ഗർഭിണിയുടെ ആദ്യ 3 മാസം | first trimester pregnancy malayalam | കുഞ്ഞിന്റെ വളർച്ച | Dr. Mufsila

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,3 тыс.

  • @RemyaAvin
    @RemyaAvin Год назад +483

    ടെസ്റ്റ്‌ ചെയ്ത് positive ആണ് 🙏🙏പ്രാർത്ഥിക്കണേ... അമ്മ ആവാൻ കാത്തിരിക്കുന്ന എല്ലാവർക്കും അതിനു വേഗം കഴിയട്ടെ 🙏🙏

    • @lankacreation4837
      @lankacreation4837 10 месяцев назад +6

      Congrats

    • @RemyaAvin
      @RemyaAvin 9 месяцев назад

      @@lankacreation4837 😍😍😍

    • @nayanaas978
      @nayanaas978 8 месяцев назад +2

      ❤❤

    • @Nandanasree7
      @Nandanasree7 5 месяцев назад +1

      Eachi enik july 9th ahnu periods aayath.. July 21veendum blood vannu athenna chechi reply theruvo

    • @rk-vi5ul
      @rk-vi5ul 5 месяцев назад +2

      പ്രസവം കഴിഞ്ഞോ?

  • @little_lifestory
    @little_lifestory Год назад +114

    3 വർഷത്തിന് ശേഷം ഞാനും പ്രെഗ്നന്റ് ആയി അൽഹംദുലില്ലാഹ് 🥺🥺🤲🏻 ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ ചെയ്തത് +ve ആയി 😍😍

  • @LubaaFeeda
    @LubaaFeeda 2 месяца назад +86

    ഒമ്പതമത്തെ കുഞ്ഞിനെ പ്രസവിക്കാൻ ഒരുങ്ങുന്നു
    രണ്ടു മാസം ഗർഭിണി ആണ്
    എല്ലാം സന്തോഷത്തിൽ ആകാൻ എല്ലാവരും പ്രാർത്ഥിക്കണേ

  • @begumfashion1313
    @begumfashion1313 7 месяцев назад +143

    പ്രഗ്നൻസി ടെസ്റ്റ് വീട്ടിൽ വച്ച് ചെയ്തു പോസിറ്റീവ് ആണ് 12 വർഷമായി വിവാഹം കഴിഞ്ഞിട്ട് എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം

    • @najiyaashiq7885
      @najiyaashiq7885 4 месяца назад +1

      Yendayi

    • @letscook5615
      @letscook5615 4 месяца назад

      Hi.. Da.. Enthayii

    • @ishaquevp5687
      @ishaquevp5687 4 месяца назад +1

      അൽഹംദുലില്ലാഹ് mash alla അല്ലഹു kir akata

    • @chithravl7360
      @chithravl7360 3 месяца назад

      🙏 god rakshikkum chechi🙏 chechiyum prarthikku

    • @gamsmedia7503
      @gamsmedia7503 2 месяца назад

      🤲

  • @RemaSreedhar
    @RemaSreedhar Год назад +367

    10 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇപ്പോൾ ദൈവകൃപയിൽ pregnant ആയി..... അറിഞ്ഞപ്പോൾ 8week ആയിരുന്നു.... ഇപ്പോൾ 11 week ആയി... Vomiting, ക്ഷീണം, etc... ഒരു ബുദ്ധിമുട്ടും ഇല്ല....
    Plzz pray for me

    • @nizarvapanu3859
      @nizarvapanu3859 Год назад

      എവടെ ത്തെ ചികിത്സ ണ്?? 🤔

    • @mayalakshmi5776
      @mayalakshmi5776 Год назад

      Aniku symptoms onnumilla.. Food istamillaa

    • @mayalakshmi5776
      @mayalakshmi5776 Год назад +1

      vaginal discharge white color udaval udooo anik 9 week ayiii ani problem

    • @rami8471
      @rami8471 Год назад

      @@mayalakshmi5776 ss undavum Enik nd

    • @soonasworld7246
      @soonasworld7246 Год назад +1

      Congrats

  • @suhrav4364
    @suhrav4364 2 года назад +1231

    നവംബർ 18 ഞാൻ upt ചെയ്യുമ്പോൾ two lines വരാൻ പ്രാർത്ഥിക്കണേ എല്ലാരും. വല്ലാത്ത കൊതിയാണ് അമ്മയാവാൻ

