Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
ഇൗ കാർഡ് കാണുന്നത് തന്നെ ഇപ്പൊ വല്ലാത്തൊരു പേടിയാണ്...ഒത്തിരി കരയിപ്പിച്ച റിസൾട്ടുകൾ തന്ന ഈ കാർഡ് ആണ് എന്റെ കണ്ണീരിനു ഉത്തരവാദി എന്നെങ്കിലും ഒരിക്കൽ കാർഡിൽ 2 ലൈൻ തെളിയും എന്ന പ്രതീക്ഷയിൽ അങ്ങനെ ജീവിക്കാതെ ജീവിച്ചൊണ്ടിരിക്കുന്നൂ ഞാൻ.....
Rabiya Ck adh paranjadh correct aanu...cardil oru line mathram theliyimbo adutha oru linenu vendi kure aagrahikkum ennt oru manikoor enkilum aa pidutham pidich cherya line enkilum undo enn nokum pnem manikoorugal kazhnj veendum nokum😢
കമ്മെന്റുകൾ കാണുബോൾ തന്നെ കണ്ണ് നിറയുന്നു.. എത്ര ചേച്ചിമാർ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്നു.. എനിക്കും pcod und. എങ്കിലും ദൈവം ഒരു വാവ യെ തന്നു. ഇനി അടുത്ത vavaku വേണ്ടി waiting.....
@@nadishvlogs1750 oru vava und. Aduthathu ആയിട്ടില്ല. കൊറോണ കൂടുതൽ ആണ്. അതുകൊണ്ട് ഇപ്പോ ഹോസ്പിറ്റലിൽ ഒന്നുംപോകുന്നില്ല. ദൈവം തരുമ്പോൾ തരട്ടെ.. Pcod problem undo
അതു ഒരു ആകാംഷ ആണ്. ഇത്രയും കാലവും മകൾ ആയി പാറിപറന്നു നമ്മൾ പറയുന്ന വാശി സാദിപ്പിച്ചു എടുത്തു പിന്നെ ആരുടെയോ ഭാര്യ ആയി. നമ്മുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും ഓക്കെ അവരുടെ ഇഷ്ട്ടം ആക്കി അവരുടെ ലോകം ആയി കഴിഞ്ഞ് പിന്നെ change ആണ് അമ്മ ആക്കുക എന്നു അതു വേറെ ഒരു ലോകം ആണ് ❤❤❤
എനിക്ക് ഏപ്രിൽ 29തിയതി ആയതാണ്. ഇന്നാണ് എന്നിട്ട് ടെസ്റ്റ് ചെയ്തു നോക്കിയത് ഇടക് വയറുവേദന വരും. 2വർഷം മുന്നേ ഇതു പോലെ ഡേറ്റ് തെറ്റി നിന്നിരുന്നു അന്ന് ടെസ്റ്റ് ചെയ്തപ്പോൾ പോസറ്റീവ് but. സ്കാൻ ചെയ്തപ്പോൾ no pregnant alla enna vedana ulla വാർത്ത പിന്നെ കുറെ കരഞ്ഞു. എല്ലാം കഴിഞ്ഞു പിരിഡ്സ് നോർമൽ ആയി. എല്ലാ മാസവും 2ദിവസം തെറ്റി വരും എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പൊ 2021 ഏപ്രിൽ 29തിയതിആണ് ആയതാണ്. ഇതു വരെയും ആയിട്ടില്ല. ഇന്ന് എന്നിട്ട് ഹോസ്പിറ്റലിൽ പോയി ഉച്ചക്ക് ഒരു മണി ആയി ടെസ്റ്റ് ചെയ്തു റിസൾട്ട് നോക്കാൻ വേദനിപ്പിക്കുന്നതായിരുന്നു റിസൾട്ട് നെഗറ്റീവ്. റിസൾട്ട് കണ്ടപ്പോ മനസ്സ് ശെരിക്കും മരിച്ച അവസ്ഥ ആയിരുന്നു. എനിക്ക് അറിയുന്നില്ല എന്താണ് അങ്ങനെ എന്ന് . ആരോടും മിണ്ടാനും തോന്നുന്നില്ല. 5 വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. എന്നെങ്കിലും ഉണ്ടാകും എന്ന പ്രതിക്ഷയോടെ.
@@silu4479 in sha allah allaahu kaividula thavakkalthu alallah njaaanum 2nd pravashsho _tv aaayirunnu mencec aaavaaaade 2mnthum 11 days aaayi positive aaavunillaaa yenik tensions aaanh yenik vendi dua cheyyanam kunji indaaavaaan ningalkum dua cheyyaaaam in sha allah 🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😪😪😪😪
@@silu4479 inn തൈറേട് tess cheyyaaan koduthu 3days kayyum result berumbo ndum buddimutt illaaaade aaavaaanum pregnant aaavaaanum dua cheyyanam in sha allah 🤲🤲🤲🤲توكلت ءلى الله 😭😭😭🤲🤲🤲🤲🤲🤲🤲😪😪😪😪
Pcod ഉള്ളവർ ആണെങ്കിൽ ട്രീറ്റ്മെന്റ് എടുക്കുക മാത്രമല്ല കൃത്യമായ portion control m കൂടെ വ്യായാമവും ചെയ്യുക. Periods റെഗുലർ ആക്കി ഓവുലേഷൻ ഡേറ്റ് കണ്ട് പിടിച്ചു പ്രെഗ്നൻസിക്ക് പ്ലാൻ ചെയ്യുക. അനുഭവം ആണ്
എനിക്ക് pcod prblm ഉണ്ടായിരുന്നു. Folicles test cheythappo ovulation ഉണ്ടെന്ന് പറഞ്ഞു. 15th date ആണ്. Date ആയില്ലെങ്കിൽ test ചെയ്യാൻ പറഞ്ഞിട്ടുണ്ട് എല്ലാരും പ്രാർത്ഥിക്കണം 🤲🤲🤲
പക്ഷെ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ടെസ്റ്റ് ചെയ്ത് അപ്പൊത്തന്നെ പോസ്റ്റിവ് ആയില്ല. രാവിലെ 4.30ക്കു ആരുന്നു ഞാൻ ചെക് ചെയ്തത് നെഗറ്റീവ് ആയപ്പോ സങ്കടമായി കിടന്ന് കൊറേ കരഞ്ഞു അറിയാതെ ഉറഞ്ഞി പോയി. പിന്നെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു കാര്യം എന്തെന് അറിയാൻ കെട്ടിയോൻ വന്നപ്പോ തെ പോസറ്റീവ് ആയിട്ട് ഇരിക്കണു അതേഹം ആണ് ഞാൻ പ്രെഗ്നന്റ് ആണെന് ആദ്യം അറിഞ്ഞത് പിന്നെ എന്നെ വിളിച്ചു എഴുനെപ്പിച് കാണിച്ച് തന്നു. അപ്പോഴും ഒരുപാട് കരഞ്ഞു. എന്തിനാണാവോ 🤷♀️. ഇപ്പൊ കൊച്ചിന് 2 വയസായി. അതോണ്ട് വയികി ലൈൻ കാണിച്ചാലും ഡോക്ടറെ കാണാൻ മറക്കണ്ട
@@sumiga-unnikrishnan aah breast pain undarunnu nallapole. Pinne early Morning njan UAE aanu ullath 5am okke aakumpo nalla വിശപ്പ് ഉണ്ടാരുന്നു. 1week okke onnum കഴിക്കാതെ കിടക്കുന്ന ആളെ പോലെ 😖😖😖. Pinne pday day അന്ന് തലകറക്കം enikk ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല.
