Pregnancy Test Showing Faint Line |Am I Pregnant Or Not?| Evaporation Line| False Negative| Dr Sita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English
ഞങ്ങൾ ഇന്നലെ നോക്കി home test Positive ആണ്, ഇന്നി blood test കൂടെ ചെയ്തിട്ടു ഉറപ്പിക്കാന്‍ വേണ്ടി ഇരിക്കുന്നു, എല്ലാം ok ആയാല്‍ ഞങ്ങളുടെ 8 വർഷത്തെ കാത്തിരിപ്പു ആണ് യാഥാർത്ഥ്യം ആകാൻ പോകുന്നത്
ഞാൻ ഇന്ന് നോക്കി... നെഗറ്റീവ്... ആദ്യമായിട്ടാണ് നോക്കുന്നത്...അതിനു ശേഷം എന്തോ ഒരു വിഷമം... വേണ്ടാത്തവർക്ക് ദൈവം കൊടുക്കും വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് എളുപ്പം കൊടുക്കേമില്ല
എനിക്ക് പിരിയഡ്‌സ് കറക്റ്റ് അല്ലായിരുന്നു. ടാബ്ലറ്റ് കഴിച്ചു പീരിയഡ് ആയി. പിന്നീട് ഓവുലേഷൻ ഡെയ്‌സിൽ കറക്റ്റ് ആയി ബന്ധപ്പെടുക.ശേഷം ഡോക്ടർ അഡ്വൈസ് ചെയ്ത ടാബ്ലറ്റ്സ് കഴിച്ചു. അടുത്ത മാസം പീരിയഡ്സ് ആയില്ല. കറക്റ്റ് അല്ലാത്തോണ്ട് വലിയ പ്രധീക്ഷയൊന്നുമില്ലായിരുന്നു.ഡേറ്റ് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാൽ റിയൽ റിസൾട്ട് കിട്ടി. ഞാൻ നോക്കിയപ്പോൾ രണ്ട് ലൈൻസും നല്ല ക്ലിയറായി കാണുന്നുണ്ടായിരുന്നു. ഇപ്പോൾ 2months❤ എല്ലാവരും എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കുക🌹
Same ente avastha etharunu... Njanum tab kazhichu period correct aki pine aakathond hope onnum elarunu veendum irregular aarikum enu karuthi but pine hospital poyapol pregnant aanenu paranju epol 3 month ayii.... 😊😊
@@Sona-Sbn ororutharkum different type tablets ayirikkumda doctors kodukuka.enik pcod angineyulla issues onumillayirunnu.but tablets kazhichal mathrame periods avunundayirunullu.scanning eduthapozhum oru preshnavumillenanu paranjath.blood kuravan athukondanu ella monthsum period avathathen paranju.adhyamoke one month ayal pinne next month avillayirunnu.pinne athu two months ayi.pinne tablets kazhichal mathram period avuna avasthayayi.then ovuloc enna tablets two months kazhichu periods correct aki.aa timel pregnant avilla.shesham aa tablets nirthi.next period avum munb expected ovulation 5 days kazhinj tablets kazhikan thannu.ath baby peten avanullathanena paranje.aa tablets oru 10 days kazhichu.next period ayilla.date kazhinj one week kazhinj test cheythu positive ayirunnu. Ente problem ayirikillallo ellavarkum so tablets differentayirikum.
Nk ithu pole ayirnnu adyam nokiyapol valare nertha line ayirnnu.m 5 week ayapol heart beat illathe abortion ayi ...ipol ithellam kazhinju 4 month ayi Alhamdulillah innu morning test cheythapol result positive anu ellavarum nk vendi dua cheyyanam scanning ellam ok ayit irikkan
Enik irregular periods aanu pcod problem und test cheith nokiyapo faint line kandu pinneyum test cheith nokiyapo negative kandu one week after again test cheithapo same faint line angane innu dr kk kanichu blood test cheithu Alhamdulillah postive❤
ഞാനും ഒരു+ve റിസൾട്ട് കിട്ടാൻ wait ചെയ്യുകയാണ്. Upt card എല്ലാം വാങ്ങി വച്ചിട്ടുണ്ട്. എന്റെ പീരീഡ്സ് കറക്ട് അല്ല. എങ്കിലും വളരെ പ്രേതീക്ഷയോടെ ഇരിക്കുന്നു. Date കഴിഞ്ഞിട്ട് ഇന്ന് 9days ആയി. എങ്കിലും test ചെയ്യാൻ പേടിയാണ്. അഥവാ ഒരിക്കൽ കൂടി നെഗറ്റീവ് ആയാൽ താങ്ങാൻ പറ്റില്ല. എന്റെ മോൻ എന്നും വന്ന് അമ്മേടെ വയറ്റിൽ കുഞ്ഞാവ ഉണ്ടോ എന്ന് ചോദിക്കാറുണ്ട്. കേൾക്കുമ്പോൾ നല്ല വിഷമം ഉണ്ട്. അവനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.
Faint line first test enkke undairunnu period munbe nokkiyappol Periods date kazhinje 5th day check cheitu innle positive ayi Aaa feel vannappol enikke kunjugal illathavarude vishamam ane feel ayi appo thanee prarthichu kathirikkunnavarke pettannu oru kunjune kodukkanene❤❤
Doctor. രാവിലെ 5.00am ആണ് ടെസ്റ്റ് ചെയ്തത്. ഒരു 3. മിനിറ്റ് നോക്കി negative ആണ് കണ്ടത്. അത് പിന്നെ രാത്രി ഒരു 10. മണിക്ക് ശേഷം എടുത്ത് നോക്കിയപ്പോ 2 Line കണ്ടു അത് എന്താ കാരണം എന്ന് പറഞ്ഞു തരുമോ docter. ഒരു line മാത്രം ഉണ്ടായിരുന്നുള്ളു വേറെ line ഒന്നും ഇല്ലായിരുന്നു
I was suffering from pregnancy symptoms like nausea, cramping, back pain on my last month. These was not experienced in previous month. But I got periods. Could u please help me to know the reason.
