ഗർഭധാരണത്തിന് ഏറ്റവും സാധ്യത ഉള്ള ദിവസം | Best Day for Pregnancy | Malayalam health tips

Поделиться
HTML-код
  • Опубликовано: 28 авг 2024
  • ഒരുപാടു പേര്‍ക്കുള്ള സംശയമാണ് ഗർഭധാരണത്തിന് ഏറ്റവും സാധ്യത ഉള്ള ദിവസം ഏത് ? ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് ഉള്ള മറുപടി ആണ് ഈ വീഡിയോ. ഇത് എല്ലാവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.
    ആര്‍ത്തവസമയത്തും ആര്‍ത്തവത്തിന് ശേഷവും ആര്‍ത്തവത്തിന് മുന്‍പും ഗര്‍ഭധാരണത്തിനുള്ള സാധ്യത ഏതൊക്കെ ?
    ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങള്‍ ഏതൊക്കെ ?
    Dr. Basil Yousuf വിശദീകരിക്കുന്നു
    ഗർഭധാരണവുമായി ബന്ധപ്പെട്ട നിങ്ങളുട സംശയങ്ങൾ കമന്റ് ചെയ്യുക.കൂടുതൽ അറിയാൻ വിളിക്കൂ : 9446 2235 74
    കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ SUBSCRIBE ചെയ്യുക

Комментарии • 440

  • @Arogyam
    @Arogyam  Год назад +14

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക..
    join Arogyam Instagram : instagram.com/arogyajeevitham/

    • @aswathyraj311
      @aswathyraj311 Месяц назад

      🤣🤣🤣🤣🤣🤣🤣🤣🤣

  • @Suhainaalthaf
    @Suhainaalthaf Год назад +41

    കല്യാണം കഴിഞ്ഞു 3വർഷം ആവാനായി ഈ മാസം പ്രേഗ്നെൻസി പോസിറ്റിവ് ആവാൻ എല്ലാവരും ദുആ ചെയ്യണം 😢🥺

    • @se-jk2ey
      @se-jk2ey Год назад +2

      എന്തായി പോസറ്റീവ് ayo

  • @abdulnasarabdulnasar4899
    @abdulnasarabdulnasar4899 2 года назад +96

    വല്ലാതെ.. നീട്ടിവലിച്ചു പറയാതെ കാര്യങ്ങൾ മനസിലാക്കി തന്നു. നല്ല അവതരണം 👌

  • @Arogyam
    @Arogyam  4 года назад +116

    ഒരുപാടു പേര്‍ക്കുള്ള സംശയമാണ് ഗർഭധാരണത്തിന് ഏറ്റവും സാധ്യത ഉള്ള ദിവസം ഏത് ? ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് ഉള്ള മറുപടി ആണ് ഈ വീഡിയോ.
    ഗർഭധാരണവുമായി ബന്ധപ്പെട്ട നിങ്ങളുട സംശയങ്ങൾ കമന്റ് ചെയ്യുക. Dr Basil Yousuf മറുപടി നൽകുന്നു ..
    കൂടുതൽ അറിയാൻ വിളിക്കൂ : 9446 2235 74

    • @blessonvarghese4124
      @blessonvarghese4124 3 года назад

      Dr enikku 22 thiyeathi date ayii enna anu ovalation day

    • @blessonvarghese4124
      @blessonvarghese4124 3 года назад +1

      Ples replying

    • @shezameharuz3719
      @shezameharuz3719 3 года назад +10

      Dr ബന്ധപ്പെട്ടതിന് ശേഷം കുറച്ചു kazhiju യോനിയിൽ നിന്നും ഒരു ദ്രവാകം പുറത്തു varunnu.. ഇത് ന്ത കൊണ്ടാനാണ് എന്ന് പറയാമോ.. Pls rpl..

    • @shijaskhan9918
      @shijaskhan9918 3 года назад +3

      നമ്മുടെ ഡോക്ടർ ആണല്ലോ ഇത് ഞാൻ ആദ്യം കണ്ടപ്പോൾ എവിടെയോ പരിചയമുള്ള പോലെ പിന്നെ ശ്രദ്ധിക്കുന്നു. പിന്നെ അങ്ങ് സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ

    • @muhammedfaisalnh2256
      @muhammedfaisalnh2256 3 года назад

      @@blessonvarghese4124 may 3to7

  • @muthukk4513
    @muthukk4513 Год назад +95

    എനിക്ക് 8വയസ്സായ ഒരു മോൾ ഉണ്ട്. പിന്നെ ഗർഭിണി ആവുന്നില്ല. ഓരോമാസവും പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും കാത്തിരിക്കുന്നു.. ഈ മാസവും എല്ലാവരും പ്രാർത്ഥന വേണം.

