Early Symptoms Of Pregnancy |Part-2 | ഗര്‍ഭം-ആരംഭ ലക്ഷണങ്ങള്‍ | MBT

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,6 тыс.

  • @drsitamindbodycare
    @drsitamindbodycare  4 года назад +379

    ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.
    Everyone is anxious and concerned about the various early symptoms of pregnancy. There are many symptoms in early pregnancy. In this video and in the next part, we will be discussing about the various early symptoms of pregnancy, the reasons for the various early symptoms of pregnancy, and some home remedies for a few of the early symptoms of pregnancy. Please share this informative video, with your friends, families and contacts.
    Early Symptoms Of Pregnancy |Part-1 | ഗര്‍ഭം-ആരംഭ ലക്ഷണങ്ങള്‍ | MBT
    ruclips.net/video/9K6PcKVho1Q/видео.html

    • @hasman2637
      @hasman2637 4 года назад +2

      Dr ente kallanam kainu 2 yr ayi eduvare kutty ayila ippo njn glfil Ann naatil ninn Dr kanichittan vanee mrch1 prds ayin aprl 18 muthal enik karapole Yann ulladh Eduvare adh shariyattumila Edh enthukondann egane akunadh plz rply Dr evide hsptl pokan pattatha Avasthayann aduoknda

    • @dr.aashiquiegsekhar983
      @dr.aashiquiegsekhar983 4 года назад +4

      Gopika C.G dolo 650 is actually paracetamol. Paracetamol kazhikunnath kond kuzhapamilla. Pakshe antibiotics doctor’de nirdeshaanusaranam mathram upayogikuka ktto. Paracetamol kazhichath kond kuzhapam onnumilla. Get well soon 😊

    • @mayurikrishnant1301
      @mayurikrishnant1301 4 года назад +3

      Mam paranja lekshanagal ellam enikkunde but njagal e monthil relationil aaittilla.ellamasavum enikku1thiyadi period aakum .but emsam 7days aaittum period aailla.ede endeggilum problem aairikko

    • @mayurikrishnant1301
      @mayurikrishnant1301 4 года назад +1

      Mam plss reply

    • @athiraamal2622
      @athiraamal2622 4 года назад

      Madm eniku early systems und but eniku bleeding kanunnu. Athenthanu? Spotting ano.. pcod prblm und. Athukondano

  • @achuvichus790
    @achuvichus790 3 года назад +1563

    ദൈവത്തിന് നന്ദി 🙏🙏🙏എനിക്ക് പോസിറ്റീവ് ആയി 🙏..... ബാക്കി എല്ലാം ശെരിയാഗൻ എല്ലാവരും പ്രാർത്ഥിക്കണേ..... എല്ലാവർക്കും ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണ്ണേനാഥാ 🙏🙏🙏🙏🙏

  • @jayadevjohn6201
    @jayadevjohn6201 3 года назад +2010

    Thank you Jesus enikku positive aayi (after 10 years)

    • @mineworld5127
      @mineworld5127 3 года назад +2

      Ipo ano test cheythe

    • @deepthimdeepthi.m1149
      @deepthimdeepthi.m1149 3 года назад +2

      How. .possible

    • @deepthimdeepthi.m1149
      @deepthimdeepthi.m1149 3 года назад +4

      Plzz tell any treatment ??

    • @jayadevjohn6201
      @jayadevjohn6201 3 года назад +17

      God njangalude prayer kettu, IUI cheythirunnu ennit full bed rest eduthirunnu ( trivandrum thycadu govt hospital)

    • @jayadevjohn6201
      @jayadevjohn6201 3 года назад +10

      @@mineworld5127 yes ippo 2 month aayi God is great 😘

  • @Malluzzmalluzz
    @Malluzzmalluzz 3 года назад +1180

    ഈ മാസം പോസിറ്റിവ് ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏

    • @beutyofnature4224
      @beutyofnature4224 3 года назад +6

      Urappayum da

    • @kanjanareshma585
      @kanjanareshma585 3 года назад +25

      എനിക്ക് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണേ 🙏🙏 14 ദിവസം ആയി പീരിയഡ്‌സ് തെറ്റിയിട്ട്

    • @beutyofnature4224
      @beutyofnature4224 3 года назад +8

      @@kanjanareshma585 vegam Oru kunjava undavatte

    • @suneerabasheer3631
      @suneerabasheer3631 3 года назад +5

      Enikkum

    • @undappiundu1234
      @undappiundu1234 3 года назад +5

      എനിക്കും 🙏🙏🙏 കണം

  • @anusabu385
    @anusabu385 3 года назад +655

    ഈ മാസം പോസിറ്റീവ് ആകാൻ പ്രാർത്ഥിക്കണേ എല്ലാവരും... പത്തുവർഷമായി..