Mam njan sthiramaayit maminte video kaanunna oralanu. Delivery kazhinjit 2 month kazhinju normalayirunnu. Bt kurach divasayi yoniyude sidil oru cheriya maamsam pole. Avidam vellam thattumbo oru cheriya pukachilu pole. Dr. Kanichapol karichu kalayamennu paranju. Deliveryk sheshama engane undaayth. Pls mam eth danger aano. Pls reply
ഞാൻ ടെസ്റ്റ് ചെയ്യുമ്പോ കറക്റ്റ് 1 മണിക്കൂർ കഴിയുബോൾ പോസിറ്റീവ് ആവുന്നു. അതും 5 ടെസ്റ്റിലും. ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല. Athum faint line. ആരെങ്കിലും ഒന്നു പറഞ്ഞു തരോ എന്താ ഇങ്ങനെന്നു
@@apzzzvishhhworld7935 pcod ഉള്ളത് കൊണ്ട് ഇൻജെക്ഷൻ എടുത്ത് follicular study ഒക്കെ കഴിഞ്ഞു കിട്ടിയ ovulation ആയിരുന്നു.ഏട്ടൻ ആ month തിരിച്ചു പോയി.പിന്നെ 8 മാസം കഴിഞ്ഞ് ഈ മാർച്ചിൽ വന്നു. അന്നും hsptl പോയി follicular study ഒക്കെ കഴിഞ്ഞ് ovulation കിട്ടി. പക്ഷെ....അതും periods ആയി 😑. ഇനിയിപ്പോ എന്നാണോ എന്തോ... ഒരുമിച്ച് നിന്നാലും ovulation നടക്കണ്ടേ... 😒
@@mukundanunnir6096ovulation period ൽ intercourse കഴിഞ്ഞാൽ pregnancy chance കൂടുതൽ ആണ്.pregnancy ക്ക് വേണ്ടി നോക്കുന്നവർ ആണെങ്കിൽ ovulation period ആണ് correct time. അത് കഴിഞ്ഞു കുറച്ച് ദിവസത്തിന് ശേഷം bleeding ആകുവാണെങ്കിൽ പോലും അത് സ്പോട്ടിങ് ആണോ എന്ന് ശ്രദ്ധിക്കണം.
@@aswathymohan5265 ഇന്റർകോഴ്‌സ് കഴിഞ്ഞു ഉള്ള 2 മാസവും പീരിഡ്‌സ് കറക്റ്റ് സമയത്ത് തന്നെ വന്നു....ഇതിനിടയിൽ പിന്നെ ഇന്റർകോഴ്‌സ് ചെയ്തിട്ടില്ല....അപ്പോൾ പ്രെഗ്നൻറ് ആയിരിക്കില്ലല്ലോ
മാഡം എനിക്കു മാർച്ച് 25നു periods ആയത് ഏപ്രിൽ 29 നു പ്രെഗ്നൻസി ടെസ്റ്റ് ചെയ്തു നെഗറ്റീവ് മെയ് 8നു വീണ്ടും ചെയ്തു നെഗറ്റീവ് പിന്നീട് മെൻസസ് നു വെയിറ്റ് ചെയ്തു two ഡേയ്‌സ് മുൻപ് ബ്രെസ്റ് നു നല്ല pain പീരിയഡ് ആവുന്ന ഫീൽ but മെൻസസ് ഇല്ല വീണ്ടും ടെസ്റ്റ് chyithu പോസറ്റീവ് കാണിക്കുനു but ബ്രെസ്റ് pain അല്ലാതെ വേറെ സിംറ്റംപ്സ് ഒന്നും ഇല്ല
@@achusforyou8699 enik കൃത്യമായി period onnum illa..4 മാസത്തിനു അടുത്തായി period aayitt..athukondu ariyilla..കഴിഞ്ഞ 10 ദിവസം മുൻപ് വരെ negative aayirinnu..ippol aanu positive കാണിച്ചത്..pcos ഉണ്ട് എനിക്..അതുകൊണ്ട് ശരിയായി ഒരു date parayaan കഴിയില്ല..
Thakyou doctor ente oru valiya doubt aayirunnu ith njaanum nokkiyeram ingene colorless line kandu ippo samshayam okke maari thankyou for helpfull information
@@SG-lx3mf da enik lmp sep 22 arunu Oct 16th njn card test chyth noki apo one line faint arunu athu Violet color arunu one line Pnj 23n hspl poi test chythu card use chyth thnne apo 2 lineum kanichu pink color
Mam, period timil bhayankara vayaruvedanayum back painum und ...enthenkilum home remedies undo....allenkil enthenkilum medicine kurich parayaamo plzzzz
Dr ഞങ്ങളുടെ കല്യാണം കഴിഞ്ഞു 14 വർഷമായി, 29 to30 days aanu Ella മാസവും. ഈ മാസം ഇതുവരെ ആയില്ല. കഴിഞ്ഞ മാസം (13--4--2021) ആരുന്ന് അവസാന ഡേറ്റ്. എനിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ dr🙏 plss rply me🙏
Mam.....nte periods 28 cycle aahnu.....march 6 aahnu nte last period pneed njn periods aayittillaaa 2 divasam munne njn card test cheythappo....onn faint lineum onn dark lineum aayirunnu.....6 divasam kond.....anik brown discharge und .......vayaruvedanayum......back painum sheenavum und......pregnancy positive aahno mam
Hi mam. എന്റെ wife ന് Pregnancy test ചെയ്തപ്പോ ഒരു line തെളിഞ്ഞു കാണുകയും രണ്ടാമത്തെ line faint ആയി കാണുകയും ചെയ്തു. Periods date കഴിഞ്ഞിട്ടാണ് test ചെയ്തത്. ഇങ്ങനെ ഉണ്ടെങ്കിൽ അത് positive ആണോ അതോ negative ആണോ?. Please replay..