    • @_Albert_fx_
      @_Albert_fx_ Год назад

      Oo 🥺 njan prathikkato chetta 😊

    • @KUNJAVAVLOGS777
      @KUNJAVAVLOGS777 Год назад +1

      Pcod undo enn test cheyyane

    • @se-jk2ey
      @se-jk2ey Год назад

      ബേബിയോടാ

    • @shabeerck9515
      @shabeerck9515 Год назад

      ഇവിടെ ഒരു മുട്ടൻ ആട് ഉണ്ട്‌ അയക്കണോ

    • @PRIESTOFTHUNDERGAMING
      @PRIESTOFTHUNDERGAMING Год назад

      അതാണ് എന്റെയും പ്രശ്നം 😔

  • @suvinavimal
    @suvinavimal Год назад +83

    Marriage kanjiuttu ippo 10 months ayyi 😌🥺 ippo oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️

  • @sampullan3442
    @sampullan3442 2 года назад +10

    ഇതുവരെ കണ്ടതിൽ ഏറ്റവും കൂടുതൽ മനസ്സിൽ ആയ വീഡിയോ

  • @sangeetha-ry2vo
    @sangeetha-ry2vo 2 года назад +16

    Good...... കാര്യങ്ങൾ ഇങ്ങനെ വേണം പറയാൻ......... 👍👍ചിലരൊക്കെ വലിച്ചു നീട്ടി മൊത്തം കൺഫ്യൂസ് ആക്കും...... Dr.ശരിയായ രീതിയിൽ പറഞ്ഞു... Thank you... Docter.... 👍

  • @shyjudq8174
    @shyjudq8174 Год назад +79

    മെൻസസ് ആയ ശേഷം.... 11 മുതൽ 16 വരെ ഗർഭധാരണം സാധ്യത കൂടുതലാണ്... Thnk you doctor🥰

    • @joicyjoicy6254
      @joicyjoicy6254 Год назад +3

      മെൻസസ് ആയ ദിവസം മുതലാണോ ദിവസം കണക്കാകേണ്ടത്?

    • @shyjudq8174
      @shyjudq8174 Год назад +2

      @@joicyjoicy6254 athe... Kalyanam kazhinj 4 maasam aay... Wife ippo 2 maasam pregnant aan

    • @sha6045
      @sha6045 Год назад

      @@joicyjoicy6254 16 vari alla ketto 18 vari aane 16 nne njanum avalum aayi bhandapettu athum aa day 4 vattam cheythu aa otta bhadhapedal kond pregent aayi pinned athe ozhivakndi vannu

    • @se-jk2ey
      @se-jk2ey Год назад

      @@sha6045 എന്തുപറ്റി

    • @sha6045
      @sha6045 Год назад +1

      @@se-jk2ey 2 months avale pregent aayrunnu pinned enganiyokyo athe kalanju

  • @sreekalasreekala5623
    @sreekalasreekala5623 3 года назад +25

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. കൂടാതെ നല്ല അവതരണം, കൂടുതൽ വ്യക്തത. ഏറ്റവും ലീളിതവും ആയിരുന്നു, ആർക്കും മനസിലാകുന്ന തരത്തിലും

  • @sujithamanu276
    @sujithamanu276 3 года назад +16

    Thank you സർ നല്ലൊരു അറിവ് നൽകിയതിന്.

  • @ilyasnkp124
    @ilyasnkp124 3 года назад +113

    കൊച്ചു പ്രേമൻ voice😍👍👍

  • @muhammedashraf2878
    @muhammedashraf2878 2 года назад +23

    സർ: എനിക്കെരു സംശയം 29.30 അല്ലെങ്കിൽ 31 ദിവസമെക്കെ കൂടുമ്പോൾ മെൻസസ് ആകുന്ന പെണ്ണാണങ്കിൽ എന്നാവും ഓവുലേഷൻ

    • @renjithgk88
      @renjithgk88 Год назад

      After 15 days from the date of beginning

  • @shyjudq8174
    @shyjudq8174 Год назад +1

    Thank u doctor... Ipoo ente wife pregnant aan.. 2 month aay... 🥰

  • @MH-xk8mp
    @MH-xk8mp 4 года назад +50

    Dr14ദിവസം ഓവുലേഷൻ നടക്കുന്ന ദിവസം ഒന്നിൽ കൂടുതൽ പ്രാവിശ്യം ബന്ധപ്പെടുന്നത് ഗർഭിണിയാഘാൻ സഹായിക്കുമോ അതോ ഒരുപ്രാവിശ്യം ബന്ധപ്പെടുന്നതാണോ നല്ലത് പ്ലീസ് ഒന്ന് പറഞ്ഞു തരോ