ഞങ്ങളും അഞ്ച് വർഷമായിട്ട് കാത്തിരിക്കാ..... ലേറ്റ്മാര്യേജായോണ്ട് ഇപ്പോ തന്നെ മുപ്പത്തിരണ്ടു വയസ്സുണ്ട് പ്രഗ്നൻസി റിസ്കായ ഏയ്ജിലെത്തി എല്ലാവരും പ്രാർത്ഥിക്കണം
10 year nte കാത്തിരിപ്പാണ് ഇപ്പോൾ 7 day ആയി പീരിയഡ് miss ആയിട്ടു ഞാൻ test ചെയ്യാൻ പോവാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം mrg കഴിഞ്ഞു പിറ്റത്ത മാസം മുതൽ ആളുകൾ ചോദിക്കാൻ തുടങ്ങിയത perid ഉള്ള 7 day full കരച്ചിൽ ആണ് pragnacy kitt ആരും കാണാതെ ഞാൻ എപ്പോഴും വാങി വെക്കും 3 day period തെറ്റിയാൽ appo നോക്കും ഇങ്ങനെ athiyam ആയിട്ട 7 day പ്രാർത്ഥിക്കണം
എനിക്ക് പെരിയഡ്‌സ് തെറ്റിയിട് 10 ദിവസം കഴിഞ്ഞു. ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ നെഗറ്റീവ് aanu😔.. ഫസ്റ്റ് pregenancy abortion ആയി due to my health issues. We are waiting for a baby😍...
എന്റെ വൈഫിന് പീരീഡ്‌സ് കഴിഞ്ഞ് 27 ദിവസമായി . ഛർദ്ദി ഒഴികെയുള്ള pregnancy early symptoms എല്ലാം കാണിക്കുന്നുണ്ട്. പക്ഷേ ഇവ മുൻ മാസങ്ങളിലും കണ്ടിട്ടുണ്ട്. പ്രഗ്നൻസിക്ക് സാധ്യതയുണ്ടോ . പോസിറ്റീവ് ആയിരിക്കുമോ ? Please pray for us ..... മറുപടി പ്രതീക്ഷിക്കുന്നു.
വെറുതെ ഒരു കുട്ടിയെ കിട്ടിയിട്ട് കാര്യമില്ലല്ലോ ആരോഗ്യവും ആഫിയത്തും ദുനിയവിനും ആർഗിരതിനും ഉപകാരം ഉള്ള കുട്ടിയെ കിട്ടാൻ ആയിരിക്കും റബ്ബ് വൈകുകുന്നത് അങ്ങെനെ സമാദാനപെടാം ദുആ ചെയ്യണേ
മാഡം ബന്ധപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞ് രണ്ട് മാസത്തിലെ പീരിയഡ് വന്നു ഇപ്പോൾ അതിന് ശേഷം തീയതി കഴിഞ്ഞിട്ടും പീരിയഡ്സ് ആകുന്നില്ല ഇത് പ്രെഗ്നൻസി ആകാൻ സാധ്യതയുണ്ടോ
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
മേടം ആ ഞാൻ പ്രഗ്നൻറ് ആണ് ഫസ്റ് സ്കാനിംഗ് 3weeks കഴിഞ്ഞ ഡോക്ടർ suggest ചെയ്തിരുന്നു, സ്കാനിങ്ങിൽ 7weeks and 1 day കാണിക്കുന്നുണ്ട് എന്നാൽ ബേബിയെ കാണുന്നില്ല എന്തുകൊണ്ടാവും ഇങ്ങനെ, രണ്ടു വീക്ക് കഴിഞ്ഞ് സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞിരിക്കുകയാണ്
ഞാൻ കാത്തിരിപ്പിലാണ് ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി 😔 കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാൾ ആയി 😔ഓരോ മാസവും പ്രേതിക്ഷയിൽ ആണ് 😔 എന്നിട്ടും എന്റെ പ്രേതിക്ഷകൾ........ 😔തെറ്റാണ് 😭😭😭😭
ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ല ഇപ്പൊ വയസ്സേ എനിക്ക് വയസ്സ് 44 ആയി എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു ഭർത്താവിന് കൗണ്ട് കുറവാണ് കുഞ്ഞിനെ വേണം ഇപ്പോൾ ഇപ്പോൾ എനിക്ക് ഒരു ഇപ്പോൾ ഒരു പ്രശ്നമുണ്ട് പീരീഡ് ആകുന്നില്ല രണ്ടുമാസമായി
Malappurath ഇപ്പോഴും angane അല്ല എന്തിനാ ഞങ്ങളെ മലപ്പുറത്തെ ഇങ്ങനെ തരാം താഴത്തുന്നത് ഇപ്പോ angane ഒന്നും ഉണ്ടാവില്ല എന്ന് നിങ്ങൾക് തന്നെ അറിയാവും പിന്നെ വെറുതെ angane ഒക്കെ പറയണൂ
9യേർസ് മാര്യേജ് കഴിഞ്ഞു two abortion, eppol date തെറ്റി നിൽക്കുന്നു ടെസ്റ്റ് ചെയ്യിതു രണ്ടു പ്രാവിശ്യം ചെയ്യ്തത് നെഗറ്റീവ് റിസൾട്ട് ബട്ട് പീരിയഡ് ആയിട്ടില്ല എന്തെകിലും സ്കോപ്പ് ഉണ്ടോ പ്ലീസ് റിപ്ലേ mam
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
Mmadam ee video yil paranjille vere oru video cheyyaam enn athinte link onn post cheyyumo??