മാഡം എനിക്ക് ഇന്ന് പിരീഡ് മിസ്സ് ആയിട്ട് 20ദിവസം ആയി 5,8ദിവസത്തിൽ കൂടുതൽ ഡേറ്റ് മാറാറില്ല p C O D ഉണ്ട് കാർഡ് നോക്കി ഇൻ വലിഡ് ആണ് കിട്ടിയത് മുത്രം ലാബിൽ നോക്കി മുത്രത്തിൽ പഴുപ്പ് ഉണ്ടെന്ന് അറിഞ്ഞു നെഗറ്റീവ് ആയിരുന്നു 19ദിവസം ആണ് ലാബിൽ നോക്കിയത് കാർഡ് 15ദിവസം ചില ഭക്ഷണങ്ങളോട് കൊതി, തലവേദ, രാവിലെ ഓകാനം, ഷിണം, എല്ലാറ്റിലും താല്പര്യമില്ലയിമ ഇവ ഉണ്ട് ഞാൻ ഗർഭിണി ആണോ
@@eaglenail Don't worry..try again👍 Enikipo four days kazhinju period miss aayitt....ഞാനിന്ന് ravile test cheythappo oru faint line vannu...sookshich nokkiyaal kaanavunne...enthavumo entho..orupad expect cheyyunnund
Pregnancy Test Showing Faint Line |Am I Pregnant Or Not?| Evaporation Line| False Negative| Dr Sita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Pls rpy mam,,,enik innek 32day ayi,enik 26 menstrual cycle anu,appol nale test chythal resulttu ariyaan pattumo
Mom, women antibodies could kill sperm.. Ithu ethratholam seriyanu..test cheythittu vere pblms onnum illa. Bt pregnant aakunnilla.. IUI Cheythalum ingane antibody attacking pblms undenkil success rate enganeyanu
1 week ayi food kayikumbo vomiting smell onnum pidikunnilla 5 days kayinj an periods date urin test cheythu negative an . Pregnant avan chance ndo
Medam anikk T dark C lightaa endha vishesham undo plzz help
@@suhailasulu7865 same avastha aanu..enthayi pinne test cheitho
ഞങ്ങൾ ഇന്നലെ നോക്കി home test Positive ആണ്, ഇന്നി blood test കൂടെ ചെയ്തിട്ടു ഉറപ്പിക്കാന്‍ വേണ്ടി ഇരിക്കുന്നു, എല്ലാം ok ആയാല്‍ ഞങ്ങളുടെ 8 വർഷത്തെ കാത്തിരിപ്പു ആണ് യാഥാർത്ഥ്യം ആകാൻ പോകുന്നത്
@@entrepreneur2023 ആയി
Mashallah
Congratulations. Thank God
@@Manasa742 thanks
❤❤❤
ഞാൻ ഇന്ന് നോക്കി... നെഗറ്റീവ്... ആദ്യമായിട്ടാണ് നോക്കുന്നത്...അതിനു ശേഷം എന്തോ ഒരു വിഷമം... വേണ്ടാത്തവർക്ക് ദൈവം കൊടുക്കും വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് എളുപ്പം കൊടുക്കേമില്ല
Sathyam
Sathyam
Athe.
Sathym
😰s
Njan inn nokki postiv aan
Allavarum dua cheyy
എനിക്ക് പിരിയഡ്‌സ് കറക്റ്റ് അല്ലായിരുന്നു. ടാബ്ലറ്റ് കഴിച്ചു പീരിയഡ് ആയി. പിന്നീട് ഓവുലേഷൻ ഡെയ്‌സിൽ കറക്റ്റ് ആയി ബന്ധപ്പെടുക.ശേഷം ഡോക്ടർ അഡ്വൈസ് ചെയ്ത ടാബ്ലറ്റ്സ് കഴിച്ചു. അടുത്ത മാസം
പീരിയഡ്സ് ആയില്ല. കറക്റ്റ് അല്ലാത്തോണ്ട് വലിയ പ്രധീക്ഷയൊന്നുമില്ലായിരുന്നു.ഡേറ്റ് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാൽ റിയൽ റിസൾട്ട് കിട്ടി. ഞാൻ നോക്കിയപ്പോൾ രണ്ട് ലൈൻസും നല്ല ക്ലിയറായി കാണുന്നുണ്ടായിരുന്നു. ഇപ്പോൾ 2months❤
എല്ലാവരും എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കുക🌹
Same ente avastha etharunu... Njanum tab kazhichu period correct aki pine aakathond hope onnum elarunu veendum irregular aarikum enu karuthi but pine hospital poyapol pregnant aanenu paranju epol 3 month ayii.... 😊😊
@@maluanand623 🥰🥰
Doctor advise cheytha medicine eathayrunnu? Njan ovactive aanu kazhikunnath. Pregnant aayitilla
@@Sona-Sbn ororutharkum different type tablets ayirikkumda doctors kodukuka.enik pcod angineyulla issues onumillayirunnu.but tablets kazhichal mathrame periods avunundayirunullu.scanning eduthapozhum oru preshnavumillenanu paranjath.blood kuravan athukondanu ella monthsum period avathathen paranju.adhyamoke one month ayal pinne next month avillayirunnu.pinne athu two months ayi.pinne tablets kazhichal mathram period avuna avasthayayi.then ovuloc enna tablets two months kazhichu periods correct aki.aa timel pregnant avilla.shesham aa tablets nirthi.next period avum munb expected ovulation 5 days kazhinj tablets kazhikan thannu.ath baby peten avanullathanena paranje.aa tablets oru 10 days kazhichu.next period ayilla.date kazhinj one week kazhinj test cheythu positive ayirunnu.
Ente problem ayirikillallo ellavarkum so tablets differentayirikum.
Progestrone tablet aano kazhichirunnath
Nk ithu pole ayirnnu adyam nokiyapol valare nertha line ayirnnu.m 5 week ayapol heart beat illathe abortion ayi ...ipol ithellam kazhinju 4 month ayi Alhamdulillah innu morning test cheythapol result positive anu ellavarum nk vendi dua cheyyanam scanning ellam ok ayit irikkan
Congrats
Eni 5 days periods thettiyittund test cheythpool light aayittanu line vannittund
@@moidheenrs5422 morning urine ano test cheythe
@@moidheenrs5422 pregnant undo
@@moidheenrs5422 enik same situation... enthayi pinne positive aayo?