  • @muhsinamuh5565
    @muhsinamuh5565 2 года назад +1

    Thanks nalla ariv elam manasilavunareethiyil paranjutarunnu

  • @elearning7443
    @elearning7443 3 года назад +18

    Thank you dr you explained very clearly❣

  • @vk9628
    @vk9628 2 года назад +2

    Good ഇൻഫെർമേഷൻ thank you ഡോക്ടർ

  • @mahisworld2436
    @mahisworld2436 Год назад +6

    PCOD ഉള്ളവർ ഉണ്ടോ എന്നെപോലെ . എനിക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട്

    • @se-jk2ey
      @se-jk2ey Год назад

      എങ്ങനെ ഒന്നു പറയോ 😞എനിക്കും ഉണ്ട്

    • @BK-oq3nx
      @BK-oq3nx Год назад

      Yoga is the best medicine for pcod... With ayurvedha medicine 👍👍👍

    • @shamirishad123
      @shamirishad123 Год назад

      Engane maaariyath. Enikkum und

    • @mahisworld2436
      @mahisworld2436 Год назад +1

      ചണവിത്ത് കഴിച്ചു
      പിന്നെ വ്യായാമ o
      കോഴി കഴിപ്പ് നിർത്തി എനിക്ക് ഇപ്പോൾ24 വയസ് + 1 പഠിക്കുമ്പോൾ വന്നതാ PCOD ഇപ്പോൾ പിരിയിഡ് ക്രിത്ര്യം ആയ് . എന്റെ ചാനലിൽ ഞാൻ വീഡിയോ ഇടാം നിങ്ങൾക്ക് ഉപകാരമാകും പിന്നെ പത്തനംതിട്ടയും വാഹിത റഹ്മാൻ ഈ ഡോക്ടറെ കണ്ടു കഴിഞ്ഞ മാറ്റം വന്നത് ആയുർവേദ മാ😍☺️☺️

  • @ayoob3197
    @ayoob3197 5 месяцев назад +1

    വളരെ ഉപകാരപ്പെട്ട വീഡിയോ

  • @dhanyard4480
    @dhanyard4480 3 года назад +9

    Tnks ഡോക്ടർ 👍

  • @sajisaju3414
    @sajisaju3414 2 года назад +3

    ആർത്തവ സമയത്ത് ബന്ധപ്പെട്ട് ഗർഭിണിയായാൽ കുഞ്ഞിന് അമ്മയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ഡോക്ടർ പ്ലീസ് റിപ്ലൈ

    • @____faqiir
      @____faqiir Год назад +1

      ആർത്തവ സമയത്ത് ബന്ധപ്പെടൽ ഒഴിവാക്കൽ ആണ് ഏറ്റവും നല്ലത് രോഗങ്ങൾ വരാൻ സാധ്യത ഉണ്ട് 💯

  • @sainahaneef6531
    @sainahaneef6531 2 года назад +1

    Nannayi manassilakunna avatharanam

  • @sjsj346
    @sjsj346 2 года назад

    താങ്കളുടെ വിവരണം മനസിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.... താങ്കളുടെ ഉദ്ധേശം വളരെ വളരെ നല്ലതാണ്.. പക്ഷേ മനസിലാക്കാൻ പ്രയാസമാണ്.

  • @sunilstephen5648
    @sunilstephen5648 3 года назад +20

    കൊച്ചുപ്രേ മൻ. വോയിസ്‌

  • @AnilKumar-us5fo
    @AnilKumar-us5fo 3 года назад +8

    Thank you sir ellaam clear ayi paranju thannathinuu.....

  • @shameeralloor2579
    @shameeralloor2579 4 года назад +17

    My favorite Dr. Good message. Thank you Dr.

