ഈ മാസം ഞാൻ പ്രെഗ്നന്റ് ആവും വിചാരിച്ചു പക്ഷേ എനിക്ക് ചെറിയ ബ്ലീഡിങ് കാണുന്നുണ്ട് പീരിയഡ് ആണോ അറീല ചിലവരൊക്കെ പറഞ്ഞു അതൊക്കെ ഉണ്ടാകും എന്ന് എല്ലാവരും പ്രാർത്ഥിക്കണം husband ഞാനും പ്രതീക്ഷയിലാന്ന് ഇന്നും കൂടെ ഞാൻ നോക്കും നാളെ ടെസ്റ്റ് ചെയ്യും എല്ലാവരും ദുആ ചെയ്യണം
ഈ ലക്ഷണങ്ങൾ എനിക്ക് ഉണ്ട് എല്ലാവരും എനിക്ക് വേണ്ടി ദുവാ ചെയ്യണേ പ്രെഗ്നന്റ് ആണ് അറിയാൻ എനിക്ക് ടെസ്റ്റ് ചെയ്യാൻ പേടി ആണ് പോസറ്റീവ് റിസൾട് വരാൻ എല്ലാവരും പ്രാർത്ഥിക്കണം എനിക്ക് വേണ്ടി 😥
സത്യം ആണ്... ഞാൻ ഇപ്പൊ ഓർക്കുന്നു. Periods date ന് മുൻപ് control ചെയ്യാൻ പറ്റാതെ ഞാൻ ഉറങ്ങി പോകുമായിരുന്നു.. ഉച്ച സമയത്ത്... ഉറങ്ങരുത് എന്ന് വിചാരിച്ചു ഇരുന്നിട്ട് പോലും ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങി പോയിരുന്നു
എനിക്ക് 35 day cycle ആണ്..but ഈ mnth pds വരാത്തത് കൊണ്ട് date കഴിഞ്ഞ് പിറ്റെ ദിവസം മുതൽ നൊക്കുവ card test but - ve ആണ്... ഇന്ന് 7 day ആയി mis pds ആയിട്ട് but ഒരു symtoms ഇല്ല..!! ഞങൾ prepare ആകുന്നതിന് just 1 week മുമ്പ് overy and tyroid test ചെയ്തു എല്ലാം normal ആണ്😢😢...
മോൾക്ക് 3വയസ് ആയി.. സിസേറിയൻ ആയിരുന്നു.. കുഞ്ഞിന് വരാനുള്ള ഗ്യാപ് ഇല്ലാത്തോണ്ട്.. ഡ്രിപ് ഇട്ടിട്ടും വേദന വന്നില്ല..19വയസിൽ ആയിരുന്നു.. ഗർഭിണി ആവുന്നതിനു മുൻപ് pcod ഉണ്ടായിരുന്നു..153cm ഉയരം ഉണ്ട്.73kg തൂക്കവും.. മെൻസസ് കറക്ട് ആവൂല.. ആവുമ്പോൾ ഓവർ ബ്ലീഡിങ് ആയി മരുന്ന് കഴിച്ചാണ് നിർത്തുന്നത് 2ആഴ്ച ഒക്കെ ചിലപ്പോൾ ബ്ലീഡിങ് നിൽക്കും. ഇപ്പൊ 22വയസ് ഉണ്ട്..8മാസം ആയിട്ട് രണ്ടാമത് കുഞ്ഞിന്നായി ട്രൈ ചെയ്യുന്നു..2ഡേ കൂടുമ്പോ ബന്ദ്പെടുന്നുണ്ട്.. എന്നിട്ടും ആകുന്നില്ല.. സ്കാനിംഗ് ചെയ്തപ്പോ ഒരു കുഴപ്പവും ഇല്ല.. എന്താണ് ഗർഭിണി ആവാത്തത്.. ഞാൻ മാനസികമായി തളർന്നു.. Dr കണ്ടിട്ട് ട്രീറ്റ്മെന്റ് എടുക്കണോ.. പ്ലീസ് ഡോക്ടർ റിപ്ലൈ തരണേ.... അറിയാവുന്ന ആരേലും ഉണ്ടോ.. 😭😭
20 വർഷം ആയി കല്യാണം കഴിഞു.. ഈ മാസം മെൻസസ് ആയിട്ടില്ല എന്നാലോ പിരീഡ്സ് ആവുബോ ഉള്ള വേദന ഇണ്ട്.. അത് എന്താ ഒന്ന് പറയോ.... പിന്നെ ഇല്ലാരുടെ ദുആയിൽ ഉൾപെടാത്തന്നെ 🤲🤲
എൻറെ അടുത്തുള്ള ഒരു കുട്ടിക്ക് ഇതേപോലെ പ്രഗ്നൻസി അറിഞ്ഞില്ല കറക്റ്റ് ഡേറ്റിന് മൻസസ് ആയിരുന്നു പിന്നെ പ്രഗ്നൻസിയുടെ ആയിട്ടുള്ള ഒരു തരത്തിലുള്ള അടയാളങ്ങളും ഇല്ലായിരുന്നു, ഇങ്ങനെ ഒരു ലാസ്റ്റ് ടൈം വയറുവേദന ആയിട്ട് ഹോസ്പിറ്റൽ ചെന്നപ്പോഴാണ് പ്രഗ്നൻറ് ആണെന്ന് അറിഞ്ഞത്,അപ്പോഴേയ്ക്കും 9 മാസം കഴിഞ്ഞു. ആ കുട്ടിയുടെ സെക്കൻഡ് പ്രഗ്നൻസി ഇതേ പോലെ തന്നെആയിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
Dr..periods date kazhinjit innu 8 day ayi.ithuvare ayilla..lekshanangal onnum kanunumilla..njan 15 day kazhinju test card vangi nokan waiting Anu ..lakshangal illatheyum pregnant akanu ketapol ente pratheeksha koodukayanu.thank you.ellavarum enik Vendi prarthikanam.🙏🙏
Periods date kazhinju 18 day kazhinju ayi😔.. Card test cheythu negative, blood test cheythu negative.. Oduvil periods ayi. Ithuvare ingane late ayitilla. Orupad pratheekshichu. 😔😔😔.
മാഡം എനിക്ക് 32ദിവസം ആകുമ്പോൾ പിരീഡ് ആകുന്നത് ആണ്, പക്ഷെ ഈ മാസം പിരീഡ് date കഴിഞ്ഞു 3day ആയി പിരീഡ് ആയിട്ടില്ല, കാർഡ് നെഗറ്റീവ് ആണ്, നല്ല bake pain ഉണ്ട്,, ഇടയ്ക്കു ഇടയ്ക്കു മൂത്രം ഒഴിക്കണം എന്നു തോന്നുന്നു, പിന്നെ എനിക്ക് പിരീഡ് ടൈം നല്ല പോലെ ബ്രെസ്റ്റ് pain വരാറുണ്ട് ഈ മാസം പിരീഡ് ആയില്ല എങ്കിലും അതെ ബ്രെസ്റ്റ് pain ഉണ്ട്,,, conseev ആയിരിക്കുമോ മേടം
Hai .. 2 month aayi husband nte koode gulf il jeevikkaan start cheythit . One year pregnancy plan cheyyunnilla njangal since we are both working here .. natural withdrawal. Pullout methid aan follow cheyyunnath … always …. Nothing more . Ith acceptable aano i mean effective aano? Enik oru pedi…
Work ചെയ്ത്കൊണ്ടിരിക്കുന്നതാണ് . കൂടാതെ പനിയും ഉണ്ടായിരുന്നു. അപ്പോ ഈ vomiting tendency , തല ചുറ്റൽ , vaginal discharge, back pain,കാലിൻ്റെ അടി ചൊറിച്ചിൽ, തലവേദന ഒക്കെ വന്നപ്പോ ആദ്യം ശ്രദ്ധിച്ചില്ല. പക്ഷേ പിന്നെ സംശയം തോന്നീട് kit വാങ്ങി check ചെയ്തു.bt negative ആയിരുന്നു പക്ഷെ ക്ഷീണവും ഈ symptoms um മാറിയില്ല. അത് ഓരോന്നായി കൂടുവാ ചെയ്തത്. അപ്പോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കൊർച്ച് days കഴിഞ്ഞപ്പോ periods ആയി. അത് abort പോലെ ആയത് ആയിരിക്കുമോ?