Njn innu ആദ്യം ayitt nokki, പൊസ്സറ്റീവ് ആണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Ennayirunnu date
@@BUTTER617 novbr 1 ന് 😍
@@arunyaajayan7922 ethra dys kazhinjane nokendath nq nov 7 ane last date ipo dec 17 aayi tst urin test cheytha ariyan patuo
@@BUTTER617 am ഇപ്പോൾ nokkiko അറിയാം pattum
Ethra day kayinit aan test cheyndath ?
ഞാൻ ഇന്ന് നോക്കി. പോസിറ്റീവ്. Thank god
Marriage kanjiuttu ippo 1 year completed ♥️Ayyi❤ March 27 .03.2022 27 th😊 First wedding Anniversary 🎉🎊🥳💜Ayyirunnu😊oru Baby 😍iku vendiii wait cheyyyun unde Ellavarum Enik onnu pray cheyyyuoooo🥺🙏🕉️♥️
Enik irregular periods aanu pcod problem und test cheith nokiyapo faint line kandu pinneyum test cheith nokiyapo negative kandu one week after again test cheithapo same faint line angane innu dr kk kanichu blood test cheithu Alhamdulillah postive❤
Enthenkilum symptoms undayirunno??
നല്ല വ്യക്തമായി എല്ലാവർക്കും തിരിയുന്ന രൂപത്തിൽ ഉള്ള അവതരണം... 😍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
എനിക്ക് 56 ദിവസം ആയപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ ഒരു ലൈൻ ലൈറ്റ് ആയിരുന്നു.. ഒന്ന് bright കളർ ആയിരുന്നു.. 2 ദിവസം കഴിഞ്ഞപ്പോൾ periods ആയി
Anno
Athupole enikum ayi. Lite line enitt two days kazhinju periods ayi.. Abortion ano periods anyone engine ariyum.
Same situation
@@BeenaRadha-u6y hospitalil poyoda
ഞാനും ഒരു+ve റിസൾട്ട് കിട്ടാൻ wait ചെയ്യുകയാണ്. Upt card എല്ലാം വാങ്ങി വച്ചിട്ടുണ്ട്. എന്റെ പീരീഡ്സ് കറക്ട് അല്ല. എങ്കിലും വളരെ പ്രേതീക്ഷയോടെ ഇരിക്കുന്നു. Date കഴിഞ്ഞിട്ട് ഇന്ന് 9days ആയി. എങ്കിലും test ചെയ്യാൻ പേടിയാണ്. അഥവാ ഒരിക്കൽ കൂടി നെഗറ്റീവ് ആയാൽ താങ്ങാൻ പറ്റില്ല.
എന്റെ മോൻ എന്നും വന്ന് അമ്മേടെ വയറ്റിൽ കുഞ്ഞാവ ഉണ്ടോ എന്ന് ചോദിക്കാറുണ്ട്. കേൾക്കുമ്പോൾ നല്ല വിഷമം ഉണ്ട്. അവനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.
എന്തായി
Oralelum undallo chechi happy ayirikk but njan ... Orakk vendi ethra nalai kathirikunnu😮😢
Same
Oru kunj undakan ellarum prathikane😔😔
05:00 evaporation line
THANK YOU SO MUCH DOCTOR ! I really needed to hear this today !!!
,2കൊല്ലം ആയി കല്യണം കഴിഞ്ഞിട് കുട്ടികൾ ഇല്ല AMH വളരെ കുറവ് ആണ് 1.65 ollu 😭
1.65 okey normal range anu
AMG parnjal ndhan
clear ayi paranju thannnathinu orupad thanks mam
Faint line first test enkke undairunnu period munbe nokkiyappol
Periods date kazhinje 5th day check cheitu innle positive ayi
Aaa feel vannappol enikke kunjugal illathavarude vishamam ane feel ayi appo thanee prarthichu kathirikkunnavarke pettannu oru kunjune kodukkanene❤❤
Urine ozhicha appo thanne line vannoda? Enikkoru faint line kaanichu valare നേരിയ കളർ ആരുന്നു.
Periods dateinu munne nokeepo udane thane faint line vannarunno . parayamo plz
Thank you dr. ഞാൻ test ചെയ്തു പോസിറ്റീവ് ആയി . 😁
You lucky 😒😔
Baby vanno??
Congrats
Doctor. രാവിലെ 5.00am ആണ് ടെസ്റ്റ് ചെയ്തത്. ഒരു 3. മിനിറ്റ് നോക്കി negative ആണ് കണ്ടത്. അത് പിന്നെ രാത്രി ഒരു 10. മണിക്ക് ശേഷം എടുത്ത് നോക്കിയപ്പോ 2 Line കണ്ടു അത് എന്താ കാരണം എന്ന് പറഞ്ഞു തരുമോ docter. ഒരു line മാത്രം ഉണ്ടായിരുന്നുള്ളു വേറെ line ഒന്നും ഇല്ലായിരുന്നു
Plzzz🙏🙏 reply docter
Ath negative ആണ്...5 മിനുട്ടിന് ഉള്ളിൽ 2 ലൈൻ കാണണം
Ennitt enthayinn parayamo
Ennit enthayi
Hi mam good information thank u so much
Njan test cheythappol engane aayirunnu,oru line atharam visible aayirunnilla الحمد لله eppol 5 month aayi❤️
Hii..
Epol anu faint line kittiye.. ethra divasam kazhinjappol dark ayi ennu parayamo please...
@@SG-lx3mf njan 3 vattam check cheythappolum engane aanu vanne,aadyam cheythathinekkal pinne test cheythappol colour koodaan thudangi,pinne onnum nokkila Dr kaanichu urappikkam ennu karuthi,engane kandaalum pregnent thanne aayirikkum👍
Dr ne kaanichu confirm cheyyu sis
@@dreamlover4945
Thanks for the reply dear..
2 divasam koode wait cheythittu doctorine kananam..