  • @hamseerarimbrakuttymon5562
    @hamseerarimbrakuttymon5562 4 года назад +12

    Ithu enikku ariyamayirunnu..ente freindsnu njn ithu prenj koduthu...ente 8 freinds ithu pole chythu sucsess ayituund...✌️✌️

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 4 года назад

      Great...
      Thank u

    • @gsmkollam8989
      @gsmkollam8989 3 года назад

      Enth paranju koduthennanu bro... namuk koodi paranju tha

    • @Priyankasarang8592
      @Priyankasarang8592 3 года назад

      @@gsmkollam8989 𝘤𝘰𝘶𝘯𝘵 𝘬𝘶𝘳𝘷𝘢𝘯𝘶 𝘦𝘯𝘵𝘩𝘶 𝘤𝘩𝘦𝘺𝘢𝘯𝘮

  • @myindia9121
    @myindia9121 4 года назад +5

    സർ... എന്റെ വൈഫ് ന് 50വയസ് ഉണ്ട്.. എനിക്ക് 60... 2കൂട്ടികൾ.. 25.. 22വയസ് ഉണ്ട്... ഇത് വരെ കോൺടോം... സേഫ്റ്റി പീരിയഡ് യൂസ് ചെയ്ത് ഗർഭ ധാരണ ഒഴിവാക്കി.... ഇനി ഇത് തുടരാൻ താല്പര്യം ഇല്ല.... permenent... ആയി ഗര്ഭ നിരോധനം... ഓപ്പറേഷൻ.. മറ്റു.. ലളിത മാർഗം ഉടനെ പറയുമോ.... എളുപ്പം... ചെയ്യാവുന്ന 100 percentage succesful...

    • @Struggler-s5m
      @Struggler-s5m Год назад

      അതിന് ഭാര്യ menopause ആയിട്ടുണ്ടാവില്ലേ 🤔 ഇനി പ്രെഗ്നന്റ് ആകുമോ??

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад +3

    Well cleared , Thank u Sir...❣❣🙏

  • @maya.mayaparappurath1679
    @maya.mayaparappurath1679 Год назад +2

    ഡെലിവറി നിർത്തിയതാണ്. ഒരു കുഞ്ഞു കൂടെ വേണം എന്നുണ്ട്. വീണ്ടും പ്രെഗ്നന്റ് ആവാൻ സാധിക്കുമോ. Dr

    • @kunjuvava342
      @kunjuvava342 Год назад

      Maya sadhikkum cheriya oru surgery cheythal aakum😍😍

  • @shanujaleel890
    @shanujaleel890 2 года назад +5

    Kallanam kayinn 4 maasamayi ethuvare nokkiyathil negative aan. Posative aakan ellavarum prathikane 😪😪

  • @aswathisreejith1402
    @aswathisreejith1402 2 года назад

    Sir nte video enikk vale eshtamanau. Vllathe neettivalikkathe ellam clear aayi paranju. Thankuu sir

  • @shimnasherin9793
    @shimnasherin9793 3 года назад +21

    വളരെ നല്ല അവതരണം 😍👍

  • @santhoshkrishna1993
    @santhoshkrishna1993 Год назад

    Thanks doctor.. Nalla avatharanam

  • @theerthashunu6308
    @theerthashunu6308 4 года назад +14

    Sir ...periods varunnath correct date alla 3,4 days kazhinjittum chilappo datinte 3 days munnottum aanu apol ovulation date engane aayirikkum...plz rply

  • @jinshajini1691
    @jinshajini1691 2 года назад +2

    കല്യാണത്തിന് ശേഷം ആർത്തവം ആവൂപ്പോൾ നല്ല വയർ വേദനയൂണ്ട് ! ഇത് കാരണം എന്താണ് ????

    • @kunjuvava342
      @kunjuvava342 Год назад

      Athu chilarkku Angane aanu pedikkanda 😍😍

  • @shameercheruvady697
    @shameercheruvady697 Год назад +2

    Thank you 😊

  • @aryapradeep1971
    @aryapradeep1971 4 года назад +17

    Irregular periods ullavark ee time engane an

  • @kadargather1989
    @kadargather1989 3 года назад +6

    Thanks a lot 🤝 this video helped us to become positive.

  • @nafilaNajwa1011
    @nafilaNajwa1011 Год назад

    Enik 8 age ആയ മോൾ ഉണ്ട് പിന്നെ കുട്ടികൾ ഇല്ലാ ഈ മാസം പോസറ്റീവ് ആവാൻ prathikanm

  • @muhammedshahid7509
    @muhammedshahid7509 Год назад +1

    Dr .basil nalla Dr an🥰ente fisur enna rogam mariyath Dr aduth ninnan 🥰

  • @anjukpaul3205
    @anjukpaul3205 3 года назад +4

    Thank you sir

  • @abdullashuraih6610
    @abdullashuraih6610 2 года назад +1

    വളരെ നല്ല ഒരു വീഡിയോ ആണ്

  • @rinshasherin51
    @rinshasherin51 2 года назад +5

    Very usefull video Thanks 👍🏻

  • @Loverofheave
    @Loverofheave 4 месяца назад

    🫡 എത്രയോ വീഡിയോ കണ്ടു bt ovulation നടക്കുന്ന ടൈം എങ്ങനെ calculate ചെയ്യും എന്ന് ഇതിൽ നിന്ന മനസിലായത് 🫡thank you dr

