ദയവായി ഈ വീഡിയോ മുഴുവന്‍ കാണാതെ വേറെ കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാതിരിക്കുക. അങ്ങനെ ചോദിക്കുന്ന ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഞാന്‍ മറുപടി തരില്ല കേട്ടോ!
Mom മോമിന്റെ ഈ വീഡിയോ കണ്ടാണ് എന്റെ മീനുനെ എനിക്ക് കിട്ടിയത് 3 വർഷം മുൻപ് ഇത് കണ്ടു mom പറഞ്ഞത് അനുസരിച്ചു ഞങ്ങൾ ഫോള്ളോ ചെയ്തു മോളു ഉണ്ടായി മോൾക് ഇപ്പൊ 3 വയസ് ആകാറായി 🥰🥰🥰🥰
Thk u mam പലർക്കും ഡോക്ടർമാറോട് ഇത്തരം കാര്യങ്ങൾ ചോദിക്കാനും പറയാനും മടിയായിരിക്കും mam എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട് pregnecy delay ayi നിക്കുന്നവർക്കായിരിക്കും e videos ഏറ്റവും ഉപകാരം
Dr ഞാൻ പെർഗൻസി അല്ല എനിക്ക് ചെറിയ പ്രോബ്ലം ഉണ്ട് പക്ഷേ എനിക്ക് ഹസ്ബൻഡ് വീട്ടിൽ അതിന്റെ അമ്മ എപ്പോഴും bathakernnapolayaaaa aaaa തള്ള എനിക്ക് വല്ലാത്ത മനസ്സിൽ vedhanayaaaa യിങ്ങനെ പോയാൽ എനിക്ക് കുജുഉണ്ടാകുന്നകാര്യത്തിൽ പ്രശ്നം ഉണ്ടായ്ക്കുമോ dr piz piz ഒന്നു പറഞ്ഞു tharanne dr
മേടം അവതരണം വളരെ മനോഹരം നല്ലാ ഭാഷയിൽ ശൈലി പറഞ്ഞു തരുന്നു എന്നത് വളരെ ഏറെ നന്ദിയോടെ ഓർക്കുന്നു ബോറടി ഒട്ടും തന്നെ ഇല്ല എത്ര നേരം വേണം എങ്കിലും ഇരുന്ന് കേൾക്കാൻ തോന്നും
ഇന്നലെവരെ ഉണ്ടായിരുന്ന എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടി നന്ദി മാം വിശദമായി ആരും പറഞ്ഞു തരാന്‍ ഇല്ലാത്തത് ആണ് എന്നെപ്പോലുള്ളവരുടെ കാര്യങ്ങള്‍ പരാജയപ്പെടുന്നത്
Hai mam valare happy.enik 32 age anu 7 old oru kutti und second baby vennam.bcod und but br kadu kuzappam oum ella mensas vanolum aranju.eol folic acid kazinud 2 math ayi...mam yllam vedio kanarud.plez or reply tharanam pratheshayode....
Ma'am, second pregnancy ku infertility problems undavunu, eniku 32 year ayi. First babyku 6 year kazhinju. 3 years ayi try cheyunu. Not pregnant 😔. Ma'am second infertility problems oru video cheyu plzz 🙏 🙏 🙏
Dayavu chaith ende e samshyam onn clear chaitha tharane ma'am please. PCOD, thyroid ela. But enik march month 2 cheriya fibroid und enn paranju gynecologist. Pettann tanne conceev cheyan paranju last month August anu last Dr kanichath . Uterus nu mukal bhakath 2 side ayit anu ullath enna paranjath Dr. Anterior wall anu ullath enna paranjath. Conceev cheyan budhimut kanumo ma'am .
Hello dr eniku irregular period annu merrage kazhinju one year ayi but ithuvareyum pregnant ayilla ennal innu 05/05/2020 eniku periods ayi ini ennu bendapettal njan pregnant akum please help me
@@drsitamindbodycareivade wifi ഒട്ടും കിട്ടുന്നില്ല മാം ഇപ്പൊൾ. നോമ്പ് ആയത്കൊണ്ട് എല്ലാവരുടെയും ജോലി വേഗം കഴിഞ്ഞു വീട്ടിൽ എത്തുമല്ലോ..ഇവിടെ ജോലി സമയം കുറവാ നോമ്പിന്റെ സമയത്ത്. അത്കൊണ്ട് ma'aminde വീഡിയോ എല്ലാം ഓരോന്നായി കണ്ട് വരുന്നുള്ളൂ...
