* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
After one year am commenting again... 😍becoz now am a mom of six month old.... I followed these suggestions throughout my preparations... Dear Dr Aunty we love you 😘
Dr വളരെയധികം നന്ദിയുണ്ട്🙏🏻🙏🏻🙏🏻 ഇത്രയധികം മനസ്സിലാക്കിത്തരുന്ന ഒരു ഡോക്ടർ വേറെ ഞാൻ കണ്ടിട്ടില്ല അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ. അറിയാത്ത കാര്യങ്ങൾ വളരെ നല്ല രീതിയിൽ ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരായിരം നന്ദി🙏🏻🙏🏻🙏🏻🙏🏻 ദൈവം മേടത്തിന് അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻 ഇത്രയും ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു കാര്യം ഇത്രയും മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് പറഞ്ഞു തരേണ്ടത് എനിക്ക് ഡോക്ടറെ വീഡിയോസ് ഒക്കെ ഇഷ്ടമാണ്. മേടം ആണ് ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നത് എനിക്ക് മനസ്സിലായിട്ടുള്ളത് 👍🏻👍🏻
ഡേറ്റ് ആവുന്നതിന് 15 ദിവസം മുൻപ് ഛർദി, ക്ഷീണം, വേദന എല്ലാം തുടങ്ങി.പ്രെഗ്നന്റ് ആണെന്ന് സന്തോഷിച്ചു. പക്ഷെ periods aayi.. Vomiting എന്തുകൊണ്ടാണ് plss റിപ്ലൈ
Thank you so much Dr Aunty.. For your valuable and wonderful suggestions... Now am so much released from my sadness..love you and God bless you 😘expecting more from you💕
Dr. , Periods normal ayi start cheyyunnathinu munbe enik spotting vararund athukazhinju 3 days kazhiyumbol matramanu normal flow undakunnath .... Ath 5 days undakum... Appol ente menstrual cycle eth divasam muthal count cheyyanamennu paranju tharumo plss....
എനിക്ക് ജൂൺ 2 മൻസസ് ആയി അവിടന്ന് രണ്ടാഴ്ച കഴിഞ്ഞ് പ്രഗ്നൻസി ടെസ്റ്റ് കാർഡ് വാങ്ങി ടെസ്റ്റ് ചെയ്തു നെഗറ്റീവ് കാണിച്ചു. അതിനുശേഷം ഒരു ടെസ്റ്റ് കാർഡ് വാങ്ങി അതിലും നഗറ്റീവ് കാണിച്ചു. പിന്നെ ഞാൻ ഡോക്ടറെ കാണാൻ പോയി ഡോക്ടറെ കണ്ടു. ജൂലൈ13.ന്. സ്കാനിംഗിൽ ഇല്ല എന്ന് പറഞ്ഞു. പിന്നെ ഞാൻ ഒരാഴ്ച കഴിഞ്ഞ് ടെസ്റ്റ് കാർഡ് വാങ്ങി ടെസ്റ്റ് ചെയ്തു അതിൽ ചെറുതായിട്ട് ഒരു മങ്ങിയ വരെയുണ്ട്. പിന്നെ ഞാൻ ഒരാഴ്ച കഴിഞ്ഞ് വീണ്ടും നോക്കി അതിൽ നെഗറ്റീവ് കാണിച്ചു. എന്നിട്ട് ഞാൻ വീണ്ടും ഡോക്ടറെ കാണാൻ പോയി. വിവരം ഡോക്ടറോട് പറഞ്ഞു. അപ്പോ അപ്പോഴും യൂറിൻ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അതിലും നെഗറ്റീവ്. സ്കാൻ ചെയ്തു അതിലും കാണികുന്നില്ല. എന്താണെന്നറിയില്ല. എനിക്ക് ഒരു മോളുണ്ട്. 15 വയസ്സായി
ഞാൻ സുനിത എന്റെ വിവാഹം കഴിഞ്ഞിട്ട് 5 വർഷം ആയി എനിക്ക് 4 വയസ്സുള്ള ഒരു മകളുണ്ട് അടുത്ത കുഞ്ഞിന് വേണ്ടി ഉള്ള കാത്തിരിപ്പിലാണ് ഞങ്ങൾ പക്ഷെ ആകുന്നില്ല അതെന്തായിരിക്കും അതിനെന്തു വേണം പിന്നെ ആദ്യത്തെ കുഞ്ഞിന് ഒരു കണ്ണിനു കാഴ്ച്ച ഇല്ല അടുത്ത കുഞ്ഞിനും അങ്ങനെ ആകുമോ എന്നാ ഭയം എന്റെ ഹസ്ബന്റിനും വീട്ടുകാർക്കും ഉണ്ട് അതുകൊണ്ട് അദ്ദേകത്തിന്റെ വീട്ടുകാർ അടുത്ത കുഞ്ഞു ഉണ്ടാകുന്നതിനോട് എതിർത്തു നിക്കുകയാണ് ഇതിനൊരു പരിഹാരം പറയാമോ മാഡം
Mam oru doubt... Ovulation kazhinju 14 days periods aavum ennalle .... Appo date kazhiyana time vegam periods aavan vendi ellunda, pappaya okke kazhikkanenu pinnile logic enthanu??
