എല്ലാവരെയും പിടിച്ചിരുത്തും എന്റെ ഔദ്യോഗിക ജീവിതത്തിലെ ഈ അനുഭവ കഥ | Pregnancy & Delivery | MBT

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 911

  • @drsitamindbodycare
    @drsitamindbodycare  4 года назад +74

    14:20 വരെ മാത്രമേ വീഡിയോ ഉള്ളൂ . അതിനു ശേഷം ഞാന്‍ background music കട്ട്‌ ചെയ്യാന്‍ വിട്ടുപോയി. സോറി .
    ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു .
    Docwise enna app install cheythu athiloode cheyyavunnathaanu .
    എന്റെ DOCWISE pin- DSHKQ

  • @__love._.birds__
    @__love._.birds__ 3 года назад +44

    ഡോക്ടർ പോലെ ഒരു നല്ല മനസിനു ഉടമയെ കിട്ടാൻ പാടാണ് ❤️❤️👍👍😍😍

  • @jmsbondgaming007
    @jmsbondgaming007 3 года назад +19

    നല്ലൊരു മനസ്സ് കാണിച്ച മം ഒരു 100വർഷം നന്നായി ഇരിക്കട്ടെ❤️❤️❤️❤️💋💋

  • @geethusureshgps
    @geethusureshgps 3 года назад +40

    മാഡത്തിന്റെ അനുഭവകഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ്... ഇങ്ങനെയും സമൂഹത്തിൽ നടക്കുന്നുണ്ട് എന്ന് അറിയാലോ.. ❤️
    ഇത്രയും നല്ല രീതിയിൽ ഈ സന്ദർഭത്തെ കൈകാര്യം ചെയ്ത Dr. ക്ക് വലിയ ഒരു സല്യൂട്ട്.. 🙌💋

  • @geetham7873
    @geetham7873 3 года назад +31

    ആത്മാർഥമായി എടുക്കുന്ന തീരുമാനങ്ങൾ ക്കൊപ്പം എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 🙏

  • @hibaminnus123
    @hibaminnus123 3 года назад +34

    മാഡത്തിനോട് ഒരുപാട് സ്നേഹവും ബഹുമാനവും തോനുന്നു. God bless you❤

  • @athiravinu499
    @athiravinu499 3 года назад +119

    👍👍👍👍👍 kettapo സങ്കടം വന്നു, എന്തായാലും കുഞ്ഞു നല്ലൊരു സ്ഥലത്തു ഉണ്ട് എന്ന് mam പറഞ്ഞല്ലോ അത് കേട്ടപ്പോ സന്തോഷം 😍 നന്നായി വളരട്ടെ അവൻ

  • @archanaradhakrishnan4814
    @archanaradhakrishnan4814 4 года назад +265

    വല്ലാത്ത ബഹുമാനം തോന്നുന്നു ഡോക്ടർ ദൈവം നിങ്ങളെ രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏

  • @zanhazayan8073
    @zanhazayan8073 4 года назад +142

    എന്റെ mom ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള അടുപ്പവും റെസ്‌പെക്ടറും കൂടി കൂടി വരുന്നു ,i love you mom

  • @rahimaak4182
    @rahimaak4182 4 года назад +34

    ഒരു കുഞ്ഞികാല്‍ കാണാന്‍ കൊതിക്കുന്ന ഞാൻ 😞 really touching story... കുഞ്ഞിനെ കൊടുക്കുന്നത് കേട്ടപ്പോൾ സങ്കടം വന്നു

  • @manjuraju7093
    @manjuraju7093 4 года назад +144

    സ്വന്തം അമ്മ യോട് പോലും പറയാതെ പറ്റിച്ചു നടന്ന ആ കുട്ടി ഒരു വല്ലാത്ത പഹയത്തി തന്നെ ,ഈ അനുഭവം കേട്ടിട്ടു തന്നെ ഭയമാകുന്നു

    • @seenaks513
      @seenaks513 4 года назад +31

      Truth is She got Raped by a Elderly old man. Its not her mistake. What she can do at that age ?