@@drsitamindbodycare ma'amine njan orkaatha dhivasam പോലുമില്ല.ഇപ്പൊൾ മാം ഇടുന്ന posative section വളരെ നല്ല രീതിയിൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നുണ്ട്.എല്ലാവരുടെയും പ്രാർത്ഥന മാമിന് ഉണ്ടാകും.😊😃😘
Mam.. wife നു പീരിഡ്സ് കറക്റ്റ് ആണ് എന്നാൽ fertile periodl inter course കഴിഞ്ഞതിനു ശേഷം പെരിയഡ്‌സ് ഡേറ്റ് നീണ്ടു പോവുന്നു .. പ്രെഗ്നന്റ് ആയിന്നു കരുതി സന്തോഷിക്കുമ്പോഴേക്കും 35-40 ഡേയ്‌സ് ആവുമ്പോൾ വീണ്ടും പിരിയഡ്‌സ് ആവുന്നു.. inter course നടക്കാത്ത മാസങ്ങളിൽ പിരിയഡ്‌സ് കറക്റ്റ് ആയും വരുന്നു.. ദയവായി ഒരു മറുപടി തരാമോ mam
You should use the word “sex” in your videos more. It’s a good word & it’s essential that the word sex and it’s usage be normalised by experts in the field and normal people in an openly and healthy manner. Thanks for your videos. Pete :”)
Mam ente marriage kazinnu 5year avanpovunnu kuttikalayittilla barthav ippo 1year nattilund tube test hsg exery threetmentkaloke cheithu ippo ellaam nirthu garbiniyavunnillaa ini ethanu cheyyedath
Mam jan epozhanu mamne vdio kanunne.. Anik last perids date 1 st September nanu.. 20 thnu janum husum safty ellathe relationil arpetitund.. Pregnt avumo? Enn October 2 nd ae. Periods aetilla..
Madam enike pcod um overy system unde .egane undangil pregnant akan padano.periodsum akunnilla.ethinu oru solution ayitte oru video parayamo madam plzzzzzzzzz
Madam 38 cycle ane yannikku pcos right left onde 11day hcg injection yadhuthu follicular diameter 20×20 and endometrial thickness 4mm 11 th day and eppol 21 day aye bt yannikku stomach pain onde back pain feeling unhealthy pregnancy eppo test cheyethal ariyan patto folic acid and progesterone kazhikkunnu
Hiii mamm plzzz reply me plzzz Njn period date mis cheythit 2 month kazhinju but test cheythapo negative result njn entha cheyyende mamm... 😔😔😔😔😔😔plzzzz reply mam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Maaam, എനിക്ക് എല്ലാ masavum pregnancy lakshanagal undakarund 10 days vaykukayum cheyum but menses avukayum cheyum endha edhin karanm test cheythal negativum naavi nalla vedhanayuman pinne white dischargum
Hi mDam oru dout pls answer... Ende huss gulf poyitt nov 21 n poyatha aa maasam mudhal kazhinja masam vare mensas aayittund.... Kazhinja 4 day aaayi ende vayattil 5 masam aayal anakkam undaaville adh pole anakkm pregnant aano doctor but mensas aavunnum und... Purath povan pattillallo korona alle... Allel doctor kaanm aayirunnu.. oru rply
Mam എനിക്ക് 6വയസ്സുള്ള ഒരു മകൾ ഉണ്ട് ഒരു കുട്ടി വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു 1വർഷം ആയി പ്രേഗ്നെൻസിക്ക് ട്രൈ ചെയ്തിരുന്നു pakshe ഇതുവരെ ആയില്ല benthapettal ബീജം പുറത്തേക്ക് povathe നോക്കുന്നുണ്ട് എന്നാൽ ബീജം പുറത്തേക്ക് പോകുന്നു എത്തിക്കിലും പ്രോബ്ലം ഉണ്ടോ ഇതിന് റിപ്ലൈ തരണം mam പ്ലീസ് പ്ലീസ്...
Mam. Enik 2 mnths il aan periods. Oru 30 days kynjal edkoke oru cramp feeling und. Pregnancy test cheydhal -ve . Idh Ovulation period cramp avumo? 60 dys - 14 = 46. Apo periods avunnadhinte munne ulla Ovulation cramb avumo ?? Alternative mnthsil Ovulation avunnadh kondavumo ingana ..
Thank you so much doctor .....you cleared all my doubts .....I feel this vedio is ultimate about conception ......why don't you upload it bit more early ........anyway I am lucky to got this vedio......
Dr. Ovulation date nokki pregnencykku try cheythirunnu. 17thnu aanu ente date. Ini varunna month ambalathil athyavashtamaayi pokendathund so periods delay aakanulla meprate tablet kazhichal prashnavo? Please reply mam...