  • @rajeenavp1872
    @rajeenavp1872 Год назад +32

    മൂന്നാം മാസം ഗർഭിണി ആണ് 🥰. ഇത് കേട്ടപ്പോ നല്ല പോസിറ്റീവ് എനർജി ഫീൽ ചെയ്തു 🥰. ക്ഷീണം, ഛർദി ഒക്കെ ഉണ്ട്

  • @NNN-px4ll
    @NNN-px4ll 2 месяца назад +12

    ഞാൻ 1 month pregnant.. നല്ല healthy ബേബി യേ കിട്ടാൻ പ്രാർത്ഥിക്കണേ എല്ലാരും ❤️

  • @FarhanaJazmin
    @FarhanaJazmin Год назад +33

    6 week pregnant aan ellaarum praarthikkam😌kunjin oru kozhappam illaayirkkaan🤲

  • @AbdulSamad-bf9mq
    @AbdulSamad-bf9mq 2 года назад +123

    ഞാൻ ഇന്ന് ടെസ്റ്റ് ചെയ്തു
    അൽഹംദുലില്ലാഹ് പോസിറ്റീവ് 🥰

  • @anirudhp9027
    @anirudhp9027 Год назад +98

    മുത്ത കുട്ടിക്ക് 18 വയസ് കഴിഞ്ഞു.ഇപ്പോൾ ഞാൻ 2 മാസം ഗർഭണിയാണ് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @majidasaliha6348
    @majidasaliha6348 Год назад +189

    ماشاء الله ❤after 3 years of suffering and grief I finally got pregnant 🤰🏻

  • @biggbosspalace
    @biggbosspalace Год назад +26

    Ente wife nu vendi dua cheyyane ellavarum... Please 😢

  • @kukkusworld3666
    @kukkusworld3666 2 месяца назад +5

    10 വർഷത്തിന് ശേഷം വീണ്ടും പ്രെഗ്നന്റ് ആയിരിക്കുന്നു.. അൽഹംദുലില്ലാഹ്.., നല്ലൊരു മോളെ തരണേ enna പ്രാർത്ഥനാ.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sameerpt6904
    @sameerpt6904 Год назад +24

    Alhamdulillah enik 5 weeks ayittund ellavarum prarthikkane 10varshathinusheshamanu positive avunnath

  • @nichusmunnas2535
    @nichusmunnas2535 10 месяцев назад +19

    Dr ടെ സംസാരം കേൾക്കാൻ തന്നെ എന്ത് സുഖം 😍കുഞ്ഞിന്റെ കാര്യം പറയുമ്പോഴുള്ള ചിരി 👌🏻👌🏻❤

  • @sneharaju9567
    @sneharaju9567 Год назад +9

    I'm 5 weeks pregnant.... please remember me and my baby in ur prayers......

  • @LachuKannan-o1c
    @LachuKannan-o1c 23 дня назад +2

    6 വർഷത്തിന് ശേഷം ഞങ്ങളുടെ കാത്തിരിപ്പും സഭലമായി ഒരുപാട് സന്തോഷം ആയി ❤️

  • @DR.AYSHABI
    @DR.AYSHABI Год назад +14

    Very impressive talk ❤

  • @Laposhdesignsandsalon
    @Laposhdesignsandsalon 5 месяцев назад +1

    Informative, thank you dr.

  • @preethasajeevan2467
    @preethasajeevan2467 Год назад +4

    Well said dr. Thanks a lot

  • @ryyedhaa
    @ryyedhaa 5 месяцев назад +9

    13 years നു ശേഷം ഞാൻ 2 മത്തെ pregnent ആണ് 8 weeks ആയി അൽഹംദുലില്ലാഹ് നാളെ 1st സ്കാനിംഗ് ആണ് എല്ലാവരും പ്രാർത്ഥിക്കണേ...

  • @jincysathyan1335
    @jincysathyan1335 Год назад +2

    Good information
    Thank you docter 🥰

  • @Sistersdream7270
    @Sistersdream7270 11 месяцев назад +1

    Nice talk dear doctor😘

  • @rassanarassu5254
    @rassanarassu5254 Год назад +85

    6 weeks dua cheyyane ellavarum🤲🤲

    • @niha_fiza5248
      @niha_fiza5248 Год назад +9

      5 week enikkum dua cheyanam 2misscarge of pregnancy ayitt ind ethin oru kuzapam illathirikatte

    • @dilludiljaan-hk3ty
      @dilludiljaan-hk3ty Год назад +3

      Ofcos. My wife also 5 weeks pregnant

    • @u1935
      @u1935 Год назад +1

      ​@@niha_fiza5248 nikum 2 abrtion aytha abrtion kazinnu ethra month kazinja pregent aythy

    • @Roaster_FC
      @Roaster_FC Год назад +1

      Hi..enganeya weeks manassil aakunnad

    • @soonasworld7246
      @soonasworld7246 Год назад

      Congratulations

  • @jishnuvmenon994
    @jishnuvmenon994 6 месяцев назад +3

    കാര്യങ്ങൾ അറിയാൻ വന്നവർ ഉണ്ടോ?