    • @smithasmitha5451
      @smithasmitha5451 Год назад

      ​@@seenaks513റേപ് ആണേൽ അവൾ അമ്മയോട് പറഞ്ഞേനെ അല്ലേൽ ആദ്യം dr പറഞ്ഞേനെ... ആയാളോട് ഇഷ്ടം ഉണ്ടായിട്ട് തന്നെ അവൾ പ്രെഗ്നന്റ് ആയീ... അല്ലേൽ ഡേറ്റ് ടൈം അവൾ തുണി കഴുകി ഇട്ടു. അമ്മേ പറ്റിക്കയില്ല.. അമ്മോട് കാര്യം പരേയും ഹോസ്പിറ്റലിൽ വരുമ്പോൾ പോലും അവൾ കള്ളം പറഞ്ഞു അയാളെ സേഫ് ആക്കാൻ അല്ലെ അത് 😊

  • @saranyaabijith2931
    @saranyaabijith2931 3 года назад +261

    ഈ ഒരു സംഭവം നല്ല രിതിയിൽ കൈകാര്യം ചെയ്ത ഡോക്ടർക്ക് ഇരിക്കട്ടെ എൻ്റെ കൈടി 👏👏👏

  • @sajeevandna12345
    @sajeevandna12345 3 года назад +13

    Dr ഈ കേസ് കൈകാര്യം ചെയ്ത രീതി .. സത്യം ..!നിങ്ങൾ നല്ല ഒരു ഡോക്ടറാണ് ..

  • @songsdeva4610
    @songsdeva4610 4 года назад +288

    ചില നേരങ്ങളിൽ നിങ്ങൾ ഡോക്ടർ മാർ ദൈവങ്ങളെ പോലെ ആണ് എന്ന് മാം തെളിയിച്ചു ... ആ കുട്ടിക്കും മാമിനും നല്ലത് വരട്ടെ

  • @alfahadameer6358
    @alfahadameer6358 3 года назад +5

    Mam, എനിക്ക് ഇതുകേട്ടപ്പോൾ റെസ്‌പെക്ട് തോന്നുന്നു. എന്നെങ്കിലും നേരിട്ട് കാണാനായാൽ സന്തോഷം..... ഞാൻ ഓടി വരും, അത്രയ്ക്കിഷ്ട്ട എനിക്ക് ഡോക്ടറെ 🌹🌹🌹🌹🌹🌹ലവ് you

  • @Semeera-py3vd
    @Semeera-py3vd 3 года назад +55

    ഡോക്ടറുടെ സ്നേഹത്തോടെയുള്ള സംസാരം കേൾക്കുമ്പോൾ നേരിൽ കാണാൻ തോന്നിപോകും'

  • @ligeshkb2728
    @ligeshkb2728 3 года назад +15

    എന്തായാലും ആ കൊച്ചിനോട് ഈ ചെറ്റത്തരം കാട്ടിയവന് നല്ലൊരു നമസ്കാരം 🙏അദ്ദേഹം ചെയ്ത തെറ്റിന് ആ കുടുംബത്തിൽ ഉള്ള ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തരുത് എന്ന് പ്രാർത്ഥിക്കുന്നു കാരണം കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലോ 😞

  • @Nuwaib-NHN
    @Nuwaib-NHN 4 года назад +241

    Dr ന്റെ അനുഭവങ്ങൾ കേൾക്കാനാണ് എനിക്കിഷ്ടം 😍😍

  • @sujithrasujithra2409
    @sujithrasujithra2409 3 года назад +13

    I love u dr അമ്മാ, അമ്മയെന്നു വിളിച്ചത് മറ്റൊന്നും കൊണ്ടല്ല, dr നോട്‌ അമ്മയോട് തോന്നുന്ന സ്നേഹം എപ്പോഴും തോന്നാറുണ്ട് 😍😍

  • @nairanabeel4230
    @nairanabeel4230 4 года назад +32

    Mamne kandapothanne oru positive energy.. inganayrikanam oru docter💐💐

    • @shadiluuu
      @shadiluuu 4 года назад +1

      നല്ല ഡോക്ടർ അല്ലഹു അനുഗ്രഹിക്കട്ടെ നിങ്ങൾ ക് ആഫിയത്തും ആയുസ് നൽകട്ടെ

  • @susammaalex5184
    @susammaalex5184 3 года назад +17

    ഡോക്ടർ ക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @shahanasherin6431
    @shahanasherin6431 3 года назад +50

    എനിക്ക് പിരീഡ്‌സ് തെറ്റി ആണ് വരാറുള്ളത്. 2 മന്ത് ഒക്കെ കയ്യും. അ ഒരു കാരണം കൊണ്ടാണ് ഞാൻ ഇൗ വീഡിയോ കണ്ടത്. പക്ഷേ. ബഹുമാനം തോന്നുന്നു നിങ്ങളോട്. ആ കുഞ്ഞ് പാവം