  • @anusha_
    @anusha_ 3 года назад +463

    4 years ആയി ഞാനും ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു. Pcod ഉണ്ട് എങ്കിലും ഓരോ മാസവും പ്രതീക്ഷയോടെ ആണ്🙏🙏

    • @sofiyasameer2156
      @sofiyasameer2156 3 года назад +7

      Njanum😒

    • @hafijabi4585
      @hafijabi4585 3 года назад +7

      ഞാനും 😢

    • @kilipennu5092
      @kilipennu5092 3 года назад +3

      Mee too

    • @sunilbabuatr7139
      @sunilbabuatr7139 3 года назад +9

      Njanum 10 varshayi kathirikunnu. Pcod anu. Oru kunjine daivam tharande

    • @saniyaanees5484
      @saniyaanees5484 3 года назад +6

      Guys.. Follow aburifas channel in youtube.. May be helpful.. Abt 2000 person got pregnant...

  • @mridhu4935
    @mridhu4935 2 года назад +172

    ഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള അവതരണം തന്നെ കാണുന്നവരെ സന്തോഷിപ്പിക്കുന്നതാണ്.... ❤

    • @SANUPIX
      @SANUPIX 2 года назад +1

      Valarey shariya paranjat

    • @jasiasiasi3973
      @jasiasiasi3973 8 месяцев назад +1

      Oru ജാടയും ഇല്ലാത്ത.... സാദാ രണ ജനങ്ങളെ പോലെ എല്ലാവരോടും പെരുമാറുന്ന ഡോക്റ്റർ❤👍

  • @nishamanu5333
    @nishamanu5333 2 года назад +163

    Ee month + ve aakan ellavarum dua cheyyanam 🤲🏻

  • @ziyashabi
    @ziyashabi Год назад +55

    7 വർഷത്തിന് ശേഷം പോസിറ്റിവ് ആയി എനിക്ക് 😍😍

  • @aneenabalson
    @aneenabalson 3 года назад +66

    By God's grace iam pregnant after 5years...❤️❤️❤️❤️🥰🥰🥰

  • @mehroozclickzzz9851
    @mehroozclickzzz9851 4 года назад +159

    Nth cute ആണ് ഡോക്ടർ അമ്മയെ കാണാൻ
    Nth സ്നേഹത്തെയാ പറഞ്ഞു തരുന്നത്
    ലവ് yoouuuu

  • @sarithamanesh1265
    @sarithamanesh1265 3 года назад +414

    എൻ്റെ അയ്യപ്പ എനിക്കും ഒരു കുഞ്ഞിനെ തരണേ

  • @abdulsamad-rd6sh
    @abdulsamad-rd6sh 3 года назад +137

    നല്ല സ്നേഹമുള്ള ടീച്ചർ class എടുക്കുന്നത് പോലെ. ഡോക്ടർ മാഡം 👍

  • @seenuganesh3269
    @seenuganesh3269 3 года назад +447

    കുറെ വർഷങ്ങൾക്കു ശേഷം പ്രഗ്നന്റ് ആണ്

  • @mansoormansoorpulikkal1951
    @mansoormansoorpulikkal1951 4 года назад +321

    അമ്മയൊരു മഹാത്ഭുധമാണ് ♥️

  • @agni8467
    @agni8467 4 года назад +203

    ഡോക്ടറെ കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ്.