  • @fadiyak.v5086
    @fadiyak.v5086 Год назад +3

    6 weeks 5 days pregnant aanu... 6w2d scanil only gestational sac 7.1mm veronnumilla😢... Ini 8th weekil noka karudunnu... Pray for me... Last year oru miss carriage nadannadaanu...

    • @DrCouple
      @DrCouple  Год назад +1

      Tension adikathirikku, normal aayikolum

    • @bijishabiji4381
      @bijishabiji4381 11 месяцев назад

      Pinned scan cheythapol heart beat kando

    • @fadiyak.v5086
      @fadiyak.v5086 11 месяцев назад +2

      @@bijishabiji4381 yes ketu.... 9 weeksl cheydu... Apol babyk 7 weeks 3 days.. Strong heart beat... Ente periods regular alla... So ovulation difference...

  • @swalihvlog8093
    @swalihvlog8093 6 месяцев назад +2

    Alhamdulillah njanum pragnant anu. Monu 19 vayass. രണ്ടാമത്തെ മകന് 12 വയസ്സ്. എനിക്ക് 38 വയസ്സ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവോ dr. പേടിയുണ്ട്. മൂത്ത മോനു പ്രശ്നങ്ങളുണ്ടാർന്നു. രണ്ടാമത്തെ മോനു കുഴപ്പമൊന്നുല്ല അൽഹംദുലില്ലാഹ്

  • @divyasreeputhukkudi9655
    @divyasreeputhukkudi9655 8 месяцев назад +1

    Really informative video ❤

    • @DrCouple
      @DrCouple  8 месяцев назад

      Glad you think so!😍

  • @kochu95
    @kochu95 Год назад +89

    ഇന്ന് check ചെയ്തു നോക്കി പോസിറ്റീവ് ആണ് 🥳😘 5 mnts മുന്നേ ഒരു അബോർഷൻ കഴിഞ്ഞതാണ് പ്രാർത്ഥിക്കണം 💫

    • @dilnasudheer1496
      @dilnasudheer1496 Год назад +1

      Enikum 5nth munne abortion ayi 1 nu test cheythu postive ayirunnu

    • @IrfanOpGaming
      @IrfanOpGaming Год назад

      Abortion cheythathinte formalities entha

    • @kochu95
      @kochu95 Год назад

      @@IrfanOpGaming enikku vagenail tablt vecha ayathu d&c cheythittilla

    • @greejoseph7314
      @greejoseph7314 Год назад +1

      Hai, ഇപ്പോൾ എത്ര weeks ആയി???

    • @kochu95
      @kochu95 Год назад

      @@greejoseph7314 5 week

  • @subashsubashc8277
    @subashsubashc8277 Год назад +2

    Good video tnks mam

  • @godisbest3795
    @godisbest3795 Год назад +5

    Ente bharyaku 7week ayi ellavarudeyum prarthana undavanam ❤

  • @MihanaMecheri
    @MihanaMecheri 5 месяцев назад

    Ma sha Allah…super presentation 👍🤝

  • @nikhila2705
    @nikhila2705 Год назад +6

    Thank you Dr valuable information ❤❤

  • @anjurk6509
    @anjurk6509 Год назад +40

    5 weeks ❤ Pray for me and my baby

    • @biggbosspalace
      @biggbosspalace Год назад +3

      Njaanum... Pray for me also

    • @vineethkannan2846
      @vineethkannan2846 Год назад +3

      6 വീക്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sushmab5044
      @sushmab5044 Год назад +3

      Njanum. 5 weeksil bloos teat um scanning okke cheyyarundo? Or rest matramano

    • @EasyEnglishWithS
      @EasyEnglishWithS Год назад

      Njaanum .. please pray for me

    • @soonasworld7246
      @soonasworld7246 Год назад

      Congratulations all

  • @sandeepak5913
    @sandeepak5913 Год назад +4

    Good presentation. Thankyou mam for your valuable words which help me a lot.

