എനിക്ക് ഒരു ആൺ കുട്ടിയുണ്ട് 16 വർഷത്തിന് ശേഷം ഗർഭിണി ആണ് ഇപ്പോൾ 6 മാസം തുടങ്ങുന്നു എനിക്ക് ഷുഗർ ഉണ്ട് ബേബി എല്ലാം നോർമൽ ആണ് അടിവയറ്റിൽ കൊളുത്തി പിടുത്തം കൂടുതൽ ആണ് അത് മാറാൻ എന്താ ചെയേണ്ടത് 🙏🏼🙏🏼🙏🏼
Madam എനിക്ക് ഇപ്പോ 4 th month starting ആയി but ഇപ്പോഴും food ഒന്നും തന്നെ കഴിക്കാൻ പറ്റുന്നില്ല . എപ്പോഴും നല്ല ഷീണവും ഉറക്കവും ആണ് അതിനു എന്തെങ്കിലും സൊല്യൂഷൻ ഒന്ന് പറഞ്ഞു തരാമോ
വയർ കുറവാണ് ബേബി വെയിറ്റ് കുറവാകും എന്ന് എന്നോടും കുറെ പേര് പറഞ്ഞിരുന്നു... പക്ഷെ അവൾ 3 കെജി ഉണ്ടായിരുന്നു അൽഹംദുലില്ലാഹ്... ഇപ്പൊ രണ്ടാമത്തെ പ്രെഗ്നന്റ് ആണ് വയർ അതിനേക്കാൾ ഉണ്ട് തോന്നുന്നു... വീഡിയോ കണ്ടപ്പോ എന്താണ് മനസ്സിലായത്
Dr ente sister in 9 months ayi baby head thirinj vannittlla oora ahn varunne 2 cord chuttalum und.10 day rest paranju eth normal delivery Avan chance undo
Dr enikk 3 month aayi baby kk heart beats illa baby 2 weak growth kuravaan scan report missed abortion njan Heparin injection 2 times eduthirunnu ente second pregnency 4 month and15days aayitt ith pole miss carriage aayi enikk 2 makkal und age 13 age 6 ente age34 heparin eduthittum enth kondan ingane sambavikkunnath Iam very tensed please replay Dr
Doctor 7th mnth pregnant aanu kidney stones und .അസാധ്യ വേദന ആണ് മരുന്ന് ഒക്കെ കുടിയ്ക്കുന്നുണ്ട് but കല്ല് പോവാഞ്ഞിട്ട് ആണെന്ന് തോന്നുന്നു നല്ല വേദന ആണ്. അതിനു ഇനി എന്ത് ചെയ്യും ..
Dr nte delivery kyinj 2 month aayi normal delivery eanu ippoyum stich itta bagam oru pressure pole thonnunnu Indian toilet use chyumbo Ath enth konda plz rply
Enik Experiance und.enik theere vayar undayrunnilla.enikoppam same dlvry roomil nallonm vayr ulla lady um undyrnnu.aalde unni theere wgt undayrunnilla.but ente baby 3 and adhigm undrnn. Al hamdhulillah.idhpole ennodum prnjirunnu kaanunnavar.appol bynkra sangdm aavum.