Mam എനിക്ക് എല്ലാ മാസവും കറക്ട് date പീരിയഡ് ആകുന്നതാണ്.ജനുവരി 29ആയി. Feb ആയില്ല. പീരിയഡ് മിസ്സ് ആയിട്ടു 11 days ആയി. അപ്പോൾ pregnant ആണെന്ന് കരുതി സന്തോഷിച്ചു. 14 days കഴിഞ്ഞു ഹോസ്പിറ്റലിൽ പോകാൻ ഇരിക്കെ പീരിയഡ് ആയി. എന്താണ് പറ്റിയത് എന്നറിയില്ല. Marriage കഴിഞ്ഞു 6 വർഷമായി ഇത് ആദ്യമായാണ് പീരിയഡ് 11 days കഴിഞ്ഞു വരുന്നത്. എന്തായിരിക്കും കാരണം ഒന്ന് പറഞ്ഞു തരാമോ. ഒരുപാട് പ്രതീക്ഷിച്ചിരുന്നതാണ് ഈ മാസം😢
മേടം എന്റെ മേരേജ് കഴിഞ്ഞിട്ട് 7 വർഷമായി കുറെ ഏറെ ഡോക്ടർമാരെ കാണിച്ചു രണ്ടാൾക്കും കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത് പക്ഷേ ഇപ്പോൾ എനിക്ക് അണ്ഡോൽപ്പാദനം കുറവാണ് എന്നാണ് പറയുന്നത് പിരീഡ്സ് ആയാൽ ബ്ലീഡിങ് ഒരു ദിവസമേ കാണാറുള്ളൂ രണ്ടാം ദിവസം വൈകുന്നേരം ആകുമ്പോഴേക്കും ക്ലിയർ ആവും അതുകൊണ്ടാണോ മാഡം ആവാത്തത് കാണിക്കുന്ന ഡോക്ടർമാരോട് ചോദിച്ചാൽ അതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറഞ്ഞു തരുന്നില്ല ഭർത്താവിന് കിഡ്നി സംബന്ധമായ പ്രശ്നം യൂറിൻ ലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ട് അതിനുവേണ്ടി മരുന്നുകൾ എല്ലാം കഴിക്കുന്നുണ്ട് അതിന്റെ പ്രശ്നം കൊണ്ടാവുമോ ഭർത്താവിന് കൗണ്ട് പ്രശ്നമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത് ഉള്ളത് പ്രോട്ടീൻ പ്രോട്ടീൻ യൂറോപ്പിലൂടെ പോകുന്നതും അതിനുവേണ്ടി കഴിക്കുന്ന മരുന്നുകളും പ്രശ്നമില്ല എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത് ഇതിന് ഒരു റിപ്ലൈ തരണം മേടം
Pregeent ആയാൽ മെൻസസ് ആകുമോ.. ചിലർ pregenet ആയി മാസങ്ങൾ കഴിഞ്ഞാൽ ആണ് pregenent ആണ് എന്ന് മനസ്സിലാക്കുന്നത്. സ്വാഭാവികമായും മെൻസസ് തെറ്റിയാൽ pregenet ആണെന്ന് മനസിലാകില്ലേ പിന്നെ എങ്ങെനെ ആണ് മാസങ്ങൾ കഴിഞ്ഞു മാത്രം ചിലർക്കു അത് മനസിലാക്കാൻ പറ്റുന്നത്
pregnet ayal periods avilla.. irregular periods ullvar aakum mikkavraum ariyathe irikkunne...allel mattulla thirakk moolam period date note cheyathavar
Mam 2മാസം എനിക്ക് period ayathe 17th date ആയിരുന്നു എന്നാൽ ഈ ഒക്ടോബർ മാസം 27താം തിയതി ആയി.8വയസ് ഉള്ള oru mol ഉണ്ട് എന്നാൽ 2മത് കുട്ടിക്ക് വേണ്ടി ഞങ്ങൾ try ചെയുന്നു ഉണ്ട് but pregnent ആകുന്നില്ല ഞാൻ എന്ത് ചെയ്യണം dr. ഇതിനു oru rply തരണം mam
എനിക്കി ഒരു മോൻ ഉണ്ട് dr.10 year കഴിഞ്ഞു ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നു. ബന്ധം പെട്ടു 3 day ആയപ്പോൾ മെൻസസ് ആയി... പിന്നീട് 8 day കഴിഞ്ഞു ബന്ധം പെട്ടു ഇപ്പോൾ 12 day ആയി ടെസ്റ്റ് ചെയ്തില്ല 14 day കഴിഞ്ഞു ടെസ്റ്റ് ചെയ്യാമെന്ന് ഇരിക്കുവാണ്. പിന്നെ ബന്ധം പെട്ടു 2.3 day മെൻസ് ആയാൽ പ്രേഗ്യാനെറ്റ് ആകില്ല അതോ akumo
ഹായ് ഡോക്ടർ ഞങ്ങൾക്ക് എട്ടുവർഷമായി കുട്ടികൾ ആയിട്ടില്ല കുറെ ഡോക്ടർമാരെ കാണിച്ചു എന്നിട്ടും ഫലമുണ്ടായില്ല മെൻസസ് ക്ലിയർ ആവുന്നില്ല തെറ്റി വരുന്നു 2013 കല്യാണം കഴിഞ്ഞു 2019 ഗർഭിണിയായി അത് നാലാം മാസം അബോർഷൻ ആയി ഇപ്പോ രണ്ടു വർഷം കഴിഞ്ഞു എന്നിട്ടു ആയിട്ടില്ല
Dr ente name soumya enik 22 annu period akunnath apol avideshan time epol annu starting cheyunnath kalyanam kazhiju 3 varsham ayi ithvare kunnugal ayilla 😔
Mam enik kazhija Janvary 24 arunuu period ayathu pinne ethu vare period ayettilla.februvary 27 nu card test cheyethu but negative ayerunnu. Ethu vare ayettum period ayettilla. Eni nokkano? Ethu cheyeyanam??? Enikku Oru kutti undu may 16 kunjinu 4 vayasakum. Plz replay🙏🏻