    • @Lilygirl6085
      @Lilygirl6085 3 года назад

      Doctre kanicho?enit

    • @shahanasherin6431
      @shahanasherin6431 3 года назад +1

      ഒരുപാട് കാണിച്ചത് ആണ്. എന്നിട്ടും മാറിയില്ല. ഇപ്പൊ ഓൺ ആൻഡ് ഓൺ ന്റ് വുമൺ ക്യാമ്പണിയൻ എന്ന ഒരു മരുന്ന് കുടിക്കുന്നു. 9 ബോട്ടിൽ കുടിക്കണം. 2 എണ്ണം കുടിച്ചു. ഇപ്പൊ ശെരി ആയി വരുന്നുണ്ട്

    • @chilanka77
      @chilanka77 3 года назад

      @@shahanasherin6431 ...thadi undo siss..Enikum eganeyaa..pinne hair flw undo

    • @shahanasherin6431
      @shahanasherin6431 3 года назад

      @@chilanka77 undaayirunnu. Ayurvedic hair oil thechappo mudi koichil kuranju.

    • @chilanka77
      @chilanka77 3 года назад

      @@shahanasherin6431 @👍ok😍

  • @fathimaufathimau7796
    @fathimaufathimau7796 3 года назад +188

    പാവം ആ കുഞ്ഞ്. അത് എന്ത് തെറ്റ് ചെയ്തു. അനാഥയായി ജീവിക്കേണ്ട അവസ്ഥ. പാവം. ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. ആമീൻ

  • @jefffir6323
    @jefffir6323 3 года назад +14

    Everyone needs a doctor likes you

  • @lakkudulakkudupoppoplakkud9841
    @lakkudulakkudupoppoplakkud9841 Год назад +1

    Dr. സ്വഭാവംപോലെ നിങ്ങടെ ഭംഗിയും വളരെ ഇഷ്ട്ടം തോന്നുന്ന dr ആയുസ്സും ആരോഗ്യം ദൈവം ഇഷ്ട്ടം പോലെ നൽകട്ടെ

  • @safaalan1977
    @safaalan1977 3 года назад +12

    12 varshaayi ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു😭😭

    • @sheenageorge7089
      @sheenageorge7089 3 года назад

      Homeo treatment undu

    • @sakhavintesakhi8014
      @sakhavintesakhi8014 3 года назад +2

      Allah tharathirikillaa njaan Okey 18year kayinja undaaye dua cheyyu kutty illathavark Okey kuttye kittattee .enik kuttykal illa 1year aayi🤲🤲🤲

  • @messyeatingchannel77
    @messyeatingchannel77 4 года назад +22

    മേഡം ആദ്യം കേട്ടപ്പോൾ കുറച്ച് ചിരി വന്നു, ഡോക്ടർ ദൈവ തുല്യം ആണന്ന് പറയുന്നത് മേഡത്തെ പോലെ ഉള്ള ഡോക്ടറിനെ കാണുമ്പോൾ ആണ്

  • @shereenanejeeb2726
    @shereenanejeeb2726 3 года назад +44

    ഡോക്ടർ ആണ് യഥാർത്ഥ മാലാഖ🧚‍🧚🧚‍♀️

  • @shabutabu1200
    @shabutabu1200 4 года назад +241

    നെഞ്ചിടിപ്പോടെ ഇരുന്നു മുഴുവൻ kettu😰

  • @thafseerrahath2453
    @thafseerrahath2453 4 года назад +10

    Ammme ennne urakke vilikkkan patttiya oru manushya janmam 😍😍😍😍😍

  • @sajithsuresh5960
    @sajithsuresh5960 4 года назад +13

    Oh ath ഒരു അവസ്ഥ തന്നെയാ എനിക്ക് അറിയാം ഞാനും ഒരു നേഴ്സ് ആണ്

  • @scgrose03
    @scgrose03 4 года назад +131

    Hats off to all doctors who handle situations like this so carefully and with positivity 👏🏻👍🏻

  • @nahala.s.1760
    @nahala.s.1760 Год назад

    Dr നിങ്ങളെ ഒരുപാട് ഇഷ്ടായി എല്ലാം വീഡിയോസും കാണാറുണ്ട് നല്ല ഒരു സ്വഭാവം കെട്ടിരിക്കാൻ തോന്നും സംസാരം ബയഗര വിനയം ഒരു രോഗി വരുബോൾ dr എങ്ങനെ പെരുമാറുന്നു അതിന് അനുസരിച്ചവും മെഡിസിനെക്കാൾ ഗുണം ചെയ്യാ നല്ല സ്‌നേഹം ഉള്ള dr സിനെ കണ്ടാൽ മെഡിസിൻ പോലും വേണ്ട അവരെ ഒന്ന് കാണ്ടമാതി രോഗത്തിന് ശമനം കിട്ടും അതുപോലെ ആണ് മേടം ഒരു പാട് eshtathodee🥰🥰

  • @പ്രകൃതി-ബ3ര
    @പ്രകൃതി-ബ3ര 4 года назад +54

    aa penkuttyude nalla manasu kondairkum aa kunjinu nalla oru sthalm kittyathu...ariyatha prayathil patiyathale daivam kshamittundairkum...