വെള്ള പോക്ക് കൊറച്ചു ഇണ്ടാവും അത് അല്ലാതെ different ആയിട്ട് ഉള്ള ഫ്ലൂയിഡ് ആണേൽ onnu ഡോക്ടറെ കാണിക്കുന്ന നല്ലത്... അമിണോടിക് ഫ്ലൂയിഡ് ഉണ്ട് അത് പോവുന്ന danger ആണ്... ബട്ട് പേടിക്കണ്ട ഒന്നും വരില്ല കാണിക്കുന്ന ഡോക്ടർ അടുത്ത് പോകു
ഡോക്ടർ എനിക് ഇത് 3rd pregnancy ആണ് മുമ്പത്തെ രണ്ടും നോർമൽ ഡെലിവറി ആയിരുന്നു വയറും ഉണ്ടായിരുന്നു ഇപ്പൊ 5മാസം ആയി ഇപ്പോഴും വയർ ഒരു മൂന്ന് മാസത്തെ വയറെ ഉള്ളു പിന്നെ ഡബിൾ മാർക്കർ ടെസ്റ്റ് പറഞ്ഞിട്ടുണ്ടായിരുന്നു പക്ഷെ എടുത്തില്ല ആദ്യത്തെ രണ്ടിനും എടുത്തില്ല അതുകൊണ്ട് അതിന്റെ importance അറിയാത്തതുകൊണ്ട് ചെയ്തില്ല ചെയ്കുപ്ന് പോയപ്പോൾ ഡോക്ടർ ചിത്ത പറഞു കുഴപ്പം വല്ലതും ഉണ്ടോ എനിക് പേടി ആവുന്നു അടുത്ത മാസം 6ആം മാസത്തെ സ്കാൻ പറഞ്ഞിട്ടുണ്ട് അതിൽ അറിയുമോ കുഴപ്പം വല്ലതും ഉണ്ടകിൽ ഒന്ന് പറയണേ ഡോക്ടർ
ഒരു കുഴപ്പവുമില്ല, എനിക്കും പറഞ്ഞിരുന്നു. ഞാൻ ചെയ്തില്ല. എന്റെ ഡോക്ടർ വഴക്ക് പറഞ്ഞില്ല. നിർബന്ധം ഇല്ല എന്നാണ് പറഞ്ഞത്. ഒരു സംശയത്തിന്റെ പേരിൽ പറയുന്നതാണ്. വേറെ കുഴപ്പമൊന്നുമില്ല
Dr ente anomali scaningil kunjinu 375gm wait undu ethu pora ennanu ente doctor parayunnathu ennitte enikki protin powder thannu ethu palil kalakki kudikkan paranju eni ethra wait vekkanam dr onnu paranju tharumo
Njan 8month pregnant aan 29n 9maasathile scaning parachitund Second pregnancy aan first pregnancy il pb undayirunnu eppoyum pb und athukond delivery il enthenkilum buddimut undakumo
എനിക്കിപ്പോ 9 month ആണ്.. ഡോക്ടർ പറഞ്ഞു കുഞ്ഞിന് weight കുറച്ചു കുറവാണ്.. ഞാൻ weight ഉണ്ട്..Powder തന്നിട്ടുണ്ട് പാലിൽ കലക്കി കുടിക്കാൻ.. പിന്നെ എനിക്ക് പ്രഷർ ഷുഗർ low ആണ് നീര് നല്ലോണം ഉണ്ട് അതുകൊണ്ട് ഒക്കെ ആണോ കുറയുന്നത്..
7month pregnant aarengilum indo🥰🥰❤
Date epola😍
@@Me_ow-i5sAug28
7 മാസം ആണ്
@@ShafeenaRasheed-j6z 🥰🥰🥰😊
🤚
8month❤️nalla vomiting anu onnum kazhikkan pattunnilla bp und neerum und 27 scaning und oru kozhappom illathirikkan pray cheyyane
5 month 😍😍😍
November il date ullavar undo? 😍
Yes
Mm❤
Unde
Yes❤❤
Yes
എനിക്ക് രണ്ട് ആൺകുട്ടികളാണ് ഇളയ മകന് 8 വയസ്സായി ഇപ്പോൾ 8 മാസം ഗർഭണിയാണ് ഒരു ആരോഗ്യമുള്ള പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ...