ഡോക്ടർ എനിക്ക് കഴിഞ്ഞ മാസം 6നു ആയത്. 4ദിവസം പിറകിലായിട്ടാണ് എനിക്ക് പീരിയഡ് അവാര്. എനിക്ക് ഈ മാസം 28നു മെൻസസ് പോലെ വന്നിട്ടു rendu ദിവസേ ഉണ്ടായുള്ളു. എനിക്ക് 8ദിവസം ഒക്കെ ഉണ്ടാവുന്നതാണ്. പിന്നെ 7നു ചെക്ക് ചെയ്തു. എനിക്ക് മങ്ങിയ ലൈൻ ആണ്. കിട്ടിയത്. എന്താണ് കാരണം. ഹുസ്ബന്റിന് കൗണ്ടിങ്ങിന്റെ പ്രോബ്ലം ആയിട്ടു മെഡിസിൻ കഴിക്കുന്നുണ്ട്. Pls റിപ്ലൈ
Hii mam..... എനിക്കി ഇന്നലെ ആയിരുന്നു date..... ഇന്നലെ ഉച്ചക്ക് ചുമ്മാ ഒന്നു ടെസ്റ്റ് ചെയിതു നോക്കി അപ്പോ നെഗറ്റീവ് എന്ന് വന്നു.... ഇന്ന് mrng ഞാൻ നോക്കി അപ്പോഴും നെഗറ്റീവ് വന്നു.... Bt date എനിക്ക് തെറ്റി....18 ആണ്... ചിലപ്പോ date മാറാറുണ്ട്.... ബാക്കിലോട്ട് ആണ്... ഇത് വരെ date മുമ്പിലോട്ട് പോയിട്ടില്ല..... ഇതെന്താ mam നെഗറ്റീവ് ആകാൻ കാരണം
Prarthikam.. Nalloru dr kanikku, problms onnum illa engil samadanayi iriku, akunnilla enn chindhich tensn akumbo pinnem vaikum, enikum athanu undayath... Just relax.. Oru gift pole varum baby 😍 God bless you🙏
18 aaan date kathiripppan folicular study kazinju ipo 12 divasam കഴിക്കാൻ dr progestron tablet thannirikkaaan ath kazikkunnund ith vare angine white discharg indayittilla kattiyayittonnum
മേടം എനിക്ക് may17 പീരീഡ് അയി 23 കുളിച്ചു അത് കഴിഞ്ഞ് ഏത് ദിവസം ബന്ധ പെട്ടാൽ pregnant ആകും husband 26 theeyathi madangi pokuvairunnu അതിന്റെ ഇടക്ക് ബന്ധപ്പെട്ടാൽ pregnant ആകുമോ
Docter എനിക്ക് ഒരു കുട്ടിയുണ്ട്. പക്ഷേ, എനിക്ക് വീണ്ടും ഗർഭം ധരിക്കാൻ പറ്റുന്നില്ല. Rheomatoid arthritis problem ഉണ്ടായിരുന്നു. അതുകൊണ്ടാണോ എനിക്ക് pregenent ആകാൻ കഴിയാത്തത്. എനിക്ക് ഒന്ന് പറഞ്ഞു തരുമോ plzzz
@@Jn-rk1gh 7 yrs.. കൂടെയുണ്ട് ഒരു മോൻ ഉണ്ട് 4 yrs ആവുന്നു.. ഇത്തവണ എക്സ്പെക്ട് ചെയുന്നുണ്ട് പക്ഷെ ഇപ്പൊ എനിക്ക് ത്രോട്ട് pain fever ഉണ്ട് ഇന്ന് മുതൽ.. ബോഡി ഫുൾ pain പനി ഉള്ളതിന്റെ മെഡിസിൻ കഴിച്ചില്ല 😒
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Female baby aguvan yendu chaiyanam
o==[]::::::::::::::::>o==[]::::::::::::::::>o==[]::::::::::::::::>o==[]::::::::::::::::'Ω'v_v┬─┬ノ( º _ ºノ) blhl
ഡോക്ടർ നിങ്ങളെ ഒന്ന് വിളിക്കാൻ എന്താണ് വഴി
@@deepthipradeep5559 cant o
Q
ഈ മാസം +ve ആവണേ ദൈവമേ...🙏എല്ലാവരും പ്രാർത്ഥിക്കണേ...🙏
+ ve ആയോ
+ve ആയോ
Ayo chechi
@@hassenakasim7203 postive ayoo
@@u1935 no
ഈ മാസം +ve ആവാൻ എല്ലാരും പ്രാർത്ഥിക്കണം.
എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം. ഞാനും പ്രാർത്ഥിക്കാം🙏
@@refisherikv4070 തീർച്ചയായും🙏
പ്രാർത്ഥിക്കാം 💓
Prarthikam sure... njanum koree pratheekshichu ee month carring avan but enn njan period ayii😪😪😭
Sure dear
After one year am commenting again... 😍becoz now am a mom of six month old.... I followed these suggestions throughout my preparations... Dear Dr Aunty we love you 😘
Njagal ennale test cheithu positivayirunnu thanks God ❤️❤️💕💕
❤
❤
എനിക്ക് ഈ മാസം + ve ആകാൻ എല്ലാവരും പ്രാർത്ഥിക്കണേ..
Enikkyum
+ve ayo ?
Eliya negative ayi
ഈ മാസം +ve ആവാൻ എല്ലാവരും പ്രാത്ഥി ക്കണം🙏
Postive ayoo
Ovulation date nu munpu 2 days kudankala kachi kudi ku kutta (valarai keerai ) Tamil l
ആയോ?