എനിക്ക് ഈ ലക്ഷണങ്ങൾ ഉണ്ടാരുന്നു,ഇന്ന് കഴിഞ്ഞ മാസത്തെ periods ന്റെ ദിവസം ആണ്, രാവിലെ 3 4 തവണ vomit ചെയ്തു,പക്ഷേ ഇപ്പോൾ എനിക്ക് bleeding ഉണ്ടായി. എനിക്ക് doubt ഉണ്ടാകാൻ കാരണം എല്ലാ മാസവും എനിക്ക് periods ന്റെ ഒരാഴ്ച മുന്നേ വേദനകൾ start ചെയ്യും, ഈ മാസം ഇന്നലെ വരെ അങ്ങനെ ഉണ്ടായില്ല. അപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു pregnant ആണോന്ന്, അതിനായി wait ചെയ്യുകയുമായിരുന്നു, ഇന്ന് രാവിലെ 3 4 തവണ vomit ചെയ്തപ്പോ പ്രതീക്ഷ കൂടി, അത് കഴിഞ്ഞു ആണ് എനിക്ക് periods ന്റെ പോലൊരു bleeding, ശരിക്കും periods ആയതാണോ അതോ vomit ചെയ്തത് food ന്റെ ആണൊന്നുള്ള കൺഫ്യൂഷൻ. വിഷമം ഉണ്ട്, പ്രതീക്ഷ പോയതിൽ 😊
ഹലോ മാം,,, എനിക്ക് ഒന്ന് റിപ്ലൈ തരുമോ പ്ലീസ്...എനിക്ക് ഇപ്പോൾ ഇപ്പോൾ 21age hus 30ആണ്.. Mrg കഴിഞ്ഞിട്ട് 3 വർഷം കഴിഞ്ഞു... Dr കാണിക്കാൻ തുടങ്ങിട്ട് 2വർഷം കഴിഞ്ഞു... അപ്പോൾ എനിക്ക് pcod ആണെന്ന് ആണ് പറഞ്ഞെ.... അപ്പോൾ 2022ഡിസ്റ്റർബ് 30ആണ് ലാസ്റ്റ് ആയി മൻസസ് ആയത്.. Dr കാണിക്കാറുണ്ട്... അങ്ങനെ എനിക്ക് iui ട്രീറ്റ്മെന്റ് ചെയ്തു നോക്കാൻ എന്ന് പറഞ്ഞു അങ്ങനെ ഓവുലേഷൻ കുറവിനും 5ദിവസം ഇടവിട്ട് ഇൻജെക്ഷൻ ഉണ്ടായിരുന്നു അങ്ങനെ ജനുവരി 16,2023 നും ജനുവരി 17,2023 നും iui കഴിഞ്ഞു.... ഇപ്പോൾ എനിക്ക് മൂന്നു നാല് ദിവസം ആയിട്ട് അടിവറ്റട്ടിൽ അവിടെ ഇവിടെങ്ങളിലായി വേദന, ഊര വേദന, പുറം വേദന, എന്ത് ചെയ്താലും ക്ഷീണം, എപ്പോഴും കിടക്കാൻ തോന്നുക,ഗ്യാസ് പ്രോബ്ലം, തലവേദന,ലൂസ് മോഷൻ oke ഉണ്ട്.... ഇതൊക്കെ ഗർഭംധരണത്തിന്റെ ലക്ഷണം ആണോ... പിന്നെ 19തിയതി മുതൽ 30ന്ദി വേറെ 12 ദിവസത്തിന് പ്രൊജസ്റ്റോൺ മെഡിസിനും ഉണ്ടായിരുന്നു.എനിക്ക് ജനുവരി 30ഇന്നലെ ആയിരുന്നു ആവേണ്ട ഡേറ്റ് ആയിട്ടില്ല അപ്പോൾ എനിക്ക് 1-2-2023ഫെബ്രുവരി നാളെ ടെസ്റ്റ് ചെയ്ത് നോക്കാൻ പറ്റുമോ ..... പ്ലീസ് റിപ്ലൈ..... പ്ലീസ് 😔😔😔😔😔😔😔
@@DrCouple yes..climate problem ഉണ്ടാവോ ...ഞാൻ ഇപ്പോൾ സൗദിയിലാണ് .... ഇവിടെ വന്നിട്ട് 3 month ...ആയി.... ഈ 3 മാസവും ഇങ്ങനെ യാണ് ... menses nte കാര്യത്തിൽ ഒരു problmsum ithuvare വന്നിട്ടില്ല ....അതുകൊണ്ട് എനിക്ക് പേടിയാവുന്നു .. ഇങ്ങനെ ആയതുകൊണ്ട് .. എനിക്ക് .. enik ഈ month (april6,7,8, days ആയിരുന്നു menses ... എന്നിട്ട് ഞാൻ meniyaann test cheythu nokki (april 15)ന് ...
Hai doctor njan June 28 in mensus ayi bleeding undayirunu. Pinne July 10 veendum mensus ayi but bleeding onnu undayirunnilla. Agane oru 3 days unadyirunu. Ithu pregnancy symptom anoo pls reply
Dr ippolanu njn ea video kanunnath... Enik kazhnja sep 23nu period aayirunnu... Sadharana next mnth oct onnengil 23nu aavum illel 25nu aavum... Angana aanu ithuvare indayittullath... So njn ea oct 23o 25o aakuvenn karuthi bt aayilla... Angana ithuvare period miss ayittuvillaa.. Ith frst tym aanu... Prgnancy de chrya lekshanangl polebindarunnu... Pukshe 26nu njngl physical relationship indayii... Pittenn ravle period aayi.. Bleeding.. Athenth kondarikkum enn paranju tharamo
Dr kazhinja month oct 26 nu ayirunu enik period ayath 29 nu kazhinju 31 nu njanum husum bandhapettirunu pakshe ullil sperm poyittilla oru 3 days kazhinjappo nalla vayaru vedhana undayirunu ippo ella mrng vayaru vedhana und idak idak varum koodathe naduvu vedhana kaalmuttu vedhana idak shardhikan varumpole oru ashvasthatha ath enthu konda dr plz replay
പീരീഡ് സമയത്തു ഉണ്ടാവുന്നതും ഇപ്പോൾ പ്രേഗ്നെണ്ട് ടൈം ഉണ്ടാവുന്നതും ഓവുലേഷൻ ടൈം ഉണ്ടാവുന്നതും ഒക്കെയായിട്ടു ചില വ്യത്യാസങ്ങൾ ഉണ്ട് ഡൌട്ട് ഉണ്ട് എങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്
Dr... Ente delivery kazhinj 4 month ayi. Kazhinjamasam December 27 nu husbandumayi contact cheiythu. Delivery kazhinju ithvareyum period ayilla. 7 time pregnancy test cheiythu negative anu oru thavana beta hcg yum noki negative anu but enik bhayangara pedi anu mam. Rply tharane negative result ayitum pregnancy chance undo
Mam enik periods date kazhinju 1 week ആവുന്നു ബ്രെസ്റ്റ് pain und cheriyathayittu വയറുവേദന ഉണ്ട് ഇടക് കുത്തുന്ന പോലെ distarge ഇല്ല ഇത് pregnancy symtom ആണോ upt ടെസ്റ്റ് കഴിഞ്ഞ ദിവസം നോക്കിയപ്പോൾ നെഗറ്റീവ് അണ്
എനിക്ക് ഷിണം ഉണ്ട് ശർത്തി പോലെ ഓക്കേ ഉണ്ട് ഡിസ്ചാർജ് ഉണ്ട് പക്ഷെ ബ്രാസ്റ്റ് പെയിൻ ഇല്ല ബ്രാസ്റ്റ് പെയിൻ ഇല്ല എങ്കിൽ പ്രഗ്നറ്റ് അല്ലെ 🥺😔15ആണ് ഡെറ്റ് ഒരു കുഞ്ഞിന് വേണ്ടി ഉള്ള കൊതി ആണ് 😒ഹസ് തിരിച്ചു പോകുന്ന 15ആണ് ഗുഡ് ന്യൂസ് ആയിരിക്കാം പ്രാർത്ഥിക്കണേ 🙏🏼
എനിക്ക് ഈ ലക്ഷണം ഓക്കേ ഉണ്ട് ക്ഷീണം ആണ് ഡോക്ടറെ main പിന്നെ വിശപ്പില്ലായിമ, വെള്ളം കുടിച്ചാൽ പോലും shardhikkan വരും രാത്രി ഉറക്കം കിട്ടാൻ നല്ല ബുദ്ധിമുട്ട് ആണ് ശരീരം ആകെ വേദന പോലെയും ഉള്ളിൽ ഹീറ്റു ള്ളത് പോലെയും ആണ് എന്റെ periods മിസ്സ് ആണ് പക്ഷെ എനിക്ക് irregular period contortions ഉണ്ട്, വല്ലാത്ത mood swings ആണ് അത് കാരണം തലവേദന മാറുന്നില്ല രണ്ടാഴ്ച ആയി ഞാൻ depression ഉള്ള medicines എടുക്കുന്നുണ്ട് ഇതൊക്കെ കേട്ടപ്പോ pregnant ആണോ എന്നൊരു പേടി ഇനി medicine എടുത്തു കുഴപ്പം ആവോ?
ഫസ്റ്റ് prengant ആയി 2 മാസം ആയപ്പോൾ എനിക്ക് കുഞ്ഞ് നഷ്ട്ടപെട്ടു heartbeat problem ayerunnu kunjenne ഇപ്പോൾ കുഞ്ഞ് നഷപെട്ടു 6 മാസം ആയി pregancyku വേണ്ടി try ചെയ്തു.ഞാൻ ഒന്നര മാസമായി തൈറോയ്ഡ് മെഡിസിൻ കഴിച്ചു കൊണ്ട് ഇരിക്കുന്ന ആളു ആണ്. One വീക്ക് ayettu മോർണിംഗ് payankara ഷീണവും vomittingum തോന്നാറുണ്ട് breastpainum ഉണ്ട് backpainum ഇടക്ക് ഉണ്ട്. ഈ മാസം 9 തീയതി ആണ് പീരിയഡ് date. ഇതു pregancy symptom തന്നെ ആണോ അതോ തൈറോയ്ഡ് കൊണ്ട് ആണോ ഷീണം തോന്നുന്നത്. ഇതിനു ഉള്ള മറുപടി തരണം മാഡം
ഈ മാസം എനിക്ക് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട്, ബ്രെസ്റ്റിൽ മാറ്റങ്ങൾ ഉണ്ടായി, ഷീണം ഉണ്ടായിരുന്നു, അടിവയറ്റിൽ ഇടയ്ക്കൊക്കെ വേദന വരാറുണ്ട്, സ്പോട്ടിങ് ഉണ്ടായിരുന്നു, രണ്ട് ദിവസമായിട്ട് മണം ഒന്നും പിടിക്കാതെ ഒക്കാനം വരാറുണ്ട്, നിരവധി തവണ പതിവിൽ കൂടുതൽ യൂറിൻ പോകാറുമുണ്ട്. പക്ഷെ പീരീഡ്‌സ് ആയി, സാധാരണ പിരീഡ് ദിവസങ്ങളിൽ ഉണ്ടാകാറുള്ള തരത്തിൽ അല്ല ബ്ലീഡിങ് വരുന്നത് ലൈറ്റ് കളറിലും അളവിൽ കുറവും ആണ് വേദന മൊത്തം വയറിൽ അല്ലാതെ അടിവയറ്റിൽ മാത്രമാണ്. പ്രെഗ്നന്റ് ആവാനുള്ള സാധ്യത ഉണ്ടോ?