Hlo mom
Raheena Niyas
Prds ayoo ?
Mmm 22 n aayi. Doctor ne kandu. Andam pottan ulla tab thannu.
8281367783
10 year ആയി marriage കഴിഞ്ഞിട്ട് ഇതുവരെ കുഞ്ഞുങ്ങളായിട്ടില്ല. ഈ മാസം പോസിറ്റീവ് ആവാൻ എല്ലാവരും പ്രാർത്ഥിക്കണം.
🙏🙏🙏🙏🙏🙏🙏🙏
ആമീൻ
Positive aanu. Thankz to all
@@sreekalasree9950 😍😍 congrats
Congrats 🎉
എല്ലാവർക്കും നല്ല സൽസ്വഭാവമുള്ള ആരോഗ്യമുള്ള സന്താനങ്ങളെ ലഭിക്കട്ടെ ആമീൻ
Ameen
Aameen
Aameen
Aameen
Ameen
Allahuve കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാർക്കും അവരുടെ ആഗ്രഹം pole കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ.. ആമീൻ
Aameen
Aameen
Aameen🤲🏻
Aameen
Ameen
ഈ മാസവും കാത്തിരിക്കുന്ന ആരൊക്ക ഉണ്ട്.......
Me
Me also
@@Crazyyy530 ethre varshayi kalyanam kainjit
Me alsoo
Me
ഇന്ന് ഞങ്ങള് ടെസ്റ്റ് ചെയ്തു positive ആയിരുന്നു
എല്ലാരും പ്രാർത്ഥിക്കണം
Epayenu date
Congratulation
@@riyaspm9892 tanx bro
Two months kazhinju ipol
All the best
God ഈ കമന്റ് full വായിക്കുമ്പോൾ തന്നെ വിഷമം varunnu... ദൈവമേ എല്ലാവർക്കും അവർ ആഗ്രഹിക്കുന്നത് പോലെ വാവയെ കൊടുക്കണേ
ഇൗ കാർഡ് കാണുന്നത് തന്നെ ഇപ്പൊ വല്ലാത്തൊരു പേടിയാണ്...ഒത്തിരി കരയിപ്പിച്ച റിസൾട്ടുകൾ തന്ന ഈ കാർഡ് ആണ് എന്റെ കണ്ണീരിനു ഉത്തരവാദി
എന്നെങ്കിലും ഒരിക്കൽ കാർഡിൽ 2 ലൈൻ തെളിയും എന്ന പ്രതീക്ഷയിൽ അങ്ങനെ ജീവിക്കാതെ ജീവിച്ചൊണ്ടിരിക്കുന്നൂ ഞാൻ.....
Rabiya Ck adh paranjadh correct aanu...cardil oru line mathram theliyimbo adutha oru linenu vendi kure aagrahikkum ennt oru manikoor enkilum aa pidutham pidich cherya line enkilum undo enn nokum pnem manikoorugal kazhnj veendum nokum😢
സത്യം. ടെസ്റ്റ് ചെയ്യാൻ തന്നെ പേടിയാണ്
Sathyamanu enikkum pediyanu
Satyam aani ath
Same experience
ഇത് വല്ലാത്ത ഒരു അവസ്ഥ ആണ് . അത് അനുഭവിച്ചവർക്ക് മത്രമേ അറിയു. ഏപ്പോഴെങ്കിലും നടക്കുമെന്ന വിശ്വത്തിൽ അങ്ങനെ .......
Correct
Sheriya
Sherikum
shariya
Sathyam😞
ഇന്ന് ടെസ്റ്റ് ചെയിതു positive ആണ് 😉😉😉
😊
Epzha test ച്യ്തത് morng ano
🎉
👍
Enna test cheythathu 🎉🎉
13 വർഷത്തെ കാത്തിരിപ്പിനു ശേഷം ഞാൻ ഇപ്പൊ ഗർഭിണി ആണ്
♥️
എന്തായിരുന്നു നിങ്ങളുടെ പ്രശ്നം
അൽഹംദുലില്ലാഹ്
Helo chechyy
Hi, delivery kayinjoo🥰
അതെ അതെ ഒട്ടും ക്ഷമ ഇല്ല ആഗ്രഹം ആണേ....... ഒരു കുഞ്ഞിനെ വേണം എന്ന്
.....
അതൊരു വല്ലാത്ത അവസ്ഥ....
Njan test cheythu 3 praavashyam negative aaanu😥
ഇൻഷാഹ് അല്ലാഹ് എല്ലാം ശെരി ആവും
Njanum waiting ahnu🥰
Njanum orupad test chaith Nagative ayi.alhamdurillah.eppo ente molk 6 vayassayi. Enikk eppo 2 months ayi
Iishoye❤️ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ
Enik vendi prarthikane
ആമീൻ 🤲🤲🤲🤲
🙏🏻
ഡോക്ടറുടെ മുഖത്തു എന്നും ഈ ചിരി ഈശോരൻ തരട്ടെ.....