  • @rishanasabith3888
    @rishanasabith3888 3 года назад +69

    Enik positive aavan ellavarum prarthikkanam😔

  • @lekshmilechu7685
    @lekshmilechu7685 4 года назад +244

    Mam ന്റെ സംസാരം കേട്ടോണ്ട് ഇരിക്കാൻ തന്നെ നല്ല രസമുണ്ട്

  • @ammuammuse6141
    @ammuammuse6141 2 года назад +82

    ഈ മാസം പോസിറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണേ 🥺🥺🥺

  • @മഴവിൽക്കൂടാരം
    @മഴവിൽക്കൂടാരം 2 года назад +17

    അഞ്ചു വർഷം കഴിഞ്ഞു ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങീട്ട്........😔😔😔😔😔😔

    • @RemyagireeshGireesh-sd2hx
      @RemyagireeshGireesh-sd2hx Год назад +2

      ഉറപ്പായി ഉണ്ടാകും പ്രാത്ഥന ഉണ്ടാകും തീർച്ച ആയും

    • @anniebrosilam4598
      @anniebrosilam4598 Год назад +1

      10yr akan pokunnuu😢

    • @gayathriviswam4493
      @gayathriviswam4493 9 месяцев назад

      Daivam urrapaayittum orru kunjinnae tharattae

  • @jinujhon8690
    @jinujhon8690 3 года назад +34

    Yentte കല്യാണം കഴിഞത് april 24,2021 anu. June 24 ആയപ്പോൾ കല്യാണം കഴിഞു 2 month ayi. ഞാൻ ഇപ്പൊ ഒരു amma ആവാൻ പോവാണ്. So എനിക്കിതു വളരെ help full ആണ്. ❤june 18 ആണ് ഞാൻ ടെസ്റ്റ്‌ ചെയ്തത് 😊

  • @shabananasrin3463
    @shabananasrin3463 Год назад +3

    ഈ മാസം പോസിറ്റീവ് ആകാൻ എല്ലാവരും പ്രർത്തിക്കനെ

  • @reshmakr4634
    @reshmakr4634 3 года назад +7

    എനിക്ക് പോസറ്റീവ് ആവാൻ എല്ലരും പ്രാർത്ഥിക്കന്നെ 🙏🏻🙏🏻🙏🏻

  • @lintota4186
    @lintota4186 3 года назад +18

    വർഷം 9 കഴിഞ്ഞു ഇപ്പോഴും ഒരു കുഞ്ഞയിട്ടില്ല ഓരോ മാസവും ഡേറ്റ് തെറ്റുമ്പോൾ വളരെ അധികം പ്രേതീക്ഷ ആയിരുന്നു ഇപ്പോൾ അതൊന്നു ഇല്യാതെയായി ഒരു കുഞ്ഞുണ്ടാവാൻ ഭാഗ്യം വേണം നമുക്ക് അതിനുള്ള ഭാഗ്യമില്ല എന്നു തോന്നുന്നു പിന്നെ കൈയിൽ ക്യാഷ് വേണം ഇത് രണ്ടും ഇല്യാത്തവർക്ക് ഒരു കുഞ്ഞെന്നാസ്വപ്നം കാണാൻ പോലും എനിക്കർഹതയുണ്ടോ ആവോ

    • @sheebamohan3726
      @sheebamohan3726 3 года назад +4

      therchayayum undakum.njanum prarthekkam

    • @anniebrosilam4598
      @anniebrosilam4598 Год назад

      pregnant ayoo

    • @faheemamuhammed4742
      @faheemamuhammed4742 10 месяцев назад

      Vishamikkenda..padachon aarogyamulla kunjungale namukk tharatte❤

    • @RabeehPonnu
      @RabeehPonnu Месяц назад

      പ്രതീക്ഷ എപ്പോഴും വേണം പ്രതീക്ഷ കൈ വിടരുത് പ്രാർത്ഥിക്കുക

  • @silu4479
    @silu4479 4 года назад +62

    Sathyavastha enthennal Breastpainum naduvedanayum breastpainum okke eniku periodsnum undakuna syptom aanu oro masavum pratheekshikum prarthikum ella masavum nirasha aanu oro masam periods aavumbozhum karayum aavuo aavuonulla tension vere aake praanthu pidikunnapolathe avasthayanu ipol ee comment kanunna ellarum eniku vendi prarthikanee

    • @RayuusWorld123
      @RayuusWorld123 4 года назад

      God bless you dear

    • @meditechmediabynazinianeez5364
      @meditechmediabynazinianeez5364 4 года назад +6

      Me too dear😓😪😪
      Ee part 1, part 2 le pala lakshnam enik prds munb undaval und.. ksheenam, brst pain oka...28 day crct cycle aanu enku..3 days oka theti ee adthu..pradeekshichadayrunu😪😪.. avsnam prds vanu.. epolum ingana pattikal.