Alhamdulillah.Ende pregnency testil innu posetive aaayi.💓
Mashallaahh. Allahu aarogyavm dheergayusum aafiyathum niranja swalihaaya oru baby ne nalgi anugrahikkatee. Aameen
@@fathima.ghanim22 Aameen. Dua chryyane
Congrats 🎉 God bless
എനിക്കും ഒന്നും ആയിട്ടില്ല. ദുആ ചെയ്യണേ
@@Isha-nn8jp insha allah
Dr വളരെയധികം നന്ദിയുണ്ട്🙏🏻🙏🏻🙏🏻 ഇത്രയധികം മനസ്സിലാക്കിത്തരുന്ന ഒരു ഡോക്ടർ വേറെ ഞാൻ കണ്ടിട്ടില്ല അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ. അറിയാത്ത കാര്യങ്ങൾ വളരെ നല്ല രീതിയിൽ ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരായിരം നന്ദി🙏🏻🙏🏻🙏🏻🙏🏻 ദൈവം മേടത്തിന് അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻 ഇത്രയും ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു കാര്യം ഇത്രയും മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് പറഞ്ഞു തരേണ്ടത് എനിക്ക് ഡോക്ടറെ വീഡിയോസ് ഒക്കെ ഇഷ്ടമാണ്. മേടം ആണ് ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നത് എനിക്ക് മനസ്സിലായിട്ടുള്ളത് 👍🏻👍🏻
ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരു ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ വിവാഹം കഴിഞ്ഞു 2കൊല്ലം അയി ഹസ്ബൻഡ് ഇനി വരുബോൾ ഒരു കുഞ്ഞിനെ ദൈവം തരും 🤲🏻
Enik vendiyum prarthikanee klynm kaznju 5 yr ayii ini husband nattil varumbo +ve akan prarthikanee😪
@@jishajose9322 god bless u
@@jishajose9322 njnum oru achanavan kathiriqukayanu
ഒരു മകൾ ഉണ്ട്, ഇപ്പൊൾ 11വയസ്സ്... എങ്കിലും ഇതൊന്നും ഇത്രയും നാൾ അറിയാത്ത ഞാൻ..... Thanx❤❤
ഡേറ്റ് ആവുന്നതിന് 15 ദിവസം മുൻപ് ഛർദി, ക്ഷീണം, വേദന എല്ലാം തുടങ്ങി.പ്രെഗ്നന്റ് ആണെന്ന് സന്തോഷിച്ചു. പക്ഷെ periods aayi.. Vomiting എന്തുകൊണ്ടാണ് plss റിപ്ലൈ
same inikim
Waiting for a good news in 2022🤞🤞🙏
Same 👍
Jesus give me baby ...let me conceive this month
Ellaverum onnu prayer cheyane ee masam +ve akan🙏🏻
Ii manasam pregnant aavan dua cheyyanne ellavarum njanum ithil dua cheyyan paranjavarkk vendi dua cheyyam enikum ellavarum dua chryyane 🤲🏻
E masam positive akkan ellarum prarthikku
😮😢
ഈ മാസം Positive ആവാൻ പ്രാർത്ഥിക്കണേ Ellavarum🥺😥
Ellarum eniku vendiyum pray chyanm…..🙏🙏🙏
We are trying for a healthy baby
God bless you ❤️🥰
ഓവുലേഷൻ എല്ലാവർക്കും 7 ദിവസം കഴിഞ്ഞു ആണ് ന്ന് ആണ് ഞാൻ വിചാരിച്ചത്.
6 yrs aayi.ippol soudiyil 3 month visiting vannekkuvaanu.2 month kazhinju.ini one month koode ollu.ee masam +ve aakaan ellaarum prarthikyane😢😢🤲
Pregnent aayo?
Ee month enikum positive akan ellarum dua cheyyane 😢
Thank you doctor...
All doubts are cleared
Thank you so much Dr Aunty.. For your valuable and wonderful suggestions... Now am so much released from my sadness..love you and God bless you 😘expecting more from you💕
Dr കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷം ആയി കുട്ടികൾ ആയിട്ടില്ല. ഉറപ്പയും Dr പറഞ്ഞത് ഞാൻ ശ്രമിക്കാം
വളരെ നന്ദിയുണ്ട് 👍👍👍
Dr pls reply age 24 wight 78 pcod undd mensus curct aaan oru kutty undd eppo consive ayitila huss vannit 3 month ayi
Dr. , Periods normal ayi start cheyyunnathinu munbe enik spotting vararund athukazhinju 3 days kazhiyumbol matramanu normal flow undakunnath .... Ath 5 days undakum... Appol ente menstrual cycle eth divasam muthal count cheyyanamennu paranju tharumo plss....
Enikkum ith poleyan..ippo crct aayo
Enikk Ee masam positive akan ellavarum prathikane 🙏🥺🥺❤️
Enikum🥺
ഇതെല്ലാം മനസ്സിൽ ആക്കി തന്നതിന് ഒരുപാട് നന്ദി dr.