  • @ashrafacchu6144
    @ashrafacchu6144 23 дня назад

    Masha allah ee dr yellam nalle reedhik parnjhtharum tnk dr

  • @mehravanwer699
    @mehravanwer699 Год назад +38

    I am 2 week pregnant.. please include me in your duas🤲🏼

    • @FebinaFaisal
      @FebinaFaisal Год назад +2

      2 week pregnant aanenkil ariyaan kayichoo?

    • @soonasworld7246
      @soonasworld7246 Год назад

      Congratulations

    • @ShahinaAbbas-j5v
      @ShahinaAbbas-j5v 10 месяцев назад

      Njaanum ippo 2 week aayi

    • @simply_Amzz
      @simply_Amzz 17 дней назад

      2 weeks oo.. Angne parayarlalllo.. 4weeks l alle ariyan pattu pregnant anenn polum🙄

  • @shahinshaharis876
    @shahinshaharis876 2 года назад +22

    Nalla avatharanam♥️♥️

  • @prajithajibin3027
    @prajithajibin3027 5 месяцев назад +1

    Thank you dr ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ 👌🏻👌🏻എല്ലാം ക്ലിയർ ആക്കി തന്നു

  • @nishanakp205
    @nishanakp205 2 года назад +3

    Adipoli video 👍

  • @jasna_03
    @jasna_03 Год назад +2

    Adipoly explanation 😍

  • @ramyar2930
    @ramyar2930 2 года назад +18

    Thank you doctor 🥰

  • @sandravijith8481
    @sandravijith8481 11 месяцев назад

    😊Thank you doctor...❤❤informative🥰

  • @zyrashafeek3798
    @zyrashafeek3798 Год назад +32

    Alhamdulillaaaah🤲🤲🤲 inn positive aaaayi 😊 padachonod ennum kadapettirikkunnu....

  • @swapnaa5810
    @swapnaa5810 Год назад +1

    Enk vedi ellarum pray cheyane njum ippol 1 month pregnant anne plzzz njn vallade kathinu

  • @sahanasatheesh_
    @sahanasatheesh_ Год назад +3

    7weekss🥺 pray for meee😒🥺

  • @princyfrancis2704
    @princyfrancis2704 9 месяцев назад +3

    ഞാനും pregnant ആണ് two months kazhinju

  • @nithyakingini2550
    @nithyakingini2550 Год назад +2

    Yes.. Thanks mam..

  • @avaneeshachu
    @avaneeshachu Год назад +10

    8 weeks 🥰😍

  • @muhammadfanan3604
    @muhammadfanan3604 6 месяцев назад +1

    15 വർഷത്തിന് ശേഷം ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്

  • @diya8452
    @diya8452 Год назад +17

    4 week pregnant 🥰

  • @binoysunny5215
    @binoysunny5215 Год назад +16

    Thank God I am 5 week pregnant ❤ Pray for me...

  • @thameemadamaadi5864
    @thameemadamaadi5864 2 года назад +3

    Thankuuuu dr😍

  • @aryaarya6016
    @aryaarya6016 4 месяца назад +3

    മാഡം
    27/04/2024 ന് എനിക്ക് പോസിറ്റീവ് ആയി. Dr. A പോയി കണ്ടു അടുത്താഴ്ച സ്കാനിംഗ് പറഞ്ഞിട്ടുണ്ട്. എനിക്ക് പുറം വേദനയും വയറുവേദനയും ചെറുതായിട്ട് ഉണ്ട്‌... അത് പറഞ്ഞപ്പോൾ ഉണ്ട്‌ അത് പറഞ്ഞപ്പോൾ dr പറഞ്ഞു ആരോടും ഇപ്പോൾ തന്നെ പ്രെഗ്നന്റ് ആണെന്ന് പറയണ്ടാ എന്ന് അത് കേട്ടപ്പോൾ തന്നെ മൈൻഡ് പോയി.. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🏻

  • @entertainingmedia535
    @entertainingmedia535 2 года назад +34

    Njan pregnant aan next Saturday first scanning aan adyam onnu heartbeat illanjit abortion ayi ellaru prarthikkane 🥺 😍

    • @sabeethaf9906
      @sabeethaf9906 2 года назад +1

      Nthayi

    • @entertainingmedia535
      @entertainingmedia535 2 года назад +7

      @@sabeethaf9906 njan ok aaan heart beat okka vannu 😍 ippo 10 week ayi

    • @entertainingmedia535
      @entertainingmedia535 2 года назад

      Enikk abortion ayi 😰😭 11 th week l heart beat ninnu poyi 😞 ellarum dua cheyyane 😢

    • @fathifathii5020
      @fathifathii5020 2 года назад

      @@entertainingmedia535 amh check chey nokkiyo???