  • @subair8072
    @subair8072 3 года назад +10

    28ദിവസതിൽ ആർത്തവം നടക്കുന്നു ഊവുലേഷൻ നടക്കുന്നത് പതിനൊന്നാം ദിവസത്തിൽ ഇങ്ങനെ യൊക്കെ ഉണ്ടായിട്ടും ഗർഭം നടക്കുന്നില്ല അത് എന്ത് കൊണ്ട്

    • @diyaponnus7440
      @diyaponnus7440 3 года назад

      Husbandinu count kuravundavum..

    • @kavithank2395
      @kavithank2395 3 года назад

      എനിക്കും 😔😔😔

    • @kunjuvava342
      @kunjuvava342 Год назад

      @@kavithank2395 aanoo husinu count illayoo 😍😍

  • @shajees3036
    @shajees3036 2 года назад

    Nalla vekthamayi avatharipichu

  • @vincyvinod8935
    @vincyvinod8935 Год назад +2

    വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു 👍

  • @sinsinariyana599
    @sinsinariyana599 2 года назад +1

    Thanks docter

  • @AnjulalAnjulal-u6s
    @AnjulalAnjulal-u6s День назад

    Thank you

  • @ranjideevu2271
    @ranjideevu2271 3 года назад

    Thanks Dr manasilakum pole paranju thannathinu

  • @safeerafaisal__
    @safeerafaisal__ 2 года назад +2

    എനിക്ക് രണ്ട് മാസം 22 ന് മൻസസ് ആയി എന്നാൽ അടുത്ത രണ്ട് മാസം 27 ന് ആയിരുന്നു.. പിന്നെ ഈ 29 ന് ആയി. എല്ലാ മാസവും കൃത്യമായി മൻസസ് ആവാറുണ്ട്.. ഓവുലേഷൻ ദിവസം ഏതാ? കുട്ടിക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ഞങ്ങൾ രണ്ട് പേരും 😔.pls rply sir.

    • @safeerafaisal__
      @safeerafaisal__ 2 года назад +1

      29 ന് മനസ്സസ് ആയാൽ എത്ര ദിവസം കഴിഞ്ഞാണ് ഓവുലേഷൻ ഡേ?

  • @kannannairnair2248
    @kannannairnair2248 10 месяцев назад

    Dr പീരീഡ്‌സ് തുടങ്ങി രണ്ടാമത്തെ ദിവസം ബന്ധപ്പെട്ടാൽ ഗർഭിണി ആവുമോ, എന്തെങ്കിലും ചാൻസ് ഉണ്ടോ?

  • @vinodhraj190
    @vinodhraj190 2 года назад +2

    Thanks Dr

  • @Asnaaneesh.
    @Asnaaneesh. 3 года назад +1

    Adipoli nannay manssilakunnundu

  • @sharafusworld2336
    @sharafusworld2336 Год назад

    Enikku age 44 kazhinju. Period ok aanu. Marriage kazhinu 7 months aayi. Pragnent aayittilla.Hus saudiyil aanu. Njan 3 months avide poyi ninnu but aayilla. May yil veendum pokaan nilkkunnu. Enthenkilum munnorukkam cheyyano

  • @finubinu4169
    @finubinu4169 3 года назад +20

    Irregular period ullavarkka arthava chakram 35 okke anenkil ovulation engene therichariyam
    Pls replay me

    • @monishav5541
      @monishav5541 2 года назад +4

      Hlo eniki 34 days ayirunnu periods ippo njan pregnant anu eniki ovulation nadannathu 12 day anu ennodu doctor paranjath 35 days vare irregular periods alla ennathanu athu oru problem allla 10 to 18 days anu sadhyadha ulla dhivasam

  • @amruthaanandhu8601
    @amruthaanandhu8601 Год назад

    ഡോക്ടർ എനിക്കൊരു സംശയം ഉണ്ട് ഞാനിപ്പോൾ ട്രീറ്റ്മെന്റ് ചെയ്യുക aba ഡോക്ടർ എന്നോട് പറഞ്ഞത് ആദ്യത്തെ തവണ പോയപ്പോൾ 8 ദിവസം തന്നാരുന്നു ഓരോ ദിവസവും ഇടവിട്ട് ഇടവിട്ട് ബന്ധപ്പെടാനാ പറഞ്ഞത്