    • @silu4479
      @silu4479 4 года назад +3

      @@meditechmediabynazinianeez5364 daivam oru kunjine tharum vishamikanda mrg kazhnjt kure aayo?

    • @meditechmediabynazinianeez5364
      @meditechmediabynazinianeez5364 4 года назад +1

      @@silu4479 3 and half yrs

    • @silu4479
      @silu4479 4 года назад +1

      @@meditechmediabynazinianeez5364 hmm nteth 2 yr aayi

  • @fawasmrkukkupachu3275
    @fawasmrkukkupachu3275 2 года назад +6

    Yenikk ee month pregnant aavan yellavarum 🤲🏻🤲🏻 aakkanee 😭

  • @muhsinact3782
    @muhsinact3782 4 года назад +4

    Enik period date 2 days തെറ്റി, brest pain ഉണ്ട്, മലബന്ധം ഉണ്ട്, ഇടകിടക് അടിവയറ്റിൽ വേദന വരുന്നുണ്ട്,. വേറെ simbals ഒന്നും ഇല്ല... എല്ലാരും പ്രാർത്ഥിക്കണേ നല്ലൊരു pregnancy ആവാൻ...

  • @mrs.v7967
    @mrs.v7967 2 года назад +84

    Thank you Jesus...Im positive 🙏

  • @dincyshaji5968
    @dincyshaji5968 3 года назад +74

    എനിക്കും പോസിറ്റീവ് ആകുവാൻ prayer cheyanam

  • @phisyphilip4641
    @phisyphilip4641 4 года назад +89

    Oru amma paranjutharunna feeling... thank you madam sucha a informative knowledge given for us.. 🥰

  • @RemyagireeshGireesh-sd2hx
    @RemyagireeshGireesh-sd2hx Год назад +17

    3കുട്ടികൾ ഉണ്ട് 4മത്തെ ആൾ ഉണ്ട് എന്ന് തോന്നുന്നു 😂😂❤❤

  • @akshayat2341
    @akshayat2341 3 года назад +27

    Ee masam waiting anu ......daivam anugrahichu positive result aakan elllarum prarthikkanee..,🙏🙏

  • @Jobina-i7o
    @Jobina-i7o 10 месяцев назад +1

    ഞാൻ iui കഴിഞ്ഞു ഇരിക്കുവാണ് one week ആയി. എല്ലാവരും പ്രാർത്ഥിക്കണം 🙏

  • @creativebeutymalayalam5734
    @creativebeutymalayalam5734 Год назад +5

    Enik cheruthai lekshanagal kanunnud..ksheenam und.check cheyyan pova.ellarum prarthikanam😌🙏

    • @creativebeutymalayalam5734
      @creativebeutymalayalam5734 Год назад +5

      Thank God..today our big happy day.innu ravile test positive...ee vishu divasam thanne good news .😌🙏🙏ellarum prarthikanam

    • @arshanajasmin3572
      @arshanajasmin3572 6 месяцев назад

      ​@@creativebeutymalayalam5734symptoms nthayirunnu

    • @arshanajasmin3572
      @arshanajasmin3572 6 месяцев назад

      ​@@creativebeutymalayalam5734ippo delivery kayinjtt ndavallo nth baby anu

  • @promatepor6175
    @promatepor6175 2 года назад +35

    നിരാശയിൽ നിന്നും നിരാശയിലേക്ക് നീണ്ട 8 വർഷത്തിനു ശേഷവും വീണ്ടും കാത്തിരിക്കാൻ യോഗം ..

    • @foodtrickbyibru
      @foodtrickbyibru 2 года назад

      എന്തായി?