Nale aanu periods date.. innaleyum innum faint lines aanu kandathu
@@dreamlover4945 എനിക്കും faint line ആരുന്നു. ആകെ ടെൻഷൻ ആണ്
@@SR-zy2by tension adikkenda oru aavashyavum ella, engane kandaalum athu positive aayirikk👍❤️💯
ഇത്രയും വിശദമായി തന്നെ പറഞ്ഞു തന്നതിന് നന്ദി doctor
എനിക്ക് first pregnency test cheythappol faint light line aayirunnu..
Doctor ne kanichappol positive aayirunnu..
Molku ippo 5 vayasayi..
Pregnancy symptoms undayiruno???
@Nishanisha-ci9sz onnum illayirunnu
ഞാൻ ഇന്ന് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് 😍
Thank you soo much mam. This video really helped me understand. Brilliantly expalained each point!
Mam can you talk on the topic Prolactin and missed periods
Mam..
kazhunja മാസം 28nu ആണ് പീരീഡ്..
36ദിവസം ആയി.. ഇനി എത്ര ദിവസം കഴിഞ്ഞാണ് test ചെയ്തു നോക്കേണ്ടത് ഡോക്ടർ
Positive aayo..?
Enik 13th nu sporting vanu bt 22 nd nu test chaithapo negative aanu. White discharge vanundu. Eni pregnant test chaynoo
Pregnant positive Ayoo
Vaccine vechal pinneed period late ayano vara🤔
@@aamiminnu1912 എനിക്ക് vacn eduthente nit ayi😂
I was suffering from pregnancy symptoms like nausea, cramping, back pain on my last month. These was not experienced in previous month. But I got periods. Could u please help me to know the reason.
Pms symptoms
Njan innu nokki positive ane🥰🥰
Mam njan sthiramaayit maminte video kaanunna oralanu. Delivery kazhinjit 2 month kazhinju normalayirunnu. Bt kurach divasayi yoniyude sidil oru cheriya maamsam pole. Avidam vellam thattumbo oru cheriya pukachilu pole. Dr. Kanichapol karichu kalayamennu paranju. Deliveryk sheshama engane undaayth. Pls mam eth danger aano. Pls reply
Enik ithuvare baby onnum aayilla as😞😞😞😞😞
Ddheivam udane nalla makalle tharatte😍❤
Abu riafas channel kanu valare useful avum
Date കയിഞ്ഞ് 11 ദിവസം ആയി test ചെയ്തു. എനിക്ക് ഫെയിന്റ് പോസിറ്റീവ് ലൈൻ ആണ് വന്നത്
Ippol enthayi bregnent anno
@@ajnascp1506 ഇന്നലെ യും ഹോസ്പിറ്റലിൽ നിന്ന് യൂറിൻ നോക്കി. Weakly പോസിറ്റീവ്.ഇനി blood ൽ നോക്കാൻ പറഞ്ഞിട്ടുണ്ട്. ഇന്ഷാ അല്ലാഹ് friday പോയി നോക്കണം
@@ajnascp1506 മിനിയാന്നും നോക്കി. Weakly പോസിറ്റീവ്. ഇനി blood ൽ ചെയ്യാൻ പറഞ്ഞു. അറിഞ്ഞിട്ടില്ല. Waiting ലാ
@Thasni Thasni ndayi pregnent ano
ആ.4month
Mam എനിക്ക് ഇപ്പൊ4 days periods തെറ്റിട്ടാണ് ഉള്ളത് pragnent ആയിരിക്കുമോ. 14 വർഷത്തെ കാത്തിരിപ്പാണ് പ്രാർത്ഥിക്കണം
Enthayyi
Pregnent aayo
14 varshamo? Apo epo thra vayassa
Haii mam im from kannur
I would like to consult you how can i ???
Thank you madam .... Thank you very much❤️❤️❤️❤️❤️
Mam pcod ullavark LH koodmpo ath pregnancy kitil faint line kanikuo?
ഞാൻ ടെസ്റ്റ് ചെയ്യുമ്പോ കറക്റ്റ് 1 മണിക്കൂർ കഴിയുബോൾ പോസിറ്റീവ് ആവുന്നു. അതും 5 ടെസ്റ്റിലും. ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല. Athum faint line. ആരെങ്കിലും ഒന്നു പറഞ്ഞു തരോ എന്താ ഇങ്ങനെന്നു
Positiv anoo
ഞാനും നോക്കിയിരിക്കുവാ വാവക്ക് വേണ്ടി
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.3 പ്രാവശ്യം test ചെയ്തപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു. പക്ഷെ...3,4 ദിവസം കഴിഞ്ഞപ്പോ periods ആയി 😔
Same da
@@apzzzvishhhworld7935 pcod ഉള്ളത് കൊണ്ട് ഇൻജെക്ഷൻ എടുത്ത് follicular study ഒക്കെ കഴിഞ്ഞു കിട്ടിയ ovulation ആയിരുന്നു.ഏട്ടൻ ആ month തിരിച്ചു പോയി.പിന്നെ 8 മാസം കഴിഞ്ഞ് ഈ മാർച്ചിൽ വന്നു. അന്നും hsptl പോയി follicular study ഒക്കെ കഴിഞ്ഞ് ovulation കിട്ടി. പക്ഷെ....അതും periods ആയി 😑. ഇനിയിപ്പോ എന്നാണോ എന്തോ... ഒരുമിച്ച് നിന്നാലും ovulation നടക്കണ്ടേ... 😒
@@aswathymohan5265 intercourse kazhinju Correct samayath periods ayal pinne pregnant avan chance undo
@@mukundanunnir6096ovulation period ൽ intercourse കഴിഞ്ഞാൽ pregnancy chance കൂടുതൽ ആണ്.pregnancy ക്ക് വേണ്ടി നോക്കുന്നവർ ആണെങ്കിൽ ovulation period ആണ് correct time. അത് കഴിഞ്ഞു കുറച്ച് ദിവസത്തിന് ശേഷം bleeding ആകുവാണെങ്കിൽ പോലും അത് സ്പോട്ടിങ് ആണോ എന്ന് ശ്രദ്ധിക്കണം.