Mam njan ee masam muthal anu ultra sound scanning eduthu thudangiyathu egg growth ayittundu ini December masam doctors consult cheiyan paranjittundu oppam 10 days night kazhikan progestrone medicine thannu
Mamm കല്യാണം കഴിഞ്ഞിട്ട് 4 year കഴിഞ്ഞു കുട്ടികൾ ഇല്ല. Treatment ഉണ്ടായിരുന്നു. Sperm inactive അന്ന്.. iui cheyan പറഞ്ഞു.. Thyroid ഉണ്ട് ഇപ്പോൾ normal അന്ന്. Iui ചെയ്യുന്നതിന്റെ success നിരക്ക് എത്ര
Mam എനിക്ക് ഓവുലേഷൻ കഴിഞ്ഞു ഞാൻ പ്രെഗ്നന്റ് ആണ് എന്ന് ഡോക്ടർ പറഞ്ഞു iron tab തന്നു റസ്റ്റ് എടുക്കാൻ പറഞ്ഞു ഓവുലേഷൻ കഴിഞ്ഞു എന്ന് പറഞ്ഞെ സ്കാനിംഗ് കഴിഞ്ഞു ആണ് അപ്പോൾ ഞാൻ പ്രെഗ്നന്റ് ആണോ. ഓവുലേഷൻ കഴിഞ്ഞു പ്രെഗ്നന്റ് ആണ് എന്ന് പറഞ്ഞെ കൊണ്ട് കോൺടാക്ട് ചെയ്‌തും ഇല്ല. ഈ പറഞ്ഞെ ശെരി ആയിരിക്കുമോ mam ഒരു റിപ്ലൈ തരണേ പ്ലീസ് 🙏🙏
Hi dr . Njn preganat avathathinu dr kanikkund . 2 masam avarayi kanikkan thudangit . Scan cheyith blood test cheyithu athil onum problm ilenn dr paranju. Ee aug16 nu oru injuction eduthu . August 2 nanu njn period avunnath . Eppo 18 nu vi dum bleeding varund period aya athra flow illa . But 3 day ayi eth . Entha ethinu karanm pls reply mam
hi doctor eniku oru doubt chodikan und...njnum epo trying anu...ovulation period kazhijit 2 weeks akunulu..pregnancy test cheythitila..but last friday njgal poolil poy...njn orkathe pooil eduthu chadi.enthekilum problm undako😕 .
Madam ovulation kit use ചെയ്തു.. 6 days നോക്കി.. ഇടയ്ക്ക് ഒരു ദിവസം നോക്കി ഇല്ല.. ബാക്കി 5 kit use ചെയ്തു. എല്ലാ ദിവസവും പോസിറ്റീവ് കാണിക്കുന്നു..2 lines കാണിക്കുന്നു.. അപ്പോൾ ഏത് ദിവസം ആയിരിക്കും ovulation നടക്കുക
mam njangal ippo kuttikalkuvendi nokunnundu eniku periods ellam correct aayirunnu njangal ovulation date nokiyittanu kazhinja masam April contact cheythathu But pregnant aayilla pakshe periods aayathu 10 divasam kazhinjanu athrayum thamasichu periods aakunnathu aadyathe experience aanu ithu enthukondanu mam pls reply
10days late ayi period ayallo, next month Correct aano period ayath?enikum period correct ayirunnu this month 10days late ayi period vannath,Positive avum ennu karuthi
Mom enikke ouru tube kanunillannaanu doctor paranjathu 5 varshamai kunjingal illa treat ment chaithittum kuttikal illa right tube normal athukondu kittaan chansundo
ദയവായി ഈ വീഡിയോ മുഴുവന്‍ കാണാതെ വേറെ കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാതിരിക്കുക. അങ്ങനെ ചോദിക്കുന്ന ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഞാന്‍ മറുപടി തരില്ല കേട്ടോ!
I wand phon no mem
Good msg
Thank u madam for u r positiyvity
Thnx mam
Please give me contact number
Mom മോമിന്റെ ഈ വീഡിയോ കണ്ടാണ് എന്റെ മീനുനെ എനിക്ക് കിട്ടിയത് 3 വർഷം മുൻപ് ഇത് കണ്ടു mom പറഞ്ഞത് അനുസരിച്ചു ഞങ്ങൾ ഫോള്ളോ ചെയ്തു മോളു ഉണ്ടായി മോൾക് ഇപ്പൊ 3 വയസ് ആകാറായി 🥰🥰🥰🥰
mam, maminte instructions follow chythu..njn ipo 1.5 month pregnant an..thanku mam for your valuable insrtuctions.
✨️
Thk u mam
പലർക്കും ഡോക്ടർമാറോട് ഇത്തരം കാര്യങ്ങൾ ചോദിക്കാനും പറയാനും മടിയായിരിക്കും mam എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട് pregnecy delay ayi നിക്കുന്നവർക്കായിരിക്കും e videos ഏറ്റവും ഉപകാരം
Dr ഞാൻ പെർഗൻസി അല്ല എനിക്ക് ചെറിയ പ്രോബ്ലം ഉണ്ട് പക്ഷേ എനിക്ക് ഹസ്ബൻഡ് വീട്ടിൽ അതിന്റെ അമ്മ എപ്പോഴും bathakernnapolayaaaa aaaa തള്ള എനിക്ക് വല്ലാത്ത മനസ്സിൽ vedhanayaaaa യിങ്ങനെ പോയാൽ എനിക്ക് കുജുഉണ്ടാകുന്നകാര്യത്തിൽ പ്രശ്നം ഉണ്ടായ്ക്കുമോ dr piz piz ഒന്നു പറഞ്ഞു tharanne dr
hai mam
mam 👍👍👍👍👍
@@thomas.ap.000 athenthaa 🤔
Dr paranjathu 💯 correct anu ...njanum husband 2 idathu arunnu...pine njan shift cheythu hubby aduthu poyi..next month thottu relatives nte vili thudangi visesham ayoo ... periods nte date enthaa ennu chodichu shalyam cheythu...enne othiri vazhakku paranju...mental torturing ayirunnu..karayipichu (husband njanum orumichu nikkan thudangittu 3 month ayollu ennorkkanam)....njan tension adichu husband nte purake nadannu baby venam..... njan ovulation calculate cheythu ettante aduthu chennnu nirba dikkunnodu hubby kku irritating ayi..Avasanam njan oru theerumanam eduthu aarudem phone call attend cheyilla ennu... Happy ayi samadanathode orumichu irunnu.. hubby bhayangara support ayirunnu...oru babykkku vendi alla njan ninne kettikondu vanne...adyam nammal orumichu jeevikate..nammude snehathil ninnum kunju undavatte.. relatives nodu poyi pani nokkan paranju...with in 5
month njan pregnant ayi....