Aaameen 🤲🏻
Ee month + ve aakan ellavarum dua cheyyanam 🤲🏻
പോസിറ്റീവ് ആണോ
@@babylife8967 yes
എനിക്ക് ഈ മാസം പോസിറ്റീവ് ആകാൻ ഒന്ന് പ്രാർത്ഥിക്കണേ
@@babylife8967 arogya purnamaya kunju vavaye kittate enn ashamshikunu
Enne pole ellamasavum kathirikkunnavark ellavarkum udane good news kittatte .dhaivam anugrahikatte .ellarum pray cheyyanam 4 years ayee😔🥺🙏
ellam athintethaya samyam akumpol madakkunne
valland agrahikkathe irunnu nokku appol vegam labhikkum
@@suneeshaprasad എങ്ങനെയാ ആഗ്രഹിക്കാതിരിക്കുക..😟
Prayers
കമ്മെന്റുകൾ കാണുബോൾ തന്നെ കണ്ണ് നിറയുന്നു.. എത്ര ചേച്ചിമാർ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്നു.. എനിക്കും pcod und. എങ്കിലും ദൈവം ഒരു വാവ യെ തന്നു. ഇനി അടുത്ത vavaku വേണ്ടി waiting.....
@@savyashaji8596 weghit കുറച്ചു. Ovulation injection ചയ്തു.
Ellaarikkm Allah ethreym Patten nallle swalihaaya kunjine than anugrahikatte ameen
Vishamikkanda allahu valiyavan aanu..,.. Dua cheyy
@@nadishvlogs1750 oru vava und. Aduthathu ആയിട്ടില്ല. കൊറോണ കൂടുതൽ ആണ്. അതുകൊണ്ട് ഇപ്പോ ഹോസ്പിറ്റലിൽ ഒന്നുംപോകുന്നില്ല. ദൈവം തരുമ്പോൾ തരട്ടെ.. Pcod problem undo
@@nadishvlogs1750 കുട്ടികൾ undo
എല്ലാവരിക്കും സ്വാലിഹായ മക്കളെ പടച്ചോൻ നൽകും ഇൻഷാ അള്ളാഹ് കാതിരിക്കാം
Aameen
Ameen
Aameen
Aameen
അതു ഒരു ആകാംഷ ആണ്. ഇത്രയും കാലവും മകൾ ആയി പാറിപറന്നു നമ്മൾ പറയുന്ന വാശി സാദിപ്പിച്ചു എടുത്തു പിന്നെ ആരുടെയോ ഭാര്യ ആയി. നമ്മുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും ഓക്കെ അവരുടെ ഇഷ്ട്ടം ആക്കി അവരുടെ ലോകം ആയി കഴിഞ്ഞ് പിന്നെ change ആണ് അമ്മ ആക്കുക എന്നു അതു വേറെ ഒരു ലോകം ആണ് ❤❤❤
എല്ലാവരുടെയും ആഗ്രഹം നടക്കട്ടെ, ആരും നിരാശ പെടരുത് എല്ലാവരുടെയും ആഗ്രഹം nadakkum❤
എന്നെ പോലെ ഇപ്പഴും ഇടക് നോക്കുന്നവർ ഉണ്ടോ
എനിക്ക് date 23 ആണ് ,ഇന്ന് march 27 ഞാൻ ടെസ്റ്റ് ചെയ്തു പോസ്റ്റീവ്
😊congratulations
Congratulations
Kadar ന് പോസ്റ്റിവെന്നോ
Congratulations
Congratzz
Enikum positive avan ellavarum prarthikanam🙏🏻
ഞാൻ നാളെ ചെയ്തു നോക്കാൻ പോവാ എല്ലാരും പ്രാർത്ഥിക്കണേ
Cheythoo?
Enthayi
@@mufeedamufi9854 cheythu nalla result thanne thanks all
@@rinsonpa9099 positive thanks
@@anusreejithesh7159 Congrats dear ആരോഗ്യമുള്ള വാവ ജനിക്കട്ടെ ഞങ്ങളും +ve ആവാൻ ഓരോമാസവും കാത്തിരിപ്പിലാണ് ഓവല്യൂഷൻ ആവുന്നില്ല 😢
Waiting ആണ്. ഒരു കുഞ്ഞിന് വേണ്ടി 😭😭
Pregnant anoda
Njn prgnent anu ellarum prathikkane innu dr. Kanan ponund
Njangal test cheythu
Postve aan 😍
Ellarum prarthikanam
Insha Allah ❤️
Congrats
Congrats
Symptoms enthrlum undayirunno
Ente periods miss aayit 5 days aayi... Backpain ind breast pain ind vayaru vedana ind... Apo positive aayiriko
ഈ കാർഡ് കാണുന്നത് തന്നെ എനിക്ക് പേടിയാ. ഈ മാസം ആ പേടി മാറി കിട്ടിയാൽ മതിയായിരുന്നു... positive ആവട്ടെ
Tested today got positive result. Thank your mam for your valuable instructions. Please pray for me dears
Enthokke symptoms undayrunnu chechi
Periods thetti Ethra days kazhinjanu nokiyathu 😍
One week
എനിക്ക് ഏപ്രിൽ 29തിയതി ആയതാണ്. ഇന്നാണ് എന്നിട്ട് ടെസ്റ്റ് ചെയ്തു നോക്കിയത് ഇടക് വയറുവേദന വരും. 2വർഷം മുന്നേ ഇതു പോലെ ഡേറ്റ് തെറ്റി നിന്നിരുന്നു അന്ന് ടെസ്റ്റ് ചെയ്തപ്പോൾ പോസറ്റീവ് but. സ്കാൻ ചെയ്തപ്പോൾ no pregnant alla enna vedana ulla വാർത്ത പിന്നെ കുറെ കരഞ്ഞു. എല്ലാം കഴിഞ്ഞു പിരിഡ്സ് നോർമൽ ആയി. എല്ലാ മാസവും 2ദിവസം തെറ്റി വരും എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പൊ 2021 ഏപ്രിൽ 29തിയതിആണ് ആയതാണ്. ഇതു വരെയും ആയിട്ടില്ല. ഇന്ന് എന്നിട്ട് ഹോസ്പിറ്റലിൽ പോയി ഉച്ചക്ക് ഒരു മണി ആയി ടെസ്റ്റ് ചെയ്തു റിസൾട്ട് നോക്കാൻ വേദനിപ്പിക്കുന്നതായിരുന്നു റിസൾട്ട് നെഗറ്റീവ്. റിസൾട്ട് കണ്ടപ്പോ മനസ്സ് ശെരിക്കും മരിച്ച അവസ്ഥ ആയിരുന്നു. എനിക്ക് അറിയുന്നില്ല എന്താണ് അങ്ങനെ എന്ന് . ആരോടും മിണ്ടാനും തോന്നുന്നില്ല. 5 വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. എന്നെങ്കിലും ഉണ്ടാകും എന്ന പ്രതിക്ഷയോടെ.