Hai mam, njan card ടെസ്റ്റുചെയ്തിരുന്നു. പോസിറ്റീവ് ആയിരുന്നു, കുറച്ച് ദിവസം കഴിഞ്ഞപ്പോ ചെറുതായിട്ട് bleeding കണ്ടു, ഡോക്ടറെ കാണിച്ചു സ്കാൻ ചെയ്തപ്പോ യൂട്രെസ് ന്റെ അകത്തും പുറത്തും പ്രെഗ്നൻസി കാണുന്നില്ല, ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോ beta hcg 100 ആണ്, ഇനി മെയ് 1 ന് ഒന്നുകൂടെ blood test ചെയ്യാൻ പറഞ്ഞിട്ടുണ്ട്, ടെൻഷൻ ഉണ്ട് എനിക്ക്, ഞങ്ങൾക്ക് 5 വർഷത്തിന് ശേഷം ready ആയതാ ഈ പ്രെഗ്നൻസി,
Hi Dr.enik september 24 period ayi..sadarana 6 or 7 days period undavum..this time 5 days mathrame undayullu..next period may be october 26n avum but ipo enik two three days ayit adivayar vedana und period symptom pole..back pain um und..pregnant avan chance undo
Dr plz riply me. Nk back painum adivayarum vedana und 3 devesem ayt pirids thettitt nk marukal okke nalla vedana nd . Nalla skeenam und . Njn pregnent ahnoo?
🥺dr എന്റ കല്ലിയാണം കഴിഞ്ഞിട്ട് 3 month ആകുന്നെ ഒള്ളു but ഇതിനിടക്ക് എനിക്ക് ഒരു മൂത്രം എരിച്ചിൽ വന്നു ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി അവര് പറഞ്ഞു എനിക്ക് BP കുറവാ ട്രിപ്പ് ഇടണം എന്ന് എനിക്ക് ശീണം ഒന്നും ഇല്ലാരുന്നു but എന്റ മുഖത്തു വിളർച്ച ഉണ്ട് എന്ന് പറഞ്ഞു ട്രിപ്പ് ഇട്ടപ്പോൾ എനിക്ക് തല കറക്കം ശര്ദിൽ ശീണം പനി ഒക്കെ വന്നു എഴുന്നേൽക്കാൻ വയ്യാരുന്നു 2 day കഴിഞ്ഞു പ്രരീഡ്‌സ് ആയി 🥺അത് എന്താ അറിയില്ല ഏട്ടൻ പറയാ ചിലപ്പോഉള്ളിൽ വാവ ഇണ്ടായിരുന്നിരിക്കോ അത് അബോർഷൻ വായിക്കണോ എന്ന് 🥺 plz reply ഇപ്പോൾ വയറ്റിൽ ഒരു ഫീൽ എന്തോ പിന്നെ ഇടക്ക് തലക്ക് മന്ദത്ത ഉണ്ട് എന്താകും 😢
നിങ്ങൾ യൂട്യൂബ് ശിശുക്കൾക്ക് ഇങ്ങനെ ഒക്കെ വരും കാരണം അച്ഛനോ അമ്മയോ പറയുന്നത് ഒന്നും കേൾക്കാറില്ലല്ലോ. വെറും ഇച്ചിരെ ഉപ്പു ഇട്ടു ചൂടാക്കിയ വെള്ളം കൊണ്ട് മാറേണ്ട കാര്യത്തിന് നിങ്ങൾ പോയി ട്രിപ്പ് ഇട്ടു. മൂത്ര ചുടിച്ചിൽ ഉണ്ടായതിനു ട്രിപ്പ് ഇട്ട ലോകത്തിലെ ആദ്യ വ്യക്തി നിങ്ങൾ ആയിരിക്കും പ്രേഗ്നെണ്ട് ആണെങ്കിൽ മുഖത്ത് ഒരു വ്യത്യാസം ഉണ്ടാവും. അത് നോർമൽ. അതിനു ആരേലും മൂത്ര ചുടിച്ചിലിന്റെ കാര്യം പറഞ്ഞു ട്രിപ്പ് ഇടുമോ ?
@@archanaachuzz4549 ഞ്യാൻ അങ്ങിനെ എഴുതിയത് നിങ്ങൾ കമന്റ് എഴുതിയ ശൈലീ കണ്ടതു കൊണ്ടാണ് അല്ലാതെ നിങ്ങളോടുള്ള വിരോധം ഒന്നുമല്ല. മാരീഡ് ആയി ആദ്യ സമയങ്ങളിൽ ബന്ധപ്പെടുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാകാറുണ്ട്. അതിനു വേണ്ടി ചെന്ന നിങ്ങളെ ട്രിപ്പ് ഇട്ടു എന്ന് കേട്ടപ്പോൾ സത്യ്ം പറഞ്ഞാൽ അവർ എന്ത് ഡോക്ടർ ആണ് എന്ന് ചിന്തിച്ചു. ഞങ്ങൾ മെഡിക്കൽ ഫീൽഡ് ആണേലും ഇങ്ങനെ ഒക്കെ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ആദ്യം ഒക്കെ അങ്ങിനെ ഉണ്ടാകും അതിനു നാടൻ ടിപ്സ് ആണ് ഏറ്റവും നല്ലതു. ഇപ്പോൾ എങ്ങിനെയുണ്ട് ? എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം ഇമെയിൽ ഇടാം. ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്.
Pls reply me🙏🏻 കല്യാണം കഴിഞ്ഞു 6.5 years ആയി ഇപ്പൊ treatment ൽ ആണ് HCG Injection എടുത്തു അവസാന 2 week progestron tablet തന്നിരുന്നു. ഇപ്പൊ ഭയങ്കര ചൂട് ആണ് എപ്പോഴും Brest pain നന്നയിട്ട് ഉണ്ട് പുറം വേദന ഉണ്ട് രാവിലെ ചെറിയ തോതിൽ ക്ഷീണം ഉണ്ട് ഇതെല്ലാം പ്രെഗ്നൻസി symptoms ആണെന്ന് കരുതി എന്നാൽ progestron tablet കഴിക്കുമ്പോൾ ഈ പറഞ്ഞവയെല്ലാം ഉണ്ടാവുമെന്ന് കേട്ടു ഇപ്പൊ കൺഫ്യൂഷൻ ആണ് ടെൻഷൻ ആണ് 😕 +ve ആകോ dr
Hy dr😍 Enikk marriage kanyinjathinu sheesham period regular alla 3 month wait cheythu Pinne dr kanichu.scanning cheythapo PCOD.but pedikkanonnullanna paranje Ennittum periods aavunnilla Pregnancy test cheyyumbo negative 😒😔
മെൻസസ് ആയില്ല ഗർഭിണിയും അല്ല
! പിന്നെ എന്ത്
അത് അറിയാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ruclips.net/video/ViHpj1DleOU/видео.html
Ivf cheithit egg quality kuravayrumnu. Embro aayilla 2egg kittiyollu koodan എന്ത്ചെയ്യണം
Dr thyroid kuravn but periods ello currect ahn ? Appo pregnant avoole? Tblt kayiknnnund . Appo thyroid indenkil pregy avoola ennu kelkarund but enik arinna kure per pregnant ayin .
@@gafoorbabu5055 homeopathy treatment help cheyyunnu
Dr എന്റെ പേര് Amina എനിക്ക് Brist വേദന പിന്നെ അടി വയറ് കട്ടിയും മാണ് ഞാൻ pregnant ആണോ ?
@@gafoorbabu5055
💋
💋💋💋💋💋
💋💋💋💋💋💋💋
💋
💋
💋
💋💋💋💋💋💋
💋
💋
💋💋💋
💋💋💋💋💋💋💋
💋💋
💋
കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും +ve ആവണേ ദൈവമേ 🙏
Aameen yaa rabbal aalameen🤲
Aameen
Aameen🤲
Aameen
ആമീൻ
ഈ മാസം പോസിറ്റീവ് അവൻ എല്ലാവരും ദുആ ചെയ്യണേ 😢
എന്റെ മകൾക്കും ആത്യം അബോഷൻ aayi e masam പോസിറ്റീവ് aagan dhua cheyyane
Positive ayoo...