ഞാനും അതേ ഇപ്പോ pregnant ആണ്😍എഎനിക്കും 2 boys ആണ് ഇളയമകൻ 8 വയസ് ആയി.ഒരു പെണ്കുട്ടിയെ കിട്ടിയാൽ മതിയായിരുന്നു...❤ദുആ ചെയ്യനേ😢
Rafeek❤😂❤😂❤❤🎉❤❤❤😂🎉❤
Njanu ippo 6 monthbstart aay 2 aan kuttykal... Enikum oru pen kunjine venam dua cheyyaane. Njanum dua cheyyaam insha allah
Enikum rand ankittikalanu ippo njan pregnasiyanu 8masayi ini oru pennkuttiyakittan dua cheyyenam
എനിക്കും 2അൺകുട്ടികളായിരുന്നു 3delivery കഴിഞ്ഞു 45days മോൾ അണ് മനസ്സറിഞ്ഞ് ദുഅഃ ചെയ്യുക അല്ലാഹ് കൈവിടില്ല
എനിക്ക് ഒരു ആൺ കുട്ടിയുണ്ട് 16 വർഷത്തിന് ശേഷം ഗർഭിണി ആണ് ഇപ്പോൾ 6 മാസം തുടങ്ങുന്നു എനിക്ക് ഷുഗർ ഉണ്ട് ബേബി എല്ലാം നോർമൽ ആണ് അടിവയറ്റിൽ കൊളുത്തി പിടുത്തം കൂടുതൽ ആണ് അത് മാറാൻ എന്താ ചെയേണ്ടത് 🙏🏼🙏🏼🙏🏼
Njan 7 th month twins baby pregnant ahn.oru babyk weight kuravaan.dr de vedio orupaad samshayagal theerthu thanks dr😍👍
Normal deliveryk vendi ulla exercise enthok anennu parayumo mam, ath ethra mnth muthal anu start cheiyendath
5mnts aayi but vayar ottum illa ithuvaree nalla tension undainu tnx dr🥰
4 th month pergnant 5 th avan povunuu😍
Njanum
October ullavarundo😍
Yes
Yes
Yes
Yes
Yes
എനിക്ക് 2ആണ് കുട്ടികളാണ് 12വർഷത്തിന് ശേഷം ഇപ്പോൾ ഞാൻ ഗർഭിണിയാണ് 3mnth ആയി വയർ പുകച്ചിൽ കൂടുതൽ ആയി ഉണ്ട് ഗ്യാസിന്റെ പ്രശ്നവും
Water nannayi kudichal marum tt
@@BabuRaj-q5vwater kudikkumboyeakkum.vomiting aaan
Thank you docter ❤
August date ullavarundoo
Und🥰
Und🥰
Ys✨
Yes
S
Enikum vayar kurava 37 weak aayi ellaarum choyika 6 maasam aanonna kelkumbo sangadam verum 9 th month aayi 5,6 nnoke choyikumbo but scanningil kutti thookam ind😍alhamdhulilha
No tension.... After delivery kurach vayar alle appo undaavu...allengil vayar koodunne anusarich adh kurakyaan paadavum. ...
Ath anganeyaa enik 5 masam aayathe ollu kurach vayar ollu scaning okke povumbo ellarum choikkum 3 masam aayitt ollu enn sangadam varum bt njan mind cheyyulaa
Anik 6 months start... Kanupol allarum parayum vayar illallo ennu... Kandal 3 months parayu ennu... Ee video kandapol sammadham ayi🥰
Pregnancy timil ammak weight undekil nth cheyyum
Augustil date ullavar undo
August 25
18
Aug 12
@@hadhimonu6959Last perides date
Aug 21
4 th month
2 months..very scared
Don't worry. 3 month kazhinjille? Ok alle @@Shreeya83
Madam എനിക്ക് ഇപ്പോ 4 th month starting ആയി but ഇപ്പോഴും food ഒന്നും തന്നെ കഴിക്കാൻ പറ്റുന്നില്ല . എപ്പോഴും നല്ല ഷീണവും ഉറക്കവും ആണ് അതിനു എന്തെങ്കിലും സൊല്യൂഷൻ ഒന്ന് പറഞ്ഞു തരാമോ
Enikkum 4month start anu. Enikk bayagara chardhi anu da. Onnum kazhikkan pattunnilla
അപ്പൊ എനിക്ക് മാത്രം അല്ല ഈ പ്രശ്നം. എനിക്ക് ഇപ്പം 4 മാസം ആയി. ഒട്ടും തന്നെ വയർ ഇല്ല.ഈ വീഡിയോ കണ്ടപ്പോളാണ് ഒരു സമാധാനം 😊
@@mrtoxin84654th mnthil vayar vakkuoo
@@Rinshidarinshiienikum
@@sruthimb6513 enikk ippo ok ayi
വയർ കുറവാണ് ബേബി വെയിറ്റ് കുറവാകും എന്ന് എന്നോടും കുറെ പേര് പറഞ്ഞിരുന്നു... പക്ഷെ അവൾ 3 കെജി ഉണ്ടായിരുന്നു അൽഹംദുലില്ലാഹ്... ഇപ്പൊ രണ്ടാമത്തെ പ്രെഗ്നന്റ് ആണ് വയർ അതിനേക്കാൾ ഉണ്ട് തോന്നുന്നു... വീഡിയോ കണ്ടപ്പോ എന്താണ് മനസ്സിലായത്
എനിക്ക് ഇപ്പോൾ 2മാസം കഴിഞ്ഞു. തൈറോയ്ഡ് ചെറുതായിട്ട് വന്നു തുടങ്ങി അപ്പോൾ പാലും കപ്പയും കഴിക്കാമോ ഡോക്ടറെ. Pls reply me🙏
Njn aake 45 ulloo weight ath koodaan enthokke cheyyanam
April date ullavar indoo😊
Njaaaan🙌
Njan
Iam
Ithoke pregnancy startingil kazhikkamo. 2 recipe
Confidence തരുന്ന dr😘😘
Thank u Dr. Useful video❤
മെയ് ❤❤❤
7 month scanning cheythappol baby weight 1397gm aanu. Ith normal aano. Dr weight kuravan ennonnum paranjittilla.