  • @bornonlyfordie6882
    @bornonlyfordie6882 3 года назад +1

    ഞാൻ പ്രസവിക്കാൻ labour roomil കിടന്നപ്പോഴും അവിടെ ഇത് പോലെ ഒരു പെൺകുട്ടി പ്രസവിക്കാൻ വന്നിരുന്നു...തീരെ ചെറിയ പ്രായം അല്ല.. പക്ഷെ അവരെ കണ്ടപ്പോ എന്തോ ഒരു mentaly abnormality പോലെ തോന്നി... പാവം..പക്ഷെ അവിടെ ഉണ്ടായിരുന്ന dr അവർ married അല്ല എന്നറിഞ്ഞപ്പോൾ insult ചെയ്യുമ്പോലെ ഒക്കെ ആണ് സംസാരിച്ചത്..labour roomil അന്ന് ഒത്തിരി delivry cases ok ഉണ്ടായിരുന്നതാ.. എല്ലാരും കേൾക്കെ ആണ് അവർ സംസാരിച്ചതും അവരെ കുറിച്ച് അവിടെ nurse മാരോടൊക്കെ discussn നടത്തിയതും.. ഞാൻ 3 four bed അകലെ ആണ് കിടന്നിരുന്നത്

  • @liyaskitchen6034
    @liyaskitchen6034 4 года назад +7

    മാം എന്താ പറയ വാക്കുകൾ ഇല്ല്ല
    ദൈവം അയച്ച മാലാഖ യാൻ മാം ആ കുട്ടിയുടെ കാര്യത്തിൽ

  • @rasheedaponusrasheedaponus8037
    @rasheedaponusrasheedaponus8037 4 года назад +1

    ചിലപ്പോൾ ചില മനുഷ്യൻ ദൈവം ആവാറുണ്ട്. അതുപോലെ dr അവരുടെ ദൈവം ആയത്... മനുഷ്യർക് തെറ്റ് പറ്റും നമ്മൾ ദൈവം അല്ലല്ലൊ.. അവിടെ ദൈവം ആവുക ഇതുപോലെ ഉള്ള മനുഷ്യർ ആണ്.. dr നല്ലത് വരട്ടെ🙏

  • @rukzasheb3562
    @rukzasheb3562 4 года назад +27

    Ee story ketaapol dr nood ulla sneham irattiyaaath enikk maathramano?? Really luv uhh mom🥰🤗

  • @mycaramaze8477
    @mycaramaze8477 4 года назад +19

    Scary story ella penkuttykalkum oru abhadham pattadhirikattey mam ur such a motivator thanku

  • @remadevisreekumar1602
    @remadevisreekumar1602 4 года назад +11

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @SicyShijoy
    @SicyShijoy 9 месяцев назад

    Doctoril oru nalla amma manasu koodi kandu... ❤❤❤ Orupadu nanmakal nerunnu...🙏🙏

  • @divyapadmagiri
    @divyapadmagiri 4 года назад +47

    This really felt like a movie story...
    you are really a great human with immense positivity in heart 😊 🙏🏻

  • @jayakrishnan412
    @jayakrishnan412 4 года назад +17

    Dr you are such an amazing person , love ur stories.

  • @adithyasree8237
    @adithyasree8237 3 года назад +7

    Hatts off to u dr... Ningale pole ullavare aanu... chilasamayam ethu penkuttikum avishyam.... Attitude polichu