    • @promatepor6175
      @promatepor6175 2 года назад

      @@foodtrickbyibru ഒന്നും ആയില്ല ചികിസിയിൽ തന്നെ

    • @foodtrickbyibru
      @foodtrickbyibru 2 года назад +1

      @@promatepor6175 നമ്മളും 8 years കഴിഞ്ഞു 😔

    • @sansa7984
      @sansa7984 2 года назад

      ഞാനും 8 years ആയി 😇

    • @promatepor6175
      @promatepor6175 2 года назад +1

      ഇപ്പോൾ മാറ്റമുണ്ട് 5 മാസം കഴിഞ്ഞു

  • @athiappu9704
    @athiappu9704 3 года назад +16

    Adutha month positive akan prathikane🙏🙏🙏

  • @ambikadevi4145
    @ambikadevi4145 2 года назад +1

    Orupad prathikshayilanu njanum e month positive akaneyyyy ellarum prarthikaneyy

  • @nibhan4165
    @nibhan4165 4 года назад +36

    Oru Amma paranjhu tharunnathu pole thonnunnu.....😍😍😍😍😍

  • @pathuzz_kitchen_world319
    @pathuzz_kitchen_world319 2 года назад +2

    Ee month positive avan ellavarum prarthikkananm 😊

  • @shiphyjoseph6053
    @shiphyjoseph6053 3 года назад +5

    Ente period miss aayittu 9 days aayi ellavarum prarthikanam to

  • @vineeshvinu7377
    @vineeshvinu7377 4 месяца назад

    Ee month positive akan enikum koodi vendi prarthikane ellavarum.

  • @payyoosportico8249
    @payyoosportico8249 4 года назад +74

    ഒരു അമ്മ പറഞ്ഞു തരുന്ന ഫീൽ.... താങ്ക് യു dr... 😍😍😍😍

  • @Thasnisabeer-family-Vlog
    @Thasnisabeer-family-Vlog Год назад +4

    Ee masan nk positive aavan allavarum prathikkanee🥺🥺

    • @Ponnuuzu
      @Ponnuuzu Год назад

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

    • @Ponnuuzu
      @Ponnuuzu Год назад

      8yr ayit kunj illnd iruna enk ah product use chyth an njn preg ayath... Ningalum sth use chyth nooku

  • @abdilraheem1781
    @abdilraheem1781 4 года назад +7

    Yenna ressava ishttamulla teacher yedukkunna class pole nallavannam manassilayi

  • @amminikkutty
    @amminikkutty 3 месяца назад +1

    ഈ മാസവും പ്രതീക്ഷയോടെ 🙏🏼🙏🏼🙏🏼🙏🏼

  • @anupama6381
    @anupama6381 4 года назад +121

    Oru ammaye pole ennathe generationil ulla penkuttykalude nallathinu vendiii ethrayum effort edunna doctore daivam anugrahikum.. ♥♥♥ You are doing a great job 👏🏻

  • @UnnimayaLalu
    @UnnimayaLalu 11 месяцев назад +2

    Enikku oru symptomsum kaanunnilla. But period um aayittilla. Oru maasam ayi period aayittu. Test cheyithappol negative aanu. Vayaru maatharam valuthayi varunnathu pole thonnunnu. Athu enthu kondanu onnu paranju tharuvo??????

  • @ഇത്തിരിനേരം
    @ഇത്തിരിനേരം 3 года назад +11

    ഞാനും pregnancy ക്ക് വേണ്ടി wait ചെയ്യുകയാണ്

    • @sidhubee1786
      @sidhubee1786 3 года назад

      Njanum

    • @Pocketmoney2
      @Pocketmoney2 3 года назад

      Etrayum pettannu nalloru postive result kittatte🛐👩‍👧‍👦🙏

  • @binoypriya7201
    @binoypriya7201 Год назад

    Enikkum eee masam positive aganum healthy pregnancy aganum vendi ellarum prarthikane

  • @dreamworld770
    @dreamworld770 4 года назад +28

    Mom Love you. Igane chirich konde snehathode paranj therunna Doctor mare njn korache kandittullu. 😍😍😍😘😘😘😘

  • @ruksanaharis4307
    @ruksanaharis4307 3 года назад +2

    Ee paranga lakshanangal okke undayirunnu prest pain, urin pass , shardhi but date avunneenta munne paireds aayi enikk 😭 valaree vishamathil aan ngan ellaa lakshanangalum undayit pradeeksha nashta pettu 30 varee ennalum cheriya pradeekshayimayi irikkunnu ippazum Pall thekbolokke ookanam undavunnund

  • @ziyasdressworld535
    @ziyasdressworld535 2 года назад +3

    Enikkum und ith poole ulla symptoms okke. Pakshe urappikan aayittilla. Ellavarum prarthikkanam