    • @sha6045
      @sha6045 Год назад +1

      Oroo aalkum depend aayrkum njan aaki uru 2 vattam maathramivchythit ullu apolk avale pregnent aayi next month's njangalu kalyanm aane

  • @shamilams2361
    @shamilams2361 2 месяца назад

    Good information 🎉

  • @itsme-pk1ed
    @itsme-pk1ed Год назад +3

    എനിക്ക് thyiroide 0.04ഉള്ള ഒരിക്കൽ pregnant ആയ ആണ് but abortion ആയി. അന്ന് thyiroid കൂടുതൽ ആയിരുന്നു ഗുളിക കഴിച്ചു മാറി. ഇപ്പോൾ കുഞ്ഞിന് വേണ്ടി തയാർ ആയി ബട്ട്‌ നെഗറ്റീവ് ആണ് ഫലം 😭. അങ്ങനെ thyiroid ചെക്ക് ചെയ്യിതു അപ്പോൾ അറിഞ്ഞ 0.04ആണ് pregnancy ആകുമോ. കുറച്ചു പേര് പറഞ്ഞു പേടിപ്പിക്കുക ആണ് ഉണ്ടാവില്ല എന്ന്. എനിക്ക് നല്ല ഭയം ഉണ്ട് ഡോക്ടർ pls എനിക്ക് ഒരു റിപ്ലൈ തരോ 🙏🙏🙏🙏

    • @se-jk2ey
      @se-jk2ey Год назад

      എന്റെ അതെ അവസ്ഥാ എനിക്കും ഇ thyiroid കാരണം 1അബോഷൻ ആയി ഇയാൾ പിന്നെ പോസറ്റീവ് അയോട

  • @aswathiaswathi2443
    @aswathiaswathi2443 2 года назад +2

    Thanks for your valuable Information

  • @vinithamebinvinithamebin4729
    @vinithamebinvinithamebin4729 3 года назад +3

    Dr മാരേജ് കഴിഞ്ഞു ട്ട് 6മാസം കഴിഞ്ഞു ഇതുവരെ പ്രെഗ്നന്റ് ആയില്ല തൈറോയ്ഡ് ചെക്ക് ചെയ്തപ്പോൾ കുഴപ്പം മില്ല പിന്നെ എന്തായിരിക്കും ഡോക്ടർ പ്ലീസ് റിപ്ലൈ

  • @Haritha-js5rf
    @Haritha-js5rf Год назад

    Enikum vendi ellarum prarthikksne pleaseeee

  • @shabanaraufal30
    @shabanaraufal30 Год назад +1

    എനിക്ക് കുറേ മാസങ്ങളായി എനിക്ക് പ്രെഗ്നന്റ് sythems കാണിക്കുണ്ട് പക്ഷെ എനിക്ക് period ആവും pls reply

  • @bijusandhya5842
    @bijusandhya5842 Год назад +2

    Very good advice sir🙏

  • @kkkkshamsi3859
    @kkkkshamsi3859 Год назад

    thank you👍

  • @ashiraaneesh2921
    @ashiraaneesh2921 Год назад

    Thank you dr

  • @user-gn9bx7eb1f
    @user-gn9bx7eb1f 3 года назад +5

    7 years ആയി കുട്ടികളില്ല

  • @arunpalliyil7227
    @arunpalliyil7227 Год назад +4

    Dr എനിക് benthapattukazhinjal folw പുറത്തേക് പോകുന്നു antthukondannu അങ്ങനെ രതി മൂർച്ഛ ellathavark കുട്ടികൾ ഉണ്ടാവുന്നതിനു കുഴപ്പം ഉണ്ടോ

  • @innathethamasa5190
    @innathethamasa5190 Год назад

    Sir… moithutty
    സർ
    എനിക്ക് 54 വയസ്സ്
    3 ഭാര്യമാരുണ്ട്
    11കുട്ടികൾ …
    ഇനിയൊരു കല്ല്യാണം കൂടി നോക്കുന്നു …
    പക്ഷെ ചില കൊയപ്പങ്ങൾ എനിക്ക് കാണുന്നു ….
    സാറിനെ ഒന്ന് കാണാൻ എന്താ ചെയ്യാ…
    എവിടെ വന്നാൽ കാണാൻ കയും…..

  • @vishnupriyam1233
    @vishnupriyam1233 2 года назад +1

    Njn 2ara varshamai copprt Etta alanu.rantu divasam munp athu remove chaithuu.chila masansaglil 2time periodsum,valya distcharge problemum,edak vayaru koluthipidikkuna vedanayum karanamanu agnane chaiththau.kazhnja month vare 22ayirunu date.copprt matiythukontu ini petanu ovulationu sadhyatha untoo.ethayirikum ovulation date ayi varika.