    • @fathifathii5020
      @fathifathii5020 2 года назад

      @@entertainingmedia535 mrg kayn ethrayay?

  • @sabira_sabi
    @sabira_sabi 2 года назад +63

    8 weeks🤲🏻

  • @jaseenabeegum4295
    @jaseenabeegum4295 Год назад +10

    8 weeks Alhamdulillah ❤

  • @shamilafairoos37
    @shamilafairoos37 9 месяцев назад +4

    Ente pregnancy arinjappol dr parnjath tubel pregnancy aahn nn aahn. Pinne nalla rest eduthappol normal aayi . Alhamdulillah ippo 12 week aayi

    • @DrCouple
      @DrCouple  9 месяцев назад

      👍👍

    • @simply_Amzz
      @simply_Amzz 17 дней назад

      Tubel pregnancy normal ay maryo... Athengane

  • @jasisherin01
    @jasisherin01 Год назад +8

    After 4 years positive ❤❤

    • @DrCouple
      @DrCouple  Год назад

      Congragulations 👏👏👏👏

  • @sethulakshmisoman454
    @sethulakshmisoman454 Год назад

    Good presentation 👍useful video

  • @Achuzz860
    @Achuzz860 Год назад +21

    4 week 🤲🏻 but folic acid start aayilla 🙂 ഇന്നാണ് result positive ആണെന്ന് അറിഞ്ഞത്

    • @duaaazrin7800
      @duaaazrin7800 Год назад +1

      Yanekkum,4 വീക്ക്‌ ai ഇപ്പോൾ ആണ് അറിഞ്ഞെ പ്രെഗ്നന്റ് ആണന്നു ഫോളിക്ക് ആസിഡ് ഇപ്പോൾ ആണ് kazekkunne just 5 day ആയുള്

    • @mubiash6548
      @mubiash6548 Год назад +1

      Njan 9 weeks witanu folic acid start cheythath

  • @RahilaSanyoob
    @RahilaSanyoob 7 месяцев назад +2

    Ente frist pregnancyil twins aanu ippo 7 years aayi makkalk ippo periods date delay ayit 10 days ayi pregnancy test cheyithappo positive aanu alhamdhulillah pregnancy avathavark ethrayum pettannu avatte

  • @shibilazzzz3420
    @shibilazzzz3420 Год назад +5

    Njan test cheythu possitive aanu ❤️

  • @Paathutvm
    @Paathutvm Год назад

    Dr ഇന്നു പോസറ്റീവ് ആയിട്ടുണ്ട് ❤️🤲🏻വിഡിയോ വളരെ ഉപകാരപ്പെട്ടു 😊

  • @itsmyworldbynas9359
    @itsmyworldbynas9359 2 года назад +16

    Thanks dr❤ i am with 5 th weak 🤲

  • @sheebaparayil4377
    @sheebaparayil4377 4 месяца назад

    Prarthikanam positive aaney❤

  • @faizanayaz5515
    @faizanayaz5515 10 месяцев назад +5

    Njan 2 months pregnant aahn. Arogyamulla kunj janikkan prarthikkanam😊

  • @sree_ranjini1611
    @sree_ranjini1611 Год назад +4

    Tank you doctor kore karyagal manasilayii enikk frist pregnancy anu 8 week kazhiju omitting onnum ella korach pedi undayirunnu ath ee video kandappo marii tankyou doctor 😊😊😊😊

  • @SunainaJasmin-p5u
    @SunainaJasmin-p5u 23 дня назад

    Mam nte video kanumbo thanne enik nalla positive vibe aahn mam❤

  • @zalfasworld6090
    @zalfasworld6090 Год назад +7

    8 weeks ❤

  • @ashalathavijayan455
    @ashalathavijayan455 8 месяцев назад +1

    Thanks a lott doctor. എന്റെ കുറെ ടെൻഷൻ മാറി 🥰🙏🙏🙏

  • @naseemakpnasi7706
    @naseemakpnasi7706 2 года назад +3

    ഞാൻ ഗർഭിണി യാണ് 1 മാസം
    വൈറ്റ് ഡിസ്ചാർജ് സ്മെല് ലുണ്ട് എന്തകിലും കുഴപ്പം ണ്ടോ

  • @sareenasalam2097
    @sareenasalam2097 Год назад +1

    മാഷാ അല്ലാഹ് 🌹

  • @nfshnfsh
    @nfshnfsh Год назад +4

    First pregnancy ൽ 9 months vomiting ആയിരുന്നു😢.ഇപ്പൊ 2ാമത്തെ pregnant ആണ്.3മാസം കഴിഞ്ഞു. ചർദ്ദി ഇതുവരെ നിന്നിട്ടില്ല. മണം പിടിക്കായ്മയും. എന്ത് മണത്താലും ചർദ്ദി വരുന്ന്😢. ഇത് മാറി കിട്ടാൻ എന്തേലും വഴിയുണ്ടോ dr🙏🏻.

