pidikathe irikuka oke. Ipo 3 mnths pregnant aanu🥰 adhyathe masangalil enik thanne doubt aayrunnu njn pregnant aanonn😃 athrayum active aayrunnu njn aa timil.

  • @avaniag4150
    @avaniag4150 Год назад +13

    ഈ വീഡിയോ യിൽ പറഞ്ഞ ഏകദേശം എല്ലാ ലക്ഷണങ്ങളും എനിക്ക് കാണിക്കുന്നുണ്ട്..നടുവേദന ഓർക്കനം ഡിസ്ചാർജ് ക്ഷീണം എല്ലാം
    പക്ഷെ യൂറിൻ ടെസ്റ്റ്‌ ചെയ്യുമ്പോൾ നെഗറ്റീവ് ആണ് കാണിക്കുന്നത്... അത് എന്ത് കൊണ്ട് ആണ് അങ്ങനെ എന്ന് പറഞ്ഞു തരാമോ...

    • @rafna2393
      @rafna2393 Год назад +1

      Enikum ingane thanne but ippo test cheruthayitt 2 line theliyunnund

    • @sunithasajith5241
      @sunithasajith5241 Год назад

      @@rafna2393 congratulations

    • @avaniag4150
      @avaniag4150 Год назад +2

      എനിക്കും eppol test ചെയുമ്പോൾ 2 line വരുന്നു but നല്ലവണ്ണം തെളിഞ്ഞിട്ട് alla

    • @mykuttychannelbyashiya3317
      @mykuttychannelbyashiya3317 Год назад

      @@avaniag4150 Da periods miss ayittu apozha check cheythathu, which day,njan 37day check cheythu but negative aanu kanichathu

    • @avaniag4150
      @avaniag4150 Год назад +1

      @@mykuttychannelbyashiya3317 2 മാസം കഴിഞ്ഞ പോസിറ്റീവ് aaya pcod undayirunnu

  • @naurinbinthashraf6691
    @naurinbinthashraf6691 10 месяцев назад

    Enik thonniya symptoms okke ithilud

  • @mylife5468
    @mylife5468 Год назад

    thank dr

  • @Mizriyashamseer
    @Mizriyashamseer 11 месяцев назад

    Hair fall indavo first pregnancyk

  • @Dreamlife927
    @Dreamlife927 Год назад

    E leshangal ellarekum undakuvo

  • @saneeshasaneeshasatheesan
    @saneeshasaneeshasatheesan Год назад +4

    Dr..enikk kidney stone und surgery venam....eppol pregnant aanu surgery nadakkumo

  • @se-jk2ey
    @se-jk2ey Год назад +5

    ഡോക്ടർ വിശപ്പ് കൂടുതൽ ഉണ്ടാകുമോ

  • @akhilaponnu6357
    @akhilaponnu6357 Год назад +3

    Tnx dr❤️

  • @devikal9566
    @devikal9566 Год назад +1

    Ente last period mayyy 26 ayirunnu ithuvare ayittum period ayilla pregnancy test cheythapol negative enna kanikunnathu enthavum reason

  • @ANNAJOHN-z9c
    @ANNAJOHN-z9c 4 месяца назад

    Pregnancy സമയത്ത് എരുമ്മ പ്പാല് നല്ലതാണോ?

  • @maimoona9668
    @maimoona9668 Месяц назад

    എനിക്ക് 42 വ്യസായി വിരിട്സ് വന്നി 54 കൊല്ലം തയിക്കികൾ ഇല്ല വിരിട്സ് വര്യനം കുട്ടികൾ ഉണ്ടാവാനം എന്ത് ച്ചെയ്യണം ടോക്ക് റൈ

    • @ramyamanoj4161
      @ramyamanoj4161 18 дней назад

      ഇതു മലയാളം തന്നെയാണോ 🤣

  • @sajithts3735
    @sajithts3735 Год назад +9

    Sir... After sex,ethra day kazhinj pregnancy test cheyth nokkanam

  • @FathimaFathi-h8n
    @FathimaFathi-h8n 3 месяца назад

    Symptoms okke Ind test cheyyumpol negative kaaanikkkunne

  • @manasachu416
    @manasachu416 10 месяцев назад +1

    Sir ethra divasam edukum symptoms kandu thudangan , innala sex chythal pitte divasam indavuo

  • @Dakshinnnnnnnnnn
    @Dakshinnnnnnnnnn 2 месяца назад

    Akathekk oru thulli ayaal kozhpm undoo full poyaal aano pregnat avuka?