Doctor sugar control cheyyunnath kond baby weight kurach kuravanu 9month ayieppol 2 nte aduth ullu
Dr choikunna kond onnum thonnaruth .lipshade etha
Septembaril date ullavar undo❤
Ys
Sep 15
@@saeedakareem294 it's my bdy
Dr enik 33 week 3 day aayi baby weight 1823 +- 270 ith kuravano
Pregnancy tyml food kayikkunnthinte oru chart paranj tharamo
Balanced diet
Dr ente sister in 9 months ayi baby head thirinj vannittlla oora ahn varunne 2 cord chuttalum und.10 day rest paranju eth normal delivery Avan chance undo
1st month completed. Started 5th wk 2nd day😊
Jeeraka vellam daily kudikkamo,mam yenik 7 month startavarayi ...pls reply
Enikkum😊
Medom njn pregenent aanu 5 mnth aayi nik dates kykn kothiii ndeee kykvooo
Dr enikk 3 month aayi baby kk heart beats illa baby 2 weak growth kuravaan scan report missed abortion njan Heparin injection 2 times eduthirunnu ente second pregnency 4 month and15days aayitt ith pole miss carriage aayi enikk 2 makkal und age 13 age 6 ente age34 heparin eduthittum enth kondan ingane sambavikkunnath Iam very tensed please replay Dr
November 20dhi aanu date pakshe kutti wait ഇല്ല
Thank U drrrr❤
Enik medicins kazhikan theere pattanilla Dr. Athinu pakaram food kazhicha pore
Food kazhikkam. Iron, vitamin, calcium okke ullath. But medicine koode kazhichal aanu kooduthal kittuka. Ottum pattunnilla engil foodil iva nannayi ullath maximum kazhikkuka
@@vtsheaven013 ok🥰
Njan 4 th month scanning anuuu shardhiii anuuu enik hospital pics trip idunuuuu vayayaaa anuuu full😢
Thyroid ഉണ്ട് so സോയ items കഴിക്കാൻ പറ്റില്ല... കപ്പ അതികം പാടില്ല... എനിക്ക് ഉറക്കം കുറവാണ്
Dr. എന്റെ മോൻക്ക് 14day ആയി. അവന്റെ നാവിൽ വെള്ള പൂപ്പൽ ഒരുപാട് കാണുന്നു. അത് എന്തു കൊണ്ടാണ്. അത് മാറാൻ എന്താ ചെയ്യുക. Pls റിപ്ലൈ
Mam enik 34 week pregnent aanu .baby Wight koravaa .koodaan enthaa cheyyendath
Doctor 7th mnth pregnant aanu kidney stones und .അസാധ്യ വേദന ആണ് മരുന്ന് ഒക്കെ കുടിയ്ക്കുന്നുണ്ട് but കല്ല് പോവാഞ്ഞിട്ട് ആണെന്ന് തോന്നുന്നു നല്ല വേദന ആണ്. അതിനു ഇനി എന്ത് ചെയ്യും ..
Ya allah,allah shifayakkatte
Enik 32 weeks twinsaan oral 1600 oral 1700 um ollu😢 normelano
Twins alle...8 mnth alle koodukkopum .no tension 😊
Birth weight ethra ayirunnu kunjugalude
@ 2kg 2100
5month❤
34 week started..useful vedio.. thanks madam 😊
😍
എനിക്ക് 2 Month ആണ് '' 'നിർത്താതെ ഛർദ്ദി ആണ്. ഒന്നും കഴിക്കാൻ കഴിയുന്നില്ല. വായിൽ എപ്പോഴും Saliva.-Third Baby ആണ്
Same avastha aahn enik....