Well explained mam thank you so much
എനിക്ക് ജൂൺ 2 മൻസസ് ആയി അവിടന്ന് രണ്ടാഴ്ച കഴിഞ്ഞ് പ്രഗ്നൻസി ടെസ്റ്റ് കാർഡ് വാങ്ങി ടെസ്റ്റ് ചെയ്തു നെഗറ്റീവ് കാണിച്ചു. അതിനുശേഷം ഒരു ടെസ്റ്റ് കാർഡ് വാങ്ങി അതിലും നഗറ്റീവ് കാണിച്ചു. പിന്നെ ഞാൻ ഡോക്ടറെ കാണാൻ പോയി ഡോക്ടറെ കണ്ടു. ജൂലൈ13.ന്. സ്കാനിംഗിൽ ഇല്ല എന്ന് പറഞ്ഞു. പിന്നെ ഞാൻ ഒരാഴ്ച കഴിഞ്ഞ് ടെസ്റ്റ് കാർഡ് വാങ്ങി ടെസ്റ്റ് ചെയ്തു അതിൽ ചെറുതായിട്ട് ഒരു മങ്ങിയ വരെയുണ്ട്. പിന്നെ ഞാൻ ഒരാഴ്ച കഴിഞ്ഞ് വീണ്ടും നോക്കി അതിൽ നെഗറ്റീവ് കാണിച്ചു. എന്നിട്ട് ഞാൻ വീണ്ടും ഡോക്ടറെ കാണാൻ പോയി. വിവരം ഡോക്ടറോട് പറഞ്ഞു. അപ്പോ അപ്പോഴും യൂറിൻ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അതിലും നെഗറ്റീവ്. സ്കാൻ ചെയ്തു അതിലും കാണികുന്നില്ല. എന്താണെന്നറിയില്ല. എനിക്ക് ഒരു മോളുണ്ട്. 15 വയസ്സായി
Enik ee masam positive aavan dua cheyyene 😭
Nthu ayi daa
@@u1935 ippo 2 month pregnant aan
@@muhammedfaris1840mashalhh marege kazinju ethra ayi
9 month
Nigal pregnant aano
Enikk innale ayirunnu ovulation ee month concive Avan ellarum prarthikku 🤲
Ayooo
@@mayalakshmi5776 yess 🥰
@@entertainingmedia535 😍🥰
Medicine kazhijino
Baby
Ellavarum dua cheyyanam ee month positive akan 🤲🤲🤲
Thank u so much mom... ❤orupadu samshayangal maatti thannu... ❤❤❤
+ve aakan ellavarum dua cheyyanam 🤲🏻
❤️
@@reshmaraju9322 gh GH yhnjjjjghhjjjjkkkpppo jh tu ok😮😢😮😮
Pregnancy il undaavunna verikos vein thadayan enthokke cheyyaamenn video idumo mam.
You are precious ❤️
ഞാൻ സുനിത എന്റെ വിവാഹം കഴിഞ്ഞിട്ട് 5 വർഷം ആയി എനിക്ക് 4 വയസ്സുള്ള ഒരു മകളുണ്ട് അടുത്ത കുഞ്ഞിന് വേണ്ടി ഉള്ള കാത്തിരിപ്പിലാണ് ഞങ്ങൾ പക്ഷെ ആകുന്നില്ല അതെന്തായിരിക്കും അതിനെന്തു വേണം പിന്നെ ആദ്യത്തെ കുഞ്ഞിന് ഒരു കണ്ണിനു കാഴ്ച്ച ഇല്ല അടുത്ത കുഞ്ഞിനും അങ്ങനെ ആകുമോ എന്നാ ഭയം എന്റെ ഹസ്ബന്റിനും വീട്ടുകാർക്കും ഉണ്ട് അതുകൊണ്ട് അദ്ദേകത്തിന്റെ വീട്ടുകാർ അടുത്ത കുഞ്ഞു ഉണ്ടാകുന്നതിനോട് എതിർത്തു നിക്കുകയാണ് ഇതിനൊരു പരിഹാരം പറയാമോ മാഡം
ഈ vedeo ഒത്തിരി പ്ര യോജനം നൽകി
Thank you so much mam very helpful my life 👍
Mam oru doubt... Ovulation kazhinju 14 days periods aavum ennalle .... Appo date kazhiyana time vegam periods aavan vendi ellunda, pappaya okke kazhikkanenu pinnile logic enthanu??
Please upload a video regarding post delivery care and ayurvedic medicines
Already done long ago
Mam എനിക്ക് എല്ലാ മാസവും കറക്ട് date പീരിയഡ് ആകുന്നതാണ്.ജനുവരി 29ആയി. Feb ആയില്ല. പീരിയഡ് മിസ്സ് ആയിട്ടു 11 days ആയി. അപ്പോൾ pregnant ആണെന്ന് കരുതി സന്തോഷിച്ചു. 14 days കഴിഞ്ഞു ഹോസ്പിറ്റലിൽ പോകാൻ ഇരിക്കെ പീരിയഡ് ആയി. എന്താണ് പറ്റിയത് എന്നറിയില്ല. Marriage കഴിഞ്ഞു 6 വർഷമായി ഇത് ആദ്യമായാണ് പീരിയഡ് 11 days കഴിഞ്ഞു വരുന്നത്. എന്തായിരിക്കും കാരണം ഒന്ന് പറഞ്ഞു തരാമോ. ഒരുപാട് പ്രതീക്ഷിച്ചിരുന്നതാണ് ഈ മാസം😢
എല്ലാം ശെരിയാവും.. യോനി ഉൾവശ ഭാഗത്തു ice👍🏻 vech ബന്ധപ്പെട്ടു നോക്ക്ക്.. ഞാൻ പറഞ്ഞുകൊടുത്തവരൊക്കെ പ്രേഗ്നെൻസി ആയിട്ടുണ്ട്.. ഞാനും..