6 വർഷമായി വാവക്ക് വേണ്ടി കാത്തിരിക്കുന്നു 😢...
എനിക്കിപ്പോൾ aa കാർഡ് കാണുമ്പോൾ thanne സങ്കടവും ടെൻഷനും ആണ്.. എന്നെങ്കിലും പോസിറ്റീവ് ആകും എന്ന പ്രതീക്ഷ ആണ് എനിക്ക് ചിലപ്പോൾ നിരാശയും.. 😟
ithe avasthayanu enikum mrg kazhnjt kureyayo
Correct ovulation timel bandha peduka ellam sari akum
@@silu4479 iiii:
@@nithindaliyan ñ
Enikum athe 6 yrs aytu try cheyuva
എനിക്കി കാർഡ് വാങ്ങി നോക്കേണ്ടി വന്നിട്ടില്ല symptom ഒക്കെ കണ്ട് വല്ലാതെ പ്രധീക്ഷിച്ചു നിൽക്കുന്ന സമയത്തു periods ആവും 😞😞😞😞
Enikkum orupaad thavana idhe avastha undayitund..chilasamayam card vangi test akkan urine edukumpol period aayitund
Never be desperate.. everything will be ok
Safri Niya enkm same avasthaya
Enikkum idhe avasthe
Enikkum ethe avastha
Eniku eaa കാർഡ് കാണുമ്പോൾ തന്നെ സങ്കടം ആണ് പല തവണ ടെസ്റ്റ് നടത്തിയിട്ടും ടെൻഷൻ മാത്രം ഉള്ളു
In sha allah aaavu thavakkalthu alallah🤲🤲yenikum dua cheyyanam
njanum athe tension adikandeda enenklm athl positive result kanikum
@@silu4479 in sha allah allaahu kaividula thavakkalthu alallah njaaanum 2nd pravashsho _tv aaayirunnu mencec aaavaaaade 2mnthum 11 days aaayi positive aaavunillaaa yenik tensions aaanh yenik vendi dua cheyyanam kunji indaaavaaan ningalkum dua cheyyaaaam in sha allah 🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😪😪😪😪
@@ziyakebi5481 2 month aayitu periods aayille enkil oru doctare kaniku
@@silu4479 inn തൈറേട് tess cheyyaaan koduthu 3days kayyum result berumbo ndum buddimutt illaaaade aaavaaanum pregnant aaavaaanum dua cheyyanam in sha allah 🤲🤲🤲🤲توكلت ءلى الله 😭😭😭🤲🤲🤲🤲🤲🤲🤲😪😪😪😪
എനിക്ക് ഈ മാസം പോസിറ്റീവ് ആണ് ഒരുപാട് ഹാപ്പി ആണ് ഞാനും ഇക്കയും ഫാമിലിയും
Pcod ഉള്ളവർ ആണെങ്കിൽ ട്രീറ്റ്മെന്റ് എടുക്കുക മാത്രമല്ല കൃത്യമായ portion control m കൂടെ വ്യായാമവും ചെയ്യുക. Periods റെഗുലർ ആക്കി ഓവുലേഷൻ ഡേറ്റ് കണ്ട് പിടിച്ചു പ്രെഗ്നൻസിക്ക് പ്ലാൻ ചെയ്യുക. അനുഭവം ആണ്
അത് എങ്ങനെയാണ് ഈ ഓവുലേഷൻ ഡേറ്റ് കണ്ടുപിടിക്കുന്നത്
@@vibinsagarkochumonvibu3676 ovulation kit available in medical store
Periods regular aakkathe thanne ovulation kandupidikkam.. usually irregular period ullavaran ovulation kit test cheyth ovulation kandupidikkarullath
മാഡം നിങ്ങൾ പറയുന്നത് ശരിയാണ്..പീരിയഡ്സ് തീയതി അടുത്തിട്ടുണ്ടെങ്കിൽ ഗർഭിണിയാണോ അല്ലയോ എന്നതിനെക്കുറിച്ച് ടെൻഷൻ..aa😢🧐🤔😛😝
സത്യം ആണ് 🙁
Sathyam athe avasthayil aanu ipo njanum tension adikaruthenu manassine paranjpadipikum positive aayi chindhikum anjuminute kazhiyumbozhek pinnem tension varum
Yes
Yes
Docwise chat cheyyanulla no. Pls
എനിക്കു പോസിറ്റീവ് aye താങ്ക്സ് god
Inn njaan test cheythu negative aaan😔. But no periods
Adutha test positive aaavan praarthikkanam i🤲🏻🤲🏻
എനിക്ക് pcod prblm ഉണ്ടായിരുന്നു. Folicles test cheythappo ovulation ഉണ്ടെന്ന് പറഞ്ഞു. 15th date ആണ്. Date ആയില്ലെങ്കിൽ test ചെയ്യാൻ പറഞ്ഞിട്ടുണ്ട് എല്ലാരും പ്രാർത്ഥിക്കണം 🤲🤲🤲
Test cheitho
Enthaayiii
Test ചെയ്തില്ലെടോ period ആയി
@@jasminsiddik4769 vishamikkanda... Nechikkattu baith ennum chellu. In Shah Allah udane Allha tharum
Ovulation kazhinju ethram divasam aan period aayathu.... Please njaan at aanu
ഒരുപാട് കാര്ര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു താങ്ക്യൂ മാഡം 🤩🤩🤩🤩🤩
പക്ഷെ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ടെസ്റ്റ് ചെയ്ത് അപ്പൊത്തന്നെ പോസ്റ്റിവ് ആയില്ല. രാവിലെ 4.30ക്കു ആരുന്നു ഞാൻ ചെക് ചെയ്തത് നെഗറ്റീവ് ആയപ്പോ സങ്കടമായി കിടന്ന് കൊറേ കരഞ്ഞു അറിയാതെ ഉറഞ്ഞി പോയി. പിന്നെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു കാര്യം എന്തെന് അറിയാൻ കെട്ടിയോൻ വന്നപ്പോ തെ പോസറ്റീവ് ആയിട്ട് ഇരിക്കണു അതേഹം ആണ് ഞാൻ പ്രെഗ്നന്റ് ആണെന് ആദ്യം അറിഞ്ഞത് പിന്നെ എന്നെ വിളിച്ചു എഴുനെപ്പിച് കാണിച്ച് തന്നു. അപ്പോഴും ഒരുപാട് കരഞ്ഞു. എന്തിനാണാവോ 🤷♀️. ഇപ്പൊ കൊച്ചിന് 2 വയസായി. അതോണ്ട് വയികി ലൈൻ കാണിച്ചാലും ഡോക്ടറെ കാണാൻ മറക്കണ്ട
ഈ മാസം ഞാൻ കാത്തിരിക്കുന്നുണ്ട്
ഞാനും
Me too
Njanum
ഞാനും
ഈ മാസവും കാത്തിരിക്കുന്നു 😭positive ആവാൻ പ്രാർത്ഥിക്കണേ
ഞാനും
Aayo
ഹലോ മം. അറിയാത്ത ഒരുപാട് അറിവുകൾ പറഞ്ഞു തരുന്നതിന് അമ്മ. ക്ക് ഒരുപാട് താങ്ക്സ്. Ok.