Mee too
Ippo engane und. Enik 6 month asnu. Date enna
Dr njan 2month 16 days preghnt aanu firest vaccanaction wait nokiyapoo njan 56 undaayirunu but second vaccanaction nu 52 aayi enthanghilum problam undaavo inghne wait kuranjal
Ith ethra month thott kazhikam
2 trimester kazhikamo ?
High vomitting ആയതു കൊണ്ട് പൾസ്സ് ഒന്നും തന്നെ ഫുഡ് കഴിക്കാൻ പറ്റില്ല. അങ്ങനെ തെ കണ്ടിഷൻ ആണ് wht to do?
Ethu month aanu? Pattunna pole kurachu aayi kazhikku. Vellam must aanu.
Dr nte delivery kyinj 2 month aayi normal delivery eanu ippoyum stich itta bagam oru pressure pole thonnunnu Indian toilet use chyumbo Ath enth konda plz rply
32 week aayi eppo nalla nadu vedana yum vayarinte Mughal bhagavum chila samayangalil vedana undu
Same vayarinu mugalil pettanulla vedhana allee😢 athenthayirikkum
എനിക്കും ഉണ്ട്..
Dr. എന്റെ മകൾക്ക് 5 മാസമായി Hb 9.6 ആണ് എങ്കിലും പ്രശനം ഉണ്ടാവുമോ? കാർത്സ്യത്തിന്റെയും അയേണിന്റെയും ഗുളിക കഴിച്ചിട്ടും കൂടുന്നില്ല
Dr.njn month pregnant aanu.kaadamutta daily ethra ennam vech kazhikam.plz reply
Dr Enik 36 weak aayi..baby weight kuduthal aanenn parannu 😢food control cheyyan parannu ..maximum cntrol cheyyunnund inji kudaan chance ndo
Same here. എന്നാ next scanning?
@@Neenu_A 4
@@Neenu_A ndhokke control cheyyne food
@@fathimarinsha8237 nuts ഒഴിവാക്കി, ചായ മധുരം ഒക്കെ ഒഴിവാക്കി
@@fathimarinsha8237 nuts ഒഴിവാക്കി ചായ,മധുരം ഒക്കെ ഒഴിവാക്കി
October date ullvar ndo🥺🤲🏻🤍
Hello mam twin's baby an 7 month thudagi ente weight 55 ith kuravano kooduthalano
Maam 4 mnth strt ayi.. Double marker test cheythilla Ini 4 monthil eduthal kuzhappam indo.. Plss reply....... Plssss
Ini double pattilla. Triple aarikkum. 12th week complete aayittulla adutha weeksl aanu double marker. Labil poyappol ulla ariv aanu. Detailed aayi ariyilla
Njn 4th mnthl quandraple marker aan cheythath .double marker cheythila
Ndhanu double marker test
@drisyadrishh1276 genetic issue undo ennariyan anennu thonnunnu
Hi all... Quadraple marker test nu ezhuthi thannu.. Rate ethra aakum nn ariyavo. Plsss help onn parayyo ariyavunnavar
Blood flow kuravanu.enth cheyyanam
Dr മുതിര കഴിക്കാൻ പാടില്ല എന്ന് ഞാൻ പലരും പറയുന്നത് കേട്ടിട്ടുണ്ട് അപ്പോൾ നല്ലത് ആണോ
Enik Experiance und.enik theere vayar undayrunnilla.enikoppam same dlvry roomil nallonm vayr ulla lady um undyrnnu.aalde unni theere wgt undayrunnilla.but ente baby 3 and adhigm undrnn. Al hamdhulillah.idhpole ennodum prnjirunnu kaanunnavar.appol bynkra sangdm aavum.
Cs kayinjaal ini noraml deliverykk chance kuravanoo plz rply…?