  • @shimnakunnummal3221
    @shimnakunnummal3221 Год назад +3

    5 weeks dua cheyane

  • @aryasworld861
    @aryasworld861 Год назад +15

    Dr. Pregnancy time le tention എങ്ങനെ കുറയ്ക്കാം എന്ന് പറഞ്ഞു തരുമോ

    • @tktravels3270
      @tktravels3270 Год назад +1

      എനിക്കും ഉണ്ട്

    • @alfithankachan1505
      @alfithankachan1505 10 месяцев назад

      പ്രാർത്ഥിക്കുക.. നല്ല നല്ല പാട്ട് കേൾക്കുക..-ve... ന്യൂസ്‌ കാണാതെ erikika😊

  • @AJ_143_MEDIA
    @AJ_143_MEDIA 11 месяцев назад

    Thank you doctor 😍😊

    • @DrCouple
      @DrCouple  11 месяцев назад

      Always welcome

  • @shahanaminnumol
    @shahanaminnumol 2 года назад +12

    ഈ മാസം ഒന്നാം തീയതി ആയിരുന്നു എന്റെ പിരീഡ് ഡേറ്റ്. ഞാനിപ്പോൾ ഗർഭിണിയാണ്. പീരിയഡിന്റെ തലേന്ന് വരെ എനിക്ക് deflaz cortum, deslaratadine എന്ന മെഡിസിൻ എടുക്കേണ്ടി വന്നു. ഡോക്ടറോട് പ്രഗ്നൻസി പ്ലാനിങ്ങിനെ കുറിച്ച് പറഞ്ഞിട്ടില്ലായിരുന്നു pcod ഉള്ളതിനാൽ പ്രെഗ്നൻസി എനിക്ക് ലേറ്റ് ആയതുകൊണ്ട് ഈ മാസവും പ്രഗ്നന്റ് ആവില്ല എന്നൊരു വിശ്വാസത്തിലാണ് ഞാൻ മെഡിസിൻ എടുത്തത്. ഇപ്പോൾ പറയുന്നു ആ മെഡിസിൻ എടുത്താൽ കുഞ്ഞിനെ മുറി അണ്ണാക്കും മുറിച്ചുണ്ടും വരും എന്നൊക്കെ കേൾക്കുന്നു ആദ്യത്തെ കുഞ്ഞിനെ ddh പ്രശ്നം ഉണ്ടായിരുന്നു. ഇതു എന്റെ കുഞ്ഞിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ ഞാൻ ആകെ ടെൻഷനിലാണ് ഡോക്ടർ പ്ലീസ് റിപ്ലൈ ഞാൻ ഇതുവരെ ആരെയും കൺസൾട്ട് ചെയ്തിട്ടില്ല.ഒരു മാസം കഴിയട്ടെ എന്ന് കരുതിയിരിക്കുകയാണ്.

    • @drishyasharath3164
      @drishyasharath3164 Год назад +1

      Plz consult doctor... follic acid tablets okke edukenam...foetusine defect illade valaran help cheyum...so take follic acid as soon as possible with proper guidance of doctor

    • @biggbosspalace
      @biggbosspalace Год назад +2

      Follic acid mudangathe kazhikkuka... Dont worry... Daivam nalla healthy says kunjine tharatte... Njan prathikkam

    • @nasarmh9745
      @nasarmh9745 Год назад +2

      ഒരു പ്രശ്നവും ഉണ്ടാവില്ല ഉറപ്പ്

  • @lakshmirahul6470
    @lakshmirahul6470 2 месяца назад

    Thank you mam, ippoya kurach clarity kittiyath

  • @nisrinoushad9346
    @nisrinoushad9346 2 года назад +7

    Enikkum symptoms onnum thanne illa.. 😑

    • @Alfu2141
      @Alfu2141 2 года назад

      Ippo engane und eppo muthalaa symptoms thudangiyath.. Enikkuk symptoms onnum illa

  • @salmarafi2795
    @salmarafi2795 Год назад +28

    Thankou dr....ഒരു നല്ല ടെൻഷൻ ഉണ്ടായിരുന്നു... കാരണം എനിക്ക് ഈ പറഞ്ഞ പോലെ വലിയ ശ്രദ്ധിയോ സ്‌ഹീനമോ ഒന്നും ഇല്ല ഇടക്ക് മെൻസസ് ആകുന്ന പോലെ ഒരു pain വരും... അപ്പോ ഞാനും പേടിച്ചിരുന്നു...

