ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.
Mind Body Tonic With Dr Sita dr aaa chiri ath orupad positivity nalkunnu🤗🤗🤗😍😍😍😍😍aa chiriyil kanunnavarude sangadagal maari orupad santhosham labikkunnu🥰🥰🥰🥰
ഈ മാഡം ഒരു ഡോക്ടർ മാത്രം അല്ല.. നല്ലൊരു ടീച്ചർ കൂടിയാണ്... എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു മനസിലാക്കുന്നത്.... കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് പറയുന്നത്.... എന്തായാലും എന്റെ മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറി കിട്ടി....
ഞാൻ പത്തു വർഷമായി ട്രീറ്റ്മെന്റ് ചെയുന്നു. 2 പ്രെഗ്നന്റ് ആയി. രണ്ടും ട്യൂബ് പ്രെഗ്നന്റ് ആയി. രണ്ടാമത്തെ പ്രാവശ്യം റൈറ്റ് tube remove ചെയ്തു. Epo ഞാൻ ഒരു IUI ചെയ്തു epo 2 വീക്ക് rest പറഞ്ഞു. Rest എടുക്കാന്. ഇപ്പോൾ എങ്കിലും ഒന്നു +ve വന്നാൽ മതിയായിരുന്നു. എല്ലാരും പ്രാർത്ഥിക്കണേ 🙏🏻
മേടം ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ഡോക്ടർ ആയാൽ ഇങ്ങനെയാണ് ചെയ്യേണ്ടത് മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുക്കുക ഇങ്ങനെ ഒരു പ്രവർത്തനം മറ്റുള്ള ഡോക്ടർമാർ ചെയ്യാറില്ല. കാരണം ഞാൻ ഒരു കാരണം പറയാം പത്തുവർഷം മുമ്പ് ഡിപ്രഷൻ ഉള്ള ഒരു അസുഖം ഉണ്ടായി ആ ഒരു രോഗം ഉണ്ടായപ്പോൾ ശരീരത്തിന് വേദന തുടങ്ങി സ്പെഷ്യൽ നെഞ്ചിലെ ഭാഗത്ത് പെട്ടെന്ന് ഹോസ്പിറ്റലിൽ ചെന്നു ഡോക്ടർ ഇ സി ജി എടുത്തു മറ്റു ടെസ്റ്റുകളും നടത്തി എന്നോട് പറഞ്ഞു രോഗമില്ലെന്ന് ഈ രോഗം തുടർന്ന് തുടർന്ന് കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ഇത് ഡിപ്രെഷൻ ആണെന്ന് ഒരു ഡോക്ടർ എന്നോട് പറഞ്ഞില്ല ഡിപ്രെഷൻ ആണെന്ന് ഞാൻ ഒരിക്കൽ സൈക്കോളജിക്കൽ ഡോക്ടറെ കണ്ടു അദ്ദേഹം എന്തോ മരുന്ന് കുറിച്ചു തന്നു മൂന്നുമാസം കഴിഞ്ഞു കുറച്ചു കുറഞ്ഞു പക്ഷേ ആ ഡോക്ടർ എന്നോട് പറഞ്ഞില്ല എന്തെല്ലാം സിംപ്റ്റംസ് ഈ രോഗത്തിന് ഉണ്ടാകും എന്ന് അവരും കാശിനുവേണ്ടി ഇരിക്കുന്നവരാണ് അവർ കാര്യങ്ങൾ രോഗിയോട് പറഞ്ഞു മനസ്സിലാക്കി തരില്ല 20 കൊല്ലമായി ഇപ്പോൾ മരുന്ന് നിർത്തി മരുന്ന് നിർത്താൻ കാരണം ആരോഗ്യത്തെ പറ്റി ഞാൻ പഠിച്ചു അപ്പോൾ എന്ത് രോഗം മാറി സത്യത്തിൽ രോഗിക്ക് കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഡോക്ടർമാർ ചിലപ്പോൾ ഞാൻ മരിക്കും മരിക്കുമെന്ന് ഒരു തോന്നൽ വരും എനിക്ക് അപ്പോൾ ശരീരം വിയർക്കും നെഞ്ചിടിപ്പ് കൂടും ദൂരെ യാത്ര ചെയ്യാൻ പ്രയാസമായിരുന്നു ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ജോലി ചെയ്യുന്നത് ഈ രോഗത്തെപ്പറ്റി പഠിച്ചപ്പോൾ എന്റെ രോഗഭയം പോയി രോഗം തന്നെ മാറി എല്ലാം ഒരു തോന്നലാണ് അപ്പോൾ എന്റെ ഒരു പകുതി രോഗം മാറി
Ithelam kettu kazijapo rniku thonunu. Oru king or Queen ente vayattil undo ennu🙄😍 ee paraja pala karyagalu ellam eniku undu... Enthyallum ee month 17 anu eniku prds date. Inu 19 ayi. Ithuvare ayilla. Onu nokiyallo ennu undu🙄😍❤
Mam, njn irregular periods currect aavanayi iron and folic acid tablet nightil kudikkunnund. And trying for pregnancy. Tablet kazhikkunnond kuzhpponnum illallo. Plz rply
Dec 7 aayirunu period date. Dec 14 th inu njan card test cheythu.. Positive aanu. But today cheruthayi Oru bleeding und.. Ath enth kondayirikkum .. Pls reply
Enikum same. Njan period miss ayi 8 th day il nokki. Negative kanichu. Pine 15 th day il nokki apoym same negative. Eni epol test cheyanam. Periods ayitumilla.