😔ഞാൻ ആഗ്രഹിക്കുന്നു ഒരു കുഞ്ഞിനെ ഈ വീഡിയോ കാണുമ്പോ പിരീഡ്സ് ആയിട്ട് 30days ആയി ഉള്ളിൽ ഒരു പേടിയാണ് 😔
Test cheyythille
Thank god I'm pregnant🙏🏻
Ee month enikk 22 ann date inkk dua cheyyane ellarum positive aavane 😢🙌🤲
ഞാനും waiting ആണ്. Pday miss aayitt 2 days aayi 😌😌. ദൈവമേ positive aakan prarthikkunnu. Ellavarkkum nalloru vaavaye kodukkane 🙏😌😌😌
Positive aayi 🙏 Thank God
Periods miss avunnathinu munp symptoms undayirunno?
@@sumiga-unnikrishnan aah breast pain undarunnu nallapole. Pinne early Morning njan UAE aanu ullath 5am okke aakumpo nalla വിശപ്പ് ഉണ്ടാരുന്നു. 1week okke onnum കഴിക്കാതെ കിടക്കുന്ന ആളെ പോലെ 😖😖😖. Pinne pday day അന്ന് തലകറക്കം enikk ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല.
@@nikhasid3420 🙂
@@nikhasid3420 peiod miss ayi etra dhivasam kazhinja test cheythe
Positive ayi
Etra day kazhija test chythe
നല്ല അവതരണം. വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിതന്നു thanks mam
പണ്ടത്തെ മലപ്പുറം അല്ല ഇപ്പൊ. ഇന്ന് വിദ്യാഭ്യാസ രംഗത്ത് തന്നെ മുൻ നിരയിൽ തന്നെ ആണ് ഞങ്ങളുടെ മലപ്പുറം 💪
The right video at the right time Ma’m god bless you!
Preetha Sukumaran true
Ya.. Right. I'm also waiting
True
മാരേജ് കഴിഞ്ഞുട്ട് 6മാസം കഴിഞ്ഞു നാളെ ടെസ്റ്റ് ചെയ്യാൻ പോകുന്നു പോസിറ്റീവ് ആവാൻ എല്ലാപേരും പ്രാത്ഥിക്കണേ
Nthayi da
Enikk vendi ellavarum prathikkane pregnant avan this month
നാളെ ആണ് ഡേറ്റ് ലക്ഷണങ്ങൾ ഉണ്ട് പ്രെഗ്നൻസിയുടെ പ്രാർത്ഥിക്കണേ 🙏
Positive aano
എന്താണ് ലക്ഷണങ്ങൾ
ഈ മാസം മെയ് 2022ആരൊക്കെ കാത്തിരിക്കുന്നുണ്ട്
Ee maasam ente sister nu positive aaavan dua cheyyane please😭😭🤲🏻🤲🏻🤲🏻
😊😊😊😊😊
The first day of my pregnancy .....confirmed today😁😁😁
Congregation ❤️❤️
ഞങ്ങളും അഞ്ച് വർഷമായിട്ട് കാത്തിരിക്കാ..... ലേറ്റ്മാര്യേജായോണ്ട് ഇപ്പോ തന്നെ മുപ്പത്തിരണ്ടു വയസ്സുണ്ട് പ്രഗ്നൻസി റിസ്കായ ഏയ്ജിലെത്തി എല്ലാവരും പ്രാർത്ഥിക്കണം
ഈ കാർട്ട് കാണുപ്പോൾ സങ്കടം ആണ്. 9വർഷം കൊണ്ട്
Njan pregnant aayirunnu 7 month vare oru kuzhappam undayirunnilla but pettannu baby anakkam illathe aayi hospitalil poyi nokkiyapol babyde kazhuthil pokkil kodi chutti paranju presavichu but kutty poyi njangalude first baby aanu😭 njangalkku oru kunju undavan ellavarum onnu prarthikumo 😔😔😔😔
God bless you 🙏
ഞാൻ മലപ്പുറം ആണ് മേഡം. നിങ്ങൾ വണ്ടൂർ വന്നിട്ടുണ്ടോ.. ഞാൻ വണ്ടൂർ ആണ് 🥰
ഞാൻ ഇങ്ങനെ യായിരുന്നു വേഗം ടേസ്റ്റ് ചെയ്യാൻ തിടുക്കം കാണിക്കും.പിന്നെ ഒരു പ്രയോജനം ഉണ്ടാവില്ല അതുകൊണ്ട് ഇപ്പോൾ ഞാൻ ഒരു മേയ്റ്റ് ചെയ്യാറില്ല 😔😏
Same 😀
Gud😊😊
Ippo ok aano
കറക്റ്റ് 😄
12 വർഷമായി ഞാനും കാത്തിരിക്കുകയാണ്. ഈ മാസം എങ്കിലും പോസിറ്റീവ് ആയിരുന്നെങ്കിൽ.......😔
May Lord hear your prayers dear💕😊
Ningalk hairaya timil padachon tharatte.