@@aswathymohan5265 ഇന്റർകോഴ്‌സ് കഴിഞ്ഞു ഉള്ള 2 മാസവും പീരിഡ്‌സ് കറക്റ്റ് സമയത്ത് തന്നെ വന്നു....ഇതിനിടയിൽ പിന്നെ ഇന്റർകോഴ്‌സ് ചെയ്തിട്ടില്ല....അപ്പോൾ പ്രെഗ്നൻറ് ആയിരിക്കില്ലല്ലോ
Thanks. Oru amma kuttikalkku engane aano paranju kodukkunne athrem snehathode aanu paranju tharunne.
Njan 3 pravisham test cheydu inganeyaanu line ullad Ippol 2 maasam Aavaaraayi Dr kanichu Enikk pediyaakunnu Endaan ingane pls reply
Pls rply period kazhinjj appaya test chaythe
Enikku 10 nu date 11nu nokiyappol negetive
Nombu thuranna shesham anu nokiyathu
Ennikum test cheythapo faint line.. Ayirunu.. Apol poyi urine test cheythu apol week positive ennu vannu.. Pne beta hcg test eduthu.. 300 adupichund.. 7 th scanning und tvs and ultra sound scanning.. Ellarum pray cheyane..
എനിക്കും same. 8 നു സ്കാനിംഗ്. Very tensed. Spotting ഉണ്ടാരുന്നു.
@@SR-zy2by anoo.. Ipo ethra month ayii..
@@adithya.m2770 6 week
@@SR-zy2by mm.. Beta hcg ethra undayirunu.. Epoza last test cheythe
@@adithya.m2770 beta hcg nokkeella
Mam, njan iui kazhinju nale test cheyan povukaya.. Enikku vendi prarthikkane🙏🙏
First pregnancy aano
@@smithan4870 yes but -ve😔😔
@@aswathymahesh9034 :Don’t worry .. പ്രതീക്ഷ കൈ വിടെണ്ട ട്ടോ
Etra vayassai
@@IndujaRamesh-q4d 27
3 times i hv abortion and it always showed faint line everytime
Ma'am Ente 2 pregnancy testum ma'am paranjhadupole light colour aanu kaanichad, athinu she sham blood testil possettive kaanichu, pinned Dr 2weeks kazhinjhu nokkaan paranjhu appol sherikkum 2 line vannu. Enikku periods missaayi one month kazhinjhe possettive kaanichittullu cardil
Enik പിരീഡ് മിസ്സായി 4 day ആയി ടെസ്റ്റ് ചെയ്തപ്പോ നെഗറ്റീവ് ntha cheyya🥲
Nalla വയർ വേദനയും back painum ind🥺nthaan ariyo
@@user-zq5ul4qc7b athum pregnancy de symptom thanneya
@@user-zq5ul4qc7b dr poyi kaanikku, nallonam vayyenkil
@@user-zq5ul4qc7b iniyum one week kazhinjhu test cheyyu
മോം പ്രേഗ്നെൻസി ടെസ്റ്റ് കിറ്റിൽ ഒരു ലൈൻ പോലും തെളിഞ്ഞില്ലങ്കിൽ അതിന്റെ അർഥം എന്താണ്
Test Invalid
മാഡം എനിക്കു മാർച്ച് 25നു periods ആയത് ഏപ്രിൽ 29 നു പ്രെഗ്നൻസി ടെസ്റ്റ് ചെയ്തു നെഗറ്റീവ് മെയ് 8നു വീണ്ടും ചെയ്തു നെഗറ്റീവ് പിന്നീട് മെൻസസ് നു വെയിറ്റ് ചെയ്തു two ഡേയ്‌സ് മുൻപ് ബ്രെസ്റ് നു നല്ല pain പീരിയഡ് ആവുന്ന ഫീൽ but മെൻസസ് ഇല്ല വീണ്ടും ടെസ്റ്റ് chyithu പോസറ്റീവ് കാണിക്കുനു but ബ്രെസ്റ് pain അല്ലാതെ വേറെ സിംറ്റംപ്സ് ഒന്നും ഇല്ല
ഇപ്പോൾ എന്തായി? സെയിം അവസ്ഥയാ എനിക്ക്,, പ്രഗ്നൻ്റാണോ?
Enikum same അവസ്ഥ ആണ്..
@@rubyratheesh5954 എത്ര ദിവസം കഴിഞ്ഞപ്പോഴാ നെഗറ്റീവ് കാണിച്ചേ?
@@achusforyou8699 enik കൃത്യമായി period onnum illa..4 മാസത്തിനു അടുത്തായി period aayitt..athukondu ariyilla..കഴിഞ്ഞ 10 ദിവസം മുൻപ് വരെ negative aayirinnu..ippol aanu positive കാണിച്ചത്..pcos ഉണ്ട് എനിക്..അതുകൊണ്ട് ശരിയായി ഒരു date parayaan കഴിയില്ല..
@@rubyratheesh5954 hospitalil പോയില്ലേ?
Mom..periods timile bloodinte colour changine patti oru video cheyamo
Thakyou doctor ente oru valiya doubt aayirunnu ith njaanum nokkiyeram ingene colorless line kandu ippo samshayam okke maari thankyou for helpfull information
Hi mam....innale njan urine pregnancy test cheydhu 10 minutes nte ullil results negative aayirunnu but after 15 minute pink faint line kandu....inn njan serum blood test cheydhappol result negative aanu....
Urine routine cheydhappol infection und.... urology dr ne consult cheydhirunnu enikk antibiotic thannittund....
Njan pregnant aavaan chance undo?pcod kaaranam last 3 months periods aayittilla.... Incase pregnant aanel antibiotic eduthadh pblm aavumo?
Pregnent aayirunno
Mam first I got faint line Nd after four days I got dark line is this mens am pregnant
Yes
Pregnant ayirunno???
video cheyyaanulla manassum effortum namukk manassilaakum. love you lot and take care
Enikum test chytappol one line faint arunu... Epo 8 mnths ayi
Hii..