c sectionum athkazhinj cs sacarum athine pati oru video idumo pinned ee scar tissue pain epozhoke enth kond ennoke onnu vishadhamay parayamo pine cesarean kazhinjal vayar udane ketathath enth kondaan
Madam ente periods kazhinj 12 day bandapettu but withdrawal coitus used . after that about 7 days later I have slight bleeding in 3 days .have a chance to get pregnant.plzz reply mam
ഡോക്ടർ ഞാൻ പ്രസവം നിർത്തിയ ഒരു വ്യക്തിയാണ്. മൂന്നും ഓപ്പറേഷനായിരുന്നു. ആറുവർഷത്തോളം മനസ്സ് ഉണ്ടായിരുന്നില്ല. സ്കാനിങ്ങിൽ oru മോൻ കുറവാണ് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. ഇപ്പോൾ ഇന്ന് രാവിലെ പിങ്ക് നിറത്തിൽ ചെറിയ ബ്ലഡ് വന്നു ഇനിയും ഗർഭിണി ആവാൻ ചാൻസ് ഉണ്ടോ. പ്ലീസ് റിപ്ലൈ തരണം
Hi mam.alhamdulilah njaan pregnentayi .maminde vedio valare helpful aan. Period date nde Ann thanne spoting undayirunnu.injectionum medicinum thannitund.ipo spotingonnum illa.Thank u mam
ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.
Ennu live chat elle mam... notification vannillallo
Theerchayaayum mam
Tension adicchal kuttikku kooduthal prasnangal umdakum
Mind Body Tonic With Dr Sita dr aaa chiri ath orupad positivity nalkunnu🤗🤗🤗😍😍😍😍😍aa chiriyil kanunnavarude sangadagal maari orupad santhosham labikkunnu🥰🥰🥰🥰
Asthiurukkam pregnancy 🤰 ye badhikkumo ????
എനിക്കൊരു കുട്ടി ആവാൻ എല്ലാരും പ്രാർത്ഥിക്കണേ
Me too
God bless you
Sure
🤲
God bless uuuu
ഒരു കുട്ടിയെ കിട്ടണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻11 വർഷം ആയി കാത്തിരിപ്പ് 😪😪
2024 kanunnaver undo ene pole
Yes
Undee😊
Und
😂🤚🏻
Unde❤️
Njngale kalyanam kayinjit 2 half year aayi Ithvare positive aaytillayirunnu..Alhamdulillah innale Test cheythappo positive aayi 😍😍
@@naija7044 yes
@@naija7044 illa date thetti 7days kainjappol aan test cheythe ovulation time bandapettaal mathi sure aanu
Ningale mrg kayinjit ethrayayi
@@naija7044 ippo date thettiyttundoo
@@naija7044 masha allaah pain undoo One week bedrest edukkk kk ent test cheythoo
@@naija7044 insha allah sure njngalkkum vendi dua cheyyane oru varsham munp pregnant aayit 4masam ayappol poyathanu
ഈ മാഡം ഒരു ഡോക്ടർ മാത്രം അല്ല.. നല്ലൊരു ടീച്ചർ കൂടിയാണ്... എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു മനസിലാക്കുന്നത്.... കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് പറയുന്നത്.... എന്തായാലും എന്റെ മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറി കിട്ടി....