Njan 15 varshamayi kathirikkunnu...Ennenkilum ente agraham nadakum ennulla vishwasathil
@@preethijose4288 wat s ur prblm
@@preethijose4288 isho ethrayum pettene anugrahikkatte
എല്ലാ മാസവും കാത്തിരിക്കും. എപ്പോഴും 1 ലൈൻ
ഞാൻ iui ചെയ്തിട്ട് വെയിറ്റ് ചെയ്യുക ആണ് എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ
ഇപ്പൊ മലപ്പുറം ഒക്കെ മാറി ഏറ്റവും കൂടുതൽ വിദ്യാഭ്യാസ രാഘത് മുന്നിൽ ആണ് വിദ്യാഭ്യാസം kazhige ഉള്ളു വെഡിങ്
ഡോക്റ്ററുടെ അണ്ണാക്കിലേക്ക്😎
Rangath spelling thetti
Enik pcod undu period last ayad November 28 enik pregnancy Avan ellavarum prathikane please 🥲🤲
ee maasam pregnant aavan ellarum prarthikkanam
7 ഡേയ്‌സ് കഴിഞ്ഞു ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ്. ബട്ട് പീരിയഡ് ആയിട്ടില്ല. കറക്റ്റ് പീരിയഡ് ആണ് എനിക്ക് പ്രെഗ്നന്റ് ആകാൻ ചാൻസ് ഉണ്ടോ?
Pregnant aayo
@@lekshmis5519 no😔
എനിക്കും പിരിയഡ് തെറ്റിയിട്ട് 7 ഡേ ആയി. ടെസ്റ്റ് ചെയ്തപ്പോ നെഗറ്റീവ് 🥲
10 year nte കാത്തിരിപ്പാണ് ഇപ്പോൾ 7 day ആയി പീരിയഡ് miss ആയിട്ടു
ഞാൻ test ചെയ്യാൻ പോവാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
mrg കഴിഞ്ഞു പിറ്റത്ത മാസം മുതൽ ആളുകൾ ചോദിക്കാൻ തുടങ്ങിയത
perid ഉള്ള 7 day full കരച്ചിൽ ആണ്
pragnacy kitt ആരും കാണാതെ ഞാൻ എപ്പോഴും വാങി വെക്കും 3 day period തെറ്റിയാൽ appo നോക്കും
ഇങ്ങനെ athiyam ആയിട്ട 7 day പ്രാർത്ഥിക്കണം
Enthayi?
എനിക്ക് പെരിയഡ്‌സ് തെറ്റിയിട് 10 ദിവസം കഴിഞ്ഞു. ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ നെഗറ്റീവ് aanu😔.. ഫസ്റ്റ് pregenancy abortion ആയി due to my health issues. We are waiting for a baby😍...
Same to u...
Date തെറ്റി 12 ദിവസം ആയി. ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ്.. ഫസ്റ്റ് പ്രെഗ്നൻസി അബോർഷൻ ആയി..
Same njanum abortion kayinu nxt preg 11 day kayinj noki negative
Epol Ayo
@@rOmThj epl ayo
Aadyiyt date miss aaythaano
Mamm pregnancy sleeping positions ndhoke shradikanam oru vdo cheyavooo...
Pne kidakkunna tymil ennitit thirinju kidannilel pokkil kodi chuttum parayunnath sheri anooo....
Plz rply.....
ഡേറ്റ് കൃത്യായിട്ട് വരുത്തില്ല ഈ മാസം വന്നിട്ടില്ല പതിനാലാം തീയതി ആണ് വരേണ്ടത്
എന്റെ deat തെറ്റിട്ട് 4days ayi നാളെ mornig test cheyum ellavarum dua cheyanne positive akkan
Positive ayo
എനിക്ക് കാർഡ് നോക്കിയപ്പോൾ പോസിറ്റീവ് ആയിരുന്നു എന്നാൽ ലാബിൽ നോക്കിയപ്പോൾ ഇല്ല അത് എന്നാ അങ്ങനെ 😭😭😭😭😭
pinne nokkiyo
എനിക്കു ഡേറ്റ് akan '5 days ഉണ്ട് ബട്ട് check chaithu പോസിറ്റീവ്
Congrats 💕 dear
എന്റെ വൈഫിന് പീരീഡ്‌സ് കഴിഞ്ഞ് 27 ദിവസമായി . ഛർദ്ദി ഒഴികെയുള്ള pregnancy early symptoms എല്ലാം കാണിക്കുന്നുണ്ട്. പക്ഷേ ഇവ മുൻ മാസങ്ങളിലും കണ്ടിട്ടുണ്ട്. പ്രഗ്നൻസിക്ക് സാധ്യതയുണ്ടോ . പോസിറ്റീവ് ആയിരിക്കുമോ ? Please pray for us ..... മറുപടി പ്രതീക്ഷിക്കുന്നു.
Pieredsende ella simtamsum undayitt prgnansi positeevayavar undo
എനിക്ക് 25നാണ് date. ഞാൻ 24 ടെസ്റ്റ് ചെയ്തു പോസിറ്റീവ്. 😍
Symptoms undayiruno
@@miniscreenviewers5306 ആ. സിംപ്‌റ്റംസ് കണ്ടിട്ടാണ് ടെസ്റ്റ് ചെയ്തത്.
@@mufeedamufi1824 enthoke symptoms undayirunu
@@mufeedamufi1824 eyalku period aavunapole pain undayiruno adivayaril
@@mufeedamufi1824 enikum innanu date. Adivayaril suji kuthuna pole idakidaki oru light painum. Sheenavum gas inte preshnavum mathrame ollu.