Epol anu faint line kittiye.. ethra divasam kazhinjappol dark ayi ennu parayamo please...
@@SG-lx3mf da enik lmp sep 22 arunu
Oct 16th njn card test chyth noki apo one line faint arunu athu Violet color arunu one line
Pnj 23n hspl poi test chythu card use chyth thnne apo 2 lineum kanichu pink color
Chechi eniku period miss ayyit 27 days ayyi. Test cheythapol onnu dark color pne onnu lite color ayyirunu. Ini njan eppola test cheyandath
@@lekshmisoman4887 pregnant aanoda?
Alla
Very very useful information.. Thank you madam 💖
Madom innale wife ne positive aayi 🥰
Faint കണ്ട് വന്നവർ ആരെങ്കിലും ഉണ്ടോ.. എൻ്റെ wife നു ഇതുവരെ fait പോലും വന്നിട്ടില്ല. ഇന്ന് വന്നു doctor ഇന്ന് നോക്കാൻ പറഞ്ഞ്...
Mam ഈ മാസം 11ആയിരുന്നു date ഇത് വരെ ആയില്ല... നടു വേദന വയറു വേദന ഒക്കെ ഉണ്ട്.. ഇന്ന് card ഉപയോഗിച്ച് നോക്കി നേർത്ത ഒരു line ഉണ്ട്
Endayi
Maam pregnancyde 1 st or 2 nd month belly button line appear cheyumo?
രണ്ടുമാസം കഴിഞ്ഞു മൂന്നാം മാസം തുടങ്ങി എന്നിട്ടും ടെസ്റ്റ് ചെയ്തത് പ്രഗ്നന്റ് അല്ല എന്താണ് ഡോക്ടർ അതിന് കാരണം
Mam, period timil bhayankara vayaruvedanayum back painum und ...enthenkilum home remedies undo....allenkil enthenkilum medicine kurich parayaamo plzzzz
Enikum faint line aanu kanichath pinned hormone injection eduthu 3 weeks last injecrion eduthente പിറ്റേന്ന് അബോർഷൻ ആയി 🙂
Dr
ഞങ്ങളുടെ കല്യാണം കഴിഞ്ഞു 14 വർഷമായി, 29 to30 days aanu Ella മാസവും. ഈ മാസം ഇതുവരെ ആയില്ല. കഴിഞ്ഞ മാസം (13--4--2021) ആരുന്ന് അവസാന ഡേറ്റ്. എനിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ dr🙏 plss rply me🙏
പോസിറ്റീവ് ayo
Mam.....nte periods 28 cycle aahnu.....march 6 aahnu nte last period pneed njn periods aayittillaaa 2 divasam munne njn card test cheythappo....onn faint lineum onn dark lineum aayirunnu.....6 divasam kond.....anik brown discharge und .......vayaruvedanayum......back painum sheenavum und......pregnancy positive aahno mam
Ippo nthaayi
Enikkum പിരീഡ് മിസ്സായി 4 days ആയി ബട്ട് 🥺ടെസ്റ്റ് ചെയ്തപ്പോ - ve ആണ് nalla വയർ വേദന back pain ഒക്കെ ind ntha ariyo😒
@@user-zq5ul4qc7bEndhayirunu
Enik 2thavana faint line ayirunu. 1st pregnancy date kazhinj 8th day abortion ayi 3week valarchaye undayirunnullu
2nd pregnancy faint linr kanichu. 9th week heart beat stop aayi d&c cheyyendi vannu.. Endh kondanu ingne
Hi, I too had same experience before one month
@@memories5299 reason endanu
@@adeebapananilath2873 don't know... Did the blood test last week... Everything was fine..
@@memories5299 same
Heart beat illa ennathin valla symptoms kanichirunno
Use full.information....
Best doctor 👩⚕️👍
Mom എനിക്ക് ഓഗസ്റ്റ് 17 നു ആരുന്നു പീരീഡ് ഇപ്പൊ കുറച്ചു ഡേ ആയിട്ട് എനിക്ക് വയറ്റിൽ വല്ലാത്ത എരിച്ചിൽ ആണ്
Hi mam. എന്റെ wife ന് Pregnancy test ചെയ്തപ്പോ ഒരു line തെളിഞ്ഞു കാണുകയും രണ്ടാമത്തെ line faint ആയി കാണുകയും ചെയ്തു. Periods date കഴിഞ്ഞിട്ടാണ് test ചെയ്തത്. ഇങ്ങനെ ഉണ്ടെങ്കിൽ അത് positive ആണോ അതോ negative ആണോ?. Please replay..
Enthyi
Enthayi
Positive a
ഞാൻ ഇന്ന് നോക്കി home test positive❔ ആണ് blood test നോക്കി പക്ഷേ അതിൽ കാണുന്നില്ല❔ അതെന്താണ് അങ്ങനെ pis റീപ്ലേ തരണം
Ipppo enthaayi..??
ഒരിക്കൽ പോലും പോസിറ്റീവ് ആവാത്ത ഞാൻ 😢ഇനി നിർത്തി 🙏
എനിക്ക് ഇന്ന് പോസിറ്റീവ് ആയി 🥰
Me too😮
@vindujamanu8349 congratulations 🎉
ഹായmam njan swathy പ്രെഗ്നന്റ് ആവാൻ എന്തു ചെയ്യണം
ആലപ്പുഴ /കോട്ടയം ഉള്ള നല്ല ഫെർട്ടിലിറ്റി ഹോസ്പിറ്റൽ പറഞ്ഞു തരുമോ ആരെങ്കിലും 🙏
Kinder hospital cherthala
St. Sebastian hospital arthunkal, kinder hospital cherthala
St. Sebastian hospital arthunkal, kinder hospital cherthala
St Sebastian hospital arthunkal
Sabine hospital muvattupuzha
ഞാൻ ടെസ്റ്റ് ചെയ്തപ്പോൾ control line ആണ് pink ആയത്..ടെസ്റ്റ് ലൈൻ dark rose ആണ്
Mam, enik 2 lineum light aanu vanath . Athendha? Enik left side vayaru painumund. Thala karanavum und. Eth pregnant anno? Plz rply
Nthai enikum same but tubil arunu
C ക്കും T കും ഇടയിൽ ലൈൻ വന്നാൽ എന്താണ് പോസറ്റീവ് ആണോ നെഗറ്റീവ് ആണോ
Positive anno
Pirates thettitund vagainal discharge idak verunnund cheriya smell und prblm indo
എനിക്കു മെൻസസ് കറക്റ്റ് ആയിരുന്നു... ഇപ്പോൾ 20 ദിവസമായി മെൻസസ് വൈകീട്ട്.... രണ്ടുപ്രാവശ്യം ചെയ്തപ്പോൾ നെഗറ്റീവ് ... കാർഡിൽ തെറ്റാൻ ചാൻസ് ഉണ്ടോ...