പെട്ടെന്ന് തെന്നെ കുന്നിനെ തരട്ടെ
മക്കളെ കിട്ടാത്ത ഒരുപാട് പേരുണ്ട് അവരെ സന്തോഷത്തിൽ ആക്കണേ 🥹
Aameen
Aameen
ആമീൻ
🙏🙏
ആമീൻ 🤲
ഈ മാസം എനിക്ക് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങലൊക്കെ ഉണ്ട്.. പ്രെഗ്നന്റ് ആവാൻ എല്ലാരും ദുആ ചെയ്യണേ
Ayo
Achoda
Ank ദുആ ചെയ്യണം അഞ്ചുവർഷമായി കുട്ടിയില്ല
Enthayii
Insha allah allahu nalloru swaliyhaya kuttiye thann anugrahikkatte aameem
എനിക്ക് ഈ മാസം പോസറ്റീവ് അവൻ താല്പര്യം ഉണ്ട് എല്ലാവരും ദുഹാ എനിക്ക് വേണ്ടി ചെയ്യണം
Positive aano...?
Eee month enikum ellarkum pregnantavanj duacheyanne🤰🤰🤰🤲🤲🤲🤲🤲🤲
Amin
പെട്ടെന്ന് തെന്നെ ഒരു kunnine കിട്ടട്ടെ
ഈ മാസം എനിക്ക് +ve ആകാൻ പ്രാർത്ഥിക്കണേ 😭😭😭😭😭
Enikkum
+ ve aayo
Enikkum
+ve aayo thathaa
@Rashi_mufiqs
Njn pregnant avan ellavarum dua cheyyanam🥺
@@fahidap4228 insha allah etreyum pettenn allah swalihathaya kunjine nalkatte
കുട്ടികളില്ലാത്ത എല്ലാവർക്കും കുട്ടികളെ കൊടുക്കണേ ഭഗവാനെ 🙏ആ ഒരു സങ്കടം ആരും സഹിക്കില്ല കാരണം ഞാൻ അത് അനുഭവിക്കുന്ന ആളാണ് 🙏
God bless you
God bless u
Please study dr.Billings family planning
It helped me
Njan pregnant avan ellavarum. Dua cheyyanam😔
എനിക്ക് ഈ മാസം pragnant ആകാൻ എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തണേ
പ്രാർത്ഥിക്കാം എന്നാൽ അതിനൊപ്പം പ്രവർത്തിക്കുകയും വേണം. കറക്റ്റ് തീയതി കൽകുലേറ്റ് ചെയ്തു ബന്ധപ്പെടുകയും വേണം
Positive result ന് വേണ്ടി കാത്തിരിക്കുവ 🙏🏻എല്ലാരും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente marriage kazhijtitt 2varsham ayi enik ithuvare kuttikal onnum undayittila ellavarum prarthikkanee🙏🙏🙏🙏
Doctor ne kananam. Prayer mathram pora
ക്ഷീണം, രാവിലെ ഒയക്കൽ, ഗ്യാസ് കേറുന്നു വല്ലാതെ, വേദന ഒക്കെ ഉണ്ട്..... Pregnant ആവാൻ ദുആ ചെയ്യണേ
Ndhayi?
3.45 video starting
E masam possitive avan ellavarum dua cheyyane
ഈ മാസം ഞാൻ പ്രെഗ്നന്റ് ആവും വിചാരിച്ചു പക്ഷേ എനിക്ക് ചെറിയ ബ്ലീഡിങ് കാണുന്നുണ്ട് പീരിയഡ് ആണോ അറീല ചിലവരൊക്കെ പറഞ്ഞു അതൊക്കെ ഉണ്ടാകും എന്ന് എല്ലാവരും പ്രാർത്ഥിക്കണം husband ഞാനും പ്രതീക്ഷയിലാന്ന് ഇന്നും കൂടെ ഞാൻ നോക്കും നാളെ ടെസ്റ്റ് ചെയ്യും എല്ലാവരും ദുആ ചെയ്യണം
Pregnant aayo
Prgnt anooo enik e symptoms ind atha choikunne
പ്രെഗ്നന്റ് ആണോ
Aayo
Pregnant aano enikum ithupole und reply tharane
നാളെ ഞാൻ ടെസ്റ്റ് ചെയ്യാൻ പോകുവാ പ്രാർത്ഥിക്കണേ എല്ലാരും 🙏🏽
Tst postv or ngtv
Hi.. Result enthayi
Amen
@@Sukumaran2024 നെഗറ്റീവ്
okay sister ❤️😘
ഈ ലക്ഷണങ്ങൾ എനിക്ക് ഉണ്ട് എല്ലാവരും എനിക്ക് വേണ്ടി ദുവാ ചെയ്യണേ പ്രെഗ്നന്റ് ആണ് അറിയാൻ എനിക്ക് ടെസ്റ്റ് ചെയ്യാൻ പേടി ആണ് പോസറ്റീവ് റിസൾട് വരാൻ എല്ലാവരും പ്രാർത്ഥിക്കണം എനിക്ക് വേണ്ടി 😥
Positive aayo
Mam ithil parayunna pala symptomsum periods nte timel undakarund... Athkond identify cheyyan avunnilla.. Period timel varunna pimples ath undaville pregnant avan chance undenkil
സത്യം ആണ്... ഞാൻ ഇപ്പൊ ഓർക്കുന്നു. Periods date ന് മുൻപ് control ചെയ്യാൻ പറ്റാതെ ഞാൻ ഉറങ്ങി പോകുമായിരുന്നു.. ഉച്ച സമയത്ത്... ഉറങ്ങരുത് എന്ന് വിചാരിച്ചു ഇരുന്നിട്ട് പോലും ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങി പോയിരുന്നു
mee tooo
Ee masam positive akan prarthikane❤😊😊😊😊😊😊
Ok
4:00 start
👍
എനിക്ക് 35 day cycle ആണ്..but ഈ mnth pds വരാത്തത് കൊണ്ട് date കഴിഞ്ഞ് പിറ്റെ ദിവസം മുതൽ നൊക്കുവ card test but - ve ആണ്... ഇന്ന് 7 day ആയി mis pds ആയിട്ട് but ഒരു symtoms ഇല്ല..!! ഞങൾ prepare ആകുന്നതിന് just 1 week മുമ്പ് overy and tyroid test ചെയ്തു എല്ലാം normal ആണ്😢😢...
Ee month avan ellarum dua cheyane🥺🥺🥺
Allarkum posative avattea Aameen
Ameen
Aameen
Aameen
Aameen
Aameeen
എത്ര മനോഹരമായ വിശദമായ അവതരണം സല്യൂട്ട് മാഡം....🙏👍
Hi mam.. Vayarinte baaganghallilum adivayarilumoke idaykidayk thullunnu...ithoru prgnancy symptom aaaano... Implantation bleed pole brown coloril kandirunnu ath kayinj innaleyaann idaykidayk thullunnath athenthaannen prnju tharaaavo
Athinte reason entha
മോൾക്ക് 3വയസ് ആയി.. സിസേറിയൻ ആയിരുന്നു.. കുഞ്ഞിന് വരാനുള്ള ഗ്യാപ് ഇല്ലാത്തോണ്ട്.. ഡ്രിപ് ഇട്ടിട്ടും വേദന വന്നില്ല..19വയസിൽ ആയിരുന്നു.. ഗർഭിണി ആവുന്നതിനു മുൻപ് pcod ഉണ്ടായിരുന്നു..153cm ഉയരം ഉണ്ട്.73kg തൂക്കവും.. മെൻസസ് കറക്ട് ആവൂല.. ആവുമ്പോൾ ഓവർ ബ്ലീഡിങ് ആയി മരുന്ന് കഴിച്ചാണ് നിർത്തുന്നത് 2ആഴ്ച ഒക്കെ ചിലപ്പോൾ ബ്ലീഡിങ് നിൽക്കും. ഇപ്പൊ 22വയസ് ഉണ്ട്..8മാസം ആയിട്ട് രണ്ടാമത് കുഞ്ഞിന്നായി ട്രൈ ചെയ്യുന്നു..2ഡേ കൂടുമ്പോ ബന്ദ്പെടുന്നുണ്ട്.. എന്നിട്ടും ആകുന്നില്ല.. സ്കാനിംഗ് ചെയ്തപ്പോ ഒരു കുഴപ്പവും ഇല്ല.. എന്താണ് ഗർഭിണി ആവാത്തത്.. ഞാൻ മാനസികമായി തളർന്നു.. Dr കണ്ടിട്ട് ട്രീറ്റ്മെന്റ് എടുക്കണോ.. പ്ലീസ് ഡോക്ടർ റിപ്ലൈ തരണേ.... അറിയാവുന്ന ആരേലും ഉണ്ടോ.. 😭😭
Dr ne kaanik chechi
Ovulation timil bandhappettal pregnancy chance kooduthal aanu
2 days koodumbo bandapetal ovulation dy miss aville? Bleeding kazhnju nxt dy muthal ovulation kazhyNa vare bandapedanm
@@symphony3870അത് എപ്പോഴാ
എനിക്കും ഇത് പോലെ ആണ് ippo പ്രാക്നന്റ് ayo
Enike ee month positive aagan ellarum prayer cheyo plz🙏🙏
Enikkum
Enikkum ethokke und nigal dua cheyyanam ellarum
Pregnancy timil ulla gyas problems illadhirikkan endenkilum remedies paranju tharanam.