  • @charuslife9951
    @charuslife9951 3 года назад +14

    പിരീഡ് ഡേറ്റ് കഴിഞ്ഞിട്ട് 2 ദിവസം ആകുമ്പോൾ തന്നെ ഈ ലക്ഷണങ്ങൾ ഉണ്ടാകുമോ

  • @ashak4299
    @ashak4299 4 года назад +8

    മാം ഈ മാസം എനിക്ക് പീരിയഡ്സ് മിസ്സ് ആയി. മാം പറഞ്ഞ ചില ലക്ഷണങ്ങൾ എനിക്കുണ്ട്. വജൈനയിൽ ചൂട് അനുഭവപ്പെടുന്നു, വെള്ളപോക്കും ഉണ്ട് . പീരിയഡ്സ് മിസ്സായിട്ട് രണ്ടു മൂന്ന് ദിവസമേ ആയുള്ളു. യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ പ്രെഗനൻസി നെഗറ്റീവ് ആയിരുന്നു 😢

    • @Itsmesidhu786
      @Itsmesidhu786 4 года назад

      enikkum sameaaan. neg aan testil but lakshanangal und 😢😔😔

    • @thaneeraththani565
      @thaneeraththani565 4 года назад

      Endhaayi

    • @anwarpb11
      @anwarpb11 4 года назад

      Sis eppol ariyan pattilla.perids day kayinnu 14kayinnan ariyan

  • @sangeethastalin7839
    @sangeethastalin7839 Год назад

    എനിക്ക് പോസിറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണേ 😢

  • @anjumol550
    @anjumol550 3 года назад +10

    എനിക്ക് ഇന്ന് പോസിറ്റീവ് ആയീ തേങ്ക്സ് ജീസസ്

  • @bushraap8958
    @bushraap8958 3 года назад

    മേടത്തിന്റെ സംസാരം കേട്ടുകൊണ്ടിരിക്കുമ്പോൾ എല്ലാ ടെൻഷൻ മാറുകയും ഗർഭം വേണ്ട എന്ന് വെച്ച ആൾകാർക്കുപോലും ഒരു പൂതി തോന്നി പോകും ഞാൻ എന്റെ ആഗ്രഹം പറയാം ഞങ്ങൾ ഇപ്പോൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് ഉണ്ടാവുന്നുമുണ്ട് പക്ഷെ അബോർഷൻ ആവുകയാണ്

  • @praveenc.r6205
    @praveenc.r6205 2 года назад +10

    Dr. second pregnency symptoms onnu video cheyyavo

  • @Anakhaprakashan
    @Anakhaprakashan 4 месяца назад

    Ee. Masam postive akkan prathikanam ellavarrum ❤🥹

  • @mehroozclickzzz9851
    @mehroozclickzzz9851 4 года назад +11

    ഈ പറഞ്ഞ ലക്ഷണം എല്ലാം എനിക്ക് ഇണ്ട്.
    Nale എന്റെ date ആണ്.
    പ്രാർത്ഥിക്കണം. 3year ആയി കല്യാണം കഴിഞ്ഞിട്ട്.
    എനിക്ക് period ആവുമ്പോൾ ബ്രെസ്റ് വേദന വലുപ്പം കാണും

  • @amminiammi3183
    @amminiammi3183 3 года назад +2

    ഈ ലക്ഷണങ്ങൾ ഒക്കെ മെൻസസിന് മുന്നേ ഉണ്ടാവാറുണ്ട്

  • @2012Ribin2012
    @2012Ribin2012 4 года назад +14

    മേടം എനിക് ഒരു സംശയം ഇവ്ഫ് കഴിഞ്ഞ് പെയിന്റ് അടിവയറ്റിൽ ഉണ്ടാകുന്നതു എന്ത് കൊണ്ട്

  • @alluakku5128
    @alluakku5128 3 года назад +11

    Dr. Pregnent ആണെങ്കിൽ breast painum back painum ഒക്കെ എന്ന് മുതൽ ആണ് കണ്ട് തുടങ്ങുക.