Sathiyam
എനിക്കും തോന്നാറുണ്ട് ❤
Athe athe pettann pidikuttum😊
ഈ മാസമെങ്കിലും പോസിറ്റീവ് ആയാൽ മതിയായിരുന്നു
Njnum ath expect cheytha erikunne
@@greeshmasuresh1466 Me too
Me toooo
Enteyum pratheeksha athu thanneya
😌😌
എനിക്കും ഒരു കുട്ടി ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണേ🙏😔
Samayam aakumbo aakutta. 😍
ഉടനെ ആവും ദൈവം അനുഗ്രഹിക്കട്ടെ 🙏
എനിക്കാവാൻ എല്ലാരും പ്രാർത്ഥിക്കണേ
ഉറപ്പായും ദുഗ ചെയാം 🤲🏻
Enikkum
Thanks
@@esathannickal6830 thanks chechi ente kalyanam kazhinjittu 2varsham ayi
@@esathannickal6830 എറണാകുളത്ത് panasonicnte godownil anu
Oru Kunjune tharane bgagavane
Enikkum😢😑
Tharum
ദൈവം തരും 🥰🙌
Anikum vandi prarthikane nammuk ellarkum nalla swaliya kuttikalle allahu thala atrayum petten tharatte
Yenikkum
എനിക്ക് ഇപ്പോ 6 week ആയി ഭയങ്കര ഛർദിയും തലകറക്കവും ഉണ്ട്.... എന്തും സഹിച്ചും നല്ല ഒരു കുഞ്ഞിനെ ജന്മം നൽകാൻ സാതിക്കട്ടെ....
എപ്പോ thotta ശർദ്ധി thodangiyee
ആമീൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
Ameen ya rabbel alameen
Grt👍
ചർദ്ധിച്ചാൽ dr കാണിക്കാനോ
Enikk ee masam +ve aavan nigal ellavarum prarthikkane....🤲
ആയോ
Aaakum
Prarthikaam
ഞാൻ പോസിറ്റീവ് ആയി 😍
എനിക്കും പെട്ടെന്ന് ഉണ്ടാവാൻ പ്രാത്ഥിക്കണേ
so well explained. appreciate it Dr. 👏👏👍👍
Tyson shadin r vvbr hc5un6jjmk886
ഹലോ ഡോക്ടർ എനിക്ക് ഭയങ്കരവയറുവേദനപതിനാലാം തീയതി ഡേറ്റ്അതിൻറെ മുന്നെ തന്നെ വയറുവേദനഅത് എന്തുകൊണ്ടാണ്കല്യാണം കഴിഞ്ഞിട്ട് മൂന്നുമാസമായി
@@nishanisha301 and Abu
മാഡത്തിന്റെ ക്ലാസ്സ് വളരെ നല്ലതാ 👍👍
I'm getting positive today ☺
Ente deat ee masam 30ann ellavarum പോസിറ്റീവ് avan dua cheyanne🤲🤲🥲
6 varshathinu shesham Njan ippol pregnant 🤰 anu Alhamdulillah maaam nte videos kanumbol Enik Oru sandhosham varunna pole Aanu Njan ippol Restil Aanu mikkapozhum maaam nte video kaanunathanu Ente jooli Ippo 1 month kazhinjathe Ollu Oru kuzhappavumillathe irikkatte 🤲🏻
Eanthokke symptoms undayirnnu
@@foodiegirl6261 Enik ksheenavum back painum undaayirunu ippol onnumilla
@@foodiegirl6261 ningal pregnant ano
@@shamalappuram5411 no eanikkum ksheenam temperature thalavedana back pain und period akhan 9days kudi und
@@foodiegirl6261 🤲🏻🤲🏻🤲🏻 positive news Avatte
ഞാൻ പത്തു വർഷമായി ട്രീറ്റ്മെന്റ് ചെയുന്നു. 2 പ്രെഗ്നന്റ് ആയി. രണ്ടും ട്യൂബ് പ്രെഗ്നന്റ് ആയി. രണ്ടാമത്തെ പ്രാവശ്യം റൈറ്റ് tube remove ചെയ്തു. Epo ഞാൻ ഒരു IUI ചെയ്തു epo 2 വീക്ക് rest പറഞ്ഞു. Rest എടുക്കാന്. ഇപ്പോൾ എങ്കിലും ഒന്നു +ve വന്നാൽ മതിയായിരുന്നു. എല്ലാരും പ്രാർത്ഥിക്കണേ 🙏🏻
Positive ayo
Nthyi
Hlo mam
Under wear garments ne kurichu detiled vedio cheyyamo?