  • @abhijithaji2245
    @abhijithaji2245 3 года назад +4

    Enik date thetty ആവുന്നു
    കുഴപ്പം ondo

  • @jailanithameem1313
    @jailanithameem1313 2 года назад +3

    Period ഒഴിഞ്ഞു ഉള്ള 22 ദിവസം ബന്ധപ്പെട്ട pragnancy പ്രശ്നം വരുമോ ഡോക്ടർ

    • @Uglyfacer
      @Uglyfacer Год назад +1

      Bro Ee sex nu shesham kazhuki kalanjal garbhini aakan chance... Undo...?

    • @se-jk2ey
      @se-jk2ey Год назад

      @@Uglyfacer ബേബി ആയോ

    • @se-jk2ey
      @se-jk2ey Год назад

      ബേബി ആയോ

    • @Uglyfacer
      @Uglyfacer Год назад

      @@se-jk2ey ഒന്ന് പോടോ പുണ്ടച്ചിഡാ മൊനെ 🤮

  • @fathimalms5125
    @fathimalms5125 2 года назад

    Thanks

  • @KIDANGOORAN
    @KIDANGOORAN Год назад +1

    അടിപൊളി അവതരണം tks

  • @sanoshm.s8355
    @sanoshm.s8355 3 года назад +3

    Sir muthrathil pazhuppu pregnent akkunathil kuzhappam ondo

  • @filaanocreations
    @filaanocreations Год назад +1

    Ovulation timelm implantation timelm sharkkara kazhikamo vegm periods aaakumo plz reply...

  • @aparnathankaraj1933
    @aparnathankaraj1933 3 года назад +5

    Irregular periods ullavark engane fertile period calculate cheyan patum ennu kudi onnu parayamo

  • @dubai6947
    @dubai6947 3 года назад +1

    സാർ. ഒന്നുമുതൽ 20ദിവസംവരെ ബ്ലീഡിങ് ഉണ്ട് 20ദിവസം കഴിഞ്ഞു ബന്ധപ്പെട്ടാൽ പ്രെഗ്നന്റ് ആവുമോ

  • @shilpashilu364
    @shilpashilu364 Год назад

    1 വർഷം ayyi merriega കഴിഞ്ഞിട്ട് ഇതുവരെ onnum ayyitilla😔😔ഒരുപാട് സങ്കടം und avathathinte

    • @se-jk2ey
      @se-jk2ey Год назад

      ഇപ്പോ ബേബി ആയോ da എനിക്കും ഇങ്ങനെ തന്നെ

  • @ajmal1996ify
    @ajmal1996ify Год назад

    Thanks lot

  • @aryavishnu5065
    @aryavishnu5065 3 года назад +1

    Good information thanks 👍

  • @hezalat5106
    @hezalat5106 3 года назад +2

    Aniki oru kuttikude vanam aniki pcod und antha chaya please Ripley

  • @aseebaaseeba4683
    @aseebaaseeba4683 6 месяцев назад

    Thanks sir

  • @makboolthennala2837
    @makboolthennala2837 3 года назад +1

    Thank you docter

  • @ashaaparana4417
    @ashaaparana4417 Год назад

    പ്രസവം നിർത്തി... വീണ്ടും ഒരു കുഞ്ഞ് വേണം എന്നു ഉണ്ട്.... അതിനു എന്ത് ചെയ്യാൻ പറ്റും

    • @manjunair2984
      @manjunair2984 Год назад +1

      Recanalization cheyendivarum

    • @ashaaparana4417
      @ashaaparana4417 Год назад

      @@manjunair2984 ഒരുപാട് പൈസ ചിലവാകുന്നത് ആന്നോ

    • @manjunair2984
      @manjunair2984 Год назад

      @@ashaaparana4417 25 to 35

    • @ashaaparana4417
      @ashaaparana4417 Год назад

      @@manjunair2984 ഇരുപത്തി അയ്യായിരം ആന്നോ... ഏതു ഹോസ്പിറ്റലിൽ ഉണ്ട്... ഓപറേഷൻ ആകും അല്ലെ... കോട്ടയം ആണ് നാട്

    • @manjunair2984
      @manjunair2984 Год назад

      @@ashaaparana4417 Athe kottayathu evide undennu ariyilla age etra undu

  • @ramz6389
    @ramz6389 2 года назад +1

    Dr period nde 11 day contact cheydirunu letrozole kazhichirunu pregnancy chance indo.onara varsham ayi mariage kazhighat.baki days contact cheyan patiyila