  • @keerthanadaskjdaskj3557
    @keerthanadaskjdaskj3557 4 года назад +15

    LOve uuuu sooooo much Mam ethu pole oru manasu ellarkum undakillla👍

  • @deepikapulukkul9913
    @deepikapulukkul9913 4 года назад +29

    So sweet doctor the way u talk affectionately love u😘

  • @jayashreesuresh8551
    @jayashreesuresh8551 3 года назад +11

    Dr we are so proud of you after hearing this real life story..God bless you

  • @kunjeeesfathima4273
    @kunjeeesfathima4273 4 года назад +62

    മാം .ഒരു സിനിമ കഥ പോലെ ഉണ്ട്, കെട്ടിരുന്നു പോയി

  • @MOHAMMEDALI-gg5wf
    @MOHAMMEDALI-gg5wf 4 года назад +2

    പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെ പോലും മുതിർന്നവരുമായി സ്വകാര്യതയിൽ അടുത്തിടപഴകാൻ അനുവദിക്കരുത്, ഡോക്ടറുടെ വിവരണം കേട്ടപ്പോൾ ഗൾഫിലെ ഒരു ഇംഗ്ലീഷ് പത്രത്തിൽ വായിച്ച സംഭവകഥ ഓർമ്മവന്നു, അറബിയുടെ 15 വയസ്സുള്ള മകളും സെർവന്റ് ഫിലിപ്പൈൻകാരിയും ഒന്നിച്ചായിരുന്നു ഉറക്കം അതിനിടെ സെർവന്റ് പെണ്ണ് നാട്ടിൽ പോയി രണ്ടുമാസം കഴിഞ്ഞപ്പോൾ അറബിയുടെ മകൾക്ക് ഗർഭലക്ഷണങ്ങൾ പാവം നിഷ്കളങ്കയായ പെൺകുട്ടി .... അന്വോഷണത്തിൽ സെർവെന്റ് പെണ്ണല്ല ആണായിരുന്നെന്ന് സ്ഥിരീകരിച്ചു

  • @thahirathafsi7275
    @thahirathafsi7275 4 года назад +15

    doctor u r really great☺

  • @anugrahasreekuttanas5009
    @anugrahasreekuttanas5009 3 года назад +1

    Docter, നിങ്ങളെ ചില നല്ല പദ്ധതികൾക്കായി ദൈവം ഭൂമിയിലേക്ക്‌ അയച്ചതാണ്.... ആ പദ്ധതികൾ മനസിലാക്കി പ്രവർത്തിക്കു.... god bless u

  • @noushadcheri5900
    @noushadcheri5900 3 года назад +3

    ഡോക്ടരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @v3d858
    @v3d858 4 года назад +16

    Dr നിങ്ങൾ നല്ലോരു മനസിന്റെ ഉടമയാണ്

  • @leenavo4288
    @leenavo4288 4 года назад +14

    God bless you mam🙌🙌🙌🙌🙌🙌

  • @najlaaslam2586
    @najlaaslam2586 3 года назад +4

    Dr nalla oru dr mathram alla
    Nalla oru manassin udama koodi aan.

  • @adipolipkd4308
    @adipolipkd4308 4 года назад +11

    Nthu rasa momintey samsaram😊😊😊👍👍

    • @ambilidas386
      @ambilidas386 4 года назад

      Satyam!!! Nalla samsaram aanu ☺️☺️☺️☺️

  • @abhijith.sundar4974
    @abhijith.sundar4974 3 года назад +11

    ഇത് കേട്ടപ്പോ ഞാനും ഞെട്ടി 🙄🙄🙄

  • @leenarajendran665
    @leenarajendran665 4 года назад +12

    Love you doctor...🥰🥰🥰🥰

  • @sajidhamehaboob4115
    @sajidhamehaboob4115 3 года назад +4

    കഥ കേൾക്കുന്നത് പണ്ടേ എനിക്കിഷട്ടമാണ്. മാം പറയുമ്പോൾ പ്രത്യേകിച്ചും

  • @sheenachandrasekaran1487
    @sheenachandrasekaran1487 3 года назад +3

    ഡോക്ടർ എന്റെ മേമ്മ യുടെ മകൾ സെയിം ഇതേ അവസ്ഥ 9മാസം അറിഞ്ഞില്ല മാസം ഇതു പോലെ തുണി കഴുകി ഇടും അപ്പൊ വിചാരിച്ചു എല്ലാം കരറ്റ് ആണ് പക്ഷെ ഒരു മരുന്ന് പോലും ഇല്ല tt ഇല്ല എന്നിട്ടും പ്രസവിച്ചു പെൺ കുട്ടി ഇപ്പൊ ഒരു വർഷം ആയി ഇപ്പൊ ആ കുട്ടിയെ നോക്കി ഇരിക്കുന്നു 😪😪😪😪😪😪😪

  • @aprockstars638
    @aprockstars638 4 года назад +25

    ചിന്തിക്കാൻ പോലും പറ്റുന്നില്ല...