😮
4 years ayi njan. Kathirikunnu babyk vendi. But. Eee months. Endo. Vayathapole. Omtting. Back pain pani. Ksheenam
Dr. Periods Kynjttum Cheruthaayitt sportng Vannoondd nikknn Ath Enth kondaann onn paranju tharuoo... Agana varunnath kondd babykk try aakkaanum Pattunnillaaa....Kalyanam kynjtt 3 yr aayi Igana orroo prshnm ullath kondd Aavunnillaa 😔😔😔😔..... Ellaarum Duayil ulpeduthane🤲 Aduth thanne vegam result kittaan venditt
Insha llha❤
Jachu dre kanichille enikum inganeyan dr prnjth pcod aan
@@zahrashaki3034 kanichu but clr aavunnillaa😪
@@jachusabi126 pcod undo
Pcod indavan chance ind
Bt treatment edutha mathi
Kozhaponullya
Mam ,
Enikku peariads caract ayi thanne undavunnund . But vellapokku amithamanu athinal njan pregnant ano ? Pinne athu pole brestil chorichilum painum anubhavapedarundu ithum pregnancyude lekshanangalano
20 വർഷം ആയി കല്യാണം കഴിഞു.. ഈ മാസം മെൻസസ് ആയിട്ടില്ല എന്നാലോ പിരീഡ്സ് ആവുബോ ഉള്ള വേദന ഇണ്ട്.. അത് എന്താ ഒന്ന് പറയോ.... പിന്നെ ഇല്ലാരുടെ ദുആയിൽ ഉൾപെടാത്തന്നെ 🤲🤲
Inshallah eeh masam avum ❤
Prgnt aayo itha
എനിക്കും.23.വർഷമായി.ഈ.മാസം.എനിക്ക്.ആയിട്ടില്ല.12.ദിവസം.ആയി.തെറ്റിയിട്ട്.നല്ല. ഊര.വേതന.ഉണ്ട്.ടെസ്റ്റ്. ചെയ്തു.ആകെ.കലങ്ങി. യിട്ടാണ്.കാണുന്നത്.ചെറുതായിട്ട്.ഒരു.വര.കാണിക്കുന്നു.ഉണ്ടാകും.എന്ന്.വിചാരിക്കുന്നു😢😢😢.എല്ലാവരും.duaa.ചെയ്യുക്
ഇന്നലെ.മെൻസസ്.ആയി,
O@@Seenat-sk3jx
എൻറെ അടുത്തുള്ള ഒരു കുട്ടിക്ക് ഇതേപോലെ പ്രഗ്നൻസി അറിഞ്ഞില്ല കറക്റ്റ് ഡേറ്റിന് മൻസസ് ആയിരുന്നു പിന്നെ പ്രഗ്നൻസിയുടെ ആയിട്ടുള്ള ഒരു തരത്തിലുള്ള അടയാളങ്ങളും ഇല്ലായിരുന്നു, ഇങ്ങനെ ഒരു ലാസ്റ്റ് ടൈം വയറുവേദന ആയിട്ട് ഹോസ്പിറ്റൽ ചെന്നപ്പോഴാണ് പ്രഗ്നൻറ് ആണെന്ന് അറിഞ്ഞത്,അപ്പോഴേയ്ക്കും 9 മാസം കഴിഞ്ഞു.
ആ കുട്ടിയുടെ സെക്കൻഡ് പ്രഗ്നൻസി ഇതേ പോലെ തന്നെആയിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
Dr..periods date kazhinjit innu 8 day ayi.ithuvare ayilla..lekshanangal onnum kanunumilla..njan 15 day kazhinju test card vangi nokan waiting Anu ..lakshangal illatheyum pregnant akanu ketapol ente pratheeksha koodukayanu.thank you.ellavarum enik Vendi prarthikanam.🙏🙏
കൃത്യമായി മെൻസസ് ഉണ്ടാകുന്ന ആളാണെങ്കിൽ ഒരു കാർഡ് ടെസ്റ്റ് ചെയ്തു നോക്കൂ
Pregnant aano…?
Nokkyo
Periods date kazhinju 18 day kazhinju ayi😔.. Card test cheythu negative, blood test cheythu negative.. Oduvil periods ayi. Ithuvare ingane late ayitilla. Orupad pratheekshichu. 😔😔😔.
Ella masavum oru day periods akan late ayal enthoke swapnangala neythukootunath.. 😔.. Orikal nammude agrahangalum nadakum👩🍼
ഈ ലക്ഷണങ്ങൾ പറഞ്ഞ ലക്ഷണങ്ങൾ എനിക്കുണ്ട് ടെസ്റ്റ് നടത്തിയപ്പോൾ. നെഗറ്റീവ് ആണ്. 🥹🥹
എത്രയും പെട്ടെന്ന് നാഥൻ നല്ല വഴിതെളിയിച്ച് തരട്ടെ....
Nannayi manassilakkitharunna avatharanam..👍😊
Hlo.. Ma'am, how many days after we will get pregnant.
Thank u mam valare helpfull ane e vedio 🙏🙏🙏
മാഡം എനിക്ക് 32ദിവസം ആകുമ്പോൾ പിരീഡ് ആകുന്നത് ആണ്, പക്ഷെ ഈ മാസം പിരീഡ് date കഴിഞ്ഞു 3day ആയി പിരീഡ് ആയിട്ടില്ല, കാർഡ് നെഗറ്റീവ് ആണ്, നല്ല bake pain ഉണ്ട്,, ഇടയ്ക്കു ഇടയ്ക്കു മൂത്രം ഒഴിക്കണം എന്നു തോന്നുന്നു, പിന്നെ എനിക്ക് പിരീഡ് ടൈം നല്ല പോലെ ബ്രെസ്റ്റ് pain വരാറുണ്ട് ഈ മാസം പിരീഡ് ആയില്ല എങ്കിലും അതെ ബ്രെസ്റ്റ് pain ഉണ്ട്,,, conseev ആയിരിക്കുമോ മേടം
ഒരാഴ്ച കഴിഞ്ഞ് periods ആയിട്ടില്ലെങ്കിൽ കാർഡ് ടെസ്റ്റ് വീണ്ടും ചെയ്തു നോക്കുക
Dr feroglobin capsules kazhichal mathiyo instead of folic acid capsule?
ഞാൻ പ്രെഗ്നന്റ് അവൻ എല്ലാവരും പ്രാർത്ഥിക്കണേ 😔
എനിക്കും 😔
Dr enne onnu sahayikkanam😭😭enik lmp date july 21 july 25 mensas clear aayi ann unsafe aayi bandapettu 5 mint mathre undayirunnullu ath ende hus aayirunnilla😭husnte brother black mail cheyth orupad budhimuttich mentally upadravichittan bandhapettadh pakshe ullilek poyitundavilla ennan enik thonunne😭ente hus naatilan hus 1 year aayi ee 1 yearlum nammal unsafe aayit thanneyan bandhapedunne pakshe purathedukkum ith vare positive aayittlla ith unwanted aan ee monthum pala pravashyam bandhapettu unsafe aaytan pakshe purathedukkum August 22 test positive aayi😭enik pedyan ith husnte aano atho 1 pravashyam cheythath kond ayalde aano enn athin sathyadha undo pls reply 😭ayal 5 mint mathre undayullu athum puratheduthitund mensas clear aayi 2 daysl aan pls reply mam m waiting😭😭😭
Hai .. 2 month aayi husband nte koode gulf il jeevikkaan start cheythit . One year pregnancy plan cheyyunnilla njangal since we are both working here .. natural withdrawal. Pullout methid aan follow cheyyunnath … always …. Nothing more . Ith acceptable aano i mean effective aano? Enik oru pedi…
Not effective..coperty ittal nallathan
Work ചെയ്ത്കൊണ്ടിരിക്കുന്നതാണ് . കൂടാതെ പനിയും ഉണ്ടായിരുന്നു. അപ്പോ ഈ vomiting tendency , തല ചുറ്റൽ , vaginal discharge, back pain,കാലിൻ്റെ അടി ചൊറിച്ചിൽ, തലവേദന ഒക്കെ വന്നപ്പോ ആദ്യം ശ്രദ്ധിച്ചില്ല. പക്ഷേ പിന്നെ സംശയം തോന്നീട് kit വാങ്ങി check ചെയ്തു.bt negative ആയിരുന്നു പക്ഷെ ക്ഷീണവും ഈ symptoms um മാറിയില്ല. അത് ഓരോന്നായി കൂടുവാ ചെയ്തത്. അപ്പോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കൊർച്ച് days കഴിഞ്ഞപ്പോ periods ആയി. അത് abort പോലെ ആയത് ആയിരിക്കുമോ?