  • @sinuthomas2957
    @sinuthomas2957 3 года назад +3

    Adhyamay anu ammade video kanunne kandappo orrupad santhoshavum samadhanavum thonni . Oru angel love u

  • @habeebafuzail7273
    @habeebafuzail7273 2 года назад +7

    നല്ല ഒരു ഡോക്ടർ... 🥰💓

  • @dreamworld770
    @dreamworld770 4 года назад +30

    Dheshyam onnullaa othiri ishttayiii 😍😍😘😘😘😘

  • @fathimashamsu2526
    @fathimashamsu2526 10 месяцев назад +2

    E month date thettiyittund +avan pray pls

  • @____jazz__minsha___5338
    @____jazz__minsha___5338 4 года назад +17

    Doctor periods miss aayi kazhinj ethramathe week aan symptoms kaanikka

  • @athikkathasneem7038
    @athikkathasneem7038 2 месяца назад +2

    Hi, എനിക്ക് sep 27 പിരീഡ്സ് ആയത്. എനിക്ക് pcod ഉണ്ട്. ഈ 27ന് പിരീഡ്സ് ആയിട്ടില്ല ഇന്നേക് 6ദിവസമായി.ഞാൻ pcod മരുന്ന് കഴിച്ചിരുന്നു. ഇന്ന് ഞാൻ pregnacy ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് റിസൾട്ടാ കിട്ടിയത്.എന്താ പിരീഡ്സ് ആവാതത് പ്ലീസ് റിപ്ലെ

  • @mohamedaslammohamedaslam3278
    @mohamedaslammohamedaslam3278 4 года назад +8

    Paranjth muzhuvan nallonsm manassilakunnth so thank u mom😍😍😍😍

  • @sababashraf3215
    @sababashraf3215 Год назад +1

    18 varshamayi ellarum prarthikeney

  • @rosythomas8563
    @rosythomas8563 3 года назад +13

    God bless you doctor..... Ur videos are really informative

  • @anandana668
    @anandana668 Год назад

    Ee month postive akkan ellarum prardikanam

  • @indushenoi9641
    @indushenoi9641 3 года назад +18

    Dr. Please provide insights on tubal pregnancy, in order to create awareness

  • @syamajm7195
    @syamajm7195 9 месяцев назад

    ഈ മാസം തന്നെ ആകാൻ waiting ആണ് 😊

  • @jaseemafaisalpaduvil479
    @jaseemafaisalpaduvil479 4 года назад +13

    ഒരു സിംറ്റമാണ് മുടി കൊഴിച്ചിൽ ,, വളരെ തുടക്കത്തിൽ നന്നായി മുടി ഊരി പോന്നിരുന്നു .പിന്നീട് കുറഞ്ഞു,,

  • @AnitaGeorge-h2v
    @AnitaGeorge-h2v 5 месяцев назад

    റെകുലറാകാതെ (1.30 മാസം 36 46 56 62 ആം പൊക്കം. കൂടുമ്പോൾ) വരുമ്പോൾ പ്രെഗ്ന ന്റ് ആകുന്നത് അറിയാൻ കഴിയുക.

  • @aan718
    @aan718 3 года назад +16

    Dr....it’s a great channel.keep it up 👌👍

  • @poojasudheer6100
    @poojasudheer6100 3 года назад +21

    Marriage kznju one nd half month ayi Inale test chaidhu positive anu ♥️

  • @janshaworld3015
    @janshaworld3015 4 года назад +56

    എനിക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു ഈ മാസം. പക്ഷെ ഇപ്പൊ ആയി.

  • @bilcybenny2283
    @bilcybenny2283 Год назад +2

    Ee masam positive akan allarum prarthikanam🙏🙏

  • @deena1738
    @deena1738 4 года назад +22

    Doctorammaeeeeee...... how great you are!!!!!!!!!!!!!

  • @madhavrocks4984
    @madhavrocks4984 8 месяцев назад

    Thank God 🙏 enikkum positive aayi

  • @poppyvaishna
    @poppyvaishna Год назад

    Njn w8 ann period date 13 ann ellarum prarthikkane

  • @harisali7181
    @harisali7181 4 года назад +14

    Mam date aakunathin munb thannne pregnant aanon ariyaan kazhiyoo

  • @najmakabeer4159
    @najmakabeer4159 3 года назад +1

    Tanx mam🥰🥰🥰💐💐

  • @dhanyadinimol5286
    @dhanyadinimol5286 4 года назад +5

    ഞാൻ ഇപ്പോൾ ഗർഭിണി ആണ് എനിക്ക് ഇടക്ക് വയറുവേദന ഉണ്ടാകുന്നു ഇപ്പോൾ ഒരു മാസം ആകുന്നെ ഉള്ളു

    • @amrutha.k9007
      @amrutha.k9007 4 года назад

      Same ennikkum egane thanya.