Good. May god bless you.
adipoli sethu
Excellent mol...and thanks for sharing here and encouraging others
Enikkum same anubhavaman..but pregnant ayilla..5 mnth ayi..bhayangara tnsn aan..hospital il poenda avashyam illa alle?2 mnth koodi wait cheyyalle?
Ethra valiya esay vayikan budhimutanu molu..,sorry
മാഡം പറയുന്നത് എല്ലാം 100% ശെരിയാണ്.. ഒരുപാടു ഉപയോഗം ഉള്ള വീഡിയോസ് ആണ്.. താങ്ക്സ് മാഡം 👍🏼👍🏼
മേടം അവതരണം വളരെ മനോഹരം നല്ലാ ഭാഷയിൽ ശൈലി പറഞ്ഞു തരുന്നു എന്നത് വളരെ ഏറെ നന്ദിയോടെ ഓർക്കുന്നു ബോറടി ഒട്ടും തന്നെ ഇല്ല എത്ര നേരം വേണം എങ്കിലും ഇരുന്ന് കേൾക്കാൻ തോന്നും
Wow your videos getting lakh of likes. Congrats... 😍👌
Lakh oooo 1400 ayittullu
ഇന്നലെവരെ ഉണ്ടായിരുന്ന എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടി നന്ദി മാം വിശദമായി ആരും പറഞ്ഞു തരാന്‍ ഇല്ലാത്തത് ആണ് എന്നെപ്പോലുള്ളവരുടെ കാര്യങ്ങള്‍ പരാജയപ്പെടുന്നത്
എനിക്കും ഇത് തന്നെ പറയാനുണ്ടായിരുന്നത്... Thanks Mam
വളരെ കൃത്യമായി പറഞ്ഞു തന്നു താങ്ക്സ് mam
Good
Hai mam valare happy.enik 32 age anu 7 old oru kutti und second baby vennam.bcod und but br kadu kuzappam oum ella mensas vanolum aranju.eol folic acid kazinud 2 math ayi...mam yllam vedio kanarud.plez or reply tharanam pratheshayode....
Ma'am, second pregnancy ku infertility problems undavunu, eniku 32 year ayi. First babyku 6 year kazhinju. 3 years ayi try cheyunu. Not pregnant 😔. Ma'am second infertility problems oru video cheyu plzz 🙏 🙏 🙏
Same problem
Enikkum monu 10 year ayi same problem
Enikum
Mam very inspiring anu ethokke clear aye arum paranj thararilla .very helpful anu thanks mam
Dayavu chaith ende e samshyam onn clear chaitha tharane ma'am please. PCOD, thyroid ela. But enik march month 2 cheriya fibroid und enn paranju gynecologist. Pettann tanne conceev cheyan paranju last month August anu last Dr kanichath . Uterus nu mukal bhakath 2 side ayit anu ullath enna paranjath Dr. Anterior wall anu ullath enna paranjath. Conceev cheyan budhimut kanumo ma'am .
Mam... Paranjathellem seriya..Result kiti enik. Munmathe vedios kand athpole diet and exersise ellam follow cheythu. Ipol 3 week pregnant aanu😊
Bijina varun. Heloo ആ execers ഒന്ന് പറഞ്ഞു തരുമോ.... Aa. വിഡിയോന്ജെ ling ഒന്ന് send chyumo plzz
Wooow പൊളിച്ചു 😁😁👍👍👍👍👍
Excuse me.. Mam exrsis paranj thannathalla. Ennum vyayamam cheyyuka.. Healthy food habit ndavuka. Pinne ovulation time noki intercourse cheyyuka..athinte chart engane prepare cheyyam ithellam mam nte vedio kanda shehsamanu manasilaakunnath. Ithanj njan udheshichath..vere kozhaponnullyenkil athee pole follow cheythal theerchayayum resukt kitum.
Actually enik second baby aanu.😊
Ente mol... oronnayi varunnathalle ullu ..only one tip per video ...with detailed explanation
Njan pregnant avan prarthikkane dr
തീർച്ചയായും.... 👍
Sure 👍
Njaanum prarthikkam ketto
🙏👍
Thank u all. Ende Mon 8 Masamayi. Thank god.