@@worldofkuttees7771 ath engNeyada vaginayil insert cheyyumbo ireitation pole varoolle
മേടം എന്റെ മേരേജ് കഴിഞ്ഞിട്ട് 7 വർഷമായി കുറെ ഏറെ ഡോക്ടർമാരെ കാണിച്ചു രണ്ടാൾക്കും കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത് പക്ഷേ ഇപ്പോൾ എനിക്ക് അണ്ഡോൽപ്പാദനം കുറവാണ് എന്നാണ് പറയുന്നത് പിരീഡ്സ് ആയാൽ ബ്ലീഡിങ് ഒരു ദിവസമേ കാണാറുള്ളൂ രണ്ടാം ദിവസം വൈകുന്നേരം ആകുമ്പോഴേക്കും ക്ലിയർ ആവും അതുകൊണ്ടാണോ മാഡം ആവാത്തത് കാണിക്കുന്ന ഡോക്ടർമാരോട് ചോദിച്ചാൽ അതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറഞ്ഞു തരുന്നില്ല ഭർത്താവിന് കിഡ്നി സംബന്ധമായ പ്രശ്നം യൂറിൻ ലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ട് അതിനുവേണ്ടി മരുന്നുകൾ എല്ലാം കഴിക്കുന്നുണ്ട് അതിന്റെ പ്രശ്നം കൊണ്ടാവുമോ ഭർത്താവിന് കൗണ്ട് പ്രശ്നമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത് ഉള്ളത് പ്രോട്ടീൻ പ്രോട്ടീൻ യൂറോപ്പിലൂടെ പോകുന്നതും അതിനുവേണ്ടി കഴിക്കുന്ന മരുന്നുകളും പ്രശ്നമില്ല എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത് ഇതിന് ഒരു റിപ്ലൈ തരണം മേടം
Ippoo nthu Aaayy
Ente wife ithavana pregnant aakan ellavarum prarthikkane pls....
എനിക്ക് ഒരു പ്രാവിശ്യം ഗർഭിണി ആയി 7മാസം ആയപ്പോൾ ആ കുഞ്ഞ് പോയി 3വർഷമായി പിന്നീട് ഗർഭിണി ആയില്ല
നടി ചാർമിളയുടെ സംസാരം പോലെയാണ് ഡോക്ടറുടെ വോയിസ്
പീരിയഡ് ആയി 25 ദിവസം കഴിഞ്ഞു ബന്ധപ്പെട്ടാൽ ഗർഭധാരണം സാധ്യമാണോ
Medam Ente peru usha enik 36 vayasund ippo Ente kalyanam kazhinjittu 9 masamayi ithu vare mensas thetitilla ithinu oru maru padi tharanam medam plz
Pregeent ആയാൽ മെൻസസ് ആകുമോ.. ചിലർ pregenet ആയി മാസങ്ങൾ കഴിഞ്ഞാൽ ആണ് pregenent ആണ് എന്ന് മനസ്സിലാക്കുന്നത്. സ്വാഭാവികമായും മെൻസസ് തെറ്റിയാൽ pregenet ആണെന്ന് മനസിലാകില്ലേ പിന്നെ എങ്ങെനെ ആണ് മാസങ്ങൾ കഴിഞ്ഞു മാത്രം ചിലർക്കു അത് മനസിലാക്കാൻ പറ്റുന്നത്
pregnet ayal periods avilla.. irregular periods ullvar aakum mikkavraum ariyathe irikkunne...allel mattulla thirakk moolam period date note cheyathavar
Alla
Ente arivilum und
Period bleeding okke undakum
Last 4 months okke aayi ksheenam kond nikkan pattand aakumbo drna kaanan pokumbo abidann parayum 4 month aayi enn😊
എനിക്ക് ഈ മാസം +ve ആവണേ ദൈവമേ..... 🥺🙏🏻
Ayoo da
Please all of us pray for me 🙏
Mam 2മാസം എനിക്ക് period ayathe 17th date ആയിരുന്നു എന്നാൽ ഈ ഒക്ടോബർ മാസം 27താം തിയതി ആയി.8വയസ് ഉള്ള oru mol ഉണ്ട് എന്നാൽ 2മത് കുട്ടിക്ക് വേണ്ടി ഞങ്ങൾ try ചെയുന്നു ഉണ്ട് but pregnent ആകുന്നില്ല ഞാൻ എന്ത് ചെയ്യണം dr. ഇതിനു oru rply തരണം mam
Mam എനിക്ക് ഉറക്കം തീരെ കിട്ടുന്നില്ല രാത്രി urangathirikkum ഇപ്പൊൾ 6month കഴിഞ്ഞു
എനിക്കി ഒരു മോൻ ഉണ്ട് dr.10 year കഴിഞ്ഞു ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നു. ബന്ധം പെട്ടു 3 day ആയപ്പോൾ മെൻസസ് ആയി... പിന്നീട് 8 day കഴിഞ്ഞു ബന്ധം പെട്ടു ഇപ്പോൾ 12 day ആയി ടെസ്റ്റ് ചെയ്തില്ല 14 day കഴിഞ്ഞു ടെസ്റ്റ് ചെയ്യാമെന്ന് ഇരിക്കുവാണ്. പിന്നെ ബന്ധം പെട്ടു 2.3 day മെൻസ് ആയാൽ പ്രേഗ്യാനെറ്റ് ആകില്ല അതോ akumo
എല്ലാവരും ഒന്ന് ആഞ്ഞു പിടിച്ചാൽ mam ന്റെ ചാനെൽ 1 million subscribe അടിക്കും 👍👍
ഹായ് ഡോക്ടർ ഞങ്ങൾക്ക് എട്ടുവർഷമായി കുട്ടികൾ ആയിട്ടില്ല കുറെ ഡോക്ടർമാരെ കാണിച്ചു എന്നിട്ടും ഫലമുണ്ടായില്ല മെൻസസ് ക്ലിയർ ആവുന്നില്ല തെറ്റി വരുന്നു 2013 കല്യാണം കഴിഞ്ഞു 2019 ഗർഭിണിയായി അത് നാലാം മാസം അബോർഷൻ ആയി ഇപ്പോ രണ്ടു വർഷം കഴിഞ്ഞു എന്നിട്ടു ആയിട്ടില്ല
Sherri avum doo
സർവ്വേശ്വരൻ എത്രയും വേഗം അങ്ങയുടെ വിഷമം പരിഹരിച്ചു നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
നിങ്ങൾ സൂപ്പർ Mam... 👌🏻✨👌🏻
Doctor ... Raw white rice kazhikunullluu tendency endh karanm kondaanuu.....ith pregnancy ne egane effect cheyumm.????.onnu parayuo plz!!!