Hello ,nigal ipo pregnent aaano? Nte wifnu ipo igne aanu
Follicular study cheythapp
. 7th day..... Endo thick ness 7.6mm
Left overy follicles... 9.5× 8.8mm
9 th day....endo thickness 8.4 mm
Lt overy follicles 10×8 mm
11th day.. Endo thickness 8.9mm
Left overy follicles 11×8 mm
Dermoid cyst und.. Follicles valarunnilla ennanu scan cheyth sir parayunnath... Enthelum prashnm undo mam.... 🙏🏻pls replay mam
Pregnant ayo
@@fathimaswaliha3600 ayi 😊 baykk 6 month ayi
Mashallah
@@fathimaswaliha3600 ❤️❤️
ee manth pregnent avan ellavarum dua cheyane
🤲🤲
ഒരു തവണ സെക്സിൽ ഏർപ്പെട്ട pregnant ആവോ @@DrCouple
എനിക്ക് ഈ ലക്ഷണങ്ങൾ ഉണ്ടാരുന്നു,ഇന്ന് കഴിഞ്ഞ മാസത്തെ periods ന്റെ ദിവസം ആണ്, രാവിലെ 3 4 തവണ vomit ചെയ്തു,പക്ഷേ ഇപ്പോൾ എനിക്ക് bleeding ഉണ്ടായി. എനിക്ക് doubt ഉണ്ടാകാൻ കാരണം എല്ലാ മാസവും എനിക്ക് periods ന്റെ ഒരാഴ്ച മുന്നേ വേദനകൾ start ചെയ്യും, ഈ മാസം ഇന്നലെ വരെ അങ്ങനെ ഉണ്ടായില്ല. അപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു pregnant ആണോന്ന്, അതിനായി wait ചെയ്യുകയുമായിരുന്നു, ഇന്ന് രാവിലെ 3 4 തവണ vomit ചെയ്തപ്പോ പ്രതീക്ഷ കൂടി, അത് കഴിഞ്ഞു ആണ് എനിക്ക് periods ന്റെ പോലൊരു bleeding, ശരിക്കും periods ആയതാണോ അതോ vomit ചെയ്തത് food ന്റെ ആണൊന്നുള്ള കൺഫ്യൂഷൻ. വിഷമം ഉണ്ട്, പ്രതീക്ഷ പോയതിൽ 😊
മാരീഡ് ആയിട്ട് എത്ര നാളായി ?
Periodsinte avaasana divasanghalil shareeriga bandathil erpettu...ennal ath mulam undavunna kunjin enthenkilum defect undavumo??
+ve ayo enit?
എന്റെ വീട് kizhiseeri ആണ് ഇപ്പോൾ സൗദി ആണ്
അതിന് 🤔
😂@@arjvlog5240
ഹലോ മാം,,, എനിക്ക് ഒന്ന് റിപ്ലൈ തരുമോ പ്ലീസ്...എനിക്ക് ഇപ്പോൾ ഇപ്പോൾ 21age hus 30ആണ്.. Mrg കഴിഞ്ഞിട്ട് 3 വർഷം കഴിഞ്ഞു... Dr കാണിക്കാൻ തുടങ്ങിട്ട് 2വർഷം കഴിഞ്ഞു... അപ്പോൾ എനിക്ക് pcod ആണെന്ന് ആണ് പറഞ്ഞെ.... അപ്പോൾ 2022ഡിസ്റ്റർബ് 30ആണ് ലാസ്റ്റ് ആയി മൻസസ് ആയത്.. Dr കാണിക്കാറുണ്ട്... അങ്ങനെ എനിക്ക് iui ട്രീറ്റ്മെന്റ് ചെയ്തു നോക്കാൻ എന്ന് പറഞ്ഞു അങ്ങനെ ഓവുലേഷൻ കുറവിനും 5ദിവസം ഇടവിട്ട് ഇൻജെക്ഷൻ ഉണ്ടായിരുന്നു അങ്ങനെ ജനുവരി 16,2023 നും ജനുവരി 17,2023 നും iui കഴിഞ്ഞു.... ഇപ്പോൾ എനിക്ക് മൂന്നു നാല് ദിവസം ആയിട്ട് അടിവറ്റട്ടിൽ അവിടെ ഇവിടെങ്ങളിലായി വേദന, ഊര വേദന, പുറം വേദന, എന്ത് ചെയ്താലും ക്ഷീണം, എപ്പോഴും കിടക്കാൻ തോന്നുക,ഗ്യാസ് പ്രോബ്ലം, തലവേദന,ലൂസ് മോഷൻ oke ഉണ്ട്.... ഇതൊക്കെ ഗർഭംധരണത്തിന്റെ ലക്ഷണം ആണോ... പിന്നെ 19തിയതി മുതൽ 30ന്ദി വേറെ 12 ദിവസത്തിന് പ്രൊജസ്റ്റോൺ മെഡിസിനും ഉണ്ടായിരുന്നു.എനിക്ക് ജനുവരി 30ഇന്നലെ ആയിരുന്നു ആവേണ്ട ഡേറ്റ് ആയിട്ടില്ല അപ്പോൾ എനിക്ക് 1-2-2023ഫെബ്രുവരി നാളെ ടെസ്റ്റ് ചെയ്ത് നോക്കാൻ പറ്റുമോ ..... പ്ലീസ് റിപ്ലൈ..... പ്ലീസ് 😔😔😔😔😔😔😔
നോക്കിയോ
hello.. എനിക്ക് ഈ 3 month ayit periods ബ്ലേഡ് verum 2 ,3days ഉള്ളൂ ... അത് എന്തെങ്കിലും problm ഉണ്ടായിട്ടാണോ ..:: pregnent ആവൂലെ
Blood kuravayitt ayirikum da.. Gynacine onnu kaaniku.. Enik agne undayirunnu.. Tablet kayichu pinne oky ayi 🥰❤️
ഈ മൂന്നു ദിവസം ബ്ലീഡിംഗ് normal ആണോ?
@@DrCouple yes..climate problem ഉണ്ടാവോ ...ഞാൻ ഇപ്പോൾ സൗദിയിലാണ് .... ഇവിടെ വന്നിട്ട് 3 month ...ആയി.... ഈ 3 മാസവും ഇങ്ങനെ യാണ് ... menses nte കാര്യത്തിൽ ഒരു problmsum ithuvare വന്നിട്ടില്ല ....അതുകൊണ്ട് എനിക്ക് പേടിയാവുന്നു .. ഇങ്ങനെ ആയതുകൊണ്ട് .. എനിക്ക് .. enik ഈ month (april6,7,8, days ആയിരുന്നു menses ... എന്നിട്ട് ഞാൻ meniyaann test cheythu nokki (april 15)ന് ...
@@DrCouple yes
Dr.oru doubt... implantation bleeding periods aakunnathinu etra days munp aanu undakunne... implantation bleeding elarkum undakumo
No
Hai doctor njan June 28 in mensus ayi bleeding undayirunu. Pinne July 10 veendum mensus ayi but bleeding onnu undayirunnilla. Agane oru 3 days unadyirunu. Ithu pregnancy symptom anoo pls reply
Aano
Syst undarunu. 3 month danogen tablet thanu. 3 month kashichu. Last month period vanitila. Tablet inta arikumo
Nthyi
Dr ippolanu njn ea video kanunnath... Enik kazhnja sep 23nu period aayirunnu... Sadharana next mnth oct onnengil 23nu aavum illel 25nu aavum... Angana aanu ithuvare indayittullath... So njn ea oct 23o 25o aakuvenn karuthi bt aayilla... Angana ithuvare period miss ayittuvillaa.. Ith frst tym aanu... Prgnancy de chrya lekshanangl polebindarunnu... Pukshe 26nu njngl physical relationship indayii... Pittenn ravle period aayi.. Bleeding.. Athenth kondarikkum enn paranju tharamo
Irregular periods ulavar ethra weeks kazhinj test cheyth nokanam
Fig fruits kazhichu nokku. Regular akum
Dr enik 6 Varsam ayi mrg ayitt enik perids corret aakarund ee month 5 days late ayi ahn mensuss aayad ath ndh kondayirikkum?njn prgnt avunn vijarichu😢😢
Enikum
Nthyi
Dr kazhinja month oct 26 nu ayirunu enik period ayath 29 nu kazhinju 31 nu njanum husum bandhapettirunu pakshe ullil sperm poyittilla oru 3 days kazhinjappo nalla vayaru vedhana undayirunu ippo ella mrng vayaru vedhana und idak idak varum koodathe naduvu vedhana kaalmuttu vedhana idak shardhikan varumpole oru ashvasthatha ath enthu konda dr plz replay
Mam. Brest pain' period aakarakumpol undakarudallo.appol engane conform chaiyan pattum
Mansasinte mumbbum chesttil vedana undello dr paranjath yellaam yenikk mansas varunnathinte mumbb undaavarund 😢
പീരീഡ് സമയത്തു ഉണ്ടാവുന്നതും ഇപ്പോൾ പ്രേഗ്നെണ്ട് ടൈം ഉണ്ടാവുന്നതും ഓവുലേഷൻ ടൈം ഉണ്ടാവുന്നതും ഒക്കെയായിട്ടു ചില വ്യത്യാസങ്ങൾ ഉണ്ട് ഡൌട്ട് ഉണ്ട് എങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്
Yes malabandham vare indaaavaarund
Dr... Ente delivery kazhinj 4 month ayi. Kazhinjamasam December 27 nu husbandumayi contact cheiythu. Delivery kazhinju ithvareyum period ayilla. 7 time pregnancy test cheiythu negative anu oru thavana beta hcg yum noki negative anu but enik bhayangara pedi anu mam. Rply tharane negative result ayitum pregnancy chance undo
Mam enik periods date kazhinju 1 week ആവുന്നു ബ്രെസ്റ്റ് pain und cheriyathayittu വയറുവേദന ഉണ്ട് ഇടക് കുത്തുന്ന പോലെ distarge ഇല്ല ഇത് pregnancy symtom ആണോ upt ടെസ്റ്റ് കഴിഞ്ഞ ദിവസം നോക്കിയപ്പോൾ നെഗറ്റീവ് അണ്
Test cheytho
എനിക്ക് ഷിണം ഉണ്ട് ശർത്തി പോലെ ഓക്കേ ഉണ്ട് ഡിസ്ചാർജ് ഉണ്ട് പക്ഷെ ബ്രാസ്റ്റ് പെയിൻ ഇല്ല ബ്രാസ്റ്റ് പെയിൻ ഇല്ല എങ്കിൽ പ്രഗ്നറ്റ് അല്ലെ 🥺😔15ആണ് ഡെറ്റ് ഒരു കുഞ്ഞിന് വേണ്ടി ഉള്ള കൊതി ആണ് 😒ഹസ് തിരിച്ചു പോകുന്ന 15ആണ് ഗുഡ് ന്യൂസ് ആയിരിക്കാം പ്രാർത്ഥിക്കണേ 🙏🏼
🤲🤲
@@DrCouple ബ്രാസ്റ്റ് പെയിൻ ഇല്ല ഡോക്ടർ വാക്കി എല്ലാം ഉണ്ട് വയറു വീർത്തു നിൽക്കുന്നു ഷിണം ഇതൊക്കെ ഉണ്ട് പക്ഷെ ബ്രാസ്റ്റ് പെയിൻ ഇല്ല 😒
@@SangeethaD-gd8hq pregnant ആണോ
@@binsha-yx4wz എസ് ആയിരുന്നു ബട്ട് പോയി 🥺😔
എനിക്ക് ഈ ലക്ഷണം ഓക്കേ ഉണ്ട് ക്ഷീണം ആണ് ഡോക്ടറെ main പിന്നെ വിശപ്പില്ലായിമ, വെള്ളം കുടിച്ചാൽ പോലും shardhikkan വരും രാത്രി ഉറക്കം കിട്ടാൻ നല്ല ബുദ്ധിമുട്ട് ആണ് ശരീരം ആകെ വേദന പോലെയും ഉള്ളിൽ ഹീറ്റു ള്ളത് പോലെയും ആണ് എന്റെ periods മിസ്സ് ആണ് പക്ഷെ എനിക്ക് irregular period contortions ഉണ്ട്, വല്ലാത്ത mood swings ആണ് അത് കാരണം തലവേദന മാറുന്നില്ല രണ്ടാഴ്ച ആയി ഞാൻ depression ഉള്ള medicines എടുക്കുന്നുണ്ട് ഇതൊക്കെ കേട്ടപ്പോ pregnant ആണോ എന്നൊരു പേടി ഇനി medicine എടുത്തു കുഴപ്പം ആവോ?