Endhayi
Mam enik urine testil 2 line vanu onu clr ella pine HCG test cheithu athil 20.0 mIU/ml anu periods ayitu 2month ay plz rpl mam
Ennit enthayi?
എനിക്കു പ്രെഗ്നന്റ് ആവാൻ കൊതി ആവുന്നു പക്ഷെ 😔
Mamm. Eniku 36 divasamayi..test epozhanu cheyyendathu
Mam.adenomyosis inu birth control pills sthiramayi kazhikkunnathukondu problem undo
Yes
Hello
Hello
Mam njagalu intercourse cheyitha periodsinte 5 th dayil anu a timel enik bleeding ellatirunnu. Ethu kazhinju oru 4 days kazhinjappole enik backpainum pinne gastric problem undu.vayarinu nalla kanavum bloating undu pinne abdominal painum. Pinne headache . Eppo oru one week ayii start cheyithittu.pinne enik pcos undu njan metformin kaHinkkunnu athukondu ano ee pain
Pregnant ayo
Njn ippo test cheithu.. 2line vannu
Thank you madam... Good information and God bless you & your family 🥰🥰🥰🥰🥰
Ma'am please do a video on premenstrual syndrome 🙏🙏🙏
എത്ര ദിവത്തിനുള്ളിൽ ഗർഭം ഉണ്ട് എന്ന് അറിയാൻ പറ്റും മേഡം.... റിപ്ലെ
എനിക്ക് November 27 ആണ് date.periods ആയില്ല. ഇന്ന് നോക്കിയപ്പോൾ negative കാണിച്ചു. നാളെ blood test ചെയ്താൽ അറിയാൻ പറ്റുമോ
Same da nthayi result labil poyo
Labil poyi pregnancy blood test cheyyan prescription avashyamundo ?
Join
Mam, njn periods datinte Annu test cheithu oru light line kanichu athum 5 minutes munp thanne thelinju vannu positive ano
Hello... Enthayi da iyalku...?ente periods thetti 5 days kazhnj njan nokiyapo faint line aanu.. Doctre nale kananam
@@narthananarthana6682 nthayi pls rply
@@ponnisuresh7170 4 months pregnant aanu
Naaleyaann date ellarum enikk positive aavaan prarthikkane
ഹായ് ഡോക്ടർ എനിക്ക് പോസറ്റീവ് ആണ്...
Congrats
Crgs dr😍
Masha allah
Congrats
Congratulations 🙏
Mam symptoms ellam und check cheythappo faint line pink shade positive line . Blood check cheythal crct aavillea
മാഡം എനിക്ക് ഇന്ന് പിരീഡ് മിസ്സ് ആയിട്ട് 20ദിവസം ആയി 5,8ദിവസത്തിൽ കൂടുതൽ ഡേറ്റ് മാറാറില്ല p C O D ഉണ്ട് കാർഡ് നോക്കി ഇൻ വലിഡ് ആണ് കിട്ടിയത് മുത്രം ലാബിൽ നോക്കി മുത്രത്തിൽ പഴുപ്പ് ഉണ്ടെന്ന് അറിഞ്ഞു നെഗറ്റീവ് ആയിരുന്നു 19ദിവസം ആണ് ലാബിൽ നോക്കിയത് കാർഡ് 15ദിവസം ചില ഭക്ഷണങ്ങളോട് കൊതി, തലവേദ, രാവിലെ ഓകാനം, ഷിണം, എല്ലാറ്റിലും താല്പര്യമില്ലയിമ ഇവ ഉണ്ട് ഞാൻ ഗർഭിണി ആണോ
Morning card ടെസ്റ്റ് ചെയ്തപ്പോ + ve ആയിരുന്നു.4 മണിക്കൂർ കഴിഞ്ഞ് ഒന്ന് കൂടി നോക്കിയപ്പോ - ve ആണ് 😒അതെന്താ അങ്ങനെ
എന്തായി പ്രെഗ്നന്റ് ആയോ
Hai mam
എനിക്ക് മാർച്ച് 28നു ആണ് period date വരുന്നത്. ഇപ്പോൾ date കഴിഞ്ഞിട്ട് 7ഡേയ്‌സ് ആയി യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആണ് കാണിച്ചേ 😟
Same to you.... My wife test cheythappol
Oru vara darkk ayittum oru vara cheruthayittum vannitt. Kurachu day kazhinjappol 2 um darkk ayitt vannavar undo
Pinne enthay
12 days aayi period miss aayit
Test cheyyumbo line varunnumilla
Enthaanavo
First time aanu ingane miss aakunnath
Enthaayi pregnant aayo
@@guardianangel2074 aayilla 18 day kazhinjappo periods aayi ,😓
@@eaglenail Don't worry..try again👍
Enikipo four days kazhinju period miss aayitt....ഞാനിന്ന് ravile test cheythappo oru faint line vannu...sookshich nokkiyaal kaanavunne...enthavumo entho..orupad expect cheyyunnund
Mam ente monikk 10 months aahnu ippo enikk 6 dys aayi periods date thetteett idhvre aayinilla cheriya kutti aayadh kond ippo venda ennan doctor...... pls endhan cheyyuka