  • @Farhani124Lifestyle
    @Farhani124Lifestyle Год назад +1

    Dr enik reply tharanam🙏ende lmp july 21 aan, july 25 nu clear aayi, ann oraal black mail cheydh forced aayi mentally dstrb aayi 5 mint unsafe aayit bandapettu, purathe eduthitund ullilek poyitilla ennan thonunne, ente hus naatilan 1 year aayi nammal ennum unsafe aayit thanneyan bandhapedunne pakshe positive aayittilla,ee monthum hus unsafe aayi pala pravashyavum bandhapettitund pakshe puratheduthittund,unwanted aan augst 22 positive aayi,ith husnte aayo atho 5 mint bandhapetta ayalde aano enn tenction adichi irikuva onnu paranj thero,enik mensas enum curect aan 23 aan,august 13 muthal nalla ksheenavum thala karakkam okke undayirunnu ith ayalde aavan chance undo pls replyyy🙏🙏🙏🙏🙏🙏

    • @vijesh282
      @vijesh282 11 месяцев назад +1

      Husband ഇൽ നിന്നും ഒരു വർഷമായി safe ആയി ചെയ്തിട്ട് ആയില്ലെങ്കിൽ ഭർത്താവിന്റെ ആവാൻ സാധ്യത ഇല്ല.. 5 മിനുട്ട് ചെയ്തിട്ട് എടുത്താൽ safe ആവില്ല ബീജം അകത്ത് ആയിട്ട് ഉണ്ടാവും

  • @aleenashabeer3979
    @aleenashabeer3979 3 года назад +1

    Ente date crct allaaa Enik pcod unddd njan yenthaa cheyyeendathhh mrg kazhinjitt 2 year aayii😢

  • @jibijibi196
    @jibijibi196 Год назад

    Sir entna kalyanam kazhinju 8 varshamayi kuttikal ayitilla utrus mughathu kumilakal unndannu dr paranju ivf chaiyuka eannanu paranjath cash prashnam karanam athu vaikekondirikayanu hus kuazhapamilla ethu mattiyeadukan enthengilum tips unndo sir.

  • @ratheeshpkpk3669
    @ratheeshpkpk3669 3 года назад +1

    Kochu premanu kottayam pradeepilundaya voice

  • @manjurajan2417
    @manjurajan2417 11 месяцев назад +1

    Sir sep5 periods ayi. Yenik jolik vendi soudik povum njan sep15. kunje undakan chance undo.

  • @divyaj2378
    @divyaj2378 4 года назад +4

    Dr motility kuravaayirunnu husband yinu maxoza-L kazhyichu ipol normal ayittund eni ath kurayaan chance undoo

    • @kavyabhi
      @kavyabhi Год назад

      Daily 1 ano kazhinchath. Enta husbandinum e tab ane thannath

  • @asmabiassainar9593
    @asmabiassainar9593 Год назад

    Thank you Dr very clearly

  • @aleenasooraj6295
    @aleenasooraj6295 3 года назад +2

    Sir enik kazhinja kurachu months aayit 2 anu date.. Kazhinja masavum 2 anu piriods ayath.. Ath kazhinuju 26 nu anu contact cheythath.. Ipo August 2 nu enik piriods aayilla. Apo pregnancy aavan chance undo.. Please replay

  • @Mozyandjuly
    @Mozyandjuly 10 месяцев назад

    Hi dr, എനിക്ക് 15th day ആണ് progesterone tablet കഴിക്കാൻ തന്നത്.but annanu എനിക്ക് ഓവുലേഷൻ ഉണ്ടായതും... ഓവുലേഷൻ dayil progesterone kazhichaal എന്തെങ്കിലും prshanam ഉണ്ടോ sir

  • @fasnaramees8111
    @fasnaramees8111 2 года назад

    എത്ര ദിവസത്തിനുള്ളിൽ പ്രെഗ്നന്റ് ആയത് ariyaanpattum

  • @user-xe9dt5te3b
    @user-xe9dt5te3b 3 месяца назад

    ഭർത്താവിന്റെ കയ്യ് കൊണ്ട് ഭാര്യയുടെ യോനികുളിൽ വിരലിട്ടാൽ pnrt avumooo😒😒😒 ബീജം കയ്യമേൽ ഉണ്ടെഗിൽ

  • @safwansajnasafwansajna8165
    @safwansajnasafwansajna8165 2 года назад

    Bandapett kazhijulla divasangalil weight edukamoo....