    • @amruthau3338
      @amruthau3338 Год назад +2

      Enikkum ithupole aayirunnu

    • @itsdude9866
      @itsdude9866 Год назад

      @@amruthau3338 Ipol engabe undu? Symptoms pineedu vanno? Etra aayi?

    • @Siya12311
      @Siya12311 Год назад

      എനിക്കും

    • @amruthau3338
      @amruthau3338 Год назад

      @@itsdude9866 abortion aayii..🙂anembryonic pregnancy

    • @itsdude9866
      @itsdude9866 Год назад

      @@amruthau3338 enikum

  • @ippu2024
    @ippu2024 Год назад

    Smart 👍

  • @ponnusponnus155
    @ponnusponnus155 Год назад +3

    Enikk ipoo 2 mmths aayi nerthe 2 abortion aayarunnuu😢😢😢😢
    Plz pray for me🥹🙏🏻😢

    • @mehrin8004
      @mehrin8004 Год назад +1

      Enikkkum

    • @VishnupriyaRagesh
      @VishnupriyaRagesh Год назад

      Da Abortion blood black brownish ayiruno Plz reply me

    • @ponnusponnus155
      @ponnusponnus155 Год назад

      @@VishnupriyaRagesh athea dark brown clril ahnu. Enikk angbe arunnu cheriya crushed bleeding poleum

    • @VishnupriyaRagesh
      @VishnupriyaRagesh Год назад

      @@ponnusponnus155 injection medicine vecha shesham ano abortion aye ... bleeding yethra day indayirunu

    • @ponnusponnus155
      @ponnusponnus155 Год назад

      @@VishnupriyaRagesh alla 1 st tab vechu. 2 nd tab kzhich

  • @haseebahaseebasubair7879
    @haseebahaseebasubair7879 Год назад +9

    Alhamdulillah enikum 7 weeks kazhinju

  • @avanikizhakiniyakath
    @avanikizhakiniyakath Год назад

    Thank you. Dr. Ee vedio kandapol njan happy ayi

  • @krishnapriyak9294
    @krishnapriyak9294 Год назад +4

    Thanku dr. Enikk first trimester Anu. Enikkm sheenavum vere budhimuttum illa. Njan pedichu. Enikk mathram ntha ingane oru sheenavumillathenu. Ee video kandapoo oru aswasam.❤

  • @anjukr7030
    @anjukr7030 5 месяцев назад

    6 years marriage ayitte finally i am pregnant ❤❤❤

  • @TheMathOfLife
    @TheMathOfLife Год назад +4

    5 weaks Insha Allah..

  • @shabnats1992
    @shabnats1992 2 года назад +6

    Doc nalla back pain ind.. Just arijnatollu pregnant ahnenn. Problem indoo doc.. Plz reply🥺

    • @aneetaantu604
      @aneetaantu604 2 года назад +1

      enikum athe.

    • @DrCouple
      @DrCouple  2 года назад +2

      ബാക്ക് പെയിൻ മാത്രമാണെങ്കിൽ പേടിക്കേണ്ട. ബ്ലീഡിങ് വരികയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണണം.

  • @jamalmuhammed6622
    @jamalmuhammed6622 2 года назад +3

    Thanks ... 💜💙💛💚

  • @bymufeez
    @bymufeez Год назад +1

    duayilullpeduthayne

  • @anaspunneth7906
    @anaspunneth7906 2 года назад +4

    Alasipoya pittethe masam thanne veendum garbamundayi kuyappamundo

  • @karishmaunnikrishnanunnikrishn
    @karishmaunnikrishnanunnikrishn 11 месяцев назад

    താങ്ക്സ് ❤️

  • @shabanashabana-sw4sq
    @shabanashabana-sw4sq Год назад +5

    എനിക്ക് 7 weeks ആയിട്ട് വളർച്ച ഇല്ലെന്നു പറഞ്ഞു ബ്ലീഡിങ് ആക്കാൻ പറഞ്ഞിട്ട് ഗുളിക തന്നു അത് ക്ലിയർ ആക്കി.. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കാൻ കാരണം... Plz rply