Othiri perku ithonnum ariyoola
Rathri urangumbol bra dharikano?
Bra dhrikathirunnal nammude shape povum?
Periods samaysthu use cheyyan cotton cloth ale nallathu?
Underwear garments varshathil
Mattaano?
Underwears normal dress nte koode wash cheyyan pattumo?
Vailathu ittu unnakunthu nallathu?
Please ethoke ullkollichu vishadamsya vedio pradheedhikunnu
Dr avumbol nammuk vishvasikkam
ഇ മാസമെങ്കിലും പ്രെഗ്നന്റ് ആയാൽ മതി മേടം 🙏🙏
🙏🏽🙏🏽🙏🏽
Me too....
Me 2
Enty kalliyanm kzhiju 4ara yr ayi njn wating anu postv akan
Enikum vendi prarthikane
മേഡം വേറെ ലെവൽ ആണ് ഏത് ഒരാൾക്കും പെട്ടന്നു മനസിലാകാൻ പറ്റും താങ്ക്സ് മേഡം
Thank you so much doctor.
Simple and easy talk
Nallonam manassilayi helpfull video😍
Anikk kuttikal avan duha cheyanne ❤
Eannikkum oru baby undavaan ellarum prarthikane
10 വർഷമായി കാത്തിരിക്കുന്നു 🙏
God bless you
Sangadappedanda
Vishamikkanda kurachu thamasam aayalum santhosham kadanni varum... Prarthikkam💞
Haai. Mam. Good presentation ❤❤❤
Waiting with all these symptoms...☺️
Pregnant ayo
മേടം ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ഡോക്ടർ ആയാൽ ഇങ്ങനെയാണ് ചെയ്യേണ്ടത് മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുക്കുക ഇങ്ങനെ ഒരു പ്രവർത്തനം മറ്റുള്ള ഡോക്ടർമാർ ചെയ്യാറില്ല. കാരണം ഞാൻ ഒരു കാരണം പറയാം പത്തുവർഷം മുമ്പ് ഡിപ്രഷൻ ഉള്ള ഒരു അസുഖം ഉണ്ടായി ആ ഒരു രോഗം ഉണ്ടായപ്പോൾ ശരീരത്തിന് വേദന തുടങ്ങി സ്പെഷ്യൽ നെഞ്ചിലെ ഭാഗത്ത് പെട്ടെന്ന് ഹോസ്പിറ്റലിൽ ചെന്നു ഡോക്ടർ ഇ സി ജി എടുത്തു മറ്റു ടെസ്റ്റുകളും നടത്തി എന്നോട് പറഞ്ഞു രോഗമില്ലെന്ന് ഈ രോഗം തുടർന്ന് തുടർന്ന് കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ഇത് ഡിപ്രെഷൻ ആണെന്ന് ഒരു ഡോക്ടർ എന്നോട് പറഞ്ഞില്ല ഡിപ്രെഷൻ ആണെന്ന് ഞാൻ ഒരിക്കൽ സൈക്കോളജിക്കൽ ഡോക്ടറെ കണ്ടു അദ്ദേഹം എന്തോ മരുന്ന് കുറിച്ചു തന്നു മൂന്നുമാസം കഴിഞ്ഞു കുറച്ചു കുറഞ്ഞു പക്ഷേ ആ ഡോക്ടർ എന്നോട് പറഞ്ഞില്ല എന്തെല്ലാം സിംപ്റ്റംസ് ഈ രോഗത്തിന് ഉണ്ടാകും എന്ന് അവരും കാശിനുവേണ്ടി ഇരിക്കുന്നവരാണ് അവർ കാര്യങ്ങൾ രോഗിയോട് പറഞ്ഞു മനസ്സിലാക്കി തരില്ല 20 കൊല്ലമായി ഇപ്പോൾ മരുന്ന് നിർത്തി മരുന്ന് നിർത്താൻ കാരണം ആരോഗ്യത്തെ പറ്റി ഞാൻ പഠിച്ചു അപ്പോൾ എന്ത് രോഗം മാറി സത്യത്തിൽ രോഗിക്ക് കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഡോക്ടർമാർ ചിലപ്പോൾ ഞാൻ മരിക്കും മരിക്കുമെന്ന് ഒരു തോന്നൽ വരും എനിക്ക് അപ്പോൾ ശരീരം വിയർക്കും നെഞ്ചിടിപ്പ് കൂടും ദൂരെ യാത്ര ചെയ്യാൻ പ്രയാസമായിരുന്നു ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ജോലി ചെയ്യുന്നത് ഈ രോഗത്തെപ്പറ്റി പഠിച്ചപ്പോൾ എന്റെ രോഗഭയം പോയി രോഗം തന്നെ മാറി എല്ലാം ഒരു തോന്നലാണ് അപ്പോൾ എന്റെ ഒരു പകുതി രോഗം മാറി
Thank u mam
ഇത്രയും വിഷദികരിച്ചതിനു 🙏🙏🙏