  • @husnahusnaishak4012
    @husnahusnaishak4012 Год назад +5

    വിശുപ്പ് ഉണ്ടാകുമോ

  • @Aradhya-q5j
    @Aradhya-q5j 8 месяцев назад

    Short time means 2 days kanumo

  • @misbanamisbana7285
    @misbanamisbana7285 Год назад +10

    Pregnant aanengil menses pole vayar vedana indavo???

  • @dilnadileep4526
    @dilnadileep4526 Год назад +7

    Intercourse nu shesham ethra day kazhinjittanu ee symptoms kanuka

  • @MusimuhsinaMusimusi
    @MusimuhsinaMusimusi 2 месяца назад

    Shukar undaayal pregnant Aakumo?

  • @naurinbinthashraf6691
    @naurinbinthashraf6691 10 месяцев назад

    Thank you sir thank you so much

  • @husnahusnaishak4012
    @husnahusnaishak4012 Год назад +6

    Enik oru ആഴ്ച ayi periodes vannille test negative.. Periods vannittunille

  • @Man-bx1pf
    @Man-bx1pf Год назад

    1:21 short time enn paranjal oru 3 day okke aano

  • @helpmelord4585
    @helpmelord4585 Год назад

    Abortion dec aarnu..first period jan 25aayii.. Apo athnte ovulation days ennayirunu...??feb periods aayitila...

    • @Resyresy123
      @Resyresy123 Год назад

      Ethra day ayappo abbort chythu. Dr chyth thanno

  • @bineesh9034
    @bineesh9034 Год назад +2

    Body temperature koodumo

  • @muhsibabu5614
    @muhsibabu5614 Год назад

    ❤️

  • @ahalyalakshmi4998
    @ahalyalakshmi4998 Год назад

    Dr .ee ovarian stimulation undengil pregnant avilla

  • @abhi_abhi1629
    @abhi_abhi1629 Год назад +9

    Periods തുടങ്ങി 7 ദിവസം ആയപ്പോ ബന്ധപ്പെട്ടാൽ പ്രെഗ്നന്റ് ആകുമോ please replay

  • @Gangapt
    @Gangapt 9 месяцев назад +2

    29 days cycle anu,period nte 20 th day intercourse cheythal pregnent avan chance undo

  • @HusnaHusna-s8q
    @HusnaHusna-s8q 7 месяцев назад

    ഇത് ഒന്നും illa 😂

  • @muhsinamariyam1338
    @muhsinamariyam1338 5 месяцев назад +1

    ഡോക്ടറുടെ നമ്പർ തരുമോ

  • @vibgyorchinnu5032
    @vibgyorchinnu5032 Год назад +3

    First delivery pph ndayirunnu ini normal delivery aano atho cs aano safe pls reply Dr

  • @aslamsareena8941
    @aslamsareena8941 Год назад +2

    Sir.. morning sickness period miss aayitt 10days kazhinjaano kaanunnadh.?

    • @sreelakshmygopu8827
      @sreelakshmygopu8827 Год назад

      അങ്ങനെ ഒന്നുമില്ല. എനിക്ക് പീരിയഡ് miss ആയി 3 week കഴിഞ്ഞാണ് start ചെയ്തത്.എന്റെ ഫ്രണ്ട് ന് ഒട്ടും mrng sickness ഇല്ലായിരുന്നു.

  • @jasminenajeeb927
    @jasminenajeeb927 2 года назад +4

    👍