😆. Enikum undayirunnu. Preg yil ee swabhavam. Blood kammi aayath kondaan ingane thoonunne. Iron tablet lazhikkuutoo. Prasavam vare. Allenki iee swabhavam koodi koodi thalachuttal koode varum. Blood koranjt
Enik pregnancy time white rice kazhikaneeeee patillarunnu... 🤣
എനിക്കു 28 ദിവസം ആവുമ്പോഴേക്കും പിരീഡ്സ് ആകും പക്ഷെ ഇതുവരെ കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല
Dr ente name soumya enik 22 annu period akunnath apol avideshan time epol annu starting cheyunnath kalyanam kazhiju 3 varsham ayi ithvare kunnugal ayilla 😔
Enik 35 cycle aan.. But eggwhite cervical mucous 14 or 16 th dayilaa kaanukaa... Appo enghaneya calculation sheriyaavuka
സാധരണ ഫിസികൽ cntct ചെയ്യുമ്പോൾ sperm കുറച്ചു പുറത്തു പോകുമല്ലോ. ന്നാൽ imblntin succus ആയി കഴിഞ്ഞൽ sperm പുറത്തു പോകില്ലേ.
മേഡം മേഡത്തിനെ ഒന്ന് ഫോൺ വിളിക്കാൻ എങ്ങനെ ചെയ്യണം plzzzz
Mam enik kazhija Janvary 24 arunuu period ayathu pinne ethu vare period ayettilla.februvary 27 nu card test cheyethu but negative ayerunnu. Ethu vare ayettum period ayettilla. Eni nokkano? Ethu cheyeyanam??? Enikku Oru kutti undu may 16 kunjinu 4 vayasakum. Plz replay🙏🏻
Dr. Foreign body rejection kurach oru video upload cheyamo
ഈ മാസം +ve ആവാൻ പ്രാർത്ഥിക്കണേ
Dr 28ആണ് എന്റെ period date kazhinja മാസം മെയ് ജൂൺ 28ആണ് period വന്നത് e month 28കഴിഞ്ഞു എന്നിട്ടും date ആയില്ല ഞൻ preganent ano dr എന്നാണ് text ചക്ക?
ഡോക്ടർ എനിക്ക് കഴിഞ്ഞ മാസം 6നു ആയത്. 4ദിവസം പിറകിലായിട്ടാണ് എനിക്ക് പീരിയഡ് അവാര്. എനിക്ക് ഈ മാസം 28നു മെൻസസ് പോലെ വന്നിട്ടു rendu ദിവസേ ഉണ്ടായുള്ളു. എനിക്ക് 8ദിവസം ഒക്കെ ഉണ്ടാവുന്നതാണ്. പിന്നെ 7നു ചെക്ക് ചെയ്തു. എനിക്ക് മങ്ങിയ ലൈൻ ആണ്. കിട്ടിയത്. എന്താണ് കാരണം. ഹുസ്ബന്റിന് കൗണ്ടിങ്ങിന്റെ പ്രോബ്ലം ആയിട്ടു മെഡിസിൻ കഴിക്കുന്നുണ്ട്. Pls റിപ്ലൈ
Mam l have an sub endometrial fribrode in utrice not yet conceived if it removed plz replay
8:8
Mam periods നിന്ന ഉണ്ടനെ ബന്ധപെടട്ട് ഉള്ളിലേക്കു ആക്കിയ pregnant ആവോ mam riply please
Hii mam..... എനിക്കി ഇന്നലെ ആയിരുന്നു date..... ഇന്നലെ ഉച്ചക്ക് ചുമ്മാ ഒന്നു ടെസ്റ്റ് ചെയിതു നോക്കി അപ്പോ നെഗറ്റീവ് എന്ന് വന്നു.... ഇന്ന് mrng ഞാൻ നോക്കി അപ്പോഴും നെഗറ്റീവ് വന്നു.... Bt date എനിക്ക് തെറ്റി....18 ആണ്... ചിലപ്പോ date മാറാറുണ്ട്.... ബാക്കിലോട്ട് ആണ്... ഇത് വരെ date മുമ്പിലോട്ട് പോയിട്ടില്ല..... ഇതെന്താ mam നെഗറ്റീവ് ആകാൻ കാരണം
വളരെ വ്യക്തമായി മനസ്സിലാക്കിത്തന്നു"
ee Masam +ve Aakan Prathikkane
Thankyou mam🥰very helpful.. Waited fr this for long😊
എന്റെ periods Date July 13 നാണ് Husbant July 3 വന്നു. എനിക്ക് ഈ മാസം Perod ആയിട്ടില്ല. Pregnand ആവാൻ സാധ്യതയുണ്ടോ?
Kaliyanam kazhinjitt 1 year aavunnu. Pregnancy kk try cheyyan 3 month aayi no result . Ellaavarum prarthikkukka 🥺
Prarthikam.. Nalloru dr kanikku, problms onnum illa engil samadanayi iriku, akunnilla enn chindhich tensn akumbo pinnem vaikum, enikum athanu undayath... Just relax.. Oru gift pole varum baby 😍 God bless you🙏
@@siyavarun athe sheriya. Njanum ipol tension oke kalanj cool ayi irika. Time akumbol sheri avum ennu viswasich munootu pokunu.