Pregent anoo ? Same enukum und sheenm chardhi ok
@@sha6045 ഇന്ന് ടെസ്റ്റ് ചെയ്തു നോക്കി നേർത്ത പിങ്ക് line വന്നു അതുകൊണ്ട് confirme അല്ല
@@Achuzz860 Oho njan ethe engani engilum kalyan nokunnu 🥲
@@sha6045 why🤔
@@Achuzz860 married alla 🥲
Njan 2 month ആയി menses avathath.. Iregular ആണ്. But vgn bagathu ninnum pidakkunathpole feel chaiyunnu athu endha pls replay meeee🙏🙏
Test cheytho
എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഡേറ്റ് തെറ്റി ഇന്ന് 4ഡേ ആയി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പോസിറ്റീവ് aayo ഞാനും വെയ്റ്റിംഗ് ആണ്
Hii pregnent aayoo....menses thetti Ethra days kayinjaala test chyyaa
@@shareenashareena6070 4 days
Vedio starts 4.00
Tnq
Maam period time undakunna face pimples pregnancy timil varumo?
Video starts here:- 3:48
എനിക്ക് ithellam indarunnu ഞാൻ pregnent aanu🤲
dr enikku body pain ayittu hosptill poyi xra eduthappo dr paranju neerkettu undennu pregncykku try cheyunnund neerkettu pregncykku thadasam undakunmmmoooo
ഇല്ല ഇല്ല
Dr. Njan 1 aramasammam ayi pired ayitt testt chithu nokkiyal chilapol cheriya oru mangiya vara kanikunund pinne nokkiyal athu kanikunnu millachilapolkanikum cheyum enthanu athu onu paranju tharumo njan pegaency ano piz dr. Paranju tharumo
ടെസ്റ്റിൽ മങ്ങിയതാണെങ്കിലും രണ്ടു വരകൾ കാണുന്നുണ്ടെങ്കിൽ പ്രഗ്നൻറ് ആവാം
Dr എന്റെ ഭാര്യക്ക് ചില സമയങ്ങളിൽ
ഭയങ്കര തലവേദനയും വയർ വേദനയും ഉണ്ടാവലുണ്ട്
ഇത് pregnancy ലക്ഷണങ്ങൾ ആണോ?
ഫസ്റ്റ് prengant ആയി 2 മാസം ആയപ്പോൾ എനിക്ക് കുഞ്ഞ് നഷ്ട്ടപെട്ടു heartbeat problem ayerunnu kunjenne ഇപ്പോൾ കുഞ്ഞ് നഷപെട്ടു 6 മാസം ആയി pregancyku വേണ്ടി try ചെയ്തു.ഞാൻ ഒന്നര മാസമായി തൈറോയ്ഡ് മെഡിസിൻ കഴിച്ചു കൊണ്ട് ഇരിക്കുന്ന ആളു ആണ്. One വീക്ക് ayettu മോർണിംഗ് payankara ഷീണവും vomittingum തോന്നാറുണ്ട് breastpainum ഉണ്ട് backpainum ഇടക്ക് ഉണ്ട്. ഈ മാസം 9 തീയതി ആണ് പീരിയഡ് date. ഇതു pregancy symptom തന്നെ ആണോ അതോ തൈറോയ്ഡ് കൊണ്ട് ആണോ ഷീണം തോന്നുന്നത്. ഇതിനു ഉള്ള മറുപടി തരണം മാഡം
Thayarod ടാബ്ലറ്റ് എത്ര കയ്ക്കുന്നെ
ഒരണ്ണം morningil
50 തിന്റെ ആണ് kazikunnathu
എനിക്കും ഇതേ പ്രോബ്ലം ആയിരുന്നു 😔
@@se-jk2ey ഇപ്പോൾ എങ്ങനെ ayi
ഈ മാസം എനിക്ക് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട്, ബ്രെസ്റ്റിൽ മാറ്റങ്ങൾ ഉണ്ടായി, ഷീണം ഉണ്ടായിരുന്നു, അടിവയറ്റിൽ ഇടയ്ക്കൊക്കെ വേദന വരാറുണ്ട്, സ്പോട്ടിങ് ഉണ്ടായിരുന്നു, രണ്ട് ദിവസമായിട്ട് മണം ഒന്നും പിടിക്കാതെ ഒക്കാനം വരാറുണ്ട്, നിരവധി തവണ പതിവിൽ കൂടുതൽ യൂറിൻ പോകാറുമുണ്ട്. പക്ഷെ പീരീഡ്‌സ് ആയി, സാധാരണ പിരീഡ് ദിവസങ്ങളിൽ ഉണ്ടാകാറുള്ള തരത്തിൽ അല്ല ബ്ലീഡിങ് വരുന്നത് ലൈറ്റ് കളറിലും അളവിൽ കുറവും ആണ് വേദന മൊത്തം വയറിൽ അല്ലാതെ അടിവയറ്റിൽ മാത്രമാണ്. പ്രെഗ്നന്റ് ആവാനുള്ള സാധ്യത ഉണ്ടോ?
ഈ മാസം pragnant ആകാൻ പ്രാർത്ഥിക്കണേ
🤲🤲
🙏🙏🙏
Dr anike period aayilla ennu aanu period engil nale pregnancy kit upayogichu test cheythal ariyan kazhiyumoo anike back pain und thalakarakkam und
Njn pregnant aanu dr njn test cheythu positive aanu othiri santhosham aayi🥰
congratulations
@@sajanibc9980 eda verendhelum symptoms undannooo, pls rply☺️
@@sajanibc9980 congratulations 😍😍😍🥰🥰🥰
Da enthokke ayirnnu periods munp stypms
Hai mam, njan card ടെസ്റ്റുചെയ്തിരുന്നു. പോസിറ്റീവ് ആയിരുന്നു, കുറച്ച് ദിവസം കഴിഞ്ഞപ്പോ ചെറുതായിട്ട് bleeding കണ്ടു, ഡോക്ടറെ കാണിച്ചു സ്കാൻ ചെയ്തപ്പോ യൂട്രെസ് ന്റെ അകത്തും പുറത്തും പ്രെഗ്നൻസി കാണുന്നില്ല, ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോ beta hcg 100 ആണ്, ഇനി മെയ് 1 ന് ഒന്നുകൂടെ blood test ചെയ്യാൻ പറഞ്ഞിട്ടുണ്ട്, ടെൻഷൻ ഉണ്ട് എനിക്ക്, ഞങ്ങൾക്ക് 5 വർഷത്തിന് ശേഷം ready ആയതാ ഈ പ്രെഗ്നൻസി,
Wait ചെയ്യൂ
Hi doctor, anik epolum bp low ahnu & thyroid und.LMP_April22 .Pregnant avan chance undo
Doctor ne kando? thyroid treat cheyyanam
@@jaya5621 kandu thyroid odupad ipo low ayipoi
@@mybodymyfriend8458 Enikkum undu. Next month muthal try cheyyanam
@@mybodymyfriend8458 Periods regular ano
@@jaya5621 regular ahnu ath ellm but pregnant akunila.Pne thyroid normal akathe odupad koodiyum kurrnjum nikua
Hi Dr.enik september 24 period ayi..sadarana 6 or 7 days period undavum..this time 5 days mathrame undayullu..next period may be october 26n avum but ipo enik two three days ayit adivayar vedana und period symptom pole..back pain um und..pregnant avan chance undo
No
Dr plz riply me. Nk back painum adivayarum vedana und 3 devesem ayt pirids thettitt nk marukal okke nalla vedana nd . Nalla skeenam und . Njn pregnent ahnoo?