  • @ramitasujith5563
    @ramitasujith5563 3 года назад +9

    Oooo Dr .... U r a great Doctor 👏👏🙏🙏

  • @thasneemkannanchery2093
    @thasneemkannanchery2093 4 года назад +62

    adopted kunj nalla oridath ethi ennu kettappol endo oru samaadanam ....

  • @Vv-gi9yy
    @Vv-gi9yy 4 года назад +6

    Doctor again hats off .. you are such a good human being ..

  • @mercythomas9703
    @mercythomas9703 3 года назад +5

    മേഡത്തിനെ പോലെ ഉള്ളവരെ ആണ് ഡോക്ടർ ദൈവം ആണെന്ന് പറയുന്നത്. Great

  • @rizafasna4996
    @rizafasna4996 4 года назад +32

    Hi Dr njaan 37 week pregnant aan ...corona Karanam dr op illa...nte last scanning kaynjitilla...full tension l aan...plz pray for me...

    • @meenumeenakshi2071
      @meenumeenakshi2071 4 года назад +1

      Tension onnum aakendeda... Be cool

    • @ShanibaNiyas
      @ShanibaNiyas 4 года назад

      Riza farsana. Evideya sthalam

    • @sabnaabhilash8141
      @sabnaabhilash8141 4 года назад

      Dont worry

    • @lulu5173
      @lulu5173 4 года назад +2

      Tension onnum aakenda ..ellam athintethaya samayath bangiyaayi nadakkum..samdhoshavathiyaayi irikku..kochuvava ye orthu

    • @hajarathasneem2315
      @hajarathasneem2315 4 года назад +2

      Tension onnum aavanda...dlvryk inim time undallo...scanning cheythillaann vigarich pedikyenda .karanm njn usa il aanu..ivde 9 month scanning cheyyarilla...dlvry okke nalla reethiyil thanne nadakkum..god bless you..

  • @nishagopinathan8294
    @nishagopinathan8294 3 года назад +2

    Dr, എടുത്ത പോസിറ്റീവ് ആയ തീരുമാനം ആ കുഞ്ഞി നും അമ്മയ്ക്കും ആ മാതാപിതാക്കൾ ക്കും അനുഗ്രഹം ആയി. Dr മൂലം ആ കുഞ്ഞിന് ഈ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ചു,Dr നെ ഈശ്വരൻഅനുഗ്രഹിക്കട്ടെ.

  • @gowricherulil9315
    @gowricherulil9315 3 года назад +5

    Nalla dr handled nicely god bless u you have got a broad mind

  • @kavya967
    @kavya967 3 года назад +9

    പ്രെഗ്നൻസി ഒക്കെ എത്ര നാള് മറച്ചു വെക്കാൻ പറ്റും... Periods ആവാത്തത് ഒളിപ്പിക്കാൻ പറ്റുമായിരിക്കും പക്ഷെ ബാക്കി symptoms ഒക്കെയോ... 🙄.. എങ്ങനെ ആയാലും അമ്മമാർക്ക് മനസ്സിലാവില്ലേ....?

    • @veenass2931
      @veenass2931 3 года назад +2

      Symptoms undakanm enn ila... Njn pregnant aayppo oru symptoms illayrnnuu...

    • @rubeenarubi1351
      @rubeenarubi1351 3 года назад

      Aado ee patgrathilum mattum okke vayikkumbo albhudham thonnum...prasavikkunnathu polum veetukar ariyunnilla 😐