Anik ee month pregnancy positive aavan ellarum prarthikkane
എന്റെ നാത്തൂന് പ്രസവം വരെ യാതൊരു ക്ഷീണമോ, ഛർദ്ധിലോ, തലകറക്കമോ ഒന്നും തന്നെയുണ്ടായില്ലാ.. ആദ്യത്തെ delivery ആയിരുന്നു. സുഖ പ്രസവം ആയിരുന്നു..😊
Lucky lady🤗
Baby boy aano
@@Nanduraniac yes ☺️
@@anvarfou ☺️
Pregnent aanenu ariyunathinu munneyum ksheenavum vomitingum onnum undayille?
Use Full video. Top super
Hi mam
After delivery കഴിഞ്ഞിട്ട് ഉള്ള pregnancy യെ കുറച്ചു പറയാമോ. Plzzzz mam
Nale test cheyan പോവാണ് positive aavan dua cheyane
Hey enthayi result
Dr. കേക്കുമ്പോ തന്നെ ഒരു ആശ്വാസം ആണ്..❣️
Dr good information 👍👍👍
Hi mam.. Good presentation
Nalla class vegam manasilakki idukkan pattunnu🥰
Thank you മോം
Nhan tast cheyidu positive aanu
Njanum wait cheyyuva
Thankq mam 😘 waiting part 2🥰
എനിക്ക് വേസിക്യൂലർ മോൾ (muthirikkula)വന്നിട്ടുണ്ട് അതിനുശേഷം എനിക്ക് ഒരുമിച്ച് മൂന്നു മക്കൾ ഉണ്ടായി
Congratz
awaited video.Mam sugano.sound ntha oru variation pole.
Enik breast pain, thalakarakkam undayirunnu.periods datenu 2 days munp thanne test cheythu.positive aayi....😊
Hi..congrats..pinne...oru doubt..ningelk sadarana periods nu mump breast pain undavarundo..
@@hilubaby5353 no, ithuvare undayittilla
@@nakshathra7220 ok tnx
@@hilubaby5353 enthenkilum symptoms undo
Symptoms undarunno
HI Dr, could you please do a session of fibroids in pregnancy ??
Super
tnk u dr fr yr valuable infrmtn 👍
Enik ee vattam positive avan dua akkane enney pole pregnant avan kathirikunnavarkum avattey ameen
God bless you
Dr😍♥️
Ee symptoms ovulation kazhijal etra days kazhiju start cheyyum?
സൂപ്പർ വീഡിയോ മേടം
Wait ചെയ്തിരുന്ന വീഡിയോ..❤️
Plz pray for me I'm waiting to test my pregnancy ee month 10 anu date ellarum prarthikkane positive aakan🙏🏻🙏🏻
pregnant ayo
@@anniebrosilam4598 yes🥰
You are doing great job
Ithelam kettu kazijapo rniku thonunu. Oru king or Queen ente vayattil undo ennu🙄😍 ee paraja pala karyagalu ellam eniku undu... Enthyallum ee month 17 anu eniku prds date. Inu 19 ayi. Ithuvare ayilla. Onu nokiyallo ennu undu🙄😍❤
Enthaayi result ?
@@mjy7986 -ve anu chechi😭 sahika pattanillaaaa.... Orupadu predhishichu.... Prds date kaziju 10 days kazijapo prds ayi😭😭😭😭🙄
@@nishaanandhu സാരമില്ല.. next time ready ആകും
Sarmilaatto
Mam, njn irregular periods currect aavanayi iron and folic acid tablet nightil kudikkunnund. And trying for pregnancy. Tablet kazhikkunnond kuzhpponnum illallo. Plz rply
Kathirunna video thanks mam
I feel peace when i hear your voice
😍
Good information mam
Iam waiting to get a baby
for nine years.........