വെറുതെ ഒരു കുട്ടിയെ കിട്ടിയിട്ട് കാര്യമില്ലല്ലോ ആരോഗ്യവും ആഫിയത്തും ദുനിയവിനും ആർഗിരതിനും ഉപകാരം ഉള്ള കുട്ടിയെ കിട്ടാൻ ആയിരിക്കും റബ്ബ് വൈകുകുന്നത് അങ്ങെനെ സമാദാനപെടാം ദുആ ചെയ്യണേ
Madam, when to do home pregnancy test in case of irregular periods
എത്ര ദിവസംബന്ധപെടണം ആണ് കുട്ടി ഉണ്ടാക്കാൻ മെൻസ സ്സായ ദിവസം തൊട്ട് പറയോDr, ചിരി എന്നു Oകാണാൻ ഇഷ്ടമാണ് Dr, ചിരി കാണാൻ നല്ല ഭംഗിയാ
പെരിയഡ്‌സ് കഴിയുന്ന day തൊട്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ബന്ധപ്പെടാം ഡോക്ടർ വേറെ വീഡിയോ ൾ parayunnund
മാഡം ബന്ധപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞ് രണ്ട് മാസത്തിലെ പീരിയഡ് വന്നു ഇപ്പോൾ അതിന് ശേഷം തീയതി കഴിഞ്ഞിട്ടും പീരിയഡ്സ് ആകുന്നില്ല ഇത് പ്രെഗ്നൻസി ആകാൻ സാധ്യതയുണ്ടോ
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
Very Informative .Thank You Doctor.
എനിക്ക് ഈ കാർഡ് കാണുന്നധ് തന്നെ പേടിയാ
Nikum😊
@@lijijames9993 enikum ☺️
@@sunilbabusunilbabu2442 njan ipo pregnant anu daa
@@lijijames9993 എത്ര ആയി ചേച്ചി ഞാൻ ഇന്ന് text നോക്കി നെഗറ്റീവ് ആണ് ചേച്ചി നെഗറ്റീവ് കാണുമ്പോൾ എന്റെ nej പിടയും 😊
@@sunilbabusunilbabu2442 15 weeks and 1 day
മേടം ആ ഞാൻ പ്രഗ്നൻറ് ആണ് ഫസ്റ് സ്കാനിംഗ് 3weeks കഴിഞ്ഞ ഡോക്ടർ suggest ചെയ്തിരുന്നു, സ്കാനിങ്ങിൽ 7weeks and 1 day കാണിക്കുന്നുണ്ട് എന്നാൽ ബേബിയെ കാണുന്നില്ല എന്തുകൊണ്ടാവും ഇങ്ങനെ, രണ്ടു വീക്ക് കഴിഞ്ഞ് സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞിരിക്കുകയാണ്
മലപ്പുറം ഇവിടെ ആണ്
കൃത്യം,,, വ്യക്തം...
👍👍👍
ഇപ്പോൾ വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ
Today tested positive ❤️
Congratss💝💝💝💝😍😍
Thank u🥰
Congrats
ഞാൻ കാത്തിരിപ്പിലാണ് ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി 😔 കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാൾ ആയി 😔ഓരോ മാസവും പ്രേതിക്ഷയിൽ ആണ് 😔
എന്നിട്ടും എന്റെ പ്രേതിക്ഷകൾ........ 😔തെറ്റാണ് 😭😭😭😭
Doctorne kanicho
@@anjanakrishna9585 mm കാണിച്ചു 2 month പ്രെഗ്നന്റ് ആണ് ദൈവം എന്റെ പ്രാർത്ഥന കേട്ടു 🤩Thank god
@@itsme___liyalione3412 ലക്ഷണം എന്തായിനും
@@myworld-vt8dr ക്ഷീണം, ഫുഡ്‌നോട് വെറുപ്പ്, 😊
@@athuz8924PCOD😔 ഇപ്പൊ മാറി 😊
ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ല ഇപ്പൊ വയസ്സേ എനിക്ക് വയസ്സ് 44 ആയി എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു ഭർത്താവിന് കൗണ്ട് കുറവാണ് കുഞ്ഞിനെ വേണം ഇപ്പോൾ ഇപ്പോൾ എനിക്ക് ഒരു ഇപ്പോൾ ഒരു പ്രശ്നമുണ്ട് പീരീഡ് ആകുന്നില്ല രണ്ടുമാസമായി
Mam thanks ..now my result is positive😍
Congrats dear
Malappurath ഇപ്പോഴും angane അല്ല എന്തിനാ ഞങ്ങളെ മലപ്പുറത്തെ ഇങ്ങനെ തരാം താഴത്തുന്നത് ഇപ്പോ angane ഒന്നും ഉണ്ടാവില്ല എന്ന് നിങ്ങൾക് തന്നെ അറിയാവും പിന്നെ വെറുതെ angane ഒക്കെ പറയണൂ
എന്നെ 15 കഴിഞ്ഞപ്പോ കഴിപ്പിച്ചു ഞാൻ കോഴിക്കോടണ് ഇപ്പൊ 25 ആയി 3 കുട്ടികൾ 🤣🤣
9യേർസ് മാര്യേജ് കഴിഞ്ഞു two abortion, eppol date തെറ്റി നിൽക്കുന്നു ടെസ്റ്റ് ചെയ്യിതു രണ്ടു പ്രാവിശ്യം ചെയ്യ്തത് നെഗറ്റീവ് റിസൾട്ട് ബട്ട് പീരിയഡ് ആയിട്ടില്ല എന്തെകിലും സ്കോപ്പ് ഉണ്ടോ പ്ലീസ് റിപ്ലേ mam
Nthayi... Positive ano
@@Hijabigirl48 no, period vannu
മാഡത്തിന്റെ സൗണ്ട് സൂപ്പർ ആണ്
ഇന്ന് ഞങ്ങൾ ടെസ്റ്റ് ചെയ്തു പോസിറ്റീവ് ആയി..
Kattab waiting ahnu ellarum onnu prardhikkanam 🙏🥹
ഡോക്ടർ പ്രെഗ്നന്റ് ആണ് എന്ന് ബ്ലെഡിൽ എപ്പോ അറിയാൻ പറ്റും
Manju Achu video l parayunnundallo