    • @snehababu2165
      @snehababu2165 4 года назад

      Chechi egne ayirunu periods avunapoly full ayit pain indrnno

    • @littlebaby8985
      @littlebaby8985 4 года назад

      Vere symptoms onnum illayirunno

  • @ManjuEvaBinu
    @ManjuEvaBinu 5 месяцев назад +2

    Second babykke venddi orupade agrahichu irikkukayane njan 😔

  • @lathask4723
    @lathask4723 4 года назад +21

    Thank u Dr please make a video about high prolactin levels in non pregnant women

  • @sinimol5924
    @sinimol5924 11 месяцев назад +1

    Mam, പ്രെഗ്നന്റ് ആണെങ്കിൽ periods ന്റെ ലക്ഷണങ്ങൾ ഉണ്ടാകുമോ? Like ഇടക് ഇടക് വന്നു പോകുന്ന വയർ വേദന... Etc

  • @ansisadham5219
    @ansisadham5219 4 года назад +14

    Ethellam 2 nd pregnancy k undavunaa symptoms ano?

  • @KadeejaKaiju-s9r
    @KadeejaKaiju-s9r 4 месяца назад

    എനിക്കും +ev ആവാൻ dua ചെയ്യണേ

  • @sirajak4005
    @sirajak4005 4 года назад +6

    Op എവിടെ യാണ് p.c.o.d ഉള്ളപ്പോൾ ഗർഭം ഉണ്ടാകുമോ അതിനെ പറ്റി പറയുമോ

  • @shiphyjoseph6053
    @shiphyjoseph6053 3 года назад +1

    Oru vattam period date kazhinju 6 days aayappo test cheythu negative aayirunnu ini onnum koodi chayyamennu paranju vtl ullavar

  • @oldisgoldmedia7352
    @oldisgoldmedia7352 4 года назад +4

    Dr folic acid tablet doctor consult chyththathin shesham mathram vangi kazhikan padulluoo?? Atho media shop poi direct vangi kazhikavo ? Plz rply sitha mam covid problems okk ayathond hospital pokan peadii on rply tharamo mam plz

  • @anithaanu5793
    @anithaanu5793 5 месяцев назад

    Amma ude video kandath thanna njan veendum kanan athra eshttam aa ❤

  • @rajalekshmilekshmi2577
    @rajalekshmilekshmi2577 4 года назад +7

    മാഡം കുട്ടിയുഡാകാൻ എധ് ചെയ്യണം എനിക്ക് 32വയസ് ഭർത്താവിന്46 വയസ് ഇതുവരെ ഒരു Doctor റെ കഢീല്ല ആദ്ദേഹം വരുന്നില്ല ഞാൻ എധ് ചെയ്യണം

  • @jomoljomol2578
    @jomoljomol2578 3 года назад +6

    വയറിന്റെ എല്ലാ വശത്തുനിന്നും വേദന idakkiday വരുന്നുണ്ട്. അത് പ്രെഗ്നന്റ് simtams anno. പ്ലീസ് reply mam

  • @najusahir
    @najusahir 3 года назад

    ചേച്ചി എന്റെ കല്യാണം കഴിഞ്ഞിട് 3 വർഷമായി ഇത് വരെ മക്കൾ ഇല്ല... ഇപ്പോൾ ഞാൻ ഇക്കാന്റെ കൂടെ സൗദിയിൽ ആണ്.. ഇവിടെ ഭയങ്കര തണുപ് ആണ്.. പക്ഷെ എന്റെ ഓവുലേഷൻ ടൈം കഴിഞ്ഞപ്പോ എന്റെ ശരീരം എപ്പളും ചൂട് ആണ്... ഞൻ ഈ മാസം ഗർഭിണി ആകാൻ ചാൻസ് ഉണ്ടോ 😍ഉണ്ടാവാൻ പ്രാർത്ഥിക്കണം

  • @ansiyashahabas7077
    @ansiyashahabas7077 3 года назад +4

    Mam enikku mam paranjapole ellam undairunnu enikkudate 11thnu ayirunnu, aayilla vomiting undairunnu but 14thnu pettannu periods ayi orupadu pretheekshichu but kittiyilla
    Enthakum reason