  • @arya4679
    @arya4679 4 года назад +20

    morhology imporvment ചെയ്യാൻ endhokk ചെയ്യണം?
    അറിയുന്നവർ റിപ്ലൈ തരണേ 😪

  • @sreelakshmi4575
    @sreelakshmi4575 4 года назад +9

    ഡോക്ടർ , ഞാൻ അടുത്തറിയുന്ന ഒരാളിനും ഇതുപോലൊരവസ്ഥയുണ്ടായി. നമ്മുക്ക് അവരെയും കുടുംബത്തേയും സമാധാ പിക്കാൻ അല്ലെ കഴിയു. അറിയാതെ പറ്റി പോയൊരു തെറ്റെന്നു പറയാൻ പറ്റില്ല എന്നാലും നമ്മുക്ക് ആ കുടുംബത്തിൻ്റെ അവസ്ഥ ഓർക്കുമ്പോൾ ഉള്ള ഒരു ദുഃഖം. നമ്മുക്ക് അവരെ കുറ്റപ്പെടുത്താൻ പറ്റില്ലലോ. ഇപ്പോൾ ആ കുട്ടിയും വിവാഹം കഴിഞ്ഞ് ഹാപ്പി ആയി ജീവിക്കുന്നു. എന്നാലും അവളുടെ ഭർത്താവിന് ഇപ്പോഴും ഒന്നും അറിയില്ല. അവർക്കൊരു കുട്ടിയും ഉണ്ട്. പക്ഷെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഒരു പെൺകുട്ടിയെയും പ്രസവിച്ച പെൺകുട്ടിയും ഒരു കന്യകയായ പെണ്ണിൻ നിന്നും വ്യത്യാസ്ഥമായിരിക്കില്ലേ ഡോക്ടർ .ഇത് പുരുഷനു മനസിലാവും എന്നാണ് എൻ്റെ അറിവ് ഇത് തെറ്റാണോന്ന് എനിക്ക് അറിയില്ല: ഡോക്ടർ ഞാൻ എൻ്റെ ഒരു സംശയം ചോദിച്ചു എന്നു മാത്രം..... ഇനിയുള്ള പെൺമകൾക്കൊന്നും ഇതുപോലൊരവസ്ഥ വരാതിരിക്കാൻ നമ്മുക്ക് അമ്മമാർക്ക് ശ്രദ്ദിക്കാം .....

    • @rejiir3841
      @rejiir3841 4 года назад

      😥

    • @Alistairdam
      @Alistairdam 4 года назад

      Ellardem karyathil agana applicable ayirikkilla, chilarde vagina might retain the previous condition, vaginal wallinu korachoodi elasticity ullathalle, ellarkum athu pole avanm ennila, chilar virgin aya kuttikale kalum fit and in shape um ayirikkum.

  • @ragivinod2747
    @ragivinod2747 3 года назад +3

    ഡോക്ടർ നിങ്ങൾ ദൈവമാണ്

  • @suisathi23
    @suisathi23 3 года назад +1

    പൊന്നോമനയുടെ കാര്യം ഡോക്ടർ പറയുന്നത് കേട്ടപ്പോ തന്നെ നെഞ്ച് പിടഞ്ഞു....കരഞ്ഞു പോയി... എത്ര പേരാണ് കുഞ്ഞുങ്ങൾ ഇല്ലാതെ...എന്തിനാ ദൈവമേ ഇങ്ങനൊക്കെ കുഞ്ഞുങ്ങളെ കൊടുക്കുന്നത്... കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് അവർക്കായി കാത്തിരിക്കുന്നവർക്ക് koduthuudaayirunno

  • @dilshafaihas
    @dilshafaihas 4 года назад +5

    Oru vdo veruthe irunnapo kandatha ippo ethranam aayi kaanunne ennu enik thanne ariyilla nice presentation oru positive talk ....also subscribed doc u r awsm 👍👍👍

  • @satheeshy5792
    @satheeshy5792 4 года назад +11

    Hats off Dr👌👌👌

  • @neethumm491
    @neethumm491 3 года назад +1

    Mam nalla reethiyil ആണ് എല്ലാ situationsilum handil cheyyunnathu narration nannayitund☺️

  • @seleenaashraf7195
    @seleenaashraf7195 3 года назад +1

    Oru amma ennum thengum aa kunjine kurichorth enik vallathe vedhanichu ee story ketitt😭

  • @henumanialhen9371
    @henumanialhen9371 4 года назад +24

    Really u r a good Doctor

  • @shanunousha7310
    @shanunousha7310 4 года назад +18

    Endayalum kertappol oru veshamam ammayude adutunnu kunchu verpiriyukayalle 😢ipo aa kunhinu etrayayi kanum

  • @sherishemisheri8371
    @sherishemisheri8371 4 года назад +21

    10 varshamayi oru kunjinu vendi kathirikkunnu..ee kadha kettappol anik😭 kannu nirayunnu mam. Aa kunjine patty orthappol adinekalere.😭😢 andoke ee loath nadakkunnu alle ..

  • @fazilaa1203
    @fazilaa1203 Год назад

    Enthayalum aa kunj nalloru sthalthanennarinjappol orupad santhosham mam😊

  • @dhyamiparusss1921
    @dhyamiparusss1921 3 года назад +2

    Cheriya prayathil partita oru abadham anthayalum drinte Nalla manasukondu as kudumbam rekshapettu god bless you mommm

  • @lekshmylekshmy8108
    @lekshmylekshmy8108 4 года назад +24

    എത്ര എത്ര നല്ലതും ചീത്തയും കാര്യങ്ങൾ ഉണ്ടാവും ഡോക്ടറിന്റെ മനസ്സിൽ അല്ലെ.....