Hlo dr
Enik eppo 5 month start cheithittollu enik fluid povunna pole feel aakunnund kuracholu ee monthil okke engana undavo
വെള്ള പോക്ക് കൊറച്ചു ഇണ്ടാവും അത് അല്ലാതെ different ആയിട്ട് ഉള്ള ഫ്ലൂയിഡ് ആണേൽ onnu ഡോക്ടറെ കാണിക്കുന്ന നല്ലത്... അമിണോടിക് ഫ്ലൂയിഡ് ഉണ്ട് അത് പോവുന്ന danger ആണ്... ബട്ട് പേടിക്കണ്ട ഒന്നും വരില്ല കാണിക്കുന്ന ഡോക്ടർ അടുത്ത് പോകു
Enikum 5 mnth starting aanu. Enikum white milky discharge ind
Baby weight vekaan vendi kizhangu vargam kazhichaloke gas alle athupedichit athonum kazhiknilla
Dr.enik two month ayyi pregnancy ayyitt eppolum uti ann.vomitting ann.vallam kudikkumbol kurach kurayum.pinnayum athupoly thannay.ittiching und
Enik 5 month one week valarchaa kurav und😢310 athinn enthaa cheyyaa
Doctr nth parsnju
7mnth starting aanu. ഈത്തപ്പഴം ഡെയ്ലി കഴിക്കാമോ
Ini kazhikkam
June 21st Date ullavar undo 😅
ഡോക്ടർ എനിക് ഇത് 3rd pregnancy ആണ് മുമ്പത്തെ രണ്ടും നോർമൽ ഡെലിവറി ആയിരുന്നു വയറും ഉണ്ടായിരുന്നു ഇപ്പൊ 5മാസം ആയി ഇപ്പോഴും വയർ ഒരു മൂന്ന് മാസത്തെ വയറെ ഉള്ളു പിന്നെ ഡബിൾ മാർക്കർ ടെസ്റ്റ് പറഞ്ഞിട്ടുണ്ടായിരുന്നു പക്ഷെ എടുത്തില്ല ആദ്യത്തെ രണ്ടിനും എടുത്തില്ല അതുകൊണ്ട് അതിന്റെ importance അറിയാത്തതുകൊണ്ട് ചെയ്തില്ല ചെയ്കുപ്ന് പോയപ്പോൾ ഡോക്ടർ ചിത്ത പറഞു കുഴപ്പം വല്ലതും ഉണ്ടോ എനിക് പേടി ആവുന്നു അടുത്ത മാസം 6ആം മാസത്തെ സ്കാൻ പറഞ്ഞിട്ടുണ്ട് അതിൽ അറിയുമോ കുഴപ്പം വല്ലതും ഉണ്ടകിൽ ഒന്ന് പറയണേ ഡോക്ടർ
Epo mikka doctrs m .double marker nu parayunnud
ഒരു കുഴപ്പവുമില്ല, എനിക്കും പറഞ്ഞിരുന്നു. ഞാൻ ചെയ്തില്ല. എന്റെ ഡോക്ടർ വഴക്ക് പറഞ്ഞില്ല. നിർബന്ധം ഇല്ല എന്നാണ് പറഞ്ഞത്. ഒരു സംശയത്തിന്റെ പേരിൽ പറയുന്നതാണ്. വേറെ കുഴപ്പമൊന്നുമില്ല
@@AsiyaNoora-ow6di4:00
Enthaayi
6 mnth prgnt ...... Second baby😊
Me to
Me too
Same
പ്രസവം കഴിഞ്ഞോ
Kunjin weight kurakan nth ok kazhikanam dr kunjin weight kuduthal anu enn paranju appo athin nth ok cheyanam dr kurakan vendi
Enikm angane paranju 6 monthil
Muthira kazhyikkan padilla parayunnu.. Sheriyanoo
4 mnth onum kazhikn patunila fud nod verupp
Same😢
Dr enik 31 week 4 days scanningil baby weight kuravan enn paranj.1502+/-222 gms aan paranj. Kuzhappamillallo dr.. First baby 2.600 aan undayirunnad
എനിക്കു sugar udd mam. Kuttiku whgt കുറവ് ആണ്
Dr ente anomali scaningil kunjinu 375gm wait undu ethu pora ennanu ente doctor parayunnathu ennitte enikki protin powder thannu ethu palil kalakki kudikkan paranju eni ethra wait vekkanam dr onnu paranju tharumo
Same enikum aghane ayirunnu. Dr weight kuranjathin vazhakku paranju.. Protein powder kazhikkan pattilla vomiting karanam
Etra monthaaaiknu
Enikk 345 GM weight Ann ulladh ennod Dr onnum aranjilla....kuravano ....