I really love to watch your videos... Its mainly bcoz of ur pleasant face.., 🥰😍
Hello dr eniku irregular period annu merrage kazhinju one year ayi but ithuvareyum pregnant ayilla ennal innu 05/05/2020 eniku periods ayi ini ennu bendapettal njan pregnant akum please help me
നോമ്പ് ആയത് കൊണ്ട് തീരെ onlinel വേരാൻ സമയം കിട്ടാറില്ല. sorry ma'am... Ath kazhinju തീർച്ചയായും വേരാട്ടോ.. love uuuu ma'am.god bless u
athu saramilla jisha.. nyan orkkarundu idakku thanikku enthu patti ennu
@@drsitamindbodycareivade wifi ഒട്ടും കിട്ടുന്നില്ല മാം ഇപ്പൊൾ. നോമ്പ് ആയത്കൊണ്ട് എല്ലാവരുടെയും ജോലി വേഗം കഴിഞ്ഞു വീട്ടിൽ എത്തുമല്ലോ..ഇവിടെ ജോലി സമയം കുറവാ നോമ്പിന്റെ സമയത്ത്. അത്കൊണ്ട് ma'aminde വീഡിയോ എല്ലാം ഓരോന്നായി കണ്ട് വരുന്നുള്ളൂ...
@@drsitamindbodycare ma'amine njan orkaatha dhivasam പോലുമില്ല.ഇപ്പൊൾ മാം ഇടുന്ന posative section വളരെ നല്ല രീതിയിൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നുണ്ട്.എല്ലാവരുടെയും പ്രാർത്ഥന മാമിന് ഉണ്ടാകും.😊😃😘
@@Jishaneesh g
Njaan allaam position illum chayethette unde but ethe vera pregnant aaye ella
Hai dr, enik 21 okke aakumbol aann periodes aavunnad.angane aanel enik ovulation epozhann enn onn paranj tharamo pls🙏aarkenkilum ariyumenkil paranj tharanam pls…..
irregular cycles ullavarkku engane ovulation kandupidikkam enna video ittathu kanuka
@@drsitamindbodycare enik regular aayitann periods aakunnad mam
I love uuu dr 😘thq uu for ur valuable information 🤗
Dr kujjh venam yann vijarich oral manses undai kazhijjh 2divasam bandhapettal pettan pragnant aavumo
Yani manses kazhijjh 2divasavm adinte pittedivasavum bandhapedal kondh valla prashnavum undhavo
Mam ചിത്ര ചേച്ചിയെ polend
Undo
Feel like a kalpana chechii 🤗🤗🤗🤗
Enikkum thoni
പോളണ്ടോ????
Enkum thonni
Mam.. wife നു പീരിഡ്സ് കറക്റ്റ് ആണ് എന്നാൽ fertile periodl inter course കഴിഞ്ഞതിനു ശേഷം പെരിയഡ്‌സ് ഡേറ്റ് നീണ്ടു പോവുന്നു .. പ്രെഗ്നന്റ് ആയിന്നു കരുതി സന്തോഷിക്കുമ്പോഴേക്കും 35-40 ഡേയ്‌സ് ആവുമ്പോൾ വീണ്ടും പിരിയഡ്‌സ് ആവുന്നു.. inter course നടക്കാത്ത മാസങ്ങളിൽ പിരിയഡ്‌സ് കറക്റ്റ് ആയും വരുന്നു.. ദയവായി ഒരു മറുപടി തരാമോ mam
Chemical pregnancy
You should use the word “sex” in your videos more. It’s a good word & it’s essential that the word sex and it’s usage be normalised by experts in the field and normal people in an openly and healthy manner. Thanks for your videos.
Pete :”)
നല്ല ഗുണമുള്ള വിഷയവും അറിവും
Doctr plz reply bendapedumbol shuklam ullilek pokunilla... athu kond aakumo pregnant aavathad... plss reply maam
Dr oru happy news ഉണ്ട്.enikk pcod undayirunnu.inn test cheydapool consive aayirtund .iam very happy mam
congrats kunje
👍👍👍
Mam ente marriage kazinnu 5year avanpovunnu kuttikalayittilla barthav ippo 1year nattilund tube test hsg exery threetmentkaloke cheithu ippo ellaam nirthu garbiniyavunnillaa ini ethanu cheyyedath
മേടം എനിക്ക് പിരീഡ് വരുന്നതിനുമുമ്പ് ഒരു ഭയങ്കര വേദനിക്കുന്നു മാര് വേദന അതെന്താണ് കാരണം മേടം
Hai
യത്ര വയസ്
@@lailaco6606 h
Ath sadharayanu.kozhappallia
ബ്ലഡ് പോകുന്നതിന്റ ആണ് സാരമില്ല
Mam jan epozhanu mamne vdio kanunne.. Anik last perids date 1 st September nanu.. 20 thnu janum husum safty ellathe relationil arpetitund.. Pregnt avumo? Enn October 2 nd ae. Periods aetilla..
Update?