  • @palavakapost7309
    @palavakapost7309 3 года назад

    Dr എനിക് 19 വയസ്സ് ഉള്ള പെൺകുട്ടി ആണ് എനിക്ക് ഒരു സംശയം dr പറഞ്ഞ പെൺകുട്ടിക്ക് 17വയസ്സ് അല്ലെ അയാൾ ആരായാലും എവിടെ ആയാലും അയാൾ അത് വീണ്ടും ആവർത്തിക്കില്ലെ ഈ പെൺകുട്ടിയെ സഹായിക്കാൻ മാഡം കാണിച്ച മനസ് മറ്റുള്ളവർ കാണിച്ചില്ല എങ്കിൽ അയാൾക്ക് അത് ഒരു വലിയ വഴിതിരിവ് ആവില്ലെ പിടിക്കപ്പെടാത്ത joker അയാളെ ഒരു തരത്തിൽ dr സഹായിക്കുക ആയിരുന്നു എന്ന് ഞൻ സമർത്തിക്കുന്നില്ല ആ സിറ്റുവേഷൻ dr പറഞ്ഞത് ഞൻ കേട്ടു ജീവൻ വിലപ്പെട്ടത് ആണ് അത് സംരക്ഷിക്കുക എന്നത് കടമയും ആണെന്ന് അറിയാം എന്നാലും അയാൾ തെറ്റ്‌ ചെയ്തിട്ട് പോയത് അയാളുടെ വിജയം ആയപോലെ ആയില്ലെ എനിക്ക് അത് ഉൾകൊള്ളാൻ ആവുന്നില്ല

  • @anufinu9220
    @anufinu9220 4 года назад +19

    ഞാൻ dr ടെ പുതിയ subscriber
    Rahmu kondotty

  • @sindhu5296
    @sindhu5296 3 года назад +1

    oru padu ishtam anu Dr .ammaye

  • @cgjose16
    @cgjose16 3 года назад +5

    Her mature handling saved 4 lives.This is the difference of maturity.

  • @sanuvtp9094
    @sanuvtp9094 3 года назад +2

    Enk
    Orumasamayi. Mensess. Vsnnitt, test. Chaythi. Normalan. Entha. Asgam. Parayamooo. Dr

  • @bonyfrancis1016
    @bonyfrancis1016 4 года назад +6

    Nalla manassu ulla oru docter.Big salute.Valare nannaayt oru big problem atra calm aat aa solve cheydhathu...

  • @aswathyparameshwaran641
    @aswathyparameshwaran641 4 года назад +14

    Mam , How can I contact you? I want to talk to you .

  • @reshmavimalmk01
    @reshmavimalmk01 2 года назад +1

    Oru pravishyam prasavichal rendamathe prasavikkumbol athu nokkunna doctorkku ariyille....

  • @rameessafa9958
    @rameessafa9958 4 года назад +29

    Kunjillathathinte peril innum koodi karanjathe ulloo njan... avashyamullavarkku thanoode allee😪😪😪

  • @kallu6555
    @kallu6555 3 года назад

    Doctor u look like the large version of lekshami nakshatra😍😍😍🤗

  • @mehrinmohmmd7063
    @mehrinmohmmd7063 4 года назад +4

    Iniyum Dr nte anubhavangal pradeekshikkunnu ....hats off u

  • @remyarnair2854
    @remyarnair2854 Год назад +1

    Maaam you are not a doctor, you are an angel 😘❤️ I want to see you , such a lovely maam like a godess

  • @ashnajaleel3904
    @ashnajaleel3904 3 года назад +3

    Ithpole teenage girls ne pattiyal Eghane athine face cheyyum ennnathine patty oru video cheyyuo

  • @dipinvasappan487
    @dipinvasappan487 4 года назад +2

    Medan,I am your new subscriber,Kanda videos Allam eshtamanu by Raji Dipin

  • @SaidSaid-dr2hq
    @SaidSaid-dr2hq 4 года назад +3

    Maam ur great god bless uhhh😘😘

  • @anupriyasajan978
    @anupriyasajan978 3 года назад +2

    Really u r amazing Dr.... 😍💕

  • @sreelakshmi1458
    @sreelakshmi1458 4 года назад +65

    Njan kadathil vachu ettavum nalla docter aaa

    • @zichufaichu
      @zichufaichu 4 года назад +3

      ഞാനും
      💯✔♥