Enikkippo anomaly scanning kazhinju 521gm an baby weight
Thankyou doctor njan ante makalk share chaydu nalla vedio
2vasel cord aan .may be kutty Wight kurayan chance undem Dr paranju.ee food kazichal weight velkumo
🎉Dr. Njan ipo 4 month pregnant aanu.. twins aanu. Athil oru babyk tricuspid regurgitation undenn paranju.. ithu serious issue aano..atho thaane maarumo... Ath maaran nthok karyangal aanu sredhikkendath
Njan 8month pregnant aan 29n 9maasathile scaning parachitund Second pregnancy aan first pregnancy il pb undayirunnu eppoyum pb und athukond delivery il enthenkilum buddimut undakumo
4 മാസം ആയി എനിക്ക്
എല്ലാരും ചോദിക്കുന്നു വയർ ഇല്ലല്ലോ എന്ന്. അത് കേൾക്കുമ്പോൾ എനിക്ക് ഒരു പേടിയാണ്. ഈ വീഡിയോ കണ്ടപ്പോ ഒരു സമാധാനം.😊
Thanku doctor
Mam plz reply, 30 weeks pregnant anu weight 2 kg kuranju.. kazhinja month muthal anu weight loss undaye.. endhyrkm reason
ഞാനിപ്പോൾ 2 month pregnent anu❤gulfil anu . 7 month kayinjal enik flight yathrak bhubhimuttavo? First voccum delivery ayirunnu
7 month ayal risk aanu. Travel cheyyan permission undakilla aa time. Doctor certificate undel chilappol pattum
Njan Saudi yil aanu .oru 31 weekil naattilekku pokaan aanu vijaarikkunnath .Doctor inte fit to fly certificate undenghil flight il allow cheyyumo
Mam njan 3 month pergnet anu aniku mutta kazhikan pattunnilla vayaru vethana gas problem ethu maran antha chaiyuka
Ee time l egg okke kazhikkan buthimutt ahda 4 months pakuthi kazhiumbol ok aakum appo kazhichu thudagiyalum mathi
Dr. Enikk muttayum paalum kudikumbo apol thannaa vomiting varaann veraa nth kazhichaalum kuzhappam illaa ith kazhichaal apoo vomiting thudangum 8 month thudangaan povaann ithuvaree enk ath kazhikaan pateett illaa...😢 ipoo nthaa cheyyyaa...
Shake undakkan pal thilappich aari edukkano atho pacha pal ano upayogikkendath?
Cow milk aanel thalapichitte upayogikavu. Pasteurised aanel pinne thalapikanda avishyam illa
Dr 8month ഒക്കെ ആകുമ്പോൾ baby ക്ക് എത്റ weight വേണം
Dr eniku 31 weeks ayi kunjinu weight 1600gm normal anno.
Kurach koode koottanam
എനിക്കിപ്പോ 9 month ആണ്.. ഡോക്ടർ പറഞ്ഞു കുഞ്ഞിന് weight കുറച്ചു കുറവാണ്.. ഞാൻ weight ഉണ്ട്..Powder തന്നിട്ടുണ്ട് പാലിൽ കലക്കി കുടിക്കാൻ.. പിന്നെ എനിക്ക് പ്രഷർ ഷുഗർ low ആണ് നീര് നല്ലോണം ഉണ്ട് അതുകൊണ്ട് ഒക്കെ ആണോ കുറയുന്നത്..
Sugar ഉണ്ട് ഇൻസുലിൻ എടുക്കാണ് baby weight കുറവാണു
Enik medicines Kazhikann patunilaaaA😢
Agust date
Enik 33 wk aayi. Kunjinu weight 2 kg thikach illa. Ipo sugarum und. Ith prblm aano?
Doctor muthira kazikkan patto enikk epo 4 month ayi
Vayar cheruthan nanayit food kazhikan Dr. Paranju 7th month an nthan cheyendath? Pls reply
Thank you docter 🥰 എന്റെ വൈഫിനെ 6 month ആകുന്നുള്ളു
5th month arokke nd
🖐️