Thanks mam.. ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം മാറിക്കിട്ടി... thanks
Madam enike pcod um overy system unde .egane undangil pregnant akan padano.periodsum akunnilla.ethinu oru solution ayitte oru video parayamo madam plzzzzzzzzz
Mam enkk tublpregrcny aayrunnu 1st pineed enkk periods kure dys thettiyan varunnath iniyum prgnt aaytta njn ippo 1yr aay hussite koode aan soudhiyl
Mam piny enniku October masam pirids ayi but piny ayila aghany hospittalli poyappam nokiyappam normala aghany docer pirid avannulla tablat thannu piny folik acid tablat thannu 3minth kayinju ayilaghill chyllan um paranju
Mam oru dbt, dr de consultation illathe folicacid tablets kazhikkavoo..kazhikkunnath kond nthelum prblm indavoo?.. Pls rply mam
Munp oru videoil ath mam paranjirunu..dctrde cnsltatn illateyum kazikam. Pblm onnum illannu
No prblm
Madam 38 cycle ane yannikku pcos right left onde 11day hcg injection yadhuthu follicular diameter 20×20 and endometrial thickness 4mm 11 th day and eppol 21 day aye bt yannikku stomach pain onde back pain feeling unhealthy pregnancy eppo test cheyethal ariyan patto folic acid and progesterone kazhikkunnu
Ma'am, mrg kazhinjit 4 yrs akunnu, ithinidayil oru ectopic preg ayi left tube cut cheythu.after 2 yrs right ovaryil cyst ayit lapro cheythu.hsg normal ayilla.so ivf cheyendi varum ennu doctor parayunnu ..tube blockagenu medicine ille?? Pls reply ...
Hiii mamm plzzz reply me plzzz
Njn period date mis cheythit 2 month kazhinju but test cheythapo negative result njn entha cheyyende mamm... 😔😔😔😔😔😔plzzzz reply mam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you very much doctor, this video cleared all my doubts
Mam kalyanam kzhnj 2 month kazhinjapol husband dubail poyi 1 yr kzhnj varum ini vannal bandhapedunnathin munne doctore kand medicine kazhikkan pattumo vegam pregnant aavan ....karanm 1 yr verthe povualle
Njan kelkanam ennaagrahicha samshayangalkulla ellamarupadiyum ulpetta video✌😍
Rompa thanks. Very useful information
Maaam, എനിക്ക് എല്ലാ masavum pregnancy lakshanagal undakarund 10 days vaykukayum cheyum but menses avukayum cheyum endha edhin karanm test cheythal negativum naavi nalla vedhanayuman pinne white dischargum
Enikum ith pole thanneya avunnathh
Enikkum
Hi mDam oru dout pls answer... Ende huss gulf poyitt nov 21 n poyatha aa maasam mudhal kazhinja masam vare mensas aayittund.... Kazhinja 4 day aaayi ende vayattil 5 masam aayal anakkam undaaville adh pole anakkm pregnant aano doctor but mensas aavunnum und... Purath povan pattillallo korona alle... Allel doctor kaanm aayirunnu.. oru rply
Ente kallyanam kaynju 3 year aayi husn count kuravaanu chalanasheshiyum nanne kuravanu enikki krithyamyi ore daytn mensas aavunnilla kaynja month spepthember 5 aayi ee month october16 aayi eniku ovulation nadakunnundo ennonnum ariyilla eath dytna enneram ovulation nadakuka docter paranju andam pottan eniku kurachu samayamedukunnu athukond hormon problem aanu mensas late aavunne ennu doctere nammlkku kuttikal ആവുന്നതിൽ kuyappamundo plz medam rply tharumo
Mam lubrication undakan endhanu cheyyendathu.pls reply mam
Sherikum njanum husbandum onnichalla jolikayi tamil nadu aanu ettan.... 1 year aagan ini 5 masam koode ollu... Ithuvare onnum aayitilla.... Koode enne kond pogan paranjalu athum kekilla ivde timeinu varugem illa
Very good vedio 👍👌
Thangs mam
Hi madam... Njan madathinte new subscriber anu. Eniku vediosokke orupadu Ishtayee.
Thankyou So Muchhh Mam...😊I was waiting for this video... thankyou so much.
Pinnied avidthe gynagholgist medcins okke khazichu one week khazinju varan paranju appo venam enkil test cheythal positive akkam ennu aprnju
നോക്കൂ 2.5lakh ആളുകൾ ആണ് കണ്ടത്. ഡോക്ടറുടെ വിഷമം കണ്ടപ്പോൾ ഞാൻ ഒന്ന് നോക്കിയതാ.
ആർക് വിഷമം
Mam എനിക്ക് 6വയസ്സുള്ള ഒരു മകൾ ഉണ്ട് ഒരു കുട്ടി വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു 1വർഷം ആയി പ്രേഗ്നെൻസിക്ക് ട്രൈ ചെയ്തിരുന്നു pakshe ഇതുവരെ ആയില്ല benthapettal ബീജം പുറത്തേക്ക് povathe നോക്കുന്നുണ്ട് എന്നാൽ ബീജം പുറത്തേക്ക് പോകുന്നു എത്തിക്കിലും പ്രോബ്ലം ഉണ്ടോ ഇതിന് റിപ്ലൈ തരണം mam പ്ലീസ് പ്ലീസ്...