Waiting for part 2
Pregnent.first month.back pain.abdominal pain.വരാൻ കാരണം എന്താ മാഡം
Nice clss...1week ayadh confrm ait pregnancy...tnk u mam
Oru teacher paranju tharana pole. Thnks mam
Love you madom❤️❤️
Dec 7 aayirunu period date.
Dec 14 th inu njan card test cheythu.. Positive aanu. But today cheruthayi Oru bleeding und.. Ath enth kondayirikkum ..
Pls reply
Dr kaanikku
ഞാനും പ്രെഗ്നന്റ് ആയി but ഒരു symptoms um ഇല്ല അതാ ടെൻഷൻ 😐😐
Oru symptom illenkillum pregnant avumalle onnumilallo sisnu .... Congrats njanum w8ng anu nalla result nu vendi
ഈ മാസം ഞൻ ഗർഭിണി ആയാൽ മതിയായിരുന്നു 😞
Good video mam😘😘😘😘
Super maam
Mam..oru doubt chothikan und..sahodarangalude makkal thammil vivaham kazhichal enthelum problem undo..( makkalk genetic disordee u davum enn ketitund)
Mhd Nissam first cousins thammilulla marriage adhava consanguinous marriage genithaka vykalyangal kuttikalkk varaan ulla sadhyatha kootum.
@@dr.aashiquiegsekhar983 can i ask one more..ente uppayude randanammak janicha makante makal ..ath ente first cousin ayit varumo?
Mhd Nissam ningalude randu perudeyum grandparents onnanenkil ningal first cousins aayi. Evide ningalude situation’l ningalude randuperudeyum uppuppa oraal alle, ummumma vere aanenkil polum. Ennirunaalum sadhyathaye thallikalayaan pattilla. Nammude naatil ennalum blood relatives thammil ulla marriages nadakunnund. Angane ulla ella marriage’lum kuttikalkk genetic diseases varunnathaayi kanarilla. Ennalum varaan ulla oru sadhyatha appozhum und enn mathram
@@dr.aashiquiegsekhar983 hm
@@dr.aashiquiegsekhar983 thanku 😍
Pinne randamathe doubt seethamma ippol ovulation timil ippol contact cheyyuvanel next month check cheythalalle nammukariyan pattu pregnant anennu! Appol ee kalayalavinullil athayathu ovulation timil contact cheyyunnathu muthal adutha month vare nammal enthokke sookshikkanam, enthokke kazhikkanam, step kerunnathu kondu kuzhappamundo(pregnant anennariyunnathu vare ulla kalayalavil) karayunnathu kondu kuzhappamundo, pinne jolikal cheyyamo? Ithonnum arinjooda atha
Njan pregnancy related ai Dr nde vdoa eh kaanaarullu..orupad tension aakaand karyam paraum...pinne njan 2 months Pregnant aanu..😊
🙏🙋♂️🙋♂️🙋♂️
Congrats
Good 👍
Second pregnancy kku waiting anu kelkumno pregnant avan kodiyava garbini avumbol vallatha oru anuboodiya kuttugalude anakavum foodinodhulla maduppum chikken adict ayirunna njan 1st pregnant ayappo chikken tottupolum nokiyirunnilla😆😆
Me also😃chicken athrem ishtayirunna njn aa vazhike poyirunnilla
Ee month positive aymathirunn🥺
Mam
കാല് വേദന ഉണ്ടാകുമോ ഒരു കുത്തിതറക്കൽ പോലെ prgncy sighn ൽ
ആ ഉണ്ടാകും എനിക്കുണ്ടായിരുന്നു
തരിപ്പാണോ ഉണ്ടാകുന്നത് kaalin
Ullam kaalil àno pain varunnath??
Love you Docter ❤️
Mam, ovulation day kazhinj 11 days kazhnju.. implantation bleeding undayilla... white discharge und .. pregnancy undakathe irikkumo..?
Enikum same. Njan period miss ayi 8 th day il nokki. Negative kanichu. Pine 15 th day il nokki apoym same negative. Eni epol test cheyanam. Periods ayitumilla.
@@harithaj4492 positive ayo
@@mariasuman9188 ila da. Njan pine hospital poi. Apol hormone imbalance undenu paranju. Apol period akan tablet thannu.