@@harithaj4492 athanne athanu correct.. Epazhum positive thinking ath nadakum 😍
@@siyavarun ☺☺👍👍
Ee mouth positive avan prarthikaname friends and doctor
Contact cheyithathinu next day joliku pokunathum vettujolicheyunathum pblm.
Undo doctor?????
Chechi. Eniku. 20.mensasayi. Pcod. Undu. Ovileshan. Epollanu. Parayamo
Valare nandhi
ജൂൺ 23 നു പീരീഡ്‌സ് ആയി അതുകഴിഞ്ഞു ഓഗസ്റ്റ് 17 നു ആണ് വന്നത് പീരീഡ്‌സ് സർക്കിൾ കൂടിയപ്പോൾ 56 ഡേയ്‌സ് ആയി അപ്പോൾ ഓവുലേഷൻ എങ്ങനെ അറിയാൻ പറ്റും
18 aaan date kathiripppan folicular study kazinju ipo 12 divasam കഴിക്കാൻ dr progestron tablet thannirikkaaan ath kazikkunnund ith vare angine white discharg indayittilla kattiyayittonnum
Pregnancy 🤰🏻 ayitt 9 wk ayapo mdp ninnu shardi ovar aayitt😢😢
Enik piriod ayath August 1 thiyannu vannath but 3 dhivasame undayirunnallu enik eppazhannu eni ovulation nadakkuvaa
മാഡം plz മാടത്തിനെ എങ്ങനെ ഒന്നു contact ചെയ്യുക
മേടം എനിക്ക് may17 പീരീഡ് അയി 23 കുളിച്ചു അത് കഴിഞ്ഞ് ഏത് ദിവസം ബന്ധ പെട്ടാൽ pregnant ആകും husband 26 theeyathi madangi pokuvairunnu അതിന്റെ ഇടക്ക് ബന്ധപ്പെട്ടാൽ pregnant ആകുമോ
I read all the comments now i am get so stress
bye everyone dont put yourself to stress situation
Why do read the comments instead of watching the video
@@drsitamindbodycare 🤭😃 just to learn experiences from others
But here everyone speaks so stressful words
What to do chechi 😊
Enikk karatt pirid avunilla kanichall mathram akum illakill thire avunilla ath enthu konnd
Docter എനിക്ക് ഒരു കുട്ടിയുണ്ട്. പക്ഷേ, എനിക്ക് വീണ്ടും ഗർഭം ധരിക്കാൻ പറ്റുന്നില്ല. Rheomatoid arthritis problem ഉണ്ടായിരുന്നു. അതുകൊണ്ടാണോ എനിക്ക് pregenent ആകാൻ കഴിയാത്തത്. എനിക്ക് ഒന്ന് പറഞ്ഞു തരുമോ plzzz
എനിക്ക് ഈ കഴിഞ്ഞ മാർച്ച് 16 ന് ലാസ്റ്റ് പീരിയഡ് ആയി. ഞങ്ങൾ അത് കഴിഞ്ഞു 23,25 ഈ ദിവസങ്ങളിൽ സെക്സ് ൽ ഏർപ്പെട്ടു. പ്രെഗ്നന്റ് ആകാൻ ചാൻസ് ഉണ്ടോ
Mam periods okke correct aayittum second pregnant aavunnilla. Vayar koodunnundu. First delivery kku kuzhappamonnum undayirunnilla enthavum karanam.
Same situation. വല്ലാത്ത സങ്കടത്തില
@@Isha-nn8jp njnm
Dr motility kuravullavark try cheyyumbol srediikenda kaaryangl parayamo.. Medicine edukkunath alland vere sreddikendath enthokeyanenn
Nthu ayiida treatment edukundddaaa
@@u1935 Und.. Ayurvedam
Hai mam, good morning
Aniku oru doubt unde. Aniku last period June 13 nu ayathu. Epol bendhapettal pregnancy akumo .
Eshoya njangalke kunjungala nalki anungrahichathine nandii to
ന്റെ 2 vayassayaya മകളുടെ തലയിൽ വട്ടത്തിൽ പഴുത്തു നിൽക്കുന്നു, ഒളിക്കുമ്പോൾ smell ഉം . reason ഒന്ന് പറഞ്ഞു തരോ?
ഡോക്ടർ എനിക്ക് 32 സർക്കിൾ ആരുന്നു... ജൂലൈ 13 ആരുന്നു ഡേറ്റ്. ആഗസ്റ്റ് 4 ന് ഞങ്ങൾ കൊണ്ടാക്റ്റ് ചെയ്ത്.. ചാൻസ് ഉണ്ടാകുമോ prgnt ആവാൻ?
@@Jn-rk1gh ഇല്ലടാ 14 തന്നെ പീരീഡ്‌സ് ആയി
@@Jn-rk1gh 7 yrs.. കൂടെയുണ്ട് ഒരു മോൻ ഉണ്ട് 4 yrs ആവുന്നു.. ഇത്തവണ എക്സ്പെക്ട് ചെയുന്നുണ്ട് പക്ഷെ ഇപ്പൊ എനിക്ക് ത്രോട്ട് pain fever ഉണ്ട് ഇന്ന് മുതൽ.. ബോഡി ഫുൾ pain പനി ഉള്ളതിന്റെ മെഡിസിൻ കഴിച്ചില്ല 😒
@@manjima45 emthayi chechi
2 years ayi mrg kayinjitt ellarum prathyegam dua yil ulppeduthane🥹
Periods nu munne ulla itching nu entha cheya kazhnjum und. White discharge chrthayi und.