ലക്ഷണങ്ങൾ മാത്രം വെച്ച് പ്രഗ്നൻസി കൺഫോം ചെയ്യുക സാധ്യമല്ല. ഒരാഴ്ച കഴിഞ്ഞ് കാർഡ് ടെസ്റ്റ് ചെയ്തു നോക്കൂ
Mam... എനിക്ക് 27 th date ആയിരുന്നു... നല്ല തലവേദന ഉണ്ട്... മനം പുരട്ടലിം വായ കയ്പും ഉണ്ട്... ഞാൻ pregnant ആയിരിക്കുമോ
Pregnent ani
Enthayi ?
Mam, eanikk nalla urakkam vervum, brest il dischargum, back painum, pinne athikam kumbitt joly cheyyumbol adich varumbolokke nalla kethappum, vayar urach povalum, gas promblam okke ind
Eanikk periods date thettitt innekk 4divasayi, eanikk periods chila samayath correct avarilla
@SR Media enthayi prgnt aayirunno
@@farsanap8385 illa ith vere pregnant ayittilla😔
🥺dr എന്റ കല്ലിയാണം കഴിഞ്ഞിട്ട് 3 month ആകുന്നെ ഒള്ളു but ഇതിനിടക്ക് എനിക്ക് ഒരു മൂത്രം എരിച്ചിൽ വന്നു ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി അവര് പറഞ്ഞു എനിക്ക് BP കുറവാ ട്രിപ്പ് ഇടണം എന്ന് എനിക്ക് ശീണം ഒന്നും ഇല്ലാരുന്നു but എന്റ മുഖത്തു വിളർച്ച ഉണ്ട് എന്ന് പറഞ്ഞു ട്രിപ്പ് ഇട്ടപ്പോൾ എനിക്ക് തല കറക്കം ശര്ദിൽ ശീണം പനി ഒക്കെ വന്നു എഴുന്നേൽക്കാൻ വയ്യാരുന്നു 2 day കഴിഞ്ഞു പ്രരീഡ്‌സ് ആയി 🥺അത് എന്താ അറിയില്ല ഏട്ടൻ പറയാ ചിലപ്പോഉള്ളിൽ വാവ ഇണ്ടായിരുന്നിരിക്കോ അത് അബോർഷൻ വായിക്കണോ എന്ന് 🥺 plz reply ഇപ്പോൾ വയറ്റിൽ ഒരു ഫീൽ എന്തോ പിന്നെ ഇടക്ക് തലക്ക് മന്ദത്ത ഉണ്ട് എന്താകും 😢
നിങ്ങൾ യൂട്യൂബ് ശിശുക്കൾക്ക് ഇങ്ങനെ ഒക്കെ വരും കാരണം അച്ഛനോ അമ്മയോ പറയുന്നത് ഒന്നും കേൾക്കാറില്ലല്ലോ. വെറും ഇച്ചിരെ ഉപ്പു ഇട്ടു ചൂടാക്കിയ വെള്ളം കൊണ്ട് മാറേണ്ട കാര്യത്തിന് നിങ്ങൾ പോയി ട്രിപ്പ് ഇട്ടു. മൂത്ര ചുടിച്ചിൽ ഉണ്ടായതിനു ട്രിപ്പ് ഇട്ട ലോകത്തിലെ ആദ്യ വ്യക്തി നിങ്ങൾ ആയിരിക്കും പ്രേഗ്നെണ്ട് ആണെങ്കിൽ മുഖത്ത് ഒരു വ്യത്യാസം ഉണ്ടാവും. അത് നോർമൽ. അതിനു ആരേലും മൂത്ര ചുടിച്ചിലിന്റെ കാര്യം പറഞ്ഞു ട്രിപ്പ് ഇടുമോ ?
@@TomNSusan-tomnsus352 njangal kalliyanam kazhinju aa time oru 4 weeks akunne ondayollu fayangara asosthatha arunnu so muthra erichil mathram alla muthram ozhikkan valare athikam budhimuttum atha hospital poya njangalkk ariyillalo marriage kazhinjathu muthal ollathond oru pedi enthangilum preshnam avonnu atha poye but private arunnu avara paranje BP kurava trip venonnu Dr alle ennum karuthi ayinu enthinina iyalu ingana parayane
@@archanaachuzz4549 ഞ്യാൻ അങ്ങിനെ എഴുതിയത് നിങ്ങൾ കമന്റ് എഴുതിയ ശൈലീ കണ്ടതു കൊണ്ടാണ് അല്ലാതെ നിങ്ങളോടുള്ള വിരോധം ഒന്നുമല്ല. മാരീഡ് ആയി ആദ്യ സമയങ്ങളിൽ ബന്ധപ്പെടുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാകാറുണ്ട്. അതിനു വേണ്ടി ചെന്ന നിങ്ങളെ ട്രിപ്പ് ഇട്ടു എന്ന് കേട്ടപ്പോൾ സത്യ്ം പറഞ്ഞാൽ അവർ എന്ത് ഡോക്ടർ ആണ് എന്ന് ചിന്തിച്ചു. ഞങ്ങൾ മെഡിക്കൽ ഫീൽഡ് ആണേലും ഇങ്ങനെ ഒക്കെ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ആദ്യം ഒക്കെ അങ്ങിനെ ഉണ്ടാകും അതിനു നാടൻ ടിപ്സ് ആണ് ഏറ്റവും നല്ലതു. ഇപ്പോൾ എങ്ങിനെയുണ്ട് ? എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം ഇമെയിൽ ഇടാം. ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്.
Periods nte 3rd day intercourse nadannu... Cycle length 34 ahn... Pregnancy chance indo
Njan 1 month kond garbhini aayi
Tnx Dr
Nalla risult aanu
Garbha nirodhidha gulika kazhichal mulappaal kudikkunna kunjin endhenkilum prashnam undavumo doctor please reply
ഫീഡിങ് സമയത്ത് ഗർഭനിരോധന ഗുളികകൾ കഴിക്കാത്തതാണ് നല്ലത്
Mam Pregnant Aayittulla allavarilum 1month aakumbozhekkum changesundaakumo Brest Change, vaginal discharge 1undaakumo
Pregnancy symptoms
ruclips.net/video/JhM6Fvi-4GU/видео.html
Hi doctor njan pcod ഇല്ലാതിരിക്കാൻ BIPCOD-M എന്ന Tablet കുടിക്കുന്നുണ്ട്. ഇത് കുടിച്ചാൽ മെൻസസ് ആവുമോ അല്ലെങ്കിൽ pregnent ആവാൻ ആണോ സാധ്യത കൂടുതൽ
Pcod undaaayirnno aaathyam
Ennitt maaariyathano.... Enikkund ath engane maaariyath enn ariyaan vendi aaayirnn... Onn rply aakkaney
Pls reply me🙏🏻
കല്യാണം കഴിഞ്ഞു 6.5 years ആയി
ഇപ്പൊ treatment ൽ ആണ്
HCG Injection എടുത്തു
അവസാന 2 week progestron tablet തന്നിരുന്നു.
ഇപ്പൊ ഭയങ്കര ചൂട് ആണ് എപ്പോഴും
Brest pain നന്നയിട്ട് ഉണ്ട്
പുറം വേദന ഉണ്ട്
രാവിലെ ചെറിയ തോതിൽ ക്ഷീണം ഉണ്ട്
ഇതെല്ലാം പ്രെഗ്നൻസി symptoms ആണെന്ന് കരുതി
എന്നാൽ progestron tablet കഴിക്കുമ്പോൾ ഈ പറഞ്ഞവയെല്ലാം ഉണ്ടാവുമെന്ന് കേട്ടു
ഇപ്പൊ കൺഫ്യൂഷൻ ആണ്
ടെൻഷൻ ആണ് 😕
+ve ആകോ dr
അൽഹംദുലില്ലാഹ്
@@sainushaby3979 pregnant ano
Nthyi
@@shahnan2410 അൽഹംദുലില്ലാഹ്
മോൻ ജനിച്ചു 6 months ആവാൻ ആയി 🥰🥰🤲🏻
Yathra cheyyan patuo early prgnancyil
Ma'am enik periodsn Mumb 3daysello black colour spoting undavunu ...
Mrg ayt 2 year's aayi .
Spoting kanumbo njan vijarkum ithavana positive aayirikkoon
Pcod indayirunnu 6mnthsayi medicine edkne mumb 25or26or27or28 days period cycles but last 3mnths 27 days aayirunnu ea month nov 1 aayirunnu date but 29n nalla back pain paniyello indayirunnu hospital poyapo urin infection.31 mudal spoting indayirunnu enik positive avan chance indo ma'am id vare bleeding aayilla. Rest avashyam indooo😢
Hy dr😍
Enikk marriage kanyinjathinu sheesham period regular alla
3 month wait cheythu
Pinne dr kanichu.scanning cheythapo PCOD.but pedikkanonnullanna paranje
Ennittum periods aavunnilla
Pregnancy test cheyyumbo negative 😒😔
Enike engane tanne ayirunu
Tomorrow nja pregnancy test cheyum postive avaaaa elarm prartikaneee
Hai dr... Pregnancy test oru day le first urine alle vendath?? Morningl urine pass cheyand adh uchakaanenkl aa resultl kanikoo postve
Kaanikkum