New mrd couples aanengil chilappozhokke 1mnth miss aavum chilarkk....chilappo date change aavum...
@@irfu_ippuzz8455 Ooo.
Haiii ma'am. Enikoru samshayam undu. Pregnenciyude thudaka samayagalil Oru sthree aval pregnent aanennu ariyathe aval thirinjum marinjum allenkil kidannu urulukayo cheythal avalkk janikkunna kunjinu heartil hol undaku kayo hrithayathilekku pokunna vaalvukal thirinju pokukayo cheyyumo'. Ma'am njan angane ente cousin parayunnath kettittund. Avarude kuttikk angane undayittund ennu paranju. Ma'am reply tharane plsss.
Hi madam.period kazhinj .bendha pettathinushesham 18 day upt nokiyal ariyan pattumo?
Waiting for this vedio
c sectionum athkazhinj cs sacarum athine pati oru video idumo
pinned ee scar tissue pain epozhoke
enth kond ennoke onnu vishadhamay parayamo
pine cesarean kazhinjal vayar udane ketathath enth kondaan
Madam ente periods kazhinj 12 day bandapettu but withdrawal coitus used . after that about 7 days later I have slight bleeding in 3 days .have a chance to get pregnant.plzz reply mam
Ann pregnant aayirunno? Same situation il aanu njnipol
Enikk oru babh undaakaan praarthikkanee 😔😢
Supper.Thank you so much mam.love you 😍
ഡോക്ടർ ഞാൻ പ്രസവം നിർത്തിയ ഒരു വ്യക്തിയാണ്. മൂന്നും ഓപ്പറേഷനായിരുന്നു. ആറുവർഷത്തോളം മനസ്സ് ഉണ്ടായിരുന്നില്ല. സ്കാനിങ്ങിൽ oru മോൻ കുറവാണ് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. ഇപ്പോൾ ഇന്ന് രാവിലെ പിങ്ക് നിറത്തിൽ ചെറിയ ബ്ലഡ് വന്നു
ഇനിയും ഗർഭിണി ആവാൻ ചാൻസ് ഉണ്ടോ. പ്ലീസ് റിപ്ലൈ തരണം
Period miss ayii ini test cheyynm +ve aayal mathiyarnnuu easwaraaa🙏🙏🙏
+aano
Positive aano
@@AswathyAsvi athe ippo 4 month strt aayiii 😍🥰
@@kannanramrodz4992 congrats❤️❤️🥰
Mam. Njan. Wait cheitha video thanks
Thank u madam..... .... njan oru nurse aanu madam.... ipol covid dutylanu...... PPE kitilanu duty time 4 hours....... lmp 8 nanu..... ellam sradichu varikayayarnu.... but ipol nalla wait okke edkendi varunu..... dutyl patients shifting okke anu....... i masam positive result pradeekshichathaurnu..... eni enthavum ariyila🙁🙁
Enik Dua cheyyanam Ee month aan test 🥺🤲🏻
Pani vannapole thonnunnumbol paracetamol kazhichal e samayath kuzhappamano
Haii chechy
Madam enik edakk stomach nte2 side ilum pain varumayirunn. Scan cheythappo lymph node undenn paraju. Ith konde pregnancy kk enthegilum problem undako?
plsease pray for me.... am waiting for this month
Madam idil paranja almost ella symptoms enikundayirunu .upt cheydappo cheriya line kandirunu but beta hcg blood nokiyapo negative aayiunu😪 sherikum sangadam aayi madam
Enik cycle crct alla madam 32,35,37,39 okke avarund ad kond ovulation crct aayit track aakkan pattnilla .baby plan cheyunund so ovulation engana madam sherikon track cheyya ?enik April 15,may 14,June 15 and June 30,July 30,Sept 6,Oct 15 engane aan
Hi mam.alhamdulilah njaan pregnentayi .maminde vedio valare helpful aan. Period date nde Ann thanne spoting undayirunnu.injectionum medicinum thannitund.ipo spotingonnum illa.Thank u mam
Ethra day kazhija test akiyath
Musthafa Em periods aakunna pole okke thoniiyo
Aa thonnum..njan nokki.innu positive aanu.alhmdhlh..24 aanu date.innale prd miss aayi
mac mac congrts nthoke symptms undyrnnn
@@macmac512 datinde pittenn thanne nokiyo