    • @goodpath9872
      @goodpath9872 2 месяца назад

      Vomiting പോലുള്ള ലക്ഷണങ്ങൾ എന്തേലും ഉണ്ടാരുന്നോ

  • @drisyaPrajeesh20
    @drisyaPrajeesh20 Год назад +5

    എനിക്ക് മാർച്ച്‌ 11 ആയിരുന്നു അബോർഷൻ ആയത്.. വളർച്ച കുറവ് കൊണ്ട് ബ്ലീഡിങ് ആയി പോയത് ആയിരുന്നു..3 ഡേയ്‌സ് കഴിഞ്ഞു ഡോക്ടറെ കാണിച്ചപ്പോൾ മുഴുവനായി പോയിട്ടില്ല, കുറച്ചു കൂടെ ഉണ്ടെന്നും, അത് ഒരു ഗുളിക ഉള്ളിലേക്കു വെച്ചാൽ പോകും എന്ന് ഡോക്ടർ പറഞ്ഞു.. ഉള്ളിലേക്കു വെച്ചു കുറേ ബ്ലഡ്‌ പോയി.. അടുത്ത മാസം ഏപ്രിൽ 15 ന്ന് എനിക്ക് അടുത്ത പെരിയഡ്‌സ് ആയി.. അതുവരെ വേറെ ഒരു പ്രശ്നങ്ങളും ഇല്ല.. ഒരു മാസം കൊണ്ട് പെരിയഡ്‌സ് ആയി..5 ഡേയ്‌സ് പെരിയഡ്‌സ് കഴിഞ്ഞട്ടും ഇടയ്ക്കു ഇടയ്ക്കു ആയിട്ട് ചെറുതായിട്ട് ബ്ലഡ്‌ വരുന്നുണ്ടായിരുന്നു..പെരിയഡ്‌സ് കഴിഞ്ഞു 2 ആഴ്ച ആയി, എനിക്ക് വീണ്ടും ഒരു മാംസ കഷ്ണം വന്നു.. അത് എന്ത് കൊണ്ട് ആണ്.. എനിക്ക് മുഴുവൻ ആയിട്ട് പോയത് ആണ്.. പിന്നെ എന്ത് കൊണ്ട് ആണ് ഇങ്ങനെ വന്നത്... 😪😪

    • @DrCouple
      @DrCouple  Год назад

      പിന്നീട് snanning ചെയ്തു നോക്കിയിരുന്നോ

    • @beautyqueen8115
      @beautyqueen8115 Год назад

      Fullayi poyitillakil ini pregnant akumbol preshnamaneto.

    • @VishnupriyaRagesh
      @VishnupriyaRagesh Год назад

      Da Hlo please reply me... black colour blood clot ano poyath .... abortion blood black brownish ano

    • @beautyqueen8115
      @beautyqueen8115 Год назад

      @@VishnupriyaRagesh ningal ipol pregnant ano..

    • @VishnupriyaRagesh
      @VishnupriyaRagesh Год назад

      @@beautyqueen8115 8week pregnant anu...but ippo katta katta pole black blood povunund...cheriya spotting ind.,...thaniki abortion ayapo blood which colour ayirunu??????

  • @nitz6845
    @nitz6845 3 месяца назад

    Enik inn card positive aayii❤prarthikkanee

  • @renna7067
    @renna7067 Год назад +5

    8 weeks…Alhamdulillah

  • @shahmasherin570
    @shahmasherin570 4 месяца назад

    ഞാൻ ഇപ്പൊ 3 മാസം പ്രെഗ്നന്റ് ആണ് full vomit ഷീണം ആണ് കൂടെ റെസ്റ്റും ആണ് ഡോക്ടറുടെ വീഡിയോ വളരെ ഉപകാര പെട്ടു 😊😊❤

    • @goodpath9872
      @goodpath9872 2 месяца назад

      ഏത് week or month തൊട്ടാണ് vomiting okke start aayath

  • @jasmifaisal1003
    @jasmifaisal1003 2 года назад +5

    Enikk 2 abortion kazinju ippol pregnetanonn doutund period date akuneyullu ellam nalladakan prarthikane

    • @fathifathii5020
      @fathifathii5020 2 года назад +1

      Positive ano??

    • @u1935
      @u1935 Год назад +1

      Da postive anno nikum abrion aytha

    • @jasmifaisal1003
      @jasmifaisal1003 Год назад +1

      Blood test cheydu negative bt idhuvare periods ayila tabletum kazichu

    • @u1935
      @u1935 Год назад +1

      @@jasmifaisal1003 enna date

    • @jasmifaisal1003
      @jasmifaisal1003 Год назад +1

      Periods date 9 ayirunnu