Waiting for your next session about ovulation.thanku mam for this class.manassilulla karyangalanu mam paranjath
Nalla video mam.. Oru Amma parayunnath pole😘😘
Thank you very much Dr, for this invaluable information for life
Enik mensus kazhinju 15 day white discharge vannu.. intercourse cheithu...next one day kazhnju.. intercourse cheithu..17th day.. kooduthal aayi..egg white pole vannu..appol ithalle ovulation distacharge...ee dayum intercourse cheithu...innu 19 th day ahnu.ini njangal intercourse cheyyanamo....plzzzzzz aarenkilum replyyyyyy....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙄😭😭🙄
Mam
Is doxiproct ointment is safe during pregnancy?
Thank you so much doctor ella samshayavum maari😊😊May God bless you
അച്ചോടാ
Is there any tip to increase follicle size naturally along with the endometrium thickness?
Enikkum ithu thanneyaa ariyendath
will ans in q and a
Medam anik ningale orupad eshtamanu ... mrg kazhinju 4 yrs aayi ethuvare innumayittia .. madathinte ee videoyil ninnu orupadu manasilakkan kazhinju ... Thanks
Maam
implantation timil dance cheyyamo, twowheeler drive cheyyamo
mam appol ovulation nadakkunna divasam kayinjalum pregnancikk chancundo enikk 28 daysulla oru arthava chakramanu.14 muthal 17 vare bandapettal pregnancikk chancundo please reply
Mam. Enik 2 mnths il aan periods. Oru 30 days kynjal edkoke oru cramp feeling und. Pregnancy test cheydhal -ve .
Idh Ovulation period cramp avumo?
60 dys - 14 = 46.
Apo periods avunnadhinte munne ulla Ovulation cramb avumo ?? Alternative mnthsil Ovulation avunnadh kondavumo ingana ..
േഡാ: എൻ്റെ ബീജത്തിന് ചലനശേഷി കുറവാണ് ചലനശേഷി കൂട്ടാൻ എന്താണ് ചെയ്യേണ്ടത്
Mam covid vannukazhinjal pinne ethra nal kazhinju pragnancy kku try cheyyam
ഡോക്ടര്‍ വളരെ കൃത്യമായി പറയുന്നുണ്ട് വിവാഹം കഴിഞ്ഞിട്ട് 6 വര്‍ഷമായി ഇതുവരെ മക്കളായിട്ടില്ല ഡോകടറുടെ ക്ലിനിക്ക് എവിടെയാണ്
Devikripa hospital... Urakkam.. .. thrissur
Treatment il ano...kutikal ayo?plz rply...njgudeyum mrg kazhnjitu 5 year ayi...kuttikal ila...atha choshiche
Thank you so much doctor .....you cleared all my doubts .....I feel this vedio is ultimate about conception ......why don't you upload it bit more early ........anyway I am lucky to got this vedio......
Ho
Mam സൂപ്പർ session. Doctorinte clinic yevideyaaanu?
Dr.
Ovulation date nokki pregnencykku try cheythirunnu. 17thnu aanu ente date. Ini varunna month ambalathil athyavashtamaayi pokendathund so periods delay aakanulla meprate tablet kazhichal prashnavo? Please reply mam...
ടാബ്ലറ്റ് കഴിക്കരുത് ഡോക്ടർ കാണുക
Mam fertilization aay kazhinjaal enganaya athu uterusil pidikkathirikkunne. Angane vannu kazhinja ntha sambavikkuka. Normal periods aayi povuo??
check today's q and a
q means?
@@shabnashemi97 question and answer
Ok ok
Mam njan ee masam muthal anu ultra sound scanning eduthu thudangiyathu egg growth ayittundu ini December masam doctors consult cheiyan paranjittundu oppam 10 days night kazhikan progestrone medicine thannu
Thankyou... It feels a mom educating her daughter
@Aparna vellore.. ഹായ്
Madam enike madathinte no onnu tharumo .enike kurachu Neram madathinode samsarikkanam.madathil minimum oru positive marupadi njan prethishikkunu.plz mam..e msg kanathe pogalle
Thank you Doctor
Mam....enik period ellaa masam correct datin alla verunnath.....3um 4um divasangalil kooduthal okke divasangal kazhinj aakum period aakunnath.....chilapol 10 dvsm vare neendu pokum....apo njnglude ovulation period engana aanu kanak aakunnath????...plz reply mam.....kalyanam kazhinj 1 year aayi.....husband udane gulfilek thirich pokum😞
Mam Entte hus nu valippam kuravanu athu koottan valla vayiyumundo
പാവം
Lingathinte aano
Ovulation day 1 pravashyam bandapetal matiyavuo dr
first viewer..first like❤
Njn doctorude ella videos um kanarund.ariyatha orupad karayangal enik manasilai.nalla helpful aairunnu.ovulation okke shariyai manasilai.ippo njn pregnent aan.one month kinju.. thnku Mam......
Good, congrats, take care.
Mamm കല്യാണം കഴിഞ്ഞിട്ട് 4 year കഴിഞ്ഞു കുട്ടികൾ ഇല്ല. Treatment ഉണ്ടായിരുന്നു. Sperm inactive അന്ന്.. iui cheyan പറഞ്ഞു.. Thyroid ഉണ്ട് ഇപ്പോൾ normal അന്ന്. Iui ചെയ്യുന്നതിന്റെ success നിരക്ക് എത്ര
Mam എനിക്ക് ഓവുലേഷൻ കഴിഞ്ഞു ഞാൻ പ്രെഗ്നന്റ് ആണ് എന്ന് ഡോക്ടർ പറഞ്ഞു iron tab തന്നു റസ്റ്റ് എടുക്കാൻ പറഞ്ഞു ഓവുലേഷൻ കഴിഞ്ഞു എന്ന് പറഞ്ഞെ സ്കാനിംഗ് കഴിഞ്ഞു ആണ് അപ്പോൾ ഞാൻ പ്രെഗ്നന്റ് ആണോ. ഓവുലേഷൻ കഴിഞ്ഞു പ്രെഗ്നന്റ് ആണ് എന്ന് പറഞ്ഞെ കൊണ്ട് കോൺടാക്ട് ചെയ്‌തും ഇല്ല. ഈ പറഞ്ഞെ ശെരി ആയിരിക്കുമോ mam ഒരു റിപ്ലൈ തരണേ പ്ലീസ് 🙏🙏
Thank u Dr. Adutha vediokk Nikki erikkunnu
Dr. enik picod undyirunnu ippo laparscopy cheyidhu thadasam maatti ini njan garbani aagumo 4 varsham kazhinju kalliyaanam kazhinjitt endhenkilum paranju tharumo ple
Thanks mam Ente aniyante kalayanam akarayee. Samayam akumbol nathoonu share cheythu kodukkam.
Time aayo
mam enik sep 17um oct 27 anu period vannath . ovulation ennanu
Hi dr . Njn preganat avathathinu dr kanikkund . 2 masam avarayi kanikkan thudangit . Scan cheyith blood test cheyithu athil onum problm ilenn dr paranju. Ee aug16 nu oru injuction eduthu . August 2 nanu njn period avunnath . Eppo 18 nu vi dum bleeding varund period aya athra flow illa . But 3 day ayi eth . Entha ethinu karanm pls reply mam
Ee വീഡിയോ കാണുമ്പോൾ ഉള്ള പരസ്യം ഒഴിവാക്കാൻ പറ്റുമോ .
mam ovabless mayo pregnencyle help cheyyuvo plssss replay maamammmm pleees
Hi mam, prasavam nirthiya shesham veendum garbhini avanamenkil ethu treatment aanu edukkendath, please reply
Recanalization cheytal nadakum
Age etra undu
Maam, VBAC ye kurich oru video cheyyaamoo please.
hi doctor eniku oru doubt chodikan und...njnum epo trying anu...ovulation period kazhijit 2 weeks akunulu..pregnancy test cheythitila..but last friday njgal poolil poy...njn orkathe pooil eduthu chadi.enthekilum problm undako😕
.
Pregnent avathirikkanulla tablet 2monthokke kazhikunnath kond prblem undavumoo madam??? Pls reply
Ma'am please reply.. Ovulation ee calculate cheyyunna currect days il thanne avanam ennundo.? Angotto ingotto maaran chance undo.
Madam ovulation kit use ചെയ്തു.. 6 days നോക്കി.. ഇടയ്ക്ക് ഒരു ദിവസം നോക്കി ഇല്ല.. ബാക്കി 5 kit use ചെയ്തു. എല്ലാ ദിവസവും പോസിറ്റീവ് കാണിക്കുന്നു..2 lines കാണിക്കുന്നു.. അപ്പോൾ ഏത് ദിവസം ആയിരിക്കും ovulation നടക്കുക
Mam why this alternate days??? Fertile period nte altenate days engane calculate cheyyum? First day skip cheyyano or second day?? !!!
മാഡം.... ങ്ങള് മുത്താണ്
Aiwa
Thank uu.... So.. Much mam. Orupad doubt maari...
mam njangal ippo kuttikalkuvendi nokunnundu eniku periods ellam correct aayirunnu njangal ovulation date nokiyittanu kazhinja masam April contact cheythathu But pregnant aayilla pakshe periods aayathu 10 divasam kazhinjanu athrayum thamasichu periods aakunnathu aadyathe experience aanu ithu enthukondanu mam pls reply
10days late ayi period ayallo, next month Correct aano period ayath?enikum period correct ayirunnu this month 10days late ayi period vannath,Positive avum ennu karuthi
ഡോക്ടർ എന്ത് പറഞ്ഞു
Mom enikke ouru tube kanunillannaanu doctor paranjathu 5 varshamai kunjingal illa treat ment chaithittum kuttikal illa right tube normal athukondu kittaan chansundo